ഇക്കൊല്ലം ഞെട്ടിച്ച സംവിധായകർ | Favourite Malayalam Directors of 2024 | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 100

  • @anandshankar7914
    @anandshankar7914 День назад +74

    Jithin lal - ARM

  • @sibianto04
    @sibianto04 День назад +77

    പ്രേമലു പോലൊരു സിനിമ എടുത്തു വിജയിപ്പിക്കാൻ എത്ര ബുദ്ധിമുട്ടുണ്ട് എന്നു മനസ്സിലാകുന്നവർക്ക് മാത്രമേ ഗിരീഷ് എ ഡി യുടെ സംവിധാന മികവ് മനസ്സിലാകൂ. സംവിധാന ശൈലി മൊത്തമായി മാറ്റിപ്പിടിച്ച് ശരിക്കും ഞെട്ടിച്ചത് rifle club ലൂടെ ആഷിഖ് അബു ആയിരുന്നു.

    • @ajeeshmk6290
      @ajeeshmk6290 День назад +7

      Premalu is most overrated movie and Giresh AD is most overrated filmmaker in recent times. He almost keep the same template like his previous movie, for me he played safe in Premalu even the characters speak almost the same manner in all his movies.
      1. Same character troupes.
      2. One Young protagonist, who is failed, broken, unemployed etc
      3. Love Triangle
      4. Same Location- Banglore or Hyderabad

  • @radhikarajan3327
    @radhikarajan3327 День назад +60

    Level Cross director Arfaz Ayub ❤️

  • @men_in_black.
    @men_in_black. День назад +47

    Goat life
    പറഞ്ഞത് വളരെ correct ആയിരുന്നു..
    Expectations meet ചെയ്തില്ല..
    Technically good..❤

    • @Sanjay72071
      @Sanjay72071 День назад +2

      Onnu poy3de aa padam kand karajathinu kanakilla

    • @jasna4932
      @jasna4932 День назад

      ​@@Sanjay72071
      Movie nallath aayirunnu. but orikalum novel vaayich feel cheythathinte 1% poolum movie vannittilla. Prithviraj enthokke paranjalum oruppad effort edutjittund. Ath orikalum marakan pattilla

    • @cinephiletvm
      @cinephiletvm День назад

      Oro aalukalkk avardetheyaaya abhipraayam ond.. athu manikuka❤​@@Sanjay72071

    • @ArunSNarayanan
      @ArunSNarayanan 13 часов назад

      ​@@Sanjay72071 Novel vayicht ullavark aa cinema kandal onnum thonnilla😅. Athanu bro.

  • @uvaiserahman331
    @uvaiserahman331 День назад +62

    ആട്ടം Ever Green Classic

    • @skb2992
      @skb2992 День назад +3

      Must watch movie

  • @SarcasmBot
    @SarcasmBot День назад +56

    പല്ലൊട്ടി ഡയറക്ടർ ❤

  • @sriramvakkill4651
    @sriramvakkill4651 День назад +39

    Kishkindha kandam....🥲🔥

  • @arun4557
    @arun4557 День назад +17

    വിശേഷം, Riffle club 👌🏽💚

  • @AbdulSahal-st2rq
    @AbdulSahal-st2rq День назад +30

    Golam new director alle? Pradeekshayulla director 🔥

  • @asw3376
    @asw3376 День назад +20

    ആടുജീവിതം ഓകെ ഇതിലും മികച്ചതായി എങ്ങനെയാണു എടുക്കുക ???
    എനിക്ക് മനസിലാവുന്നേ ഇല്ല 😮

  • @ajeeshmk6290
    @ajeeshmk6290 День назад +14

    Kishkindha Kaandam, ബ്രഹ്മയുഗം directors ഈ വർഷത്തെ ഏറ്റുവും promising ആയ directors.
    വളരെ complex ആയ story structure, characters, theme എല്ലാം ഇത്രെയും effective ആയി screen കൊണ്ട് വരാം പറ്റിയത് കയ്യടക്കം ഉള്ള directors മാത്രം പറ്റു, അത് പരിമിതമായ സിനിമ അനുഭവം കൊണ്ട് ഇടുക്കാൻ പറ്റി എന്നത് , 🎩s off.

  • @SreehariR-o5r
    @SreehariR-o5r День назад +37

    Samjad= golam
    Dinjith ayyathan=kishkidhakandam
    Arun chandu = gaganachari

  • @sheeja5828
    @sheeja5828 День назад +6

    TOP MOVIES 2024❤️🙌⬇️
    --------------
    🔴My top 10 in malayalam⬇️
    1)kishkindha kandam
    2)Marco
    3)Manjummel Boys
    4)Bramayugam
    5)Aadujeevitham
    6)Golam
    7)Anjakallakkokan
    8)Gaganachari
    9)Level cross
    10)Sookshmadarshini
    🔴My Top movies in Tamil⬇️
    1)meiyazhagan
    2)Maharaja
    3)lubber pandhu
    4)vaazhai
    5)Amaran
    6)Black
    🔴My top movies Hindi/Telugu⬇️
    1)kalki
    2)Laaptaa ladies
    3)kill
    4)Lucky baskhar
    5)Sector 36
    6)Chandu Champion
    7)Maidaan
    🔴My top in Foreign language movies ⬇️
    1)Dune 2
    2)The wild Robort
    3)How to make millions before grandma dies
    4)Alien:Romulus
    5)Furiosa:A mad max saga
    6)Civil war
    7)Monkey Man
    8)The Substance
    9)caddo lake
    10)Grave torture

  • @Cini_Malayalam
    @Cini_Malayalam День назад +5

    ഭ്രമയുഗത്തിന്റെ തിരക്കഥയെപ്പറ്റി പറയുമ്പോ ഒഴിച്ചുകൂടാനാകാത്ത പേരാണ് TD രാമകൃഷ്ണൻ.

  • @mollywoodshots6503
    @mollywoodshots6503 День назад +23

    ARM director Jithin Laal deserves his flowers ✨

  • @arjunj159
    @arjunj159 День назад +21

    MARTIN Director enne njettichu🥵🥵🥵

  • @darksceneaanu
    @darksceneaanu День назад +19

    Avesham 💥🔥

  • @blesswinedwin120
    @blesswinedwin120 День назад +7

    Ningalde perspective um enteyum vityasam undu.. pala karyangalilum njan ningalku ethiranu.. pakshe ningalde perspective parayan ulla avakasam ningalku undu..
    Ningalde personal number engane aanu mattullavarku kittunathennu nokkanam.. koodathe beeshani okke vannal urappayum legally move cheythirikkanam illenkil athu mattullavarem baadhikkan kaaranamayekkam ❤

  • @Devincarlospadaveedan804
    @Devincarlospadaveedan804 День назад +8

    രാഹുൽ സദാശിവൻ 🔥🔥🔥

  • @pranavrajasree9861
    @pranavrajasree9861 День назад +3

    Haneef adeeni❤

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 12 часов назад +1

    ആട് ജീവിതം മികച്ച സിനിമ ആയിരുന്നു പക്ഷെ ആ നോവൽ രണ്ടു തവണ വായിച്ച ആൾ എന്ന നിലയിൽ സിനിമയുടെ ഫ്രെയിംനുള്ളിൽ നിലക്കാത്തഒരു സബ്ജെക്ട് ആയി തോന്നി, കാരണം നോവലിന്റെ ഏറെ ഭാഗവും നജീബിന്റെ ഏകാന്തത ആണ് കൂട്ടിനു ആടുകളും ആ ഇമോഷണൽ സീൻ സിനിമയിൽ പൂർണമായും കാട്ടാൻ സാധിച്ചില്ല നോവൽ വായിക്കാതെ കണ്ടവർക്ക് മികച്ച അനുഭവം ആകും ബ്ലസിയുടെ ഏറ്റവും മികച്ച ഫിലിം ഭ്രമരം ആയിരുന്നു എന്നാണ് എന്റെ നിരീക്ഷണം

  • @renjithrenjithsurendran9590
    @renjithrenjithsurendran9590 День назад +7

    നിങ്ങളുടെ ചില ചാനൽ പരിചയ പെടുത്തുന്ന വിഡിയോ കണ്ടു സൂപ്പർ അതിൽ alexplain ചാനൽ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ ഒന്ന് കണ്ടു നോക്കണം

  • @vinayakvsappus1912
    @vinayakvsappus1912 День назад +3

    Hello
    How's it going
    I liked ATTAM
    Outstanding performance
    Outstanding Director
    Anand Akarshi......

  • @NameNandu-nh3ii
    @NameNandu-nh3ii День назад +7

    മുറ 💥❤

  • @tauraz
    @tauraz 14 часов назад +1

    Color grade cheyyan vittupoyo..?

  • @salim.p7894
    @salim.p7894 День назад +11

    Gaganachari🔥🔥🔥

  • @reddevill1933
    @reddevill1933 День назад +7

    Marcok 😍❤

  • @amaljoseph8069
    @amaljoseph8069 День назад +5

    രാഹുൽ സദാശിവൻ⭐..fan ആക്കി കളഞ്ഞ്

  • @IndianNational1
    @IndianNational1 День назад +3

    ബ്രഹ്മയുഗം
    കിഷ്കിന്താ കാണ്ഡം
    ആട്ടം
    ഗോളം
    ARM
    ആട് ജീവിതം
    മഞ്ഞുമ്മൽ ബോയ്സ്..
    👆ഇതൊക്കെയാണ് കണ്ടതിൽ പ്രതീക്ഷ കാത്ത സിനിമകൾ.

  • @zilebirds508
    @zilebirds508 День назад +3

    ARUN CHANDU - GAGANACHARI 🔥🔥🔥🔥🔥

  • @skb2992
    @skb2992 День назад +7

    manjummel boys one time watch movie

  • @AkhileshAkhileshA.S
    @AkhileshAkhileshA.S День назад +5

    ആട് ജീവിതം & മഞ്ഞുമ്മൽ ബോയിസ്സ്

  • @RajeswaryR-h9m
    @RajeswaryR-h9m 3 часа назад

    Gaganachari enne njettichu kalanju vfx oke real ayit thonni. Originally keralam angane ayennu feel cheythu😊

  • @anandshankar7914
    @anandshankar7914 День назад +5

    Performer performerance ഇടക്ക് പറയാനാ ഭയങ്കര വെറുപ്പീര് 🙏🏻🙏🏻🙏🏻🙏🏻

  • @Sallar62
    @Sallar62 День назад +3

    പല്ലൊട്ടി അർഹിക്കുന്ന വിജയം നേടിയില്ല നല്ല പടം എന്നാലും അവറേജ് വിജയം ആയല്ലോ...

  • @jayeshkumarj2896
    @jayeshkumarj2896 День назад +11

    ഭ്രമയുഗത്തിൽ ഏറ്റവും നല്ല "performance " സിദ്ധാർത്ഥ് ഭരതൻ ആണ്.

  • @ganesanganesan6644
    @ganesanganesan6644 16 часов назад

    റിവ്യൂ ചെയ്യുന്ന പലരും വളരെ ആഴമുള്ള, ആന്തരാർത്ഥ മുള്ള സിനിമകളെ വളരെ ഉപരിപ്ലവാമയാണ് റിവ്യൂ ചെയ്യുന്നത്. ബ്രഹ്മയുഗത്തിൽ ചാത്തൻ എന്നത് ഒരുമിത്തോ കതപാത്രമോ അല്ല. മറിച്ച് അഹങ്കാരികളായ അധികാര വർഗത്തിന്റെ ഹുങ്കിനെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. ആ ചാത്തൻ എന്ന ഹുങ്കിന്റെ ശക്തി അധികാരിയ്ക്ക് വേണ്ടി പ്രോപഗണ്ട നടത്തുന്ന pro വർക്കുകളും അധികാരികളെ അന്യയമായി സപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ അടക്കമുള്ളവരാണ്. ഈ അധികാര പിന്താങ്ങികളെയാണ് പടത്തിൽ കെടാതെ കത്തുന്ന ദീപമായി ചിത്രീകരിച്ചിട്ടുള്ളത്. ഈ അധികാര പിന്താങ്ങികളായ ദീപത്തെ എന്ന് കെടുത്തുന്നുവോ അന്ന് അധികാരത്തിന്റെ ഹുങ്ക് ആയ ചാത്തൻ എന്ന ശക്തി നശിക്കുകയും ആ ശക്തി നശിച്ച് കഴിഞ്ഞാൽ അഹങ്കാരികളായ അധികാരിവർഗ്ഗം കടപ്പുഴുക്കപ്പെടുകയും ചെയ്യും.
    ബ്രഹ്മയുഗത്തിൽ അർജുൻ അശോകന്റെ കഥാപാത്രം എന്റെ ഇടതുകയ്യിലെ മോതിരം എങ്ങിനെ വലതുകയ്യിൽ വന്നു എന്ന് പറയുന്നുണ്ട്. കഷ്ടപ്പെടുന്ന മനുഷ്യനെ പ്രതിനിധാനം ചെയ്യുന്ന ഒരാൾ എങ്ങിനെ അധികാരത്തിന്റെ ഭാകമാകുമ്പോൾ അധികാരത്തിന്റെ രുചിനുണയുന്ന വലതുചിന്താഗതിയിലേക്ക് അവരറിയാതെ തന്നെ എങ്ങിനെ പരിവർത്തനം ചെയ്യപ്പെടുന്നു എന്ന് ഈ കഥാപാത്രം കാണിക്കുന്നു. (ഇന്ന് നമ്മൾ കൊണ്ടാടുന്ന അധികാരവർഗ്ഗമായ ഇടതുപക്ഷ, വലതുപക്ഷമല്ല ഇവിടെ vivakshikkunnath)

  • @editorboy8087
    @editorboy8087 День назад +3

    ❤️

  • @akhilkrishnan8537
    @akhilkrishnan8537 День назад +5

    Bhramayugam writer vereyund...

  • @shibilparambath8168
    @shibilparambath8168 17 часов назад +1

    👍🏻👏👏👏👏👏👏👏👏👏

  • @ajeeshmk6290
    @ajeeshmk6290 День назад +5

    Premalu is most overrated movie and Giresh AD is most overrated filmmaker in recent times. He keeps the same template like his previous movies, for me he played safe in Premalu even the characters speak almost in same manner in all of his movies.
    1. Same character troupes.
    2. One Young protagonist, who is failed, heart- broken, unemployed etc
    3. Love Triangle mandatory.
    4. Same Location- Banglore or Hyderabad
    എങ്ങനെ ഈ പടം 100 കോടി കടന്ന് എത്രെ ആലോചിച്ചിട്ടും മനസിലാകുന്നില്ല, nelson mamitha combo കാണാൻ ഉള്ള ഒരു curiosity അപ്പുറം എന്ത പുതുമ ഈ സിനിമക്ക് ഉളളത. Rom-com vineeth sreenivasan എടുക്കുന്നുണ്ട് പക്ഷെ characters arc ഒരു പരീക്ഷണ സ്വഭാവം കാണിക്കാൻ ശ്രമിക്കുന്നുണ്ട്.
    ഈ ഡയറക്ടർ അന്നെങ്കിൽ ഈ formula success ആയി മനസിലായപ്പോൾ 2nd part മായി വരുന്നു, അപ്പോഴും നമ്മൾ old 🍷പുതിയ label കാണാം.

    • @Akshayjs1
      @Akshayjs1 День назад +6

      Kooduthal alochikenda.... Majority kkum padam nannayi work aayi. Simple comedy movie, kidu making, great comedies, great entertainer, high repeat watch quality. Competed with bhramayugam anweshippin, manjummel boys... Yet conquered 100cr club. Hit in telugu and tamil.
      Chumma onnum padam hit avilla mashe. Quality venam. 135 cr+ adikanel kidilan quality venam.

  • @Rantheesy
    @Rantheesy 9 часов назад +1

    Arm ❤❤❤

  • @assasin2795
    @assasin2795 День назад +1

    രാഹുൽ സദാശിവൻ... Bhramayugam ❤

  • @aymanalinoufell2105
    @aymanalinoufell2105 День назад +5

    Kishkindha kaandam 🙌🏻

  • @Digital-Swami
    @Digital-Swami День назад

    The director is the captain, if he or she is brilliant, any actor would seem to act awesome, they know when to cut, which scene, which dialogue delivery how it should be...to be honest, best actor award must be credited to the movie DIRECTOR , he or she acted in.

  • @gangaskumar7651
    @gangaskumar7651 День назад +5

    So true about goatlife

  • @harijith8
    @harijith8 День назад +5

    Suriya 44 title teaser reaction plzzz

  • @Jerinachi
    @Jerinachi День назад +3

    Arfaz ayub - level cross

  • @syamkumar7976
    @syamkumar7976 День назад +3

    Kishkindhakandham

  • @manifoldgaming5143
    @manifoldgaming5143 День назад +7

    Arun chandu ( gaganachari)❤️‍🔥

  • @jayeshkumarj2896
    @jayeshkumarj2896 День назад +3

    ARM, Levelcross

  • @liveasmr3651
    @liveasmr3651 День назад +3

    Is gu released in ott

  • @BharathKrishna2005
    @BharathKrishna2005 5 часов назад

    January 6 Eth Padam Aayirunnu ?

  • @R945-l6f
    @R945-l6f День назад +1

    ആനന്ദ് ഏകർഷി👌👌👌👌

  • @adwaith.a.radwaith.a.r6671
    @adwaith.a.radwaith.a.r6671 День назад +1

    Anweshippin kandethum
    ARM
    Level cross

  • @amith1224
    @amith1224 День назад +2

    Barroz- ലാലേട്ടൻ 🥰

    • @Critique007
      @Critique007 День назад

      Adutha kalathonum ingane oru film Malayalathil direct cheyan arum varila.. pulli edutha risk for that quality 3D.. 🔥

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 часа назад

    ഭ്രമയുഗം 🔥🔥🔥

  • @tutumonvlog1056
    @tutumonvlog1056 День назад +1

    Abhijith bro nalla gambheeram aayii cheythu

  • @v.bsunilraj2469
    @v.bsunilraj2469 13 часов назад

    Rifle Club എന്ന നവഭാവുകത്വം പകർന്ന സിനിമ ഒഴിവാക്കിയത് വിസ്മയിപ്പിച്ചു 🤔

  • @sandhyarani8649
    @sandhyarani8649 День назад

    Level Cross, what's your opinion?

  • @faisalfaihan6552
    @faisalfaihan6552 День назад +5

    ഏറ്റവും മികച്ച സംവിധായകർ - വിനീത് ശ്രീനിവാസൻ 😂🙏🏻

    • @abeyvarghese920
      @abeyvarghese920 6 часов назад

      Eduthta padangalil 6 il 5 um hit or above akunnath ayal oru nalla commercial director ayathu kond thanneyanu. Pullide padangalkk athintethaya fanbase und.

  • @Mhd_nisam
    @Mhd_nisam 5 часов назад

    Aattam adipoli movie

  • @Jahfark7
    @Jahfark7 День назад +1

    Afraz ayub 👍

  • @rajprad9120
    @rajprad9120 11 часов назад

    Pallotty 90s kids❤

  • @manyubro
    @manyubro 10 часов назад

    GOLAM - SAMJAD🔥

  • @lathikashekharan1446
    @lathikashekharan1446 День назад

    What about Sookshmadarshini

  • @abhilashnagamani4790
    @abhilashnagamani4790 День назад +3

    Golam director samjad listil kandilla

  • @AGoodSoul.3000
    @AGoodSoul.3000 День назад +3

    😌🔥Siruthai Siva- kanguva🔥🔥🙀ശെരിക്കും ഞെട്ടിച്ചു പടം 2000 കോടി അടിച്ചു 💪🏻🔥

  • @fahimmk354
    @fahimmk354 День назад +5

    Jithin lal = ARM

  • @sreejithsuriya3329
    @sreejithsuriya3329 10 часов назад

    Rahul Sadasivan 🔥

  • @HishamLa-lx9ef
    @HishamLa-lx9ef День назад +1

    💥💎.... ❤️💍🫦💓

  • @thengakola
    @thengakola День назад +1

    Mohanlal Director 😢

  • @journeyofkrish1563
    @journeyofkrish1563 День назад

    🎉

  • @vkrishna3531
    @vkrishna3531 День назад +1

    All Tamil list cheiyu bro

  • @zaindream1642
    @zaindream1642 День назад +1

    ശോകം movie cheyyu

  • @ashiquemohammed2235
    @ashiquemohammed2235 3 часа назад

    Arfaz ayub

  • @amith1224
    @amith1224 День назад +10

    Premalu overrated 🤮

    • @athulkrishna6087
      @athulkrishna6087 День назад +2

      ബറോഷ് 😂😂
      നിന്റെ ആശ്വാധാനം നിന്റെ സ്വാതന്ത്ര്യം

  • @vineeshkappiya8736
    @vineeshkappiya8736 День назад

    Barroz ishtapeyta alalle

  • @vineeshkappiya8736
    @vineeshkappiya8736 День назад

    Piller vare mosham paranja film aanu

  • @ShahidShahu-k2t
    @ShahidShahu-k2t День назад +3

    Blessy aadujeevitham😢

  • @mazhaviljeevitham1909
    @mazhaviljeevitham1909 7 часов назад

    Very ബോറിങ് വീഡിയോ

  • @rejeeshsh4771
    @rejeeshsh4771 День назад +1

    എല്ലാവരും ബൈറോഷ് കാണുക 😂😂😂😂