ഹാക്ക് ചെയ്ത വീട് | യാഥാർത്ഥ്യം എന്ത് ? Tricks Episode :237

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 3,3 тыс.

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622  2 года назад +647

    ആ വീട്ടിൽ തന്നെയുള്ള ആള് തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് ആദ്യമായി പബ്ലിക് പ്ലാറ്റ്ഫോമിൽ പറഞ്ഞത് ഇന്നലെ ട്രിക്‌സ് ചാനലിന്റെ വീഡിയോയിലാണ്
    പ്രതിയുടെ പേര് പറയാൻ നിയമ തടസ്സം ഉണ്ട് എന്ന് വീഡിയോയിൽ കൃത്യമായി പറയുകയും ചെയ്തു . എന്നാൽ അത് ആരാണ് എന്ന സൂചന ഈ വീഡിയോയിൽ ചില ഭാഗങ്ങൾ രണ്ട് തവണ റിപ്പീറ്റ് പറഞ്ഞ് മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്..പക്ഷേ ഫേസ്ബുക്കിൽ ആ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ ഒരുപാട് പേര് അസഭ്യ വാക്കുകളും ഒരുപാട് വിമർശനങ്ങളുമായി വന്നു. എന്തായാലും പോലീസുകാർ തന്നെ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ അല്പം മുൻപ് പുറത്തുവിട്ടു എന്നാണ് അറിയാൻ സാധിച്ചത് ഈ വാർത്ത മുൻപ് ചെയ്ത മാധ്യമങ്ങളിൽ പുതിയ വാർത്ത വന്നുകൊണ്ടിരിക്കുന്നു . ഉടനെതന്നെ മറ്റു ചാനലുകളിലുടെ പ്രതി ആരാണെന്ന് നിങ്ങൾക്കറിയാം. എന്തായാലും നമ്മുടെ ചാനലിൽ ആ പ്രതിയുടെ പേര് വെളിപ്പെടുത്താൻ ഇനിയും ഞാൻ ആഗ്രഹിക്കുന്നില്ല.ഏറ്റവും പുതിയ വാർത്ത വീഡിയോ ലിങ്ക് 👇
    fb.watch/h0kZDgYteQ/
    facebook.com/changathikoottam.in/videos/661465725532493/

    • @sereenakk9462
      @sereenakk9462 2 года назад +37

      ആ അമ്മച്ചിയുടെ വാക്ക് കേട്ടപ്പോഴേ എനിക്കു സംശയം ഉണ്ടായിരുന്നു.. ആ കുട്ടി വല്ലോം ആണോന്നു.. പോലീസുകാർ ആദ്യമേ അവനെ സംശയത്തിന്റെ നിഴലിൽ ഇട്ടിരുന്നു.😂😂

    • @sangeetha3175
      @sangeetha3175 2 года назад +44

      Facebook ഒന്നും നോക്കണ്ട ചേട്ടാ കുറ്റം പറയാൻ മാത്രം ഉള്ള വിഭാഗം ആണ് അതില് ഉള്ളത്

    • @ryan-in7fg
      @ryan-in7fg 2 года назад

      @@sereenakk9462 aaranu

    • @dreamteameventsaluva
      @dreamteameventsaluva 2 года назад +11

      @@jijomathew993 പോലീസുകാർ പത്രക്കാർക്ക് കൊടുത്തിരിക്കുന്ന റിപ്പോർട്ട്. കൃത്യമായി ഫാസിൽ പറഞ്ഞ അതേ രീതിയിൽ തന്നെയാണ് അവിടെ നടന്നിരിക്കുന്നത്. നിങ്ങൾ വിളിച്ചു പറഞ്ഞ പോലെയല്ല. അതെല്ലാം അവരെ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രതിയുടെ പേര് പറയാൻ നിയമ തടസ്സമുണ്ട് എന്ന് ഫാസിൽ പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി അത് ചെറിയ കുട്ടിയാണ് എന്നുള്ളത്. ഇലക്ട്രീഷ്യൻ ചേട്ടൻ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതായിരിക്കും

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  2 года назад +20

      @@mediaentertainers1702 വെറുതെ ഇനി അതിന്റെ പേരിൽ ഒരു ചർച്ച വേണ്ട

  • @Victory3456
    @Victory3456 2 года назад +2425

    വാർത്താചാനലിൽ ആരോ കമന്റിട്ട് പരിഹസിക്കുന്ന കേട്ടു ഫാസിലിനെ ഏൽപ്പിക്ക് പുള്ളി കണ്ടുപിടിക്കുമെന്ന്..പുള്ളി ഇങ്ങനെയുള്ളത് കണ്ടുപിടിക്കാൻ മിടുക്കനാണെന്ന്..
    അത് ഒരു അംഗീകാരമാണ്..

    • @DhanyashijinVlogs
      @DhanyashijinVlogs 2 года назад +75

      A cmnt ittathu njan anu..

    • @dude4333
      @dude4333 2 года назад +32

      ഞാനും ഇട്ടിരുന്നു മെസേജ്.

    • @DhanyashijinVlogs
      @DhanyashijinVlogs 2 года назад +5

      @@dude4333 😁😁

    • @Victory3456
      @Victory3456 2 года назад +29

      @@DhanyashijinVlogs ഇത് അങ്ങനെയായിരുന്നില്ല ഫുൾ പരിഹാസമായിരുന്നു..ഈ ചാനലു സപ്പോർട്ട് ചെയ്യുന്ന ആളായിരിക്കാൻ വഴിയില്ല..

    • @freespirithermit
      @freespirithermit 2 года назад +3

      me too ,👍🏼👍🏼👏

  • @akhilraman2617
    @akhilraman2617 2 года назад +815

    കമന്റ് വായിച്ചു കൊണ്ടിരിക്കുമ്പോൾ വീഡിയോ കുറച്ചുനേരം ശ്രദ്ധിക്കാതെ പോയവർ ഉണ്ടെങ്കിൽ ലൈക്ക് അടി😍🥳

    • @rajeshs6133
      @rajeshs6133 2 года назад +1

      😀

    • @funwaymalayalam5600
      @funwaymalayalam5600 2 года назад +5

      ലൈക്ക് അടിക്കാനും മറന്നു പോയി😜

    • @rincyponnu438
      @rincyponnu438 2 года назад +1

      Njn video pause cheythitta coment vaychee🤣

    • @SpyGod_MR
      @SpyGod_MR Год назад

      Like thendal

  • @faizalsamad
    @faizalsamad 2 года назад +151

    അങ്ങനെ ഒരു നാടകം കൂടി പൊളിഞ്ഞിരിക്കുന്നു എന്ന് അറിയിച്ചു കൊള്ളുന്നു....🤦🤦 ഫാസിൽ ബഷീർ ♥️♥️

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +271

    താങ്കളാണ് യഥാർത്ഥ കുറ്റാന്വേഷകൻ..... കുറെ ചാനലുകളിൽ ഇതു വലിയ കാര്യമായിട്ട് ഞാൻ കണ്ടിരുന്നു..... ബിഗ് സല്യൂട്ട് ഫൈസൽ

    • @muhsina1318
      @muhsina1318 2 года назад +1

      ഫാസിൽ... 😊

    • @Ehh2_2
      @Ehh2_2 2 года назад +4

      അവർക്ക് trp റേറ്റിംഗ് കൂട്ടുക എന്നത് മാത്രം ലക്ഷ്യം

  • @bepositive4044
    @bepositive4044 2 года назад +568

    ഇത്രേം കാര്യമേ ഉള്ളു. ആരേലും എന്തേലും പറഞ്ഞാൽ വെള്ളം തൊടാതെ വിഴുങ്ങn കുറെ മാധ്യമങ്ങളും വിശ്വസിക്കാൻ കുറെ മണ്ടന്മാരും.. Thanks bro

    • @arunvikask2486
      @arunvikask2486 2 года назад +25

      ആരു വിശ്വസിച്ചു....ഞാൻ അപ്പോഴേ ആലോചിച്ചു ഇതിൽ ഒരു ഉടായിപ്പ് ഉണ്ടല്ലോ എന്നു

    • @sairah1441
      @sairah1441 2 года назад +4

      @@arunvikask2486 njanum

    • @ndp9369
      @ndp9369 2 года назад +16

      ഭർത്താവിന് പണി കൊടുക്കാൻ പുള്ളിക്കാരി ചെയ്ത ഒരു drama ആണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @ramla.m.
      @ramla.m. 2 года назад

      @@arunvikask2486 ഞമ്മളും അങ്ങനെതന്നെ....

    • @arunvikask2486
      @arunvikask2486 2 года назад

      @@ramla.m. 👍

  • @thankachann.d.5542
    @thankachann.d.5542 2 года назад +4

    ഫാസിലിന് അഭിനന്ദനങ്ങൾ.
    ഇതാവണം മാധ്യമധർമ്മം.
    അവിടെപ്പോയി കുന്തവുംപിടിച്ചു നിന്ന് അവർ പറഞ്ഞത് മുഴുവൻ തൊള്ള തൊടാതെ വിഴുങ്ങിയവർക്ക് ഓരോ കുതിരപ്പവൻ കൊടുക്കേണ്ടതാണ്.

  • @nar871
    @nar871 2 года назад +227

    വാർത്ത കൊടുത്ത എല്ലാ ഓൺലൈൻ കാർക്കും നടുവിരൽ നമസ്കാരം ഇക്ക പൊളിച്ചു

    • @mspakb
      @mspakb 2 года назад +4

      24 news undayirunnu ennu thonnunnu

  • @shijuvarghese5106
    @shijuvarghese5106 2 года назад +144

    ഫാസിൽ ഇക്കാനെ അകത്തോട്ടു കയറ്റിയപ്പോൾ അവർ വിചാരിച്ചില്ല എല്ലാവരെയും പോലെ അല്ല മൂർഖൻ പാമ്പിനെ ആണ് ചവിട്ടാൻ പോകുന്നെ എന്ന് അദ്ദേഹത്തിന് മനസിലായില്ല 😂😂😂😂😂പുള്ളിക്ക് ആള് മാറി പോയി 😂

  • @trivandrumlife8118
    @trivandrumlife8118 2 года назад +81

    മകൾ ഏതുവരെ പഠിച്ചു മകൾക്ക് ഇംഗ്ലീഷ് അറിയാമോ ഹിന്ദി അറിയാമോ എന്നൊക്കെ ചോദിച്ചതൊക്കെ സൂപ്പർ 👌🏼

  • @josephthomas3484
    @josephthomas3484 2 года назад +66

    ആട് ഏത് ? പൂട ഏത് ? എന്നറിയാത്ത വീട്ടുകാർ ... പിറകെ നടക്കാൻ കുറെ ഓൺലൈൻ മാധ്യമ പൊട്ടൻന്മാരും .. സത്യാവസ്ഥ മനസ്സിലാക്കിക്കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ.!!!

    • @BUTTER617
      @BUTTER617 2 года назад

      😂😂😂 sathym

  • @Ardra_mohan
    @Ardra_mohan 2 года назад +270

    ഈ news കണ്ടത് മുതൽ ഈ ഒരു വീഡിയോക്ക് ആയി waiting ആയിരുന്നു ❤️

  • @shafeequebapputtybapputtys8126
    @shafeequebapputtybapputtys8126 2 года назад +92

    ആവീട്ടിലെ 😂ചെറിയ മകൻ. ഫാസിൽക്ക നിങ്ങൾ അത് അന്ന് തന്നെ പറയാതെ പറഞ്ഞു. ബിഗ് സല്യൂട്ട് 💪

  • @sarathkk8367
    @sarathkk8367 2 года назад +7

    നാലാളറിയാൻ ഓരോ തട്ടിപ്പും കൊണ്ട് ഇറങ്ങിക്കോളും അത് പ്രചരിപ്പിക്കാൻ കൊറേ online ചാനലുകാരും.... യാഥാർഥ്യം അറിയണമെങ്കിൽ ഇവിടെ തന്നെ വരണം
    Hats off fazil bai❤️👏🏼👏🏼

  • @sereenakk9462
    @sereenakk9462 2 года назад +235

    വാർത്ത കേട്ടപ്പോഴേ ഞാൻ പറഞ്ഞതാ ആരോ ഉടായിപ്പ് കളിച്ചതാണെന്നു.. ഇപ്പൊ മനസിലായി.. ഏതായാലും സത്യം അറിയാൻ വേണ്ടി എടുത്ത effort.. 👍👍salute.

    • @kmhasainar9692
      @kmhasainar9692 2 года назад

      അതെ

    • @kmhasainar9692
      @kmhasainar9692 2 года назад

      👍

    • @00000......
      @00000...... 2 года назад

      💪😳👍⚡Yes.... yes....👍🏻

    • @anoopkprasad9220
      @anoopkprasad9220 2 года назад +3

      പക്ഷെ എന്തിന്??? സ്വന്തം ക്യാഷ് ൻ വാങ്ങിയ സാധനം എന്തിനാ നശിപ്പിക്കണ്ട ആവശ്യം അവർക്ക്???

  • @absarpb9047
    @absarpb9047 2 года назад +4

    താങ്കളുടെ കിരീടത്തിൽ വീണ്ടുമൊരു പൊൻ തൂവലായി മാറിയിരിക്കുന്നു ഈ വിഷയം.. അഭിനന്ദനങ്ങൾ സാർ..

  • @syamkumar8859
    @syamkumar8859 2 года назад +34

    മമ്മുക്ക നരസിഹത്തിൽ പറഞ്ഞപോലെ സത്യം ഒരു നാൾ പുറത്ത് വരും താങ്കളുടെ ചാനൽ ഉള്ളടത്തോളം കാലം 👏👏

  • @thashinabduljaleel1391
    @thashinabduljaleel1391 2 года назад +262

    48 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ചേട്ടൻ 49 മത്തെ വർഷം എങ്കിലും മര്യാദക്ക് പണി പഠിച്ചിട്ടു ചെയ്യണം . അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ആൾക്കാർ വന്ന് ചോദിക്കുമ്പോൾ ഇതേപോലെ ബാ ബാ ബ അടിക്കും. Tricks 👍🏻👍🏻👍🏻

    • @padmakumarkumaran2952
      @padmakumarkumaran2952 2 года назад +2

      😂

    • @sedulous_rider
      @sedulous_rider 2 года назад +9

      തീർച്ചയായും പഠിക്കണം ; ഇയ്യാള് ചെയ്ത ഇലക്ട്രിക്കൽ വർക്ക് ഇൻസ്പെക്ടറേറ്റ് നേരിട്ട് ഇടപെട്ട് ചെക്ക് ചെയ്യണ്ടതാണ്

    • @vishnuvishnu.n5213
      @vishnuvishnu.n5213 2 года назад +6

      Msg വരുന്നത് എന്താ സംഭവം എനിക്ക് മനസിലായില്ല

    • @Cutting462
      @Cutting462 2 года назад +7

      49 വർഷവും ഇയാൾ ഇലക്ട്രിക് പൈപ്പ് പോകാൻ ചുമരിൽ കുഴി അടിക്കാൻ ആണ് പോയത്

    • @MindCapturer007
      @MindCapturer007 2 года назад +3

      😁🤭സ്വന്തം വീട്ടിൽ ആയോണ്ട് എല്ലാ പരീക്ഷണവും ആ ചേട്ടൻ ചെയ്തുകാണും. അതാണ്‌ full 💥 💥✴️🔥ആയതു

  • @Tecaz123
    @Tecaz123 2 года назад +781

    ഇതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... 💕💕💕

  • @binsta5147
    @binsta5147 2 года назад +163

    ഇത്രയും wait ചെയ്ത ഒരു വീഡിയോ വേറെ ഇല്ല 😊😌

  • @sabusblogs6186
    @sabusblogs6186 2 года назад +106

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ ഫാസിലിന് ഇരിക്കട്ടെ ഒരു പൊൻതൂവൽ കൂടി 👍👍👍👍

  • @soniyashibu5056
    @soniyashibu5056 2 года назад +64

    ആ വീട്ടിലെ മകൾ അവരുടെ ഭർത്താവിന് എതിരെ എല്ലാവരെയും ആക്കാൻ വേണ്ടി അറിഞ്ഞു കൊണ്ടു പറഞ്ഞുണ്ടാകുന്നതാണ് എന്ന് തോനുന്നു, പാവം ആ അച്ഛനെയും അമ്മയെയും ഉൾപ്പടെ എല്ലാവരെയും പുള്ളിക്കാരി നന്നായി പറ്റിച്ചു, അതിനു പ്രധാന തെളിവാണ് അവര് ഗൾഫ് പോയിരുന്ന സമയം ഒന്നും സംഭവിച്ചിട്ടില്ല അതിനു മുൻപും അതിനു ശേഷവും ഇങ്ങനെ ഉണ്ടായി എന്ന് ആ സ്ത്രീ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്

    • @shintobinsuk8107
      @shintobinsuk8107 2 года назад +4

      ആ വീട്ടിലെ 8ആം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് പിന്നിൽ എന്നാണ് പോലീസ് നൽകുന്ന വിവരം..

    • @soniyashibu5056
      @soniyashibu5056 2 года назад +2

      ആയിരിക്കാം പക്ഷെ ആ വീട്ടിലെ മുതിർന്നവർക്കും ഇതിൽ ചെറുതായെങ്കിലും പങ്കുണ്ട്

    • @meee2023
      @meee2023 2 года назад

      വെറുതെ എല്ലാരേം സംശയിച്ചു പാവങ്ങൾ

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 2 года назад +24

    പറയാൻ വാക്കുകൾ ഇല്ല. ഈ ചാനൽ വേറെ ലെവൽ... 💪😍

  • @jijesha5906
    @jijesha5906 2 года назад +44

    ഇതുനു വേണ്ടി കാതിരികുക ആയിരുന്നു സത്യം മനസിലാക്കി തന്ന ഫാസിലിക്ക അഭിനന്ദനങ്ങൾ ❤️❤️❤️

  • @mummumummu982
    @mummumummu982 2 года назад +45

    ഞാൻ ഇപ്പൊ ഗൂഗിളിൽ ഇത് വായിച്ചോണ്ട് ഇരിക്കയിരുന്നു അപ്പോഴാണ് ഈ നോട്ടിഫിക്കേഷൻ വന്നത് 😀ഈ വാർത്ത ഞാൻ ഇപ്പോഴാണോ അറിയുന്നത് തന്നെ

  • @shereenarauf3657
    @shereenarauf3657 2 года назад +4

    ഫാസിൽ ഇക്ക ആരെയും കുറ്റം പറയാതെ തന്നെ സത്യവസ്ഥ പറഞ്ഞു തന്നു 👍👏

  • @centuryframes
    @centuryframes 2 года назад +81

    എല്ലാ ചാനലുകളും ഇത് വാർത്തയാക്കാൻ ശ്രമിച്ചപ്പോൾ ട്രിക്ക്സ് ചാനൽ ഇതിൻറെ സത്യാവസ്ഥ കണ്ടെത്തിയത് വളരെ നന്നായി

  • @sidheequeap5513
    @sidheequeap5513 2 года назад +219

    ആദ്യ വീഡിയോ കണ്ടപ്പോൾതന്നെ ഞാൻ പറഞ്ഞതാ മാടമ്പള്ളിയിലെ മനോരോഗി ആ വീട്ടിൽ തന്നെയുള്ള ആളാണ്‌

    • @amanurahman.k5132
      @amanurahman.k5132 2 года назад +3

      ഞാൻ കണ്ടീനി 😂😂

    • @jaseenasulfi8168
      @jaseenasulfi8168 2 года назад

      ശരിയാ.. ആ കമെന്റ് ഞാൻ ശ്രദ്ധിച്ചിരുന്നു.. 👍😆

  • @meghanisanth5078
    @meghanisanth5078 2 года назад +25

    ആ വീട്ടിലുള്ളവരെ കൃത്യമായി ചോദ്യം ചെയ്താൽ സത്യം പുറത്തു വരുമെന്ന് മുമ്പ് ഞാൻ കമന്റിട്ടപ്പോ ആളുകൾ എന്തൊരു മോശമായാണ് അതിന് reply ഇട്ടത്...ഇപ്പോൾ സന്തോഷായി...ശരിക്കും സന്തോഷായി

  • @shirazmoment6300
    @shirazmoment6300 2 года назад +6

    കണ്ട തെലുഗു ഓവർ ആക്ടിങ് പടം കണ്ടു പ്രചോദനം ആയിട്ടുണ്ടാവും..... സത്യത്തിൽ അവർ കുടുങ്ങി.. 🥰.. നിങ്ങൾ പറഞ്ഞത് പോലെ.. ഇനി ഒരാൾ ഇത് പോലെയുള്ള കാര്യങ്ങളുമായി വരാതിരിക്കട്ടെ...
    ഫാസിൽ...അഭിനന്ദനങ്ങൾ ❤️❤️

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 года назад +246

    ഫാസിലിനെ കണ്ടപ്പോൾ.....അയാൾ മനസ്സിൽ ഉറപ്പിച്ചു.. ഇതിനും തീരുമാനം ആയി 🙂🙂

    • @dratheist3859
      @dratheist3859 2 года назад +31

      Ayaalkk onnum fasil ne ariyillayirikkum
      Kaaranam
      Ariyaamaayirunnel anger eee panikkk okke nilkkumoo 😂😂😂😂😂

    • @joelalex8165
      @joelalex8165 2 года назад +6

      😂😂😂

    • @najushibu6420
      @najushibu6420 2 года назад

      😂

  • @fishingfanatics4050
    @fishingfanatics4050 2 года назад +2

    ഗ്രഹനാഥന്റെ ഫാൻസ്‌ ആണ് എന്നു തോന്നുന്നു 19 പേര് ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്

  • @sevinpsajan1020
    @sevinpsajan1020 2 года назад +758

    ഇതൊക്കെ അവരുടെ അഭിനയമാണെങ്കിൽ, അതിനൊരു അവാർഡ് കൊടുക്കേണ്ടി വരും 🙏

    • @ameenmuhammed900
      @ameenmuhammed900 2 года назад +7

      Oscar മതിയാവോ🤣🤣

    • @jafarkhans
      @jafarkhans 2 года назад +3

      Abhinam aaanu

    • @hashim10050
      @hashim10050 2 года назад +5

      വാട്സ്ആപ്പ് ദേവി രക്ഷിക്കണേ

    • @shaijulal9534
      @shaijulal9534 2 года назад +3

      ഇനിയിപ്പൊ അവാർഡ് കൊടുക്കാമല്ലോ 😆😆

    • @joshygeorge5942
      @joshygeorge5942 2 года назад +1

      എന്ത് അവാർഡ് നമ്മൾ ജനങ്ങൾ പൊട്ടന്മാർ ആയതുകൊണ്ടല്ലേ 😄

  • @ALphA-jy7gp
    @ALphA-jy7gp 2 года назад +8

    വീട്ടിലൊരു ഇലക്ട്രീഷ്യൻ ഉണ്ട്.അങ്ങനെയുള്ള ഒരു വീട്ടിൽ ഇലക്ട്രിക്കൽ സംബന്ധമായ പ്രശ്നങ്ങൾ മാത്രം സംഭവിക്കുന്നു. 45 വർഷം പ്രവൃത്തി പരിചയമുള്ള ഒരു ഇലക്ട്രീഷ്യന് തീർച്ചയായും സത്യാവസ്ഥ കണ്ടു പിടിക്കാൻ കഴിയേണ്ടതാണ്. ☺

  • @indianhistory3085
    @indianhistory3085 2 года назад +77

    ഫാസിൽക്ക യുടെ വരവ് ഒരു സിബിഐ ഒരു ഡയറീകുറിപ്പിലെ മമ്മൂട്ടിയുടെ അതെ അവസ്ഥ ✌️✌️✌️✌️

  • @sheebababu9261
    @sheebababu9261 2 года назад +102

    Secret Agent ന്റെ video ക്ക് ഞാൻ comment ഇട്ടിരുന്നു , Tricks ൽ ഉടനേ വരുമെന്ന് ..👍👍♥️

  • @ajmfly7572
    @ajmfly7572 2 года назад +55

    ആ ചേട്ടന്റെ സംസാരം ശരിക്കും തപ്പിപിഴ വരുന്നുണ്ട്..അപ്പോൾ തന്നെ മനസിലായി കള്ളൻ കപ്പലിൻ തന്നെ എന്നു...ട്രിക്ക്സ് ചാനലിനു അഭിനന്ദനങ്ങൾ👏🏻👏🏻👏🏻

  • @althafalthu5452
    @althafalthu5452 2 года назад +9

    ഈ വാർത്ത കണ്ടപ്പോൾ തന്നെ ഞാൻ ഫാസിൽ ഓർത്തു

  • @sujithsivan7042
    @sujithsivan7042 2 года назад +45

    സംഭവം തെളിഞ്ഞിട്ടുണ്ട് ഇക്ക പറഞ്ഞത് പോലെ തന്നെയാ. ആ ചേച്ചി പറഞ്ഞ മോളുടെ മകൻ പക്വത ഇല്ലത്താ മകൻ 😊😊😊😊😊😊അവൻ ആണ് വില്ലൻ 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @aniljoseph8901
    @aniljoseph8901 2 года назад +42

    സത്യം എല്ലാവരിലും എത്തിച്ച ഫാസിൽ ഇക്കാ ഒരു ബിഗ് സല്യൂട്ട്. വീണ്ടും ഒരു പൊൻ തൂവൽ

  • @pramodmeethal5550
    @pramodmeethal5550 2 года назад +63

    ഇനി ആൾദൈവങ്ങൾ ശരീരം അനങ്ങി പണിയെടുത്തോളും ഇനി ആൾദൈവങ്ങൾക്ക് രക്ഷയില്ല. 🥰ഫാസിൽ 👍🏻🥰🥰

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +242

    എനിക്കും ഇതുപോലൊരു മെസ്സേജ് വന്നു ഇന്ന് രാത്രി 12 മണിക്ക് നിങ്ങളുടെ ഫോണിൽ ഇൻറർനെറ്റും കാൾസും എല്ലാം കട്ടാവും എന്ന് പറഞ്ഞുകൊണ്ട് അതുപോലെ തന്നെ സംഭവിച്ചു. 😜

    • @godofsmallthings4289
      @godofsmallthings4289 2 года назад +3

      എനിക്കും ഇപ്പൊൾ ഒരു message വന്നു 1 gb കഴിഞ്ഞാൽ നെറ്റ് കട്ടകും എന്ന് പറഞ്ഞത് പൊലെ തന്നെ സoഭവിക്കുന്നു അത് കൂടി ഒന്ന് അന്വേഷിക്കണം

    • @neenurajesh6730
      @neenurajesh6730 2 года назад +1

      😆😆😆

    • @anusvlog768
      @anusvlog768 2 года назад +1

      😆😆😆😆

    • @mehboobmhb9035
      @mehboobmhb9035 2 года назад +1

      😁😁😁

    • @godofsmallthings4289
      @godofsmallthings4289 2 года назад +7

      @@neenurajesh6730 Watch 'tricks by fazil' to know the truth 🤣🤣

  • @saifudheenvailathur2565
    @saifudheenvailathur2565 2 года назад +122

    സത്യം വീഡിയോ കണ്ടപ്പോൾ മനസ്സിലായി.... ഫാസിൽ ബായ് എത്തുന്നത് വരെ വെയ്റ്റിംഗ് ആയിരുന്നു 👍🏻👍🏻👍🏻👍🏻👍🏻കള്ളൻ കപ്പലിൽ തന്നെ 👍🏻

    • @arrsmedia2108
      @arrsmedia2108 2 года назад

      താനലൂർ

    • @praseedeltr8075
      @praseedeltr8075 2 года назад

      എന്ത് മനസിലായി?? സ്വന്തം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ നശിപ്പിച്ചിട്ട് അവർക്ക് എന്ത് കിട്ടാനാ??

  • @reshmyraj5762
    @reshmyraj5762 2 года назад +19

    ട്രിക്‌സ് ചാനലിൽ ഈ സംഭവം വരാൻ കാത്തിരിക്കുകയായിരുന്നു 👍🏻👍🏻👍🏻

  • @maruthagramam5488
    @maruthagramam5488 2 года назад +56

    ആ വീടും വീട്ടുകാരും ഒന്ന് വൈറലാക്കാൻ അവർ തന്നെ ചെയ്തതാണ് ഇത് പോലീസ് അവരെ കേസെടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിൽ തക്ക ശിക്ഷ കൊടുക്കണം 🌹🌹 ഫാസിൽ സൂപ്പർ ❤️❤️

  • @akhildevau158
    @akhildevau158 2 года назад +84

    വെയിറ്റ് ചെയ്ത് കാണാൻ കാത്തിരുന്ന ഒരേ ഒരു വീഡിയോ😍👏

  • @ATBTHANATOS
    @ATBTHANATOS 2 года назад +96

    അപ്പൊ കള്ളൻ കപ്പലിൽ തന്നെ 🤣🤣.. എനിക്ക് അപ്പഴേ തോന്നി..
    സത്യം മനയിലായപ്പോ ഫാസിൽ ഇക്കയുടെ ചിരി ആണ് ഓർമ വരുന്നത് 😁😁😁🔥

  • @babumullakkara1955
    @babumullakkara1955 2 года назад

    തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാ ചാനലുകാർക്കും തക്കതായ ശിക്ഷ കൊടുക്കേണ്ടതാണ്. മറ്റുള്ളവരുടെ വിലപ്പെട്ട സമയവും സമാധാനവും നഷ്ടപ്പെടുത്തുന്ന ഇവരെ നിലക്ക് നിർത്തേണ്ടത് വളരെ അത്യാവശ്യം ആണ്. ഫാസിൽ ഇക്കാക്കും ട്രിക്‌സ് ചാനലിനും അഭിനന്ദനങ്ങൾ.

  • @abhilashashok1167
    @abhilashashok1167 2 года назад +68

    Fazil ikka:നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ഞാൻ താണ്ടാ🔥

  • @bobycharleskollam
    @bobycharleskollam 2 года назад +9

    ആദ്യമായിട്ട് യൂട്യൂബിൽ കാത്തിരുന്ന് കണ്ട ഒരു വീഡിയോ😍👍👍👍 tnks ചങ്ക് ബ്രോ .

  • @Arunkumar8480
    @Arunkumar8480 2 года назад +53

    എന്റെ വിഷമം അതല്ല.... ഇവിടെ വരെ.. വന്നിട്ട് എനിക്ക് ചേട്ടനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ... ഒരു പാവം കട്ട ആരാധകൻ ❤️❤️❤️❤️😀😀😀

    • @the_techmaze
      @the_techmaze 2 года назад +1

      Ith poloru udaaypp...item veetil kkatti kkoott..nee angott povanda . ninne kanan eppo ethinn choichaa mathi..😂😂

  • @premanpp8868
    @premanpp8868 2 года назад +110

    ഇത് കുട്ടിച്ചാത്തന്റെ ഉപദ്രവം ആണ്.ആ കുട്ടിച്ചാത്തൻ ആരാണെന്നു കണ്ടുപിടിക്കുകയാണ് വേണ്ടത്.ആ കുട്ടിച്ചാത്തൻ ആ വീട്ടിലെ ആരോ ആണ്.

    • @Thankappan.
      @Thankappan. 2 года назад

      😂😂😂

    • @shihabmampadan937
      @shihabmampadan937 2 года назад +7

      ആ കുട്ടിച്ചാത്തൻ ആ വീട്ടുടമസ്ഥൻ തന്നെയാണ്. അല്ലാതെ ഇലക്ട്രിക് പണി അറിയുന്നവൻ ആര്?

    • @Aneeshktm
      @Aneeshktm 2 года назад +2

      2 പേരിൽ ഒരാൾ
      1. ഗൃഹ നാഥൻ
      2. മകൾ

    • @shaijulal9534
      @shaijulal9534 2 года назад +1

      ആളെ മനസ്സിലായി, ഇനി എന്തിനു വേണ്ടിയായിരുന്നു ഈ പുകില് എന്നേ അറിയേണ്ടതുള്ളൂ😆😆😆

    • @wondersofnaturebyanshad1280
      @wondersofnaturebyanshad1280 2 года назад +2

      iruttathu pidichu naalu pottikkalu koduthaal aa kuttichathan sathyam parayum

  • @shihabthangal7992
    @shihabthangal7992 2 года назад +206

    ഇദ്ദേഹത്തെ പോലീസിൽ എടുത്താൽ എല്ലാ കേസുകളും പുഷ്പം പോലെ തെളിയും... 🔥

    • @harithefightlover4677
      @harithefightlover4677 2 года назад +10

      അതൊരു ശെരിയാണ്....ഇതുപോലുള്ള ആളുകൾ ആണ് വേണ്ടത്. സത്യമായും എനിക്ക് സന്തോഷം with അഭിമാനം
      തോന്നുന്നു

    • @manojjames3313
      @manojjames3313 2 года назад +11

      ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തെ പോലീസിൽ എടുക്കേണ്ട

    • @midhuncs1992
      @midhuncs1992 2 года назад +12

      എന്നിട്ട് വേണം രാഷ്ട്രീയക്കാർ തട്ടികളിക്കാൻ

    • @sarathkumar0007
      @sarathkumar0007 2 года назад +5

      Police investigation is entirely different. It's absolutely not like this.

    • @prasith_p4114
      @prasith_p4114 2 года назад +1

      നിന്നെ പോലുള്ള മര പൊട്ടൻ മാര് ആണ് ഇതൊക്കെ വല്യ സംഭവം ayi കാണുന്നത്.....

  • @musicmusic8615
    @musicmusic8615 2 года назад +142

    ചിരിക്കാതെ അവസാനം വരെ ചോദ്യം ചോതിച്ച ഫാസിൽ ഇക്ക മാസ്സ് ആണ് ... (ഇടയ്ക്ക് അല്പം കൈവിട്ടു പോയി😄)

  • @royjohn5905
    @royjohn5905 2 года назад +27

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം👌😍😍

  • @appuso4047
    @appuso4047 2 года назад +17

    ഇവരുടെ വീഡിയോ കണ്ടത് മുതൽ ഞാൻ wait ചെയ്തു ഇരിക്കുവായിരുന്നു..ഇക്കയുടെ വീഡിയോ 🥰🥰🥰

  • @jishnumegr
    @jishnumegr 2 года назад +4

    നിങ്ങളുടെ പരിശ്രമങ്ങൾ നല്ല മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്നു

  • @Hitman-055
    @Hitman-055 2 года назад +59

    കാത്തിരുന്ന എ പ്പിസോഡ്! നന്ദിപൂർവ്വം പ്രക്ഷകൻ'

  • @JobinJoySpider
    @JobinJoySpider 2 года назад +72

    അടിപൊളി ബ്രോ....
    കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറും ക്യാമറയും എടുത്തു ചെന്നു വാർത്ത ആക്കുന്ന മാധ്യമങ്ങളെ വേണം പറയാൻ....

  • @vysakhsoman432
    @vysakhsoman432 2 года назад +54

    Tricks ചാനലിന്റെ വിജയം. ഒരു 8 ആം ക്ലാസുകാരനെ പിടിച്ചു എന്ന് പറയുന്നു. good keep it up..👍👍👍

  • @ramakrishnanpp6697
    @ramakrishnanpp6697 2 года назад +31

    ചാച്ചീ, ഉറുദുവിലുള്ള മെസ്സേജ് വായിച്ചപ്പോഴാണ് കാര്യങ്ങള് മനസ്സിലായത് ലേ 😊..

  • @umeshck977
    @umeshck977 2 года назад +8

    ഇന്നലെ മുതൽ വെയിറ്റ് ചെയ്യുകയായിരുന്നു ഈ ഒരു എപ്പിസോഡിനു വേണ്ടി ഇക്കാരാ മോൻ എല്ലാം പൊളിച്ചടുക്കി

  • @sajithakumari8768
    @sajithakumari8768 2 года назад +5

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ചാനൽ സബ്സ്ക്രൈബ് ചെയ്തു. മോൻ ഞങ്ങൾക്ക് വളരെ നല്ലൊരു അറിവ് തന്നു. തെറ്റിദ്ധാരണയെല്ലാം മാറ്റിതന്നതിന് ഒത്തിരി നന്ദി 🙏. ഇനി ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @user-richus
    @user-richus 2 года назад +20

    എനിക്ക് തോന്നുന്നു ആ ചിപ്പ് കണ്ട് പിടിച്ച ചേച്ചി യാണ് കള്ളിയെന്ന് 🧐
    ഒ ന്നങ്കിൽ അച്ചനിട്ടുള്ള പണി😄😄
    അല്ലെങ്കിൽ വൈറൽ ആകാൻ
    അമ്മയും മകനും കൂടി നടത്തിയ നാടകം🫣🫣
    എന്തായാലും ഫാസിൽ❤️ bro 👍🔥

  • @ushakumari9832
    @ushakumari9832 2 года назад +108

    ഇത് കേട്ടപ്പോൾ തന്നെ ആ വീട്ടിൽ ആരോ മാനസിക രോഗികൾ ഉണ്ടെന്ന് തോന്നി . 😁

    • @naveenbiju4452
      @naveenbiju4452 2 года назад +5

      Athinu ithinu matram chirikkan entha ullathu. Manasika asukam ennu kelkkupole chirikkan ulla karyamano.

    • @ponnuse4644
      @ponnuse4644 2 года назад +4

      സ്വന്തം വീട്ടിൽ varatte അപ്പോൾ മനസിലാവും

  • @Little_juan
    @Little_juan 2 года назад +2

    Great effort 👍🏻Was eagerly waiting for dis..

  • @jafarjafar9616
    @jafarjafar9616 2 года назад +21

    ചിരിച്ചു ചിരിച്ചു മരിക്കും 🤣🤣🤣 വെൽഡൺ bro 💞💞💞

  • @sarathap6959
    @sarathap6959 2 года назад +26

    കാത്തിരിക്കുക ആയിരുന്നു 😊

  • @moideenkutty7584
    @moideenkutty7584 2 года назад +4

    ആ വീട്ടിലെ മകൻ തന്നെയാണ് ഒരു തമാശക്ക് വേണ്ടി ഇതൊക്കെ ചെയ്തതെന്നാണ് അവസാനം പുറത്ത് വന്ന വിവരം. വീട്ടുകാർ പരാതി പിൻവലിച്ച് മകനെ രക്ഷിക്കുകയും ചെയ്തു പോലും. ഏതായാരും ഈ ട്രിക്സ് ചാനൽ പറഞ്ഞത് തന്നെയാണ് ശരി. ഇതിന്റെ പേരിൽ കുട്ടിച്ചാത്തനെ പോലുള്ള അന്ധ വിശ്വാസങ്ങളും ഏറ്റവും പുതിയ സാംഗേതിക വിദ്യയാണെന്നുമുള്ള ഊഹോപോഹങ്ങൾ അവസാനിച്ചു.

  • @rajeshnr4775
    @rajeshnr4775 2 года назад +25

    ഫാസിൽ ഭായി 👍👍👍 ഈ വീഡിയോ കണ്ടപ്പോൾ തന്നെ ആ വീട്ടുകാരുടെ സംസാരത്തിൽ പലതരത്തിലുമുള്ള പൊരുത്തക്കേടുകൾ തോന്നിയിരുന്നു അത് ശരിവയ്ക്കുന്നതാണ് താങ്കളുടെ വീഡിയോ🤝🤝🤝🤝👍👍👍❤️❤️❤️

    • @shahanasshajahan371
      @shahanasshajahan371 2 года назад

      Sondam veettile sadanangal arenkilum manappurvam nashippikkumo

    • @rajeshnr4775
      @rajeshnr4775 2 года назад

      @@shahanasshajahan371 നമ്മളറിയാത്ത ഒരു കാരണം ഉണ്ടെങ്കിലോ

  • @majeshccchelakkaattil9507
    @majeshccchelakkaattil9507 2 года назад +4

    Fazil...bro...ee episode ന് കാത്തിരിക്കുകയായിരുന്നു

  • @nizarkuwait1830
    @nizarkuwait1830 2 года назад +194

    കാത്തിരുന്ന വീഡിയോ....ഗ്രിഹനാഥൻറെ ഡയലോഗ് കേൾക്കുമ്പോ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന പപ്പുവേട്ടന്റെ ഡയലോഗ് ഓർമ വരുന്നു 😄😄

  • @ushal.s8256
    @ushal.s8256 2 года назад +104

    നമ്മുടെ പുലികുട്ടി വന്നല്ലോ 👍❤

    • @saheedp3218
      @saheedp3218 2 года назад +1

      അതേ പുലിക്കുട്ടി തന്നെ

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +1

    Andavisvasathinte karyangal manassilakki janangalk manassilakki kodekkunna oru channel fazil ikka eshttam

  • @ejinpurushothaman9462
    @ejinpurushothaman9462 2 года назад +6

    ഇന്നലെ മുതൽ വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി..

  • @sonofnanu.6244
    @sonofnanu.6244 2 года назад +4

    ഞാനുമൊരു ഇലക്ട്രീഷ്യൻ ഐ ടി ഐ ക്കാരനാണ്.
    "മണിച്ചിത്രത്താഴ്" എന്ന സിനിമയിൽ.... നർത്തകിയായ തഞ്ചാവൂർകാരി നാഗവല്ലിയാണ് നായികയെങ്കിൽ........ ഈ സംഭവത്തിലെ 'രാമനാഥൻ'...... ആ വീട്ടിലെ ഇലക്ട്രീഷ്യനായ ഗൃഹനാഥൻ തന്നെയാണ്.

  • @kabv1336
    @kabv1336 2 года назад +1

    അങ്ങനെ കാത്തിരുന്ന വിഡിയോ എത്തി

  • @KITCHENLIFEF
    @KITCHENLIFEF 2 года назад +83

    ഇപ്പോ എല്ലാം വ്യക്തമായല്ലോ....
    ഇനി എല്ലാരും ശാന്തരായി പിരിഞ്ഞു പോകേണ്ടതാണ്😌😄🤭

  • @Richuraveendran2265
    @Richuraveendran2265 2 года назад +6

    ബ ബ്ബ ബ്ബ ബാ ബ ബാ
    അപ്പാപ്പൻ കില്ലാടി തന്നെ 🙏🙏

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +2

    Fazil basheer Big salute thankyou so much God bless you 🙏🥰

  • @kamalbabu99
    @kamalbabu99 2 года назад +10

    ചാത്തന്മാരു ഒന്ന് അപ്ഡേറ്റഡ് ആവാൻ നോക്കിയതാ. ...പാളിപോയി...😀😀😀😀

  • @irinemedia76
    @irinemedia76 2 года назад +13

    പ്രതീക്ഷിച്ചിരുന്ന വീഡിയോ.. 😍

  • @umeshuv4666
    @umeshuv4666 2 года назад +44

    സോ പ്രതി ഇലക്ട്രീഷ്യൻ ചേട്ടനും മകളും😁🤣 താങ്ക്സ് ഇക്ക❤️❤️

  • @pwrtech
    @pwrtech 2 года назад +8

    Fazil Basheer പൊളിച്ചു അടക്കി 👍👍👏👏🤝

  • @Aneeshelevens
    @Aneeshelevens 2 года назад +37

    Broo കിടുവേ..👏👍💪 നമ്മുടെ കമെന്റുകളിൽ കണ്ടപോലെ ആ മനോരോഗി ആവീട്ടിൽ തന്നെ ഉണ്ട്‌.. ആബോർഡ് കണ്ടപ്പോ തന്നെ മനസിലായി അത് Bluetooth ഹെഡ്‍ ഫോണിന്റെ ആണെന്ന്,..tks Broii 👍👏😍

    • @autolandpala
      @autolandpala 2 года назад +2

      ഇതാണ് ബ്ലുടൂത്ത് കൂടോത്രം

    • @SunilKumar-cd1sg
      @SunilKumar-cd1sg 2 года назад

      @@autolandpala 🤣

    • @Aneeshelevens
      @Aneeshelevens 2 года назад

      @@autolandpala 🤗🤗😁

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +1

    അഭിനന്ദനങ്ങൾ ഫാസിൽ bro

  • @aliceinwonderland6551
    @aliceinwonderland6551 2 года назад +12

    കാത്തിരിക്കാർന്നു... കണ്ടു. ബോധ്യപ്പെട്ടു. സമാധാനമായി. 💖

  • @amsiddeek
    @amsiddeek 2 года назад +58

    ഇത് കണ്ടത് മുതൽ കട്ട വെയിറ്റിംഗ് ആയിരുന്നു.... ഇപ്പോൾ സമാധാനം ഉണ്ട് ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി ആ വീട്ടിലുള്ളവർ തന്നെയാണ് മാനസികരോഗികൾ.. താങ്ക്സ് ഫാസിൽ

    • @blesssan
      @blesssan 2 года назад +1

      മാടമ്പള്ളിയിലെ ആ മാനസിക രോഗി അപ്പൊ ആരാണ് 😂😂

    • @amsiddeek
      @amsiddeek 2 года назад

      ഉപയോഗിക്കുന്ന സാധനങ്ങൾക്കൊന്നും കേടു വരാൻ പാടില്ല... എന്നാൽ മറ്റുള്ളവർ വിശ്വസിക്കുകയും വേണം... അപ്പോൾ ആരായിരിക്കും

  • @anshadmuhammad7815
    @anshadmuhammad7815 2 года назад +1

    Facebook vayi kandappol ee chanalil varatte ennu comment ittirunnu ..👍👍

  • @athiranavs5672
    @athiranavs5672 2 года назад +6

    Fazil ikka de ee video k waiting ayirunnu😍😍

  • @Sha-i3u
    @Sha-i3u 2 года назад +9

    കാത്തിരുന്ന ഒരു വീഡിയോ സത്യം മനസ്സിലാക്കി തന്ന ട്രിക്ക്‌സ്ന് thanks🙏👍

  • @praveenchandran7180
    @praveenchandran7180 2 года назад +28

    ആ വീട്ടിൽ ഉള്ളവർ തമ്മിൽ പരസ്പരം അറിയാൻ പാടില്ലാത്ത എന്തോ ഒരു കാര്യം ഉണ്ട്. അത് പോലീസ് കണ്ടുപിടിക്കട്ടെ

  • @jazimjazi2094
    @jazimjazi2094 2 года назад +13

    ഇനി അത് എന്ത് ആവട്ടെ ആ വസ്തു അവിടെ ഇരിക്കുന്നത് ഇവർ യെങ്ങനെ കണ്ടു അതും അത്ര ഉയരത്തിൽ 😄

  • @muhammadunais1355
    @muhammadunais1355 2 года назад +6

    ഇൗ വീഡിയോക് waiting ആയിരുന്നു...🖤

  • @sandhyab136
    @sandhyab136 2 года назад

    വളരെ genuine ആയിട്ടുള്ള റിപ്പോർട്ട്‌ ആയി തോന്നി.

  • @muzikx7282
    @muzikx7282 2 года назад +244

    മാടമ്പള്ളിയിലെ മനോരോഗി ഗംഗ ആണെന്ന സത്യം.. എല്ലാവരും മനസിലാക്കി......

  • @kachabadham283
    @kachabadham283 2 года назад +46

    നല്ല ഇലക്ട്രീഷ്യൻ എത്ര ടിവി അടിച്ചു പോയി എന്നുപോലും പിടിപാടില്ലാത്ത മനുഷ്യൻ.

  • @hr_business
    @hr_business 2 года назад +1

    ഏത് നമ്പറിൽ നിന്നാണ് msg വരുന്നതെന്ന് നോക്കിയാൽ കാര്യം എളുപ്പമാവില്ലേ? ആ വ്യക്തിയെ ചോദ്യം ചെയ്താൽ പോരെ?
    എന്തായാലും യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sidhinathjs4147
    @sidhinathjs4147 2 года назад +12

    Secret agentd video kand waiting ayirun epo set aye 🥳

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +102

    ആദ്യം ഈ news കേട്ടപ്പോ Hollywood Cinema യിലെ പ്രേതം പോലെ തോന്നി 😂ഇതിന്റെ സത്യാവസ്ഥ അറിയാൻ waiting ആയിരുന്നു... Bro🔥🔥