ഉന്മേഷവും,ആരോഗ്യവും നൽകുന്ന കർക്കിടകകുളി/Ayurveda Monsoon Treatment At Home/Oil Bath/Saji'sHomecafe/
HTML-код
- Опубликовано: 10 фев 2025
- ഉന്മേഷവും, ആരോഗ്യവും നൽകുന്ന കർക്കിടക കുളി/Ayurveda Monsoon Treatment At Home/Oil Bath/Saji'sHomecafe/
Hai dear Friends.....
Welcom to Saji'sHomecafe 🙏
Am Welcoming all to my family....
Saji'sHomecafe is all about,Cooking,Beauty,Life style, Delivery Care,Art and Craft, Vlogs.....,
Am sharing my small life experience ♥️
If you have any illness or under any medications , kindly consult an your Doctor.
Disclaimer :- Information provided on this channel and Video is for general purpose only don't take it as professional advice. Information provided on this channel is my own creativity and personal experience....
#karkkidakachikilsa
#traditionalayurvedaoil
#oilbath
#karkidakakuli
#karkidakamspecial
#ennathechukuli
#oilmassage
#monsoontreatment
#Malayalam
#karkidakaoilbath
#healthtipsmalayalam
#ayurvedicoil
#ayurvedamalayalam
#ayurvedalifestyle
#longlife
#ayurveda
#karkkidakachikilsa
#എണ്ണതേച്ചുകുളി
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE MY channel Saji'sHomecafe.🙏🥰
Thanks for Watching 🙏♥️
ഇത്താടെ വീഡിയോ അടുത്താണ് കണ്ടു തുടങ്ങിയത്. സൂപ്പർ ആണുട്ടോ. ഒരു ഉമ്മ മക്കളോട് പറയുന്ന പോലെയുണ്ട്. അള്ളാഹു ഉമ്മാക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് തരട്ടെആമീൻ...
Thank youda ചക്കരെ 😘😘😘🥰💖🌹❤️
10:35 10:40
ഇപ്പഴാണ് ഇത്താടെ വീഡിയോ കണ്ടു തുടങ്ങിയത് - നേരത്തെ അറിഞ്ഞിരുന്നെങ്കിൽ .....
ഇപ്പൊൾ ചെയ്താലും മതി.ഒരു കുഴപ്പവും ഇല്ല.കർക്കിടകം അല്ലേ .സമയം കളയാതെ ചെയ്യൂ.😘🥰♥️🌹
എനിക്ക് വളരെ ഇഷ്ടം ആണ് ഇതാനെ സംസാരവും ആത്മാർത്ഥ തയും അടിപൊളി പറയാൻ വാക്കുകളില്ല 🤲
Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ♥️😘🥰🌹
ഇത്താന്റെ ഇടക്കുള്ള jok നല്ല രസാട്ടോ കേൾക്കാൻ 😍😍😍 ഒരുപാട് usefull ആയ വീഡിയോ ആണ് ട്ടോ ഇത്ത. എനിക്ക് time കിട്ടോ എന്നറിയില്ല jobinu പോവുന്നത് കൊണ്ടു നേരം കിട്ടോ ആവോ ഇന്നു ഞാൻ മരുന്ന് കഞ്ഞി ഉണ്ടാക്കി ഇത്താ എനിക്ക് കുടിക്കാൻ കുറച്ചു ബുദ്ധിമുട്ട് അത്ര വലിയ ടേസ്റ്റ് ഒന്നും ഇല്ല 😄😄😄 എന്നാലും ഇത്ത പറഞ്ഞതല്ലേ കണ്ണു ചിമ്മി ഒറ്റ കുടി 😄😄😄 thank u so much ഇത്ത കാണിച്ചു തന്ന എല്ലാ മരുന്നൊന്നും എനിക്ക് കിട്ടിയില്ല ട്ടോ ഉള്ളത് വെച്ചു ഉണ്ടാക്കി കുടിച്ചു 🥰🥰🥰🥰🥰
Thank youda മുത്തെ.നമുക്ക് available ആയിട്ടുള്ളത് ഒക്കെ മതി.എന്നാലും ഉണ്ടാക്കണം കുടിക്കണം എന്നുള്ള തോന്നൽ ഉണ്ടായി ചെയ്തല്ലോ.എനിക്ക് അത് മതി.😘🥰🌹💚💜🌺
ഇത് ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ വളരെ നന്ദി ഒരുപാട് പേർക്ക് ഇത് നല്ലൊരു അറിവായിട്ട് മനസ്സിലാക്കാൻ കഴിയട്ടെ സ്നേഹത്തിന്റെ കാര്യങ്ങളെ ഔഷധ കന്യയുടെ കാര്യം എല്ലാം നല്ല വ്യക്തമായിട്ട് പറഞ്ഞ ഇത്തയ്ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ അറിയിച്ചുകൊള്ളുന്നു
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹🌺❣️
ഓ സഹോദരി താങ്കളെ ദൈവം തന്റെ മക്കളുടെ ആരോഗ്യം സംരെക്ഷ ആക്കായ് സൃഷ്ട്ടിച്ചത് ആയിട്ടാണ് തോന്നുന്നത്. ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 🙏 നമിക്കുന്നു. ആ നിറഞ്ഞ ചിരി ഒത്തിരി പോസിറ്റീവ് എനർജി പ്രധാനം ചെയുന്നു. God bless you
Thank you dear. ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰♥️🌹❣️
ഉമ്മാടെ കൂടെ എന്നും പടച്ചോൻ ഉണ്ട്.. ഉമ്മയ്‌ക്ക് ഒരു അസുഖവും വരാതിരിക്കട്ടെ... ഉമ്മാടെ മുഖത്തെ ചിരിയും സന്തോഷവും എന്നും ഇതുപോലെ ഉണ്ടാവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ !
🤲🤲🤲
ആമീൻ
ദൈവം അനുഗ്രഹികട്ടെ
Ameen.... Nigalude naav ponnayirikaytee..🥰🥰
Thank you Shamla.😘🥰🌺❣️
ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്.....ഒന്നും സംഭവിക്കില്ല..❤️
Thank you Suma.ഞാൻ ഭാഗ്യം ചെയ്തവൾ ആണ്. നിങ്ങളുടെയൊക്കെ പ്രാർത്ഥന എനിക്ക് കാവലായി ഉണ്ട്.😘😘😘😘🥰🌺❣️💞❤️💚
അള്ളാഹു ആരോഗ്യമുള്ള ദിർകഴുസ് തന്നു അനുഗ്രഹിക്കട്ടെ 🥰🥰😍❤
Thank youda മുത്തെ. 😘♥️🥰
ഇത്തായുടെ നല്ല മനസ്സ് കൊണ്ടാണ് ആ സമയത്ത് അള്ളാഹുവിന്റെ രൂപത്തിൽ Dr. വന്നത്. ഇത്ത കഥ പറയുമ്പോൾ ഞങ്ങൾക്ക് ഞങ്ങടെ കുട്ടിക്കാലം ഓർമ്മ വന്നു. ഇത്തായുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമ. സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനത്തെ ഒരു ചാനൽ അന്വോഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ അന്വേഷിച്ചത് എനിക്ക് കിട്ടി.
Sathyam. Enik orupadishtamanu ithusine,🥰. Parayunnathu cheyyan thonum. Ammammaru parayunnathu. Anusarikathirikan pattumo
Thank youda കണ്ണാ.😘🥰🌺💖🌹
40 വയസ് കഴിഞ്ഞ സ്ത്രീകൾ ശ്രദിക്കണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട് . കിച്ചണിലെ ജോലിത്തിരക്കിൽ അവനവനെ ശ്രദിക്കാൻ ആർക്കും പറ്റുന്നില്ല . നമ്മൾ നമ്മളെ കുറച്ചെങ്കിലും സ്നേഹിക്കണം . ഒരു ദിവസത്തിന്റെ കുറച്ചു time നമുക്കായി മാറ്റി വെയ്ക്കണം . നമ്മുടെ body mind okke refresh ആകാൻ നോക്കണം . സന്തോഷം കിട്ടുന്ന എന്തെങ്കിലും ചെയണം . ഒരു പാറക്കല്ല് ഉരസി മിനുസപ്പെടുത്തും പോലെ ആണ് നമ്മുടെ ശരീരവും മനസും . care ചെയ്‌താൽ ഒരു പരിധി വരെയും നമുക്ക് ചെറുപ്പം നിലനിർത്താം ..😘
Rahina.,. Thank youda ചക്കരെ 😘🥰♥️💖🌹
Itha parayunath kelkaan nalla rasand👍🥰
Thank you dear 😘🥰🌹
ഞാൻ എന്റെ ഉമ്മിയോട് ഇന്നലെ പറഞ്ഞു ഇത്താടെ വീഡിയോസിന്റെ ഒക്കെ കാര്യങ്ങൾ. ഉമ്മി പറഞ്ഞു തരും പോലെ ആണ് പറഞ്ഞു തരുന്നത് എന്നൊക്കെ 😍
Thank youda മുത്തെ 😘😘😘🥰🌹💖❤️
Valare valare upakaramulla oru video
Thank you dear 😘🥰🌹💕💕
തീർച്ചയായും ചെയ്യും.. താങ്ക്സ്.. 🙏🙏🙏🙏❤️❤️❤️
😘🥰🌹❤️
ഉമ്മയെ വളരെ വളരെ വളരെ വളരെ ഇഷ്ടം ❤❤❤❤❤
😘🥰🌹♥️💕💖
Health ellam sugamayille itha .theerchayayum prarthikam.arivukalku oru padu thanks.🙏🙏🙏
Health ശെരി ആയി. Thank youda ചക്കരെ 🥰😘🌺💖🌹
നല്ലൊരു പൊന്നുമ്മ 🥰.. എന്നും ആരോഗ്യത്തോടെ irikkatte ആമീൻ 🤲
ആമേൻ
😘😘😘😘
Fizan 😘😘😘🥰💖🌹
@@jishathomas4918 ....
.u
Ummaak nalla arogyamulla deerghaayus nalghate... aameen yenthu rasa kelkaan yellaam urakkam vare pogum
Thank youda മുത്തെ 😘🥰💖🌺❤️🌹
Itha.. Engal super👍🏻👍🏻👍🏻
😘😘😘🥰♥️🌹💗
Kanumbol thanne oru positive energy aanu padachavan aarogyavum aayusum thannu anugrahikatte Aameen
Thank youda മുത്തെ 😘🥰💖🌺💕♥️
Saji suppar sontham shareeram koodi srathikkuka ❤❤❤
Thank youda മുത്തെ.തീർച്ചയായും ശ്രദ്ധിക്കാം.😘♥️🥰🌹
Pavan umma allahu afiyathulla deergayuss tharate ameeen
Thank youda മുത്തെ 😘♥️🥰🌺
എനിക്ക് 58 വയസ്സായി - നിങ്ങൾ പറഞ്ഞതുപോലെ മുൻപ് ഒന്നും ചെയ്തിരുന്നില്ല. skin ഒക്കെ 80 വയസ്സുകാരെപ്പോലെ ചുളിഞ്ഞു തുടങ്ങി.. ഇനി ചെയ്താൽ മാറ്റം വരുമോ... Thankyou for the information....❤❤❤
തീർച്ചയായും മാറ്റം നിങ്ങളെ അതിശയിപ്പിക്കും.ചെയ്തു നോക്കൂ.ഫലം ഉറപ്പ് ❤️😘🥰♥️🌹
ശരീരം വണ്ണം കുറയ്ക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരൂ
Exercise,ഡയറ്റിംഗ്, water തെറാപ്പി.ഇത് മാത്രേ മാർഗ്ഗം ഉള്ളൂ.😘🥰🌹❣️💞
ഇത്ത നന്നായി ഉറങ്ങു. Rest എടുക്കാൻ മറക്കണ്ട❤️❤️ ഒന്നും വരില്ല👍👍 ദൈവം കൂടെയുണ്ട്. ഞങ്ങളുടെ തണൽ ആണ് ഇത്ത.
Thank youda പൊന്നേ.നിങ്ങളൊക്കെ ആണ് എൻ്റെ ഊർജ്ജം.😘🥰❣️🌹♥️🌺
ചേച്ചി ഞാൻ മരുന്നുണ്ട ഉണ്ടാക്കി. Super ആണ്. Thank u
Thank youda മുത്തെ 😘🥰🌹♥️🌺💖
ചെറുപ്പത്തിലേ കഥ കേൾക്കാൻ.നല്ല രസമുണ്ട്
ഒരുപാടു ഒരുപാടു കഥകൾ ഉണ്ട്.😘🥰💖🌹
@@sajishomecafe9049 ,,🥰
H ഇത്ത സുഖമോ, നല്ല വീഡിയോസ് ആണ് കണ്ടിരിക്കാൻ നല്ല രസം ആണ്, കർക്കിടമാസത്തിൽ ഉലുവ കഞ്ഞി എത്ര ദിവസം കഴിക്കണം
രണ്ടു ദിവസം കുടിക്കുമ്പോൾ തന്നെ മടുക്കും.😂😂😂🥰♥️🌹💚❤️😘
😂😂😂😂👍
Hloo ithaa...ente molk 12 vayass aayi..kayinja varsham mensess aayi.first 2 moth mensess correct aayirunnu..pinne 6 month aayittilla..pinne 6 masathin shesham(novemberil) veendum vannu.
Pinne masam masam correct aayirunnu.eppol kayinja masam (junu) il aayittilla..njan mole doctere kanikkano
എടാ ആർത്തവ പ്രശ്നങ്ങൾ ഇങ്ങനെ നിരന്തരം ഉണ്ടായാൽ തീർച്ചയായും ഒരു ഡോക്ടറെ കാണിക്കുന്നത് അത്യാവശ്യമാണ് ഒന്നുമില്ല എങ്കിലും നമുക്ക് ഒരു ഡോക്ടറെ കണ്ടു കഴിഞ്ഞാൽ ഒരു സമാധാനമാണ് ok 😘🥰🌹🥰
Allahu aayussu aakiyathu tharatte
Thank youda മുത്തെ 😘🥰💖🌺💗🌹
വളരെ ഉപകാരപ്രതം ❤️🥰🙏
Thank you dear 😘💘
Ummaade ponnumakkale kandu.... wandering wibs chanalilude rukkuavareyoke njaan kureyaayi nighale vedeo kaanunnu.....ipo palare chanalilude kandu innale kure video irunnu kandu nighale....kudumpa katha ketu karanju
Thank youda മുത്തെ. Vasi,Shabu ,Rehina Hakkim ഇവരെല്ലാം ഞങ്ങൾടെ പ്രിയപ്പെട്ടവർ ആണ്.അതിനേക്കാൾ ഒക്കെ എൻ്റെ Rukku ആണ് ആദ്യം youtub ചാനൽ തുടങ്ങിയത്.പിന്നെ എന്ത് കൊണ്ടോ അവള് ഇപ്പൊൾ നിറുത്തിയ മട്ട് ആണ്.നല്ല നല്ല വീഡിയോ ആയിരുന്നു rukks vlogs.ഒരുപാടു സന്തോഷത്തോടെ😘🥰♥️❤️🌹
Allahu aayuussum nalki anugrahikkatte.ameen ya rabbal alameen.
Aameen. Thank you dear 😘 🥰♥️🌹
Eitha orupad thanks 👌👌
😘🌹♥️🌺🥰
ഞാൻ ചോദിക്കാൻ ഇരിക്ക.. കയ്യൊക്കെ നല്ല സോഫ്റ്റാണല്ലോ.. എന്ത് yennaya use ആകുന്നെ 👍
കാലിന്റെ ഭാഗത്തും അരക്കും ചോര ക്കുരു പോലെ വരുന്നു.. Body ഹീറ്റ് ആയിട്ടാണോ.. ഈ സമയമായിട്ടും ന്താ ഇങ്ങനെ
ഞാൻ വെളിച്ചെണ്ണ ആണ് use ചെയ്യുന്നത്.ഇപ്പൊൾ കർക്കിടകം ആയതു കൊണ്ട് ധന്വന്തരം തൈലം ആണ് use ചെയ്യുന്നത്.😘🥰♥️🌹💗
Body heat ആയിട്ടാവും.oru ഡോക്ടറേ കാണാൻ മറക്കല്ലേ.😘🥰💖❤️🌺
@@sajishomecafe9049 aayur dr ആണോ
Naduvedank...enda cheyyal...ennatechkulichal vedana kuraumo..umma
ഉലുവ viraki കഴിക്കുക,ഉലുവ വെള്ളം കുടിക്കുക,തെങ്ങിൻ കൂമ്പ് പുട്ട് പുഴുങ്ങി,അല്ലെങ്കിൽ ലേഹ്യം ഉണ്ടാക്കി കഴിക്കുക,karinochi പുട്ട് കഴിക്കുക ഇതൊന്നും കിട്ടിയില്ല എങ്കിൽ ഞാൻ ഉണ്ടാക്കുന്ന ലേഹ്യം ഒന്ന് കഴിക്കുക.🥰😘🌹♥️💖
Ummachi uppante pall vechille entha makkale aduthek povathe ellavarum orumichulla videok vendi waiting 😍😍
പല്ല് എല്ലാം ശെരിയാക്കി. വിസ സ്റ്റാമ്പ് ചെയ്തു കിട്ടി.ഇനി ടിക്കറ്റ് നോക്കുന്നു.മിക്കവാറും 31ആയിരിക്കും.പോകുമ്പോൾ vlog വരുന്നുണ്ട്.ഓകെ😘🥰💖🌺🌹
കൃമി ശല്യത്തിന് tip എന്തെങ്കിലും ഉണ്ടോ??
നല്ലൊരു ഡോക്ടറെ കാണൂ.അതല്ല എങ്കിൽ പപ്പായ നല്ലൊരു മരുന്നു ആണ് ഓകെ
Ayusum Arogyavum daivam tharate sugamayuranguka
Thank you dear 😘 🥰🌹♥️
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് താങ്ക്സ് ഇത്താത്ത 🥰
Video ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്യാനും മറക്കല്ലേ.ഓകെ Thank you dear 😘🥰🌺♥️🌹💖
ഉമ്മയുടെ മരുന്നു ണ്ട ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Thank youda മുത്തെ 😘🥰♥️🌹💕
ആയുസും ആരോഗ്യവും ദൈവം തരട്ടെ
ആമീൻ.Thank you dear 😘🥰🌹♥️
നല്ലത് വരും itha 🤲🤲🤲🤲🤲
😘🥰💖❤️💗
🥰😘♥️💞🌹
Ok......ചെയ്തിരിക്കും..👍👍
😘🥰💚❤️🌹❣️💖💕
Thank you chechi... 🥰🥰
😘🥰♥️🌹❣️🌺
Nalla rasand kelkkan
Thank you dear 😘🌹
ഇത്ത എണ്ണ തേച്ചുകുളി രണ്ടു ദിവസം ആഴ്ചയിൽ മതിയോ . Good info🙏🙏🙏🙏
Mathiyeda.സമയം ഉണ്ടാക്കി ചെയ്യാൻ മറക്കരുത്.ഓകെ😘🥰❣️🌹
ഒരുപാടിഷ്ടമായി വീഡിയോ ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു
😂😂😂😘🥰🌹♥️💖🌺
Umma pedichukanm pavm, ethra തിരക്കിനിടയിലും ,.ഇങ്ങനെ vdeo ഒക്കെ കൊണ്ട് നുഹങ്ങൾക് സഹയിക്കന്ന്,
സമയത്തിന് വീഡിയോ ഇടാനുള്ള ആത്മാർഥമായ ഓട്ടപ്പാചിൽ ആണ്.😘🥰💕❣️♥️
@@sajishomecafe9049 എന്നും നല്ല ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ
Pavam nammude ithakke allahu deerkayusum arogyavum tharatte makkalude ellakarayangalkum parents ellel pinnenthane useful video
Thank youda ചക്കരെ 🥰😘🌹❣️💞🌺💜
Ee Chiri ennum nilanilkatte. VaAlkm Salam 🌜🌟💥
Thank youda ചക്കരെ 🥰😘💖🌺💞
All episode is very very superb. Mainly Muslims women's.lam share episodes my relations.iam write yours all tips in one note book .
Thank you dear Thank you so much 🥰♥️🌹😘
താത്തയെ ദൈവം അനുഗ്രഹിക്കട്ടെ
😘🌹🥰💖♥️
താത്ത ഞങ്ങൾ മരുന്നുണ്ടാ ഉണ്ടാക്കി കഴിക്കാൻ തുടങ്ങി പിന്നെ കിഴി ഉണ്ടാക്കി തേച്ച് കുളിക്കാൻ തുടങ്ങി രണ്ടുദിവസം ആയതെ ഒള്ളു ശരീരത്തിന് നല്ല മാറ്റം ഉള്ളതുപോലെ ഉണ്ട് 💕💕💕💕💕🤗🤗🤗🤗🤗🤗😄🤗🤗😘😘😘😘😘
Thank you dear 😘🥰🌹♥️
ഞങ്ങളും 🥰
Ninfl end kizhiyanu
6-7yrs ulla kuttikale engane kulippicha mathiyo.avarkku marunnu kanji kodukkamo
മതി.കുടിക്കും എങ്കിൽ കൊടുക്കാം.😘🥰🌺🌹💜
അല്ലാഹു ആയുസും ആരോഗ്യവും തരട്ടെ ❤️❤️❤️
Aameen.😘🥰♥️💜💗💚🌹
Aameen🤲
End paraumbolum chirikkunna umma🥰🥰🥰
😂😂😂🥰😘🌹♥️💖
Face irukku velichenna use cheyyamo . Chooduvellathil pachavellam ozhichu kulikkamo
ഉരുക്ക് വെളിച്ചെണ്ണ ഏറ്റവും ഉത്തമം ഞാൻ ഹീറ്റർ വെക്കും മുൻപ് ചൂട് വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് തന്നെയാണ് കുളിച്ചിരുന്നത്.എനിക്ക് ഒരു കുഴപ്പവും വന്നില്ല.,💕🥰😘💞❤️🌹
Jeevithathil orikkalalle marikkatholloo😃nalla bhalithapriya.yenikkishttanu orupadu🥰🥰🥰 aarogyam shradhikkuka athinu urakkom athyavasyamanu.😁👍
ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ.Thank youda ചക്കരെ 😘🥰😘💜💞
@@sajishomecafe9049 😁😍🥰
തീർച്ചയായും ചെയ്യും👍
😘🥰🌹💕❤️
Itha 5 vayassulla kunjinu karkidaka kanji kodukaamo. Oru spoon kanji kodukunnathu kond kuzapam undo
എന്ത് കുഴപ്പം .ഇരുകുഴപ്പവും ഇല്ല.അതിനും രോഗപ്രതിരോധ ശേഷി ഉണ്ടാവട്ടെ.😘🥰♥️
Ummaa urabathum varutharudee allah
Deergayussum afiyathum nalkanee🤲🤲🤲
Rinshida എൻ്റെ മോളെ.😘🥰🌺🌹💖❤️💕
Good mother ❤❤
Thank you dear 😘🥰🌹
Itha nalla manasinn udamayann allahu kaivedilla
Njn kaanrund comnts idaarillaa..aniku nighle baynkra ishattum aanu.nighle avathranavum allaam.❤️❤️
Thank youda ചക്കരെ 🌹🥰😘💜
Jasmin Thank youda മുത്തെ 😘🥰🌹💞❣️🌺
Ummane kanumbol enthoru santhosham aaanenno ....love u so much ummmi...❤️
Thank youda മുത്തെ 😘🥰♥️💖
Take care Ithaa..
Dhanya മോളെ സുഖമാണോ?.😘🥰🌹💞♥️
@@sajishomecafe9049 സുഖം ഇത്താ... 🥰🥰
Nalla ummachi masha allah
Thank you dear 😘🥰🌹
എനിക്ക് ഇതാനേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് സംസാരം കേൾക്കാനും വീട് എവിടെ ഇത്ത ഫോൺ വിളിക്കാൻ nombarum ഇല്ല 🥰
Thank youda മുത്തെ.വീട് Alappuzha Haripad ആണ് 😘🥰💖🌹♥️🌺
Phone no teruo
7034508850. ഇത് എൻ്റെ wats app number ആണ്.😘🥰🌹❤️🌺
@@sajishomecafe9049❤
Nalla boradipikkatha samsaram👍Nalla arivuparanju thanna thathaku Arogyathodeyulla deergayussu nalkatte
Thank you dear 😘🥰🌹♥️🌺
Alhamdulillaahh
Jazakallaahu hyr ummeee
Thank youda മുത്തെ 😘🥰🌹❤️💕♥️
സൂപ്പർ അമ്മ
Thank you dear 😘🥰🌹♥️
50 Kazhinjavarkku chayyamo
അവർക്കാണ് ഏറ്റവും നല്ലത്😘🌺🥰♥️
ഇത്തായുടെ വീട് എവിടെയാണ് ...... ഞാൻ ചേർത്തലക്കാരിയാണ്
Hai Njaan Alappuzha Haripad ആണ്.😘🥰🌹♥️
olive oil mathiyo
നമുക്ക് ഇഷ്ടമുള്ളത് എടുക്കാം.ഓകെ😘🥰🌹❣️🌺♥️
Sundhari ummachii🥰masha allah❤
Thank youda മുത്തെ 🥰😘🌹♥️
Masha allah 🥰🤲🤲🤲
Athanu ithade soundaryathinte rahasyam lle😅 ithakk ethre age
😘😘😘😘🥰💕🌹♥️
Allahu,aroghyamull,djeerghayus,nalkatte,ameen
Aameen. Thank youda ചക്കരെ 😘🥰💖❣️♥️
Etha undda manchal kittunilla
Angadi kadayilokke chodichu
Evidenu kittuka plz
Amazon നോക്കുക😘🥰❤️🌹
🙏🙏
🥰❤️🧡💙
Unda manjal enthanu. Nammal kariyil upayokikkunna manjal alle
ഉണ്ട മഞ്ഞൾ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.അതിൻ്റെ രണ്ടു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.അതിൽ ഈ മഞ്ഞൾ കാണിക്കുന്നുണ്ട്.വീഡിയോ എടുത്തു ഒന്ന് കണ്ട് നോക്കൂ.😘🥰💖♥️🌹
@@sajishomecafe9049 video kandu. Ippol manassilayi
Sugayo ethaaa...prarthikkunnundu.
സുഖായി മോളെ.ഒരുപാടു സ്നേഹവും സന്തോഷവും undedaa.😘😘😘😘🥰🌹💗🌺💖
😍😍
Oru pravisham akiya kizy etra nal vakkam
4ദിവസം എന്നാണ് പറയുന്നത്.പക്ഷേ നമുക്ക് ഒരാഴ്ച വരെ ഉപയോഗിക്കാം.അത് കഴിഞ്ഞ് പുതിയ കിഴി ഉണ്ടാക്കണം.ഓകെ😘🥰🌹💗♥️
Chechikku ethra vayasund? Take rest also.
അത് റെസ്റ്റ് ഇല്ലാതെ ,ആഹാരം പോലും കഴിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആയിരുന്നു.ഇപ്പൊൾ കുഴപ്പം ഇല്ല.😘🥰🌹♥️
❤❤❤❤❤❤❤❤
🥰🌹❣️♥️💙
Ummacheeee❤🎉❤🎉
എന്തോ.....Hai dear 😘🥰🌹♥️
ഹായ് ഇത്താ 🙋🏻♀️🙋🏻♀️🙋🏻♀️😍❤❤😃
Hai മോളെ 😘🌹🥰💖💞
അടിപൊളി ❤❤❤
🥰😘💞❤️🌹
Onnu vilikamo plz enik marunnu order cheyan vendiya plz etha
എങ്ങിനെ വിളിക്കാൻ ആണ്.നിങ്ങളുടെ നമ്പർ എനിക്ക് അറിയില്ലല്ലോ.Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats app number തരാം.🥰😘🌹❤️
സിസേറിയൻ കഴിഞ്ഞാൽ സാദാ ക്ലോസെറ്റിൽ ഇരിക്കാൻ പറ്റുലെ ഇരിക്കുന്നതിന് പ്രേശ്നമുണ്ടോ pls rply
സാദാ ക്ലോസറ്റിന് ഇരിക്കുമ്പോൾ വയർ അമുങ്ങി വേദന ഉണ്ടാവും. സ്റ്റിച്ച് വലിയും അതല്ല എങ്കിൽ സാദാ ക്ലോസറ്റില് തന്നെ പകുതി കുനിഞ്ഞു എന്തിലേങ്കിലും ഒന്ന് ബലത്തെ പിടിച്ചു കൊണ്ട് നമുക്ക് രണ്ടിന് പോകാം. ഹൊ ഓർക്കാൻ വയ്യ എൻ്റെ മരുമകളുടെ വേദന ഞാൻ കണ്ട് കരഞ്ഞിട്ടുണ്ട് 😘🥰❤️🌹💖
Ithaaa njan nokiyirunna vedio aanu ithu
Thank youda മുത്തെ 😘🥰💖💚💞🌺
Garbinikak thekan patto
Delivary കഴിഞ്ഞ് ചെയ്താൽ മതി.😘🥰♥️🌹
ഈ കൊല്ലത്തിലെ കർക്കിടകത്തിൽ വിഡീയോ കാണുന്ന ഞാൻ 🥰
Thank youda മുത്തെ 😘🥰❤️❣️
🙏🏻🙏🏻🙏🏻🙏🏻❤
😘🥰🌹♥️💕
Ithaa thechu kulukkam.ithayude veettile guest okke poyo?
പോയി മോളെ. Ayan's world Rahina Hakkim ,കുടുംബം ആയിരുന്നു guest.🥰😘♥️💞🌹
Good video 👍
😘♥️💞🌹
ഒന്ന് പോടോ താൻ ഒരു നുറ് വയസ്സ് വരെ ഇരിക്കും ❤🥰😍ഒരു മുത്തിയമ്മ വന്നിരിക്കുന്നു 🙏
എൻ്റെ Raji നിൻ്റെ സ്നേഹത്തിന് മുന്നിൽ ഞാൻ നമിക്കുന്നു.എൻ്റെ കൂടപ്പിറപ്പിനേ പോലെ എൻ്റെ മനസ്സ് നിറയെ സ്നേഹം ഉണ്ട്.എൻ്റെ number ഇല്ല അല്ലെങ്കിൽ അപ്പൊൾ തന്നെ വിലിച്ചേനെ എന്ന് പറഞ്ഞു വേവലാതി പെട്ടപ്പോൾ തന്നെ ഈ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു.ഒരുപാടു സ്നേഹം,ഒരുപാടു സന്തോഷം.Thank youda മുത്തെ 😘😘😘🥰♥️❤️🙏
അള്ളാഹു അനുഗ്രഹിക്കട്ടെ. ഒന്നും വരില്ല
Thank you dear 😘🥰🌹♥️
Super👌❤
Thanks 🔥