Samsung S23 Ultra vs Pixel8 Pro vs iPhone15 Pro Max |Detailed Comparison(Malayalam)

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 605

  • @ShahanaBand
    @ShahanaBand Год назад +171

    ഞാൻ ഉപയോഗിക്കുന്നത് Galaxy S23 Ultra എനിക്ക് ഇഷ്ടം ഈ മൂന്നു ഫോണിലും ഇപ്പോഴും S23 Ultra തന്നെയാണ് 🥰

    • @salveen2615
      @salveen2615 Год назад +3

      Battery screen on time etra kittunund..?njn innale s23 ultra eduthu...battery backup koravayita eniki kittane

    • @muhammedubaid8825
      @muhammedubaid8825 Год назад +15

      ഒരു s30 ഒക്കെ ഇറങ്ങട്ടെ എന്നിട്ട് വേണം s23 എടുക്കാൻ 😜

    • @JibinMShaju
      @JibinMShaju Год назад

      ​@@salveen2615update okk cheyye bro, enikke nalla backup kittununde

    • @vinuvinu8111
      @vinuvinu8111 Год назад

      ​@@salveen2615Battery Backup ശരിയവാൻ 1week എടുക്കും.

    • @basithem5425
      @basithem5425 Год назад +1

      It will take some time to adapt your usage, if you use your phone continiously you will get more SOT,

  • @anandukc4709
    @anandukc4709 Год назад +1151

    S23ultra button 👉👉👉

    • @jrwhite7937
      @jrwhite7937 Год назад +4

      You pointing report button

    • @travellover8338
      @travellover8338 Год назад +1

      😂😂😂

    • @midhun_artzz5532
      @midhun_artzz5532 Год назад

      @madridistaforever6639 performance nokk valupam koodeettano atho cash illanjitto😹

    • @m4-f82
      @m4-f82 Год назад

      @madridistaforever6639enikku oru preshnavum illa

    • @omar_vlogger
      @omar_vlogger 11 месяцев назад

      ​@madridistaforever6639Athaan enik s23U ishtam allaatha ore oru feature, design and size enik ishtaayilla

  • @bineeshbalachandran474
    @bineeshbalachandran474 Год назад +216

    താങ്കൾ പറയാതെ പറഞ്ഞു S23ultra ❤️...Proud to be s23ultra user.

  • @johnsktnm007
    @johnsktnm007 Год назад +366

    S23 ultra is nearly 1 year old now..still better in some scenarios..

  • @camzoom
    @camzoom Год назад +332

    S23 ultra fans ഇവിടെ കാമോൻ ❤️

  • @ahamedmusafir9867
    @ahamedmusafir9867 Год назад +111

    S23 ultra king always waiting s24 ultra

  • @Midhun_M_M
    @Midhun_M_M Год назад +138

    S23 ULTRA is still the king 👑❤️‍🔥⚡

    • @abCdmedia.
      @abCdmedia. Год назад +3

      andi

    • @Luzifer666.
      @Luzifer666. Год назад +2

      ​@@abCdmedia.😂കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലോ apple kennappi

    • @moviesnow42
      @moviesnow42 11 месяцев назад

      Ella dhivasavum chandrante🌝 photo edukkumo 🙄. Photoyil mathram aanu better ennan paranjath.

    • @Widgsd
      @Widgsd 9 месяцев назад +1

      ​@@Luzifer666. Ointment medikk samsung kennaappiii😂

  • @jiss7521
    @jiss7521 Год назад +50

    King S23 Ultra❤️‍🔥💥

  • @arunsam62
    @arunsam62 Год назад +31

    Best camera , most features pinne nalla performance ithellam venemenkil, oru Allrounder phone ath S23 ultra aanu ..

  • @swaroopparameswaran1764
    @swaroopparameswaran1764 Год назад +63

    Ultra the ultimate 🔥🔥

  • @Gulumal8070
    @Gulumal8070 Год назад +25

    S23ultra ഉള്ളവര്‍ aarokke

  • @sarinlalkv
    @sarinlalkv Год назад +31

    Pixel is just another league. Now performance and and throttling issue needs to be sorted out . I think pixel has a great future.

    • @cucventures7306
      @cucventures7306 Год назад

      🤣

    • @initialmaniac2053
      @initialmaniac2053 Год назад

      Processor മാറ്റിയാൽ എന്തേലും ഒക്കെ ആകും

    • @m4-f82
      @m4-f82 Год назад

      @@initialmaniac2053true

    • @sarinlalkv
      @sarinlalkv Год назад

      @@initialmaniac2053 tensor g4, or g5 oke ethiyal difference kanam

    • @jemiljmathew9090
      @jemiljmathew9090 11 месяцев назад

      ​@@cucventures7306
      Next tensor chip tsmc ആണ് ഉണ്ടാക്കുന്നത് എന്നാണ് കേട്ടത്. അങ്ങനെ വന്നാൽ pixel ഉറപ്പായും ബാക്കി ഉള്ള 2 അവന്മാരെയും അടിച്ചു ഇടും. I am a samsung fan but it's the truth. Pixel has a great future

  • @ciraykkalsreehari
    @ciraykkalsreehari Год назад +15

    Content pwolich❤❤....but ഇതൊന്നും എടുക്കാനുള്ള ക്യാഷ് ഇപ്പൊൾ ഇല്ല😂...avisyakkark ഉപകാര pedatte 👍

  • @vinuvinu8111
    @vinuvinu8111 Год назад +17

    S23 Ultra Clear Cut Winner 🎉❤....തൊട മുടിയാത് തമ്പി ❤😎

  • @Enigma34-j9e
    @Enigma34-j9e Год назад +17

    S23 ultra video oru rakshayumilla iphoninte kude kattak pidichunilkunu❤S23 Ultra 🔥

  • @sibinmadhav
    @sibinmadhav Год назад +7

    Pixel ഉപയോഗിക്കുന്നവർ പിക്സലും,Iphone ഉപയോഗിക്കുന്നവർ അതും,S23U ഉപയോഗിക്കുന്നവർ അതും എന്നും മികച്ചതാണെന്ന് പറയും.മൂന്നും ഉപയോഗിക്കുന്നവർ ആരും ഉണ്ടാവില്ല...
    S23U നല്ലതാണെന്ന് പറയുന്നവർ അതിന്റെ വില കൂടി നോക്കുന്നത് നല്ലതാണ്,Iphone 15 pro ന്റേയും

    • @shibeeshvd
      @shibeeshvd Год назад +3

      Android upayogikkunnavarum parayum s23 ultra

    • @amazeflips5652
      @amazeflips5652 11 месяцев назад

      Pixel 108000

    • @omar_vlogger
      @omar_vlogger 11 месяцев назад

      ​@@shibeeshvdCost nok bro

  • @hojaraja5138
    @hojaraja5138 Год назад +14

    s23 ultra❤..വെല്ലാൻ എതിരാളികളില്ല...ഉടൻ വരുന്നു s24ultra എതിരികൾ കരഞ്ഞു തീർത്തോളൂ..

    • @Widgsd
      @Widgsd 10 месяцев назад +2

      തള്ളി മറിക്കുന്നതിന് എതിരാളികൾ ഉണ്ടാവില്ല 😂

  • @aalifmuhmad2180
    @aalifmuhmad2180 Год назад +10

    In depth tech reviews എന്ന channel ഇൽ 15 PM vs 23 Ultra performance review ഇട്ടിട്ടുണ്ട്. അതിൽ s23 ultra ആണ് winner.

  • @junais9647
    @junais9647 Год назад +15

    waiting for s24 ultra..😘

  • @Mohammedsufailtk
    @Mohammedsufailtk Год назад +11

    One and only piece. S23 Ultra 🔥

  • @arch_angelyt9596
    @arch_angelyt9596 Год назад +1

    Chetta oru help cheyoo🙏🏻 njn eppo use cheyunna Phone poco m3 aanu. Display sheri akki kitti kazhinjapo muthall phone ill call varumbo answer chytha pinne phone black screen avvunuu. Same problem while useing whatsApp voice note kekkumbo. Nthelummm solution paranju tharumoo please 🙏🏻

  • @Gzsmooth
    @Gzsmooth Год назад +86

    Wait for S24 ultra ❤

    • @rouftk2299
      @rouftk2299 Год назад +4

      ഈ model മാറരുത്. കാരണം ഇത് വിത്യസ്തത യുള്ള model ആണ്. പെട്ടന്ന് മനസ്സിലാകും ഏതോ ultra യാണെന്ന് ❤️. പിന്നെ video visual ❤️🔥

    • @Christopher_07_christopher
      @Christopher_07_christopher Год назад +3

      24 Ultra entire iPhone in chilappo replace cheyyum😮😮😮

    • @KILLERBEAN2K
      @KILLERBEAN2K Год назад

      ​@@Christopher_07_christophernever

  • @jazzff389
    @jazzff389 Год назад +4

    Camera il kure koodi natural tone feel chyunnath S23 and pixel an . Aa decathlon nte blue board kanikuna portion il ath correct ayt manassilavum. Iphone il oru unique tone kanikun und . Natural feel kittunath baki randilum an ( Enik feel chythath ) . Video il 3 um valya diffrece onm feel chyth ella . But i phone does video better . Mattethum prethekich preshnam onm ella .

  • @Dvkm-c5n
    @Dvkm-c5n Год назад +1

    ചേട്ടാ ഞാൻ ഇപ്പോൾ 10ആം ക്ലാസ്സിൽ ആണ് അടുത്ത +1,+2 ക്ലാസ്സുകളിൽ എനിക്ക് പഠിക്കാൻ ഒരു ലാപ്ടോപ്പ് വേണം.15000 രൂപയിൽ താഴെ ഉള്ള നല്ല ലാപ്ടോപ് ഏതാണ് ഓൺലൈനായി വാങ്ങാനാണ് അതിന്റെ ലിങ്ക് കൂടി തരണം

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT Год назад +6

    ഐഫോൺ 15 pro max ന്റെ ആയുസ്സ് samsung S24 ultra ഇറങ്ങുന്നത് വരെ മാത്രം 😂😂
    1 year മുമ്പ് ഇറങ്ങിയ S23 ultra കട്ടക്ക് നിൽക്കുന്നു.

    • @Marq-yv9ii
      @Marq-yv9ii Год назад +2

      Hehe aghnne nokiyal 1 yr munne launch cheytha 14 pro maxoo😂 15 series launch cheyunath munne still no 1 phone 14 pm ahnn, pinne s24 iphone 16 series ayitt ahnn compare cheyandeew bruhhhhh

    • @m4-f82
      @m4-f82 Год назад

      @@Marq-yv9ii athu shariya, but oru timing nokkiya 14pm nte compet aanu, but still segment il pidichu nilkkunnundallo

  • @mohamedfaizal8164
    @mohamedfaizal8164 Год назад +11

    Pixel il heating kurav aanalle. Ok set.. not a gamer. So planning 2 buy regular 8

  • @anoopk239
    @anoopk239 Год назад +7

    Ennik eshtam s23 ultra ❤

  • @akhilvijayan1464
    @akhilvijayan1464 Год назад +1

    pixel nte aduth version il engilum oru snapdragon chipset um oru 5x optical zoom vechal ethrem features ulla ethrem natural photos edukkunna oru phone vere kaanilla.. gaming um photography em orupole ishtam ullavark..
    s23 images are better, but not always. processing chila samayth over aanu.. instant aayitt post cheyyan oke ath nalath aarikkum.. but editing nu kurachoode room kittunnath natural colors il aarikkum..

  • @Itsme-uh8kb
    @Itsme-uh8kb 11 месяцев назад

    S20 fe or Samsung f54 or realme 11 pro + which best for buying now (camara performance )(31/10/2023)????

  • @visakhviswam02
    @visakhviswam02 Год назад +9

    Watching in my s23ultra❤

  • @FahimOfficialYTx
    @FahimOfficialYTx Год назад +1

    Powerfull prossor bionic anu
    But Gamingn ettavum optimaze cheytheekkunnath sanpdargon anu.. Njan comparison vidoeyilu kandu

  • @nadirshamuneer1920
    @nadirshamuneer1920 Год назад +1

    S23 ultra color boosting ആണ് ശോകം. Orginal നെ orginal ആക്കണമെങ്കിൽ apple is best

  • @devvinod3478
    @devvinod3478 Год назад +2

    Permanent ayit delete chytha Instagram account recover chyn pttumo??

    • @m4-f82
      @m4-f82 Год назад

      Understand the meaning of permanent bruhh😂

  • @abbaskadumana1494
    @abbaskadumana1494 Год назад

    എല്ലാ ഫോണിന്റെ യും rate വിത്യാസം ഇല്ലേ
    same price ആണോ

  • @ashikskumar3813
    @ashikskumar3813 Год назад +1

    Bro Nokia mobiles vannu athine onne review edukamo which is best one in Nokia mobiles please 😊

  • @thenameisjinu
    @thenameisjinu Год назад +1

    Ee videoke waiting aayirunnu😊

  • @sudipramachandran5060
    @sudipramachandran5060 Год назад

    True review pratap I prefer only your opinion and reviews before putchase any mobile.

  • @vishnumohan6588
    @vishnumohan6588 Год назад +4

    Pixel button>>>>>>>>>>❤

  • @Jishnu-c4w
    @Jishnu-c4w Год назад +4

    സത്യം പറഞാൽ പിക്സൽ ഇതിൽ comparison നടത്തേണ്ടത് ഇല്ലാ കാരണം 1 ലക്ഷം രൂപ മുടക്കാൻ ഉണ്ടെങ്കിൽ ഒന്നെങ്കിൽ i ഫോൺ അല്ലേൽ സാംസങ്

    • @abhirambalakrishnan1375
      @abhirambalakrishnan1375 Год назад

      Why?

    • @Jishnu-c4w
      @Jishnu-c4w Год назад

      @@abhirambalakrishnan1375 due to worthiness

    • @farispk1157
      @farispk1157 Год назад +1

      അത് നിങ്ങൾ പിക്സൽ ഫോൺ ഉപയോഗിക്കാതത്‌ കൊണ്ടാണ്

    • @m4-f82
      @m4-f82 Год назад

      @@farispk11571 lakh inu ith ethra thalakuthi marinjaalum worth alla

  • @ajuaju7761
    @ajuaju7761 Год назад +1

    ഈ അടുത്ത് ഒരു ചാനലിൽ ഹെവി ടാസ്ക് ചെയ്ത് ടെസ്റ്റ്‌ ചെയ്യുന്നത് കണ്ടു ഐഫോൺ 15pro മാക്സ് vs 23ultra.. അതായത് ആ പുള്ളി 2 ഫോണിൽ നിന്നും സ്ക്രീൻ ഷെയർ ചെയ്യും.. എന്നിട്ട് അതിന്റെ കൂടെ ഒരു യൂട്യൂബ് video പ്ലേ ചെയ്യും. എന്നിട്ട് backroundil map on ആക്കി ഇടും എന്നിട്ട് asphalt കളിക്കും.. Iphone കട്ട ശോകം ആയിരുന്നു അതിൽ.. കുറച്ചു കളി കളിക്കുമ്പോഴേക്കും കട്ട ലാഗ്.. Brightnes ഡിം ആവുന്നു.. Lag എന്ന് പറഞ്ഞാൽ ഒടുക്കത്തെ ലാഗ് asphlt കളിക്കാൻ പോലും പറ്റുന്നില്ല.. 23ultra lag ഒരു തരി പോലും illathe കിടു ആയിട്ട് നിന്ന് ടെസ്റ്റ്‌ കഴിയുന്നവരെ.. അതെന്ത് കൊണ്ടാണ്. 🤔🤔

    • @amisuha9721
      @amisuha9721 Год назад

      Aaaa video link onnu share cheyy mon veruthe thallaathe

    • @m4-f82
      @m4-f82 Год назад

      @@amisuha9721poyi search chey mwole, 15pm vs s23u njan kandittilla, 14pm vs 23ultra vs pixel 7 njan kandittund athil ellaam und

  • @human_being_7
    @human_being_7 Год назад +4

    s23 ultra യും iphone 13 pro ഉപയോഗിക്കുന്നു... am an ultra fan .

  • @vivekroy6679
    @vivekroy6679 Год назад

    Great work
    Prathap Chettan 👍

  • @rrplayz9455
    @rrplayz9455 11 месяцев назад

    S 23 video editing ഒക്കെ enganeya okyano

  • @yasin_Ko
    @yasin_Ko Год назад +60

    15 Pro Max button 👑
    👇

  • @squidscrew1339
    @squidscrew1339 Год назад +4

    iphone camera ipol super aayitund . Apple oru android iphone irakanam , ennal kure samsung s users iphoneilek maarikolum .

  • @gamingjappuzz5806
    @gamingjappuzz5806 Год назад +2

    2023💙🧡Kings pixel 8pro💙s23ultra💚iphone 15promax💙

  • @AjithKumar-eq7zd
    @AjithKumar-eq7zd Год назад +15

    1st s23 ultra
    2st iphone 15pro max
    3 pixel 8pro
    അങ്ങനെ വരത്തൊള്ളൂ 🤣
    അല്ലാതെ എവിടെ പോവാൻ 🔥🔥🔥

  • @skottu
    @skottu 11 месяцев назад

    ഇന്ത്യൻ ബാങ്കുകൾ Apple Pay support ചെയ്യുന്നില്ലേ?

  • @rameesrami22
    @rameesrami22 10 месяцев назад

    S24 varatte s23 ultra 15 pro max മായി പിടിച്ചു നിൽക്കാൻ പറ്റുമെങ്കിൽ 24 തകർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട

  • @sportzhub7647
    @sportzhub7647 Год назад +7

    Pixel♥️

  • @_rahul__.
    @_rahul__. Год назад

    Pixel phones edukkunn oru vidham aalkkarum camera and software experiencinu vendiyanu.....avar gaming purposinu vendiyalla pixel edukkunnath....engil koodi athyavasyam nalla reethiyil gaming cheyyanavum....

  • @സന്തോഷംസമാധാനം

    എല്ലാതും ബട്ടൻ ✌️✌️😁

  • @abuubaid8601
    @abuubaid8601 Год назад +5

    Pixel nte processor onn matiyal vere level ann pixel iPhone Mari nikkum

  • @s.k8830
    @s.k8830 Год назад +6

    S22 Ultra ഫാൻസ്‌ ഇവിടെ 💪

  • @Abhinand-nc8gz
    @Abhinand-nc8gz Год назад +3

    S23 ultra button >>>>>>

  • @bishruvlog007
    @bishruvlog007 Год назад +6

    Yenikku ishtam class pottiya old realme st thanne vere level oru rakshayum ella 😢

  • @akhil3456
    @akhil3456 3 месяца назад

    iPhone 15 pro max charging timing 2.25 hr .,S23 ultra 52 minutes

  • @vimeshkm2580
    @vimeshkm2580 Год назад +1

    14:11 Orginal comparison S 24 ultra V/S I phone 15 .

  • @mobilepoint375
    @mobilepoint375 Год назад +6

    s23 ultra ullavar ivide

  • @Phantom-Phantomppp
    @Phantom-Phantomppp Год назад

    ഐഫോൺ 13 പ്രോ മാക്സിലും രാത്രിയിൽ എടുക്കുന്ന ഫോട്ടോയിൽ Background ബ്ല്യൂ shade കാണിക്കുന്നു.

  • @Faine-treds
    @Faine-treds 10 месяцев назад

    Samsung s23 ultra 1 month aayi use cheyunnu oru raksha illa poli sadanm i phon 14pro use cheyidu kondirunnanjan s23 ultrayilot upgrid aayi

  • @dudealan6382
    @dudealan6382 Месяц назад

    Thank you👏👍

  • @syamkumarcb4430
    @syamkumarcb4430 Год назад +1

    Look എനിക്ക് ഇഷ്ടം pixel ആണ്...

  • @tintujobish4050
    @tintujobish4050 Год назад

    Iphone15 pro max ചൂടാകുന്ന problem ഇപ്പോൾ ഉണ്ടോ

  • @soul9778
    @soul9778 Год назад +13

    S23ULTRA😍❤️

  • @arunkn09
    @arunkn09 Год назад +5

    I have both the S23 Ultra as well as the IPhone 15 Pro Max. Samsung used to be the champion. I hope S24 ultra will make the Samsung proud.

  • @sulfikkarali5113
    @sulfikkarali5113 Год назад +5

    S 23 ultra ഇഷ്ടം.

  • @alanviju692
    @alanviju692 Год назад

    Bro great effort
    Tq
    Tq
    Tq
    S23 ultra king

  • @MrNesi2003
    @MrNesi2003 Год назад

    S23 ultra ഉപയോഗിക്കുന്നു, പക്ഷെ tamperd glass കിട്ടാൻ പാടാണ്.. Case ഇട്ടാൽ ഇളകിപോകുന്നു. Uag pathfinder case ആണ് use ചെയ്യുന്നത്. Any suggestion

    • @9uz8416
      @9uz8416 Год назад

      Spigen case vangi iduka.. 13 years ai pala mobililum use chaithu.. screen guard onnum ottikarilla..iphone,lg,htc,samsung,pixel ellam use chaithu..wife's pixel 4A mukalil koode car kayari irangi camara glass potti.500rs koduthu athu maari phone ipolum working.... just onnu care chaiyanam athre ollu.. thazhe veezharund pakshe ithuvare oru displayum pottiyatilla..

    • @rajeevs7644
      @rajeevs7644 Год назад

      Spigen model. No parayu

    • @9uz8416
      @9uz8416 Год назад

      @@rajeevs7644 mobile model & spigin case ennu Flipkart nokkiyal varumello... Njan kooduthalum ultra hybrid and tough armor model aanu use chaitatullath...

    • @MrNesi2003
      @MrNesi2003 Год назад

      ​@@9uz8416 glass is glass , glass will break, i'm very careless person 😢 thank you for ur reply

    • @m4-f82
      @m4-f82 Год назад

      @@rajeevs7644spiegen nte official site check out chey

  • @amithkc9052
    @amithkc9052 Год назад +1

    Redmi not 12 5G ഇന്ത്യയിൽ ഏറ്റവും വേഗം വിറ്റഴിച്ച ആൻഡ്രോയിഡ് ഫോൺ മാറി ഈ ഫോണിനെ കുറിച്ച് ഒരു വീഡിയോ

  • @samvarghese8337
    @samvarghese8337 11 месяцев назад

    Bro Performance iphone clear winner enna parayan pattula 3d mark score better on s23

  • @minimol3423
    @minimol3423 8 месяцев назад

    ഞാനാണെങ്കിൽ എല്ലാ ഫെസിലിറ്റിയും അത്യാവശ്യം കിട്ടുന്ന ഒരു ഫോൺ ഒരു 40 യിൽ താഴെ ഉള്ളത് വാങ്ങും
    പൈസ ഫോണിന്. വേണ്ടി അധികം ചെലവാക്കാൻ താൽപര്യമില്ല, അത്യാവശ്യം കാര്യം നടക്കണം ❤

  • @user-ic7dp6kq9k
    @user-ic7dp6kq9k Год назад +3

    Pixel 8 pro button🖐️👉

  • @shanmuhammed8974
    @shanmuhammed8974 Год назад +2

    S23 ultra ee weakil edukkum iphon vanganulla cashilla😊

  • @thanzeerthanze
    @thanzeerthanze Год назад +3

    Waiting for S24 Ultra>>>

  • @AkhiiAkhill
    @AkhiiAkhill 11 месяцев назад +1

    IAM a S23 user and I'm proud to be that 💖💗

  • @abhirambalakrishnan1375
    @abhirambalakrishnan1375 Год назад +1

    S23 ultra , i phone 15 , pixel 8 oru comparison vdo cheyyamo

  • @habeeb873
    @habeeb873 Год назад

    Samsungil call record engine?

  • @fazilsiddique4304
    @fazilsiddique4304 11 месяцев назад

    3ഉം വാങ്ങിയിട്ട് ഓരോ ആവശ്യത്തിന് ഉപയോഗിക്കേണ്ടി വരും 😂😂😂😂
    But.... I Love My Phone always.... S23 ULTRA
    ITS FIRE..... 😍😘

  • @ummarfarook7571
    @ummarfarook7571 11 месяцев назад

    എന്താണ് middle east vertion ennu പറഞ്ഞാൽ... S23 ultra middle east vertion വില കുറവ് കാണുന്നു എടുത്താൽ പണി കിട്ടുമോ plz say

  • @amisuha9721
    @amisuha9721 Год назад

    Majority aaalukalum iphone new models use cheyaathavar aaanu pinne avar ellarum android users aaanu ennu manasilaavam. Iphone cash ullavaree edukullu avar aaaneki business man and rich people so social mediayil comment ittu kalikaaan time illathavar aanu. I prefer iphone 15 pro max
    Paisa illathathinte oru asooya aaanu full comment session

  • @nabeelav5331
    @nabeelav5331 Год назад +2

    Watching from s23 ultra ❤🥰

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Год назад +1

    Overall winner is iPhone ❤

  • @rd2165
    @rd2165 11 месяцев назад +1

    iPhone 15 pro max is a beast and way ahead of the other two

  • @JK-sf4ik
    @JK-sf4ik Год назад +6

    S23ultra❤

  • @vishnubabumankuzhy
    @vishnubabumankuzhy 11 месяцев назад

    Night photography better S23 thanne aanu

  • @shaphy1
    @shaphy1 Год назад

    ഐഫോണിനെ പ്രശ്നമായി പറയാൻ ഒന്നുമില്ലേ 😄 ആ വില തന്നെ ഏറ്റവും വലിയ പ്രശ്നമാണ് ചേട്ടാ 160000/- ഫോൺ മോശമാണ് എന്ന് ഞാൻ പറയില്ല പക്ഷെ over price തന്നെയാണ്. Upgrade offer ഒക്കെ കഴിഞ്ഞാൽ 120000 നും 115000 നും ഇടക്ക് s23ultra കിട്ടും പിന്നെ google ആണെങ്കിൽ 1lakh മുകളിലാണ് tenser chip സെറ്റ് ഉള്ള ആ ഫോൺ ആ വിലക്ക് value product അല്ല എന്തുകൊണ്ടും s23ultra തന്നെയാണ് value for money product
    NB :- പിന്നെ ഇതിൽ old മോഡൽ s23ultra ആണ് മറ്റുഫോണുമായി താരതമ്യം ചെയ്യേണ്ടത് ശരിക്കും s24ultra യുമായി ആണ് ജനുവരി ആകട്ടെ കത്തിക്കും 😄

  • @AbhinavAchu-kb6kq
    @AbhinavAchu-kb6kq Год назад +8

    S23 ultra ❤️‍🔥♥️

  • @Justcringe4u
    @Justcringe4u Год назад +1

    S23 ultra 🫅... Especialy day light photos😘 and video🥰

  • @kpremoracle6888
    @kpremoracle6888 Год назад +1

    Bro pixel 8 pro 7 years updates nu phone ath sahikumo ? . Now a days each and every update make phone may become older. For example, iOS 17 update Karanam pazha iPhone 13 pro and pro max phone kadaiaa .? service cost will be hug, if update goes wrong ... So hence proved that 7 years update is the utter waste thing.

  • @Kuttymanicfdasd
    @Kuttymanicfdasd Год назад +1

    പ്രതാപ് മോനെ നീ ചെയ്തത് തെറ്റ്,
    Android (colony) phones നേ ios(king) ഉമായി compare ചെയ്തത് തന്നെ തെറ്റ്❤

  • @sanojsanu5072
    @sanojsanu5072 Год назад +2

    Pixel 8gen2 il ayirunu engkil pwli ayene🙂❤

  • @abinanto44
    @abinanto44 11 месяцев назад

    Price comparison koodi venamayirunu....

  • @mhdsahil6845
    @mhdsahil6845 Год назад +1

    The best comparison eve💥

  • @sid6510
    @sid6510 Год назад

    S23 ultra gaming lag aaguvo sir after. 2 year usage?

  • @abhinav6485
    @abhinav6485 Год назад

    iphone is the real winner. s23 has more fanbase. pixel is a different league the stock android experience,photography, ai features and yes the 7 year software support

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba9692 Год назад

    S23 ultra ഞാൻ എടുത്തിന്
    ഇനി അതിനേക്കാൾ നല്ലത് ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ കേക്കൂല
    Prathap G ക്ക് അവിടെയും ഇവിടെയും തൊടാതെ പറയാനേ പറ്റു
    But നമ്മക്ക് അങ്ങനെ അല്ല 😄

  • @akhil3456
    @akhil3456 3 месяца назад

    S23 has best display night and day difference

  • @Syamkrishnaa
    @Syamkrishnaa Год назад +5

    iPhone ❤forever

  • @ഹുസൈന്സീടിഹുസൈന്

    പ്രധാബ്ജി സാംസങ്ങിന്റെ ആളാണ് ❤️❤️❤️

    • @GamingjoisBj
      @GamingjoisBj Год назад +1

      Yes❤

    • @roycealexy7588
      @roycealexy7588 Год назад +2

      Bro etil ulla ella comments um onnu vayichu nokk ,ellarkum eshtamayathum s23 u aanu ..so it's proved that s23 u is clear winner and people favourite as they see the whole comparison,and still you are saying prathap bro is biased towards Samsung 😅

    • @Widgsd
      @Widgsd 9 месяцев назад

      ​@@roycealexy7588 using a budget Android phone ultra is also android so supporting android 😂 no money to buy iphone