നായകന്റെ പുറകെ നടക്കുന്ന നായിക (രേഷ്മിക ). വേറെ ഒരു കഥാപാത്ര പ്രാധാന്യവും ഇല്ലാതെ.... ഇപ്പോഴും മനസിലാവാത്തത് എന്തിന് ആ character എന്നാണ്?? തെലുങ്ക് സിനിമകളിൽ കൂടുതൽ ആയും കാണുന്ന ആചാരങ്ങളിൽ ഒന്ന്
മലയാള സിനിമാ കാണാറുണ്ടോ എന്ന് ഒരു തമിഴ് സുഹൃത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് മലയാള സിനിമാകൾ സീരിയല് പോലെയായത് കൊണ്ട് താത്പര്യം ഇല്ലാ എന്നാണ്.. നല്ല കള൪ഫുള്ളായ അടി, പാട്ട് ഒക്കെയുള്ള സിനിമയാണ് അവ൪ക്കിഷ്ട൦...
ഈ സിനിമയിലെ ഏറ്റവും വലിയ negative Reshmika യുടെ character development ആണ്.... Rashmika ഇല്ലായിരുന്നെങ്കിൽ ഈ സിനിമ കുറച്ചുകൂടി better ആകുമായിരുന്നു. എന്റെ അഭിപ്രായം ആണ്.. 😊😊😊
1000 കൊടുത്ത് നോട്ടം ചോദിക്കുന്നു. 5000 കൊടുത്ത് ഉമ്മ ചോദിക്കുന്നു. കൂടെ കിടക്കാം എന്ന് പറഞ്ഞപ്പോൾ നായികയുടെ അച്ഛനെ രക്ഷിക്കുന്നു..... ഇതൊന്നും വില്ലൻ ചെയ്യുന്നത് അല്ല എന്നത് ആണ് ഈ പടത്തിൻ്റെ പ്രത്യേകത.😂😂😂😂😂 Positive :- ന്യൂട്ടന് വെല്ലുവിളി ആയി നമ്മുടെ ഭാരതത്തിൽ നിന്ന് ഒരു ചരക്ക് ലോറി ; വീട്ടുപേര് ഇല്ലാത്തത് ആഗോള പ്രശ്നം ആണെന്നുള്ള മികച്ച കണ്ടെത്തൽ ; ലോകത്ത് ഒരിടത്ത് മാത്രം ഉള്ള അപൂർവ മരം, അറഞ്ചം പുറഞ്ചം വെട്ടി വില്ക്കുന്ന നന്മമരം ആയ നായകൻ , നായകൻ്റെയും പ്രേക്ഷകരുടെ യും സെക്ഷ്വൽ fantasy തീർക്കാൻ മാത്രം ഉള്ള ടോയ്സ് ആണ് നായികമാർ എന്നുള്ള ഫ്രഷ് കൺസെപ്റ്റ് ; കുടുംബ പ്രേക്ഷകർക്ക് കുളിർമയേകാൻ, കരയാൻ വേണ്ടി മാത്രം ഉള്ള സീരിയൽ അമ്മ കഥാപാത്രം ; മരത്തിൽ കെട്ടി തൂക്കി ഇട്ട ചന്ധനതടികൾ (ചുവന്ന) കാണാൻ ഒന്ന് തലപൊക്കി നോക്കാൻ പോലും തയ്യാറാകാത്ത മടിയന്മാർ ആണ് ഇന്ത്യൻ പോലീസ് എന്നുള്ള ആക്ഷേപഹാസ്യം ; പൈസ തന്നു ഉമ്മ ചോദിക്കുന്നതും പുറകെ നടന്നു stalk ചെയ്യുന്നതും ഒക്കെ പ്രണയം ആണെന്ന് കണ്ടെത്തുന്ന അത്യാധുനിക പുരോഗമന നായിക ; നെഗറ്റീവ് :- ഫഹദ് ഫാസിൽ ഈ പടത്തിന് date കൊടുത്തത്......
നായികയുടെ സാരി അഴിക്കാൻ നോക്കുന്ന വില്ലൻ... ദേ varanu നായകൻ.. വില്ലനെ ചവിട്ടി തെറിപ്പിക്കുന്നു... എന്നിട്ട് നായികയുടെ 'മാനം ' കാക്കുന്നു... ഇത് എത്രാമത്തെ തവണ ആണോ സിനിമയിൽ കാണുന്നത്.. എണ്ണാൻ koodi പറ്റിയില്ല... 🙄
എന്നിട്ട് ഇതേ നായിക സാരിയും വലിച്ചു ഊരി കുളി സീനിൽ ഡാൻസ് കളിക്കും. ചിലപ്പോൾ വില്ലൻ നായികയുടെ സാരി ഊരിയത് നായകൻ വില്ലനെ ഇടിച്ചു തോൽപ്പിചതിന് ശേഷം അടുത്ത സീനിൽ നായിക ബിക്കിനി ധരിച്ചു വേണേൽ ഡ്യൂവേറ്റും കളിക്കും. ഇജ്ജാതി
ഫഹദ് ഫാസിലിൻറെ വില്ലൻ റോൾ എങ്ങനെയുണ്ട് എന്ന് അറിയാൻവേണ്ടിയാണ് ഞാൻ ഈ സിനിമ കണ്ടത് കുറച്ചു സീൻ മാത്രമേ ഉള്ളെങ്കിലും അത് മികച്ച രീതിയിൽ തന്നെ അനുഭവപ്പെട്ടു. ബാക്കി വില്ലന്മാർ ആവറേജ് അനുഭവം മാത്രമായിരുന്നു .
@@wildhuntersmalayalam4858 Fahad nu perform chyaan chance kuravaayrn...ollath nanaii chyth...pullide 5 min performance allu nte full padam performance kooti vecha athukm mele aan
But still it’s soo pathetic that, the female actors in Telugu films are getting objectified,only to please the male, subjected to male gaze, item songs and being eyecandy to the male audience..
@@mufasareinfield2989 Bro അവർക്ക് അത്തരം role മാത്രമേ കിട്ടുള്ളു. അതും ചെയ്തില്ലെങ്കിൽ അവസരം പോകുമെന്ന് മാത്രം. നല്ല roles ന് Telugu industry ൽ വലിയ scope ഇല്ല. പ്രത്യേകിച്ച് നായികമാർക്ക്. മോശം പ്രേക്ഷകർ കാരണമാണിത്.
Objectified? You're insane and so are people in this comment section. What's wrong in showing glamour when they're not insecure about it? Item numbers are just for entertainment for mass audience, don't watch if you have problem.
വില്ലൻ കൂടെ കിടക്കാൻ വിളിച്ചപ്പോൾ ആദ്യം നായകന്റെ കൂടെ കിടന്നിട് പോകാം എന്ന് വിചാരിച്ച നായിക മനസ്. ഉഫ്. നായികയെ കൂട്ടി വില്ലനെ അടിക്കാൻ പോയത് തന്നെ അവളുടെ സാരി അഴിപ്പിക്കാനാണ് 😂😂😂.പൈസ കൊടുത്ത് ചിരിയും ഉമ്മയും വാങ്ങിയ നായകൻ പ്രേമ ദൈവം. പ്രതീക്ഷ ലവലേശം തെറ്റിയില്ല. നായകന് പ്രേമിക്കാനും care ചെയ്യാനും ശരീര പ്രദർശനത്തിനും മാത്രമായിട്ട് ഒരു ഹീറോയിൻ. അതാണെങ്കിലോ രശ്മിക വെറുപ്പിച്ചു കൈയിൽ തന്നു 🙄.
ഇവിടെ എയറിൽ കേറ്റിയെന്ന് ഒരു തമാശ രൂപത്തിൽ ആണ് പറഞ്ഞത് ...പടം കളർഫുൽ ആണ്...രസ്മിക മന്താനയുടെ കേസ് നെ കുറിച്ചുള്ള അനാലിസിസ് നേ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത് മേക്കേലെ
അല്ലു അർജുന്റ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി തോന്നി but നായികയുടെ chest ലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നതിനുപകരം എന്ധെങ്കിലും അഭിനയിക്കാൻ കൊടുക്കാമായിരുന്നു എന്ന് തോന്നി ഫഹദ് സൂപ്പർ 😍 എവിടെയൊക്കെ ഒരു kgf ൽ ഡയറക്ടർ മുക്കി എടുത്ത പോലെ
Kgf സ്റ്റൈൽ ഡോൺ ആക്കി എടുത്ത movie അതെ പോലെ കുട്ടികാലത്തെ senti ഇമോഷണൽ കഥയും.. പിന്നെ നായിക രശ്മിക cuteness കാണിക്കാനും പ്രേമിക്കാനും ശരീരം കാണിക്കാനും ഉള്ള ഒരു മുതൽ, പതിവ് ശൈലി തെലുഗു സിനിമയെ പഴയ കത്തി ട്രാക്കിലേക് വലിച്ചിടാനുള്ള ശ്രമം, തീയേറ്ററിൽ തന്നെ കണ്ട മൂവിയാണ്.. ആദ്യമായിട്ടാ അല്ലു അർജുൻ ന്റെ ഒരു cinema തീയേറ്ററിൽ കണ്ടത് ഇതൊക്കെ തന്നെ മറ്റൊരു തരത്തിൽ അജയ് വാസുദേവ് അല്ലെങ്കിൽ മറ്റേതെങ്കിലും സംവിധായാകൻ മലയാളത്തിൽ ചെയ്താൽ കളിയാക്കുന്നവരാണ് നമ്മൾ പക്ഷേ കേരളതിൽ ഈ മൂവിക്ക് 13 kodi കളക്ഷൻ കിട്ടി
It breaks my heart because 83 flopped and a movie like Pushpa is running successfully. I watched 83 in a nearly empty theatre in 3D and loved it! Even in a country where cricket is the most loved game, a class movie about the game flopped. The movie was only about cricket and the win in 83. May be if they did a biography sort of thing on Kapil Dev, people would have liked it. 😐
83 അനാവശ്യ propaganda കൊണ്ടുവന്ന് പാകിസ്താൻ സ്നേഹം വഴിഞ്ഞ് ഒഴുക്കിയത് കൊണ്ടാണ് പൊട്ടിയത് 😂😂😂, ഇല്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് പാകിസ്ഥാനെ glorify ചെയ്തതിന് കിട്ടിയ അടി 😂
മിന്നൽ മുരളി എന്ത് ഉണ്ടാക്കിയെന്ന 😂 ഒരു കാര്യം പറയാം മിന്നൽ മുരളി നല്ലൊരു സ്ക്രിപ്റ്റ് ആണ് but അതിന് അനുസ്സരിച് സിനിമ വന്നില്ല. പുഷ്പയിൽ അല്ലുവിന്റെ acting വേറെ level àayrunnu
ഇത്തിരി കെജിഫ്.. അൽപ്പം റൺവേ പിന്നെ തൊണ്ണൂറുകളിൽ ഇറങ്ങുമ്പോൾ വളരെ fresh ആയിരുന്ന അസ്സൽ തെലുങ്ക് മസാലയും ,കയ്യടികൾ നേടാൻ വേണ്ടി മാത്രമുള്ള objectification സീനുകളും ചേർന്നപ്പോൾ പുഷപ്പ എന്ന മാസ്സ് സിനിമ ജനിച്ചു..
Sukumarന്റെ രംഗസ്ഥലം ഇത് വെച്ച് നോക്കുമ്പോൾ Far Better ആണ് . തെലുങ്കിലെ എല്ലാം തികഞ്ഞ നായകന്മാരെ വെച്ച് നോക്കുമ്പോൾ രാം ചരണെ പോലെ ഒരു നടനെ വെച്ച് ഒട്ടും glamourous അല്ലാത്ത , തനി നാട്ടിൻപുറത്തുകാരനായ , കേൾവി കുറവുളള ഒരു നായകനെ ഒക്കെ കൊണ്ട് വന്നതൊക്കെ നല്ലൊരു മാറ്റമായിരുന്നു .
@@pranavprasad5320 ന്തിന്.. സമന്ത ആണേലും നായികയ്ക്കുള്ള script ഇത് തന്നെ അല്ലെ..? ഇങ്ങനെയുള്ള നായിക ഒരു പടത്തിൽ ഇല്ലാത്തതാണ് നല്ലത്..1000rs ചിരി..5000rs ഉമ്മ.....waste
Syndicate power നു വേണ്ടിയുള്ള fight focus ചെയ്ത മതിയാർന്നു. ഈ romance ഉം ഇടക്ക് ഇടക്ക് songs കുത്തികേറ്റി പടം ചള്ളമാക്കി. Next part ലെ പ്രേതിക്ഷ fafa മാത്രം 🥰🙌
Female Objectification + Male Gaze + Glorification of stalking + Racism + Songs + മാസ്സ് = Pushpa ഈ കാലത്തും ഇജ്ജാതി വൃത്തികെട്ട സിനിമ ഉണ്ടാക്കി വിടാനും അതിനെ പ്രൊമോട്ട് ചെയ്യാനുമുള്ള ധൈര്യം 😐
ഇത്തരത്തിൽ ഉള്ള പടം കാണുമ്പോൾ ലോജിക് വല്യകാര്യായിട് നോക്കാതിരുന്നാൽ മതി. രാഷ്മിക ഒകെ വല്ലാണ്ട് വെറുപ്പിച്ചു.. 5000 രൂപയുടെ ഉമ്മ ഒക്കെ കൊടുക്കുന്ന ക്യൂട്ട് ആയ നിഷ്കു നായിക.
എല്ലാ സിനിമയും അങ്ങനെയല്ല ബ്രോ..... നായികക്ക് സ്വന്തമായി ഒരു ബോൾഡ് ക്യാരക്ടർ ഉള്ള സിനിമയാണെങ്കിൽ അതിൽ നായിക ചെയ്യുന്നത് തെറ്റാണെന്നായിരിക്കും പലരുടെയും വാദം. അങ്ങനെയുള്ളവർക്കാണ് ക്യൂട്നെസ്സ് മാത്രമുള്ള നായികമാരെ ഇഷ്ട്ടം..... By the way ഈ സിനിമയിലെ രശ്മികയുടെ കഥാപാത്രം ബോൾഡ് ആയ, സ്വന്തം തീരുമാനങ്ങൾ സ്വയം എടുക്കുന്ന ക്യാരക്ടർ ആണെന്ന് ഒരു കമന്റ് ഒരു വീഡിയോയുടെ അടിയിൽ കണ്ടാർന്നു.... ആ കമന്റ് ഇട്ടയാൾ എന്താണുദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല......
Lorry chasing കണ്ടപ്പോൾ ഒരു നിമിഷം കൈതി സിനിമയുടെ director റെ സ്മരിച്ച് പോയി Male dominated movie അണ് kaithi but വേണേൽ അവിടെ ഐറ്റം ഡാൻസ്, നായികയെ നായകൻ രക്ഷിക്കുന്ന സീൻ ഓക്കേ ഇട്ട് 3, 4പാട്ട് കുത്തി കയറ്റി ഇടമായിരുന്നു But അവിടെയാണ് ലോകേഷ് എന്ന ഡയറക്ടർ nodu ബഹുമാനം തോന്നുന്നേ വേണേൽ anbu enna വില്ലനെ നായകൻ്റെ കൈയ്കൊണ്ട് പരലോകത്ത് എത്തിക്കമയിരിന്ന് but എടുക്കേണ്ട രീതിയിൽ എടുത്ത് പടം ഹിറ്റ് ആകുകയും ചെയ്തു മാസ്സ് സിനിമ ക്ലിഷേ ഇല്ലാതെ ഇറക്കിയ ലോകേഷ് അണ് എനിക് ഹീറോ ആയി തോന്നുന്നേ
@@Dheeraj-y4f എനിക് ലോകേഷ് കന്നകരാജ് എന്ന് ഒരു പേര് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന പടം kaithi അണ് ലോകേഷ് എന്ന ഡയറക്ടർ ചെയ്ത് വേചെയ്ക്കുന്ന നിലവിലെ repeat value ulla movie kaithi തന്നെ
Male characters-നെ വളരെ മികച്ച രീതിയിൽ നിർമ്മിച്ചെടുക്കുന്ന സംവിധായകനാണ് സുകുമാർ. പലപ്പോഴും അവർ ചെയ്യുന്ന കാര്യങ്ങൾക്ക് എല്ലാം തന്നെ ഒരു സൈക്കോളജിക്കൽ ടച്ച് വരുത്താൻ ശ്രമിക്കും. അതേസമയം ഫീമെയിൽ characters-ലേക്ക് വരുമ്പോൾ സുകുമാർ തികഞ്ഞ പരാജയമാണ്. ആര്യ മുതൽ പുഷ്പ വരെ സ്വന്തമായി ഒരു ഐഡൻറിറ്റിയും ഇല്ലാത്ത കഥാപാത്രങ്ങളെയാണ് അയാൾ സൃഷ്ടിച്ചിട്ടുള്ളത്. ഒരേയൊരു exception Kumari 21 F-ലേ കുമാരി ആണ്. 💗
This director even being in the industry for 18 years and making movies with all major stars still doesn't know to write female lead characters without objectifying or sensualising them, that too after receiving numerous criticism over the years especially for Arya. The two films in which the lead male actors are not stalking has the female lead actors stalking.. and yes he's considered among the best directors from the industry now.. funny world..!!
Ya he don't know how to write female characters...but he is a good director.. I really enjoyed Pushpa barring those creepy romance and Fahad portions.. Writing was better than many top masala commercial movies made in our country..
@@IrinNarlely Yup.. Virata Parvam overall was only an okayish movie for me.. But Sai Pallavi in Tamil last year is my favourite to win a National award.. "Gargi"✌🏻
എനിക്ക് ഇഷ്ടപെട്ടത് അല്ലു അർജുന്റെ കുട്ടികാലം അഭിനയിച്ച കുട്ടിയുടെ തലയിൽ വച്ച വിഗ്‌ആണ്. കുട്ടി വളരുമ്പോ അല്ലു അർജുന്റെ മുടിപോലെ വരണം എന്ന ചിന്തിച്ച ഡയറക്ടർ brilleanceനു കൊടുക്കണം ഒരു കൈയ്യടി
അനാവശ്യ സീനുകളും കൊണ്ട് കുത്തി നിറച്ച ഒരു 3 മണിക്കൂര്‍ പടം Rise of pushpa ആയത് കൊണ്ട് ഇത്രേം വലിച്ച് നീട്ടണം എന്നില്ലാർനു Rashmika de scenes ഒക്കെ സഹിക്കാവുന്നതിന്റെ അപ്പുറം ആയിരുന്നു പൈസ കൊടുത്തു ഉമ്മ മേടിക്കുന്ന നായകൻ 🤮 അത് കൊടുക്കാൻ പോവുന്ന നായിക (ആന്ധ്രയിൽ ഒക്കെ ഇങ്ങനെ ആണോ എന്ന് തോന്നി പോയി), എന്നെ ഒന്നു കൂടെ കിടത്തുമൊ എന്ന് അല്ലുനോട് ചോദിക്കുന്ന scene 🤢 പിന്നെ സ്ഥിരം സംഭവങ്ങൾ ആണേലും കാണാന്‍ തോന്നുന്നത് അല്ലുന്റെ അത്യാവശ്യം നല്ല performance Last le Half n hr Fahad വന്നതിന് ശേഷം ഉള്ള scenes ആണ് അടുത്ത ഭാഗത്തില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നത്
Dileepettante റൺവേ റീമേക്ക് ആയാണ് എനിക്ക് തോന്നിയത്. അതിൽ സ്പിരിറ്റ് ഇതിൽ ചന്ദനം 😁 അതിൽ കൊറേ villanmaru, ഇതിലും 😁അതിൽ ഇന്ദ്രജിത് പൊളിച്ചു ബ്രദർ and the most awaited twist I think is fahadh alluvinte brother aanunnanu😁churukkathil ranway thannanu ithum. More better is runway🔥🔥🔥🔥🔥🔥
ഒരു സ്ഥിരം തെലുഗ് മസാല പടം. നായികക്കൊന്നും പതിവിൽ കവിഞ്ഞു ഒന്നും ചെയ്യാനില്ല. അല്ലു അർജുൻ ഇങ്ങനൊരു get up ഇൽ ഇത് വരെ വരാത്ത കൊണ്ട് ഒരു ഫ്രഷ്‌നെസ്സ് ആണ്.
ഇന്നലെ കണ്ടു ..പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു ..typical mass സിനിമ .. നല്ല predictable ആയ director brilliance ഇല്ലാത്ത ഒരു സിനിമ ..സാമന്തയുടെ ഐറ്റം ഡാൻസ് കാണാനാണ് തിയേറ്ററിൽ പോവുന്നതെന്ന് പറഞ്ഞ രണ്ടുമൂന്ന് ഫ്രണ്ട്സ് ഉണ്ടെനിക്ക് .. സാധാരണ മനസ്സിൽ തോന്നുന്ന പോലെ ഇനി ഏത് നാൾ നമുക്ക് ഒരു ഓസ്കാർ മൂവി സെല്വ്ക്ഷൻ കിട്ടും ..ഒരു യാഥാർഥ്യം മലയാളം മൂവി കുറെ മികവ് നിലനിർത്തുന്നുണ്ട് .. സിനിമയിൽ ഐറ്റം ഡാൻസ് പാട്ട് വെറും ടൈം വെസ്റ്റിംഗ് ആണെന്ന് തോന്നുന്നവർ ആരൊക്കെ ???
സാരിയുടുത്ത് തേരാ പാര നടക്കുക മുറുക്കുക 🤣 വില്ലത്തി മാസ്സ് കിടിലൻ ട്രോൾ... Big fan of you MalluAnalyst... വളരെ ആധികാരികമായി ട്രോളുക അതാണ് നിങ്ങളുടെ നയം 😍
ഞാനൊരു കട്ട അല്ലു അർജുൻ ഫാൻ ആണ്. എങ്കിലും ചേട്ടൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ഒരുപാടു നടന്മാരെ സിനിമയെ കുറിച് അനലൈസ് ചെയ്യുന്നത് കാണുമ്പോ ഒരുപാടു ആഗ്രഹം ഉണ്ടാരുന്നു അല്ലുനെ കുറിച്ചോ അല്ലു വിന്റെ സിനിമയെക്കുറിച്ചോ അങ്ങനെ ചെയ്യണമെന്ന്. ഈ അനലൈസ് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. എന്തായാലും ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇതുവരെ കണ്ടതിൽ വെച്ച് നല്ലൊരു വെറൈറ്റി റോളും മികച്ചൊരു അഭിനയവും അല്ലുഅർജുൻ കാഴ്ചവെക്കാൻ സാധിച്ചു. ഇങ്ങനത്തെ വീഡിയോസ് അല്ലുഅർജുൻ കാണണം എന്നാണ് എന്റെ ആഗ്രഹം അതൊക്കെ കണ്ട് മനസ്സിലാക്കി ഇതിലും നല്ലൊരു സിനിമയെടുക്കാൻ അദ്ദേഹം സാധിക്കട്ടെ. ഇതുപോലത്തെ നല്ല നല്ല വീഡിയോസ് ചെയ്യാൻ ചേട്ടനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
KGF story ayitu kure similarity thonni....Goldinu pakaram Rakthachandanam.... Second part wait chayuna villanmar....Brand....Amma sentiments....great escapes...just for me
പടത്തിൽ രണ്ടോ മൂന്നോ ഫൈറ്റ് മാസ്റ്റർ ഉണ്ട്. അതിൽ പീറ്റർ ഹെയൻ ചെയ്ത ഫൈറ്റ് കണ്ട് പിടിക്കാൻ എളുപ്പമായിയുന്നു. കരിയില പറക്കുന്നത് കണ്ടപ്പോൾ തോന്നി അത് പീറ്റർ ഹെയൻ ആകുമെന്ന്
തെലുങ്ക് മുഴുവൻ ഇങ്ങനെ അല്ല അവിടുത്തെ സൂപ്പർസ്റ്റാറുകളുടെ films മാത്രമാണ് ദുരന്തം, nani, naveen polishetty, adivi shesh, sree Vishnu,rajendra prasad,pinne സുകുമാറിന്റെ ബാക്കിയുള്ള films ഒക്കെ നല്ലതാണ്.
Romantic track full remove cheythirunnenkil super aayene without any other effect. Instead of beating Jaali reddy after attacking sri valli, attack him after he rescues another girl and you basically have same story.
എനിക് ഏറ്റവും ആരോജകം ആയി തോന്നിയത് നായിക വില്ലൻ്റെ അടുത്ത് നിന്ന് സംരക്ഷണം തേടി നായകൻ്റെ അടുത്ത് വരുമ്പോൾ അഴയിൽ കിടക്കുന്ന ഡ്രസ്സ് റെഡി ആക്കുന്ന സീൻ ആണ്. നായിക seens ഒക്കെ മാറ്റിയാൽ കുറച്ചൂടെ നന്നായേനെ എന്ന് തോന്നി.
conviction matters not logic all time. ee high literacy rate inte prashnam ithu aanu. ingane poya malayalm industry business ottum indavila korachu kazhiyumbo.
കേരളത്തിനു പുറത്ത് ഗ്രാവിറ്റി പൊതുവെ കുറവാണ് സെർ...😌 കർണാടകയിലൊക്കെ പലപ്പോഴും സീറോയിലും താഴെപ്പോയ ചരിത്രം ഉണ്ട്...😌
😂💯
😂😂 bala annan
🤣🤣🤣
@@the_cromon_3438 sry call him bala ayya.....😁
😂😂
ഒരു സീനിൽ കാശ് കൊടുത്ത് ഉമ്മ ചോദിക്കുന്ന നായകൻ., മറ്റൊരു സീനിൽ മാനം പോയ പെൺകുട്ടിക്ക് ഷർട്ടൂരി കൊടുത്ത് മാനം രക്ഷിക്കുന്ന നായകൻ...
Uffff..., 😎
Same anikkum thonii😅😅
വേറെ ഒരു ഭാഗത്ത് പുരുഷൻമാർക്ക് വേണ്ടി ഐറ്റം ഡാൻസ് കളിക്കുന്ന സഹ നായിക.
Nayakan 5000roopak kiss chodichal ath romance, Villian achane tharaam koode kidakk enn paranjaal ath villianism
Same enikkum thonni🙄🙄
@@bony3603 lyrics nere oppositeഉം 🤣
ഒരു സൂപ്പർ ഹീറോ മൂവി ആയിട്ട് കൂടി അതിൽ നായിക വെറും നായകന്റെ പുറകെ നടക്കുന്ന നായിക ആക്കാതിരുന്ന ബേസിൽ ജോസഫ്🥰
💯💯💯
Specially climax scene 🔥
Basil things🔥
Aa characterine orupade problemsunde. Thechitte poya kaamukhane chavitti thaazhe idunnadhe idhe sambhavam nere thirichanenki onne aalojiche noke tovino thanne thechitte pokunna pennine yanenkilo ingane chavitunadhe.
അവിടെ ആണ് മലയാള cinema ♥️
Allu Arjun : KGF പോലൊരു പടം എനിക്കും വേണം..
Sukumar : എന്തിനാ അതുപോലൊരു പടം, അതെന്നെ അടിച്ചുതെരില്ലേ ഞാൻ.......
Low cost K G F ❌❌❌😹😹😹❌❌❌
ഇത് പോലെത്തന്നെ മധുര രാജ climax കണ്ടപ്പോൾ എനിക്ക് തോന്നി പുലിമുരുഗൻ പോലെയൊരു cinema എനിക്കും വേണം എന്ന് മമ്മൂട്ടി വൈശാഖിനോട് പറഞ്ഞതാണോ എന്ന് 😂
@@sreeragssu വൈശാഖ് മമ്മുക്കാനേ വെച്ച് പോക്കിരിരാജ ഒക്കെ ചെയ്തിട്ട് ആണ്... മാറ്റാളുടെ കൂടെ ഒക്കെ പടം ചെയ്യുന്നത്
@@president_adarsh അതിനിവിടെ പ്രസക്തി ഉണ്ടോ ഞാൻ പറഞ്ഞത് കഥയും making എല്ലാം ആണ്
@@sreeragssu പുഷ്പ ക്ക് പകരം നീ ഇവിടെ ഇത് പറഞ്ഞതിന് പ്രസക്തി ഉണ്ടോ എന്ന് ഞാൻ ചോദിക്കുന്നില്ല
നായകന്റെ പുറകെ നടക്കുന്ന നായിക (രേഷ്മിക ). വേറെ ഒരു കഥാപാത്ര പ്രാധാന്യവും ഇല്ലാതെ.... ഇപ്പോഴും മനസിലാവാത്തത് എന്തിന് ആ character എന്നാണ്?? തെലുങ്ക് സിനിമകളിൽ കൂടുതൽ ആയും കാണുന്ന ആചാരങ്ങളിൽ ഒന്ന്
Adhomillathe avide films vijayikillena thonane
Bahubali yil ondallo...
Idhokke endhu, go watch akhanda starring our one and only balayya. There is a classic proposal scene in it
മലയാള സിനിമാ കാണാറുണ്ടോ എന്ന് ഒരു തമിഴ് സുഹൃത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് മലയാള സിനിമാകൾ സീരിയല് പോലെയായത് കൊണ്ട് താത്പര്യം ഇല്ലാ എന്നാണ്.. നല്ല കള൪ഫുള്ളായ അടി, പാട്ട് ഒക്കെയുള്ള സിനിമയാണ് അവ൪ക്കിഷ്ട൦...
m exactexactly
നായകനായതുകൊണ്ട് മാത്രം ചാവാതെ രക്ഷപ്പെടുന്ന കൊറേ സീനുകൾ സിനിമയിലുണ്ട് 🤣🤣 you should try stand-up comedy also 😂😂
കരിപ്പനും കാന്താരിയും റിവ്യൂ കാണ്, ചിരിച്ച് ചാവും
@@anirudh6386 big brother shylock review എന്നാ സുമ്മാവാ
@@owner3231 അത് ഉണ്ണി വ്ലോഗ്സാണ് തകർത്തത്
Podey
അതെല്ലാ സിനിമയിലും ഉള്ള കാര്യം തന്നെയല്ലേ.. നായകൻ മരിച്ചാൽ കഥ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലല്ലോ
3 മണിക്കൂറോളം വരുന്ന പടത്തിൽ രശ്മികയെ ഒഴിവാക്കിയിരുന്നേൽ ഒന്നര മണിക്കൂർ ലഭിക്കാമായിരുന്നു😪😢
ലജ്ജാവഹം തന്നെ 😂
Cashum labhikam
🤣🤣
രശ്മികയെ സംവിധായക്കാന് അത്യാവശ്യം ആയിരുന്നിരിക്കണം.. 😜😜🤭🤭
ആ ടൈം ഫഹദിന്റെ intro and character developmentinu കൊടുത്തിരുന്നേ കുറച്ചൂടെ പടം കണ്ടോണ്ടു ഇരിക്കായിരുന്നു .. 🤐
From Arya to Pushpa..
Stalking Glorification,
Stalker worshipping,
Stalker is the greatest lover of all time ...!!
*Dilleep anne malayalathill ethinte god😌👨🏻🦯*
Dileep and Jayaram wants to know your location
@@comicon-trailers-n-talks42069 Telugu review ചാനലിൽ ഇതേ കമെന്റ് ഇട്ടപ്പോൾ സുകുമാർ wanted to know my location.. 😆
Stalker ??
@@Unknown-ft9kg purake nadane tru lub kanika👨🏻🦯
ഈ സിനിമയിലെ ഏറ്റവും വലിയ negative Reshmika യുടെ character development ആണ്.... Rashmika ഇല്ലായിരുന്നെങ്കിൽ ഈ സിനിമ കുറച്ചുകൂടി better ആകുമായിരുന്നു.
എന്റെ അഭിപ്രായം ആണ്.. 😊😊😊
Satyam 💯
💯😹
💯💯😚
കാഴ്ചക്കാരുടെ satisfaction അതാണ് മുഖ്യo ബിഗിലെ, അടി ഇടി വെടി അതാണല്ലോ സിനിമ
🤬
1000 കൊടുത്ത് നോട്ടം ചോദിക്കുന്നു.
5000 കൊടുത്ത് ഉമ്മ ചോദിക്കുന്നു.
കൂടെ കിടക്കാം എന്ന് പറഞ്ഞപ്പോൾ നായികയുടെ അച്ഛനെ രക്ഷിക്കുന്നു.....
ഇതൊന്നും വില്ലൻ ചെയ്യുന്നത് അല്ല എന്നത് ആണ് ഈ പടത്തിൻ്റെ പ്രത്യേകത.😂😂😂😂😂
Positive :- ന്യൂട്ടന് വെല്ലുവിളി ആയി നമ്മുടെ ഭാരതത്തിൽ നിന്ന് ഒരു ചരക്ക് ലോറി ; വീട്ടുപേര് ഇല്ലാത്തത് ആഗോള പ്രശ്നം ആണെന്നുള്ള മികച്ച കണ്ടെത്തൽ ; ലോകത്ത് ഒരിടത്ത് മാത്രം ഉള്ള അപൂർവ മരം, അറഞ്ചം പുറഞ്ചം വെട്ടി വില്ക്കുന്ന നന്മമരം ആയ നായകൻ , നായകൻ്റെയും പ്രേക്ഷകരുടെ യും സെക്ഷ്വൽ fantasy തീർക്കാൻ മാത്രം ഉള്ള ടോയ്സ് ആണ് നായികമാർ എന്നുള്ള ഫ്രഷ് കൺസെപ്റ്റ് ; കുടുംബ പ്രേക്ഷകർക്ക് കുളിർമയേകാൻ, കരയാൻ വേണ്ടി മാത്രം ഉള്ള സീരിയൽ അമ്മ കഥാപാത്രം ; മരത്തിൽ കെട്ടി തൂക്കി ഇട്ട ചന്ധനതടികൾ (ചുവന്ന) കാണാൻ ഒന്ന് തലപൊക്കി നോക്കാൻ പോലും തയ്യാറാകാത്ത മടിയന്മാർ ആണ് ഇന്ത്യൻ പോലീസ് എന്നുള്ള ആക്ഷേപഹാസ്യം ; പൈസ തന്നു ഉമ്മ ചോദിക്കുന്നതും പുറകെ നടന്നു stalk ചെയ്യുന്നതും ഒക്കെ പ്രണയം ആണെന്ന് കണ്ടെത്തുന്ന അത്യാധുനിക പുരോഗമന നായിക ;
നെഗറ്റീവ് :- ഫഹദ് ഫാസിൽ ഈ പടത്തിന് date കൊടുത്തത്......
ചുവന്ന ചന്ദനം😁
😅
🙊😅😅😅
Can i copy this ? 😁
@@jithinvilayil ഇത് copy അടിക്കാൻ ഒക്കെ ഉണ്ടോ😂😂😂😂
Then you must do it....
നായികയുടെ സാരി അഴിക്കാൻ നോക്കുന്ന വില്ലൻ... ദേ varanu നായകൻ.. വില്ലനെ ചവിട്ടി തെറിപ്പിക്കുന്നു... എന്നിട്ട് നായികയുടെ 'മാനം ' കാക്കുന്നു... ഇത് എത്രാമത്തെ തവണ ആണോ സിനിമയിൽ കാണുന്നത്.. എണ്ണാൻ koodi പറ്റിയില്ല... 🙄
Mahabharatham muthal ulla cliche aanu. Ithu vare matti pidichilla.
@@sidnagath 😂
എന്നിട്ട് ഇതേ നായിക സാരിയും വലിച്ചു ഊരി കുളി സീനിൽ ഡാൻസ് കളിക്കും. ചിലപ്പോൾ വില്ലൻ നായികയുടെ സാരി ഊരിയത് നായകൻ വില്ലനെ ഇടിച്ചു തോൽപ്പിചതിന് ശേഷം അടുത്ത സീനിൽ നായിക ബിക്കിനി ധരിച്ചു വേണേൽ ഡ്യൂവേറ്റും കളിക്കും.
ഇജ്ജാതി
😒😒😒satyam
Appo item danco...Samantha😂
ഇത് പോലെ അധഃപതിച്ച റോൾ ഏറ്റെടുക്കാൻ രശ്മിക അക്ക മാത്രം😎
സത്യം.. തൊലിഞ്ഞ അഭിനയം ആയിട്ടും കാണാൻ ലുക്ക് ഉണ്ട് എന്നുള്ളത് കൊണ്ട് മാത്രം NATIONAL CRUSH 🙂🙂🙂
Her role in that mahesh babu movie was equally worse
😂😁
Like Genelia in old days
@@sarahanujohn823 bhayapeduthi kalanju😁😁😁😁but avasanam paranjath point 😁😁😁
ബ്ലേഡ് വായിൽ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുക എന്ന വളരെ ഫ്രഷ് ആയ ഒരു ഹോബി ആണ് കയ്യാൾ വില്ലനെ വ്യത്യസ്തനാക്കുന്നത് 😁😂
Aa scene Gangs of wasseypur 2-il ninnum copy adichathaanu
Athil aa role cheytha chekkan 3 maasam kashtappeta blade stunt padhichathu
Humour sense കൂടുന്നുണ്ട് 🤣🤣
സത്യം 🤭😅🤣
Athe 😂😂😂
😅😅
😄😄
🤣
ഈ സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ്
ഫഹദിന്റെ Acting തന്നെയാണ് 💯😍💪🔥
Fahad's acting level= tan 90°
Yea first thanne aa chiri
😁🔥
Fahad എന്ത് തൊലിച്ചെന്ന 😂 Acting അല്ലു വേറെ ലെവൽ ആയിരുന്നു..
@@mohammedanwarsha3798 He may have meant infinity.
@@mohammedanwarsha3798.. Infinity ennum parayaam..
രശ്മിക:എന്റെ റോൾ എന്താണ്?
Director :2,3 തവണ ചിണുകുക, പിന്നെ 2 dance
രശ്മിക:എന്റെ expressions ന് ഇതൊക്കെ തന്നെ ധാരാളം
Pushpa is arjun reddy in a rural setting.
@@sheejamanoj3907 താൻ എന്തു തേങ്ങയ പറയുന്നേ...വല്ല ബോധവും ഉണ്ടോ
@@sheejamanoj3907 🤢
@@sheejamanoj3907 annanu pinne jatti fetish ayathond kozhappilla lle?😎😀
@@sheejamanoj3907 swantham budhi valarchaye kurich mathram alochicha pore? 🙂
@@sheejamanoj3907 njgale nannakan ishtam illathr ee video full vannu kndu upadeshm thanna thankalk irikkathe oru kazhuthapavan😌🔥🔥i
ഫഹദ് ഫാസിലിൻറെ വില്ലൻ റോൾ എങ്ങനെയുണ്ട് എന്ന് അറിയാൻവേണ്ടിയാണ് ഞാൻ ഈ സിനിമ കണ്ടത് കുറച്ചു സീൻ മാത്രമേ ഉള്ളെങ്കിലും അത് മികച്ച രീതിയിൽ തന്നെ അനുഭവപ്പെട്ടു. ബാക്കി വില്ലന്മാർ ആവറേജ് അനുഭവം മാത്രമായിരുന്നു .
2nd part 😊
@@sunilrcraj fahad um average mathramanu ee cinemayil.
Mangalam srinu
@@wildhuntersmalayalam4858 Fahad nu perform chyaan chance kuravaayrn...ollath nanaii chyth...pullide 5 min performance allu nte full padam performance kooti vecha athukm mele aan
ഫഹദ് ഈ സിനിമയിൽ എന്തു പുളുത്തിയെന്ന parayunnathu
Oru 5-6 kollam munpu ente oru friend ennodu paranjitundu...oru penkuitiye propose cheythal adhyavam aval "no" enne parayu...athu aval nalla kuttiyaya kondanu...mosham penkutikalanu Adhyam thanne Keri yes paraya ennu...aval no ennu parayumengilum, snehamundo test cheyum, so athinu nammal avale nirandharam stock cheythu pinnale nadannu athu nammal anungal thelichu kodukanam...ee oru idea aanu ipolum aa nayikede roopathil pushpayi vannitullatu
Ishtamanu ennu neritu parayathe valanju mooku pidichu karyngal complicated aakuka...angane alle nalla penkutikal cheyuka enna pothu bodham...love at first sightum, attractionsoke anugalude mathram..nalla penkutikalku athonum Padilla..🤗
U are ryt ironman
ഗ്രാവിറ്റിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്😉😉😉
Le thelugu industry : അത് വന്ദ് ഗ്രാവിറ്റി ഞങ്ങൾക്ക് അല്ലെർജി 😌
Tollywood :- ഗ്രാബിറ്റിയോ ? അതെന്ന ചാതനോം ? 😌😌😌😌
ബാലയ്യ: പലരും പറയുന്നത് കേട്ടിട്ടുണ്ട്... എന്താണീ ഗ്രാവിറ്റി..?
🤔
"We don't do that here"
@@Im-hr4rx 🤣🤣🤣🤣
But still it’s soo pathetic that, the female actors in Telugu films are getting objectified,only to please the male, subjected to male gaze, item songs and being eyecandy to the male audience..
Movies are reflection of the people mindset. I am presently in North of Karnataka and i have to say this is very much male dominant society.
Little to no importance is given to women in telugu films. They are just for a bunch of item dances and glamour roles
Athaarude kuzhappom aanu,3 kodi roopa medichaanu aa dance cheythathu ,anganathe role cheyyilla ennu therrumanikkanam.anganalle change varunne.
@@mufasareinfield2989 Bro അവർക്ക് അത്തരം role മാത്രമേ കിട്ടുള്ളു. അതും ചെയ്തില്ലെങ്കിൽ അവസരം പോകുമെന്ന് മാത്രം.
നല്ല roles ന് Telugu industry ൽ വലിയ scope ഇല്ല. പ്രത്യേകിച്ച് നായികമാർക്ക്. മോശം പ്രേക്ഷകർ കാരണമാണിത്.
Objectified? You're insane and so are people in this comment section. What's wrong in showing glamour when they're not insecure about it? Item numbers are just for entertainment for mass audience, don't watch if you have problem.
രശ്മിക...എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ തോന്നി ഈ
സിനിമയിൽ🙂
5:40🤣🤣 രക്തചന്ദനത്തിന്റെ കഥ ആയതോണ്ടാണോ എന്നറിയില്ല. നായകനും നായികക്കും നല്ല ചൊവന്ന നിറം 😁🤣😂😂
😂
😂😂
Ath director brilliance
@@mohamedyaseen4171 😂😂
അപ്പോ കല്‍ക്കരി യുടെ കഥ പറയുമ്പോള്‍ നായകനും നായികയും കറുത്ത് ഇരിക്കോ? 😀😂
Rashmika aanu main negative 😬(cuteness Overload)
വില്ലൻ കൂടെ കിടക്കാൻ വിളിച്ചപ്പോൾ ആദ്യം നായകന്റെ കൂടെ കിടന്നിട് പോകാം എന്ന് വിചാരിച്ച നായിക മനസ്. ഉഫ്. നായികയെ കൂട്ടി വില്ലനെ അടിക്കാൻ പോയത് തന്നെ അവളുടെ സാരി അഴിപ്പിക്കാനാണ് 😂😂😂.പൈസ കൊടുത്ത് ചിരിയും ഉമ്മയും വാങ്ങിയ നായകൻ പ്രേമ ദൈവം. പ്രതീക്ഷ ലവലേശം തെറ്റിയില്ല. നായകന് പ്രേമിക്കാനും care ചെയ്യാനും ശരീര പ്രദർശനത്തിനും മാത്രമായിട്ട് ഒരു ഹീറോയിൻ. അതാണെങ്കിലോ രശ്മിക വെറുപ്പിച്ചു കൈയിൽ തന്നു 🙄.
രശ്മികയെ കൊണ്ടെ പറ്റൂ
@@GopikaVasudev എന്നാലും ഇത്രയും പഴഞ്ചൻ കോൺസെപ്റ് ഒക്കെ ഇപ്പോളും സൂപ്പർഹിറ്റ് ആകുന്നുണ്ടല്ലോ 😂😂😂
അടുത്ത പാർട്ടിൽ മരിക്കാൻ ഉള്ള രണ്ട് ആളുകൾ ഒന്ന് അമ്മ രണ്ടു നായിക😂
@@sri6591 rashmika അല്ലേലും over-rated നടി ആണ്
@@sri6591 sathyam. Release dayile theater responseil ethokke kandittu mass ennokke parayunnavar nammude nattilum undu
രശ്മികയുടേതായ master piece expression അതെനിക്കിഷ്ടപ്പെട്ടു 😌
ഞാൻ നോക്കാത്തത് കണ്ട് വിഷമിക്കുന്നത് കണ്ടപ്പോ അതെന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നോർത്ത് ഞാൻ സന്തോഷിച്ചു true lub starts😑😢
😂
🙄😀
നിനക്കൊക്കെ അസൂയയാണ് 😂
"പൈസ തന്ന് ഉമ്മ ചോദിച്ചത് ഇഷ്ടം എങ്ങനെ പറയണമെന്ന് അറിയാത്തതുകൊണ്ട് ആണെന്ന് വിചാരിച്ചു" 🙂 OK BIE
*നൈസ് ആയിട്ട് പുഷ്പയെ എയറിൽ കേറ്റിയ മല്ലു മാസ് ആണ്* 🤣
Aaru Airil kayariyennaa parayanath..
@@sahar7340 padathe motham kaliyaakki
@@jkvlogs9980 so what ingne airil kettya karym even avduthe locationil food kodukkan nikkunna alenkilum ariyunundo🤣🤣🤣
@@jkvlogs9980 oo Pinne... Nammal kurach peru maathram arinju.. athra thanne. Padam pottiyenkil pootte. Ith Kazhinja varshathe eettavum valiya hit movieyaanu. Inganeyokke aalukal Parayumenn avarkk ariyaam. Ath arinju thanneyaanu avar padam irakkunath
ഇവിടെ എയറിൽ കേറ്റിയെന്ന് ഒരു തമാശ രൂപത്തിൽ ആണ് പറഞ്ഞത് ...പടം കളർഫുൽ ആണ്...രസ്മിക മന്താനയുടെ കേസ് നെ കുറിച്ചുള്ള അനാലിസിസ് നേ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത് മേക്കേലെ
അല്ലു അർജുന്റ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി തോന്നി but നായികയുടെ chest ലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നതിനുപകരം എന്ധെങ്കിലും അഭിനയിക്കാൻ കൊടുക്കാമായിരുന്നു എന്ന് തോന്നി ഫഹദ് സൂപ്പർ 😍 എവിടെയൊക്കെ ഒരു kgf ൽ ഡയറക്ടർ മുക്കി എടുത്ത പോലെ
KGF ന്റെ STORY ഫ്രഷ് ആണലോ
Allu arjun nte acting okke kolam pakshe ee movie le aa thol cherivu kurachu over aayi thonni.
Allu Arjun nde vere padangal onnum kanditile
ഇത് കാണുമ്പോഴാ kgf ന്റെ റേഞ്ച് 🔥🔥🔥... നായിക ഉള്ള സീൻ പോലും മാസ്സ് ആയിരുന്നു....
KGF ഇലെ നായിക നല്ല സുന്ദരി ❣️ ആണെങ്കിലും ആ പടത്തിൽ ഒരു ആവശ്യവും ഇല്ലായിരുന്നു🐱
Kgfl nayikayo atheppo...ake 2 scenil minnayam pole kandu...athil nayikede Aavishyam illayirnnu
@@ട്ടത്തേകൊതിച്ചവൻ she is supernational in2016
@@ട്ടത്തേകൊതിച്ചവൻ avasyam undo illayo . But kanumbo verupp thonunila
ലോജിക്കും, രശ്മികയെയും മൈൻഡ് ചെയ്യാതെ കണ്ടാൽ തരക്കേടില്ലാത്ത പടം ആണ് പുഷ്പ😎
@@mohammedanwarsha3798 അതിനും നല്ലത് delete ചെയ്യുന്നതല്ലേ 😂
@@nightcrawler864 😂
@@nightcrawler864 you made my day 🤣🤣
@@nightcrawler864 😂😂😂🙌🙌🙌
Athenne
le സാരി : sorry എനിക്ക് പോകാൻ time ആയി bye the bye 😂😂😂😂
🤪
Kgf സ്റ്റൈൽ ഡോൺ ആക്കി എടുത്ത movie അതെ പോലെ കുട്ടികാലത്തെ senti ഇമോഷണൽ കഥയും..
പിന്നെ നായിക രശ്മിക cuteness കാണിക്കാനും പ്രേമിക്കാനും ശരീരം കാണിക്കാനും ഉള്ള ഒരു മുതൽ, പതിവ് ശൈലി
തെലുഗു സിനിമയെ പഴയ കത്തി ട്രാക്കിലേക് വലിച്ചിടാനുള്ള ശ്രമം, തീയേറ്ററിൽ തന്നെ കണ്ട മൂവിയാണ്.. ആദ്യമായിട്ടാ അല്ലു അർജുൻ ന്റെ ഒരു cinema തീയേറ്ററിൽ കണ്ടത്
ഇതൊക്കെ തന്നെ മറ്റൊരു തരത്തിൽ അജയ് വാസുദേവ് അല്ലെങ്കിൽ മറ്റേതെങ്കിലും സംവിധായാകൻ മലയാളത്തിൽ ചെയ്താൽ കളിയാക്കുന്നവരാണ് നമ്മൾ പക്ഷേ കേരളതിൽ ഈ മൂവിക്ക് 13 kodi കളക്ഷൻ കിട്ടി
എന്തിനാ വലിച്ചിടുന്നത് ? Already അല്ലേ ?
@@dragonpaili696 ഭാഗമതി, അരുന്ധതി, ബാഹുബലി പോലെയുള്ള മൂവീസിൽ എല്ലാം നായിക, നായകൻ ഒന്നും ഇങ്ങനെ അല്ലല്ലോ അതൊക്കെ മാറ്റമല്ലേ.. വേറെ track
@@sreeragssu അത് അതിലെല്ലാലം നായിക അനുഷ്ക ഷെട്ടി ആയൊണ്ടാണ് She always strong chracters 👍💥
@@sreeragssu ബാഹുബലിയിൽ thamanna scenes okke ഉണ്ടല്ലോ 🙄🙄
@@Vigneshvikku123 hot scenes മാത്രം അല്ലല്ലോ ഉള്ളത്, tamanna യുടേത് ഒരു bold ആയ കഥാപാത്രം അല്ലെ..
അതുവരെ എല്ലാമായിരുന്ന നായകനെ വെറുതെ ഇരുത്തി കളഞ്ഞ ഫഹദ് ഫാസിൽ ⚡🔥
Fahid ne odiche kandile hero. Shirt pant elade odi.
It breaks my heart because 83 flopped and a movie like Pushpa is running successfully. I watched 83 in a nearly empty theatre in 3D and loved it! Even in a country where cricket is the most loved game, a class movie about the game flopped. The movie was only about cricket and the win in 83. May be if they did a biography sort of thing on Kapil Dev, people would have liked it. 😐
Satyam 83 enikkorupaadishtappettu,pushpa Telugu nte sthiram masala padam.ennitt 83flopum ith super hitum
മോനെ എല്ലാവർക്കും ബയോപിക് ഏതാണ്ട് മടുത്തു..................
83 അനാവശ്യ propaganda കൊണ്ടുവന്ന് പാകിസ്താൻ സ്നേഹം വഴിഞ്ഞ് ഒഴുക്കിയത് കൊണ്ടാണ് പൊട്ടിയത് 😂😂😂, ഇല്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് പാകിസ്ഥാനെ glorify ചെയ്തതിന് കിട്ടിയ അടി 😂
@@lindiu1144 ഇവിടെ ഇപ്പോ ആരാ പെർഫെക്ട് 😪
@@anirudh6386 Propaganda ഇല്ലാതെ kabir khan ഒര് സിൽമ എങ്കിലും ആദ്യം എടുക്കട്ടെ 😂
FAFA എൻട്രി യാ മോനെ😍🔥
രശ്മിക expression queen ആവാൻ വല്ലാണ്ട് ശ്രമിച്ചതായി തോന്നി... 😌😌
നായികയുടെയും റൊമാൻസിന്റെയും ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നി
Allu arjunte over masss scenes വെറുപ്പിക്കും എന്ന് വിചാരിച്ചാണ് സിനിമ കാണാൻ തുടങ്ങിയത്, but വെറുപ്പിച്ചത് മുഴുവൻ രശ്‌മികയുടെ character ആയിരുന്നു 😫
മിന്നൽ മുരളി ചവർ പടവും പുഷ്പ ഒരു രക്ഷ ഇല്ലാത്ത പടവും ആണെന്ന് പറഞ്ഞ ഒരു മഹാനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു.😶
Athu ara⁉️
@@alen.s_creations shazzaammm
@@solo4163 😂
മിന്നൽ മുരളി എന്ത് ഉണ്ടാക്കിയെന്ന 😂 ഒരു കാര്യം പറയാം മിന്നൽ മുരളി നല്ലൊരു സ്ക്രിപ്റ്റ് ആണ് but അതിന് അനുസ്സരിച് സിനിമ വന്നില്ല. പുഷ്പയിൽ അല്ലുവിന്റെ acting വേറെ level àayrunnu
എന്താ ശെരിയല്ലേ.... സിനിമയുടെ സ്റ്റോറിയല്ല അതിന്റെ ബഡ്ജറ്റ് ആണ് നോക്കേണ്ടത്...... ഇനി പറ ഏതാ നല്ലത് 🙂😂
Samantha - Reshmika attitude comparison powli🔥🔥🔥 same movie oral kalippi oral bold . Observation level 🔥MA ❤️
Sam item dancer ayittanelum bold look ആയിരിന്നു i mean നോട്ടം
പക്ഷേ lyrics മൊത്തം women objectification ok ആണെന്ന് പറയുന്നതും, ആണുങ്ങളെല്ലാം perverts ആണെന്ന് പറയുന്നതും 😑
Pushpa കണ്ടപ്പോ പ്രേമേയത്തിൽ പുതുമയൊന്നും തോന്നിയില്ലെങ്കിലും... ഒരുകാര്യം മനസിലായി ഇവർക്കൊക്കെ അഭിനയിക്യാനും അറിയാം... 😊😊😊
@@Ani-gi1pf എല്ലാരും നന്നായി ചെയ്തു... Especially Sunil 👍
@@Ani-gi1pf bali
@@Ani-gi1pf alluarjun overacting vaanam
Allu kurachoode nannaavanam kgf copy adichathalle appo oru Rocky bhai yude impact venamayirunnu but fafa🔥🔥🔥🔥
Mallu analyst..you ve got great humour sense in presenting the reviews! Good review!
I don't Like stupid Mass Masala Movie .
These Movies are Degrading Indian Cinema Society .
💯
Nobody asked you to watch, watch ur boring TV serials
Correct 💯💯💯💯
mass masala and realistic cinema should be equally respected for their hard work. Both are equal and needed for an industry to grow.
ഇത്തിരി കെജിഫ്.. അൽപ്പം റൺവേ പിന്നെ തൊണ്ണൂറുകളിൽ ഇറങ്ങുമ്പോൾ വളരെ fresh ആയിരുന്ന അസ്സൽ തെലുങ്ക് മസാലയും ,കയ്യടികൾ നേടാൻ വേണ്ടി മാത്രമുള്ള objectification സീനുകളും ചേർന്നപ്പോൾ പുഷപ്പ എന്ന മാസ്സ് സിനിമ ജനിച്ചു..
athoke anlo prekshakrk vendath ,even for malayali's
@@abhilashk.k9929 nope, oru valare small portion malayalikalk matram
Ithokeka ചിലർക്ക് ഇഷ്ട്ടം
@@abhilashk.k9929 prekshakar enth kananam enn prekshakar theerumanikum.. You cant judge other people's choices
@@moidu147odo eda aynu aru judge chythu angeekarikuka alle 😂
സമാന്തയുടെ ഐറ്റം ഡാൻസ് ആരും മറക്കാതെ പോകരുത്... ഈ പറയുന്ന കളക്ഷനിൽ ഈ പാട്ടിന് വലിയൊരു പങ്കുണ്ട് 😉😂
_seems like miscast_
Oo pinne athil ippo entha ithra kaaniche🙄. Allelum avalkonnum onnum illa
Lyrics മുഖ്യം ബിഗിലെ 😂.
@@mohammedrahees7818 Lyrics ആണെന്ന് തോനുന്നു.. ആണുങ്ങളെ ഇട്ട് അപമാനിക്കുന്ന lyrics ആണ്
@Aleena Eldho yes.. Athil dance movements, steps onum ila.just body objectification. Pinna kura expression. But parayumbo dance🤧
Sukumarന്റെ രംഗസ്ഥലം ഇത് വെച്ച് നോക്കുമ്പോൾ Far Better ആണ് . തെലുങ്കിലെ എല്ലാം തികഞ്ഞ നായകന്മാരെ വെച്ച് നോക്കുമ്പോൾ രാം ചരണെ പോലെ ഒരു നടനെ വെച്ച് ഒട്ടും glamourous അല്ലാത്ത , തനി നാട്ടിൻപുറത്തുകാരനായ , കേൾവി കുറവുളള ഒരു നായകനെ ഒക്കെ കൊണ്ട് വന്നതൊക്കെ നല്ലൊരു മാറ്റമായിരുന്നു .
രംഗസ്ഥലം ഒരുപാട് എനിക്ക് ഇഷ്ടപ്പെട്ടു.
💯🖤
Athe
Pushpayil nayika samantha mathi asyirunnu 🙁
@@pranavprasad5320 ന്തിന്.. സമന്ത ആണേലും നായികയ്ക്കുള്ള script ഇത് തന്നെ അല്ലെ..? ഇങ്ങനെയുള്ള നായിക ഒരു പടത്തിൽ ഇല്ലാത്തതാണ് നല്ലത്..1000rs ചിരി..5000rs ഉമ്മ.....waste
Syndicate power നു വേണ്ടിയുള്ള fight focus ചെയ്ത മതിയാർന്നു. ഈ romance ഉം ഇടക്ക് ഇടക്ക് songs കുത്തികേറ്റി പടം ചള്ളമാക്കി.
Next part ലെ പ്രേതിക്ഷ fafa മാത്രം 🥰🙌
Fahadinte charachter kanan vendiyan first part polum kandath🙂
Kadiiii
ഈ പടത്തിൽ പുഷ്പയെ 50 പേര് ഒക്കെ വന്നാ കൊല്ലാൻ പറ്റോ 🤔
Allu മാത്രം 2 nd part
Kgf was way neat.
👍
Yes athil korach goosebump moments indarnu with that bgm
നായികയുടെ കഥാപാത്രത്തിന് ഐഡന്റിറ്റി കുറവാ. ബാക്കി ടൈംപാസിന് കണ്ടിരിക്കാവുന്ന പടമാണ്
എനിക്ക് നായകന്റെ past കണ്ടിട്ട് ഒരു സങ്കടവും തോന്നിയില്ല 🤣
oru majority opinion ithe allatha karanam pushpa 373 crore collect cheythu. Major audience sensibility is more important.
Female Objectification + Male Gaze + Glorification of stalking + Racism + Songs + മാസ്സ്
= Pushpa
ഈ കാലത്തും ഇജ്ജാതി വൃത്തികെട്ട സിനിമ ഉണ്ടാക്കി വിടാനും അതിനെ പ്രൊമോട്ട് ചെയ്യാനുമുള്ള ധൈര്യം 😐
കാണുന്നവർക്ക് ആ ബോധം ഇല്ല, അതുതന്നെ ധൈര്യം 👍
Enthu racism. Male gaze ee societyil illath thanne aan. Pinne cinemakalil male objectificationum undallo.
@@truth6074
ന്യായീകരണ തോഴി ആണോ ???
@@caspiconstudio80 Just saying the truth
@@truth6074
That's Exactly what Hitler said in his Political campaign . 😂
ഇത്തരത്തിൽ ഉള്ള പടം കാണുമ്പോൾ ലോജിക് വല്യകാര്യായിട് നോക്കാതിരുന്നാൽ മതി. രാഷ്മിക ഒകെ വല്ലാണ്ട് വെറുപ്പിച്ചു.. 5000 രൂപയുടെ ഉമ്മ ഒക്കെ കൊടുക്കുന്ന ക്യൂട്ട് ആയ നിഷ്കു നായിക.
Ennit koduthillalo
ഫഹദിന്റെ ഇന്ട്രോയിൽ 'ഷമ്മി' കയറിയ മാതിരി ഒരു ചിരി ഉണ്ട്. ആ ചിരി ആയിരുന്നു സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് 🙂
Cinema yil score cheythath fafa aanu cinema kand kazhinj manasil kidannathum fafa chetha character thanne 🔥
നായികമാര്‍ക്ക് cuteness അല്ലാതെ വേറൊന്നും ഇല്ല, ഭാഷ എതായാലും 😑
എല്ലാ സിനിമയും അങ്ങനെയല്ല ബ്രോ..... നായികക്ക് സ്വന്തമായി ഒരു ബോൾഡ് ക്യാരക്ടർ ഉള്ള സിനിമയാണെങ്കിൽ അതിൽ നായിക ചെയ്യുന്നത് തെറ്റാണെന്നായിരിക്കും പലരുടെയും വാദം. അങ്ങനെയുള്ളവർക്കാണ് ക്യൂട്നെസ്സ് മാത്രമുള്ള നായികമാരെ ഇഷ്ട്ടം..... By the way ഈ സിനിമയിലെ രശ്മികയുടെ കഥാപാത്രം ബോൾഡ് ആയ, സ്വന്തം തീരുമാനങ്ങൾ സ്വയം എടുക്കുന്ന ക്യാരക്ടർ ആണെന്ന് ഒരു കമന്റ് ഒരു വീഡിയോയുടെ അടിയിൽ കണ്ടാർന്നു.... ആ കമന്റ് ഇട്ടയാൾ എന്താണുദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല......
Malayalam films are better in this🙌🏻
ഇത് ട്രോളിയ പോലെ ഉണ്ടല്ലോ വിവേകേട്ടാ......😁
എന്താണ് റോൾ എന്ന് പോലും അറിയാത്ത രക്ഷമിക 😆😆😆😆
തെലുങ്കിൽ ഭേദപ്പെട്ട അഭിനയവും സിനിമകളും ഉള്ള mainstream actor നാനി തന്നെയാണ്.
💯💯
Allu , Ram charam ,vijay devarakonda also
@@pranavprasad5320 Vijay devarakonda kalippante kanthari allathe vere onnum cheyyilla
Yes... 👍🏻
Advi Sesh also
Lorry chasing കണ്ടപ്പോൾ ഒരു നിമിഷം കൈതി സിനിമയുടെ director റെ സ്മരിച്ച് പോയി
Male dominated movie അണ് kaithi but വേണേൽ അവിടെ ഐറ്റം ഡാൻസ്, നായികയെ നായകൻ രക്ഷിക്കുന്ന സീൻ ഓക്കേ ഇട്ട് 3, 4പാട്ട് കുത്തി കയറ്റി ഇടമായിരുന്നു
But അവിടെയാണ് ലോകേഷ് എന്ന ഡയറക്ടർ nodu ബഹുമാനം തോന്നുന്നേ വേണേൽ anbu enna വില്ലനെ നായകൻ്റെ കൈയ്കൊണ്ട് പരലോകത്ത് എത്തിക്കമയിരിന്ന് but എടുക്കേണ്ട രീതിയിൽ എടുത്ത് പടം ഹിറ്റ് ആകുകയും ചെയ്തു
മാസ്സ് സിനിമ ക്ലിഷേ ഇല്ലാതെ ഇറക്കിയ ലോകേഷ് അണ് എനിക് ഹീറോ ആയി തോന്നുന്നേ
Hardly waiting for Lokesh's Vikram...
@@Dheeraj-y4f എനിക് ലോകേഷ് കന്നകരാജ് എന്ന് ഒരു പേര് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന പടം kaithi അണ്
ലോകേഷ് എന്ന ഡയറക്ടർ ചെയ്ത് വേചെയ്ക്കുന്ന നിലവിലെ repeat value ulla movie kaithi തന്നെ
@@GopikaVasudev ninghal managaram kaandittund...poyee kanu...kaithikkal orupidi mukalil ayirikkum ...
JCB വെച്ചിട്ട് ക്രിക്കറ്റ് കളിക്കുന്ന സീൻ uff രോമാഞ്ചം💥💥🤣🤣🤣
Enthutt romancham🤣
@@ഈച്ചയെ.കൊന്നവൻ its all about sarcasm
ക്രിക്കറ്റ് അല്ല ഹേ, കുട്ടീം കോലും ആണ്
Mass da😂😂
Ide pushpa yada 😂
Male characters-നെ വളരെ മികച്ച രീതിയിൽ നിർമ്മിച്ചെടുക്കുന്ന സംവിധായകനാണ് സുകുമാർ. പലപ്പോഴും അവർ ചെയ്യുന്ന കാര്യങ്ങൾക്ക് എല്ലാം തന്നെ ഒരു സൈക്കോളജിക്കൽ ടച്ച് വരുത്താൻ ശ്രമിക്കും. അതേസമയം ഫീമെയിൽ characters-ലേക്ക് വരുമ്പോൾ സുകുമാർ തികഞ്ഞ പരാജയമാണ്. ആര്യ മുതൽ പുഷ്പ വരെ സ്വന്തമായി ഒരു ഐഡൻറിറ്റിയും ഇല്ലാത്ത കഥാപാത്രങ്ങളെയാണ് അയാൾ സൃഷ്ടിച്ചിട്ടുള്ളത്. ഒരേയൊരു exception Kumari 21 F-ലേ കുമാരി ആണ്. 💗
This director even being in the industry for 18 years and making movies with all major stars still doesn't know to write female lead characters without objectifying or sensualising them, that too after receiving numerous criticism over the years especially for Arya.
The two films in which the lead male actors are not stalking has the female lead actors stalking.. and yes he's considered among the best directors from the industry now.. funny world..!!
Ya he don't know how to write female characters...but he is a good director..
I really enjoyed Pushpa barring those creepy romance and Fahad portions..
Writing was better than many top masala commercial movies made in our country..
@@mrxxx7467 as a neutral I found it similar to KGF and found that better than this.
have you seen sai pallavi's telugu films , they all amazing and cute
@@IrinNarlely Yup.. Virata Parvam overall was only an okayish movie for me.. But Sai Pallavi in Tamil last year is my favourite to win a National award.. "Gargi"✌🏻
Satyajit Ray ഇന്ത്യൻ പ്രേക്ഷകരെക്കുറിച്ച് പറഞ്ഞത് 100% ശരിയാണ് എന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ് പുഷ്പ പോലെയുള്ള സിനിമകളുടെ വിജയത്തിലൂടെ.
Entayrnnu paranjathu??
what did he say?
@@bellatrix8847 കിംഗ് ലയറിലെ ദീലീപ് - ബാലു വർഗീസ് കോമഡി ഓർമ്മ വരുന്നു .. അങ്ങോട്ട് പറഞ്ഞ് കൊടുക്ക് അണ്ണ :
entha paranjathu?
😶
Ariyathe poyi kandu poyi enikkenthinte kedarunnu😂😂😂
Me alsoo😂
Potte സാരമില്ല 😜
🤣🤣🤣
😁😁
Hi chechiii😁♥️
എനിക്ക് ഇഷ്ടപെട്ടത് അല്ലു അർജുന്റെ കുട്ടികാലം അഭിനയിച്ച കുട്ടിയുടെ തലയിൽ വച്ച വിഗ്‌ആണ്. കുട്ടി വളരുമ്പോ അല്ലു അർജുന്റെ മുടിപോലെ വരണം എന്ന ചിന്തിച്ച ഡയറക്ടർ brilleanceനു കൊടുക്കണം ഒരു കൈയ്യടി
😂😂😂
Haha
Haha. Athu kollam
കിളി വരാൻ കാത്തിരിക്കുന്ന നായികയെ കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി 😂
🤣🤣🤣🤣🤣
കിളിപോയ നായിക
സത്യം. നായകന് തട്ടി കളിക്കാനും മണ്ടത്തരം കാണിക്കാനും കോമഡി എക്സ്പ്രഷൻ ഇടാനും സ്ഥിരം കോമഡി character ഇല്ലാത്തോണ്ട് നായിക അതും കൂടി ഏറ്റെടുത്ത പോലുണ്ട്
@@anjalisubhaga4956 ith comedy alla veruppikkal aanu
Ee rashmika mandana enthuva kaanichu vechekkune
Eni nalla character kooduthalum cuteness idum😐😐.main negative aayi enik thonniyath
അവൾ ഏതോ നേർച്ച നേർന്നിട്ടുണ്ട് skin കാണിക്കുന്ന eye candy rolesമാത്രമേ ചെയ്യൂ എന്നു
സിനിമ കാണാൻ പോകുന്നവർക്ക് ഒരു tip പറഞ്ഞ് തരാം, നായികയുടെ തലവെട്ടം കണ്ടാൽ ഒന്നും നോക്കണ്ട , ആ സീൻ skip ചെയ്തോളൂ
Satyum
Worst character in the movie : shrivalli
രശ്മികയുടെ കഥാപാത്രം വളരെ വ്യത്യസ്തമായ ഒരു റോൾ ആയിരുന്നു. ഇതു വരെ തെലുങ്ക് സിനിമകളിൽ കാണാത്ത ഒരു സ്ത്രീ സങ്കല്പം
🤭
Hm😁😁😁😁😂😂😂
Ottumikka ella Telugu filims inganeya
ശരിയാ ഇത്രയും അലമ്പ് റോൾ വേറൊരു നായികയ്ക്കും ഉണ്ടായിട്ടുണ്ടാവില്ല 😁
Pushpa ഒരു Mass entertainer ആണെന്ന വിചാരിച്ചേ 😎 നിങ്ങളത് പറഞ്ഞു Comedy പടമാക്കി 🤣🤣......
അനാവശ്യ സീനുകളും കൊണ്ട് കുത്തി നിറച്ച ഒരു 3 മണിക്കൂര്‍ പടം
Rise of pushpa ആയത് കൊണ്ട് ഇത്രേം വലിച്ച് നീട്ടണം എന്നില്ലാർനു
Rashmika de scenes ഒക്കെ സഹിക്കാവുന്നതിന്റെ അപ്പുറം ആയിരുന്നു
പൈസ കൊടുത്തു ഉമ്മ മേടിക്കുന്ന നായകൻ 🤮 അത് കൊടുക്കാൻ പോവുന്ന നായിക (ആന്ധ്രയിൽ ഒക്കെ ഇങ്ങനെ ആണോ എന്ന് തോന്നി പോയി), എന്നെ ഒന്നു കൂടെ കിടത്തുമൊ എന്ന് അല്ലുനോട് ചോദിക്കുന്ന scene 🤢
പിന്നെ സ്ഥിരം സംഭവങ്ങൾ ആണേലും കാണാന്‍ തോന്നുന്നത് അല്ലുന്റെ അത്യാവശ്യം നല്ല performance
Last le Half n hr Fahad വന്നതിന് ശേഷം ഉള്ള scenes ആണ് അടുത്ത ഭാഗത്തില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നത്
സിനിമയെ കുറ്റം പറഞ്ഞാൽ നമ്മളെ കുറ്റം പറയാൻ കുറെ ഫാൻസ്.........rashmika was not acting,she was using several expressions to prove as a kanthari😂
Verum kanthari alla nalla asal
Kalipante kanthari😍
Dileepettante റൺവേ റീമേക്ക് ആയാണ് എനിക്ക് തോന്നിയത്. അതിൽ സ്പിരിറ്റ് ഇതിൽ ചന്ദനം 😁 അതിൽ കൊറേ villanmaru, ഇതിലും 😁അതിൽ ഇന്ദ്രജിത് പൊളിച്ചു ബ്രദർ and the most awaited twist I think is fahadh alluvinte brother aanunnanu😁churukkathil ranway thannanu ithum. More better is runway🔥🔥🔥🔥🔥🔥
FaFA BROTHER 😂🙌🏿
ദിലീപ് ഏട്ടനോ 🤮
സ്നേഹം തുളുമ്പുക ആണെല്ലോ
അപ്പൊൾ kgf enthiye അതാണ് main highlight
KGF എത്രയോ പോളിയാണ് repeat ആയി കാണാൻ എങ്കിലും ഉണ്ട്
@@GopikaVasudev kgfnekkaal collection puhpakku kitti.athum corona time,50 percent occupancy.
Runway pan India hit aarunnalloo.
ടൈഗർ ബിസ്‌ക്കറ്റിൽ ചിലപ്പോൾ ടൈഗറിനെ കണ്ടേക്കാം. പക്ഷേ ഇത്തരം പടങ്ങളിൽ ലോജിക് ഒക്കെ തപ്പിയാൽ വിഷമിച്ചു പോകത്തെ ഉള്ളൂ
ഒരു സ്ഥിരം തെലുഗ് മസാല പടം. നായികക്കൊന്നും പതിവിൽ കവിഞ്ഞു ഒന്നും ചെയ്യാനില്ല. അല്ലു അർജുൻ ഇങ്ങനൊരു get up ഇൽ ഇത് വരെ വരാത്ത കൊണ്ട് ഒരു ഫ്രഷ്‌നെസ്സ് ആണ്.
ഇന്നലെ കണ്ടു ..പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു ..typical mass സിനിമ .. നല്ല predictable ആയ director brilliance ഇല്ലാത്ത ഒരു സിനിമ ..സാമന്തയുടെ ഐറ്റം ഡാൻസ് കാണാനാണ് തിയേറ്ററിൽ പോവുന്നതെന്ന് പറഞ്ഞ രണ്ടുമൂന്ന് ഫ്രണ്ട്സ് ഉണ്ടെനിക്ക് ..
സാധാരണ മനസ്സിൽ തോന്നുന്ന പോലെ ഇനി ഏത് നാൾ നമുക്ക് ഒരു ഓസ്കാർ മൂവി സെല്വ്ക്ഷൻ കിട്ടും ..ഒരു യാഥാർഥ്യം മലയാളം മൂവി കുറെ മികവ് നിലനിർത്തുന്നുണ്ട് ..
സിനിമയിൽ ഐറ്റം ഡാൻസ് പാട്ട് വെറും ടൈം വെസ്റ്റിംഗ് ആണെന്ന് തോന്നുന്നവർ ആരൊക്കെ ???
Item dance time waste ennilla but correct placing venam like Lucifer
സാരിയുടുത്ത് തേരാ പാര നടക്കുക മുറുക്കുക 🤣 വില്ലത്തി മാസ്സ് കിടിലൻ ട്രോൾ... Big fan of you MalluAnalyst... വളരെ ആധികാരികമായി ട്രോളുക അതാണ് നിങ്ങളുടെ നയം 😍
ഞാനൊരു കട്ട അല്ലു അർജുൻ ഫാൻ ആണ്. എങ്കിലും ചേട്ടൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ഒരുപാടു നടന്മാരെ സിനിമയെ കുറിച് അനലൈസ് ചെയ്യുന്നത് കാണുമ്പോ ഒരുപാടു ആഗ്രഹം ഉണ്ടാരുന്നു അല്ലുനെ കുറിച്ചോ അല്ലു വിന്റെ സിനിമയെക്കുറിച്ചോ അങ്ങനെ ചെയ്യണമെന്ന്. ഈ അനലൈസ് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. എന്തായാലും ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇതുവരെ കണ്ടതിൽ വെച്ച് നല്ലൊരു വെറൈറ്റി റോളും മികച്ചൊരു അഭിനയവും അല്ലുഅർജുൻ കാഴ്ചവെക്കാൻ സാധിച്ചു. ഇങ്ങനത്തെ വീഡിയോസ് അല്ലുഅർജുൻ കാണണം എന്നാണ് എന്റെ ആഗ്രഹം അതൊക്കെ കണ്ട് മനസ്സിലാക്കി ഇതിലും നല്ലൊരു സിനിമയെടുക്കാൻ അദ്ദേഹം സാധിക്കട്ടെ. ഇതുപോലത്തെ നല്ല നല്ല വീഡിയോസ് ചെയ്യാൻ ചേട്ടനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ഞാൻ തിയേറ്റർ പോയി കണ്ടത് വേണ്ടായിരുന്നു എന്ന് തോന്നി 😭😭😭
ഇഷ്ടം പെട്ടത് FF വന്നപ്പോളാ
😂Njan Pushpa kaanan vendi poyittu Ajagajantharam kandu poli cinema 💯.
@@ARAVIND.R.R ഭാഗ്യവാൻ
ഞാൻ പിന്നെ തിയേറ്റർ നിന്ന് കണ്ടത് അജഖജാതരം
@@Dileep-MB 😁
KGF story ayitu kure similarity thonni....Goldinu pakaram Rakthachandanam.... Second part wait chayuna villanmar....Brand....Amma sentiments....great escapes...just for me
എനിക്കും തോന്നി . പക്ഷേ ആ ശ്രമവും പാളി എന്നാണ് എനിക്ക് തോന്നിയെ
@@abhijith9459 for me ..KGF is better..VFX wise...Story plot evolution...past story narration ....bgm...
Raees, KGF, pushpa
ഇതു മൂന്നിലും story same ആണ്. പക്ഷേ Raaesil alcohol, KGFil Gold, Pushpayil രക്തചന്ദനം
@@abhijith9459 kazhinja
I like KGF
നയികയുടെ മാനം രക്ഷിക്കാൻ ഓടി നടന്ന നായകനെ കണ്ടപ്പോൾ സഹതാപം തോന്നി
ഫ്രഷ്
First like 😇
വില്ലൻ കൊടുത്ത അതേ സോപ്പ് തന്നെ ഉപയോഗിച്ച ശ്രീവള്ളി🔥🔥🔥🔥
Le Newton: ഇങ്ങനെ ഒന്നും അല്ലടാ😂😂😂
വാളയാർ പരമശിവം 🔥❤️💥
പടത്തിൽ രണ്ടോ മൂന്നോ ഫൈറ്റ് മാസ്റ്റർ ഉണ്ട്. അതിൽ പീറ്റർ ഹെയൻ ചെയ്ത ഫൈറ്റ് കണ്ട് പിടിക്കാൻ എളുപ്പമായിയുന്നു.
കരിയില പറക്കുന്നത് കണ്ടപ്പോൾ തോന്നി അത് പീറ്റർ ഹെയൻ ആകുമെന്ന്
FDFS കണ്ട് ഇഷ്ടപ്പെട്ട പടം ❣️
സോങ്സ് 🔥
ഫൈറ്റ് 🔥
അല്ലു ❤
പറഞ്ഞ പോലെ ആകെ ബോറായി തോന്നിയത് രശ്മിക മാത്രം. 🤢
പണം കൊടുത്ത് ഉമ്മ ചോദിക്കുന്ന നടനെ സ്നേഹം തുളുമ്പുന്ന കാമുകനായി ചിത്രീകരിച്ച് എനിക്ക് ഒട്ടും ഉൾകൊള്ളാനായില്ല.
also allu arjun says the word “pushpa” about 24367 times in the whole movie😂
athinu
ഇങ്ങനെയുള്ള സിനിമകൾ കാരണം ആണ് ഞാൻ തെലുങ്ക് സിനിമകളെ കാണാത്തത്😜
തെലുങ്ക് മുഴുവൻ ഇങ്ങനെ അല്ല അവിടുത്തെ സൂപ്പർസ്റ്റാറുകളുടെ films മാത്രമാണ് ദുരന്തം, nani, naveen polishetty, adivi shesh, sree Vishnu,rajendra prasad,pinne സുകുമാറിന്റെ ബാക്കിയുള്ള films ഒക്കെ നല്ലതാണ്.
Romantic track full remove cheythirunnenkil super aayene without any other effect. Instead of beating Jaali reddy after attacking sri valli, attack him after he rescues another girl and you basically have same story.
He is beating Jaalireddy only when it affected his personal life. When he was raping other girls, Pushpa didn’t have any problem
@@gayathrir6532 by my story line, hero becomes self less in saving a person he doesn't know
RASHMIKA e movie I'll I ഉണ്ടന്ന് കേട്ടപ്പോഴേ e Padam കാണാനോ വേണ്ടയോ എന്ന doubt Vannu...
എനിക് ഏറ്റവും ആരോജകം ആയി തോന്നിയത് നായിക വില്ലൻ്റെ അടുത്ത് നിന്ന് സംരക്ഷണം തേടി നായകൻ്റെ അടുത്ത് വരുമ്പോൾ അഴയിൽ കിടക്കുന്ന ഡ്രസ്സ് റെഡി ആക്കുന്ന സീൻ ആണ്.
നായിക seens ഒക്കെ മാറ്റിയാൽ കുറച്ചൂടെ നന്നായേനെ എന്ന് തോന്നി.
Enikum😂
ശെരിയാ അതെന്തിനായിരുന്നു 🙄
എനിക്കും 😂
എനിക്കി ഈ പടം ഇഷ്ട്ടപെട്ടിട്ടില്ല ഇതിലെ മാസ്സ് ഒന്നും ഫീൽ ചെയിതിട്ടില്ല
@@muhammedhaqinsan4622 So what?
@@muhammedhaqinsan4622 intro thanne mathiyayee iny second partum undo🤪
KGF ആയി ഒരുപാട് സാമ്യങ്ങൾ തോന്നി 🙂
രാജമൗലി ടെ അല്ലാതെ ഒരു telugu പടവും തീയേറ്റർ ഇൽ പോയി കാണാറില്ല....... ഇതൊക്കെ തന്നെ കാരണം
nalla cinema oondu bro. ella industryil nalla and bad films oondu even malayalam. no industry is 100 percent perfect.
A small tips to watch- Just skip the entire love story parts on movie and watch it. You won't get bored.
Exactly the most boring and unnecessary part🤦🏼🤦🏼🤦🏼🤦🏼🤦🏼🤦🏼🤦🏼really didnt needed a heroine🙏
the movie is still boring
@@cocokoochie9648 enal ningal poyi elipathayam kando nalla engaging aanu . engagement karanam ningalku avasanam karamanade avastha vanolum.
🤣🤣🤣🤣🤣 ലോജിക് എന്നത് അലമാരയിൽ കെട്ടിപൂട്ടി വച്ചിട്ട് പടം ഒരു വിധത്തിൽ കണ്ടവസാനിപ്പിചു
conviction matters not logic all time. ee high literacy rate inte prashnam ithu aanu. ingane poya malayalm industry business ottum indavila korachu kazhiyumbo.
'മാനാട്' മൂവി review ചെയ്യാമോ????
Kidilan padam aayirunnu
Yes