450 sq ഫീറ്റ് വീട് വയറിങ് വെട്ടിപൊളിച്ചപ്പോൾ
HTML-код
- Опубликовано: 5 дек 2024
- 450 sq ഫീറ്റ് വീട് വയറിങ് വെട്ടിപൊളിച്ചപ്പോൾ #electrical #construction #wiring #home #electrician
#youtube
#wallcutting
#eletrician
#eltech
#eletrician
#electrician
#construction
#elctrical
#elctrician
Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment videos. If you like it, please subscribe. #elactrical #elactronics
#plumbing
🙏🙏
ഇപ്പോൾ ആരെങ്കിലും ഫാൻ റഗുലേറ്റർ വെക്കാറുണ്ടോ
എല്ലാവരും bldc ഫാൻ അല്ലേ വെക്കുന്നത് അതിന് റഗുലേറ്റർ വെക്കാൻ പാടില്ല ന്നല്ലെ കമ്പനി പറഞ്ഞിരിക്കുന്നത്
എല്ലാവർക്കും ഇതു വാങ്ങാനുള്ള ക്യാഷ് വേണ്ടേ. അതുമാത്രം മല്ല റെഗുലർ വെക്കുന്നത് നല്ലതാണ് bldc ഫാൻ വെക്കുന്ന സമയത്ത് റെഗുലർ buyppaas ചെയ്താൽ മതി.
@@ELtech2688അപ്പോൾ റഗുലേറ്റർ ക്യാഷ് വീട്ടുകാർക്ക് വേസ്റ്റ് ആവില്ലേ ബ്രോ. അപ്ഡേറ്റാവണം ബ്രോ പഴയ അതു പോലെ ഫോള്ളോ ചെയ്യാതെ അപ്ഡേറ്റ്നൊപ്പം പോകണം ബ്രോ
Regulator type bldc fan ipol markettil available aan