S23 Ultra അത്രക്ക് നല്ലതാണോ ??

Поделиться
HTML-код
  • Опубликовано: 17 сен 2024
  • Grab your phones skin from www.capesindia...

Комментарии • 404

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 Год назад +342

    ആൻഡ്രോയിഡിലേത് എന്ന് മാത്രം അല്ല സ്മാർട്ട് ഫോണിന്റെ രാജാവ് എന്ന് അക്ഷരം തെറ്റാതെ നമുക്ക് വിളിക്കാംS23ultra ❤️🔥🔥🔥👍

  • @saikamalsnair
    @saikamalsnair Год назад +101

    ഞാനാഗ്രഹിച്ച തരത്തിലുള്ള Review തന്ന ജയരാജേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. Thanks a lot jayarajetta 😍🥰🙏🏻💙

  • @SanthoshManchery
    @SanthoshManchery 11 месяцев назад +9

    സത്യസന്ധ്യമായ റിവ്യൂ അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..
    അത്‌ ഇവിടെ ഉണ്ട് ❤️
    തെളിവ് xiaomi 13 pro യിൽ mic ഉപയോഗിചാൽ പോലും സൗണ്ട് ന് ഒരു അടപ്പ് പോലെ ഉണ്ടെന്നു പറഞ്ഞിരുന്നു.. മറ്റാരും അത്‌ പറഞ്ഞില്ല.. സത്യം ഞാൻ അത് ഫേസ് ചെയുന്നു ഇപ്പോൾ..( ഒരു ചെറിയ യൂട്യൂബെർ ആണ് അത്‌ കൊണ്ട് ഉറപ്പു പറയുന്നു.. ആൾ പറയുന്നത് കൃത്യം ആയ കാര്യം ആണ് )🔥

  • @anasnazarudeen786
    @anasnazarudeen786 6 месяцев назад +7

    ഈ റിവ്യൂ കേട്ട് ബൈക്ക് വിറ്റ് ഞാൻ സാംസങ് 23 അൾട്രാ എടുത്തു... സാദനം പൊളി.... പണം പോയി പവർ വന്നു ❤❤❤

  • @ncmphotography
    @ncmphotography Год назад +62

    S23 ultra a true Flagship തന്നെ ♥️✌️
    Experience ചെയ്ത് നോക്കിയിരുന്നു
    Heavy phone ആണ് 🙂 But nice performance 🙌

  • @uservyds
    @uservyds Год назад +10

    ഏറ്റവും നല്ല അൻബോക്സിങ് വീടിയൊക്ക് ഉള്ളന്യൂസ്‌ 18ന്റെ അവാർഡ് കിട്ടിയ ടെക് ചാനൽ ആയ താങ്കൾക് അഭിവാദ്യങ്ങൾ ❤️❤️🌹🌹🌹🙏

  • @FOULGAMERYT
    @FOULGAMERYT Год назад +40

    Customization at peak 🔥 S23ultra

  • @FOULGAMERYT
    @FOULGAMERYT Год назад +11

    10:48 warm aakarund..iam user ..vapour chambour tecnlogy ullathkond..athupole cool aakund..iam satisfied with device.

    • @aashanyoutube
      @aashanyoutube Год назад

      my no 1 problem. display always warm+heating after a while. and UI stutter is there. which is a big deal. they need to optimize especially 3rd party apps. switching to iphone soon.

    • @faris-qi3gn
      @faris-qi3gn Год назад +1

      @@aashanyoutube s23 ultra heat ആവാൻ വഴി ഇല്ലല്ലോ.

    • @aashanyoutube
      @aashanyoutube Год назад

      @@faris-qi3gn Swiggy, zomato app scroll stutter ille?

    • @FOULGAMERYT
      @FOULGAMERYT Год назад +1

      @@aashanyoutube thanik defective piece vello aayirikum kittiyth..noc adich maruka..nigal..paryunna oru issue..ithuvare enik vannitila

  • @stephinkoshyskj
    @stephinkoshyskj Год назад +4

    3:56 video shots valathe speedil change cheyumbol oru eye irritation pole verunnu. kurach slow aai shots aakiyal better aakum

  • @joelsaji8060
    @joelsaji8060 Год назад +12

    Been Using for last one month S23 ultra 💥

  • @vysakhnv5468
    @vysakhnv5468 9 месяцев назад +2

    For me as a journalist am very much happy with s23 ultra. Mainly writing pen. Amazing. Good phone

  • @Raph_Mich
    @Raph_Mich Год назад +2

    Watching it in my S23 Ultra... As Said.... It's the best flagship... Ever used...

  • @harishbuhari
    @harishbuhari Год назад +3

    ജയരാജ്‌ ചേട്ടാ, ഇപ്പോൾ ഇടുന്ന വീഡിയോകളിൽ visuals പെട്ടന്ന് പെട്ടന്ന് മാറ്റുന്നത് കൊണ്ട് (10 സെക്കാൻടിൽ 6- 7 സീൻ വന്നു പോകുന്നു) തലവേദനയും കണ്ണു വേദനയും എടുക്കുന്നു...എഡിറ്റിംഗ് ശ്രദ്ധിക്കുമല്ലോ...

    • @JayarajGNath
      @JayarajGNath  Год назад

      We purposefully changing our visuals fastly for retain viewer engagement. Otherwise become too boring

    • @nowfalkn282
      @nowfalkn282 Год назад

      ​@@JayarajGNathchettaa.. Ee video il chettan nte shirt evdunna vangiye ennu parayamo?buying Link undo?

  • @trollbeats6867
    @trollbeats6867 Год назад +1

    S23 ultra Njan use cheithittu 3months Aayi battery parayunnapole backup illa nalla ozhukku und 😢 oru pakshe update cheithath kondavum athupole camera shutter lag und after update
    Pine nalla heat aanu phone especially charging time illa
    Pocket il ittu kond Pokan oke budimutta
    Pine night pic oke iPhone il kittum but video better iPhone thane anennu feel cheiyunnu
    Pine automatic ayi edit cheitha pic anu output so system il ittu edit cheiyan noki but pixel crack anu beacuse of automatic editing

  • @sudheepravi
    @sudheepravi Год назад +12

    u have done a 'safe' review, not to disappoint subscribed iphone users.. .. my take
    s23 ultra much better than s22 ultra. definite upgrade for s22 ultra users because of upgrade offers where you get almost 70k for s22 ultra(including upgrade bonus) .
    irrespective of OS , S22 ultra is much much value for money in Indian scenario compared to iPhone 14 pro, because of pricing and offers.

  • @Ahammednabeeltp
    @Ahammednabeeltp Год назад +63

    S23 ultra fans onnn like adii...🗿👍

  • @najeelas66
    @najeelas66 Год назад +11

    ഞാനും s23ultra വാങ്ങും 🤒 ഇപ്പോ അല്ല... S110 ultru ഇറങ്ങുമ്പോൾ... നിലവിലുള്ള galaxy note 5 വിൽക്കും.,, അപ്പോൾ s23ultra വില കുറയും ... എന്നാൽ 14prrrrrrr വെറുതെ കിട്ടിയാലും സ്വീകരിക്കില്ല 🤤

  • @kishorm6306
    @kishorm6306 11 месяцев назад +10

    S23 Ultra ഞാനും ഉപയോഗിക്കുന്നുണ്ട് ഒരു രക്ഷയുമില്ല snmsung രാജാവ്🔥

  • @nishamalingal1215
    @nishamalingal1215 Год назад +40

    In sha Allah ഒന്ന് എടുക്കണം എന്ന് വിചാരിക്കുന്നു
    S 23 Ultra 🔥🔥

  • @onceuponatimevlog
    @onceuponatimevlog Год назад +14

    i upgraded from s22 ultra to s23 ultra.i really love both phones.worth the upgrade🥰😍

  • @paulson1992
    @paulson1992 11 месяцев назад +2

    ഞാൻ ഒരു ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നു വീഡിയോ ഫോട്ടോസ് ഇതാണ് മെയിൻ iphone 15pto ആണോ s 23 ultra ആണോ നല്ലത്

  • @cardrive4053
    @cardrive4053 Год назад +23

    Becoming an ultra fan boy these days🔥

  • @allz4354
    @allz4354 Год назад +3

    Yes watching in s23 ultra. One month now so far soo good.

  • @anooptorq6368
    @anooptorq6368 11 месяцев назад +3

    Feeling proud of buying S23 Ultra 💯🙌🏻😍

  • @trilokh9525
    @trilokh9525 Год назад +3

    Bro Nan oru phone edukununde paksh Nan nokki vehchade iqoo 11 and iqoo 11 pro
    Ithil ethane Better
    Iqoo parayunu Gameing flat display annu nallathe paksh iqoo 11 pro curve display annu
    Appol Ithil Ethanu Gameingne nallathu
    Ente doubt
    No. 1 iqoo 11 or iqoo 11 pro
    No.2 which one is Better
    No.3 which one is Better Gameing phone
    Bro palla RUclips's nodum chuodichu avar no reply Bro reply therum enne enike vishwasam unde
    Pls reply

    • @Opinthe990
      @Opinthe990 Год назад

      Iqoo 11 pro is still better and if you are a gamer go for iphone 13

  • @anandhukumarvs724
    @anandhukumarvs724 Год назад +5

    Owned S23 ultra green 512
    Adipoli ❤️🔥🔥

  • @jithusiva8687
    @jithusiva8687 Год назад +6

    Vivo V27 Pro Review ഇടുമോ 😊
    ഞാൻ ഫോൺ എടുത്തു

    • @harikrishnan3841
      @harikrishnan3841 Год назад

      Ninkkk sumsang eduthYirunnukodeeee software Poliya

    • @jemiljmathew9090
      @jemiljmathew9090 Год назад

      ​@@harikrishnan3841അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ choice അല്ലേ bro. അവരുടെ ഇഷ്ട്ടം ❤️

    • @harikrishnan3841
      @harikrishnan3841 Год назад

      @@jemiljmathew9090 mm sariyaaa njn parajanee ollu person choice aanu

  • @shibinmunderi9805
    @shibinmunderi9805 9 месяцев назад +2

    സൗണ്ട് ഒരു രക്ഷയും ഇല്ല സൂപ്പറാണ് ❤❤❤

  • @nibinjose6926
    @nibinjose6926 Год назад +1

    S23 ultra vs Vivo x90 pro plus. Which one is best on camera performance? If X90 pro plus is not available, pls consider X80 pro. In your opinion, which one is the camera King.

  • @hojaraja5138
    @hojaraja5138 Год назад +5

    എടുത്തു ഉഗ്രൻ ഐറ്റം ആണ്,
    ഐഫോൺ ഒക്കെ എടുത്തു കളഞ്ഞു ഇത്തരം പുലികളെ ഉപയോഗിക്കുക

  • @ShahanaBand
    @ShahanaBand Год назад +3

    jayatten poliyanu 🥰

  • @juwelbabyuk8806
    @juwelbabyuk8806 Год назад +2

    ഞാൻ വാങ്ങിച്ചു എന്റെ സ്വപ്ന ഫോൺ S23 സൂപ്പർ

  • @tareemalayali7713
    @tareemalayali7713 11 месяцев назад

    എൻറെ സാംസങ് ഗ്യാലക്സി എസ് 22 അൾട്രാ ഇപ്പോൾ വന്ന ഒരു അപ്ഡേറ്റ് ചെയ്ത ശേഷം സ്ക്രീനിൽ തെളിയുന്ന പച്ച ലൈൻ മുമ്പ് 100 x ഫോട്ടോ എടുത്ത എനിക്ക് ഇപ്പോൾ 10 എക്സിൽ പോലും എടുത്താൽ ക്ളിയർ ആകുന്നില്ല.. പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആയി കാത്തിരിക്കുന്നു..

  • @safvancnbr3551
    @safvancnbr3551 Год назад +2

    Hi itinte haptic feedback engane und compared to other phones pala youtubers mm atine kurich paranjad kandilla

  • @ratrivlog1729
    @ratrivlog1729 Год назад +6

    ഇത്‌ നല്ലതാണ് എന്നാണോ അടുത്ത video

  • @queensking2023
    @queensking2023 Год назад +3

    I'm using S23 ULTRA 👌 last one Month... No words to Say about its Performance... King of Smartphones is SAMSUNG GALAXY S23 ULTRA 👌...

    • @Rashid-tt2du
      @Rashid-tt2du Год назад +1

      Battery backup engane und.

    • @queensking2023
      @queensking2023 Год назад +1

      @@Rashid-tt2du In normal use we can use 3 days

  • @shibunechingal3418
    @shibunechingal3418 Год назад +2

    What about green line issue

  • @venukrishnan9788
    @venukrishnan9788 Год назад +2

    സാംസങ് S23 യെക്കുറിച്ചുള്ള റിവ്യു നന്നായിട്ടുണ്ട് ഇതുപോലെയോ ഇതിനേക്കാൾ മികച്ചതോ ആയ ക്യാമറയും സൗണ്ടും ഡിസ്പ്ലേയും ഉള്ള ഫോണുകൾ ഉണ്ടോ ?.. എക്സ്പീരിയ | | Vഅതിന്റെ ക്യാമറയെക്കുറിച്ചും ശബ്ദത്തെക്കുറിച്ചും ഡിസ്പ്ലേ ഒരു പക്ഷേ സാംസങ്ങിനേക്കാളും അല്പം മുൻപിൽ അതായിരിക്കില്ലേ മലയാളം റിവ്യു പ്രതീക്ഷിക്കു ....🙏

  • @MrDilspecial
    @MrDilspecial 11 месяцев назад +1

    Whether we can shoot 8k video in this mobile

  • @jafarkk1682
    @jafarkk1682 Год назад +2

    ഈ വീഡിയോയിൽ ഫ്രെയിമുകൾ പെട്ടെന്ന് പെട്ടെന്ന് മാറുന്നത് അലോസരമുണ്ടാക്കുന്നു. ശ്രദ്ധിക്കുമല്ലോ...

  • @rafiwdr
    @rafiwdr 11 месяцев назад +2

    നിങ്ങളെ വിശ്വസിച്ച് ഞാനും വാങ്ങിച്ചു ഒരണ്ണം ❤

  • @habeeb873
    @habeeb873 Год назад

    ബ്രോ,, samsung note 20 ultra യിൽ കാൾ റെക്കോർഡ് സോഫ്റ്റ്‌വെർ ഏതാണ്?

  • @najeelas66
    @najeelas66 Год назад

    @5:21 സർ, 100x പോരാ .. 70 വരെ ഓകെ.. 50 വരെ crystal clear! എന്നാൽ tripod ൽ set ചെയ്താൽ നന്നാകും ..

  • @SeethuSang
    @SeethuSang 11 месяцев назад

    Chetta..ithnu eth chrger aan usse cheyndath??? Athonnu prnj taroo

  • @aashanyoutube
    @aashanyoutube Год назад +3

    *Update 27th march -
    Bought new s23 ultra and its awesome so far. No issues so far i mentioned previously. I guess that was faulty product.
    *Old - 15th mar
    i found lot of UI stutters especially third party apps like swiggy, twitter,zomato, youtube.... its a big deal for me. switching to iphone 14 pro max soon :(
    and screen always heating... they need to step up software experience tbh. not enough to satisfy customers who pay 1 lakh +.

    • @Opinthe990
      @Opinthe990 Год назад +1

      Not new😂

    • @annanff7340
      @annanff7340 Год назад

      finally a genuine user among samsung fan boys ❤ They always hide this, I know iphone also have disadvantage but fan boys hiding the negative of Samsung and degrading iphone

    • @aashanyoutube
      @aashanyoutube Год назад

      @@Opinthe990 bro check my updated comment. That was faulty unit i guess

  • @nibinsvlog6701
    @nibinsvlog6701 Год назад +4

    S22 ultra 7 hours battery backup enik കിട്ടുന്നുണ്ട് full use ചെയ്യുമ്പോൾ

    • @Dr.TJofficial
      @Dr.TJofficial Год назад

      Athu kuravalle , njan vangi s22ultra , athu Matti s23 akiyalonnu alochikunnu,

  • @sathyanathpai
    @sathyanathpai Год назад +3

    Heating issue undo? S22 ultra RUclips & FB live cheyyunpol over heat akunnu. App automatically close akunnu. Camera hot message kanikkunnu open akunnilla.
    What about s22 ultra heating?

    • @Luzifer666.
      @Luzifer666. Год назад +1

      Maybe Software Issue. Go to the service centre

  • @adilabdurasheed2983
    @adilabdurasheed2983 Год назад +1

    Pinna ningal endine community tabil q and a itte?

  • @johnx008
    @johnx008 Год назад +2

    S22 ultra upgrade cheyanno???worth enough??😊

  • @ashajacob7910
    @ashajacob7910 Год назад +4

    S23 ultra nice phone❤

  • @mivlogsbymidhu5264
    @mivlogsbymidhu5264 Год назад +18

    📍 Ultra is always Ultra ❤️

  • @gouthamsgscreations7949
    @gouthamsgscreations7949 Год назад +3

    Chetaa enikum more than 1 day battery life ketunund .... S23ULTRA 🔥🧡🔥

    • @farhanfaru47
      @farhanfaru47 Год назад

      Bro s23or s23 ultra which is the best?

  • @iamhari5653
    @iamhari5653 Год назад +2

    Review okke kidu anneh but ingane frame matikondeee irikalleh bayangara boor ahnu (just my opinion) 🥲👍

  • @RiyasghanStroom
    @RiyasghanStroom 11 месяцев назад

    Jayajaretta...wifium mobilum.... orepole..depend person

  • @jobyjoy8802
    @jobyjoy8802 Год назад +2

    നല്ല വിവരണം 👍👍👍👍

  • @alikb4652
    @alikb4652 4 месяца назад

    a man with more simplicity good job😘😘😘

  • @rahulspanicker6301
    @rahulspanicker6301 Год назад +1

    Ultra 23 യിൽ ഓട്ടോ മാറ്റിക് കാൾ റെക്കോർഡിങ് ഉണ്ടോ ബ്രോ

  • @TRAVELBYMANJESH
    @TRAVELBYMANJESH 9 месяцев назад

    Njan iphone 14 plus aanu use chyunathu very good 👌🏻

  • @mohammedashique7036
    @mohammedashique7036 Год назад +3

    S23 ULTRA 🥰😍😍

  • @rasna2142
    @rasna2142 Год назад

    Ear buds vere brand use cheyyamo

  • @NoushuAAS
    @NoushuAAS Год назад +2

    Which is the best colour in S23 Ultra..?

  • @anandhuvijay8552
    @anandhuvijay8552 Год назад +3

    True Ultra🔥

  • @arjunap5335
    @arjunap5335 Год назад

    13 hr screen on Time kittunna njaan😎
    Youtubil thanne ishtam pole battry usage optimization cheyunna videos und.. try some of them✌️

  • @karizmaloverkl2683
    @karizmaloverkl2683 9 месяцев назад

    Bro kuwait ipo 23 ultra, & i phone 14 plus 65 k kittum... ഇതിൽ ഏത് വാങ്ങുന്നതാണ് better

    • @NRN830
      @NRN830 9 месяцев назад

      23 ultra

    • @SajeerPp-fb4lg
      @SajeerPp-fb4lg 8 месяцев назад

      Kuwait evide kittum

    • @karizmaloverkl2683
      @karizmaloverkl2683 8 месяцев назад

      @@SajeerPp-fb4lg mobile 2000 enna shops, site und... Nalla offer anu

  • @dr_ahammed6991
    @dr_ahammed6991 Год назад +1

    Watching video from S23U ❤️

  • @nirmalson806
    @nirmalson806 Год назад +1

    Redmi 12 pro yil കാണുന്ന ഞാൻ ബാറ്ററി ബാക്ക് അപ്പ് പൊളി ആണ്, fastcharger o കിടിലൻ

  • @mundolyshams6621
    @mundolyshams6621 Год назад +1

    Pen use explain ചെയ്താൽ നന്നായിരുന്നു.

  • @khaleefax
    @khaleefax Год назад +1

    Would best smartphone 📱

  • @cr7here369
    @cr7here369 Год назад +2

    S23 + video eppozha

  • @tintindundun9230
    @tintindundun9230 Год назад +2

    I'm planning to buy a phone should i buy s23 ultra or iPhone 14 pro will Samsung give support n security like apple on the long run which one is better please help

    • @Luzifer666.
      @Luzifer666. Год назад

      Absolutely U Will Get Protection Like Apple. Samsung Have Separate Chipset For Storing Datas. Thats Called Knox Security

  • @atwin710
    @atwin710 Год назад +2

    Great review ❤💯

  • @pradeepkumar-xq5sj
    @pradeepkumar-xq5sj Год назад +2

    iPhone 14pro Max vs s23ultra which one is best?

    • @shij8536
      @shij8536 Год назад +1

      S23 ultra

    • @ichayangaming9919
      @ichayangaming9919 Год назад

      @@shij8536no iphone 14 pro max

    • @annanff7340
      @annanff7340 Год назад

      If u like IOS then definitely Iphone 14 pro max is better

    • @shij8536
      @shij8536 Год назад +5

      Ningal oru value for money phone nokkuvaanenkil s23 ultra edukkam.chumma patti show kaanikkanaanel i phonum🤭

    • @liyakath_liya
      @liyakath_liya Год назад +5

      ​@@shij8536 പക്ഷെ ഉപയോഗിച്ച് അഥവാ കൊടുക്കണമെന്ന് തോന്നിയാൽ samsung resale value ശോകം അനുഭവം ഗുരു.

  • @shameerkunnummal7406
    @shameerkunnummal7406 Год назад

    Please suggest a good sound bar below 20k

  • @suryakiranpandalam
    @suryakiranpandalam Год назад +10

    *_S23 ultra users undo ഇവിടെ 🤩🤩_*

  • @FRED911FFC
    @FRED911FFC Год назад +4

    Once you use i phone things are different….i phone vere level❤❤

  • @lorancejoseph5879
    @lorancejoseph5879 Год назад

    Vivo X90 Pro പ്ലസ്സിന്റെ ക്യാമറയുമായി താരതമ്യം ചെയ്തുള്ള വീഡിയോ ഇടാമോ

  • @jijeshpandalam
    @jijeshpandalam Год назад

    I am using this now. But the screen is not getting unlocked always with finger print and also face unlock is happening very rarely. Really bad.. Rest are good.. always need to enter pin to unlock.

  • @abhishekabhi8288
    @abhishekabhi8288 11 месяцев назад

    ഞാൻ 14 pro എടുക്കണോ s23 ultra edukkano enna doutill arnnu ഇപ്പോ അത് മാറി എനിക്ക് samsung an bettar ayi thonnunne❤

  • @nikhilp8276
    @nikhilp8276 Год назад +1

    Njnanum note 20 ultra yil cherich ezhuthukayanu cheyyaru

  • @sunilpala7086
    @sunilpala7086 Год назад +1

    Chetta poco x4 റിനെ പറ്റി ഒരു വീഡിയോ ചെയോ after update and using review please എനിക്ക് എടുക്കാൻ ആയിരുന്നു ഇത്രേം look ulla ഫോൺ വേറെ ഇല്ലാ ഈ പ്രൈസിൽ അതാ

  • @ajoa.j9801
    @ajoa.j9801 Год назад +8

    S23 ultra ആണ് ആതിയം എടുത്തേ സ്റ്റുഡിയോ വർക്കിംഗ്ൻ ആയിട്ട് ഫോൺ കൊള്ളാം പക്ഷെ ഫോട്ടോ ആർട്ടിഫിഷ്യൽ കളർ ആണ് വീഡിയോ അത്ര ബെസ്റ്റ് ഒന്നും അല്ലാ normally use ok അത്ര ഒള്ളു അതുകൊണ്ടു അത് കൊടുത്തിട്ട് ഐഫോൺ എടുത്തു Best video + natural photo ഗുഡ് ക്യാമറ ഗുഡ് പ്രൊഫോമ് iPhone thanne king 👑🔥

    • @hojaraja5138
      @hojaraja5138 Год назад +2

      സ്വയം ആശ്വസിക്കാം 😀

    • @ajoa.j9801
      @ajoa.j9801 Год назад +1

      @@hojaraja5138 അത് ശെരിയാ സാംസങ് എടുത്തപ്പോൾ നഷ്ടമായി തോന്നി ഐഫോൺ എടുത്തപ്പോൾ ആശ്വാസം ആയി 👍😍

    • @hojaraja5138
      @hojaraja5138 Год назад

      @@ajoa.j9801 ആണോ ആപ്പിൾ ഫാനേ കരഞ്ഞു തീർക്കണം പൈസ പോയതിന്

    • @ajoa.j9801
      @ajoa.j9801 Год назад +1

      @@hojaraja5138 തനിക് മാനസിക പ്രോബ്ലെം ആണ് എന്ന് എനിക് മനസ്സിൽആയി അത്കൊണ്ട് ആണ് നിങ്ങൾക് വിചാരിക്കുന്നത് പോലെ നടന്നില്ലങ്കിൽ നിങ്ങൾ കരയുന്നത് ഈ പ്രോബ്ലം ഉള്ളവർ മറ്റുള്ളവർ പറയുന്നത് അംഗീകരിക്കില്ല കാരണം നിങ്ങളെ മനസിന്‌ സുഖം ഉള്ളത് മറ്റുള്ളവർ പറയണം നിങ്ങളെ പോലെ ഉള്ള വർഗ്ഗത്തിന് ഇനിയും നേരം വെളുത്തില്ല

    • @anoopm2022
      @anoopm2022 Год назад

      @@ajoa.j9801 bro I use both phones and I beg to differ. If it was S22 ultra I could have agreed to u. But S23 ultra is a game changer. U cannot spot a big difference in both s23 ultra and iPhone in videography. I think u are nitpicking.

  • @PACHAYI880
    @PACHAYI880 Год назад +5

    Samsung s23 ultra ൽ വീഡിയോ കാണുന്ന ഞാൻ..🫣😎

  • @sumesh_surendran
    @sumesh_surendran Год назад +1

    Nice usage review 👌🏼

  • @davidrenju4288
    @davidrenju4288 Год назад

    Bhaiuda vedio super annu... Keep it up

  • @febinjose5894
    @febinjose5894 6 месяцев назад

    Hiii ജയേട്ടാ s24 ultra ആന്നോ s23 ultra ആന്നോ നല്ലത്

  • @ansarkt3368
    @ansarkt3368 Год назад +1

    New phonil battery backup kittum.... pinne kurayum

  • @beeblack91
    @beeblack91 Год назад +1

    Still use 23 ultra 🥰😊

  • @vipinmnair
    @vipinmnair Год назад +3

    S23 ultra 🔥

  • @mohdameen.s
    @mohdameen.s Год назад +1

    S23 battery backup etra kittum???
    3900 mAh oru mosham anoo??

  • @yousaf7197
    @yousaf7197 Год назад

    Using for the last 2 weeks. Worth buy.

  • @amaldev-qf3rl
    @amaldev-qf3rl Год назад

    Athin mathram heavy size aayi enikk thonniyilla njan idh myg yil ninn nokkiyit und kursch nerm use aakukkayun cheythu adhikam over aayi thonniyilla, enik suit aan but s23 valare mosham aayi thonni karanam adh orupaad cheruth aan, theere weightum illa, valare cheruth oru game polum nallapole kalikkaan pattilla so s23 ultra good🖖

  • @ashiquen7543
    @ashiquen7543 Год назад +2

    Smart Phone King Samsung 🔝

  • @Mackkkkkkk
    @Mackkkkkkk Год назад +3

    using my s23 u from the last 1 month....satisfied 💯...
    worthy phone ....coz bought from uae @3800AED 😁
    12 pro user aairnnu...upgraded from iphone...to s23 Ultra

    • @niyaznazar2815
      @niyaznazar2815 Год назад +1

      Bro, is that an international version or uae one. ?

    • @Mackkkkkkk
      @Mackkkkkkk Год назад +1

      @@niyaznazar2815 uae version...
      but why bothr about that getting...samsung care plus and all

    • @niyaznazar2815
      @niyaznazar2815 Год назад +1

      @@Mackkkkkkk in noon and amazon s23 ultra is there in that range 3.8k-4k but with no warranty at all… ath kondu chodichatha.

    • @Mackkkkkkk
      @Mackkkkkkk Год назад

      @@niyaznazar2815 bro local shopsin vangiya mathy...
      and if needed 500 aed kodthal samsung care additional 1 year kittm...
      already 1 year adhinde koode kitm...online activatr chyam...
      njn edthit ekadeshm oru maasam kazjni

    • @beatdroperzz9094
      @beatdroperzz9094 Год назад +1

      ​@@Mackkkkkkk UAE version indiayil use cheyyan pattumo..warranty alland vere enthelum issue undo?

  • @pradeepchandranastrologer300
    @pradeepchandranastrologer300 2 месяца назад +1

    SAMSUNG GALAXY COMPLAINT PHONES

  • @anvarkizhakkakathagaladnor4383
    @anvarkizhakkakathagaladnor4383 11 месяцев назад

    Samsung 25000 camera നല്ലത് പറഞ്ഞു തരോ

  • @yahiyathennala
    @yahiyathennala Год назад

    എത്ര Sim ഉപയോഗിക്കാം

  • @sumeshkumara1247
    @sumeshkumara1247 Год назад +1

    ഐഫോൺ ണി നെ കാൾ... നല്ലത് s20അൾട്രാ.. 👍👍👍

  • @oneplus7t539
    @oneplus7t539 Год назад

    Chetta s23 Ulta ano iphone 14 pro max ano nallath

  • @noushadkakkad
    @noushadkakkad Год назад

    Very Good Speech ❤❤❤

  • @jibicena6630
    @jibicena6630 Год назад +1

    Bro phone on aakki standby vechu kaannum