പടം പൊളിയാണ്... അല്ലുവിന്റെ മികച്ച പ്രകടനം.. നല്ല കാസ്റ്റിംഗ് എല്ലാവരും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്... ആവശ്യമില്ലാത്തിടത്തു BGM കുത്തികേറ്റിയിട്ടില്ല... മൊത്തത്തിൽ പടം ഒരേ പൊളി
Ee vloger parayunna pole alla oral movie soyam kandu vilayiruthanam allathe ivan parayunna kettanel kgfil negative sidr orupad und ithil nayakanta idathe nettiyil muriadund ithellam ella seenilum athu pole kanikanum und kgfil yashinta body thalli kooti ittalum pitte seenil oru paad polum ella ithano nee kgf pushpayumayi tharathamyam cheyyan nikkunne da aalkar padam kandu vilayiruthattada ethu pdam irangiyalum ninnr pole kure ennam und verupikkan aayi
നല്ല രീതിയിൽ ഇഷ്ട്ടപെട്ട ഒരു സിനിമയാണ്... മൂന്ന് മണിക്കൂർ പോയത് അറിഞ്ഞില്ല എന്നെ തോന്നിയിട്ടുള്ളു... നെഗറ്റീവ് എടുത്ത് പറയാൻ പറഞ്ഞാൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു ഇതിന്റെ 1st half ലെ തടി ഒഴുകി പോകുന്ന vfx രംഗങ്ങൾ അത് നെഗറ്റീവ് ആയി തോന്നി... പിന്നെ എടുത്തു പറയുന്നുണ്ടുള്ളത് അല്ലു അർജുന്റെ പെർഫോമൻസ് ഒരു രെക്ഷയില്ലാരുന്നു💯💥🤙
Well said ഉണ്ണി ബ്രോ.... ഇന്ത്യൻ സംവിധായകർ - അക്കൂട്ടത്തിൽ തെലുഗു സംവിധായകർ പ്രത്യേകിച്ച് - female കഥാപാത്രങ്ങളെ objectification നു വേണ്ടി മാത്രമാണ് എന്നും കൊണ്ടുവരാറുള്ളത്. 2021 ലും യാതോരു മാറ്റവുമില്ലാത്ത പരുവാടി. വിമർശിക്കപ്പെടേണ്ടതു തന്നെ. ✌🏻
@@aavlogs6767 you don't need a separate category. Mainstream movies can very well use women characters beyond just eye candy. They deserve much better.
@@Alliswell-jz9ft nyayikaram alla correct anu padam nalla oru commercial entertainer anu aaah type cinemakal istapedunavarku istapedum performance anel direction music ellam kidu second half nte thodakathil ichiri lag ond enathu ozhichal
കിടിലൻ പടം 🔥🔥🔥 വന്ന എല്ലാ സീനിലും അപാര സ്ക്രീൻ പ്രെസെൻസ് ഉള്ള ഫഹദ് ഫാസ്സിൽ 😎 മറ്റൊരു ഇൻഡസ്ടറിയിൽ പോയി പടം ചെയ്യുവാണേൽ ഇങ്ങനെ ചെയ്യണം 🔥 അല്ലു അർജുൻ as an ആക്ടർ എന്ന നിലയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെച്ച സിനിമ ആയി തോന്നി ❤️ മെയിൻ നെഗറ്റീവ് രശ്മിക 🙏🙏🙏
@@varunaliaa cringe max. രംഗസ്ഥലം സാമന്ത പോലെ ഒരു കഥാപാത്രം ആണ് ഉദ്ദേശിച്ചതെന്ന് തോനുന്നു, അത് എന്തായാലും ഏറ്റില്ല എന്ന് മാത്രമല്ല ഇവര് വരുന്ന സീൻ എല്ലാം പടത്തിനെ വെറുതെ ഡൗൺ ആക്കുന്നു
ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കൂടുതലും objectify ചെയ്യുന്നുണ്ട്. Eg. നായകൻ നായികയെ നോക്കുമ്പോൾ സാരിയുടെ തലപ്പ് മാറ്റുന്നതും ഐറ്റം ഡാൻസ് ഒക്കെ. ഹീറോയിന് വീണ്ടിയുള്ള സാമി songilum eth തന്നേയ് അവസ്ഥ നായകന് ശരീരം കവർ ചെയ്ത ഡ്രെസ്സും നായികക്ക് objectify ചെയ്യുന്ന ഡ്രെസ്സും ethokkey കൂടുതൽ aroochakamai thonni
ഒക്കെ. അങ്ങനെയാണെങ്കിൽ സിനിമ റിലീസ് ആകാനുള്ള ടൈം എങ്കിലും നിങ്ങൾ കൊടുക്കണ്ടേ?മലയാളം വേർഷൻ കേരളത്തിൽ ഇന്നാണ് റിലീസ് ചെയ്യുന്നത് അങ്ങനെയുള്ളപ്പോൾ നിങ്ങൾ അതിനു മുൻപേ പടത്തിന് നെഗറ്റീവ് വശങ്ങൾ മാത്രം ഉയർത്തി കാട്ടി പടത്തെ ഡീഗ്രേഡ് ചെയ്യുന്നത് ശെരിയാണോ? ഇത്രയ്ക്കു ബുദ്ധിയുണ്ടെങ്കിൽ ഒരു പോരായ്മയും ഇല്ലാത്ത സിനിമ നിങ്ങൾ ചെയ്യണം mr👍
ഏതായാലും എനിക്ക് ഇഷ്ടപ്പെട്ടു. 👌🏻👌🏻👌🏻👌🏻 ലാഗ് ഇല്ല.... അല്ലു arjun 100% energetic. FAfa last സീനുകളിൽ വന്നിട്ട് നായകനെക്കാളും സ്കോർ ചെയ്യുന്നുണ്ട്. 👌🏻. പിന്നെ നടിക് വല്ല്യ റോൾ ഒന്നും വല്ല്യ കാര്യമായി ഇല്ല. പിന്നെയുള്ള കാര്യം ഇതൊരു telugu പടം ആണ്. അവർക്ക് അവരുടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഇത് തന്നെ ധാരാളം. Fight scene ഒക്കെ കിടിലം 🔥🔥🔥🔥 👌🏻. ഏതായാലും എനിക്ക് ഇഷ്ടപ്പെട്ടു.
GENUINE REVIEW... കാരണം.. Pushpa njan kandatha... Normal Allu Arjun padam.. nalla colouring aanu oro shots um, mosham VFX , climax il oru punch illathe kond theerkum.. normal movie pole ... Vere twist onnuilla...Athukond thanne Second part akaamsha varunnilla... Ayyappan um Koshiyum um pratheekshikkam (fahad v.s Allu )
Normal allu arjun moviyo🤣🤣allunte ithile action oke normal moviyile pole aruno pine vfx chelasthalathu mosham anene ollu bgm um kidu anu first half nalla engaging arunu second half thoda kam lag ond pakshe last 30min kidu mothathil 3.6/5
Visually rich movie with a weak and repetitive script ഒരുകാലത്ത് നാടുവിട്ട് ഡോൺ ആവുന്ന ട്രെന്റ് മാറി ഇപ്പൊ അമ്മയെ നല്ല നിലയിൽ എത്തിക്കാൻ ഡോൺ ആവുന്ന ട്രെന്റ് KGF ഓടുകൂടെ തുടങ്ങിയോ എന്നൊരു സംശയം ഇല്ലാതില്ല And, സിനിമ കഴിഞ്ഞപ്പോഴും ഒരു ഹുക്ക് ഒന്നും ഇല്ല, ങാ... ഇനി ബാക്കി വരുമായിരിക്കും... അത്രേയുള്ളൂ... ഒറ്റ സിനിമയിൽ തീർക്കാനുള്ളത് purposefully രണ്ട് ഭാഗം ആക്കാനായി വലിച്ച് നീട്ടിയോ എന്ന് തോന്നിയിരുന്നു.... പക്ഷെ അടുത്ത ഭാഗം കൂടെ വരാതെ അതിനെപ്പറ്റി തറപ്പിച്ച് പറയാൻ പറ്റില്ലല്ലോ 😅😅😅
അല്ലുവിന്റെ പടം ഇങ്ങനെ തന്നെയാണ് ...ഇത് അല്ലുവിന്റെ ഒരു മികച്ച പടവും ..പിന്നെ vfx പോരായ്മകൾ തെലുഗു ഇൻഡസ്ട്രയിൽ സാധാരണയാണ് ...കൊട്ടിഘോഷിക്കപ്പെട്ട bahubaliyil പോലും ചില സീനുകൾ പടം വരച്ചു വെച്ച പോലെയും വീഡിയോ ഗെയിം പോലെയുമൊക്കെയായിരുന്നു
@@sain356 ആവറേജ് എന്ന് പറഞ്ഞത് എങ്ങനെ ഡീഗ്രേഡിങ് ആകും.? എനിക്ക് സിനിമ കണ്ടപ്പോൾ അങ്ങനെ ആണ് തോന്നിയത്. തെലുങ്ക് പടങ്ങളിലെ സ്ഥിരം ക്ലീഷെ സീനുകൾ ധാരാളം ഉണ്ടായിരുന്നു. ട്രെയിലറിലെ പോലെ വനവും മരംകടത്ത് സീനുകളും ഒക്കെ ഉണ്ടാവും എന്ന് കരുതി. ഇടയ്ക്ക് ലവ് track കൊണ്ടുവന്നത് നല്ല ബോറായി തോന്നി. 1st half ന്റെ കുറച്ചു ഭാഗവും ക്ലൈമാക്സും ആണ് എനിക്ക് ഇഷ്ടപെട്ടത്. പിന്നെ അല്ലു & Fafa combo നന്നായിരുന്നു. അല്ലുന്റെ അഭിനയത്തിൽ improvement വന്നതായി തോന്നി. ഇടയ്ക്ക് നല്ല ഇഴച്ചിൽ ആയിരുന്നു. പ്രതീക്ഷിച്ചത് അവിടെ കിട്ടിയില്ല. ഫാൻസ് കാർക്ക് ഇഷ്ടപ്പെടാൻ ഉള്ളത് ഉണ്ടാവും. എന്ന് കരുതി മികച്ച സിനിമ ആണെന്ന അഭിപ്രായം ഇല്ല.
പടം നല്ല ഒരു പടം ആയിട്ടാണ് തോന്നിയത് അല്ലു അർജുന്റെ പ്രകടനം മിന്നിച്ചു ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു entry : ഫഹദ് ഫാസിൽ ചെറിയ റോൾ ആണെങ്കിൽ എന്താ പൊളിച്ചു 🔥🔥 ഇനി waiting for പുഷ്പ 2 🔥
@@sreehari5673 kgf ഒരു മാസ്സ് മസാല പടം ആണ്. മാസ്സ് പടം പോകുന്ന കറക്റ്റ് രീതിയിൽ ആണ് സിനിമ പോകുന്നെ. എന്ത് സിനിമ ആയാലും അതിന്റ pattern കറക്റ്റ് ആയി പോയാൽ അടിപൊളി ആകും kgf അതാണ് പ്രേക്ഷകർക്ക് ഇഷ്ടമായത്
എനിക്കും അതൊരു പാർട്ടി ആയി അനുഭവപ്പെട്ടില്ല.ഒരു കടലാസ് വെള്ളം പോലും ഒഴുക്കി വിട്ടാൽ തങ്ങി നിൽക്കും. പക്ഷെ തടി ഒഴുക്കി വിടുന്ന കാര്യം ഇങ്ങനെ കാണിക്കുമ്പോൾ ഒരു യാഥാർഥ്യമില്ലായ്മ. ഇടക്കെപ്പോഴോ എവിടെയോ വല്ലാതെ ഒരു വലിച്ചുനീട്ടൽ പോലെ തോന്നി. ഇനി പറയാനുളള മറ്റൊരു കാര്യം, ഉണ്ണിയേട്ടൻ പറഞ്ഞപോലെ തന്നെ നായികമാരുടെ ശരീര സൗന്ദര്യം മാത്രം കാണിച്ചുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രംഗങ്ങൾ ചെറിയൊരു കല്ലുകടിയായി തോന്നി. ചലചിത്രങ്ങൾ, ഒരുപാട് സ്വാധീനിക്കുന്ന ഒരു സമൂഹത്തിൽ ഒരു സിനിമ ഇറങ്ങുമ്പോൾ. നായകന്റെ താരപദവിക്കു കൊടുക്കുന്ന മൂല്യം പോലും ഒട്ടു മിക്ക സിനിമകളിലും നായികമാർക്കോ സ്ത്രീ കഥാ പാത്രങ്ങൾക്കോ കൊടുക്കാത്തത് വിഷമകരമായ ഒരു സത്യമാണെന്ന് വീണ്ടും ആരൊക്കെയോ പറയുന്ന പോലെ. മറിച്ച് അവരെ അംഗലാവണ്യം കാണിച്ചും ഡാൻസിനും പാട്ടിനും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഉപകാരണമായി പലയിടങ്ങളിലും അനുഭവപ്പെടുകയും ചെയ്തു. സത്യത്തിൽ ഇതൊക്കെ മാറേണ്ടതല്ലേ
അല്ലു അർജുൻ സിനിമ എന്താണ് എന്ന് അറിയുന്ന ആരും തന്നെ ആയാലും 100% ഇഷ്ടപെടുന്ന സിനിമ. ഈയിടെ ആയി കണ്ട ട്രെൻഡ് ആണ് യൂട്യൂബിൽ.. ഉള്ള film reviews... ഇതുപോലെ ബുദ്ധിജീവി type review ഇട്ട് ആളെ കൂട്ടൽ... ഇവരൊക്കെ mass എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്?? @ഉണ്ണി.. താങ്കൾ ഇതിൽ സിനിമയിൽ നമുക്ക് feel ആകുക എന്ന് പറയുന്നത് ഒഴിവാക്കി എനിക്ക് feel ആയത് എന്ന് പറഞ്ഞാൽ നല്ലത്... കാരണം ഇത് താങ്കളുടെ മാത്രം വ്യക്തിപരമായ review ആണ്. ഞാൻ ഇന്നലെ film കണ്ടു... അല്ലു അർജുന്റെ career best performance and best film...തീയേറ്ററിൽ സിനിമ കണ്ട ഭൂരിപക്ഷം ആൾക്കാരും കൈ അടിച്ചാണ് ഇറങ്ങി വന്നത്.. Songs, oke vere level ആണ്.. ❤❤ 2nd time ഒന്നുടെ പോകുന്നുണ്ട് മലയാളം version ഇറങ്ങിയിട്ട്!
1. Allu Arjun career best performance. True 2. Best film 🤣🤣 average aan, enikku ishtam ayilla, njan trailer okke kandu expect cheytha pour. 100% agree with review.
@@GayathriDeviPK താൻ ഈ ചാനലിന്റെ main commentor ആണെന്ന് തന്റെ previous comment history നോക്കിയപ്പോൾ മനസിലായി... Unniyude ഏതോ videoyil 1st cmnt എന്ന് highlight ചെയ്തേക്കുന്നു...അതുകൊണ്ട് ee review പോലെ തന്നെ അല്ലേ നീയും പറയുള്ളൂ.. ഉണ്ണിയുടെ fake id ആകാൻ ആണ് chance✌🏻 എന്തായാലും ഒരു നല്ല സിനിമ നീയൊന്നും വിചാരിച്ചാൽ നശിക്കില്ല.. എല്ലാടേം housefull ആണ്
അല്ലു വിൻറെ ആക്ടിംഗ് നല്ലതായിരുന്നു ഞാൻ ഇന്നലെ തമിഴ് വേർഷൻ ആണ് കണ്ടത് രാവിലെ.. എനിക്ക് തോന്നുന്നു അല്ലു വിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച അക്റ്റിങ് കാഴ്ച വച്ചിട്ടുള്ള സിനിമയാണ് പുഷ്പ എന്നാണ്.. അത് നിങ്ങൾ പറയാതിരുന്നത് മോശമായി പോയി.. കുറച്ച് ഡ്രാമ സീൻസ് ഒക്കെ ഈ പടത്തിൽ ഉണ്ട് അതെല്ലാം അത്യാവശ്യം ചലഞ്ചിങ് ആയിട്ട് തന്നെയാണ് അല്ലു ചെയ്തിരിക്കുന്നത്.. സാധാരണയുള്ള അല്ലു പടത്തിൽ നിന്നും വ്യത്യസ്തമായി കുറച്ചും കൂടി അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെച്ച സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്
സിനിമ ഇന്നലെ തന്നെ കണ്ടിരുന്നു. ഒരു average അല്ലെങ്കിൽ above average movie എന്നതിനപ്പുറത്തേക്ക് ഒന്നും ഇല്ല.. എനിക്കും ഏറ്റവും കൂടുതൽ negative ആയിട്ട് ഫീൽ ചെയ്തത് അതിലെ സ്ത്രീകഥാപാത്രങ്ങളുടെ ഇല്ലായ്മ ആണ്. അതിലെ ഒരു antihero കഥാപാത്രമായി വരുന്ന ഒരു സ്ത്രീയുടെ പക്കൽ നിന്നൊക്കെ ഒരുപാട് പ്രതീക്ഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല. അതേപോലെ തന്നെയാണ് vfx. വളരെ മോശമായി തന്നെയാണ് feel ചെയ്തത്. Part 2 എന്നൊക്കെ കാണിച്ചപ്പോൾ എന്തായാലും തീയേറ്ററിൽ വന്ന് കാണണം എന്ന feel ഒന്നും ഉണ്ടായില്ല. വലിയ lag ഇല്ലാതെ ഒരുവട്ടം കാണാൻ കൊള്ളാവുന്ന ഒരു movie.❤( എല്ലാം എന്റെ personal point of view വെച്ച് പറയുന്നതാണ്... ആരെയും തിരുത്താനോ തെറ്റ് കാണിക്കാനോ വേണ്ടി അല്ല.)
@@midhunp8779 bro...angane allaa...athille antihero characterde getup avarde attittude ennath use cheyth avarkk nalloru strong villathi role kodkkaamaayrunnu...but avar oru second person aayitt churukki kalanju..pinne naayika kadhapaathram...just romance keep chyyaanulla oru character ennathin appuram onnum ndaayillaa...athille avale harass chyyam varunna oruthan und...Avante mukathekk orennam pottikkunna scene enkilum aavamaayrunu..ithellam ente personal point of view aanu...ningalude aarudeyum njan udhesikkunnilla
@@nikhilk8874 സുഹൃത്തേ കമന്റിൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ എന്റെ personal point of view മാത്രം ആണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത് ആരെയും തിരുത്താനല്ല. പിന്നെ ഇത്തരം വാക്കുകളെ mind ചെയ്യാനുള്ള താല്പര്യം എനിക്കില്ല.താങ്കളുടെ ഭാഷ താങ്കൾക്ക് ഒരുപക്ഷെ standard ആയിരിക്കാം... എല്ലാവർക്കും അങ്ങനെ ആയിക്കോളണം എന്നില്ലല്ലോ...🙏
എന്റെ പോന്നു സഹോദര... നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ.... പടം അടിപൊളിയാണ്.... അല്ലുവിന്റെ പ്രകടനം... 🔥🔥🔥പടം കഴിഞ്ഞു എല്ലാം ആളുകളും... കൈയ്ടിച്ചു... എൻജോയ്.. ചെയ്താണ് പോയത്.... Good theator experience 🤘🤘🤘🤘
@@zainsajad403 bhai... പുള്ളി നെഗറ്റീവ് ഉം പറയാറുണ്ട് positive ഉം പറയാറുണ്ട്... പുള്ളിയുടെ video സ്ഥിരം കാണുന്നവർക്ക് അറിയാം... നെഗറ്റീവ് ഒന്ന് പോലും പറയാത്ത reviews ഉം ഞാൻ കണ്ടിട്ടുണ്ട്... ആ പടം ഒക്കെ അത്ര നല്ല പടവും ആയിരിക്കും... ഏതെങ്കിലും ഒരു നടന്റെ പടത്തിനു മാത്രം അല്ല അങ്ങനെ പറയുന്നത്... നല്ലത് എങ്കിൽ നല്ലത്.... കൊള്ളില്ലെങ്കിൽ കൊള്ളില്ല. അത് പറയാൻ അല്ലെ review...
First of all , innalathe 6pm show Malayalam kitti , so greatfull 😂. As u said , angane extra aayit actors arum onnum deliver cheythilla, and for many scenes which was meant to mass, the whole theatre was laughing. Also rashmika's character , idk ellarkum nalla verupikkal atitt Anu thoniye..🥲. But at the end of the day it's a Telugu make and an average ok to watch movie. We did laugh a lot...😂
Not a single word about allu arjun acting👎🏻👎🏻👎🏻 Ithuvare kanatha allu arjun ne thanne aanu njn kandath....(It was his show🔥and the performance 👌🏻) Emotional scenes was ok Lag kurach indenkilum engaging allayirinnu ennu thonniyilla 🙄 And the Review 🥴🥴🥴
Mass padam ennu paranju thalli maricha fans ippo ithoru class film poole kaananam ennu paranjulla comments vanno??? Pushpa oru avg movie aayttaanu ink thooniyath unniyettande reviewd njan yoogikunnu... Oru one time watchable movie.... Sherikkum paranja ithra duration ee filmnu aavishyamillanu thooni... Rating 7.5/10
@@asifali3523 അപ്പൊ അതന്നെ സേട്ടാ പ്രശ്നം.. ഈ കമന്റ് box പറയും പടം ബെറ്റർ ആണോ അല്ലയോ എന്നുള്ളത് 😌 ഇതിൽ 95% comments ഈ വീഡിയോ പറയുന്നതിന് എതിർ ആണ് അപ്പൊ തന്നെ ഊഹിക്കാം പ്രേക്ഷകർ പടം എങ്ങനെ ഏറ്റു എടുത്തത് എന്ന്.. പിന്നെ ഓരോരുത്തർക്കും ഓരോരോ അഭിപ്രായം ആവുമല്ലോ..🙌
ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്നും ഇല്ലേ, പടം അതും ഫാൻസിന്റെ കൈയില്ലാണോ, പടം ഇഷ്ടപെട്ടില്ലെങ്കിൽ ഇഷ്ടപെട്ടില്ലാന്ന് പറയും ഇഷ്ടപെട്ടാൽ ഇഷ്ടപെട്ടെന്ന് പറയും, അതൊക്കെ ഓരോരുത്തരുടെ അഭിപ്രായസ്വാതന്ത്ര്യം ആണ്.അതിനെ എന്തിനാണ് fans attack ചെയ്യുന്നത്.അവർക്ക് അല്ലുവിന്റെ നാല് തല്ല് കണ്ടാൽ മാത്രം മതിയാവും പക്ഷെ സിനിമ പ്രേമികൾക്ക് അങ്ങനെയല്ല.ഒരു സിനിമയിൽ കണ്ട് കണ്ട് മടുത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞാൽ അപ്പോ ആളുകളെ പിടിച്ചു ബുദ്ധിജീവികൾ ആക്കും, മാസ്സ് പടാവുമ്പോ അങ്ങനെയാണെന്ന് പറയും.മാസ്സ് പടാവുമ്പോ കണ്ട് പഴകിയ കാര്യം തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല.നല്ല ശക്തമായ തിരക്കഥയും, Depth ഉള്ള Characters വെച്ചും നല്ല അസ്സൽ മാസ്സ് പടം ഉണ്ടാക്കാം എന്ന് ഈ പടത്തിന്റെ സംവിധായകൻ സുകുമാർ രംഗസ്ഥലത്തിലൂടെ തെളിയിച്ചതാണ്.അതും പിന്നെ ഈ പടം കൊടുത്ത Hype ഒക്കെ പ്രതീക്ഷയോടെ പോയ ആളുകൾക്ക് നിരാശയായിട്ടുണ്ടാവും,അതിനെന്തിനാ fans കാരേ അവരുടെ നെഞ്ചത്തോട്ട് കേറണേ, നിങ്ങൾക്ക് പടം ഇഷ്ടപെട്ട പോലെ അവർക്കും ഇഷ്ടപെടാതിരിക്കാൻ അവകാശമുണ്ട്
@Poocha Ser❌😼 നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് ബാക്കിയുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല, നിങ്ങൾക്ക് നല്ലതായി തോന്നിയാൽ നിങ്ങൾ ആ പടം ആഘോഷിക്കുമല്ലോ, അത് നിങ്ങളുടെ ഇഷ്ടം.പക്ഷെ ബാക്കിയുള്ളവർക്കും അങ്ങനെ തോന്നണമെന്ന് വെല്ല നിർബന്ധമുണ്ടോ? അത് കൊള്ളാല്ലോ ?🤭 നിങ്ങൾക്ക് ഈ പടം നല്ലതായി തോന്നിയത് കൊണ്ട് ഇതൊരു നല്ല പടം എന്ന് പറഞ്ഞു,അതേ പോലെ ഇത് മോശമായി തോന്നിയത് വർക്ക് മോശം പടമെന്ന് പറയുക തന്നെ ചെയ്യും 😏 പിന്നെ ഈ comment ഇടാൻ കാരണം പടം ഇഷ്ടപ്പെട്ടില്ല, അവർക്ക് average ആയി തോന്നി എന്ന് അഭിപ്രായം പറഞ്ഞവരുടെ അടുത്ത് ചില പാൻസ് കുതിര കയറുന്നത് കണ്ടിരുന്നു, അത്കൊണ്ട് പറഞ്ഞു, അത്ര തന്നെ😏
പുഷ്പ ഇന്ന് തിയേറ്ററിൽ നിന്ന് കണ്ടു മലയാളo dubbed തന്നെ.. Big സ്‌ക്രീനിൽ തന്നെ കാണേണ്ട സിനിമയാണ്.. . തുടക്കവും past ile കഥയും KGF നെ ഓർമിപ്പിച്ചു.. 2nd halfil നല്ല രീതിയിൽ കഥയിലെ വലിച്ചു നീട്ടൽ അനുഭവപ്പെട്ടു .. Climax ഇൽ Fafa യുടെ entry കിടിലൻ ആയിരുന്നു.. സിനിമ തീയേറ്റർ വിട്ട് മൊബൈലിൽ കാണുന്നവർക് ശരാശരിയിൽ താഴെയുള്ള അഭിപ്രായം മാത്രം ആയിരിക്കും ... പാട്ടുകൾ അത്ര നല്ലതായി തോന്നിയില്ല..അല്ലു അർജുൻ കിടിലം ആയിട്ടുണ്ട് പുള്ളിയുടെ കൂട്ടുകാരൻ ആയി act ചെയ്ത നടനും കൊള്ളാം.. 👌🏻 കൂട്ടുകാരൻ ആയി അഭിനയിച്ച നടനെ body shaming ചെയുന്ന ഡയലോഗ്സ്ഒഴിവാക്കാമായിരുന്നു നായിക ആയ രശ്മിക യെ വെറും പ്രദർശന വസ്തു ആകിയിട്ടുണ്ട്.... 20-12-2021
ഇടക്ക് ഇടക്ക് KGF KGF എന്നു പറയേണ്ടുന്ന ആവശ്യം എന്താണ്... രണ്ടും രണ്ട് രീതിയിൽ ഉള്ള സിനിമ ആണ്... പുഷ്പ പുഷ്പയാണ്.. KGF കെജിഫും... അങ്ങനെ അല്ലേ കാണേണ്ടുന്നത്... Comparisonന്റെ ആവശ്യമൊന്നും ഇല്ലാ.... 👍🏽
പടത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറഞ്ഞത് ആണ് 1 Pushpa=10 KGF പിന്നെ ഇത് ഒരു Pan Indian പടമായ കാരണം KGF ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ കിട്ടിയ ഒരു effect പുഷ്പയ്ക്ക് കിട്ടി കാണില്ല.ഒരു പടം കണ്ട് കഴിയുമ്പോൾ ആ പടം അത്രയ്ക്കും ഗംഭീരമായി തോന്നിയാൽ അല്ലേ, അതിന്റെ 2 part വരുന്നെന്ന് അറിയുമ്പോൾ excited ആവുക, അത് ഉദ്ദേശിച്ചതാവും
പടം ഞാൻ ഇന്നലെ കണ്ടു. ചെറിയ ഒരു negative എന്നു പറഞ്ഞാൽ vfx ഭാഗം ആണ്. അല്ലാതെ ചേട്ടൻ പറഞ്ഞതൊന്നും ഒരു negative അല്ല. പിന്നെ രണ്ടാം ഭാഗത്തിനായി wait ചെയ്യാനുള്ള വലിയ പ്രതീക്ഷകൾ ഒന്നുമില്ല. Emotional ഭാഗങ്ങളൊക്കെ നന്നായി വന്നിട്ടുണ്ട്. എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. അതിലൊരു പോരായ്മയും ഞാൻ കാണുന്നില്ല. Bgm fight okke വേറെ ലെവൽ. Pushpa ഒരു നല്ല പാർട്ടി തന്നെ 🔥🔥🔥
പടം കണ്ടിട്ട് ഇവന്റെ റിവ്യൂ കണ്ടത് നന്നായി... ഈ മരവാഴ പടം കണ്ടുപോലും കാണില്ല... ടെലിഗ്രാം നോക്കി ഇരിക്കുവാരിക്കും.. നല്ല സൂപ്പർ പടം...3 മണിക്കൂർ പോയത് അറിഞ്ഞില്ല....ഫഹദ് തകർത്തു.... സൈക്കോ
Second part kaanan oru kaaranam vende..... Ath pushpa kk illa, bcz nayakan enna nilayil oru daridranil ninn pushpa eetavum uyarnna positionl ethiyirikkunnu, pushpa ippo oru safe zone il aanu so next part il ini pushpayude pathanamaanu kaanikkan pokunnath, eathoru audience nm nayakante pathanam ishttamavilla and ini athaanu nadakkan pokunnathe enna soochanayum movie thannirikkunnu appo swapavikamaaym nammal enth paranjittanu 2nd part kaanan pokendath........🙄
Even “Tried and Refused Productions” was disappointed with the movie. I always trust him and Unni’s judgment. “Variety Media”il kuray fanoli malaranmaaruday patti show kaanam. Avanmaaraa ividay comment cheyunay. Naadinum Veeduinum gunam ilaatha kuray cheytaanmaaru.
@@thomasshelby2630 അങ്ങനെ ആണെങ്കിൽ ഈ കമന്റ് box തന്നെ 90% ആൾക്കാരും പടം പൊളി ആണെന്ന് ആണല്ലോ പറയുന്നത് അപ്പൊ അവരൊക്കെ പൊട്ടന്മാർ ആവും അല്ലെ 😌 ഇനി അവരൊക്കെ അല്ലു അർജുൻ ഫാൻസ് ആണെന്ന് കൂടെ പറയ്.. ഈ വീഡിയോ കമന്റ് box കണ്ട തന്നെ മനസിലാവും പടം നല്ലതാണോ അല്ലയോ എന്നുള്ളത് 💯 എന്തായാലും മുകളിൽ കമന്റ് ഇട്ട വാണേഷ് നാട്ടിനു വീടിനും വേണ്ടവൻ തന്നെ.. 🤭😹😹
ബ്രോ അല്ലു തോളൂ ചെരിച്ചു എന്നല്ലാതെ വേറെ ഒന്ന് തോന്നില്ലന്നോ ഇത് വരെ കണ്ട അല്ലു നെ അല്ല ഞാൻ ഇന്നലെ കണ്ടത് what a acting film nice aanu waiting second part AA VS FAFA 🔥🔥🔥
അല്ലു അർജുന്റെ സാധാരണ സിനിമയേക്കാൾ കഥയും മാസ്സും ഉള്ള സിനിമ.. ആരും നെഗറ്റീവ് റീവ്യൂ കേട്ടു പോകാതെ ഇരിക്കരുത്... ഉണ്ണി പറഞ്ഞ നെഗറ്റീവ് ഒന്നും ഒരു സാധാരണ പ്രേക്ഷകന് സിനിമ കാണുമ്പോൾ പ്രശ്നമായി തോന്നില്ല....MUST WATCH.... 👏👏DISLIKE ചെയ്തതിന്റെ കാരണം കമെന്റ് ചെയ്യാൻ പറഞ്ഞത്കൊണ്ട് പറഞ്ഞതാണ്.... 🤟
Unni chetta plz organise ur sleeping pattern...if you need to achieve more you need to sleep well ... dont trust all these " work when everyone is sleeping or Don't sleep when you are tired..sleep when u are done" toxic ann...sleep is very imp..it cleanses the brain..so plz🙂🙂🙃🙃
I usually Agree With This Guy. But This Time😖. Its Literally A Blockbuster And Box Office Hit. That Female Roles Negative Point I Agree. But Others+ You Are Comparing KGF With Pushpa? Pusha Beat KGF In Box Office. And The Emotional Thing In KGF Is Only His Mother's Story. I am Not Telling KGF Is Bad Movie, Its A Awesome Movie,But Please Don't Compare Them Both. Both movies and their story is equally good in both sides and in different ways. So Please Don't Compare
വാളയാർ പരമശിവത്തിന്റെ സ്പിരിറ്റ് കടത്ത് ഓർമിപ്പിച്ച ആദ്യ പകുതിയിലെ ചില രംഗങ്ങൾ....ഹൈപ്പിനൊത്ത് ഉയരാത്ത ഒരു ആവറേജ് സിനിമ...ഫഹദ് ഷമ്മിയെ ഓർമിപ്പിച്ചു... രണ്ടാം ഭാഗം എന്തിന് 😔😔😔
എന്നാൽ പിന്നെ മിന്നൽ മുരളി shaazam നെ ഓർമിപ്പിച്ചു... പിന്നെ എന്തിന് ആണ് മലയാളികൾ ഒരു കൊച്ചു പടം ആയ മിന്നൽ മുരളി പൊക്കി പിടിച്ചു നടക്കുന്നത്...എന്തിന് ഇനി മിന്നൽ രണ്ടാം ഭാഗം...
Pushpa നല്ല ഉഗ്രൻ action thriller പടം തന്നെ ആണ്. Best entertainment movie. Negative ആയിട്ട് തോന്നിയത് അനാവശ്യം songs ആയിരുന്നു. Song ഇല്ലായിരുന്നു എങ്കിൽ cinema യുടെ length കുറയ്ക്കാമായിരുന്നു, മാത്രംമല്ല reality യും ആയി കൂടുതൽ touch വരും fantacy songs ഒഴിവാക്കിയാൽ. Story telling songs ആണെകിൽ okay. പിന്നെ love scens.... കുറച്ചു over ക്ലിഷേ ആയി തോന്നി.. ബാക്കി ഒക്കെ 🔥🔥🔥🔥 പടം തന്നെ ആയിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു പുഷ്പ... 🔥
Main issue with Telugu film industry is that they just need women characters for entertainment.
Truth 👌🏻
That’s what people want also. Primary movie going audience are men. The same case with Tamil Film Industry Vijay also with Salman khan movies in Hindi
absolutely 💯
@@amisha1693Manohari song...!!
Truth💯
അല്ലുവിന്റെ അഭിനയത്തെ സൂചിപ്പിക്കാത്തത് മോശമായി.
😔😔😔😔😔😔
അവന്റെ കരിയറിലെ മികച്ച പ്രകടനം തന്നെയായിരുന്നു.
He lived as Pushpa...
💯
സത്യം 💯
Athinu kuttam Pata nae samayam thikanjullu
💯
💯💯💯💯
എനിക്കും negative ആയിട്ട്തോന്നിയതാണ് movie യിൽ നായികയെ അവതരിപ്പിച്ച രീതി
Enikum
Yes enikum
Enikum sukumaril ninnu ithu pratheekshichilla
Enikkum
Satyam😐
HD ഇറങ്ങിയത് കൊണ്ട് Review എങ്ങനെ ഉണ്ട് എന്ന് നോക്കാൻ vannavar Undo😂✌
Und😂
😂
Pullide review kanenda aavasyam Ella nalla negative aavum ennu oohikkam pullikku negative aanu main....
@@Kpr2255 😂
Yes
കിടിലൻ പടം... അല്ലു വിന്റെ പെർഫോമൻസ് 🔥Action scees, emotional scenes, visuals ഒരേ പൊളി 🔥
mair aan
പടം പൊളിയാണ്...
അല്ലുവിന്റെ മികച്ച പ്രകടനം..
നല്ല കാസ്റ്റിംഗ് എല്ലാവരും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്...
ആവശ്യമില്ലാത്തിടത്തു BGM കുത്തികേറ്റിയിട്ടില്ല...
മൊത്തത്തിൽ പടം ഒരേ പൊളി
Bgm aanu പ്രശ്നം
@@rafeeque7764 fightil bgm ittal powlichene
Ee vloger parayunna pole alla oral movie soyam kandu vilayiruthanam allathe ivan parayunna kettanel kgfil negative sidr orupad und ithil nayakanta idathe nettiyil muriadund ithellam ella seenilum athu pole kanikanum und kgfil yashinta body thalli kooti ittalum pitte seenil oru paad polum ella ithano nee kgf pushpayumayi tharathamyam cheyyan nikkunne da aalkar padam kandu vilayiruthattada ethu pdam irangiyalum ninnr pole kure ennam und verupikkan aayi
@@unnithankachan5266 aal pande paranjittullathu ee parayunnathu aal cinema kanditu kotta experience anu individual opinion anennu, ningakku pattilenkil kananda 🙏
കിടു 🔥🔥🔥🔥🔥🔥
നല്ല രീതിയിൽ ഇഷ്ട്ടപെട്ട ഒരു സിനിമയാണ്... മൂന്ന് മണിക്കൂർ പോയത് അറിഞ്ഞില്ല എന്നെ തോന്നിയിട്ടുള്ളു... നെഗറ്റീവ് എടുത്ത് പറയാൻ പറഞ്ഞാൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു ഇതിന്റെ 1st half ലെ തടി ഒഴുകി പോകുന്ന vfx രംഗങ്ങൾ അത് നെഗറ്റീവ് ആയി തോന്നി... പിന്നെ എടുത്തു പറയുന്നുണ്ടുള്ളത് അല്ലു അർജുന്റെ പെർഫോമൻസ് ഒരു രെക്ഷയില്ലാരുന്നു💯💥🤙
💯
Aah bro but movie 2:30 Hrs ale bro njn inale kandu
@@abhaycreation7820 3 aanu
Enikku negative thonniyathu 2nd half thudkkathil ichiri scene + saami saami
Ithillayirunnenkil kurachoodi adipoliyaayene
Cinima alle full entartainment vende
Pushpa അവസാനിച്ചിട്ടില്ല പാർട്ട് 2 വരുമ്പോ എല്ലാം ക്ലിയർ ആവും👍👍👍
അതെ എല്ലാം ക്ലിയർ ആയി
ക്ലിയർ ആയില്ല. ഇനി മൂന്നിൽ നോക്കാം
Well said ഉണ്ണി ബ്രോ.... ഇന്ത്യൻ സംവിധായകർ - അക്കൂട്ടത്തിൽ തെലുഗു സംവിധായകർ പ്രത്യേകിച്ച് - female കഥാപാത്രങ്ങളെ objectification നു വേണ്ടി മാത്രമാണ് എന്നും കൊണ്ടുവരാറുള്ളത്. 2021 ലും യാതോരു മാറ്റവുമില്ലാത്ത പരുവാടി. വിമർശിക്കപ്പെടേണ്ടതു തന്നെ. ✌🏻
Female centre characters ayittula movie onde. Baghamathi...
@@aavlogs6767 you don't need a separate category. Mainstream movies can very well use women characters beyond just eye candy. They deserve much better.
@@bevanstanely2056 ok. Iyy parayu. What role should have given to female actress in this film?
@@thomasshelby2630 🙄😑
ശരിയാണ്.. ഇപ്പോഴത്തെ നായികമാരുടെ കാര്യം കഷ്ടം ആണ്.. വെറുമൊരു sex property മാത്രമായി മാറുകയാണ് അവർ
ഫസ്റ്റ് ഡേ തന്നെ റിവ്യൂ ഇട്ടതിനു നന്ദി.... സാധരണ ബ്രോ വൈകാറാണ് പതിവ്..... നാളെ പോണം പടത്തിന് 😊
@@shashah769 ടിക്കറ്റ് റിലീസിന് മുന്പേ ബുക്ക് ചെയ്തതാ... അതോണ്ട് എന്തായാലും പോകും.
@@harshadoffcl bro enik ishtayi film ♥️
Malayaalam indavo innu
@@shafakck6132 oo inn thott ond
@@user-kiran04 onda 😊😊
ഒന്നു expect ചെയ്യാതെയാണ് ഞാൻ പടം കണ്ടത് എനിക്ക് ഇഷ്ടപ്പെട്ടു 🙂
Njanum anganeyanu kandathu enik ishtamayilla..
@@manumagnet9989 😂
👍
@@manumagnet9989 sathyam padam Ha Adi sakhe.. pole ind
അല്ലു അർജുന്റെ ഇതു വരെ ഉള്ള സിനിമകളിൽ നിന്ന് മികച്ച രീതിയിൽ ഉള്ള ഒരു പെർഫോമൻസ് സിനിമ തന്നെ ആയിരുന്നു പുഷ്പ 🔥 FAFA തകർത്തു 💥 മികച്ച മാസ്സ് ചിത്രം
yes
എന്നെ ഈ പടത്തിൽ ഏറ്റവും വിഷമപ്പിച്ചത് emotional scenesum love scenesum ആണ്
Aahaaa ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചത് comedy scene ആണ്
Love scenes um vishamippichaaa
🤣🤣🤣🤣😂😂😂
Same bro
Pushpa Epom kand erangiyollu Mass oke und but party 2 and 3rd partillek vendi maativechathakum! An Allu Arjun Entertainment
Ini Part 3uneo
🤣🤣🤣 നല്ല ഞായികരണം
Part 2 ഒക്കെ cancelled aakum mikkavarum
@@andrewshal5472 illa bro part 2 enthayalum undavum athe illathe kadha avasanikilla athil ane Fahad main vilian ayyitte varannunnathe
@@Alliswell-jz9ft nyayikaram alla correct anu padam nalla oru commercial entertainer anu aaah type cinemakal istapedunavarku istapedum performance anel direction music ellam kidu second half nte thodakathil ichiri lag ond enathu ozhichal
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാനമുള്ള സിനിമ കാണാൻ ആരെങ്കിലും തെലുങ്ക് മാസ്സ് പടത്തിന് പോകുമോ ഉണ്ണി 🙄....അല്ലു അർജുന്റെ ഒരു ആക്ഷൻ സിനിമ..👍👍
😂😂polii
Point
എല്ലാ over hype പടത്തിനും ഒള്ള പ്രശ്നം ഒഴിച്ചു നിർത്തിയാൽ. Must watch in theaters
No way home says hi😂
@@rwithwikpradeep8756 no way home is not near this bro..ith actually excceeded the hype....
@@Ay-xq4uk 😂,,, The most Hyped Movie in the world aan Spiderman
@@adrmarvel7351 yes bro...but it kept the hype well in the movie..one of best spider man movie ever wacthed
@@Ay-xq4uk same🔥🔥🔥bro
കിടിലൻ പടം 🔥🔥🔥
വന്ന എല്ലാ സീനിലും അപാര സ്ക്രീൻ പ്രെസെൻസ് ഉള്ള ഫഹദ് ഫാസ്സിൽ 😎 മറ്റൊരു ഇൻഡസ്ടറിയിൽ പോയി പടം ചെയ്യുവാണേൽ ഇങ്ങനെ ചെയ്യണം 🔥
അല്ലു അർജുൻ as an ആക്ടർ എന്ന നിലയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെച്ച സിനിമ ആയി തോന്നി ❤️
മെയിൻ നെഗറ്റീവ് രശ്മിക 🙏🙏🙏
Rashmika engne und..
@@varunaliaa avale kond kootiyal koodilla saamy..
@@varunaliaa cringe max. രംഗസ്ഥലം സാമന്ത പോലെ ഒരു കഥാപാത്രം ആണ് ഉദ്ദേശിച്ചതെന്ന് തോനുന്നു, അത് എന്തായാലും ഏറ്റില്ല എന്ന് മാത്രമല്ല ഇവര് വരുന്ന സീൻ എല്ലാം പടത്തിനെ വെറുതെ ഡൗൺ ആക്കുന്നു
@@varunaliaa അവള് mandrek ആണ്
@@varunaliaa വളരെ മോശം.. സാമന്ത മതിയായിരുന്നു
ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കൂടുതലും objectify ചെയ്യുന്നുണ്ട്. Eg. നായകൻ നായികയെ നോക്കുമ്പോൾ സാരിയുടെ തലപ്പ് മാറ്റുന്നതും ഐറ്റം ഡാൻസ് ഒക്കെ. ഹീറോയിന് വീണ്ടിയുള്ള സാമി songilum eth തന്നേയ് അവസ്ഥ നായകന് ശരീരം കവർ ചെയ്ത ഡ്രെസ്സും നായികക്ക് objectify ചെയ്യുന്ന ഡ്രെസ്സും ethokkey കൂടുതൽ aroochakamai thonni
അങ്ങനെ അല്ലാത്ത പടങ്ങൾ മാത്രം കാണുക 😂
ഒന്ന് പോടി
@@Ashwatthamahatha ❓️
@@Ashwatthamahatha avar avarude abhiprayam parayunnathinu thanik entha
Spider man is on an another level than pushpa
Correct
Spidermantoppam okke namada Indian movie pushpene compare cheyavoo bro 🙂😐?
Naamamile marvel comics fantasy movies ne south Indian masala masss films um ayi compare cheyyan... Ethra varsham aayi films kanan thudangiyit... Lol
@@rjjunator9061 💯😹
@@rjjunator9061 💯
എന്തു പറഞ്ഞാലും ഒരു kgf? എന്തിനാണ് kgf യുമായി compare ചെയ്യുന്നത് പുഷ്പയെ പുഷ്പയായി അങ്ങ് കണ്ടാൽ പോരെ 🙏
Cinemayude aniyarapravarthakar thanneyaanu
1 pushpa = 10 KGF ennokke thalliyath
Cinimayude alkar paranne 10 kgf ennokkalle
💯💯
ഒക്കെ. അങ്ങനെയാണെങ്കിൽ സിനിമ റിലീസ് ആകാനുള്ള ടൈം എങ്കിലും നിങ്ങൾ കൊടുക്കണ്ടേ?മലയാളം വേർഷൻ കേരളത്തിൽ ഇന്നാണ് റിലീസ് ചെയ്യുന്നത് അങ്ങനെയുള്ളപ്പോൾ നിങ്ങൾ അതിനു മുൻപേ പടത്തിന് നെഗറ്റീവ് വശങ്ങൾ മാത്രം ഉയർത്തി കാട്ടി പടത്തെ ഡീഗ്രേഡ് ചെയ്യുന്നത് ശെരിയാണോ? ഇത്രയ്ക്കു ബുദ്ധിയുണ്ടെങ്കിൽ ഒരു പോരായ്മയും ഇല്ലാത്ത സിനിമ നിങ്ങൾ ചെയ്യണം mr👍
@@non-discriminativebeing5654 yes why they gone to compare with kgf
Main commentor please say that??
ഏതായാലും എനിക്ക് ഇഷ്ടപ്പെട്ടു.
👌🏻👌🏻👌🏻👌🏻 ലാഗ് ഇല്ല.... അല്ലു arjun 100% energetic. FAfa last സീനുകളിൽ വന്നിട്ട് നായകനെക്കാളും സ്കോർ ചെയ്യുന്നുണ്ട്. 👌🏻. പിന്നെ നടിക് വല്ല്യ റോൾ ഒന്നും വല്ല്യ കാര്യമായി ഇല്ല. പിന്നെയുള്ള കാര്യം ഇതൊരു telugu പടം ആണ്. അവർക്ക് അവരുടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഇത് തന്നെ ധാരാളം. Fight scene ഒക്കെ കിടിലം 🔥🔥🔥🔥 👌🏻. ഏതായാലും എനിക്ക് ഇഷ്ടപ്പെട്ടു.
Last അല്ലു അർജുൻ ഫഹദിനെ ഉറപ്പിച്ച് ല്ലോ
എന്നിട്ട് ആ ഫിലിം നല്ല കളക്ഷൻ നേടി. റിപീറ്റ് അടിച്ചു കണ്ട കുറെപേര് ഉണ്ട്. ഞാൻ അടക്കം. സൂപ്പർ പടം ആണ്. Allu വേറെ ലെവൽ 😍😍
Pushpa തീ ആണ്.... പടം അടിപൊളി... തമിഴ് ആണ് കണ്ടത്.. എനിക്ക് തോനുന്നു മലയാളo കാണുന്നത് ആണ് നല്ലതെന്ന്.. Main quotes തമിഴിൽ ഇല്ല... 🔥🔥🔥🔥
ശരിയാണ് ബ്രോ മലയാളം ഡബ്ബിംഗ് adipoliyaayirunnu
പുഷ്പ ഒരു പാർട്ടി ആയി തന്നെ അനുഭവപെട്ടു. ഇതൊരു ഡബ്ബിങ് മൂവി ആണ് എന്നതും നമ്മൾ മനസിലാക്കി കാണണം. 75/100
പടം കൊള്ളാം പക്ഷേ ബ്രോ പറഞ്ഞപോലെ സെക്കൻഡ് പാർട്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ വേണ്ടി ഒന്നുമില്ല സിനിമ കാത്തില്ല
GENUINE REVIEW...
കാരണം..
Pushpa njan kandatha... Normal Allu Arjun padam.. nalla colouring aanu oro shots um, mosham VFX , climax il oru punch illathe kond theerkum.. normal movie pole ... Vere twist onnuilla...Athukond thanne Second part akaamsha varunnilla... Ayyappan um Koshiyum um pratheekshikkam (fahad v.s Allu )
Climax part 2 il ane adipoli avolu 😀👍🏼
dual role undo allunte
Normal allu arjun moviyo🤣🤣allunte ithile action oke normal moviyile pole aruno pine vfx chelasthalathu mosham anene ollu bgm um kidu anu first half nalla engaging arunu second half thoda kam lag ond pakshe last 30min kidu mothathil 3.6/5
@@annajose5525 10 il oru 7.5 kodukkaam... Avg movie aanu
Normal allu padam enn paryan patila. Bec pushpa il allunte mannerism complete mareed
Waiting for AJAGAJANTHARAM♥️
💯
Njanum
പൊളി
Ya💯💯
💯
Visually rich movie with a weak and repetitive script
ഒരുകാലത്ത് നാടുവിട്ട് ഡോൺ ആവുന്ന ട്രെന്റ് മാറി ഇപ്പൊ അമ്മയെ നല്ല നിലയിൽ എത്തിക്കാൻ ഡോൺ ആവുന്ന ട്രെന്റ് KGF ഓടുകൂടെ തുടങ്ങിയോ എന്നൊരു സംശയം ഇല്ലാതില്ല
And, സിനിമ കഴിഞ്ഞപ്പോഴും ഒരു ഹുക്ക് ഒന്നും ഇല്ല, ങാ... ഇനി ബാക്കി വരുമായിരിക്കും... അത്രേയുള്ളൂ...
ഒറ്റ സിനിമയിൽ തീർക്കാനുള്ളത് purposefully രണ്ട് ഭാഗം ആക്കാനായി വലിച്ച് നീട്ടിയോ എന്ന് തോന്നിയിരുന്നു.... പക്ഷെ അടുത്ത ഭാഗം കൂടെ വരാതെ അതിനെപ്പറ്റി തറപ്പിച്ച് പറയാൻ പറ്റില്ലല്ലോ 😅😅😅
@@casanova9178 comment vaaycho...appo pretheeksha illand poi kaanalo
Eee scene okka big b pandee vittadha
സത്യം ആണ്.. രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ഒന്നുമില്ല. വന്നാൽ കാണാം.
പടം പൊളിച്ചു allun pushpa ആയി മികച്ച അഭിനയം കാണിച്ചുതന്നു ഇത് oru party thanne ആയിട്ടാ എനിക്ക് തോന്നിയത് 🔥🔥🔥🔥🔥
അല്ലുവിന്റെ പടം ഇങ്ങനെ തന്നെയാണ് ...ഇത് അല്ലുവിന്റെ ഒരു മികച്ച പടവും ..പിന്നെ vfx പോരായ്മകൾ തെലുഗു ഇൻഡസ്ട്രയിൽ സാധാരണയാണ് ...കൊട്ടിഘോഷിക്കപ്പെട്ട bahubaliyil പോലും ചില സീനുകൾ പടം വരച്ചു വെച്ച പോലെയും വീഡിയോ ഗെയിം പോലെയുമൊക്കെയായിരുന്നു
Kgf 2 നുവേണ്ടി waiting 🔥
എനിക്കും ആവറേജ് അനുഭവം ആയിരുന്നു. ഫാൻസ് കാർ മറ്റൊരു kgf ആണെന്നൊക്കെ പറഞ്ഞു തള്ളിമറിക്കുന്നുണ്ട്. 😂സ്റ്റോറി നല്ല weak ആണ്
Film ഞാനും കണ്ടതാണ് തീയേറ്ററിൽ ഉള്ള ഭൂരിഭാഗം പേരും കൈ അടിച്ചാണ് last ഇറങ്ങി വന്നതും.. നല്ല സിനിമയെ വെറുതെ degrade ചെയ്തിട്ട് എന്താണ് കിട്ടുന്നത്??
@@sain356 ആവറേജ് എന്ന് പറഞ്ഞത് എങ്ങനെ ഡീഗ്രേഡിങ് ആകും.? എനിക്ക് സിനിമ കണ്ടപ്പോൾ അങ്ങനെ ആണ് തോന്നിയത്. തെലുങ്ക് പടങ്ങളിലെ സ്ഥിരം ക്ലീഷെ സീനുകൾ ധാരാളം ഉണ്ടായിരുന്നു. ട്രെയിലറിലെ പോലെ വനവും മരംകടത്ത് സീനുകളും ഒക്കെ ഉണ്ടാവും എന്ന് കരുതി. ഇടയ്ക്ക് ലവ് track കൊണ്ടുവന്നത് നല്ല ബോറായി തോന്നി. 1st half ന്റെ കുറച്ചു ഭാഗവും ക്ലൈമാക്സും ആണ് എനിക്ക് ഇഷ്ടപെട്ടത്. പിന്നെ അല്ലു & Fafa combo നന്നായിരുന്നു. അല്ലുന്റെ അഭിനയത്തിൽ improvement വന്നതായി തോന്നി. ഇടയ്ക്ക് നല്ല ഇഴച്ചിൽ ആയിരുന്നു. പ്രതീക്ഷിച്ചത് അവിടെ കിട്ടിയില്ല. ഫാൻസ് കാർക്ക് ഇഷ്ടപ്പെടാൻ ഉള്ളത് ഉണ്ടാവും. എന്ന് കരുതി മികച്ച സിനിമ ആണെന്ന അഭിപ്രായം ഇല്ല.
@Vishnu S do. Athu enthelum ayikotte pakshe. Geniuenly allunte abhinayam nannayitunf. Ennu parayan fan akenda avshyam ella aa cinema. Kandal manasilavum 😏ee vedioyil allunte. Abhinayathe. Patte. Onnum parayathathine kurichan paranjath padathinte. Story keleshe. Ayi kote padam kathi ayikotte. Telegu padam anenn. Manasilakathe. Potttanmarod paranjitt karyam. Undo. Abhinayachinte credit. Kodukanam ath arhathapettathan 💯
@Vishnu S pinne. Kgfnte. Kanak kgf director. Aa ciemeye kurich chindhikunnene munne. Pushpa cinemayude script ready ayatha. Athu web series ayi edukanum erunnatha athu kainjan kgf. Release aye appam 🤫
@Vishnu S ethu fan njan allunte. Fan anenn thanod paranjo njan. Instayilo fbyilo. Pullide posto pulline. Support. Cheyunnatho than kando than pinne nth kanditta. Egane. Parayene sukumar oru creative director. Anu pinne fanolikal fanolikal nnu parayunne egane. Degrading cheyanamengil than arikanam ethengilum ee cinemayude. Vijayam chorinju kadikunna. Nadante. Fanoli athavane. Chance ull 😂😂
"Party ille pushpa "
Pushpa: "covid okke alle. Party venda. Ullath kond adjust cheyy"
ഞാന്റ അത്യാവശ്യം നല്ല റിവ്യൂവേഴ്സിന്റെ മലയാളം, തമിഴ് റിവ്യുകൾ കണ്ടു നോക്കി. ആരും Above Average ന് മുകളിൽ അഭിപ്രായപെട്ടില്ല. 🥴🥴🥴
Athusari Apo above average kondu thaankal thripthanalla...
@@selvarajmathyas8232 kodtha hypin olla padam illana parayane,iynelum bedham NO WAY HOME kanan ponathan
Appo Ivan RaOne / Tiger / Radhe / Sooryavanshi polulla all time cult classic cinema kale kanullu enn thonunu,,,,
തെലുഗിൽ ഒക്കെ ആവറേജ് ആണ് കേൾക്കുന്നത്
@@adhilazeez3192 bahubali 1st day collection pottich and north area kgf record collection breaj chyth, aggot mari irikk
പടം നല്ല ഒരു പടം ആയിട്ടാണ് തോന്നിയത് അല്ലു അർജുന്റെ പ്രകടനം മിന്നിച്ചു ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു entry : ഫഹദ് ഫാസിൽ ചെറിയ റോൾ ആണെങ്കിൽ എന്താ പൊളിച്ചു 🔥🔥
ഇനി waiting for പുഷ്പ 2 🔥
Fahadhinde main role second partial aan
🔥🔥🔥🔥🔥🔥🔥
കിടക്കച്ചി
@@mallustarmedia7098 bro malayalam or tamil ano better
Pushpa is a great movie, watched a full mass movie after a long time 👏
Allu Arjun 🔥 Fahadh Faasil 🔥
KGF Runway... എത്ര കറക്റ്റ് ആണ്... എനിക്കും തോന്നി 🙄🙄🙄
എന്ത് പറഞ്ഞാലും ഈ പടം ബ്ലോക്ക് ബസ്റ്റർ ആകും 🔥🔥🔥
100cr club⚡
@@alvinmichaeljoy6365 2 days 100 cr club
@@soorajs7972 athann🔥
1 Pushpa = 10 KG (F)lowers
🤣🤣🤣
Enthoke paranjalum alluvinte carrier best padam
True ❤️💥
നല്ല പടം ആണ് എല്ലാരും പറഞ്ഞൂ അതിനെ തകർക്കതിരുന്നാൽ മതി 🙏Negative only രേഷ്മിക
Reshmikayum നന്നായി ചെയ്തിട്ടുണ്ട് ഇവരൊക്കെ കുമ്പളങ്ങി nights പോലത്തെ cinema മാത്രമേ സിനിമ എന്ന് പറയുള്ളു.. Pushpa വേറെ level സിനിമ ആണ്. ഞാൻ കണ്ടു ❤
Athe bro adipoli padam
Ooombiya padam
@@sain356 crct ann bro
Ninne polullavar thanna marakkarum nashipiche
WAITING FOR PART 2
KAITHI &KGF🤯🤯🤯
Kaithi oru logikumila. Tamil natil agha 30 police ullo. Avare rakshikan oru villian cum hero um🤪
@@aavlogs6767 kgfil enth logic aanu ullath ingane nokkuvanengil
@@sreehari5673 kgf ഒരു മാസ്സ് മസാല പടം ആണ്. മാസ്സ് പടം പോകുന്ന കറക്റ്റ് രീതിയിൽ ആണ് സിനിമ പോകുന്നെ. എന്ത് സിനിമ ആയാലും അതിന്റ pattern കറക്റ്റ് ആയി പോയാൽ അടിപൊളി ആകും kgf അതാണ് പ്രേക്ഷകർക്ക് ഇഷ്ടമായത്
@@portgas_D_ace777 appol kaithikku logic illa enn parayumbol kgfilum illogical scenes and moments orupaadu und
@@sreehari5673 അതാണ് പറഞ്ഞെ കോമഡി പടം ആയാലും scifi പടം ആയാലും മാസ്സ് മസാല പടം ആയാലും എടുക്കുമ്പോലെ എടുക്കണം
എനിക്കും അതൊരു പാർട്ടി ആയി അനുഭവപ്പെട്ടില്ല.ഒരു കടലാസ് വെള്ളം പോലും ഒഴുക്കി വിട്ടാൽ തങ്ങി നിൽക്കും. പക്ഷെ തടി ഒഴുക്കി വിടുന്ന കാര്യം ഇങ്ങനെ കാണിക്കുമ്പോൾ ഒരു യാഥാർഥ്യമില്ലായ്മ.
ഇടക്കെപ്പോഴോ എവിടെയോ വല്ലാതെ ഒരു വലിച്ചുനീട്ടൽ പോലെ തോന്നി.
ഇനി പറയാനുളള മറ്റൊരു കാര്യം, ഉണ്ണിയേട്ടൻ പറഞ്ഞപോലെ തന്നെ നായികമാരുടെ ശരീര സൗന്ദര്യം മാത്രം കാണിച്ചുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രംഗങ്ങൾ ചെറിയൊരു കല്ലുകടിയായി തോന്നി. ചലചിത്രങ്ങൾ, ഒരുപാട് സ്വാധീനിക്കുന്ന ഒരു സമൂഹത്തിൽ ഒരു സിനിമ ഇറങ്ങുമ്പോൾ. നായകന്റെ താരപദവിക്കു കൊടുക്കുന്ന മൂല്യം പോലും ഒട്ടു മിക്ക സിനിമകളിലും നായികമാർക്കോ സ്ത്രീ കഥാ പാത്രങ്ങൾക്കോ കൊടുക്കാത്തത് വിഷമകരമായ ഒരു സത്യമാണെന്ന് വീണ്ടും ആരൊക്കെയോ പറയുന്ന പോലെ.
മറിച്ച് അവരെ അംഗലാവണ്യം കാണിച്ചും ഡാൻസിനും പാട്ടിനും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഉപകാരണമായി പലയിടങ്ങളിലും അനുഭവപ്പെടുകയും ചെയ്തു.
സത്യത്തിൽ ഇതൊക്കെ മാറേണ്ടതല്ലേ
Allu Arjun തോൾ ചെരിക്കുന്ന മാത്രം ഒളോ എന്തു ന്നാടെ നിങ്ങൾ സിനിമ ശെരിക്കും കണ്ടോ 😂
അല്ലു അർജുൻ സിനിമ എന്താണ് എന്ന് അറിയുന്ന ആരും തന്നെ ആയാലും 100% ഇഷ്ടപെടുന്ന സിനിമ.
ഈയിടെ ആയി കണ്ട ട്രെൻഡ് ആണ് യൂട്യൂബിൽ.. ഉള്ള film reviews... ഇതുപോലെ ബുദ്ധിജീവി type review ഇട്ട് ആളെ കൂട്ടൽ... ഇവരൊക്കെ mass എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്??
@ഉണ്ണി.. താങ്കൾ ഇതിൽ സിനിമയിൽ നമുക്ക് feel ആകുക എന്ന് പറയുന്നത് ഒഴിവാക്കി എനിക്ക് feel ആയത് എന്ന് പറഞ്ഞാൽ നല്ലത്... കാരണം ഇത് താങ്കളുടെ മാത്രം വ്യക്തിപരമായ review ആണ്.
ഞാൻ ഇന്നലെ film കണ്ടു... അല്ലു അർജുന്റെ career best performance and best film...തീയേറ്ററിൽ സിനിമ കണ്ട ഭൂരിപക്ഷം ആൾക്കാരും കൈ അടിച്ചാണ് ഇറങ്ങി വന്നത്..
Songs, oke vere level ആണ്.. ❤❤
2nd time ഒന്നുടെ പോകുന്നുണ്ട് മലയാളം version ഇറങ്ങിയിട്ട്!
Ivan okke evide nokkiyaa review idunne. Vere level padam aan. Theater nn vanna ellaarkum padam ishtapettu.
1. Allu Arjun career best performance. True
2. Best film 🤣🤣 average aan, enikku ishtam ayilla, njan trailer okke kandu expect cheytha pour. 100% agree with review.
@@GayathriDeviPK താൻ ഈ ചാനലിന്റെ main commentor ആണെന്ന് തന്റെ previous comment history നോക്കിയപ്പോൾ മനസിലായി... Unniyude ഏതോ videoyil 1st cmnt എന്ന് highlight ചെയ്തേക്കുന്നു...അതുകൊണ്ട് ee review പോലെ തന്നെ അല്ലേ നീയും പറയുള്ളൂ.. ഉണ്ണിയുടെ fake id ആകാൻ ആണ് chance✌🏻 എന്തായാലും ഒരു നല്ല സിനിമ നീയൊന്നും വിചാരിച്ചാൽ നശിക്കില്ല.. എല്ലാടേം housefull ആണ്
അല്ലു വിൻറെ ആക്ടിംഗ് നല്ലതായിരുന്നു ഞാൻ ഇന്നലെ തമിഴ് വേർഷൻ ആണ് കണ്ടത് രാവിലെ.. എനിക്ക് തോന്നുന്നു അല്ലു വിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച അക്റ്റിങ് കാഴ്ച വച്ചിട്ടുള്ള സിനിമയാണ് പുഷ്പ എന്നാണ്.. അത് നിങ്ങൾ പറയാതിരുന്നത് മോശമായി പോയി.. കുറച്ച് ഡ്രാമ സീൻസ് ഒക്കെ ഈ പടത്തിൽ ഉണ്ട് അതെല്ലാം അത്യാവശ്യം ചലഞ്ചിങ് ആയിട്ട് തന്നെയാണ് അല്ലു ചെയ്തിരിക്കുന്നത്.. സാധാരണയുള്ള അല്ലു പടത്തിൽ നിന്നും വ്യത്യസ്തമായി കുറച്ചും കൂടി അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെച്ച സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്
Mangalam sreenu character pole oru sambavm angeru ithinu mumb cheythitila ☺️ Disco Raja yekal kidilan vilan ayirunu ✌️
Sunil
Athe, ithil over & over villain aayirunnu
Fahad fasil last body kanichapo full villian te aa oru gum poyi ONNAKAMANTHAL POLA UNDU 😂😂😊🙂
അല്ലു അർജുൻ്റെ പെർോർമൻസ് പറ്റി പോലും ഇവൻ പറഞ്ഞിട്ടില്ല... പിന്നെ എന്ത് റിവ്യൂ
സിനിമ ഇന്നലെ തന്നെ കണ്ടിരുന്നു. ഒരു average അല്ലെങ്കിൽ above average movie എന്നതിനപ്പുറത്തേക്ക് ഒന്നും ഇല്ല.. എനിക്കും ഏറ്റവും കൂടുതൽ negative ആയിട്ട് ഫീൽ ചെയ്തത് അതിലെ സ്ത്രീകഥാപാത്രങ്ങളുടെ ഇല്ലായ്മ ആണ്. അതിലെ ഒരു antihero കഥാപാത്രമായി വരുന്ന ഒരു സ്ത്രീയുടെ പക്കൽ നിന്നൊക്കെ ഒരുപാട് പ്രതീക്ഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല. അതേപോലെ തന്നെയാണ് vfx. വളരെ മോശമായി തന്നെയാണ് feel ചെയ്തത്. Part 2 എന്നൊക്കെ കാണിച്ചപ്പോൾ എന്തായാലും തീയേറ്ററിൽ വന്ന് കാണണം എന്ന feel ഒന്നും ഉണ്ടായില്ല. വലിയ lag ഇല്ലാതെ ഒരുവട്ടം കാണാൻ കൊള്ളാവുന്ന ഒരു movie.❤( എല്ലാം എന്റെ personal point of view വെച്ച് പറയുന്നതാണ്... ആരെയും തിരുത്താനോ തെറ്റ് കാണിക്കാനോ വേണ്ടി അല്ല.)
Poor aan.....endina mire...Poli padam
Pinne sthreeyude pakkal ninn nth endiyaanu ninakk vendath 😂😂😂....
@@midhunp8779 bro...angane allaa...athille antihero characterde getup avarde attittude ennath use cheyth avarkk nalloru strong villathi role kodkkaamaayrunnu...but avar oru second person aayitt churukki kalanju..pinne naayika kadhapaathram...just romance keep chyyaanulla oru character ennathin appuram onnum ndaayillaa...athille avale harass chyyam varunna oruthan und...Avante mukathekk orennam pottikkunna scene enkilum aavamaayrunu..ithellam ente personal point of view aanu...ningalude aarudeyum njan udhesikkunnilla
@@nikhilk8874 സുഹൃത്തേ കമന്റിൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ എന്റെ personal point of view മാത്രം ആണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത് ആരെയും തിരുത്താനല്ല. പിന്നെ ഇത്തരം വാക്കുകളെ mind ചെയ്യാനുള്ള താല്പര്യം എനിക്കില്ല.താങ്കളുടെ ഭാഷ താങ്കൾക്ക് ഒരുപക്ഷെ standard ആയിരിക്കാം... എല്ലാവർക്കും അങ്ങനെ ആയിക്കോളണം എന്നില്ലല്ലോ...🙏
Enthaddei chelakunne kidanuuu.... Padam adipoli aanu🔥🔥🔥...
എന്റെ പോന്നു സഹോദര... നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ.... പടം അടിപൊളിയാണ്.... അല്ലുവിന്റെ പ്രകടനം... 🔥🔥🔥പടം കഴിഞ്ഞു എല്ലാം ആളുകളും... കൈയ്ടിച്ചു... എൻജോയ്.. ചെയ്താണ് പോയത്.... Good theator experience 🤘🤘🤘🤘
സത്യം .. ഇങ്ങനെ ഒരു നെഗറ്റീവോളി.. ഇയാളുടെ videos കാണാതിരിക്കുന്നതാ ഭേദം. മുഴുവൻ നെഗറ്റീവും spoiler അലെർട്ടും 👎🏻👎🏻👎🏻👎🏻👎🏻
Kanda suhrthkal ellavarum average aan enna paranje
@@zainsajad403 pinay enthinada kashtapetta kaanunay?
@@zainsajad403 bhai... പുള്ളി നെഗറ്റീവ് ഉം പറയാറുണ്ട് positive ഉം പറയാറുണ്ട്... പുള്ളിയുടെ video സ്ഥിരം കാണുന്നവർക്ക് അറിയാം... നെഗറ്റീവ് ഒന്ന് പോലും പറയാത്ത reviews ഉം ഞാൻ കണ്ടിട്ടുണ്ട്... ആ പടം ഒക്കെ അത്ര നല്ല പടവും ആയിരിക്കും... ഏതെങ്കിലും ഒരു നടന്റെ പടത്തിനു മാത്രം അല്ല അങ്ങനെ പറയുന്നത്... നല്ലത് എങ്കിൽ നല്ലത്.... കൊള്ളില്ലെങ്കിൽ കൊള്ളില്ല. അത് പറയാൻ അല്ലെ review...
ഒന്ന് പോടാ തള്ളാതെ അവൻ പറഞ്ഞ കാര്യം ശെരിയാ പടം വെറുമൊരു ആവറേജ്
തെലുങ്കു മൂവി ആണ് എന്ന് മനസ്സിലാക്ക് ബ്രോ. അടിപൊളി പടം തന്നെ ആണ്🥰🥰.
atan
What's that suppose to mean..it's a movie.. that's it..and he is reviewing the movie..the audience doesn't need to know wheather it's tamil or telugu
Ellam telugu padangal ore pole alle😂😂
@@devanzz1895 lol..telugu movie aanenn manasill vech..padam kastapett istapedunnath enthinnann?😁
@@jarvis3630 athinu evde ara ishttapette
Just an average movie , I am totally with you
First of all , innalathe 6pm show Malayalam kitti , so greatfull 😂. As u said , angane extra aayit actors arum onnum deliver cheythilla, and for many scenes which was meant to mass, the whole theatre was laughing. Also rashmika's character , idk ellarkum nalla verupikkal atitt Anu thoniye..🥲. But at the end of the day it's a Telugu make and an average ok to watch movie. We did laugh a lot...😂
xD
Positive reviews kand poyatha
Average movie ayy thonniyath 🥴
True bro
Sathyam but fahad fasil was🔥🔥
@@thomassebastian7144 allu entryekal mass ayath fahadnte ann 🔥
Not a single word about allu arjun acting👎🏻👎🏻👎🏻
Ithuvare kanatha allu arjun ne thanne aanu njn kandath....(It was his show🔥and the performance 👌🏻)
Emotional scenes was ok
Lag kurach indenkilum engaging allayirinnu ennu thonniyilla 🙄
And the Review 🥴🥴🥴
Emotional scenes othilla
Reshmikayude character vannappo thanne film maduthu....padam muzhuvan kananum thonniyillla....👎
അത്യാവശ്യം കാണാൻ പറ്റുന്ന ഒരു മൂവി ആണ് ആരും പടം കാണരുത് എന്ന് ഇവന്റെ ഓരോ ഡയലോഗ് കണ്ടാൽ തോന്നും... ഇങ്ങനെ കുറ്റം പറയാൻ എല്ലാർക്കും പറ്റും മലയാളിഡാ
ഫഹദ് എങ്ങനെ ഈ സിനിമയിൽ പോയി പെട്ടു എന്നു മനസിലാകുന്നില്ല
Adipoli movie annalooo
Mass padam ennu paranju thalli maricha fans ippo ithoru class film poole kaananam ennu paranjulla comments vanno???
Pushpa oru avg movie aayttaanu ink thooniyath unniyettande reviewd njan yoogikunnu... Oru one time watchable movie.... Sherikkum paranja ithra duration ee filmnu aavishyamillanu thooni... Rating 7.5/10
പടം ക്ലാസ് ഓ... 💯Mass മൂവി തന്നെ.. നീയൊന്നും ശെരിക് പടം കണ്ടില്ലെടെ
@@bunnyboy9035 illa.. Orangernu.. Endey
@@asifali3523 അപ്പൊ അതന്നെ സേട്ടാ പ്രശ്നം.. ഈ കമന്റ് box പറയും പടം ബെറ്റർ ആണോ അല്ലയോ എന്നുള്ളത് 😌 ഇതിൽ 95% comments ഈ വീഡിയോ പറയുന്നതിന് എതിർ ആണ് അപ്പൊ തന്നെ ഊഹിക്കാം പ്രേക്ഷകർ പടം എങ്ങനെ ഏറ്റു എടുത്തത് എന്ന്.. പിന്നെ ഓരോരുത്തർക്കും ഓരോരോ അഭിപ്രായം ആവുമല്ലോ..🙌
ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്നും ഇല്ലേ, പടം അതും ഫാൻസിന്റെ കൈയില്ലാണോ, പടം ഇഷ്ടപെട്ടില്ലെങ്കിൽ ഇഷ്ടപെട്ടില്ലാന്ന് പറയും ഇഷ്ടപെട്ടാൽ ഇഷ്ടപെട്ടെന്ന് പറയും, അതൊക്കെ ഓരോരുത്തരുടെ അഭിപ്രായസ്വാതന്ത്ര്യം ആണ്.അതിനെ എന്തിനാണ് fans attack ചെയ്യുന്നത്.അവർക്ക് അല്ലുവിന്റെ നാല് തല്ല് കണ്ടാൽ മാത്രം മതിയാവും പക്ഷെ സിനിമ പ്രേമികൾക്ക് അങ്ങനെയല്ല.ഒരു സിനിമയിൽ കണ്ട് കണ്ട് മടുത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞാൽ അപ്പോ ആളുകളെ പിടിച്ചു ബുദ്ധിജീവികൾ ആക്കും, മാസ്സ് പടാവുമ്പോ അങ്ങനെയാണെന്ന് പറയും.മാസ്സ് പടാവുമ്പോ കണ്ട് പഴകിയ കാര്യം തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല.നല്ല ശക്തമായ തിരക്കഥയും, Depth ഉള്ള Characters വെച്ചും നല്ല അസ്സൽ മാസ്സ് പടം ഉണ്ടാക്കാം എന്ന് ഈ പടത്തിന്റെ സംവിധായകൻ സുകുമാർ രംഗസ്ഥലത്തിലൂടെ തെളിയിച്ചതാണ്.അതും പിന്നെ ഈ പടം കൊടുത്ത Hype ഒക്കെ പ്രതീക്ഷയോടെ പോയ ആളുകൾക്ക് നിരാശയായിട്ടുണ്ടാവും,അതിനെന്തിനാ fans കാരേ അവരുടെ നെഞ്ചത്തോട്ട് കേറണേ, നിങ്ങൾക്ക് പടം ഇഷ്ടപെട്ട പോലെ അവർക്കും ഇഷ്ടപെടാതിരിക്കാൻ അവകാശമുണ്ട്
@Poocha Ser❌😼 നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് ബാക്കിയുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല, നിങ്ങൾക്ക് നല്ലതായി തോന്നിയാൽ നിങ്ങൾ ആ പടം ആഘോഷിക്കുമല്ലോ, അത് നിങ്ങളുടെ ഇഷ്ടം.പക്ഷെ ബാക്കിയുള്ളവർക്കും അങ്ങനെ തോന്നണമെന്ന് വെല്ല നിർബന്ധമുണ്ടോ? അത് കൊള്ളാല്ലോ ?🤭 നിങ്ങൾക്ക് ഈ പടം നല്ലതായി തോന്നിയത് കൊണ്ട് ഇതൊരു നല്ല പടം എന്ന് പറഞ്ഞു,അതേ പോലെ ഇത് മോശമായി തോന്നിയത് വർക്ക് മോശം പടമെന്ന് പറയുക തന്നെ ചെയ്യും 😏 പിന്നെ ഈ comment ഇടാൻ കാരണം പടം ഇഷ്ടപ്പെട്ടില്ല, അവർക്ക് average ആയി തോന്നി എന്ന് അഭിപ്രായം പറഞ്ഞവരുടെ അടുത്ത് ചില പാൻസ് കുതിര കയറുന്നത് കണ്ടിരുന്നു, അത്കൊണ്ട് പറഞ്ഞു, അത്ര തന്നെ😏
പുഷ്പ ഇന്ന് തിയേറ്ററിൽ നിന്ന് കണ്ടു മലയാളo dubbed തന്നെ.. Big സ്‌ക്രീനിൽ തന്നെ കാണേണ്ട സിനിമയാണ്.. . തുടക്കവും past ile കഥയും KGF നെ ഓർമിപ്പിച്ചു.. 2nd halfil നല്ല രീതിയിൽ കഥയിലെ വലിച്ചു നീട്ടൽ അനുഭവപ്പെട്ടു .. Climax ഇൽ Fafa യുടെ entry കിടിലൻ ആയിരുന്നു.. സിനിമ തീയേറ്റർ വിട്ട് മൊബൈലിൽ കാണുന്നവർക് ശരാശരിയിൽ താഴെയുള്ള അഭിപ്രായം മാത്രം ആയിരിക്കും ... പാട്ടുകൾ അത്ര നല്ലതായി തോന്നിയില്ല..അല്ലു അർജുൻ കിടിലം ആയിട്ടുണ്ട് പുള്ളിയുടെ കൂട്ടുകാരൻ ആയി act ചെയ്ത നടനും കൊള്ളാം.. 👌🏻
കൂട്ടുകാരൻ ആയി അഭിനയിച്ച നടനെ body shaming ചെയുന്ന ഡയലോഗ്സ്ഒഴിവാക്കാമായിരുന്നു നായിക ആയ രശ്മിക യെ വെറും പ്രദർശന വസ്തു ആകിയിട്ടുണ്ട്....
20-12-2021
പടം മൊത്തത്തിൽ ഒരേ പൊളി 💥
എനിക്ക് നന്നായി ഇഷ്ടപെട്ടു
ഫസ്റ്റ് ഹാഫ് 💥💥💥
ലാസ്റ്റ് 30മിനുട്ട് 💥💥💥
Average aanu
Avg ann
Raktachandanam. Vellathil ozukunnath kandappo grphics anenn kandappo manassilayi 🤣
🔥Allu arjuna vere level ayyirunnu🔥
Rashmika pathivu pole nirashapeduthi, last scene yoke kolamass ayyirunnu🔥🔥🔥
1st half 👍🔥
ഒരു പടത്തെ ഇങ്ങനെ degrade ചെയ്യരുത് , നിങ്ങളേ പോലുള്ളവർ ആണ് കേരളത്തിലെ സിനിമ പ്രേമികളെ പിന്നോട്ട് വലിപ്പിക്കുന്നത്
ഈ മസാല Video നെ ഒന്നും Cinema എന്ന് പറയാൻ പറ്റില്ല .
ഇടക്ക് ഇടക്ക് KGF KGF എന്നു പറയേണ്ടുന്ന ആവശ്യം എന്താണ്... രണ്ടും രണ്ട് രീതിയിൽ ഉള്ള സിനിമ ആണ്... പുഷ്പ പുഷ്പയാണ്.. KGF കെജിഫും... അങ്ങനെ അല്ലേ കാണേണ്ടുന്നത്... Comparisonന്റെ ആവശ്യമൊന്നും ഇല്ലാ.... 👍🏽
പടത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറഞ്ഞത് ആണ് 1 Pushpa=10 KGF
പിന്നെ ഇത് ഒരു Pan Indian പടമായ കാരണം KGF ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ കിട്ടിയ ഒരു effect പുഷ്പയ്ക്ക് കിട്ടി കാണില്ല.ഒരു പടം കണ്ട് കഴിയുമ്പോൾ ആ പടം അത്രയ്ക്കും ഗംഭീരമായി തോന്നിയാൽ അല്ലേ, അതിന്റെ 2 part വരുന്നെന്ന് അറിയുമ്പോൾ excited ആവുക, അത് ഉദ്ദേശിച്ചതാവും
പടം ഞാൻ ഇന്നലെ കണ്ടു. ചെറിയ ഒരു negative എന്നു പറഞ്ഞാൽ vfx ഭാഗം ആണ്. അല്ലാതെ ചേട്ടൻ പറഞ്ഞതൊന്നും ഒരു negative അല്ല. പിന്നെ രണ്ടാം ഭാഗത്തിനായി wait ചെയ്യാനുള്ള വലിയ പ്രതീക്ഷകൾ ഒന്നുമില്ല. Emotional ഭാഗങ്ങളൊക്കെ നന്നായി വന്നിട്ടുണ്ട്. എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. അതിലൊരു പോരായ്മയും ഞാൻ കാണുന്നില്ല. Bgm fight okke വേറെ ലെവൽ. Pushpa ഒരു നല്ല പാർട്ടി തന്നെ 🔥🔥🔥
Film average...athil കൂടുതൽ ഒന്നുമില്ല...കണ്ടിരിക്കാം
Allu fen aanalle
Dp says it all
Satyam Ivan one ethaaa....oola revw aayt
@@sahadk3618 അങ്ങനെ ആണെങ്കിൽ ഈ കമന്റ് box 90% മുകളിൽ പടത്തിനു നല്ല അഭിപ്രായം ആണ് അവരൊക്കെ അല്ലു ഫാൻ ആയിട്ടണോ.. 🤷♂️
idak idak video cheyunnu ennu parayunth istamalla , good presentation brother
Yeah
Puspha vera level🔥🔥
MULLERI. PUSHPA RAAAJ
പടം കണ്ടിട്ട് ഇവന്റെ റിവ്യൂ കണ്ടത് നന്നായി... ഈ മരവാഴ പടം കണ്ടുപോലും കാണില്ല... ടെലിഗ്രാം നോക്കി ഇരിക്കുവാരിക്കും.. നല്ല സൂപ്പർ പടം...3 മണിക്കൂർ പോയത് അറിഞ്ഞില്ല....ഫഹദ് തകർത്തു.... സൈക്കോ
Allu acting oru rakshayumilla 🔥🔥
ഞാൻ allu arjun katta fan ആണ്.
But എനിക്കും ഇതോ അഭിപ്രായം തന്നെയാണ് ഉള്ളത്.
But എനിക്ക് ഒരു കാര്യത്തിൽ വിത്യാസം ഉണ്ട് (part 02)😉
I am katta waiting
Second part kaanan oru kaaranam vende..... Ath pushpa kk illa, bcz nayakan enna nilayil oru daridranil ninn pushpa eetavum uyarnna positionl ethiyirikkunnu, pushpa ippo oru safe zone il aanu so next part il ini pushpayude pathanamaanu kaanikkan pokunnath, eathoru audience nm nayakante pathanam ishttamavilla and ini athaanu nadakkan pokunnathe enna soochanayum movie thannirikkunnu appo swapavikamaaym nammal enth paranjittanu 2nd part kaanan pokendath........🙄
Even “Tried and Refused Productions” was disappointed with the movie. I always trust him and Unni’s judgment. “Variety Media”il kuray fanoli malaranmaaruday patti show kaanam. Avanmaaraa ividay comment cheyunay. Naadinum Veeduinum gunam ilaatha kuray cheytaanmaaru.
Njan Kandu, Bayankara Lengthy and Boring
Thaan padam kando?
Athe
@@thomasshelby2630 ayaal padam thanne kando enn samshayamaan ente veettile kaaryam arum nokkanda enik ariyam 😏
@@thomasshelby2630 അങ്ങനെ ആണെങ്കിൽ ഈ കമന്റ് box തന്നെ 90% ആൾക്കാരും പടം പൊളി ആണെന്ന് ആണല്ലോ പറയുന്നത് അപ്പൊ അവരൊക്കെ പൊട്ടന്മാർ ആവും അല്ലെ 😌 ഇനി അവരൊക്കെ അല്ലു അർജുൻ ഫാൻസ് ആണെന്ന് കൂടെ പറയ്.. ഈ വീഡിയോ കമന്റ് box കണ്ട തന്നെ മനസിലാവും പടം നല്ലതാണോ അല്ലയോ എന്നുള്ളത് 💯 എന്തായാലും മുകളിൽ കമന്റ് ഇട്ട വാണേഷ് നാട്ടിനു വീടിനും വേണ്ടവൻ തന്നെ.. 🤭😹😹
അപ്പോൾ തീയേറ്ററിൽ ആർപ്പും വിളിയുമായി പുറത്തേക് വന്നവർ കണ്ടത് പുഷ്പയല്ലേ... അതോ കെജിഫ് ചാപ്റ്റർ 2 ആണോ.... എന്റെ ഉണ്ണി അണ്ണാ....
Athanee😂🔥ellaa edathum house full aarunnu😌
@@sajusam5125 first day alla innathe bookingsum house full aann😌, pinne collection 1 day full collecrion report vanittilla, maybe worldwide 65+cr
@@sajusam5125 ath pinne elkkuo😂, ee review edunna saranmarokeya korachengilum degrade cheythe, movie kandu erangiya ellarum +response aanenn parayunnu
@@sajusam5125 innale rathri vare hyderabad citiyil ninnu mathram 48cr collection kitty🔥appo boxoffice collection parayan ondoo
@@sajusam5125 ഡോ ഇന്നലെ tamil ആയിട്ട് പലരും ticket cancel ആക്കി show നിർത്തി വെച്ച് എന്നിട്ടും കൂടെ മിക്ക ജില്ലകളിലും കേരളത്തിൽ പടം കത്തി കേറിട്ടുണ്ട്
എനിക് പടം ഇഷ്ടപ്പെട്ടു. 100%.
BGM Super.😍😘
Bgm vere level
For me Allu has done good. Its worth mentioning cos he did a different perspective of character from previous rolls
ബ്രോ അല്ലു തോളൂ ചെരിച്ചു എന്നല്ലാതെ വേറെ ഒന്ന് തോന്നില്ലന്നോ
ഇത് വരെ കണ്ട അല്ലു നെ അല്ല ഞാൻ ഇന്നലെ കണ്ടത് what a acting film nice aanu waiting second part
AA VS FAFA 🔥🔥🔥
Endokke paranjalum performance nallayrikkum
കണ്ട പടം മാറി എന്ന് തോന്നുന്നു. Emotion scenes ചിലതൊക്കെ നല്ലതായാണ് തോന്നിയത് പ്രേതേകിച്ചു കല്യാണ വീട്ടിലെ സീനൊക്കെ 🙂
Emotional & romantic scenes full comedy&cliche aayirunnu🙄🚶🏻♂️
Adipoli padam ആണ്.
ഈ review കണ്ടാൽ പടം പോരാ എന്ന് തോന്നും.
Allu Arjun effect ശെരിക്കും enjoy ചെയ്തു.
Padam kollilla
@@anaswara8859 kollam
അല്ലു അർജുന്റെ സാധാരണ സിനിമയേക്കാൾ കഥയും മാസ്സും ഉള്ള സിനിമ.. ആരും നെഗറ്റീവ് റീവ്യൂ കേട്ടു പോകാതെ ഇരിക്കരുത്... ഉണ്ണി പറഞ്ഞ നെഗറ്റീവ് ഒന്നും ഒരു സാധാരണ പ്രേക്ഷകന് സിനിമ കാണുമ്പോൾ പ്രശ്നമായി തോന്നില്ല....MUST WATCH.... 👏👏DISLIKE ചെയ്തതിന്റെ കാരണം കമെന്റ് ചെയ്യാൻ പറഞ്ഞത്കൊണ്ട് പറഞ്ഞതാണ്.... 🤟
@@heathledger8439 nammle poleullvr.... moopr kurchkkode kadann. chinthikkum...negtve parayanamalooo ennu karuthy parayunnapole..eppozhum illa...chilappol mathram
@@shashah769 Athe..Ee padam oru paakka mass ayitt kananm..allathe kadhayo nayikaa praadhaanyo aarum nokulaa...
True bro cinema... Vere level❤❤
Sathyam bro
Sukumar paranja kariyam polum ariyilla
Chumma eduthond vannu kgf vechu compare cheyythitt poyiii nthina inghane oru review ennu manasilayilla😅
Nalla cinema ❤️🔥
Theatre experience 👌👌
പടം കണ്ടു പൊളി 👌👌👌.. അദ്രയിൽ Saho 9.2 C
Bb2.8.2 ഇതിന്റെ record പൊട്ടിച്ചു11 C Share ഇനീം 2 days collection വരരട്ടെ..✨️💥❤💥💯👌👌
6 more days for Minnal murali
Unni chetta plz organise ur sleeping pattern...if you need to achieve more you need to sleep well ... dont trust all these " work when everyone is sleeping or Don't sleep when you are tired..sleep when u are done" toxic ann...sleep is very imp..it cleanses the brain..so plz🙂🙂🙃🙃
???
@@appunair1336 ???
@@aleenaaneesh6371 🤐
😔😔😔
@@aleenaaneesh6371 4 hrs sleep is more than enough 🙄
Pushpa nice padam👌🏼🔥🔥🔥mass
I usually Agree With This Guy. But This Time😖. Its Literally A Blockbuster And Box Office Hit. That Female Roles Negative Point I Agree. But Others+ You Are Comparing KGF With Pushpa? Pusha Beat KGF In Box Office. And The Emotional Thing In KGF Is Only His Mother's Story. I am Not Telling KGF Is Bad Movie, Its A Awesome Movie,But Please Don't Compare Them Both. Both movies and their story is equally good in both sides and in different ways. So Please Don't Compare
വാളയാർ പരമശിവത്തിന്റെ സ്പിരിറ്റ് കടത്ത് ഓർമിപ്പിച്ച ആദ്യ പകുതിയിലെ ചില രംഗങ്ങൾ....ഹൈപ്പിനൊത്ത് ഉയരാത്ത ഒരു ആവറേജ് സിനിമ...ഫഹദ് ഷമ്മിയെ ഓർമിപ്പിച്ചു...
രണ്ടാം ഭാഗം എന്തിന് 😔😔😔
എന്നാൽ പിന്നെ മിന്നൽ മുരളി shaazam നെ ഓർമിപ്പിച്ചു... പിന്നെ എന്തിന് ആണ് മലയാളികൾ ഒരു കൊച്ചു പടം ആയ മിന്നൽ മുരളി പൊക്കി പിടിച്ചു നടക്കുന്നത്...എന്തിന് ഇനി മിന്നൽ രണ്ടാം ഭാഗം...
@@globalentertainerms4694 👍
Part 1 = characters introduction mathram manu..
I truly enjoyed a telingu masala 🔥 movie 🍿
Kollam😍
Theatre Experience 🥰
Ee padam ott ayirunnkill 🙃
💯
Correct review 👏 ഇവിടെ കുറെ പേരുടെ positive comments kaanumbol pediyav innu...
Review in one word for me : Balayya തോറ്റു പോവുന്ന പടം
Allu Performance, 💯🔥🔥
Second part ayyappanum koshiyum aayirikkum allu VS fafa 🔥💥
രാഷ്മിക ഒഴിച്ച് ബാക്കി എല്ലാരും പൊളി 🔥
Pushpa എന്നുപറഞ്ഞാൽ ഫ്ളവർ അല്ല ഫയർ ആണ് ഫയർ
കിടു സിനിമ❤️🥰😘Allu Arjun❤️🥰😘Fahad Fasil❤️🥰😘
Pushpa 😈🔥 4/5
Allu ❤️
അല്ലു ഏട്ടൻ ഉയിർ ❤❤❤❤💪💪💪💪
Swag, Attitude, Performance, 💥👌💯
Fahad ikkayum Polichu 🔥
Pushpa നല്ല ഉഗ്രൻ action thriller പടം തന്നെ ആണ്. Best entertainment movie.
Negative ആയിട്ട് തോന്നിയത് അനാവശ്യം songs ആയിരുന്നു. Song ഇല്ലായിരുന്നു എങ്കിൽ cinema യുടെ length കുറയ്ക്കാമായിരുന്നു, മാത്രംമല്ല reality യും ആയി കൂടുതൽ touch വരും fantacy songs ഒഴിവാക്കിയാൽ. Story telling songs ആണെകിൽ okay.
പിന്നെ love scens.... കുറച്ചു over ക്ലിഷേ ആയി തോന്നി..
ബാക്കി ഒക്കെ 🔥🔥🔥🔥 പടം തന്നെ ആയിരുന്നു.
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു പുഷ്പ... 🔥
പടം കണ്ടു പെർഫെക്ട് റിവ്യൂ 💥 പക്ഷെ പടം watchable ആണ് പക്കാ മാസ് മസാല മൂവി അല്ലുവിന്റെ വിളയാട്ടം 🤙💯