ഞാൻ തന്നെ എനിക്ക് കണ്ണ് വെച്ചു. കാരണം ഈ വീഡിയോ ഇന്നലെ പെരുമഴയത്ത് കുടുമ്പവീട്ടിലും മറ്റു പറമ്പുകളിലും എൻ്റെ പറമ്പിലും നടന്നു മഴ നനഞ്ഞു തന്നെ പറിച്ചു കൊണ്ടുവന്നു.അപ്പോഴാണ് ഒരു വിവാഹ വീട്ടിൽ പോകാൻ റെഡി ആവാൻ പറഞ്ഞത്.അവിടെ പോയി വന്നു രാത്രി 10മണിക്ക് കഞ്ഞി വെച്ചു വീഡിയോ എടുത്തു.3മണിവരെ എഡിറ്റിംഗ് ഡബ്ബിംഗ് എല്ലാം കഴിഞ്ഞ്.ഇന്ന് ഞായറാഴ്ച രാവിലെ ചേർത്തല കാമെലോട് വെച്ച് അടുത്ത ബന്ധുവിൻ്റെ മോളുടെ വിവാഹം.വണ്ടിയിൽ ഇരുന്നു വീഡിയോയുടെ മിനുക്ക് പണികൾ,export , ടാഗ്,ടൈറ്റിൽ,എല്ലാം സെറ്റ് ചെയ്തു.അവിടെ വെച്ച് എൻ്റെ Subscribers പലരും എന്നെ തിരിച്ചറിഞ്ഞു ഓടിവന്നു.ഒരുപാടു പേരുടെ സന്തോഷം എനിക്കും ഒത്തിരി സന്തോഷം ഉണ്ടാക്കി.ഫുഡ് കഴിക്കാൻ കൈ വെച്ചപ്പോൾ തന്നെ എനിക്ക് പെട്ടന്ന് ശരീരം കുഴഞ്ഞു വന്നു വിയർത്തു കുളിച്ചു വല്ലാത്ത ഒരു അവസ്ഥയിൽ എൻ്റെ സഹോദരൻ ഓഡിറ്റോറിയത്തിൽ ഒരു സെറ്റിയിൽ കൊണ്ട് കിടത്തി എൻ്റെ ഭർത്താവും സഹോദരനും വല്ലാതെ വിഷമിച്ചു.എനിക്ക് ഞാൻ മരണം മുന്നിൽ കണ്ടു. നെഞ്ചിനകത്ത് ഒരു ഭാരം കയറ്റിയതുപോലെ കെട്ടിടം ഒന്നാകെ കറങ്ങുന്നതായി എനിക്ക് തോന്നി.അ പ്പോഴും ആകിടപ്പിൽ എല്ലാവരെയും വകഞ്ഞു മാറ്റി ഒരു സ്വരം ഞാൻ കേട്ടു അള്ളാ ഇത് നമ്മുടെ Saji'sHomecafe യിലേ സജി അല്ലേ.എല്ലാവരെയും മാറ്റി ആപർദ ഇട്ട പെൺകുട്ടി എനിക്ക് first aid തന്നു.എൻ്റെ മുഖത്തെ വിയർപ്പ് കണങ്ങൾ ഒപ്പി എൻ്റെ വായിൽ വെള്ളം ഒഴിച്ച് തന്നു.എനിക്ക് ഒരു ആശ്വാസം കിട്ടിയപ്പോൾ പറഞ്ഞു ഞാൻ നിങ്ങളുടെ ഒരു Subscriber ആണ്.ഇന്നലെ എൻ്റെ kunjumma നിങ്ങളുടെ വീഡിയോയുടെ ലിങ്ക് എനിക്ക് അയച്ചു തന്നു.ഞാൻ ഇന്നലെ ആണ് വീഡിയോ കാണുന്നത്.ഞാൻ ഒരു ഡോക്ടർ ആണ്.അതാണ് ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത് എന്ന്.ഞങ്ങൾ അവിടെ നിന്നും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തി.ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് വീഡിയോ upload ചെയ്തത്. ചെക്കപ്പിന് ശേഷം ട്രിപ്പ് ഇട്ടു.റസ്റ്റ് ഇല്ലാതെ ഉറക്കം പോലും ഇല്ലാതെ വീഡിയോയുടെ പുറകെ ആയിട്ടാണ് ഇങ്ങനെ സംഭവിച്ചത്.full റസ്റ്റ് എടുക്കാൻ പറഞ്ഞു.രാത്രി ആയി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ.അൽപ സമയം കിടന്നു.ഫോൺ എടുത്തു നോക്കിയപ്പോൾ ഒരുപാടു കമൻ്റുകൾ.അതിനു കുറച്ചു മറുപടികൾ കൊടുത്തു.mail നോക്കി അതിനും മറുപടി,wats app ചാറ്റുകൾ,voice message kal, ഫോൺകോളുകൾ.ഞാൻ അതിനൊക്കെ മറുപടി കൊടുത്തില്ല എങ്കിൽ manushyan aano,.ഇപ്പൊൾ സമയം 1 മണി 48 മിനിറ്റ്.രാപ്പകൽ ഞാൻ ചെയ്യുന്ന ജോലിയോട് ആത്മാർഥത കാണിച്ചാനു ഞാൻ ഓരോ വീഡിയോയും നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത്.ഇന്ന് ഞാൻ ആ സ്നേഹം അനുഭവിച്ചു അറിഞ്ഞു.ഒരു youtuber ആയതിൽ അഭിമാനിക്കുന്ന നിമിഷം ആയിരുന്നു അത്.അങ്ങിനെ എൻ്റെ കണ്ണ് എനിക്ക് തന്നെ തട്ടി.ഞാൻ നാലുകാലിൽ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന അവസ്ഥയിൽ ആയി.😂😂😂🙏🙏😘🥰
@@sajishomecafe9049 ആരോഗ്യം നന്നായിട്ട് ശ്രദിക്കണേ ഇത്ത. ഇത്താടെ ആചിരിയും തമാശയും ഒക്കെ വല്ല്യ ഇഷ്ട്ടാണ്. ആരോഗ്യത്തോടെ എന്നും സുഖമായിട്ട് ഇരിക്കട്ടെ... ആരും കണ്ണ് വെക്കാതിരിക്കട്ടെ. എനിക്കൊന്നും ആദ്യ ഡെലിവറിക്ക് പ്രസവരക്ഷ എന്ന ഒന്ന് കിട്ടീട്ടില്ല. Eppo ഡെലിവറി കഴിഞ്ഞു 70ഒക്കെ ആയി. ഇത്താടെ വീഡിയോ കണ്ട ശേഷം പറ്റുന്നപോലെ ഉമ്മ എല്ലാം ഉണ്ടാക്കി തരുന്നു. കുഴമ്പ് കഴിഞ്ഞപ്പോൾ മഞ്ഞൾ എന്ന ഇട്ട് കുളിക്കുന്നു. ശരീരത്തിനും വല്ലാത്ത മാറ്റം ഉണ്ട്. ഒരു പോസിറ്റീവ് വൈബ്. മനസ്സിലെ സങ്കടം ശരീരത്തെ ബാധിക്കാറില്ല ഇപ്പോൾ. ഒക്കെ ഇത്താടെ വീഡിയോ കണ്ട ശേഷം ആണ്. ഇതൊന്നും ച്യ്തില്ലെങ്കി 24 വയസ്സുള്ള എന്നെ കണ്ടാൽ ഒരു 35 ആയപോലെ ആകുമായിരുന്നു. അത്രക്ക് മോശായിരുന്നു ശരീരത്തിന്റെ അവസ്ഥ. ഇത്താക്ക് പടച്ചോൻ ദീര്ഗായുസ് നൽകട്ടെ.
@@sajishomecafe9049 ഇത്ത ഇപ്പോ രണ്ട് മക്കളുടെ ഉമ്മ യല്ലട്ടോ... ഇത്രയും sub, ന്റെ കൂടെ ഉമ്മയല്ലേ.. ഒന്നും വരില്ല.. ഞങ്ങളുടെ പ്രാർത്ഥന ണ്ടാകും insha allah 🙌
ഹായ് ഇത്താ ഈ ഔഷധ സസ്യങ്ങളിൽ ഞാൻ ചിലതൊന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല 😄😄 എനിക്ക് അറിയാവുന്നത് കുറുന്ദോട്ടി മുക്കുറ്റി തുമ്പ ഇതു മാത്രേ ഒള്ളു അതൊന്നും ഇപ്പൊ കാണാനും ഇല്ല ആയുർവേദ കടയിൽ നിന്നും മേടിക്കാൻ കിട്ടോ ആവോ ല്ലേ ഇത്ത പറയുമ്പോൾ തന്നെ ഇതൊക്കെ ഉള്ളയിടത്തു നിന്നും കൊണ്ടു വരാൻ തോന്നും. ഈ മാസത്തിൽ ഉലുവ വരകിയത് കഴിക്കാൻ പറ്റോ ഇത്താ നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ thank u so much ഞാൻ കാത്തിരിക്കായിരുന്നു ഈ ഒരു വീഡിയോക്ക് വേണ്ടി 😍😍😍😍
Thank youda മുത്തെ.ഉലുവ ഇപ്പൊൾ viraki കഴിച്ചാൽ കൂടുതൽ ഫലം കിട്ടും.നമ്മുടെ പറമ്പിൽ ഉള്ളതൊക്കെ മതി.പറമ്പിൽ ഇല്ലെങ്കിൽ രിട് സൈഡിൽ ഒക്കെ ഇതെല്ലാം ഉണ്ട്.😘🥰💖❤️
നമുക്ക് ഇഷ്ടമുള്ളത് എല്ലാം ചേർക്കാം.എന്നും ഒരേ കഞ്ഞി കുടിച്ചാൽ മടുപ്പ് ആകും.എന്നാല് രണ്ടു ദിവസം കൂടുമ്പോൾ മാറ്റി മാറ്റി നമുക്ക് ഇഷ്ടമുള്ള ചേരുവകൾ ചേർത്ത് കഞ്ഞി വെക്കാം.ഓകെ😘🥰♥️❤️🌹
Thank youda മുത്തെ.ഞാനും ഇപ്പൊൾ ആസ്വദിച്ചു ഒരു Marunnunda കഴിച്ചിട്ട് ഇരിക്കുവാ.പഴാകും തോറും കിടലാൻ ടേസ്റ്റ്.നമുക്ക് വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്നു.😘🥰♥️❤️💞
ജ്യോതി ഒരാഴ്ച ഈ കഞ്ഞി തുടർന്നാൽ മതി.വേറെ കഞ്ഞി ഉടനേ വരുന്നുണ്ട്.ഓകെ.നമുക്ക് കിട്ടുന്ന സാധനം മാത്രം മതി.അത് വെച്ച് നമുക്ക് കഞ്ഞി ഉണ്ടാക്കി കുടിക്കാം.ഓകെ😘🥰❣️💖
എന്തിനാണ് അങ്ങനെ സൂക്ഷിക്കുന്നത്.നീര് എടുത്തു ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് എങ്കിൽ അതിൻ്റെ ഗുണം നഷ്ടപ്പെടും.ഇല കാറ്റ് കടക്കാതെ രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചു വെച്ചിട്ട് എടുത്തു ഉപയോഗിക്കുന്നത് തെറ്റില്ല.😘🥰❤️🌹
@@sajishomecafe9049 thanks itha ennum undakkan ith pole ilakal kittan പ്രയാസം ആണ് ഇല തപ്പി നടന്നു വേണം എടുക്കാൻ അത് കൊണ്ട് കുറച്ച് അതികം സൂക്ഷിക്കാം എന്ന് കരുതി
ഇത്ത മഴ കൊണ്ട് നടക്കല്ലേ പറമ്പിലും തൊടിയിലും ഒക്കെ പോകുമ്പോൾ ശ്രദ്ധിക്കണം വല്ല ഇഴ ജന്തുക്കൾ ഉണ്ടെങ്കിൽ പേടിയാ ഇത്താത്തക്ക് വയ്യ എന്നറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി നമുക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുമ്പോൾ ഇത് റസ്റ്റ് എടുക്കാൻ മറക്കല്ലേ
Thank you dear. എപ്പോൾ വേണമെങ്കിലും കഴിക്കാം.കർക്കിടകത്തിൽ നമുക്ക് ശരീരം, വാത പിത്ത കഫങ്ങൾ കോപിച്ചിരിക്കുന്ന സമയം ആയതു കൊണ്ടാണ് അതിനു പ്രാധാന്യം കൊടുക്കുന്നത്.നമ്മൾ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള സാധനങ്ങൾ എല്ലാം ആയുർവേദ മരുന്നുകൾ ആണ്.അപ്പൊൾ eppo വേണമെങ്കിലും കഴിക്കാം കേട്ടോ.ശരീരത്തിന് വളരെ നല്ലത് ആണ്.ഓകെ😘🥰💞🌹💖
പൊടിയരി കുക്കറിൽ അടിച്ചെടുത്തത് ആരും അറിയണ്ട കേട്ടോ 🤭🤭🤦♀️🤣🤣. ആന്റിയുടെ ഫലിതം കലർത്തിയുള്ള ഈ അവതരണം സൂപ്പർ ആണ്. ഉള്ളത് കൊണ്ട് ഓണംപോലെ എന്നാണല്ലോ പറമ്പിൽ ഉള്ള ഔഷധക്കൂട്ടൊക്കെ വെച്ച് ഞങ്ങളും try ചെയ്യാo 👍😍😍
പാമ്പ് കടിച്ചാലും ചാവതില്ലേ 😂
Ee സ്ട്രോങ്ങിന്റെ രഹസ്യം ഒന്ന് പറയാമോ.. New sub ആണ് 👍

@@mehzinbinthabdulla6656 ശരിയാ.. ഞാൻ ഇത്തയുടെ ഇന്നലെ ആണ് കാണാൻ തുടങ്ങിയയത്. പടച്ചോൻ ദീര്ഗായുസ്സും ആഫിയത്തും കൊടുക്കട്ടെ.. ആമീൻ.
@@sajishomecafe9049 ഇത്ത ഇപ്പോ രണ്ട് മക്കളുടെ ഉമ്മ യല്ലട്ടോ... ഇത്രയും sub, ന്റെ കൂടെ ഉമ്മയല്ലേ.. ഒന്നും വരില്ല.. ഞങ്ങളുടെ പ്രാർത്ഥന ണ്ടാകും insha allah 🙌
@@sajishomecafe9049 റസ്റ്റ് എടുക്കു പ്രാർത്ഥിക്കാം 🙏
സഹോദരിയുടെ അവതരണം കേട്ടാൽ ആരും ഒരു തടസവും ഇല്ലാതെ ചെയ്തു ആരോഗ്യം സംരക്ഷിക്കും ട്ടോ. ഒത്തിരി നന്ദി q👍
Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘❤️♥️🌹❣️
Adi poli video. എത്ര പെട്ടന്നാണ് കർക്കിടക കഞ്ഞി ഉണ്ടാക്കിയത്. Fast fast എല്ലാം പെട്ടന്ന് പറഞ്ഞു തീർത്തു. 👍👍❤
Thank you dear. നാളെ അടുത്ത കർക്കിടക കഞ്ഞി വരുന്നുണ്ട്.കാണാൻ മറക്കല്ലേ.😘🥰🌹❤️
ഞാനിന്ന് കർക്കിടക കഞ്ഞി വച്ചു കഴിച്ചു നോക്കി👌👌
Thank youda ചക്കരെ 😘🥰🌹🧡♥️
Thank You Mole. സൂപ്പർ കഞ്ഞി
. നമ്മൾ ഒന്നിച്ചു ഇരുന്നു കഞ്ഞി കുടിച്ച ഒരു പ്രതീതി തോന്നുന്നു.. ഗോഡ് ബ്ലെസ് യൂ.
എന്നെങ്കിലും നമുക്ക് ഒന്നിച്ചിരുന്ന് ഫുഡ് കഴിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.ഒരുപാടു സ്നേഹത്തോടെ 😘🥰♥️♥️🌹❣️🌺
സൂപ്പർ
Thank you dear 😘 🥰❤️🌹
ഞാൻ ആത്യ ആയിട്ടാണ് ഇങ്ങനെ കാണുന്നത്. ഉണ്ടാക്കിനൊക്കണം ഇൻശാഅല്ലാഹ്.
Thank you dear 😘🥰🌹♥️
Suppr
Thank you dear 😘🥰🌹🌺
👍🏻👍🏻👍🏻kanji
Thank you dear 😘🥰🌹♥️
Try cheyyum,
😘🥰🌺💗🌹
സൂപ്പർ കഞ്ഞി 👍🏻
😘🥰♥️🌹
ഹായ് ഇത്താ ഈ ഔഷധ സസ്യങ്ങളിൽ ഞാൻ ചിലതൊന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല 😄😄 എനിക്ക് അറിയാവുന്നത് കുറുന്ദോട്ടി മുക്കുറ്റി തുമ്പ ഇതു മാത്രേ ഒള്ളു അതൊന്നും ഇപ്പൊ കാണാനും ഇല്ല ആയുർവേദ കടയിൽ നിന്നും മേടിക്കാൻ കിട്ടോ ആവോ ല്ലേ ഇത്ത പറയുമ്പോൾ തന്നെ ഇതൊക്കെ ഉള്ളയിടത്തു നിന്നും കൊണ്ടു വരാൻ തോന്നും. ഈ മാസത്തിൽ ഉലുവ വരകിയത് കഴിക്കാൻ പറ്റോ ഇത്താ നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ thank u so much ഞാൻ കാത്തിരിക്കായിരുന്നു ഈ ഒരു വീഡിയോക്ക് വേണ്ടി 😍😍😍😍
Thank youda മുത്തെ.ഉലുവ ഇപ്പൊൾ viraki കഴിച്ചാൽ കൂടുതൽ ഫലം കിട്ടും.നമ്മുടെ പറമ്പിൽ ഉള്ളതൊക്കെ മതി.പറമ്പിൽ ഇല്ലെങ്കിൽ രിട് സൈഡിൽ ഒക്കെ ഇതെല്ലാം ഉണ്ട്.😘🥰💖❤️
@@sajishomecafe9049 താളിക്കാൻ കുറച്ച് നാടൻ കറിവേപ്പില കൂട്ടിച്ചേർക്കാം ആയിരുന്നില്ലേ?.
🙏 ഇത്ത ഉപകാരം ഉള്ള വീഡിയോ 😍
😘🥰❤️💜🌹
Njgalum undaaakkaam itha❤
Thank you dear 😘🥰🌹♥️
Uluvayum aashaliyum cherkkunnilley ittha 🥰
നമുക്ക് ഇഷ്ടമുള്ളത് എല്ലാം ചേർക്കാം.എന്നും ഒരേ കഞ്ഞി കുടിച്ചാൽ മടുപ്പ് ആകും.എന്നാല് രണ്ടു ദിവസം കൂടുമ്പോൾ മാറ്റി മാറ്റി നമുക്ക് ഇഷ്ടമുള്ള ചേരുവകൾ ചേർത്ത് കഞ്ഞി വെക്കാം.ഓകെ😘🥰♥️❤️🌹
Very good information
Thank you dear 😘🥰🌹♥️
ആഹാ എളുപ്പാവഴി കൊള്ളാലോ
😂😂😂😘🥰🌹❤️💗
❤❤❤
🥰😘🌹♥️
Thanks try chayyam
😘💗♥️🥰
Kanditte.super
കഴിച്ചാൽ അതിലും സൂപ്പർ ആണ്.😘🥰🌹♥️💖
Suppar. Eththa👍👍👍👌👌👌👌
🥰❣️🌹❤️
ഇത്ത.... ഞാനാദ്യമായി കാണുന്നേ ഇത്തേനെ. എനിക്കിഷ്ടായി😍 മടി പിടിച്ചിരുന്ന ഞാനും കഞ്ഞി ഉണ്ടാകും 😊
Thank youda മുത്തെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു കൊടുക്കാൻ മറക്കല്ലേ.😘😘😘🥰❤️💖🌺
എല്ലാവർക്കും ഉപയോഗപ്രദമായ ഔഷധ കഞ്ഞി പറഞ്ഞു തന്നതിനു് വളരെയധികം നന്ദി.
Thank you dear 😘🥰🌹🌺
സൂപ്പർ molàകൊതിയായി
Thank you dear 😘🥰🌹♥️🌺
Thank you
You're welcome😘♥️🌹💕🥰
താത്ത ഇത് നന്നായിട്ടുണ്ട് അടിപൊളി 👌👌👌👍👍👍👍 ഞാൻ സൻഹ
Hai Sanha.😘🥰💖❣️🌹♥️
Ithaa marunnunda undakii sppr👌🥰😘😘😘
Thank youda മുത്തെ.ഞാനും ഇപ്പൊൾ ആസ്വദിച്ചു ഒരു Marunnunda കഴിച്ചിട്ട് ഇരിക്കുവാ.പഴാകും തോറും കിടലാൻ ടേസ്റ്റ്.നമുക്ക് വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്നു.😘🥰♥️❤️💞
Yess nallathayitund🥰👌
Masha allah👍💯
Insha Allah. Kanhi vekkanam
😘🥰💖❤️
Positive energy tharunna vedeos ❤️❤️ all the best and good luck ❤️
Thank youda മുത്തെ 😘🥰🌹❤️💜
Njan kanji undakki slipper 👌👍
😘😘😘🥰🌺🌹💜
ഞാൻ കഞ്ഞി ഉണ്ടാക്കി അതിൽ തുബ,കീഴാർനെല്ലി ഇവ രണ്ടും കിട്ടിയില്ല കർകിടക മാസം മുഴുവനും കുടികണോ,അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഉണ്ട് ഇത്ത
ജ്യോതി ഒരാഴ്ച ഈ കഞ്ഞി തുടർന്നാൽ മതി.വേറെ കഞ്ഞി ഉടനേ വരുന്നുണ്ട്.ഓകെ.നമുക്ക് കിട്ടുന്ന സാധനം മാത്രം മതി.അത് വെച്ച് നമുക്ക് കഞ്ഞി ഉണ്ടാക്കി കുടിക്കാം.ഓകെ😘🥰❣️💖
Ithaa egene onnum nagelkk ariyilla ithaade video valare upagaram aaitund nangele ummane pole ithaak Allahu aayusum aarogyavum tharatte 🤲🤲 😍😍
Thank youda മുത്തെ 😘🥰🌹❤️💞💗💜
Endoram arivukala umma ningalkk njan paranjirunu karkidaka videos cheyyan thanks
Thank you dear.ഞാൻ ഓർക്കുന്നു കർക്കിടക വീഡിയോസ് ചെയ്യാൻ പറഞ്ഞത്..എല്ലാം ചെയ്തു നോക്കണേ.😘🥰♥️
Chedikal ivide kanditund ini tudangum👌👍
😘🥰❤️💜💕
ഇത്താടെ video വന്നാൽ അന്ന് തന്നെ കാണും
Thank you dear 😘🥰🌹♥️
ഇത്തയുടെ സംസാരം കേൾക്കാൻ ഒരു സുഖമാ 👍👍😁😁
😘🥰💚🌺♥️💜
etha super njanum oru marunu kanji chathittundu kananam
Thank you dear.തീർച്ചയായും കാണാം.😘🌹🥰❤️♥️
Itha aarogyam sradiikkanne alhamdulilla ippol sugamayille
Ok മോളെ.ഇപ്പൊൾ കുഴപ്പം ഇല്ല.സു ഖമായിരിക്കുന്നു.😘🥰🌹♥️💜💖
അൽഹംദുലില്ലാഹ് 👍ഉറപ്പായും ഉണ്ടാകണം
😘🥰♥️🌹
മാഷാ അല്ല
😘🥰🌹❤️🌺
ഇത്ത... കിടു videos ആണ് ട്ടോ. ശരിക്കും.
ആയുർവേദ വൈദ്യർ ആണോന്നു സംശയം ഉണ്ട് ട്ടോ
😂😂😂😂😘🥰🌹💖♥️
ഇത്തന്റെ video കണ്ടാൽ ഉണ്ടാക്കാൻ നല്ല ഇഷ്ട്ടമാ താങ്ക്സ് ഇത്താ
Thank youda മുത്തെ 😘🥰💖❤️💜
Super presentation..so sweet to hear ur funny talks dear ..pls take care of urself 🥰 love n prayers ."Allah kareem" ❤️
Thank you dear 🤲🤲🤲♥️😘🥰🌹
Very nice.
😘🥰💚💞💜
Mashallah adipoli ithaaa 😋😋😋😋😋😋😋😋😋😋😋
Thank you dear 😘🥰🌹♥️🌺
വളരെ ഉബകാരമായ വീഡിയോ താക്സ് താത്ത
😘🥰💖♥️💜
Super
😘🥰🌹💖💗💞
Best kannada best👌👌
😘🥰🌹❤️💜💞♥️
Second. Umma love you. അനി ആണ്
Thank youda മുത്തെ 😘🥰❤️💖🌺♥️
Ummii useful video...👍👍👍
Thank youda മുത്തെ 😘🥰🌹🌺♥️
Thanks ❤❤🙏
😘🥰💖❣️🌹♥️
Super 👍👌
Thank you dear 😘🥰🌹♥️
nalla Presentation so interested😅
Thank you dear.കർക്കിടകം വരുന്നു.എല്ലാം ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.🥰😘🌹♥️🌺
ചേച്ചി ഞാൻ മരുന്നുണ്ട ഉണ്ടാക്കി super
Thank youda മുത്തെ 😘🥰🌹💞❤️
Hai ഇത്ത കലക്കി 👍👍👍 നല്ല അവതരണം 👏👏👏 ഞാൻ മരുന്നു കഞ്ഞി ഉണ്ടാക്കി നോക്കട്ടെ
Thanks for sharing new ideas 🥰🥰👏👏👏
ഇതുക്കും മേലെ വരുന്നുണ്ട്.😘🥰🌹💖💞
👍👍👍🤲🤲🤲
😘🥰♥️❣️🌺
താങ്ക്സ് 👍👍👍
😘🥰🌹❤️💖
🤗👌👍🏼
😘🥰🌹💕♥️
ഇത്ത ഒരു എൻസൈക്ലോപീഡിയ ആണല്ലോ.. മാഷാ allah..... സംസാരം കേൾക്കുമ്പോൾ നമ്മുടെ അമ്മമാർ പറയുമ്പോലെ.... ആരോഗ്യമുള്ള ദീര്ഗായുസ്സ് തന്ന് അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤
Thank youda ചക്കരെ 😘🥰🌹💜💕♥️
Menssass curett avanulla marunnu paragu tharo itha
ഇഞ്ചി നല്ലൊരു മരുന്നാണ് പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ഇത് രണ്ടും നല്ലതാണ്.😘🥰♥️🌹
Thank you chechi🥰🥰
😘🥰🌺🌹♥️
Assalamu alaikum..Ethaa..
Very nice video 👍👍
Try cheyyum..
VA Alaikum Salam മോളെ. Thank youda 🌹❤️💖😘🥰
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. താങ്ക്സ്
😘🥰💜🌹❤️
Kanghiyil karimkurughi oruveranthudegiya chediyudeelayum verum thottavadi nochiela evaellamcherkam
തൊട്ടാവാടി ഒക്കെ കഞ്ഞി വരുന്നുണ്ട്.,😘🥰🌹♥️🌺
Super video my friend
Thank you dear friend 🌹♥️🌺🌹
Undakarund pajakathil kurachu mattamundayirunnu .athumattam ithupoly cheyyam.samsaram sooooprattttooo
Thank you dear 😘🥰🌹♥️
Hi ithaaa nalla adipoli recipe anallo yente video kanane sapport chaeyyanee
Thank you dear.ok സപ്പോർട്ട് ചെയ്യാൻ.😘🥰🌹❤️💜💞
Thank you ithaaaa😘
Itha mixiyil adicheduthaal ilakalude gunam nashttamaakumennu kaettittund,,mixi choodagumbo
മിക്സി ചൂടാകുന്നത് വരെ എന്തിനാണ് അടിക്കുന്നത്.എല്ലാം ചെറുതായി നുറുക്കി ഇടുമ്പോൾ എളുപ്പം അരയും.😘🥰❤️🌹🌺
Ellam ellegilum ethile kurachu chediyoke nammude parisarathu thanneyund itha. Enthayalum undakum l🙏🥰
എല്ലാം വേണമെന്ന് ഇല്ല.ഉള്ളത് വെച്ച് ചെയ്യുക.😘🥰💖♥️💗🌺
@@sajishomecafe9049 ok itha .done🥰
Thank you ltha🙏
😘♥️💞🥰
എല്ലാവർക്കും ഉപകാരപ്രധമായ അടിപൊളി വീഡിയോ, അടിപൊളി അവതരണം. അഭിനന്ദനങ്ങൾ 🌹👌👍👏ഒപ്പം പ്രാർത്ഥനകളും 🤲🤲🤲
Thank you brother 🤲🤲🤲duayil ഉൾപ്പെടുത്തുക.🥰
Ee pachilakalude neer undakki ഫ്രിഡ്ജിൽ sookshikkamo allenki ഇലകൾ കഴുകി വെച്ച് ഫ്രിഡ്ജിൽ വെച്ച് ubayokikkamo
എന്തിനാണ് അങ്ങനെ സൂക്ഷിക്കുന്നത്.നീര് എടുത്തു ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് എങ്കിൽ അതിൻ്റെ ഗുണം നഷ്ടപ്പെടും.ഇല കാറ്റ് കടക്കാതെ രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചു വെച്ചിട്ട് എടുത്തു ഉപയോഗിക്കുന്നത് തെറ്റില്ല.😘🥰❤️🌹
@@sajishomecafe9049 thanks itha ennum undakkan ith pole ilakal kittan പ്രയാസം ആണ് ഇല തപ്പി നടന്നു വേണം എടുക്കാൻ അത് കൊണ്ട് കുറച്ച് അതികം സൂക്ഷിക്കാം എന്ന് കരുതി
Ok dear ❤️🌹❣️
Ithaa ingade vedios ellaam spr aan...
Itha undaakkiya uluva lehyam,pookkula lehyam njangal veettil undaakki spr taste aayirunnu.ithaa enikk taarante pblm nallanam und athinulla valla podikkayyum undo. Undankil vedio cheyyane.plsssss rply ithaaaa......
Thank youda മുത്തെ.എല്ലാം നിങൾ ഉണ്ടാക്കി രുചികരമായിരുന്നു എന്ന് അറിയുമ്പോൾ സന്തോഷം താരൻ്റെ വീഡിയോ ഇടാം കേട്ടോ.😘🥰🌹💖
@@sajishomecafe9049 thanks ithaa for your rply 🥰
👌👌👌🥰🥰
😘🥰🌹💖💜♥️
സൂപ്പർ.
Ethoooose 👍👍😊❤️👌👌😘🥀🥀
ചക്കരെ😘😘😘😘🥰💖♥️😘💚🌹
@@sajishomecafe9049 😂😂😂🌈💥🌈👍😘😍😘👍👍
ഇത്ത മഴ കൊണ്ട് നടക്കല്ലേ പറമ്പിലും തൊടിയിലും ഒക്കെ പോകുമ്പോൾ ശ്രദ്ധിക്കണം വല്ല ഇഴ ജന്തുക്കൾ ഉണ്ടെങ്കിൽ പേടിയാ ഇത്താത്തക്ക് വയ്യ എന്നറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി നമുക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുമ്പോൾ ഇത് റസ്റ്റ് എടുക്കാൻ മറക്കല്ലേ
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ പ്രാർഥനയോടെ 😘🥰🌺🌹♥️
കയ്യോന്നിയും പനിക്കൂർക്കയും ഉപയോഗിക്കാൻ പറ്റുമോ?
ഞങൾ കയ്യോന്നി ചേർക്കില്ല.പനിക്കൂർക്ക നല്ലതാണ്😘🥰🌺
@@sajishomecafe9049 ജീരകവും മഞ്ഞൾപ്പൊടിയും തേങ്ങയുടെ കൂടെ അരച്ചാൽ കുഴപ്പമുണ്ടോ
ഒര് ദിവസം ഉണ്ടാകണം ഉറപ്പായും
Thank you dear 😘🥰💓
Super.ethaaa❤
🌺😘🥰❤️
Thanku 👍
😘🥰🌹🌺
ഈ കഞ്ഞിയിൽ ചെറുപയർ ചേർക്കണ്ടേ, ഇത്ത
വേണമെങ്കിൽ ചേർക്കാം.ഞാൻ ഇതിൽ ചേർതില്ല എന്നേ ഉള്ളൂ.😘♥️🥰🌹
Thanks itha
😘🥰🌹🌺
👌👍
😘🥰🌹♥️❣️
Ente umma marunnuchedikalellam kalathil itt thilappich aa vellam upayogichan kanji undakkunnath
😘🥰💖♥️💚💜
Aunty പറഞ്ഞു തന്ന മരുന്ന് ഉണ്ട ഞാൻ ഉണ്ടാക്കി കഴിച്ചു കൊണ്ട് ഇരികുകയാണ് അതിന്റെ കൂടെ കഞ്ഞി കുടിക്കാംമോ pls replay
പിന്നെന്താ കുടിക്കാമല്ലോ.,😘🥰🌹💜💗♥️
വ അലയ്ക്കു മുസസലാം . നല്ല അവതരണം
Thank you dear 😘🥰 💞
Iha neyvalli ippol kurukkamo
Kurukkaam മോളെ .😘🥰🌹❤️
Ee കഞ്ഞി എത്ര ദിവസം കഴിക്കണം?
വണ്ണം വെക്കുമോ? Nonveg കഴിക്കാമോ? Pls rply
ഈ കഞ്ഞി ഒരാഴ്ച ഉണ്ടാക്കി കുടിക്കുക.അപ്പോഴേക്കും അടുത്ത kanjikkoottu വരുന്നുണ്ട്.😘🥰💖♥️
Ok
😘🥰🌹💞💖
ഇത്താ.. തേങ്ങാ പാൽ ഒഴിക്കുന്ന ത് വരെ അടിപൊളി.. 😍മരുന്ന് ഒഴിച്ചപ്പോൾ എന്റെ മൂഡ് പോയി.. 😂🥰
പോയ മൂഡ് തിരിച്ചു വരാൻ ഈ കഞ്ഞി ഒരു പാത്രം ഒന്ന് തട്ടിയാൽ മതി.സൂപ്പർ ആണ്.😘🥰🌹❤️💗
@@sajishomecafe9049 😂😂♥️
Etha enikk eczema and we conditionil ithokke use cheyyamo?plsreply
തീർച്ചയായും ഡോക്ടറോട് ചോദിച്ചു നോക്കിയിട്ട് മാത്രം ചെയ്യുക.😘🥰🌹♥️💜
Njan late ayitanu video kanunnath karkidam masathil mathram padullo
Thank you dear. എപ്പോൾ വേണമെങ്കിലും കഴിക്കാം.കർക്കിടകത്തിൽ നമുക്ക് ശരീരം, വാത പിത്ത കഫങ്ങൾ കോപിച്ചിരിക്കുന്ന സമയം ആയതു കൊണ്ടാണ് അതിനു പ്രാധാന്യം കൊടുക്കുന്നത്.നമ്മൾ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള സാധനങ്ങൾ എല്ലാം ആയുർവേദ മരുന്നുകൾ ആണ്.അപ്പൊൾ eppo വേണമെങ്കിലും കഴിക്കാം കേട്ടോ.ശരീരത്തിന് വളരെ നല്ലത് ആണ്.ഓകെ😘🥰💞🌹💖
@@sajishomecafe9049 ok
Evideyanu ningalude stalam.valare nalla videos.masha allah
Thank you dear.Alappuzha Haripad ആണ് എൻ്റെ വീട് 😘🥰🌹♥️🌺
Samoolamalle kooduthal nallath(Verodu koodi)?
അതെ അതാണ് നല്ലത്.ഞാൻ അത് വീഡിയോയിൽ പറയുന്നുണ്ട്.😘🥰💗❣️🌺
👍👍👍Endha ippol vlog cheyyath
ഇനി vlog വരുന്നുണ്ട്.😘🥰🌹❤️
Ith presavich kidakunavark kazhikan pattuo innek oru masam ayi
ഡോക്ടറോട് ചോദിച്ചിട്ട് കഴിച്ചാൽ മതി.🥰😘💚❣️🌹
Prasavichu kidakunnavarkumkazhikam prasavaraksyude marunn kanghjiaanu.
👍👍👍❤
❤️💜♥️😘🥰
😍😍🙋🏻♀️
😘🥰🌹❤️💗
പൊടിയരി കുക്കറിൽ അടിച്ചെടുത്തത് ആരും അറിയണ്ട കേട്ടോ 🤭🤭🤦♀️🤣🤣. ആന്റിയുടെ ഫലിതം കലർത്തിയുള്ള ഈ അവതരണം സൂപ്പർ ആണ്. ഉള്ളത് കൊണ്ട് ഓണംപോലെ എന്നാണല്ലോ പറമ്പിൽ ഉള്ള ഔഷധക്കൂട്ടൊക്കെ വെച്ച് ഞങ്ങളും try ചെയ്യാo 👍😍😍
😅🤣
Thank youda ചക്കരെ 😘🥰🌹❤️💜💗💞
@@sajishomecafe9049 😘😘
👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
😘🥰🌹❣️💖
ഇത്താടെ സംസാരം കേൾക്കാൻ എനിക്ക് ഫയങ്കര ഇഷ്ടം ആണ് അസ്സലാമു അലൈകും കർക്കിടക മാസം തീരുന്നതു വരെ കഴിക്കാമോ
ഈ കഞ്ഞി ഒരാഴ്ച കുടിക്കുക.ദിവസവും കുടിക്കുന്നത് നല്ലത് ആണ്.ഇനി പല തരാം മരുന്ന് കഞ്ഞി വരുന്നുണ്ട്.😘🥰🌺🌹
👍🏻👍🏻👍🏻👍🏻👍🏻
😘🥰💖❤️🌹