സകുടുംബം പുഷ്പ | Pushpa 2 The Rule Review Malayalam | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 698

  • @UnniVlogs
    @UnniVlogs  Месяц назад +72

    Ila Handpaints : instagram.com/ilahandpaints
    facebook.com/ilaCrafts
    Ph : 094478 08064
    Watch Pushpa 1 using Amazon Prime Membership : www.amazon.in/tryprime?tag=unnivlogs-21

    • @HarisHaris-n2e
      @HarisHaris-n2e Месяц назад +3

      എന്താ ഉണ്ണി ഇങ്ങനെ
      താങ്കൾ ഉണ്ണിയപ്പം തിന്നാറുണ്ടോ
      ഉണ്ണിയപ്പം ഇഷ്ടമില്ലെങ്കിൽ നെയ്യപ്പം ട്രൈ ചെയ്യൂ
      ഉണ്ണിയപ്പവും നെയ്യപ്പവും ഇഷ്ടമില്ലെങ്കിൽ
      ഉണക്കമീനോ ഉണക്ക സ്രാവോ ട്രൈ ചെയ്യൂ 😂

    • @alancyril758
      @alancyril758 Месяц назад

      Prime eduthal , prime gaming koodi kittum ennu para annaa

  • @mrmdv1643
    @mrmdv1643 Месяц назад +1185

    Shazam Vannu….Reloaded annan Vannu…Unni sir Vannu…ini avande varav aan…..Kok 💯🔥🔥

    • @jayarajcg2053
      @jayarajcg2053 Месяц назад +16

      Thaggedhe le

    • @diouf2890
      @diouf2890 Месяц назад +57

      അവൻ സാരി വാങ്ങിക്കാൻ പോയതാണ് 😂

    • @mohammedhishamah9590
      @mohammedhishamah9590 Месяц назад

      @@diouf2890😂

    • @thisisme1208
      @thisisme1208 Месяц назад +15

      Reload positive ആണല്ലോ
      ഇനി ഊക്ക് ആണോ എന്ന് അറിയില്ല

    • @thisisme1208
      @thisisme1208 Месяц назад

      @AdarshPrasad-nh6cg 😂

  • @luiskevin1335
    @luiskevin1335 Месяц назад +522

    ചന്ദന കടത്തു predishichu poyi കിട്ടിയത് ചന്ദനമയ 😢

  • @albinsimon9767
    @albinsimon9767 Месяц назад +912

    Kok അണ്ണൻ സാരി വാങ്ങാൻ പോയി എന്നാ കേട്ടത് 😂😂

    • @nimisha92
      @nimisha92 Месяц назад +3

      😂😂

    • @NJANGOUTHUU3048
      @NJANGOUTHUU3048 Месяц назад +4

      😂😂

    • @criptoworld8515
      @criptoworld8515 Месяц назад +10

      വെയ്റ്റിങ് ആണ് ആ റിവ്യൂ കാണാൻ 😂
      ഇതുവരെ അപ്ഡേറ്റ് ആയിട്ട് ഇല്ല. 🥺

    • @praveenkumarp1072
      @praveenkumarp1072 Месяц назад +4

      Elladathum undallo same comment 😂

    • @athenaflamingo4109
      @athenaflamingo4109 Месяц назад +6

      Innathe cringe commt

  • @ambubhaiambarish
    @ambubhaiambarish 28 дней назад +14

    Pushpa 2 എനിക്കിഷ്ടപ്പെട്ടു. negative ഓളികൾ പറയുമ്പതുപോലെ ഒരു വെറുപ്പിക്കലും എനിക്ക് തോന്നിയില്ല

  • @Kumar.8980
    @Kumar.8980 Месяц назад +298

    എന്നാലും പടം success ആവും. കുറേ അന്ധം fans ഉണ്ടല്ലോ. സത്യം പറഞാൽ pushpa 1 പോലും എനിക്ക് വല്യ ഒരു അടിപൊളി പടം എന്ന feel തന്നിട്ടില്ല. അമ്മ പാസം, കാമുകി പാസം. Rashmika എന്ത് വെറുപീരന്ന് അതിൽ. ഈ fans ക്കെ എന്ത് കണ്ടിട്ടാണ് ഇത്രയൊക്കെ പൊക്കിയടിക്കുന്നത് എന്ന് എനിക്കറിയില്ല. Pusha 2 എന്തായാലും വിജയിക്കും

    • @Aneeshnair111
      @Aneeshnair111 Месяц назад +13

      Telugu audiencinte response kanduttu vijayikkan sadhyatga ella.300 cr allu Arjun remuneration 😂.engane muthalakum

    • @absolutbrandcircle7919
      @absolutbrandcircle7919 Месяц назад +2

      pushpa 1 kollalo

    • @Kumar.8980
      @Kumar.8980 Месяц назад

      @@absolutbrandcircle7919 over all എനിക്ക് അത് ഇഷ്ടപ്പെട്ടില്ല.

    • @SojiSojimol
      @SojiSojimol Месяц назад +8

      Puspa 1വളരെ നല്ല സിനിമ ആയിരുന്നു പ്രണയവും പാട്ടും ആക്ഷനും എല്ലാം ചേർന്ന ഒരു മടുപ്പും തോന്നിക്കാത്ത സിനിമ ഓരോന്നും വളരെ നന്നായി ചെയ്തിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചിട്ടുമുണ്ട് അതുകൊണ്ടാണ് അത് വളരെ പോപ്പുലർ ആയത്

    • @jow345
      @jow345 Месяц назад +11

      Yes.. Ivarokke ee padam okke engane kanunnu aavo.. Pushpa 1 polum nalla verupeer aarnu

  • @Introvert123-k9t
    @Introvert123-k9t Месяц назад +251

    പുഷ്പ 1 .ചന്ദനമരം
    പുഷ്പ 2 .ചന്ദനമഴ
    😂😂

    • @smithams7675
      @smithams7675 Месяц назад +6

      പുഷ്പ 3 ചന്ദന ചാരം

    • @mallurokkingentertainer549
      @mallurokkingentertainer549 Месяц назад

      Padam potte kgf bahubali rrr Ella collection thooki 260 Kodi first day

  • @ilayathalapathy-q6g
    @ilayathalapathy-q6g Месяц назад +20

    0:10 താഴത്തില്ലടാ പട്ടികളെ ᴡᴀꜱ ᴩᴇʀꜱᴏɴᴀʟ💀

  • @Ballumediaoffical
    @Ballumediaoffical Месяц назад +148

    1:03 review starting

  • @AGoodSoul.3000
    @AGoodSoul.3000 Месяц назад +74

    🙂Aah ഇന്നത്തെ ad കൊള്ളാം ഞാൻ try ചെയ്യ്തു നോക്കാം
    Kuku fm മാറ്റിപ്പിടിച്ചതിൽ സന്തോഷം 😌🔥

  • @mohammedmidhlaj9582
    @mohammedmidhlaj9582 Месяц назад +64

    For the first time
    I watched your advertisement ❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Месяц назад +76

    പുഷ്പയിലെ അഭിനയത്തിന് നാഷണൽ അവാർഡ് നേടിയ അല്ലു അർജുന് യോഗ്യത ഇല്ല എന്ന് ഇപ്പോഴും ചിന്തിക്കുന്നവർ ഉണ്ടോ

    • @geethakrishnan9857
      @geethakrishnan9857 Месяц назад +12

      100% യോഗ്യത ഇല്ല

    • @mrlolan3427
      @mrlolan3427 Месяц назад +5

      Theerchayayum

    • @svkpvr
      @svkpvr Месяц назад +2

      💯 endh thenga kanditanu award koduthath.... Jurye samadhikanam

    • @dileepv6347
      @dileepv6347 Месяц назад +1

      @@svkpvr ee cinemayil um bjp ye vella poosunnundallo. Central governmentine nayayeekarichu cinema cheythal, Allenkil Avarodu preethi pularthiyathu Kondu anu national award. Athu Adyam ayanu telugu nadanu national award kitunnathum. Record netamanu allunu kitiyathu

    • @svkpvr
      @svkpvr Месяц назад

      @dileepv6347 I don't think any Telugu actor deserves national award. All are average actors. Some are below average like Mahesh Babu

  • @bsdksujoy1277
    @bsdksujoy1277 Месяц назад +151

    പുഷ്പ ഡയലോഗ്:- താഴത്തില്ലs. ഓഡിയൻസ് ഡയലോഗ്:- ഇത് ഞങ താങതില്ലഡോ 😂

    • @HamiJoseph
      @HamiJoseph Месяц назад +9

      Enth theeta chali aanu 😕

    • @theone6481
      @theone6481 Месяц назад

      😂

    • @Tunemajor
      @Tunemajor 10 дней назад

      ​@@HamiJoseph😂😂

  • @binoybruno2418
    @binoybruno2418 Месяц назад +284

    @0:10 thazhathillada pattikale😅😂🤌

  • @edfredson
    @edfredson Месяц назад +148

    ഈ അവരാതം കാണാന്‍ ആരാധന മൂത്ത്‌ പോയി തിരക്കില്‍പ്പെട്ട്‌ മരിച്ചുപോയ രേവതി എന്ന സഹോദരിക്ക്‌ ആദരാഞ്‌ജലികള്‍
    😢

    • @AshaJacob-qd7fb
      @AshaJacob-qd7fb Месяц назад +6

      ശെരിക്കും?

    • @nair123-md
      @nair123-md Месяц назад +5

      സിനിമ കാണാൻ പോയിട്ട് തന്നെ അല്ലെ ഇവിടെയും 5കുട്ടികൾ ആക്‌സിഡന്റിൽ മരിച്ചത്..

    • @Manusspmna
      @Manusspmna Месяц назад

      😢

    • @G-X-7
      @G-X-7 Месяц назад

      Yes real news ​@@AshaJacob-qd7fb

    • @jerrypie2002
      @jerrypie2002 Месяц назад +1

      ​@@nair123-mdpakshe ee movie kaanan allalo. Alapuzhayile accident 2-3 divasam munne aayrnille. Pushpa innale irangye ollu

  • @arunkp4203
    @arunkp4203 Месяц назад +120

    ഈ ലുക്ക്‌ കൊള്ളാം 😌 ഷർട്ട്‌ നന്നായിട്ടുണ്ട് 😌

  • @jensondavis4499
    @jensondavis4499 20 дней назад +4

    ഇവന്മാര് പലതും പറയും 😂എനിക്ക് ഇഷ്ട്ടപെട്ടു 😌കാണണം എന്നുള്ളൊരു മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ പോയി കണ്ടു നോക്കു 🤭

  • @Adamlucifer666
    @Adamlucifer666 Месяц назад +90

    North mental bhai ss: ye bhai pushpa2 2000 cr oscar, national award coming.. What a fresh movie.

  • @vishnur6556
    @vishnur6556 Месяц назад +159

    Introduction.. Variety anallo 😂😂🔥

    • @nidhinrag9727
      @nidhinrag9727 Месяц назад +14

      pakshe moonjiyapole und🤣🤣🤣

    • @mando655
      @mando655 Месяц назад +3

      Ihh ihh

  • @SarcasmBot
    @SarcasmBot Месяц назад +86

    വെറും ഫയറല്ല, വൈൽഡ് ഫയർ ആണെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല! കാട്ടവരാദ്ധം...

  • @Therealhunter4
    @Therealhunter4 Месяц назад +90

    ലെ സൂര്യ : ഹാവൂ ആശ്വാസം ആയി ഞാൻ വിചാരിച്ചു ഈ വർഷത്തെ പടക്കം പൊട്ടിച്ചത് ഞാൻ മാത്രമായിരിക്കും എന്നാ 😂

    • @ajaselamana4856
      @ajaselamana4856 Месяц назад +12

      Ithavana ellarkm ind, kamal hassan, vijay, suriya, vikram, allu

    • @ajithvasudev3677
      @ajithvasudev3677 Месяц назад

      ​@@ajaselamana4856avaru thammil malsaram ayirunnu suryayum kamalum onamathu rthi

    • @Moneyrain-jw2lj
      @Moneyrain-jw2lj Месяц назад +4

      ഹിന്ദി തെലുഗ് കളക്ഷൻ കിട്ടു. കേരള കളക്ഷൻ ഒന്നും അല്ല പടത്തിന്റെ നോട്ടം

    • @Rahulvb6041
      @Rahulvb6041 Месяц назад +3

      അതിനു സൂര്യ stardom alla അല്ലുവിന്

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj Месяц назад +11

    Ee review perfect aayi 👍🏼 good ❤️

  • @itsmegopikavasudev
    @itsmegopikavasudev Месяц назад +416

    Allele തന്നെ പുഷ്പ ഓഞ പടം ആയിരിന്നു പിന്നെയാ പുഷ്പ 2

    • @FreeThinker-j7e
      @FreeThinker-j7e Месяц назад +48

      ഇതന്നെ എനിക്കും പറയാനുള്ളത്, 🤔 പക്ഷേ ഇവന്മാരൊക്കെ...

    • @itsmegopikavasudev
      @itsmegopikavasudev Месяц назад +7

      @FreeThinker-j7e yes

    • @rollex3988
      @rollex3988 Месяц назад +9

      Pari pushpa adipoli arnn

    • @Mgm_Audios
      @Mgm_Audios Месяц назад +26

      അപ്പോൾ ഞാൻ മാത്രമല്ല അങ്ങനെ ചിന്തിച്ചത് 😊👍

    • @itsmegopikavasudev
      @itsmegopikavasudev Месяц назад

      @@rollex3988 ninnepole parikale പറയൂ

  • @DinkiriVava
    @DinkiriVava Месяц назад +167

    സൈക്കോ പാസം പ്രോ മാക്സ് അൾട്രാ + മാസ്സ് മസാല ഭോജ്പൂരി പടം..!!! 💥

    • @azarpt007
      @azarpt007 Месяц назад +3

      😅

    • @jasjinnu7719
      @jasjinnu7719 Месяц назад +12

      North ഇന്ത്യക്ക് വേണ്ടി ഫോക്കസ് ചെയ്തു ഇറക്കിയതാകും

    • @Men_in_psyc
      @Men_in_psyc Месяц назад +11

      Exactly like bhojpuri movie. Nikkarum dressum okke as like that pushpa chapri aaya pole. Danceum pattum like bhojpuri..🥴

  • @venusflamer
    @venusflamer 27 дней назад +3

    ഇവന്മാർ വെറുതെ പൈസ ഉണ്ടാക്കാൻ negative ഇടുന്നതാണ്...... പടം 2 പ്രാവശ്യം കണ്ടു..... അടിപൊളി..... really enjoyed❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

  • @travoltadgama
    @travoltadgama 20 дней назад +2

    നിനക്കൊകെ ഒരു short film എടുക്കാൻ കഴിവുണ്ടോ.... Sukumar Allu combo is best....... Awesome movie... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Ashiquee_
    @Ashiquee_ Месяц назад +7

    1:04 review Start

  • @ManjithManoharan-n5e
    @ManjithManoharan-n5e 28 дней назад +3

    പുഷ്പ കണ്ടു. എന്‍റെ ബൗദ്ധിക നിലവാരത്തെ തൃപ്തിപ്പെടുത്തുന്ന മറ്റൊരു വാനപ്രസ്ഥമാകുമെന്ന് കരുതിയല്ല പുഷ്പ കാണാൻ പോയത്. പുഷ്പ പുഷ്പ തന്നെ ആയിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. ഐസക് ന്യൂട്ടന്റെ സകല സിദ്ധാന്തങ്ങളും ഗ്രാവിറ്റി അടക്കം പുഷ്‌പയ്‌ക്ക്‌ ബാധകമല്ല. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് പോയത്. അങ്ങിനെ അറിഞ്ഞുകൊണ്ട് തലവെക്കുന്നവർക്ക് വേണ്ടതൊക്കെ പുഷ്പയിലുണ്ട്!!
    പുഷ്പയെ പ്രൊമോട്ട് ചെയ്യാൻ എനിക്ക് കുറച്ചു കാരണങ്ങൾ ഉണ്ട്. അതത്ര ചെറുതുമല്ല...
    1. അല്ലു അർജ്ജുന്റെ പുഷ്പരാജ് എന്ന പേര്, costume, ലുക്ക്, behavior, social status എന്നതിനപ്പുറത്തേക്ക് ഭൂലോക തോൽവി ആകാമായിരുന്ന കഥാപാത്രത്തെ 'പുഷ്പ' എന്ന മണകുണാഞ്ചൻ പേരുമിട്ട് ഹീറോ ഇമേജ് ലേക്ക് വളർത്താനുള്ള സ്ക്രീൻ പ്രെസെൻസ് ഇന്ന് ഈ ഇന്ത്യ മഹാരാജ്യത്തു മറ്റാർക്കുമില്ല. നൂറ് തരം. എപ്പൊ വേണമെങ്കിലും ഒരു ശിക്കാരിശംഭു ലെവെലിലേക്ക് അധഃപതിച്ചേക്കാവുന്ന character നെ ഇന്ന് ബോളിവുഡ് ലും ടോളിവുഡ് ലും മല്ലുവുഡ് ലും ഏറ്റെടുക്കാൻ മറ്റൊരാളില്ല! അത്ര റിസ്ക് ഉണ്ട് ആ കഥാപാത്രത്തിനും അയാളുടെ ചുറ്റുപാടുകൾക്കും.
    2. ഇത്ര റിസ്കുള്ള, കോടികളുടെ ഒരു പടം തീവ്ര ഹൈന്ദവ ഇമേജറികൾ ഒരു ഭയവുമില്ലാതെ അർമാദിച്ചുപയോഗിച്ചു മറ്റേ ബാലൻസിങ് പരിപാടിയില്ലാതെ വിജയിപ്പിക്കുക എന്ന ആ ചങ്കൂറ്റത്തിന് ഞാൻ പത്തിൽ പത്തും കൊടുക്കും!
    3. മലയാളിയുടെ ബാലൻസിങ് പരിപാടിയൊന്നും തെലുങ്കനില്ല. സൗദി അറേബ്യയിൽ തീവ്ര ഹൈന്ദവ ബിംബം ഉപയോഗിച്ചു എന്ന കാരണംകൊണ്ട് സിനിമയിലെ ഒരു പ്രധാന കരിങ്കാളി പാട്ട് മുറിച്ചു മാറ്റിയെങ്കിൽ അതവരുടെ നഷ്ടം!
    4. മലയാളിയുടെ കപട സദാചാര ബോധത്തിനപ്പുറത്തു extremely 'പെങ്കോന്തനായ', ഭാര്യക്കുവേണ്ടി എന്തും ചെയ്യുന്ന ഭർത്താവിനെയും, ഫീലിംഗ് വന്നാൽ ഭർത്താവിനെ കിടപ്പറയിലേക്ക് വിളിച്ചോണ്ടുപോകുന്ന ഭാര്യയെയുമൊക്കെ മലയാളിക്ക് അത്രപെട്ടെന്ന് ദഹിച്ചെന്നു വരില്ല. സ്വാഭാവികം!
    5. 500 കോടികൊണ്ടു (ഭാര്യക്കുവേണ്ടി മാത്രം) സർക്കാരിനെ മറിച്ചിടുന്ന, ഹെലികോപ്റ്ററിൽ പറന്നു deal strike ചെയ്യുന്ന പുഷ്പയുടെ ബാത്രൂം നീല ടൈലിട്ട, സോപ്പും പീരയുമൊക്കെ അരഭിത്തിയിൽ വെച്ച, ചിറ്റൂർ ജില്ലയിലെ ഏതൊരു തെലുങ്കന്റെയും വീടാണ്. നിറങ്ങൾ ഹോളി കളിക്കുന്ന അവന്‍റെ വീടിന്റെ പുറംഭിത്തികളാണ്. അവന്‍റെ അമ്പലങ്ങളും, ദേവതകളും, ഒട്ടും മാറാത്ത അവന്‍റെ ജീവിതരീതിയുമാണ്. വ്യക്തിത്വവും സ്വത്വബോധവുമാണ്. മുക്കാൽ ചക്രത്തിന് അപ്പനെ വരെ മാറ്റുന്ന, ഉത്തരാധുനികത ഊറ്റംകൊള്ളുന്ന മലയാളിക്ക് കഴിയില്ല ഇത്ര ശുദ്ധമായ തീവ്രബിംബങ്ങൾ ഉപയോഗിക്കാനും അതിൽ അഭിമാനിക്കാനും! പേടിക്കും. മുട്ടുവിറയ്ക്കും!
    ആ ഒരൊറ്റ കാരണംകൊണ്ട് പുഷ്പ ഫ്ലവർ അല്ല, ഫയർ ആണ്. Wild fire!!
    Just go and watch it!!

  • @animationworld5130
    @animationworld5130 Месяц назад +4

    Fafa പുഷ്പ പുഷ്പ എന്ന് പറയുന്ന ഡയലോഗിലൂടെ പുഷ്പ പുഷ്പ സോങ്ങിലോട്ട് ഒരു ട്രാൻസിഷൻ ഉണ്ട് എന്റെ മോനെ ഇജ്ജാതി 🔥😌

  • @arungopal1039
    @arungopal1039 28 дней назад +2

    ഒരാൾ ജപ്പാനിൽ പോയി അടി ഉണ്ടാക്കുന്നത് രാത്രി സ്വപ്നം കണ്ടു. അത് വരെ അളന്നു മുറിച്ചു review ചെയ്ത മലയാളത്തിലെ എല്ലാ review കാർക്കും 🙏🙏🙏🙏🙏😅

  • @pavanhari101
    @pavanhari101 Месяц назад +18

    ഒന്നുകിൽ പ്രകാശൻ അല്ലെങ്കിൽ ഷമ്മി അതും അല്ലെങ്കിൽ ഇപ്പോൾ രംഗണ്ണൻ ഇത് മൂന്നും ഇങ്ങനെ എല്ലാ കഥാപാത്രത്തിലും ഇങ്ങനെ ഫഹദ് ന്റെ കയറി വന്നൊണ്ട് ഇരിക്കും!!!

  • @saneeplalit6553
    @saneeplalit6553 24 дня назад +2

    മാസ്സ് എന്റർടൈൻമെന്റ് സിനിമ.. ഹിന്ദി വേർഷൻ സൂപ്പർ

  • @HassanHassan-ns2tw
    @HassanHassan-ns2tw Месяц назад +73

    7:12 അയ്യോ അങ്ങനെ പറയല്ലേ നാഷണൽ അവാർഡ് മേടിക്കാനുള്ളതാ 😂

  • @jayarajcg2053
    @jayarajcg2053 Месяц назад +85

    Sukshma darshini will get more advantage and I am happy for that

    • @VSvimalkumar
      @VSvimalkumar Месяц назад

      Padathinu keralathil response cold arunu. Ini clutch pidikum 😂

    • @jayarajcg2053
      @jayarajcg2053 Месяц назад +3

      @VSvimalkumar padam already nearly 50 crores collection aayi. Ini extra advantage aanu

  • @Dr-electrode
    @Dr-electrode Месяц назад +15

    ടിക്കറ്റ് എടുത്തിട്ട് പേടിച്ചു ഇരിക്കുന്നവരുണ്ടോ 😢

  • @ameenmehaboob
    @ameenmehaboob Месяц назад +19

    😂😂😂😂 എന്റെ പൊന്നു ചിരിപ്പിക്കല്ലേ

  • @Azezal502
    @Azezal502 Месяц назад +4

    പുഷ്പ -3 യ്ക്ക് കട്ട വെയ്റ്റിങ് തജം തകജം.😍😍🍿

  • @MarcosumeshRDX25
    @MarcosumeshRDX25 Месяц назад +49

    പടം കാണാത്ത ആരെങ്കിലും ഉണ്ടങ്കിൽ എന്റെ കൂടെ കൂടിക്കോ 😁

    • @farisvs
      @farisvs Месяц назад +3

      Evidek

    • @MarcosumeshRDX25
      @MarcosumeshRDX25 Месяц назад +1

      @farisvs ടെലിഗ്രാമിൽ ഒന്നിച്ചു കാണാൻ 🤭🤭

    • @Johnwick-jr-07
      @Johnwick-jr-07 Месяц назад +1

      ​@@MarcosumeshRDX25 print undo 😅

    • @MarcosumeshRDX25
      @MarcosumeshRDX25 Месяц назад

      @Johnwick-jr-07 കുറച്ചു കാത്തിരിക്കണം ആരെങ്കിലും ഇടും 😂😂

    • @farisvs
      @farisvs Месяц назад +1

      @@MarcosumeshRDX25 set 😄

  • @Killmonger234
    @Killmonger234 Месяц назад +12

    8:42 Reload Annan reference 😂🔥

  • @darksoulera5910
    @darksoulera5910 Месяц назад +196

    പുഷ്പ 2 ടിക്കറ്റ് കിട്ടിയില്ല പകരം വല്യേട്ടൻ കേറി 💪❤️‍🔥🔥

    • @harshadoffcl
      @harshadoffcl Месяц назад +30

      Hi mammukkaa..edelkoodi venda tto😊..
      Pura kathumbo vaazha vettano?😅

    • @akhil__04
      @akhil__04 Месяц назад +37

      ഇക്ക രാവിലെ തന്നെ ഫേക്ക് ഐഡി ആയിട്ട് ഇറങ്ങി 😂

    • @ashwinv5449
      @ashwinv5449 Месяц назад +12

      Ayn washout ayille😂

    • @hiranDev.L6277
      @hiranDev.L6277 Месяц назад +1

      😂😂

    • @Ronin-111
      @Ronin-111 Месяц назад +7

      ​@@harshadoffcl ഫെയ്ക്ക് ഐഡിയും കൊണ്ട് വന്നതാണോ A10 😂

  • @Proudmalayalikerala
    @Proudmalayalikerala Месяц назад +17

    നിധി കാക്കും ഭൂതത്തിനു മുന്നിൽ എന്ത് പുഷ്പ രാജ് ! 😂
    ബറോസ് വരും 🔥

  • @Rahulvb6041
    @Rahulvb6041 Месяц назад +3

    Neg അടിച്ചവർക്കും degrade ചെയ്താവരുടേം annakilekk fd വന്നിട്ട് und 294cr ATR🔥🔥

  • @sreekanthsrz9688
    @sreekanthsrz9688 Месяц назад +2

    Original background score is done by Sam CS bro not DSP.

  • @sarathsuresh7052
    @sarathsuresh7052 Месяц назад +24

    Intro kandappo channel maarippoyennu vicharichu😅😅😅

  • @sanyohenry9597
    @sanyohenry9597 Месяц назад +64

    ദേവരാ വിജയിച്ച നാടാണ് അപ്പോ ഇതും ഹിറ്റ്‌ ആകും

    • @newgen_toxic_city
      @newgen_toxic_city Месяц назад +4

      😂😂

    • @VSvimalkumar
      @VSvimalkumar Месяц назад +3

      🦈

    • @R945-l6f
      @R945-l6f Месяц назад +2

      കണ്ടു് തീർക്കാൻ നിന്നില്ല അര മണിക്കൂർ കൊണ്ട് ഷിഫ്റ്റ് +ഡിലീറ്റ്

    • @visakchandran2383
      @visakchandran2383 Месяц назад +4

      Pulimurukan hit aya keralam alle.. Apo ithum ivide hit ayi kolum

    • @arsualtyt1719
      @arsualtyt1719 Месяц назад

      ​@@visakchandran2383pulimurigan okke nalla padam aahn thanikk nthinte kedaa

  • @anjalianju3584
    @anjalianju3584 Месяц назад +5

    Pushpa 1 :- ചന്ദനമരം
    Pushpa 2 :- ചന്ദനമഴ

  • @RAJTN-vn1jj
    @RAJTN-vn1jj Месяц назад +6

    e film north audiencine target cheyth irakkiyathanu. Dressing, Songs, Soap Opera acting ellam avark work aakum. Alluvinte fans power trailer launchil kandathanallo.. 🔥🔥

  • @sreehari8641
    @sreehari8641 Месяц назад +13

    Bro background music cheythathu sam cs alle music alle dsp cheythathu 🤔

    • @dvdarshan
      @dvdarshan Месяц назад +6

      Alla
      Sam CS aake chila scenes mathre cheythollu (Jathara scene aanenn thonnunnu)
      Baaki full DSP thanneya cheythe

    • @sreehari8641
      @sreehari8641 Месяц назад +1

      ​@@dvdarshanoohk bro

    • @MovieExplainerMalayalam
      @MovieExplainerMalayalam Месяц назад

      ആ jathra സീനിനെക്കുറിച്ചാണ് നന്നായി എന്ന് പറയുന്നത് bro ​@@dvdarshan

    • @dvdarshan
      @dvdarshan Месяц назад +1

      @@MovieExplainerMalayalam Music mathram alle DSP cheythe enn choychathinu reply koduthatha bro

    • @abhinavr2991
      @abhinavr2991 Месяц назад

      Musicum chila bgmum DSP ann bakki Sam cs + thaman ann

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Месяц назад +6

    09:35 vo venda nammal telegramil ninn download cheytholam

  • @ManojKumar-fk7md
    @ManojKumar-fk7md Месяц назад +1

    Unni vlogs ടൈറ്റിൽ സോങ്ങ് സൂപ്പർ ..❤

  • @geomandapam7
    @geomandapam7 27 дней назад +1

    വീക്കെൻഡ് പോട്ടെ, ഫസ്റ്റ് വർക്കിംഗ്‌ ഡേയ്‌സ് ൽ വരെ മണിക്കൂറിൽ 50k ടിക്കറ്റ് വിറ്റ് ട്രെൻഡിംഗ് ആയി നിൽക്കുന്നു 😜🙏🏻🙏🏻🙏🏻

  • @karthikk5199
    @karthikk5199 Месяц назад +4

    10:46 Wild fire ❌ Fire ❌ Flower ❌ Floor ✅

  • @ubiibrahim8261
    @ubiibrahim8261 Месяц назад +21

    Shirt adipoli 🎉

  • @abhinraglr8046
    @abhinraglr8046 Месяц назад +4

    ഇന്നലെ friends ആയി പ്ലാൻ ചെയ്തിരുന്നു ഇന്ന് പടം കാണാൻ പോവാമെന്ന്. ഇനി പോവണ്ട എന്ന് തീരുമാനിച്ചു. രാവിലെ മുതലേ എല്ലാ ഇടത്തു നിന്നും negative ആണ് വരുന്നത്

    • @vysakh.k.j2310
      @vysakh.k.j2310 24 дня назад

      കണ്ടു നോക്കൂ bro. ഇവര്‍ പറയുന്ന അത്ര negatives ഒന്നും പടത്തിൽ ഇല്ല. Fully Entertainment ആണ്‌. ഞാന്‍ ഇന്നലെ പടം കണ്ടതാണ്. കാണുമ്പോള്‍ നല്ല Sound effect കിട്ടുന്ന theater-ൽ തന്നെ കാണുക.

  • @Paachu426
    @Paachu426 23 дня назад

    Unniyetta ee introyilae music yethanu ?
    Arkenkilum ariyumoo
    Please reply 🙏

  • @Soundsolution1010
    @Soundsolution1010 Месяц назад +13

    സുഹൃത്തുക്കളെ ഇത് പക്കാ old തെലുങ്കു സിനിമ 😅😅😅

  • @msguhan
    @msguhan Месяц назад +3

    Background music is CS Sam, pls correct it

  • @TheNidhin6
    @TheNidhin6 Месяц назад +5

    Pushpa 1 um kanditilla Pushpa 2 um kanilla, review kand thripthi adayunnu, thenks

  • @abelpaul3078
    @abelpaul3078 Месяц назад +68

    GOAT 💣 Kanguva 💣Pushpa 2 💣

  • @Savu130
    @Savu130 25 дней назад +2

    Njan inn padam kandu 3:30 manikoor poyath arinjilla...cringe scenes ind illennala...pekshe sukumarine pani ariyam...enikishtapetath njan kanda kangua,indian2, animal oke vech nokumbo ith 3 ara manikoor indayit polum engaging ayi kandirunnu...athil sukumarine abhinandikan irikaan vaya..fafa onnude strong aakuvarunel pwolichene... Ithode oru karyam mansalayi oruthante review kand padathine pokaruth

    • @vysakh.k.j2310
      @vysakh.k.j2310 24 дня назад +1

      Correct 💯
      ഞാന്‍ ഇന്നലെ പടം കണ്ടു. വളരെ engaging ആയിട്ടാണ് അനുഭവപ്പെട്ടത്. 3.30 hrs പോയത്‌ അറിഞ്ഞില്ല. Rasmika മാത്രമാണ് കുറച്ച് വെറുപ്പിച്ചത്. ബാക്കിയെല്ലാവരും അവരവരുടെ roles ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. പടം കാണുമ്പോള്‍ ലോജിക്കും മണ്ണാങ്കട്ടയുമൊക്കെ എടുത്ത് മാറ്റിവച്ചിട്ട് ആസ്വദിച്ചു കാണുക. ഞാന്‍ ഈ സിനിമ നന്നായി തന്നെ ആസ്വദിച്ചു കണ്ടു. Reviewers-നെ വിശ്വസിച്ച് ഇത് കാണാതിരുന്നെങ്കിൽ നല്ലൊരു Theatre experience മിസ്സായേനെ. Complete entertaining പടം. Waiting for Pushpa 3 😊🫰🏻

  • @anandhuej2806
    @anandhuej2806 Месяц назад +12

    1:43 BGM work SAM CS ആണ് ചെയ്തിരിക്കുന്നത് 👍🏻

    • @Spyderman3
      @Spyderman3 Месяц назад

      Bro dspyude work complete avathond help cheythathan, allathe motham sam cs onnumalla

    • @Cr_gamingyt13
      @Cr_gamingyt13 Месяц назад

      ​@@Spyderman3 main scn part bgm work okke sam cs aanu especially climax okke

    • @Chandus1994
      @Chandus1994 Месяц назад

      Bgm ok undayirunnalle 😂😂 atra impact kittiyilla😅😅😅😅😂😂

  • @rohithjayaprakash5385
    @rohithjayaprakash5385 Месяц назад +8

    നെറ്റ്ഫ്ലിക്സ് കാർക്ക് ലാഭം ആയി എല്ലാവരും ഒട്ടിട്ടി കാണുകയുള്ളൂ 🤣

  • @sgj257
    @sgj257 Месяц назад +3

    Pushpa first ine national award enthin koduthath..??

  • @shanilsulaiman6459
    @shanilsulaiman6459 Месяц назад +6

    😂😂😂 അയ്യോ ......... ഞാൻ കണ്ടു ...... മതിയായി '' ' പുഷ്പു ' വിരിഞ്ഞു

  • @pavanjoseph4134
    @pavanjoseph4134 Месяц назад +3

    Waiting for Marco 🔥

  • @venusflamer
    @venusflamer 16 дней назад

    പുഷ്പ 2 theatre എക്സ്പീരിയൻസ് miss ചെയെണ്ടാത്തവർ - കൊച്ചി (PVR - ലുലു, ഒബ്‌റോൺ,ഫോറം MALLS ), തൃശൂർ (ശോഭ സിറ്റി INOX ), തിരുവനന്തപുരം (PVR, CINEPOLIS, ARTECH ).....അല്ലേൽ coimbatore പോവുക ....

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +1

    *no one can replace allu's performance💯🔥*

  • @groot2549
    @groot2549 Месяц назад +5

    48 മണിക്കൂർ അല്ല 42 days 😂💥 without food without water..

  • @Captan-r4c
    @Captan-r4c Месяц назад +25

    Rashmika, National award performance kaanichatha😂
    Maybe Allu vinum Rashmikakkum National award kittan chance Ind. athum kootti aayirikkum budget ennu thonunnu😂

    • @fosstrack4199
      @fosstrack4199 Месяц назад

      രശ്മികക്ക് എന്തായാലും ഇന്ത്യയിലെ ഇന്റർനാഷണൽ അവാർഡ് കൊടുക്കണം.

  • @Yodha278
    @Yodha278 Месяц назад +9

    0:01Unni Pushpa pidikkan nokkiyatha pakshe kittiyathu Bhanwar Singh 😂

  • @Abhilash-li1wf
    @Abhilash-li1wf Месяц назад +7

    എല്ലാവരുടെ hope aswanth kokinta review - postive ayirikum

  • @Rahulvb6041
    @Rahulvb6041 Месяц назад +2

    മലയാളികൾ neg അടിച്ചത് കൊണ്ട് പടം തീർന്നു 😢

  • @geomandapam7
    @geomandapam7 28 дней назад +2

    Nite kona review aayond aairikkum innu BMS il trending aai ticket sold out aaikondirikkunnu 🤣🤣🤣🤣

  • @Rose-z6g9r
    @Rose-z6g9r Месяц назад +2

    Shirt looks good on you than t shirts ❤❤

  • @LashinMohd
    @LashinMohd Месяц назад +72

    Verppikkal = national award

    • @asiankid5989
      @asiankid5989 Месяц назад +1

      National award is a joke 😂

    • @jitp6966
      @jitp6966 Месяц назад

      Chorichal koyas 😂

  • @AD31......
    @AD31...... Месяц назад +2

    ഇത്രേം സിനിമയെ കുറിച്ച് അറിവുള്ള ചേട്ടനൊരു സിനിമ എടുക്കുമോ 🥹

  • @Abhishek-wf1jd
    @Abhishek-wf1jd Месяц назад +1

    ഈ പടം ഒരു കോമഡി പടം ആയി കാണാനാണ് എനിക്കിഷ്ടം😊😊

  • @rvishal8512
    @rvishal8512 Месяц назад +7

    Sad reality north audience like this movie 🙂

    • @m.krishnanunni
      @m.krishnanunni Месяц назад

      National award loading for telugu industry😂

  • @SuhailPadiyil
    @SuhailPadiyil Месяц назад +24

    ഇങ്ങേരെ കാണുമ്പോ ദിലീപിൻ്റെ aa പടം ഓർമ വരുന്നു.....

    • @sunsalinsunny
      @sunsalinsunny Месяц назад +12

      മുല്ല അല്ലെ 😂

    • @SuhailPadiyil
      @SuhailPadiyil Месяц назад +1

      @@sunsalinsunny എസ്

  • @Icha-j2f
    @Icha-j2f 29 дней назад

    സൂപ്പർ പടം. സെക്കന്റ്‌ ഹാഫ് കൊറച്ചു ബോറിങ് ആണ്. ഫസ്റ്റ് ഹാഫ് 🔥🔥🔥. ധൈര്യം ആയി ടിക്കറ്റ് എടുക്കാം. ആവശ്യത്തിനുള്ള ചേരുവകൾ ഒക്കെ ഫസ്റ്റ് ഹാഫിൽ ഉണ്ട്.. ഫഹദ് ആക്ടിങ് സൂപ്പർ.. രസ്മിക ഒരു പൊടിക്ക് ഓവർ ആണ്.. എൻകെജിങ് ആയ ഒരു പാട് നിമിഷങ്ങൾ ഉള്ള ഒരു മൂവി ആണ്... കങ്കുവയുടെ ലിസ്റ്റിൽ പെടുത്താൻ മാത്രം മോശം പടം അല്ല പുഷ്പ. എല്ലാരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..

  • @shaanantony5121
    @shaanantony5121 Месяц назад +1

    Bookmyshow ബുക്കിങ് ലാസ്റ്റ് മണിക്കൂർ ഒരു ലക്ഷം ടിക്കറ്റ്.. Wild fire 🔥🔥🔥🔥

  • @danishdinu5359
    @danishdinu5359 Месяц назад +2

    Kandu , veruthu pooyi chappli padam 😂😂 ,full comedy aan 😂😂😂

  • @noushadalimuhammad1311
    @noushadalimuhammad1311 Месяц назад +2

    പുഷ്പാ 1 കാണാത്ത ഞാൻ 🤭

  • @Ammaalu
    @Ammaalu Месяц назад +6

    Intro 🔥

  • @nithinchittur6079
    @nithinchittur6079 Месяц назад

    Bro.. please check for background score .. sam cs alle cheythath

  • @skr5311
    @skr5311 Месяц назад +1

    പോസിറ്റീവ് പറയാൻ മാത്രം ഒരു മലരും ഇല്ല എന്ന നെഗറ്റീവ് മാത്രമേ പറയാൻ ഒള്ളു.... 🤝

  • @jayadevmenon7086
    @jayadevmenon7086 Месяц назад +12

    7:12 സ്വാഭാവികം

  • @beautifulmind1336
    @beautifulmind1336 Месяц назад +3

    ഹിന്ദി ഭയങ്കര അഭിപ്രായം ആണു 😂

  • @daredevil8622
    @daredevil8622 23 дня назад

    1:44 bgm dsp അല്ല SAM CS ആണ് ഹേ 🤣🤣

  • @georgeabhijith3509
    @georgeabhijith3509 Месяц назад

    Waiting for review 👑

  • @pnmenon1522
    @pnmenon1522 Месяц назад +5

    Bro , reviewinu munp ads acceptable anu , in between koodi ittu verupikaruth pls

  • @JK_EDITS12
    @JK_EDITS12 Месяц назад +8

    പുഷ്പ്പ 1 തന്നെ ഓവർ പടമായാണ് എനിക്ക് തോന്നിയത്, ഫഹദ് വന്നത് കൊണ്ട് കേരളത്തിൽ കുറച്ച് അധികം റീച്ച് കിട്ടി
    പുഷപ്പ 2 വിലും ഓവർ ആണ് വലിയ വ്യത്യാസം ഒന്നും എനിക്ക് തോന്നിയില്ല
    Friend നിർബദ്ധിച്ചത് കൊണ്ടാണ് പോയി കണ്ടത്
    നിങ്ങളൊക്കെ എന്ത് രീതിയിലാണ് പ്രതീക്ഷിച്ച് പോയത് എന്ന് മനസിലാവുന്നില്ല😕
    എനിക്ക് പുഷ്പ്പ 1 ഉം 2 ഉം ഓവർ പടമായാണ് തോന്നിയത്, വെറുതെ ഇരിക്കുമ്പോ കണ്ടിരിക്കാം!

  • @vishnunc2051
    @vishnunc2051 29 дней назад

    Enik nallla istam aayi. Ethraka parayan onnnum ellllla. Perfect allu arjun movie.

  • @StudyFocus-th7wv
    @StudyFocus-th7wv Месяц назад

    ഞാൻ പുഷ്പ കണ്ടിട്ടില്ല അതിലൊരു എലമെൻ്റ് ഉള്ളതായി തോന്നിയില്ല. പക്ഷേ 2 കുറച്ചൂടെ കളർഫുൾ ഒക്കെ ആയതുകൊണ്ട് അത് കണ്ടു നോക്കിയിട്ട് ചിലപ്പോൾ ഇഷ്ടപ്പെടുമോ ആയിരിക്കാം എന്നു വച്ചതാണ് 😅

  • @DevaNandanJP
    @DevaNandanJP Месяц назад

    Spr review bro 👍🏾 kidillam

  • @pradyothraj4889
    @pradyothraj4889 Месяц назад +4

    7:10 "ഇനി ഞൻ നെജ്ജത്വ്സ് ലേക്ക് കടക്കാം " അപ്പോ ഇത്രേം നേരം പറഞ്ഞത് നെഗറ്റീവ് അല്ലെ 😂😂

  • @RINORBOSS
    @RINORBOSS Месяц назад +3

    Background score SAM CS.... not DSP..... Unni

    • @startalks3503
      @startalks3503 Месяц назад +1

      Addition background score - SAM C S

  • @apjithin
    @apjithin Месяц назад +20

    180 ruppika labhichu.. Thenks unni anna

  • @Proudmalayalikerala
    @Proudmalayalikerala Месяц назад +10

    കെജിഫ് സ്പൂഫ് ചെയ്ത പുഷ്പ ❤ റോക്കിയെ തീർക്കാൻ പറ്റില്ല പുഷ്പ അത് ഐറ്റം വേറെയാ 🎉

  • @tom-gn3fr
    @tom-gn3fr Месяц назад +3

    Y green screen....y not blue screen
    Prime membership എടുക്കാൻ ആരെങ്കിലും ചില്ലറ തരുമോ....