നന്ദിയില്ലാത്ത അഹങ്കാരികളേ | My opinion on Minister V Sivankutty's Speech | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 114

  • @Cini_Malayalam
    @Cini_Malayalam 5 дней назад +37

    ഈ വീഡിയോ കാണുന്നവർ ഇത് മുഴുവനും കാണണം കേട്ടോ. ഇയാൾ പറയുന്നത് എല്ലാം ശരിയായ കാര്യങ്ങളാണ് 🙏

  • @GeneSeban-zc8xx
    @GeneSeban-zc8xx 5 дней назад +38

    " If you are good at something, never do it for free"

  • @BasilNaseer-i4z
    @BasilNaseer-i4z 5 дней назад +30

    ലെ മമ്മൂട്ടി : ഫോൺ പേ യിൽ പത്ത് രൂപ ക്രെഡിറ്റ്‌ ആയിട്ടുണ്ട്. നന്ദിയുണ്ടേ... 🙏

  • @jaikalari
    @jaikalari 5 дней назад +23

    Unni cheytha yettavum nalla video....
    Sherikkum 100% Satyam...

  • @StormShadow-o2f
    @StormShadow-o2f 5 дней назад +42

    പറഞ്ഞത് വളരെ ശരി ആണ്...പൂരി ഭാഗവും മുതലെടുപ്പ് മാത്രം ആണ്...നടിയെ കുറ്റം പറയുന്നവര് ഫ്രീ ആയിട്ട് അതു ചെയ്തു കൊടുക്കാൻ താൽപര്യം ഉള്ളവരെ സമീപിച്ചാൽ പോരെ....പിന്നെ ഈ നടി ഒരു മോശം നർത്തകി ആണെങ്കിൽ അവരെക്കൊണ്ട് കേരള സര്ക്കാര് അവരെ പരിപാടിക്ക് ക്ഷണികില്ലല്ലോ...കേരള സർകാർ അവർക്ക് വേണ്ടി സിനിമ നിർമിച്ചിട്ട് ഒന്നും ഇല്ലല്ലോ...

  • @shahulvaipees
    @shahulvaipees 5 дней назад +14

    Unni,You are new gen 'Ayyankali'
    Love your videos 🎉🎉

  • @donspeaks6356
    @donspeaks6356 5 дней назад +4

    അവർ പഠിച്ചെടുത്ത കലയും.. ഇത്രയും വർഷത്തെ അധ്വാനത്തെയും എക്സ്പീരിയൻസ് നെയും ഒക്കെ കണക്കുകൂട്ടിയ 5ലക്ഷം കുറവ് തന്നെയാണ്.. നമ്മുടെ നാട്ടിൽ അല്ലെങ്കിലും എല്ലാവർക്കും ഫ്രീയായിട്ട് സർവീസസ് കിട്ടണം.. ചെയ്യുന്ന ജോലിക്ക് അതിന് തക്കതായ വരുമാനം ഇല്ല എന്നുള്ളത് തന്നെ വലിയ പ്രശ്നമാണ്.. ഉണ്ണി ചെയ്തതിൽ വെച്ച് വളരെ നല്ല വീഡിയോ..

  • @lekhar8527
    @lekhar8527 4 дня назад +1

    ഉണ്ണീ യുടെ വാക്കുകൾ ,നി ഗമനങ്ങൾ❤ അധികൃതർ ശ്രദ്ധിക്കട്ടെ. എത്രയോ കുട്ടികൾ താങ്ങാനാവാത്ത ചില വ് കണ്ട് അമ്പരന്ന ഞാനി മോഹം നിർത്തുവാണെന്ന് പറഞ്ഞിരിക്കുന്നു.....

  • @Jash_bro
    @Jash_bro 5 дней назад +13

    This has to be One of your best videos ! 🔥

  • @jenishjustinpalathingal3262
    @jenishjustinpalathingal3262 2 дня назад

    After so many videos, subscribed your channel. Really demanding and debatable topic. Hats off 👏👏👏👏👏

  • @Hari-fn9uv
    @Hari-fn9uv 5 дней назад +10

    ഇത് പോലത്തെ വീഡിയോസ് വേണം 🤝😍😍😍 good video 😍👍

  • @shabareenath918
    @shabareenath918 5 дней назад +5

    Good job! Glad to see someone discussing such a relevant topic.

  • @shibinnazar6696
    @shibinnazar6696 5 дней назад +4

    well said 👍🏻 the whole video 28.16 🔥 must watch

  • @aiswaryaav8017
    @aiswaryaav8017 5 дней назад +1

    This was the best video of 2024 ❤
    Value profession and the knowledge ❤

  • @snehasree77
    @snehasree77 3 дня назад

    Well said nd very clearly explained...🤝It was worth watching...❤Thank you Unni for posting ur valuable thoughts as well as powerful STATEMENTS🔥🔥

  • @ShihabBobby
    @ShihabBobby 5 дней назад +11

    ഗുഡ് കോൺടെന്റ് ബ്രദർ.. 👍

  • @5111lj
    @5111lj 5 дней назад +2

    Thanks.... Ellarum ithu full kananam❤

  • @Muhammad-0854
    @Muhammad-0854 5 дней назад +9

    ഒരുപാട് നന്ദി..... നന്ദി, ചെ.... ഇപ്പൊ ഈ വാക് കേൾക്കുമ്പോഴേ വെറുത്തുതുടങ്ങി.....😂അമ്മാതിരി അവതരണം 👌🏻.. 🙏🏻🙏🏻🙏🏻

  • @shalomthms1
    @shalomthms1 5 дней назад

    How lovely! Great perspective

  • @vpstateofmind
    @vpstateofmind 5 дней назад +12

    സർക്കാരിന്റെ കടമ തൊഴിൽ എടുത്ത് ജീവിക്കാൻ ആളുകളെ പ്രാപ്തരാക്കുക എന്നത് ആണ്, ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കണം, അത്രെയും കൊടുക്കാൻ പറ്റില്ലെങ്കിൽ വേറെയും ആളുകളെ സമീപിക്കാം എത്രയോ ആളുകൾ കുറഞ്ഞ പൈസക്ക് അത് ഏറ്റെടുക്കാൻ തയ്യാർ ആയിരിക്കും, അങ്ങനെ ഒരു ഒപ്പുറ്റ്യൂണിറ്റി കിട്ടുന്നത് വഴി അവരുടെ careerinum അത് ഒരു ബൂസ്റ്റ് അല്ലെ, അങ്ങനെ അല്ലെ സർക്കാർ ആളുകളെ ഉയർത്തി കൊണ്ട് വരേണ്ടത്

  • @indian6799
    @indian6799 3 дня назад

    starting ❤️‍🔥
    Ending💯❤️‍🔥

  • @nishavasudevan
    @nishavasudevan 5 дней назад +11

    The stardom someone achieved is through years of struggle and hardwork. They have takent which they used to entertain people. They don't owe anything to anyone

  • @sruthytb
    @sruthytb 5 дней назад +1

    Perfect video 👏

  • @Son_Goku..12
    @Son_Goku..12 5 дней назад +2

    Well said brother❤

  • @aslah7633
    @aslah7633 5 дней назад +3

    One of the best video of yours..
    Really influenced my thoughts❤

  • @chithrasajin
    @chithrasajin 5 дней назад +2

    Valid points and well said... 👍🏻

  • @arshadsf5661
    @arshadsf5661 5 дней назад +3

    Valid points bro

  • @shinojbezlen9204
    @shinojbezlen9204 5 дней назад +2

    Well said..👌👌👌

  • @aryalakshmikurup88
    @aryalakshmikurup88 5 дней назад +2

    Vere level video.....👏👏👏

  • @ashwathinair496
    @ashwathinair496 5 дней назад +1

    Perfectly said unni.. no denial on the things said about kalolsavam. Just one thing about the dance costume and the mark format for that in competitions. In classical dance forms there are marks for attire and make up which is understood to some extent. But recently the quality of ornaments is what is considered.
    I am malayalee born and settled outside kerala and there was an incidence I faced. one of the famous dance teacher and artist from kerala trained a student in my city for a famous competition in the city. The student trained by another experienced teacher from the same city won against the student trained by this artist which they could not digest. Considering the artist' reputation and they being a guest in the city, the teacher whose student won out of courtesy spoke to this artist. With utmost arogance he made fun of the costume of the student who won to the teacher stating it as cheap quality and poor makeup and they should have cut marks for that. His student wore top quality temple jwelleries and was brought on his insisitance by the parents was proudly stated by the GREAT TEACHER. He also said he doesn't allow any of his students to perform on stage if they do not buy what he asks. So in short the talent of the participant, the performance or the stage presence is not enough but expensive outfit , lakhs worth jewelleries and branded makeup is what should be the deciding factor of a winner? And moreover for each performance the student should buy new set of costume. Seriously dont understand where is KALA in this and what KALOLSAVAM means for such teachers. At the same time the parents who meets such requirements by paying the humongous amount also plays a major part. No kala in Kalolsavam and its just money minting affair for lot of people
    🙏

  • @swathink3851
    @swathink3851 5 дней назад

    100%സത്യം 🥰

  • @AshwinKr-j9y
    @AshwinKr-j9y 2 дня назад

    Unniyetta ee introyilae music yethanu ?
    Arkenkilum ariyumoo
    Please reply 🙏

  • @cbb395
    @cbb395 5 дней назад +1

    Thankyou unni
    ഈ നന്ദി യിൽ ഇത്രെയും കര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് തന്നതിന്

  • @gayathryvs
    @gayathryvs 5 дней назад

    Valare correct aanu..

  • @LoveFootball-143
    @LoveFootball-143 5 дней назад +1

    100% agreed with Sivankutty issue.
    But നന്ദിക്ക് മറ്റൊരു തലം കൂടി ഉണ്ട്... ചിലരുടെ കയ്യിൽ നിന്നും ചില സാഹചര്യങ്ങളിൽ നമുക്ക് സഹായം സ്വീകരിക്കേണ്ടി വരും but പണമായിട്ടോ സഹായമായിട്ടോ തിരിച്ച് എന്തെങ്കിലും സ്വീകരിക്കാൻ അവർ തയ്യാറാവില്ല. പലപ്പോഴും അങ്ങനെ തിരിച്ചു ചെയ്യാൻ പോയാൽ അല്ലെങ്കിൽ പണം കൊടുക്കാൻ പോയാൽ അവർക്ക് അത് insult ആയി feel ചെയ്യും.
    അപ്പോൾ ആകെ കൂടി നന്ദി പറയാൻ മാത്രേ പറ്റൂ......

  • @r_am_jo
    @r_am_jo 5 дней назад +1

    Well said dear💯❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @krishnank7300
    @krishnank7300 5 дней назад +2

    ഇപ്പോൾ നമ്മൾ എന്ത് വലിയ കാര്യം ചെയ്തു കൊടുത്താലും നമ്മളെ ഒഴിവാക്കാൻ അവർ ഒന്നുമാത്രമാണ് പറയുന്നത് താങ്ക്സ് ഡാ 😂

  • @DivyaR-hb1df
    @DivyaR-hb1df 5 дней назад

    💜👍🏻

  • @Shemi123.
    @Shemi123. 5 дней назад +1

    good man ❤

  • @TheAdiody
    @TheAdiody 5 дней назад +1

    Superb🎉

  • @kedarsm6252
    @kedarsm6252 5 дней назад +1

    20:20 📌💯

  • @sreehari.p8116
    @sreehari.p8116 5 дней назад +1

    17:55 Satyam 💯💯 best example at present is donald trump and elon musk

  • @libinlibin733
    @libinlibin733 5 дней назад +2

    ഈ നന്ദി മുഴുങ്ങി നിന്നാൽ വിശപ്പ് മാറില്ല അതിന് കാശ് തന്നെ വേണം

  • @vinodchv2383
    @vinodchv2383 5 дней назад

  • @the___black___pepper___pep9544
    @the___black___pepper___pep9544 2 дня назад

    Kallam movie review cheyyo kandy adipoli movie annu

  • @danishct8581
    @danishct8581 5 дней назад

    💯💯💯💯💯💯

  • @Abcdefjnnjjnj
    @Abcdefjnnjjnj 5 дней назад +2

    ഹാവു... Paranjallo🔥

  • @aaron_varghese
    @aaron_varghese 5 дней назад

    👍❤

  • @journeyofkrish1563
    @journeyofkrish1563 5 дней назад

    🎉

  • @itsmegopikavasudev
    @itsmegopikavasudev 5 дней назад +4

    ഫ്രീ ആയീ ചെയ്യണം എന്ന് പറയുന്നവര് lokaudayipp cash മുടക്കി കൊണ്ടുവന്നാൽ ദുർത്ത് എന്ന് ഇതെ നാവിൽ പറയും പിന്നേ ചെയ്യുന്ന് kuliyk പൈസ കൊടുക്കണം pinne enthina ഇവിടെ ജന്മി കുടിയാൻ system മാറ്റാൻ സമരം oke undaye

  • @JithinBiju-lh2eo
    @JithinBiju-lh2eo 4 дня назад

    Shivankuttku best maravazha of the year award kodukkam😂😂😂😂

  • @jithink1098
    @jithink1098 5 дней назад +1

    മമ്മുട്ടിയുടെ നന്ദിയ്ക്ക് മാത്രമേ value ഒള്ളൂ

  • @sreekanthazhakathu
    @sreekanthazhakathu 4 дня назад

    If You Are Good At Something,Never Do It For Free..
    🤡

  • @afzal007-w5m
    @afzal007-w5m 5 дней назад +1

    നിങ്ങൾ മറ്റേ മോഹൻലാൽ ചെകുത്താൻ etc etc ഈ സീൻ ഒക്കെ പറഞ്ഞിട്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല പണം, പവർ, പ്രശസ്തി ഇത് ഒക്കെ ഉണ്ടേൽ ഈ ലോകത്ത് എന്തും ചെയാം, അല്ലെങ്കിൽ ഈ പറയുന്ന വിപ്ലവം നടക്കണം പക്ഷെ അത് ചെയേണ്ടവർ പോലും രഹസ്യത്തിൽ തീവ്ര വലതുപക്ഷം ആണ് അതാണ് കോമഡി അതാണ് കോമഡി 🤭🤣

  • @jvj411
    @jvj411 5 дней назад +5

    Nanni and communism doesnt go together...irony that a communist minister talking about 🙏

  • @jobyjohnson6284
    @jobyjohnson6284 5 дней назад +5

    കേരള സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയൊക്കെ വിജയകരമായി നടത്തിയോ ഇല്ലയോ എന്നുള്ളത് അവിടെ വിളമ്പുന്ന ഭക്ഷണത്തിൻ്റെയും ചടങ്ങിന് മുടക്കിയ പണത്തിൻ്റെയും മാത്രം പേരിലാവുന്നു. ആർക്കു വേണ്ടിയാണ് ഇത് നടത്തുന്നത് എന്നോ, എന്തിന് വേണ്ടിയാണ് ഇത് നടത്തുന്നത് എന്നോ ആർക്കും അറിയേണ്ട കാര്യമില്ല.

  • @Malayalamtechchan
    @Malayalamtechchan 4 дня назад

    Unni chetta, opportunities are costly. While inherently what you said is right, but manju warrier was made into a star by the viewers , because of opportunities.
    Ethrayo aalukal chance thendi nadakkunnu, ellarum manju madam aavanillallo- despite having similar conviction. opportunities are costly and people should have a respect

  • @bulb722
    @bulb722 5 дней назад +12

    Gpay cheyumpo. Mammuka paraum ..nanni und😂

    • @ajmalss80
      @ajmalss80 5 дней назад +2

      നന്ദിയുണ്ടെ...😅

  • @Vipinzindhu
    @Vipinzindhu 5 дней назад +5

    നന്ദി കണിക്കപ്പെടാൻ ഉള്ള ട്രാപ്പിലേക്ക് പോകാതിരിക്കുക. സഹായം ചെയ്യാൻ നിക്കണ സന്മനസുകൾ എവടെയൊക്കെ ക്യാമറ വെച്ചാവോ വരിക..

  • @vaikavishwanathan2561
    @vaikavishwanathan2561 5 дней назад

    Nice unni etta

  • @sangamithrablack7947
    @sangamithrablack7947 5 дней назад

    Is it about navya nair?

  • @ullasbiju4721
    @ullasbiju4721 5 дней назад +1

    Aa vivaramketta kelavan palathum parayum.

  • @edfredson
    @edfredson 5 дней назад +3

    ഇതിനൊക്കെ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മലയാളികള്‍ നന്ദി കാണിക്കണം എന്നാണ്‌ ആഗ്രഹം. അറിഞ്ഞൊന്നു നന്ദി കാണിച്ചാല്‍ തീരാവുന്നതേയുള്ളൂ.😂😂

  • @DONX0-nv2wj
    @DONX0-nv2wj 4 дня назад

    നന്ദി യുടെ കൈമാറ്റത്തിൽ സ്റ്റേറ്റ് അവാർഡ് വരെ കിട്ടും 💯

  • @sreedevikv7226
    @sreedevikv7226 5 дней назад +5

    കലോത്സവത്തിലെ ഗ്രേസ് മാർക്ക് എന്ന പരിപാടി എടുത്ത് കളഞ്ഞ ഇതിലെ പകുതി പ്രശ്നം തീരും

    • @L_funs
      @L_funs 5 дней назад

      Exactly

  • @HdhshDhsjsj-nq7ty
    @HdhshDhsjsj-nq7ty 5 дней назад

    Nan mounth end kazhinnittu 1 mounth salary chodichapil enne purathikki🙂 salary credit aayi🥲

  • @jijithu975
    @jijithu975 5 дней назад +56

    പക്ഷേ 5 ലക്ഷം കൊടുത്തു അയാളെ കൊണ്ട് വന്നിരുന്നേൽ അത് ഇതേ ആൾക്കാർ തന്നെ ദൂർത്ത് എന്ന് വിളിക്കില്ലേ 😁

    • @prasanthkollam414
      @prasanthkollam414 5 дней назад +7

      Exactly 💯

    • @momwhowentcrazy
      @momwhowentcrazy 5 дней назад +25

      Why need a movie star to teach that 7 mins dance ? There are so many well equipped and trained dance teachers who will come for free so they will get publicity and more students from that … use them …

    • @narsphere
      @narsphere 5 дней назад +3

      govt has many options bro.. അപ്പോ ഈ ദൂർത്ത് ഒഴിവാക്കാനുള്ള മാർഗം അവർ തന്നെ നോക്കട്ടെ..

    • @lostmanbazz
      @lostmanbazz 5 дней назад +9

      10 minutes , അതും 10-20 students നെ പത്തിൽ അധികം കലാരൂപങ്ങൾ പഠിപ്പിച്ചു choreograph ചെയ്യാൻ ഒരു film star നേ വിളിച്ചാൽ 5 Lakhs ഒക്കെ വളരെ കുറവ് ആണ് എന്നെ ആളുകൾ പറയൂ. ഒന്നും free ആയി കിട്ടില്ല. Everything has its price.

    • @jonesmoses7844
      @jonesmoses7844 5 дней назад

      അത് വിളിക്കുന്നവർ അല്ലേ ശ്രദ്ധിക്കേണ്ടത്? . അവർ പറഞ്ഞോ മന്ത്രി അപ്പൂപ്പാ എന്നെ വിളിക്കോ എന്ന്. ആശ ശരത് ചോദിച്ചില്ല എന്ന് വച്ച് ? . ഇനി ഇവന്മാർ സാമൂഹ്യ സേവനം ചെയ്യുന്നത് ഫ്രീ ആയിട്ടണോ ? .

  • @valsalyam
    @valsalyam 5 дней назад +1

    വിധ്യാർത്ഥി അല്ല, വിദ്യാർത്ഥി.

  • @muslihkc8122
    @muslihkc8122 5 дней назад

    എന്തിനാണ് ഇത്തരത്തിൽ ഉള്ള ഒരു പരിവാടിയിൽ ഇത്തരത്തിൽ ഉള്ള നടിയെ ഒക്കെ കൊണ്ട് വന്ന് പഠിപ്പിക്കുന്നത്... അത് ഈ നാട്ടിലുള്ള സാദാരണ കലാകാരൻമാർക്ക് കൊടുത്താൽ പോരെ.. അവർക്ക് ഒരു വരുമാനം ആകുലേ?.ഇനി ഇവരെ എങ്ങാനും ഈ തുകയ്ക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അത് പ്രതിപക്ഷത്തിന് വിമർശിക്കാൻ ഉള്ള വക ഇവരായിട്ട് തന്നെ കൊടുക്കൽ ആകുമായിരുന്നു.ആ കലോത്സവത്തിൽ ഗസ്റ്റ്‌ ആയി വരാൻ മാത്രം ആണ് ഇത്രയും തുക പറഞ്ഞതെങ്കിൽ അവരെ വിമര്ശിക്കുന്നതിൽ കാര്യം ഉണ്ട്.ഡാൻസ് പഠിപ്പിക്കുന്നത് അവരുടെ ഒരു അധ്വാനം അവിടെ നക്കൽ അല്ലെ ...

  • @melbythomas6866
    @melbythomas6866 5 дней назад

    14:10 & 24:50 contradicted urself? @Unni Vlogs Cinephile

  • @sms-e1c
    @sms-e1c 5 дней назад +3

    താങ്കൾ നന്നായി മിമിക്രി കൈകാര്യം ചെയ്യുമെന്ന് മനസ്സിലായി ഉണ്ണി.
    10 മിനിറ്റ് സമയം എന്ന് പറഞ്ഞാൽ ഒരു ചെറിയ സമയം . പക്ഷേ അതിനു വേണ്ടി ഒരു പത്ത് ദിവസം തന്നെ തികയണമെന്നില്ല പ്രാക്ടീസും റിഹേഴ്സലും എല്ലാം കൂടി.

  • @harshamattayi5904
    @harshamattayi5904 4 дня назад

    നന്ദിയിൽ കുരുങ്ങിയ ജീവിതങ്ങൾ 😂

  • @yadhuramachandran1895
    @yadhuramachandran1895 5 дней назад +1

    നന്ദിക്കു പല തലങ്ങൾ ഉണ്ട് നിർബന്ധിച്ചു സഹായിപ്പിക്കൽ നന്ദി ആയിട്ട് കാണാൻ പറ്റില്ല. പിന്നെ ഞാൻ ഒരു ഷോർട്ഫിലിം ചെയ്തട്ടുണ്ട് ഒരു ബജറ്റും എനിക്ക് ഉണ്ടായിരുന്നില്ല കൂടെയുള്ളത് കൂട്ടുകാർ മാത്രം അങ്ങനെയിരികെ ഞങ്ങടെ കഥകും ഷൂട്ടിങിനും ഒകെ പാകത്തിനുള്ള വീടും പരിസരവും വാഹനങ്ങളും ഒകെ ഒന്നും വാങ്ങാതെ ഉപയോഗിക്കാൻ തന്ന എന്റെ നാട്ടില്ലേ നല്ല ചേട്ടന്മാർക് ഞാൻ ഷോർട്ഫിലിം തുടങ്ങുമ്പോൾ തന്നെ അവർ പറയാതെ തന്നെയാണ് നന്ദി രേഖപെടുത്തുന്നത്. മിക്ക സിനിമകളിലും ഇങ്ങനെ തന്നെയാണ്. ഒരു സഹായവും ആവശ്യം വരാതെ സ്വന്തം റൂമിൽ സ്വന്തം ക്യാമറയിൽ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയുന്ന ഉണ്ണി അങ്കിൾനു colabarative work എന്താണ് എന്ന് അറിയാത്തത് കൊണ്ടാവും ഇങ്ങനത്തെ മണ്ടൻ ഉദാഹരണങ്ങൾ പറഞ്ഞെ എന്ന് വിചാരിക്കുന്നു. പിന്നെ മറ്റുള്ളവർ ചെയ്ത സഹായത്തെ admire ചെയുക എന്ന് പറയുന്നത് കുറച്ചൊക്കെ അന്തസ് ഉള്ളവർ ചെയുന്നത് ആണ്.

  • @L_funs
    @L_funs 5 дней назад

    ശിവൻ കുട്ടി തൊഴിൽ മന്ത്രി കൂടിയല്ലേ ?

  • @cherylToMaz
    @cherylToMaz 5 дней назад +2

    Ennondu Bala 😂😂😂

  • @cbb395
    @cbb395 5 дней назад

    Eee വീഡിയൊ മന്ത്രിക്ക് അയച്ച് കൊടുക്😂

  • @jon292-p5c
    @jon292-p5c 5 дней назад

    😂😂👍

  • @shajandc4677
    @shajandc4677 5 дней назад +1

    ഇത് ഉണ്ണിക്ക് കാര്യം മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു..
    വിദ്യാഭ്യാസം ഇന്ന് പഴയ കാലത്തെ പോലെ ഗവണ്മെന്റ് ന് കാശെടുത്തു ചെലവാക്കാവുന്ന മേഖല അല്ല നേരത്തെ ഇതിനൊക്കെ സോഴ്സ് ഉണ്ടായിരുന്നു.. ഇന്ന് അധ്യാപക ശമ്പളം അടക്കം വിദ്യാഭ്യാസം മുഴുവൻ ഗവണ്മെന്റ് ന് ബാധ്യതായാണ്. അതായത് നേരത്തെ ഇതിനൊക്കെ ഫണ്ട് കണ്ടെത്തേണ്ടി വന്നിരുന്നില്ല.. സ്കൂൾ കല കായിക മേളകൾ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത് പോലെ നടത്തുന്നില്ല മഞ്ജു വാര്യർ ആണെങ്കിൽ അവർ ഇന്ന് കാണുന്ന നടി ആയതു ഇതേ യുവജനോത്സവം വഴിയാണ്... സ്റ്റേജ് കൾ ഒക്കെ കിട്ടും പക്ഷേ സ്കൂൾ യുവജനോത്സവത്തിൽ വിജയിച്ചവർ വളരെ ഈസി ആയി സിനിമയിലോ കലാരംഗത്തോ ചുവടുറപ്പിക്കാൻ സാധിക്കുന്നുണ്ട്..
    അത് ഗുരുവായൂരിൽ പോയി നൃത്തം നടത്തി തിരിച്ചു വന്നവർ ക്ക് പോലും ലഭിക്കില്ല..
    പിന്നേ മന്ത്രി പറഞ്ഞത് മൊത്തം കുട്ടികളെ represent ചെയ്ത് ഒരു ഗാനം അവതരിപ്പിക്കാൻ ആണ് അല്ലാതെ മത്സരത്തിനല്ല...
    താങ്കളുടെ സ്റ്റാൻഡ് മായി വിയോജിക്കുന്നു...

    • @idontevenhaveapla7224
      @idontevenhaveapla7224 5 дней назад +2

      Avar nadi aayathu avarkku talent ulla kondaanu. Allaathe ningade onnum oudaryam kondallallo sir
      Ningal aarenkilum aano avare paisa kodutthu dance padippichhu stagil etthicchathu? I don't think so. Athu avarde parents cheythathaa. She doesn't owe anybody anything (also I'm not sure this is even about manju anyway)

    • @L_funs
      @L_funs 5 дней назад +1

      ഇങ്ങനെ ന്യായീകരിച്ച് മെഴുകല്ലേ..... സർക്കാരിന് കഴിവില്ലാത്തത് കൊണ്ടാണ് ഇത്രയധികം നികുതിപ്പണം പിടിച്ച് വാങ്ങിയിട്ടും എല്ലാം ബാധ്യതയാകുന്നത് !

  • @Zyuooo
    @Zyuooo 5 дней назад +3

    ennal 5 lakhs korchu kooduthalaanu😂

    • @petrichor259
      @petrichor259 5 дней назад +1

      Yes

    • @narsphere
      @narsphere 5 дней назад

      Bills bro.. Suppose അവർക്ക് per day or per week നിലവിൽ കിട്ടുന്നത് 2-3 laks ആവാം എന്നാലും ഇതിനായി അവർ 10 days remuneration 1 lakh estimate ചെയ്യുന്നു എന്ന് കരുതുക.
      പിന്നെ അവർ ഒറ്റക്കല്ലല്ലോ വന്ന് പഠിപ്പിക്കുന്നത്.
      അത്രയധികം കുട്ടികളെ പഠിപ്പിക്കുന്നതിന് അവരുടെ crew കൂടെ ഉണ്ടാകാം. lets say each member 15k ആണെങ്കിൽ 5 പേർക്ക് 75k.
      അതിനായി അവർ എടുക്കുന്ന അവരുടെ travel, food and accomodation govt. provide ചെയ്താലും അവരുടെ cree members ന്റെ കാര്യങ്ങൾ അവർ തന്നെ നോക്കണ്ടേ.
      stay, food, travel ellam കൂടി 5 പേർക്ക് മിനിമം 2.5L to 3L ആയിരിക്കാം.
      അങ്ങനെ നോക്കിയാൽ തന്നെ 4.5 lakhs minimum ആകും
      and it can be vary by the role of each crew member, their travel itineraries, other needs etc.
      5 lakhs for a professional is not too much bro. Its her choice, no one can complain unless you did something that much worth for free to her.

    • @gemsree5226
      @gemsree5226 5 дней назад +5

      Who decides? Avarde kayyil ullathinu avar aan vila iduka.. Vangano vendayo enn ningalkk theerumanikam..

    • @Zyuooo
      @Zyuooo 4 дня назад

      @@gemsree5226 ennu vechu oru mariyatha vende 🤭

  • @Todd_Bohely
    @Todd_Bohely 5 дней назад +1

    Athayath ningal oru celebrity anu.. ningalde oru akanna bandhu vannu ningale kalyanam vilichu.. appo ningal parayuvanu,enik cash thannal njan varam ennu.. karanam nammude naadinte oru parupadi anu.. govt vilichappo chellandath und.. ath oru mariyadha aanu.. athinu cash chodikanath thantha illayma aanu.. poyillenki poyilla.. but pokan cash chodikanath thenditharam anu

    • @UnniVlogs
      @UnniVlogs  5 дней назад +15

      സർക്കാർ ജോലിക്കാർ ശമ്പളം ചോദിക്കുന്നത് തന്തയില്ലായ്മ ആണോ സാർ

    • @L_funs
      @L_funs 5 дней назад +1

      ​@@UnniVlogsഅണ്ണാക്കിൽ '😂.....

  • @jijianil2992
    @jijianil2992 5 дней назад

    😂😂😂

  • @ananthan2831
    @ananthan2831 5 дней назад +1

    ഇതു എന്താണ് വിഷയം??

  • @Anna-fo6hz
    @Anna-fo6hz 5 дней назад +2

    Well said 👏

  • @rb483
    @rb483 5 дней назад

    Well said 👌🏻👌🏻👌🏻