ഒരു ബാത്റൂം പ്ലംബിംഗ് പൈപ്പ് സെറ്റിങ് പഠിക്കാം . .bathroom plumbing pipe sating

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии •

  • @ranjumb5069
    @ranjumb5069 26 дней назад

  • @akhilkrishnan5227
    @akhilkrishnan5227 Год назад +1

    Bro ee veedinte pipe nu mathram ethra roopa aayi

    • @akhilkrishnan5227
      @akhilkrishnan5227 Год назад

      List parayavo

    • @ELtech2688
      @ELtech2688  Год назад

      ഈ വീടിന്റെ ഫുൾ പൈപ്പ് എടുത്തിട്ടില്ല ഇപ്പോൾ ടൈൽസ് വർക്ക് ചെയ്യാൻ മാത്രം ബാത്റൂമിൽ മാത്രമാണ് ഈ പൈപ്പ് ഇട്ടിട്ടുള്ളത്. ഇനിയും നമുക്ക് കുറെ ഫിറ്റിംഗ്സും എടുക്കാനുണ്ട് ലിസ്റ്റ് പറയാൻ ഒക്കെ ഒരുപാടുണ്ട് പിന്നെ എപ്പോഴും ഒരേ വീട്ടിൽ ഒരേ ലിസ്റ്റ് ആയിരിക്കില്ല ഓരോ വീട്ടിൽ ഓരോ ലിസ്റ്റ് ആയിരിക്കും അപ്പോൾ നമ്മൾ അതനുസരിച്ച് വേണം എടുക്കാൻ.

    • @ELtech2688
      @ELtech2688  Год назад

      ഇവിടെ മൂന്നു ബാത്റൂം ഉണ്ട് ഏകദേശം 45,000 രൂപയോളം സാധനങ്ങൾക്കായി.

  • @soorajmenon8902
    @soorajmenon8902 Год назад +2

    Nice work👍

  • @feelsmile3039
    @feelsmile3039 Год назад +1

    😊

  • @harirprasad4763
    @harirprasad4763 7 месяцев назад

    Mixer adapter evida kittum

    • @ELtech2688
      @ELtech2688  7 месяцев назад

      പ്ലബിങ് ഷോപ്പിൽ കിട്ടുമല്ലോ

  • @cyberdjinn7026
    @cyberdjinn7026 Год назад

    S trap distance എത്ര ഇതിന് ? 8 - 9 inch കിട്ടുമോ tile ഇട്ട ശേഷം ?

    • @ELtech2688
      @ELtech2688  Год назад

      ഇവിടെ വെച്ചിട്ടുള്ളത് 12 ക്ലോസറ്റ് വെക്കാൻ ആണ്

  • @raginkuttu
    @raginkuttu Год назад

    4 inch പൈപ്പിന്റെ അടുത്തൂടെ 2 inch പൈപ്പ് കൊണ്ടുപോയത് കണ്ടു,
    2inch പൈപ്പിന്റ ആഴം കുറവാണെങ്കിൽ ക്ലോസറ്റ് വെക്കുന്ന സമയം ഡ്രിൽ ചെയ്യുമ്പോൾ ബുദ്ധിമുട്ടല്ലേ.

    • @ELtech2688
      @ELtech2688  Год назад

      ആ രണ്ടിഞ്ച് പൈപ്പ് നിൽക്കുന്നത് ആറിഞ്ച് താഴ്ചയാണ്. സ്ക്രൂ ചെയ്യുമ്പോൾ ഒരിക്കലും അതിൽ തട്ടില്ല.

  • @sajeevjc8412
    @sajeevjc8412 Год назад

    ബേസിന്റെ താഴെ ട്രാപ് കൊടുത്താൽ പെടസ്റ്റൽ ബേസിൻ എങ്ങനെ ഫിറ്റ്‌ ചെയ്യും

    • @ELtech2688
      @ELtech2688  Год назад

      പെടസ്റ്റൽ ബേസിന് അല്ല വെക്കുന്നത്

  • @sreedharanmvk
    @sreedharanmvk Год назад +1

    പൈപ്പും അതിന്റെ ഫിറ്റിങ്ങ്സിന്റെ പേരും കൂടെ പറയുകയും കൂടി ചെയ്‌താല്‍ നല്ലതായിരുന്നു

    • @ELtech2688
      @ELtech2688  Год назад +1

      എല്ലാം ശരിയാക്കാം അടുത്തതിൽ 👍😍

  • @alivkkannavam7496
    @alivkkannavam7496 Год назад +1

    വാൾ മിക്സറിൽ ഇടതു ഭാഗത്തല്ലേ സാധാരണ ഹോട്ട് വാട്ടർ കൊടുക്കാറുള്ളത്... ഇത് കണ്ടപ്പോൾ ഒരു സംശയം..... പിന്നെ മിക്സർ അടാപ്റ്റർ കടയിൽ ലഭ്യമാണോ? എത്ര പൈസ ആകും.. എവിടെ കിട്ടും

    • @ELtech2688
      @ELtech2688  Год назад +1

      മിക്സർ അഡാപ്റ്റർ കിട്ടും .

    • @alivkkannavam7496
      @alivkkannavam7496 Год назад

      @@ELtech2688 എവിടെയാ കിട്ടുക? ഞാൻ നാലഞ്ചു കടയിൽ അന്വേഷിച്ചു... കിട്ടിയില്ല... ഒന്ന് പറഞ്ഞു തരുമോ... കണ്ണൂർ.. കോഴിക്കോട് ഭാഗം

    • @ELtech2688
      @ELtech2688  Год назад

      ആ ഭാഗത്ത് എനിക്കറിയില്ല ഞാൻ ഉള്ളത് തിരുവില്ലാമല ഭാഗത്താണ്

  • @sreejithvakayad5006
    @sreejithvakayad5006 Год назад

    വാഷ് ബേസിന്റെ അടിയിൽ എപ്പോഴും നനഞ്ഞിരിക്കില്ലേ

    • @ELtech2688
      @ELtech2688  Год назад

      ബെയ്സിന്റെ അടിയിൽ ട്രാപ്പിൽ കുളിക്കുന്ന വെള്ളം വരില്ലാ.

    • @raginkuttu
      @raginkuttu Год назад

      Slope അവിടെ കൊടുക്കുമ്പോൾ അവിടെ ഡ്രൈ ആവില്ലല്ലോ

  • @rejeeshkk6253
    @rejeeshkk6253 11 месяцев назад +1

    😊

  • @rejeeshkk6253
    @rejeeshkk6253 11 месяцев назад +1

    😊