ഋഷിരാജ് സിങിന് മുന്നിൽ ഞെട്ടൽ മാറാതെ അവതാരകൻ | Rishiraj Singh Interview | Mentalist Fazil Basheer

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Watch Full Interview Part 01 : • മമ്മൂട്ടിയും,മോഹൻലാലും...
    Rishiraj Singh is a retired Indian Police Service officer. He was a Director General of Prisons and Correctional Services of the Kerala. He retired on July 31, 2021 as the Director General of Police.
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #rishirajsingh #kaumudy #mentalistfazilbasheer

Комментарии • 180

  • @LovelyAstrolabe-uz4se
    @LovelyAstrolabe-uz4se 5 месяцев назад +44

    കേരളം വളരെയധികം ബഹുമാനിച്ചിരുന്ന നല്ല ഒരു ഓഫീസർ വിഷുദിനത്തിൽ കാണാൻ കഴിഞ്ഞു
    ഹാപ്പി വിഷു❤

  • @pushpanb6513
    @pushpanb6513 5 месяцев назад +26

    ഋഷിരാജ് സിംഗ് സാറിനേപ്പോലേ സത്യസന്തനും പ്രഗൽഭനുമായ ഒരാൾ കേരളത്തിൽ പ്രത്യകിച്ച് തിരുവനന്തപുരത്ത് താമസമാക്കിയതിൽ സന്തോഷം

  • @kgkg7148
    @kgkg7148 5 месяцев назад +6

    ഈ സാർ സിംഗ് കേരളത്തിന്റെ ഒരു സ്വത്താണ്

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 5 месяцев назад +7

    പ്രിയ ഋഷിരാജ് സർ...ഇത്രയും കാലം സർ വ്വീസിൽ ഇരുന്നിട്ടു എല്ലാ രാഷ്ട്രിയ അനുഭവവു - മുണ്ട്... താങ്കൾ..ജനങ്ങളുടെ സിംഗം.....അഭിനയത്തിലും.. സിംഗ മായിരിക്കട്ടെ...നന്ദി നമസ്ക്കാരം ചാനലിനും... സുഹൃത്തിനും....

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 5 месяцев назад +2

    ഒത്തിരി ഇഷ്ടവും ഒരുപാടു സ്നേഹവും ഉണ്ടായിട്ടുള്ള ഒരു IPS കാരൻ. ഒരു മനുഷ്യസ്നേഹി, അതിലുപരി അയ്യപ്പ സ്വാമി ഭക്തൻ. ഒത്തിരി സന്തോഷം

  • @siddeekhtm802
    @siddeekhtm802 5 месяцев назад +11

    അഴിമതിക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ധീരനായ ഓഫീസർ 😍നമ്മുടെ ഗവർമെന്റുകൾ ഇദ്ദേഹത്തെ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ എന്നതിൽ സംശയം ഉണ്ട്.

  • @sivarajan3399
    @sivarajan3399 5 месяцев назад +5

    കള്ളൻമാർ ക്ക് എല്ലാം പുനർനിയമനം. ഒരു നല്ലവനും പുനർ നിയമനം ഇല്ല.

  • @basheeryousuf8208
    @basheeryousuf8208 5 месяцев назад +2

    എല്ലാവരെയും ഒരേപോലെ സംരക്ഷിക്കുന്ന ഒരു മഹാ രാജ്യം ഫൂ...

  • @dilly8059
    @dilly8059 5 месяцев назад +1

    Jeeveshetaa.......super anchoring.❤❤❤ adipoli....❤❤

  • @devkrishnasoman7845
    @devkrishnasoman7845 5 месяцев назад +1

    A Big Salute to You sir..

  • @chaladan007
    @chaladan007 5 месяцев назад

    🙏

  • @bobanjacob4231
    @bobanjacob4231 5 месяцев назад

    😊😊

  • @rijjucr
    @rijjucr 5 месяцев назад +1

    Ayal joli cheythitta pension vangunnath ennal rashtriya karude pension ariyumo malayali cheta🤪🤪🤪🤪🤪

  • @jacobmathew7964
    @jacobmathew7964 5 месяцев назад +2

    കുറച്ചു പെൺഷൻ ഉളളൂ തോന്നൂറായിരം 😊 തീരേ കുറവാണ് സാർ

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 5 месяцев назад +101

    ഋഷിരാജ സിംഗ് മലയാളിക്കു ലഭിച്ച പുണ്യമായിരുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. 'കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം നൽകിയില്ല. മലയാളി രാഷ്ട്രീയക്കാരുടെ ഹുങ്ക് ന് വഴിപ്പെടാതെ കിട്ടിയ അവസരങ്ങൾ പരമാവധി സാധ> മലയാളികളെ സ്നേഹിച്ചു.

  • @krishnakumark2767
    @krishnakumark2767 5 месяцев назад +66

    ഋഷിരാജ് സിംഗ് സാർ നല്ല മനസ്സിന്റെ ഉടമ ദൈവാധീനം എപ്പോഴും ഉണ്ടാകട്ടെ , അനുഗ്രഹവും.

  • @sajeevkumars9820
    @sajeevkumars9820 5 месяцев назад +70

    ഋഷിരാജ് സാർ ഒത്തിരി ഇഷ്ടം വളരെ നല്ല മനുഷ്യൻ സർവിസ് ഇൽ ഒന്നും ഒരു കളങ്കമില്ലാത്ത ആൾ സർ 🙏🙏🙏

    • @Jeevan141
      @Jeevan141 5 месяцев назад

      എനികിഷ്ടമല്ല.

    • @abcsservice1998
      @abcsservice1998 5 месяцев назад +1

      @@Jeevan141 kaaranam parayumo

    • @Jeevan141
      @Jeevan141 5 месяцев назад +1

      @@abcsservice1998 നിന്നെ ബോധ്യപ്പെടുത്തണ്ട കാര്യമില്ല

    • @salimkh2237
      @salimkh2237 5 месяцев назад +2

      വർഗീയതയില്ലാത്ത officer❤❤❤

  • @viswanathan.tmenon8018
    @viswanathan.tmenon8018 5 месяцев назад +12

    ഇതുപോലാകണം എല്ലാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് എൻ്റെ അഭിനന്ദനങ്ങൾ.🙏🌹🌹🌹🌹

  • @sasikk1275
    @sasikk1275 5 месяцев назад +4

    നീതി നടപ്പാക്കാനുള്ള കുപ്പായം ധരിച്ച് ഒരുങ്ങി വന്ന ഒരു സത്യസന്ധനായ പോലീസ് ഓഫീസർ ആയിരുന്നു ശ്രീ ഋഷിരാജ് സിങ് . അദ്ദേഹം കോട്ടയം എസ് പി ആയിരുന്ന സമയത്ത് അത് നേരിട്ട് അനുഭവിച്ചത് ഓർമ്മയിൽ തങ്ങി നിൽക്കുന്നു... അദ്ദേഹത്തിന് എല്ലാ വിധ നന്മകളും നേരുന്നു...

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 5 месяцев назад +41

    ഋഷിരാജ് സിംഗ് സാറിന് ലൈക്കും കമന്‍റും

  • @geethaayappan9231
    @geethaayappan9231 5 месяцев назад +11

    എത്ര നല്ല മറുപടിയാണു് അദ്ദേഹം പറഞ്ഞത്.. രാഷ്ട്രീയ ത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന്..

  • @Periyarpayyan
    @Periyarpayyan 5 месяцев назад +9

    സർക്കാർ പെൻഷൻ മതിയാകാതെ രാഷ്ട്രീയ ഏമാന്മാർ ആകാനായി ഇറങ്ങിത്തിരിച്ച എല്ലാവർക്കും (ചെറ്റകൾ) സമർപ്പിക്കുന്നു. ശമ്പളവും കൈക്കൂലിയും വാങ്ങി ജീവിച്ചു വിരമിച്ച ശേഷവും നക്കിതിന്നാൻ ഇറങ്ങിയ ധാരാളം ചെന്നായ്ക്കൾ ഉണ്ട്. ജനങ്ങളെ സേ വിക്കാൻ

  • @MuhammedMeleparambath
    @MuhammedMeleparambath 5 месяцев назад +13

    ആത്മാർഥത ഉള്ള നിഷ്കളങ്കമായ മനുഷ്യൻ ഇദ്ദേഹം

  • @Kumar-v7j
    @Kumar-v7j 5 месяцев назад +6

    സാറിനോട് വലിയ ബഹുമാനം ആണ്
    സാറ് പറഞ സാറിൻ്റെ
    പെൻഷൻ 90000 രൂപ
    കുറച്ചു ഒള്ളു എന്ന് പറഞ്ഞത് ചെറിയ വിയോജിപ്പ്
    എങ്കിലും സാറ് ഹീറോയാണ്❤❤❤

    • @basithk8027
      @basithk8027 5 месяцев назад

      എനിക്കും അതൊരു നീറ്റലായി കിടക്കുന്നു

  • @sujithpillai1554
    @sujithpillai1554 5 месяцев назад +6

    നമ്മൾ ഹിന്ദുക്കാളും ക്രിസ്ത്യനികളും ഒന്നിക്കണം. സുരേഷ് ഏട്ടൻ ജയിക്കണം. ജിഹാദികൾ തോൽക്കണം

    • @arshadmadathodi
      @arshadmadathodi 5 месяцев назад

      ആദ്യം സുരേഷ് ഗോപി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ആ പാർട്ടിയിൽ നിന്ന് രാജി വെക്ക്

    • @BabuYousaf-x8w
      @BabuYousaf-x8w 5 месяцев назад

      ഉവ്വ ഉവ്വ 😜😜

    • @basithk8027
      @basithk8027 5 месяцев назад

      ദുഷിച്ച മനസ്സേ വിട

  • @surendranos5623
    @surendranos5623 5 месяцев назад +10

    നാലുകാശിൻ്റ് വിവരവും വിദൃാഭൃാസവും ഇലലാതവൻമാർ രാഷ്ട്രീയ തിൽ നിനന് ഇതിലും കൂടുതൽ കൈയിടടുവാരുനനു അതിന് കുററം ഇലല വർഷങൾ ഒാളം കഷ്ടപെടട് പഠിച് വർഷങൾഒാളം സർവീസ് ചെയ്ത ഒരു ഐ പി സ് ഒാഫീസറാണ് ഈ പെൻഷൃൻ വാങികുനനത്

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 5 месяцев назад +7

    ഋഷിരാജ് സിംഗ് സാറിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @damodharan8032
    @damodharan8032 5 месяцев назад +1

    Namasthe Rishi Raj Sing

  • @vishnupriyapv5764
    @vishnupriyapv5764 5 месяцев назад +3

    സാർ പറഞ്ഞതാണ് ശരി ,വർഷങ്ങളോളം ജനങളുടെ ഇടയിൽ പ്രവർത്തിച്ചവരെയാണ് സ്ഥാ നാർഥി ആക്കേണ്ടത്,അല്ലാതെ സെലിബ്രിറ്റികളെ നൂലിൽ കെട്ടി ഇറക്കിയിട്ടുള്ള രാഷ്ട്ട്രീയം ശരിയല്ല

    • @johnsondaniel8062
      @johnsondaniel8062 5 месяцев назад

      ബി ജെ പി യുടെ പ്രധാന അജണ്ടയാണ് ഇത് ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ ജനങ്ങൾ വോട്ട് ചെയ്യാവൂ

  • @sasidharannair9312
    @sasidharannair9312 5 месяцев назад +7

    Oru DGP kku athrayum rs kittunnathine nyaayeekarikkenda.ennaal KSEByile oru Sr.Supdt retire cheythaal ithilum kooduthal ille. Kodikal adichumattiya manthrikku, MP aayum MLA yum Manthriyum aaya pannikku ethra pension undu.

  • @rajansk4045
    @rajansk4045 5 месяцев назад +33

    അനിയ സാറിന്റെ ക്യാരയ്‌റ്റർ എന്താണ് എന്ന് വല്ലതും അറിയുമോ പുലിയാണ് എനിക്ക് 82മുതൽ അറിയാം

  • @krishnanka1461
    @krishnanka1461 5 месяцев назад +1

    Very Good, Rishi Raj Singh Sir.

  • @ommoidu6838
    @ommoidu6838 5 месяцев назад

    ജയിലിൽ നല്ല സുഖം ജീവിതം കൊണ്ടു വന്നു ഈ ഞാൻ
    നല്ല പോലീസ് കാരൻ പുതിയ മാറ്റം.കൊണ്ടു വരാൻ സാധിച്ചു എപ്പോഴും തടവ് കാർക്ക് നല്ല നടപടി ഉണ്ടായിരുന്നു

  • @Tamilmalayali
    @Tamilmalayali 5 месяцев назад

    സി സെലക്ട് ചെയ്തിരുന്നെങ്കിൽ അതുകൊണ്ടു മറ്റൊരു വിദ്യ ചെയ്യും, ഓരോന്നിനും ഓരോ വിദ്യ. മറ്റു രണ്ടെണ്ണത്തിൽ അവരുടെ രണ്ടു പേരുടെയും പേരുകൾ എഴുതിയ പേപ്പറുകൾ ഉണ്ടായിരുന്നു. അത് വെച്ച് മറ്റൊരു കളി കളിക്കും ! ഋഷിരാജ് സിംഗിന്റെ പേരായിരുന്നെങ്കിൽ അത് അദ്ദേഹത്തിന് കൊടുത്തിട്ടു തുറന്നു നോക്കാൻ പറയും. ഈ വന്ന കാലത്തും ഇമ്മാതിരി പൊട്ടങ്കളി കൊണ്ട് നടക്കുന്നു.

  • @MuraleedharanPillai.S-jb9oi
    @MuraleedharanPillai.S-jb9oi 5 месяцев назад

    പൊതു ജനത്തിന്റെ കരം കൊണ്ട് ജീവിക്കുന്ന ആൾകാർ ഇങ്ങനെയൊക്കെ പറയും പുതിയ അനുഭവം അല്ല

  • @Ramesanasari
    @Ramesanasari 5 месяцев назад +12

    Namaste sir wish you happy Vishu...🙏👍❤️🎉🎂💐💐💐💐🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @alexusha2329
    @alexusha2329 4 месяца назад

    A or B select cheythitunnengil bags angine adichu press cheyyan parayillayirunnu .. angine chinthichath Njan mathram aano?

  • @saraswathys9308
    @saraswathys9308 5 месяцев назад +1

    🙏ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്. സർ ഔദ്യോഗിക പദവിയിലിരുന്നപ്പോൾ സ്വഭാവം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇങ്ങനെ കണ്ടതിൽ സന്തോഷം. നാം ജോലിയിൽനിന്ന് വിരമിച്ച ശേഷം ഒരു കാരണവശാലും രാഷ്ട്രീയത്തിൽ ഇറങ്ങാത്തതാണ് നല്ലത്. 🙏

  • @raveendranpk8658
    @raveendranpk8658 5 месяцев назад +87

    ഇലക്ട്രിസിറ്റിബോർഡിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞതോർമ്മ വരുന്നു "അങ്ങനത്തെ തരികിടയൊന്നും നടക്കില്ല-തലപ്പത്തിപ്പോൾ ഋഷിരാജ് സിംഹാണ് "

    • @Jeevan141
      @Jeevan141 5 месяцев назад

      പിന്നെ പൂച്ചയായിപ്പോയി.

    • @raveendranpk8658
      @raveendranpk8658 5 месяцев назад

      @@Jeevan141 ആവകുപ്പിൽ പിന്നെ തുടർന്നോ?

    • @Jeevan141
      @Jeevan141 5 месяцев назад +2

      @@raveendranpk8658 ഇല്ല പിന്നെ എക്‌സൈസ് വകുപ്പിലേക്ക് തട്ടി അവിടുന്ന് റിട്ടയർ ആയി പിന്നെ പിടിച്ച് എവിടെയോ കുടിയിരുത്തിയിട്ടുണ്ട്.

    • @Jeevan141
      @Jeevan141 5 месяцев назад

      KSEB ക്ക് തലവേദനയായിരുന്നു. ഈ സിംഗിനെ കൊണ്ട്

    • @latheeflathi9796
      @latheeflathi9796 5 месяцев назад +7

      തികച്ചും മാന്യനായ ഒരു പോലിസ് ഓഫീസർ

  • @shamsptudin8996
    @shamsptudin8996 5 месяцев назад +1

    ഗൃഷിരാജ് സിംഗ് സാർ മലപ്പുറത്തു എം.എസ്.പി കമണ്ഡന്റ ആയിരുന്ന കാലത്ത് തിരുവനന്തപുരം പോയി വരുന്ന സമയത്ത് എന്റെ കൊച്ചു കടയിൽ നിന്നും റാവൽ ഗോൺ മിടായി മാങ്കോ മൂഡ്,പാൻ പസന്ത് എന്നിവ സാറിന്റെ മക്കൾക്ക് വേണ്ടി സ്ഥിരമായി വാങ്ങുമായിരുന്നു.
    ഒത്തിരി സ്നേഹം സാർ

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 5 месяцев назад +20

    Rishiraj sir big salut Jaihindustan satyameva jayathe ❤❤❤❤❤ very good speech and very proud

  • @mohananv.k7759
    @mohananv.k7759 4 месяца назад

    ചെറിയ പെൻഷ്യൻ ഉണ്ടു് 90,000 അത്രയെ ഉള്ളു സത്യസന്ധ്യൻ

  • @mohdkunjuabdulkader98
    @mohdkunjuabdulkader98 5 месяцев назад +7

    I like Rshiraj Singh sir, he is a good human being...wish you long life sir..

  • @sreekumarg3647
    @sreekumarg3647 5 месяцев назад +11

    Hrishi Raj Singh Sir is a great officer and a wonderful human being ❤️
    Salute Sir 🙏

  • @vijayalakshmit9306
    @vijayalakshmit9306 5 месяцев назад

    എനിക്ക് തോന്നി ആ കവർ ഇല്‍ വല്ല ചില്ല് ഓ കുപ്പി യോ മറ്റോ ഉണ്ടാവുമോ

  • @ShakeerNaseema
    @ShakeerNaseema 5 месяцев назад +1

    SIR.BIG.SELUTE.❤❤❤❤❤

  • @youallareawesomekids.titus1481
    @youallareawesomekids.titus1481 5 месяцев назад +1

    Brilliant officer..

  • @NizamNizu580
    @NizamNizu580 5 месяцев назад +7

    Fasil super 👍

  • @sudarsan916
    @sudarsan916 5 месяцев назад +1

    നല്ലൊരു വ്യക്തി കേരളത്തിന്റെ അഭിമാനം സാർ ഒരായിരം നന്ദി സാർ.

  • @mammebvg1586
    @mammebvg1586 5 месяцев назад +1

    90 thousand pension kuravaanu poluam

  • @vtube1722
    @vtube1722 5 месяцев назад +26

    ചെരിയ ഒരു പെൻഷൻ കൊണ്ടു ജീവിച്ചു പോകുന്നു.. ഒരു 90000 രൂപ.. !!ആരെങ്കിലും ഇടപെട്ട് ഒരു 10 രൂപ കൂട്ടികൂടെ..!!?😅

    • @smithahariharan6918
      @smithahariharan6918 5 месяцев назад

      😂

    • @georgechandy6480
      @georgechandy6480 5 месяцев назад +5

      അദ്ദേഹം ഒരഴിമതിയും ഇല്ലാത്ത മനുഷ്യനാണ്

    • @holypunk12
      @holypunk12 5 месяцев назад +2

      Ivarku chilavu obviously kooduthqlayirikkum ...servant/driver salary alone might need to spend abt 40k per month !

    • @tonyvijay
      @tonyvijay 5 месяцев назад +2

      30 കൊല്ലത്തിന് മുകളിൽ service ഉണ്ട് കഷ്ടപ്പെട്ട് പഠിച്ച് civil service pass ആയതാ അല്ലാതെ വഴിയെ പോയപ്പോ എടുത് കൊടുത്തത് അല്ലാ

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 5 месяцев назад

      അത് ഒരോ കൊല്ലവും കൂടി കോളും വിഷമിക്കേണ്ട

  • @sureshkumart.s774
    @sureshkumart.s774 5 месяцев назад

    ഞാൻ വളരെയധികം ബഹുമാനിക്കുന്ന/ ബഹുമിനിച്ചിരുന്ന ഒരു പോലീസ് ഓഫീസർ.

  • @chandranchirayil402
    @chandranchirayil402 5 месяцев назад

    പിണറായിയുടെ പ്രിയ ഉദ്യോഗസ്ഥൻ

  • @spectacle1964
    @spectacle1964 5 месяцев назад +6

    Mentalism ❤ ഫാസിൽ

  • @BalaramanBl
    @BalaramanBl 5 месяцев назад +1

    ദയവു ചെയ്തു ഇമ്മാതിരി തല്ലിപ്പൊളി വേണ്ട

  • @gopinathannairmk5222
    @gopinathannairmk5222 5 месяцев назад +9

    C reject ചെയ്യുകയായിരുന്നെങ്കിൽ
    Box ൽഅങ്ങനെ അടിക്കാൻ അവതാരകൻ പറയില്ലായിരുന്നുവെന്ന് വ്യക്തം.

    • @Panikkarson59
      @Panikkarson59 5 месяцев назад +1

      C തന്നെ choose ചെയ്യിക്കുന്നതാണ് മെൻറലിസ്റ്റൻെറ മിടുക്ക്

    • @bharathyanoob7390
      @bharathyanoob7390 5 месяцев назад

      അപ്പോൾ കഥ മാറ്റും അത്രതന്നെ.. 😂😂😂

    • @gopinathannairmk5222
      @gopinathannairmk5222 5 месяцев назад

      @@Panikkarson59 എന്നാൽ polling station ന് മുന്നിൽ ഒരു മെൻ്റലിസ്റ്റിനെ ഇരുത്തിയാൽ മതിയല്ലൊ.
      എല്ലാ വോട്ടും ആയാൾ നിശ്ചയിക്കുന്ന ചിഹ്നത്തിൽ വീഴും.🤣🤣🤣

    • @Jayashreeak-mj5zn
      @Jayashreeak-mj5zn 5 месяцев назад

      ഇതൊക്കെ ഉഡായിപ്. അങ്ങനെയാണെങ്കിൽ ഡോക്ടർ മാർക്ക്‌ രോഗികളെ ഹിപനോടിസ് ചെയ്തു ഓപ്പറേഷൻ നടത്തിയാൽ എത്ര കോംപ്ലിക്കേഷൻസ് ഒഴിവാകാം

    • @anilKumar-z2b7q
      @anilKumar-z2b7q 5 месяцев назад

      ​@@gopinathannairmk5222ഈ ബ്രെയിൻ വാഷ് ആണ് മീഡിയ യും മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരി പ്പിക്കുന്നത്.. ജനങ്ങളെ കൺഫ്യൂസ് ചെയ്യുന്നു

  • @devisreevlogs8876
    @devisreevlogs8876 5 месяцев назад +1

    ❤❤

  • @salilt8268
    @salilt8268 5 месяцев назад

    ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്തപ്പോൾ ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്കു 10 കിലോമീറ്ററേ ഉള്ളു എന്ന് Railway Booking Clerk പറഞ്ഞതു വിശ്വസിച്ച IPS ഓഫീസറാണ്. റിഷിരാജ് സിങ്ങ് ' 1998 ൽ വനിതയ്ക്കു നൽകിയ അഭിമുഖം ഓർക്കുക

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 5 месяцев назад

    വളരെ കുറച്ചേയുള്ളു 90000 മാത്രo ഒരോ വർഷം കൂടുകയും ചെയ്യും. രാജസ്ഥാൻ കാരന്റെ ശുദ്ധമലയാളം എത്ര മധുരം

  • @aboobakerca5113
    @aboobakerca5113 5 месяцев назад

    ബീജേപിയേയോൽപികൂ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 5 месяцев назад

    Excellent interview.

  • @visalakshants6762
    @visalakshants6762 5 месяцев назад

    വിഴിഞ്ഞം ലത്തീൻ കത്തോലിക്കക്കാരുടെ അധീനതയിൽ ഉള്ള സ്വതന്ത്ര രാജ്യമാണ്. അവിടെ എന്തു നടത്തണമെങ്കിലും ലത്തിൻ അതിരൂപതയ്ക്ക് കപ്പം കൊടുക്കണം

  • @kuruvillak.u4566
    @kuruvillak.u4566 5 месяцев назад

    Best ips Office r

  • @Mahima1223
    @Mahima1223 5 месяцев назад

    👍❤️🙏super man

  • @vishwanath22
    @vishwanath22 5 месяцев назад

    അപൂർവരിൽ അപൂർവ്വൻ ശ്രീ ഋഷിരാജ്സിംഗ്.
    അഭിമാനം

  • @elizabethalex5708
    @elizabethalex5708 5 месяцев назад +1

    Njan ettavum adhikam behumanikkukayum viswasikkukayum cheyyunna oru odyogasthan cheyyunna joliyil athmarthatha pularthiya nalla oru manushyan

  • @KarunakaranB-mp1wn
    @KarunakaranB-mp1wn 5 месяцев назад

    ഫൂൾ ആക്കരുത്. C സെലക്ട്‌ ചെയ്യാതിരുന്നെങ്കിൽ മറ്റൊരു ടാസ്ക് ആയിരിക്കും കൊടുക്കുക

  • @mathewsvjohn3378
    @mathewsvjohn3378 5 месяцев назад

    Ssloot sir

  • @thansali2701
    @thansali2701 5 месяцев назад +4

    Fazil Basheer ❤️

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 5 месяцев назад

    🙏🙏🙏🌹

  • @thomasmathew8071
    @thomasmathew8071 5 месяцев назад +3

    It's so nice to see you Hrushi Sir
    Please visit our Kottayam district when free

  • @mohankrishna9873
    @mohankrishna9873 5 месяцев назад

    അറിയാമേലാഞ്ഞിട്ട് ചോദിക്കുവാ മുകേഷ് സിനിമാ നടനല്ലേ ?

  • @sr.roshnisic4975
    @sr.roshnisic4975 5 месяцев назад +2

    ഈ മനുഷ്യൻ പഠിക്കേണ്ട കാലത്ത് പഠിച്ച് മാന്യമായി ജോലി ചെയ്ത് വിരമിക്കാൻ ഗവൺമെൻ്റ് പറയുന്ന കാലത്ത് വിരമിച്ച ശേഷം നിയമാനുസൃതം അവനു കിട്ടുന്ന ജീവനാംശം, എന്നാൽ ഇവിടുത്തെ രാഷ്ട്രീയ പോരാളികളെന്ന് വിശേഷിപ്പിക്കുന്ന ജനങ്ങളാൽ തെരെഞ്ഞെടുത്ത് വിടുന്ന ഏമാൻമാര് 5 വർഷം അവിടുത്തെ കസേരയിലിരുന്ന് വാങ്ങുന്ന കൈക്കൂലി പണവും അവരുടെ ശിങ്കിടികളായി സെക്രട്ടറിമാരായി അവരുടെ മേലാളന്മാരായും കീഴാളന്മാരായും കാലാവധി പൂർത്തിയാകും മുമ്പ് അങ്ങനെ എത്രപേരെ കയറ്റിയിറക്കി അവർക്കെല്ലാം ജീവിച്ചിരിക്കുന്ന കാലത്തോളം ഏമാൻ്റെ കാവലാളായി കഴിഞ്ഞതിൻ്റെ പ്രതിഫലമായി പെൻഷൻ എന്ന പേരിൽ തന്നെയല്ലേ അവരുടെ വരുമാനം അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല. ഈ ഏമാൻമാർക്കും കിട്ടുന്നുണ്ട് കാലാകാലങ്ങളിലെ ഒന്നും 2 ഉം 3 ഉം പെൻഷനുകൾ കസേരയിലിരുന്ന കാലങ്ങളിൽ കറൻ്റ്, വെള്ളം, ചികിത്സ,യാത്ര,ഇതെല്ലാം ഇവർക്കെല്ലാം ഫ്രീയായി കിട്ടിയിരുന്നതാണെന്നും സാധാരണക്കാരൻ മനസിലാക്കുന്നതും നല്ലതാണ്. നേരാംവണ്ണം മാന്യമായി ജീവിക്കുന്നവനെ ചീത്ത പറയാൻ എന്തൊരു ഉശിരാണ് നമുക്കൊക്കെ.😂😂😂

  • @binunair8349
    @binunair8349 5 месяцев назад +1

    Erushi gift of god.. Real man

  • @abuurothody6566
    @abuurothody6566 5 месяцев назад

    സാറിനെ പൊതുരംഗത്ത് തിരെ കാണുന്നില്ലല്ലേ?നല്ല മനുഷ്യൻ🎉

  • @JosephPhilip-v4y
    @JosephPhilip-v4y 5 месяцев назад

    Who gets retired? Stop doing that who need money they keep continuing, the same job.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 5 месяцев назад

    If irshiraj sing is not among the other two BJP former officer then the police force will be RSS agent only.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 месяцев назад +1

    സൂപ്പർ 👌🏽

  • @vijayankr1539
    @vijayankr1539 5 месяцев назад +4

    Excellent performance

  • @danielvarghese3978
    @danielvarghese3978 5 месяцев назад

    No wonder! The manner in which the packets are rejected is decided by the anchor. If C is rejected, it could be rejected by just pushing it away from the side.

  • @majeedmajeed9274
    @majeedmajeed9274 5 месяцев назад

    Busukaludea maranapachal nirthi anekam jeevan rakshicha maha prathiba

  • @swathihomes150
    @swathihomes150 5 месяцев назад +2

    Mentalism adipoli fassil

  • @anandarajcheruthayil1486
    @anandarajcheruthayil1486 5 месяцев назад

    ഋഷിരാജ് സിംഗ് സർ = സത്യം, നീതി, ധർമ്മം , ധൈര്യം

  • @janabharati3001
    @janabharati3001 5 месяцев назад

    Gr8 experience. Congratsss🙏🏼

  • @veerankuttyerailway8828
    @veerankuttyerailway8828 5 месяцев назад

    C Select ചെയ്യണം എന്ന് ആദ്യമേ പറഞ്ഞേൽ പിച്ചിരിക്കും

  • @krajendraprasad4786
    @krajendraprasad4786 5 месяцев назад +27

    പാവം കർഷകരും,കർഷകത്തൊഴിലാളികളും
    ഒരായസ്സുമുഴുവൻ മഴയും,വെയിലും കൊണ്ട്
    ഈ മണ്ണിനോട് പോരാടി
    അവസാനം ഒരു പ്ലാസ്റ്റിക് കയറിൽ ജീവിതം അവസാനിപ്പിക്കുന്ന അവനും ഒരു മനുഷ്യൻ ആണ്. ഈ തെണ്ണൂറായിരം
    പെൻഷൻ കിട്ടുന്ന ഈ മഹാ
    വ്യക്തിയും ഒരു മനുഷ്യനാണ്.
    ജോലിയുള്ള കാലത്തും എല്ലാവിധ സുഖ സൗകര്യങ്ങളും കിട്ടിയും,കൊടുത്തും ഇവർ ജീവിച്ചു.ഇപ്പോഴും ഇവരെ
    നമ്മുടെ നികുതിപ്പണത്തിൽ
    പൊറ്റിപ്പുലത്തുന്നു.
    പാവങ്ങളുടെ പാർട്ടിയായ
    CPM ഭരിക്കുന്ന നാട്ടിലാണ്
    ഇത്രയും പെൻഷൻ കൊടുത്തു ,ഇതുപോലെ എത്ര പേരെ സംരക്ഷിക്കുന്നുണ്ടാകും.
    1600 രൂപ കൊടുക്കാൻ ഇല്ലാത്ത ഈ നാറിയ സർക്കാറിന് 90000 രൂപ പെൻഷൻ കൊടുത്ത്
    ഇവരെപോലുള്ളവരെ നിലനിർത്താൻ എന്ത്
    ബാധ്യതയാനുള്ളത്.

    • @vmdreamworld6286
      @vmdreamworld6286 5 месяцев назад +10

      സാർ നു പെൻഷൻ അല്ലെ കിട്ടുന്നുള്ളു മറ്റുള്ളവരെ വർ 4,5ലക്ഷം രൂപ സാലറി ഈ പെൻഷൻ നു വാഗുന്നത് ഇതൊന്നും ആരും അറയുന്നില്ല

    • @tharabs9731
      @tharabs9731 5 месяцев назад +5

      Viddi...niyokke thinnum kudichum mudichum kazhinja nalukalil iee manusjyan unangathe oro presnavum solve cheith keralathinu peacefully sleep nu chance thannu....oru dedicated ias officer...paavam ...ith kurav pension an .....nalla dedicated, truthful officer without correption...115000...minimum Kittanam.......

    • @girijadevi3869
      @girijadevi3869 5 месяцев назад +2

      അദ്ദേഹം അർഹിക്കുന്നത് മാത്രമേ വാങ്ങിച്ചിട്ടുള്ളൂ.
      വെറുതെ അസൂയപ്പെട്ടിട്ട് കാര്യമില്ല.

    • @thomsonantony6077
      @thomsonantony6077 5 месяцев назад +1

      ഇത് അര്‍ഹത ഉള്ളതു ആണ്. വെറുതെ അല്ല കഷ്ടപ്പെട്ട് രാപ്പകലില്ലാതെ പഠിച്ചു IPS എടുത്ത് രാപ്പകലില്ലാതെ ജോലി ചെയ്തു. നീ IPS എടുത്താൽ നിനക്കും കിട്ടും. അസൂയ ക്ക് മരുന്നില്ല പഠിക്കേണ്ട കാലത്ത് പഠിക്കണം

    • @basheeryousuf8208
      @basheeryousuf8208 5 месяцев назад

      ഹ. ഹ. ഹാ ഇതാണ് നമുടെ ഇന്ത്യ രാജ്യത്തെ മഹാ വ്യവസ്ഥ

  • @rian768
    @rian768 5 месяцев назад +1

    സ്ക്രിപ്റ്റഡ് programme

  • @MohanaDas-s1h
    @MohanaDas-s1h 5 месяцев назад

    പേനയുടെ കാര്യം പൊട്ടത്തരം

  • @nadeeraaboobacker4166
    @nadeeraaboobacker4166 5 месяцев назад +2

    Rocking Rishiraj Sing sir 🎉

  • @josephkanamkudam5772
    @josephkanamkudam5772 5 месяцев назад +1

    Very good man.
    I know him.

  • @rajeev_shanthi
    @rajeev_shanthi 5 месяцев назад

    നമസ്കാരം സാർ ❤😊

  • @deepesh9582
    @deepesh9582 5 месяцев назад +1

    Transport cmsnr ozhike bakki ellavakuppum adipoliyayi kaikaryam cheythu

  • @george561
    @george561 5 месяцев назад

    മുതുകാടിനെ പുകഴ്ത്തി പറയാതെ മാജിക്ക് ചെയ്യരുത് കേട്ടോ.

  • @ajuabraham-o1t
    @ajuabraham-o1t 5 месяцев назад +1

    A Good man and Real Hero 👍👍👍

  • @mediaentertainers1702
    @mediaentertainers1702 5 месяцев назад

    ഫാസിൽ ബഷീർ 👍

  • @varadaunnikrishnan4463
    @varadaunnikrishnan4463 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ptgnair3890
    @ptgnair3890 5 месяцев назад

    Excellent പ്രോഗ്രാം🎉

  • @happytalk8360
    @happytalk8360 5 месяцев назад +7

    90000 pension ivida 24000 mnthly salary vaguna njn

    • @beautifulworld-b9q
      @beautifulworld-b9q 5 месяцев назад +2

      1600 രൂപ പെൻഷൻ കിട്ടിയിരുന്നെങ്കിൽ മരുന്ന് വാങ്ങാമായിരുന്നു എന്ന് മനസ്സിൽ നെടുവീർപ്പിടുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഉള്ള നമ്മുടെ നാട് ....

    • @janeeshjames3356
      @janeeshjames3356 5 месяцев назад +4

      Civil സർവീസ് try ചെയ്യത്തില്ലായിരുന്നോ.

    • @georgeks9545
      @georgeks9545 5 месяцев назад +4

      അയാൾ IPS, താനോ

    • @dreams4734
      @dreams4734 5 месяцев назад +3

      എന്തോന്നടെ ബോധമൊന്നുമില്ലേ, അദ്ദേഹം ഒരു IPS കാരനാണ് എത്ര വർഷത്തെ സർവീസ് ഉണ്ട്....

    • @santhoshmundayat5798
      @santhoshmundayat5798 5 месяцев назад +1

      Basic pension ആണ് അദ്ദേഹം പറഞ്ഞത്
      എല്ലാം കൂടി ഇപ്പോൾ 1.5 kac ന് മുകളിലെങ്കിലും കാണും
      ഒരു കേണൽ 4.5 ലക്ഷം ശംബളം വാങ്ങുന്നുണ്ട് ഇപ്പോൾ

  • @muraleedharaneradath3119
    @muraleedharaneradath3119 5 месяцев назад

    Great

  • @susheeharee4607
    @susheeharee4607 5 месяцев назад

    🌹🌹🌹