ഞാൻ iPhone മതിയാക്കി, കാരണം ഇതാണ് ?🤦🏻♂️
HTML-код
- Опубликовано: 10 фев 2025
- This Video is about my experience on iPhone and why I stopped using iPhone
--------------------------------------------------------
Welcome Back to my channel Sarath’ S Neon Tech...
If you Like my Videos Feel free to subscribe as it is absolutely free
/ sarathsneontech
------------------------------------------------------
------------------------------------------------------
Follow on Insta : / saraths.me
-----------------------------------------------------------
For Promotion Enquiry do mail me at:
Email- sarathsmailbox1997@gmail.com
____________________________________
..............................................................
Thanks for watching Sarath’ S Neon Tech Videos. Keep Supporting!
Android users here!!!
hehrhrhrh
Android fan❤
😂
An android fan
But still using iphone because of whatsapp backup
🙂🙋♂️
2014 മുതൽ ഐ ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ i phone 14pro max ൽ നിന്ന് സാംസങ് S23അൾട്രായിലേക്ക് മാറി.. സുഖം സ്വസ്ഥം സന്തോഷം ❤❤
Athan....Sam's uyirrr me note 20ultra...user
Same here bro.
Vishvasichu 👌
💯❤️
Ithonnum andhan i phones usersin manasilaavlaa..
Avar 2023 lum parayunnath..
Iphone edkaan pattaathathine vishamam aaanenna...
Ath thanne i phonin ethiraayittulla oru samsaaramaanu...
Commenting this with my iohone 14 pro with 3% battery left, ini innathe 3rd time an charge cheyan pone 😂
Ithrakkum prashnam undo battery kk 😮 2 pravishyam full charge thanne aano cheythe ,😂
Avastha 😂😂
Uyy😢
😂😂
Ithrayum draining undo battery😮
Iphone യൂസ് ചെയ്യുമ്പോൾ iphone പറയുന്നത് നമ്മൾ അനുസരിക്കണം.. എന്നാൽ ആൻഡ്രോയ്ഡ് യൂസ് ചെയ്യുമ്പോൾ നമ്മൾ പറയുന്നത് ആൻഡ്രോയിഡ് അനുസരിക്കും.....
Correct explanation 💯
ആ അത് കുറച്ച് കഴിയുമ്പോ കാണാ
ഞാൻ ഉപയോഗിച്ചിട്ട് എനിക്ക് തോന്നീട്ടില്ല
Very TRUE.....I'm using both Samsung and iphone
💯
ഞാൻ iphone 13 യൂസർ ആണ് എന്റെ മെയിൻ purpose gaming and camera ആണ് ഇത് രണ്ടിലും ഞാൻ 💯 % satisfied ആണ് To be honest എനിക്ക് 7 to 8 Hours ഒക്കെ Battery Backup കിട്ടുന്നുണ്ട് ഞാൻ 3 വർഷം മുന്നേ Anroid യൂസർ ആയിരുന്നു.. അതിനു ശേഷം Iphone 7 ആയിരുന്നു ആദ്യം യൂസ് ചെയ്‌തത്. .ഇപ്പോൾ 3 മാസം ആയിട്ട് Iphone 13 യൂസ് ചെയ്‌തു വരുന്നു. .IOS യൂസ് ചെയ്യാൻ തുടങ്ങിയതിനു ശേഷം Anroid ലേക്ക് പോവാൻ എനിക്ക് തോന്നുന്നില്ല.. ( My personal opinion) 🥰❤️
💙
Yes ഞാനും ഏഴ് മാസം ആയിട്ട് ആൻഡ്രോയ്ഡ് വിട്ട് ios ലാണ്, ഒരു കുഴപ്പവും തോന്നിയിട്ടില്ല...
For gaming & camera💯
@@clins1892 ഞാൻ ഗെയിം പ്രേമിയല്ല ബ്രോ 🙏 ഒരു ആവറേജ് യൂസർ ആണ്,..
@@clins1892 രാവിലെ 7 മണിയാണ് എന്റെ charging ടൈം എല്ലാം ദിവസവും അങ്ങനെ തന്നെയാണ് ഞാൻ ചെയ്യുന്നത്. .. ഇതുവരെ charger ഞാൻ ഓഫീസിൽ കൊണ്ടുപോയിട്ടില്ല 😎🥳
One UI യൂസ് ചെയ്തവർക്ക് അറിയാം മക്കളെ അതിന്റെ ഒരു സുഖവും ഫീലും
King ആണ് samsung👑
Phone eetha
@@Maverick77722 cheythitundu. Pandu valare pandu. Ee video kandapo anu orthathu. Athilum hang undayirunnu ennu.
@@arifzain6844 one ui hang ondey. iPhone ne kattilum lag and slow anne one ui. pixel is better than one ui
@@annanff7340 ende samsung galaxy j2 , 8 kollamaaayi .Ippozhum 2.5 gb gta san andreas vare oru lag um illaathe kalikkaan pattunnund(1gb ram).software onnum oru kuzhappavum illa.vallappozhum youtubil lag vannalaayi😂😅
@@sinank2384 bro gta enganeya eduthe play store vazhi aano
ഏകദേശം 1 വർഷം മുൻപ് IOS ആണ് ബെസ്റ്റ് എന്ന് പറഞ് വീഡിയോ ഇട്ടതും. അതിന്റെ കമെന്റ്സും ഓർക്കുന്നു 😂. FINALLY ANNAN AGREED🙂
Ivanokke veruthe view sn video idukayann iPhone oyivakkilla enn 100 percentage orappann🫢
Bro Ios or Android athokke oorotharude personal choice aan ❤
😄
@@ajuajnaz777 athukond❓️
@@Amal-0_7_0_7 athukond comparison cheyyunnathil yathoru significance um illa enn ahn aal paranj vannath.
വീഡിയോ ✌️... ചിലവന്മാർക്ക് ധാരണയുണ്ട് ഐഫോൺ എന്തോ സംഭവമാണെന്ന്, ഐഫോനിനെ വിമർശിച്ചാൽ ഞാൻ ഒരു 70 ലെ വസന്തമാവുമെന്ന് കരുതി ഇപ്പൊ മിണ്ടാറില്ല 😐
അതാണ് മോനെ applinte വിജയം, 12 pro എടുത്തു കുടുങ്ങ. ഇനി ഒരു upgrade ഉണ്ടേൽ ആൻഡ്രോയ്ഡ് മാത്രം
₹72 k കൊടുത്തു ആപ്പിൾ പതിമൂന്ന് വാങ്ങിച്ചു തന്നപ്പോഴേ ഞാൻ ഭാര്യയോട് പറഞ്ഞതാ വേണ്ടാ വേണ്ടാ ന്നു. ..😢
One and only king samsung🔥🔥
എനിക്കാണെങ്കിൽ iPhone 13 il ഇടക്കിടക്ക് ചില bigger size apps automatically close ആയിപ്പോവുന്നുണ്ട്.
Heyy preshnneeeshh😂
Jailbreak!!!
You did it! 💪
Feel the freedom😀
It affects warranty bruh ,if something happens to the by which you can't turn off jail break,then halla pocket empty ,they wouldn't give you warranty
Can't jailbreak newer devices
@@abhijithss8913 nop you can but it's tough
Jailbreaking has limited features compared to android rooting
@@wildhunter2323 but it's way better than using Normal ios
Negatives I felt:
1. Whatsapp status - Audio overlap
2. No call recording
3. Only few call history available- like one day or 2 day
Audio overlap issue now resolved bro… android and ios both are using now
@@ShabeebMedia resolved ayitila, still und bro
whatsapp status issue ios issue alla.. whatsapp nte issue aan..
@@thomasmartin5924 update aakk.. 2 days munne whatsapp update vannu
@@ShabeebMedia Still und
Freedom വും feature സും ഇഷ്ട്ടമുള്ളവർക്ക് ഐഫോൺ ഒരിക്കലും സ്യൂട്ട് ആവില്ല..i phone ഇന്ത്യയിലെ ടൊയോട്ട വണ്ടികളെ പോലെ ആണ് cash ഒരുപാട് കൂട്ടും but features still 3G🤕
💯 true
S23 ultra king of mobile
@@sidh69-cj5fx ayinu ?
💯tru aan bro i phone pidich nikkunna cash ollond mathram aan
@@sidh69-cj5fx nice joke bro
ഞാൻ ഒരു ആൻഡ്രോയ്ഡ് യൂസർ ആണ് ഇപ്പോൾ samsung s23ultra ആണ് എന്റെ കയ്യിൽ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🔥
I was an Android user ever since I remember, but recently bought iphone 14 pro max, it's been 5 months but still feel like Android was far better in terms of user friendly, customization etc. . Planning to sell iphone and moving back to Android, maybe pixel or S23.
Go for s23 , i switched from S10 to s23 ultra now it's the beast mahn
I would suggest to wait for pixel 8. As a pixel user I'm well satisfied with the OS experience and the performance. Apps are well optimised. Stock Android 13 is super smooth. But, still a better charging speed is a must required also the finger print sensor is not very sensitive like one we can see on a OnePlus or Samsung.
I hope 8 series will solve such issues.
@@sarinlalkvwhich pixel model??? Is it worth..
Yada sarate ഇപ്പോഴാണ് എനിക്ക് സമാധാനമായത് നീ കഴിഞ്ഞവർഷം ഇതേപോലെ ഐഫോണിനെ പൊക്കിക്കൊണ്ട് വീഡിയോ ഇട്ടപ്പോൾ എനിക്കറിയാമായിരുന്നു ആൻഡ്രോയ്ഡിന്റെ ചാത്തന്മാർ നിന്നെ കൊണ്ടുവരുമെന്ന് welcome back 😂
Try VIVO X-90 PRO ❤
Love ❤️ you bro
@@dawoodkhandavid636❤
Using iPhone is like wearing an expensive tight jetty
😂😂😂😂adrod myr pundachi
🤣💯💯🔥🔥🔥
Vallaatha oru comparison aaayippoyi😂😂😅😂😅😂
ath polichu 😂
😂😂😂
100% facing problems as a iPhone user 😕
I used iPhone 10xs till last year. My wife chooses to buy OnePlus 9 for 45k instead of iPhone 12 for 52k as birthday gift in 2021. It changed my thoughts about best and money valuable phones.. Last year April I upgraded to OnePlus 10 Pro for 67.5k (all offers included) and totally satisfied with it.. my best friend later buy iPhone 13 Pro from Qatar for 4300+ QR , we totally compared both devices in a month vacation of him 2 months ago. I phone still has much better zooming out than 1+ in 4k videos, but direct 8k video of 1+ in night is different level, rear camera photos are slightly better in 1+ but selfie must be average in both devices. Better and loud Sound in 1+.. much much better display (best in my experience concedering higher sharpness 526ppi) in 1+. Chip slightly better in iPhone. Battery much better in 1+. Almost am happy for the purchase after 1 year use.
One plus vendayrenna... Pixel moto Samsung ayrennu better
Oneplus has no longevity
OnePlus pora,android nallath enn parayan samsung,pixel aan
@@exeee7580 moto kolam
@@gokul1207 Sheri enna😂
Camera pora,ui il bloatwares um und
Network speed is my problem with iphone comparing android phones
@Goku FF 💯 💯
Ufff undo ennno ende oru colleague de phone pulliye eppo whatsapp il call cheyan nokkiyalum kittukela call edukkum oru 2sec de samsarikum enitte reconnecting aakum.
That is a special safety feature.
bro ath apple il chelappo radiation kurakkan aayirikkum
ഐഫോൺ വാങ്ങിപ്പോയി ഇനി ന്യായീകരിക്കാതെ വയ്യ... അതോണ്ട് മാത്രമാണ് ഐഫോൺ ഫാൻസ് ഇത്രേം പൈസ ഉള്ള ഇതിനെ ന്യായീകരിക്കുന്നത്
സാംസങ് S സീരിസ് ഉപയോഗിക്കുന്നതാണ് നല്ലത് ഇതിലില്ലാത്ത ഫീച്ചേഴ്‌സ് ഇല്ല 👍
Athinum ultra yile full spec ollu...athaanenkil valla sanjiyilum kondovenam...ajjathi size😂
@@ajmalmanjery433 appo iPhone size ille mama ?
Allenkilum ningal okke firos dadu iPhone world nte fans aanallo
@@ajmalmanjery433 iPhone nu back cover ittal pinne soap petti aanu
@@ajmalmanjery433 ayoo iPhone enna soap pettiye kaalm kollaamee. Nan s22+ aa vechkne enik oru feature koravm toneela. Iphone vech nokampo enthkondm kollam
Radio illa
whatsapp back up illa bro in iphone. google drive free arunnu. but now i have to pay for icloud for whatsapp chat back up. i am moving back to android.
15 വർഷം ആയി ഉള്ള ഐഫോൺ ആണ്
1. ഡയൽ ചെയ്ത നമ്പർ ഡിലീറ്റ് അല്ലാതെ എഡിറ്റ് ചെയ്യാൻ പറ്റില്ല 😂
2. നോക്കിയയിൽ പോലും ഉണ്ടായിരുന്ന സ്മാർട്ട് ഡയൽ ഇല്ല, ഓരോ നമ്പറും കോൺടാക്ട്ടിൽ തന്നെ പോയി വിളിക്കണം 🤮
3. ഗാലറിയിൽ ക്യാമെറയിൽ എടുത്ത ഫോട്ടോകൾക്ക് ഒരു ഫോൾഡർ ഇല്ല, ഒരു ട്രിപ്പ് ഒക്കെ പോയാൽ നമ്മൾ എടുത്ത ഫോട്ടോയും മറ്റുള്ളവൾ അയച്ച ഫോട്ടോയും ഒന്നും തമ്മിൽ വേർതിരിച്ചു അറിയാനെ പറ്റില്ല
4. പോക്കറ്റിൽ ഇട്ടാൽ ഡിസ്പ്ലേ ഓഫ് ആവുകപോലും ഇല്ല, തോന്നിയവരെ ഒക്കെ വിളിക്കും! !
5. കാൾ ലോഗ് മുഴുവൻ ടീംസ് സൂം ഒക്കെയായി അവിയൽ പരുവം
6. Dual സിം default കാളിങ് ഒന്നും സെറ്റ് ചെയ്തിട്ട് ഒരു കാര്യവുമില്ല
ഇങ്ങനെ ഒരു പാട് ഒരു പാട് കോമെഡികൾ 😂😂😂
True facts, nicely presented Sharath. Felt the same way and moved to S23 Ultra. I can't say that I am fully happy with my new device, but feel a lot better than iP 14 series. Honestly, I am not so happy with its camera. Plus, I felt using Google maps a big battery drainer even in S23 Ultra. Anyways, good presentation. Keep going.
S23 ultra king
S23 ultra user reporting
Mine is S22 Ultra. Oru reksha illa. S23 Ultra kurachumkoode refined aanu❤
Google Map use chyymbol Battery Drn aavum.... Ath Google maps തന്നെ aavanam ennilla...
Gps, Lve lction enningane features use cheyyumbo nalla pwrfll signls emtt and receive cheyyaan nalla energy venam.
polichutto machane paranja kariyam correct aanu ❤
നിങ്ങ പൊളി ആണ് ബ്രോ 👌👌.. ഉള്ളത് ഉള്ള പോലെ പറയുന്ന നിങ്ങൾ ആണ് നമ്മ യൂട്യൂബ് മാസ്റ്റർ 😍🤚
13 pro max ഉപയോഗിക്കുന്ന എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും bro താങ്കൾ കൃത്യമായും പറഞ്ഞു , എടുത്ത് പറയേണ്ടുന്നത് call record .. hooooooooo സദ്യമാകുകയെ ഇല്ല ..!!!!!!!!!!
One more issue i have noticed is Yellow Tint in the Display Glass ( Not True Tone , Night Shift, Colour Calibration Nothing else ) it's Display Glass is Yellowish when you open an white colour background or even if you open notes application or even settings you can notice the Yellowish tint on the display glass itself Just Look at the screen from different angles you will definitely understand the issue 👍 iPhone 12 User since Launch Year
Any One Noticed it ?
@Just for fun. 😇 😂😂😂
Google pixel(s) left chat 😂
Bro first ready and then reply
@Just for fun. 😇 I had already mentioned that ma'an Nightshift and True Tone is already off
ഒരു സാധനത്തിനു വലിയ വില ഉണ്ടകിൽ ആ സാധനം നല്ലതായിരിക്കും എന്നുള്ള ആളുകളുടെ തെറ്റിധരണയാണ് appple മുതലാടുക്കുന്നത്
I phone valare satisfied aaytt use cheyyunna aal kaar und broh ,india yil mathre ighane okke aalkaar parayunn ullu 😂
@@Maverick77722 olakka
@@Maverick77722 ഒക്കെ ഡാ ഉവ്വേ നിന്നെയും കൂട്ടി 7 പേര്.. ഇനി പോയികിടന്നു ഉറങ് 😂
@@Maverick77722 bro India different aane... Evedy ellaverkum I phones aane use cheyunnethe... Ee paryunne airdrop... Face time.... Avarudey ecosystem onnum evedy effective alla
@@Maverick77722 പൊട്ടൻ കിണറ്റിലെ തവള ആകല്ലേ ബ്രോ 😄
രണ്ട് വർഷമായി ഐഫോൺ ഉപയോഗിക്കുന്നു
എനിക്ക് യാതൊരു പോരായ്മയും തോന്നിയിട്ടില്ല
ഇപ്പൊ ഉപയോഗിക്കുന്നത് xs
ഇനി ലക്ഷ്യം 13 pro or 14 pro❤❤❤
People from north korea also say the same thing🥸
@@synthxpubg 😂😂
ഞാൻ 2 വർഷം iPhone 6 user ചെയ്തു battery problems പിന്നീട് കൊടുത്തു ഇപ്പോൾ 3 years ആയി 11 ആണ് എനിക്ക് നല്ല useful ആണ് ❤️
@Nerampokku thangal use enthan
@@anoopm2022 Ente ella upayogavum ithilaa
2021 സെപ്റ്റംബർ ഇൽ ഐഫോൺ -13 വാങ്ങി!!!!!50,000 രൂപക്ക് നല്ല ഓഫിറിൽ കിട്ടി ബട്ട് ഇപ്പൊ മടുത്തു
1-battery കിട്ടണില്ല
2. ക്യാമെറ ബപിലെ പെയിന്റ് പോവുന്നുണ്ട്
3. ചാർജ് ചെയ്യാനിടുമ്പോ ഹീറ്റ് ആവനുണ്ട്
4. നെറ്റ്‌വർക്ക് സ്പ്പ്ഡ് കുറവാണ്
5. കാൾ ലോഗ് ലിമിറ്റേഷൻ വെറുപ്പീറാണ്
ഇത്രേം വില കൊടുത്ത് എടുത്തിട്ട് പെയിന്റ് പോവുന്നത് കാണുമ്പോ നല്ല ദേണ്ണം ഉണ്ട് 😢
Same issue. 😪
Pro oru preshnavumilla
@@actorsgallery666 stainless steel 🥲
ഞാൻ 5 വർഷമായി ഐഫോൺആണ് യൂസ് ചെയ്യുന്നെ, ഇപ്പോൾ 14 pro max ആണ് യൂസ് ചെയ്യുന്നേ , ബ്രോ പറഞ്ഞ പൊലെ എനിക്കും അനുഭവപെട്ടിട്ടുണ്ട് ബഗ്ഗ് , ഹാങ്ങ് പല ടൈമിലും , ഇപ്പോൾ വേറെ സാംസങ് ഒപ്പം use ചെയ്യുന്നു ❤
I have both the Iphone 14 pro max as well as the Samsung galaxy S23 Ultra, whatever you said in the video is true. Although we have so many limitations in Iphone, I just like the iPhone better, but soon want to switch the main phone to S23 ultra. I just wish the Samsung had the smoothness which iphone having.
Use s23 ultra and then say about the smoothness oneUI is so better than ios
The smoothness you are talking about is called software optimization, it's possible only in iOs because it's a closed system. The only weakness of android is software optimization.
@@Educareconsultancy23 I’m using both. Iphone 14 pro max as my business phone, and s23 ultra as my personal phone. I love android. Just want this smoothness in my s23 ultra, if I have them I would definitely ditch iphone, that’s what I wanted to tell.
സത്യം ഞാൻ ഒരു i phone 13 pro user ആയിരുന്നു എനിക്ക് ഒരുമാതിരി ചൊറിഞ്ഞു വന്നിരുന്നു പിന്നീട് ഞാൻ s22 ultra ലേക്ക് മാറി സ്മൂത്ത് ആയി ഉപയോഗിക്കുന്നു അതിന്റെ size ഒഴിച്ച് ഒരു പ്രശനവും കാര്യമായിട്ടില്ല 💯
Sherikm?😂
Ayye🤣😂
😂😂 s22 not comparable with i phone 13 pro s22 ultra, Plus okke aanenki ok
@@Maverick77722 ultra തന്നയാ അതിൽ type ചെയ്യാൻ മിസ്സ് ചെയ്തു
@@Najeebmhd പോടെ പോടെ ആൻഡ്രോയ്ഡ് കമ്പനികളുടെ സ്ഥാനം വാങ്ങിച്ചു ഉപയോഗിക്കാൻ അറിയാം എന്നിട്ടാണ്
Well explained 👏
✋️✋️ Apple didn't get a bus from 2010 yet.
1. No Back Button or Gesture (back option appears in different locations on different apps).
2. Poor Call Management
3. No Call Recording
4. No T9 Dialling
5. Call Switching between Apps and normal call is Headache
6. Inferior Typing Experience
7. No clipboard for copied data
8. No Fingerprint Unlock (Need to show face even when lying on desk)
9. Poor Whatsapp Experience (multiple image sharing, need to select one image first, then click forward then only choose next images)
10. No Scrolling Screenshots
11. Cannot change hotspot name
12. Wifi sharing not possible
13. Hotspot sharing issue
14. No pause for video recording
15. No custom ringtone
16. No multi window
17. No Pop up view
18. Picture in picture only for native apps
19. File sharing to Non apple nightmare
20. Face I'd trouble (asking for PIN)
21. No Punch hole
22. No pro mode in Camera
23. No direct file download or mp3 download even in 2023
24. Whataapp backup only to icloud
25. Poor notification management
Apple 🍎 is too overpriced and overrated !
An Old iOS user !!
Nyc vdo br❤🤝... Poli aayitttund... Inganathe.. Videos okke iniym prethikshikkunnu💎🌝
😂ഇത് ബ്രോയുടെ സ്ഥിരം പരിവാടി ആണ് 😂😂 വ്യൂസ് കുറഞ്ഞ ഐഫോണിനെ കുറ്റം പറഞ്ഞു വ്യൂസ് കമന്റ് 😛😛കൂട്ടാൻ... ഐഫോൺ 12 അല്ലേ കയ്യിൽ അതും 14 pro maxum രാവും പകലും മാറ്റമുണ്ട്.... 😑😑😑 still iphone x lag എന്തെന്ന് അറിയാത്ത ഞാൻ 🔥🔥🔥 ഐഫോൺ ❤❤❤❤
Road to 700k subscribers
Congrats bro😙💗
Sarath ചേട്ടൻ road to 700k susbcribers congrats ചേട്ടാ 🔥❤️
Well Said Bro ❤
Great thnks @sarath broi....
got good knowledge of apple vs android phones
Anyway I love androids better as easy personalisation possibility and brilliant convenient one for users
Apo shazzam ayirunnu sheri😮
Good decision bro🎉
Using Xioami 11 tpro 😁🙌. 15minute kond full charge🔥. One of the best all rounder. Iphone 20 irangumbazhenkilm ee charging speed oke onn ethi pidicha mathyarnu. 15minute kond charge aavem cheyum 6 to 7 hours screentimum kitunund. Normal use one day full chargum🔥
സത്യം പറഞാൽ apple ellavareyum fool aakuvaanu. iPhone വങ്ങുന്നവരെ kond apple products full vaangipikkum. കാരണം വേറെ ഒരു device um ആയിട്ട് അത് compatible അല്ല
Only thing I love about iPhone is its optimization, especially for games and other apps! If android takes over that too there will be no more iPhone GEEKS
I swear I just ordered an iPhone and was simply scrolling through RUclips to see some reviews. And tadaaah. You made me regret my impulsive decision almost instantly. 😢
*Ennitt edutho?*
Fingerprint scanner ഇല്ലാത്തത് വലിയ ഒരു പ്രശ്നം ആണ്. അതുകൊണ്ടാണ് ഞാൻ iPhone മേടിക്കാൻ ആഗ്രഹം ഉണ്ടായിട്ടും വാങ്ങി കാത്തത്
Allathe cash illathondalle😅😂
eni engane parayum
@@Bupkis0 👍👍👍
@@muhammedsinan.6619 😂
I phone de face I'd use cheythittundo
Perfectly said vro😢
സംഗതി സിംപിൾ ആണ് : "ആൻഡ്രോയ്ഡ് ബ്രാൻഡ്‌സ് നമ്മൾ ഉപ്പയോഗിക്കുന്നു. "ആപ്പിൾ ബ്രാൻഡ് നമ്മളെ നമ്മളെ ഉപയോഗിക്കുന്നു 🥱
കല്യാണം കഴിക്കാൻ വേണ്ടി 14 പ്രൊ മാക്സ് എടുത്ത ചങ്ക് ❤❤
ഞാനൊരു ആൻഡ്രോയ്ഡ് സപ്പോർട്ടറും അല്ല ഐഫോൺ സപ്പോർട്ടറും അല്ല, എന്നിട്ടും എനിക്ക് തോന്നിയ ഒരു സംശയം. താങ്കൾക്ക് ഐ ഫോണിൽ ഇത്രയും നെഗറ്റീവ് ഉണ്ടെന്ന് ഈ വീഡിയോ ഇട്ടതിന്റെ തലേന്ന് അല്ലല്ലോ മനസ്സിലായത്. അതുകൊണ്ടുതന്നെ ഈ വീഡിയോ കാണുമ്പോൾ ഒരു ബ്രാൻഡിനെ കരിവാരി തേക്കാൻ ആയി, പ്രോസ് ആൻഡ് കോൺസ് ലിസ്റ്റ് ചെയ്യുന്നതിന് പകരം, കോൺസ് മാത്രം കൊണ്ട് ഒരു ലിസ്റ്റ് ഉണ്ടാക്കി അത് ഈ ന്യൂസ് റീഡേഴ്‌സ് ടെലിപ്രോമറ്റർ നോക്കി വായിക്കുന്നത് പോലെ ആണ് തോന്നിയത്..
താങ്കളുടെ വീഡിയോസ് പൊതുവേ എനിക്ക് ഇഷ്ടമാണ്, പക്ഷേ ഇത് അല്പം കൂടിപ്പോയി എന്ന് തോന്നുന്നു.
എന്തായാലും എന്റെ മാത്രം അഭിപ്രായമാണ്.
ഭാവിയിൽ ഐഫോണിനു പകരം ആൻഡ്രോയ്ഡ് വീഡിയോ ആയിരിക്കും കൂടുതൽ എന്ന് കരുതുന്നു.
I phone വാങ്ങണോ വേണ്ടെ എന്ന് കൺഫ്യൂഷൻ ആയി നിൽക്കുന്ന ഈ ടൈമിൽ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞത് കുറച്ചുകൂടി തീരുമാനം എടുക്കാൻ ഹെൽപ് ചെയ്തു.ഒപ്പം ഇന്നലെ കണ്ട ഒരു ട്രോൾ ഉം ഓർക്കുന്നു."റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണോ"..!
Tnx bro...
Buy redmi 😂
Well said in each and every corner 👏💯
വലിയ കാര്യമൊന്നുമില്ല i phone....
ഈ പൈസ ഉള്ള വലിയ ആൾക്കാരൊക്കെ ഐഫോൺ മേടിക്കുമ്പോൾ അവിടെ പിടിച്ചു നിൽക്കാൻ സാധാരണക്കാരും വാങ്ങിക്കുന്നു..... ( ഞാനൊരു ഐഫോണർ ആണെന്ന് കാണിക്കാൻ 😅.) പിന്നെ ഈ ഐഫോൺ വാങ്ങിയ എല്ലാവരും. Timmannan ഇറക്കിയ ഫ്യൂച്ചർ ഉപയോഗിക്കുന്നുണ്ടോ സത്യാവസ്ഥയില്ല....
പിന്നെ ആൻഡ്രോയിഡ് എന്ന് പറഞ്ഞാൽ. ഒരു സാധാരണക്കാരനും വേണ്ടിവന്നാൽ പൈസയുള്ള ആൾക്കും ഉപയോഗിക്കാം.... That's it......
Pottan spotted
Ellarum paiskar thelikano iPhone vaghune ?. 3 year mumb vere compact size phones korav ayirunu. iPhone finger lock silent switch off button ulle vere phone indo ippam indavam😂😂.
@@stephen6644 entha utheshiche? Pandu onnum compact size phone illa ennano parayunne🧐
Ippo anu palaka polathe phones ullathu. Pandokke size kuranja compact phones ayirunnu undayirunne. S3 okke onnu nokiyoku. Njn both s3 and 3gs use cheythitundu. S3yekal kurachoode heavy anu 3gs. Size anelum sheri but ippo ulla iphonesinekalum design eniku athanu nallathu thooniyathu. Kayyil pidikkan sugam. Athu s3 ayalum athe. Kayyil sugamayi nikkum. Pinne videoyil paranja pole lag okke eniku aa iphoneil nalla pole kittiyitundu. S3 kuravanu lag. Yes undu, only athile space full avumbol. Illel scene illa. Sukamayi oodum alu.
@@LoL-kx3pn alari karanjo🤣
@@LoL-kx3pn pootteda karayanda
8:15 athoke nammude G drive..storage fill aayal vere mail agot thudangum 15gb kiitum..agane googline oomfikam..
Athumalla WhatsApp backup drive il unlimited aanu drive space consume chyyilla
exactly ... എല്ലാം ശെരിയാണ് .. ഞാൻ ഐഫോൺ user ആണ് .. good information .
Ahaaaa…loved your video …im a hardcore Apple user, iPhone 8, 5s, iPad, AirPods Pro, but now, myself looking for an upgrade to the Samsung S21 FE or S22…what all u said in the video were extremely trueee…
S22 is nt tht good. Go for s 23
My biggest 3 problems are
1. Bro paranja pole aviyal paruvathil ulla dialer
2. Gallery... Evidunne download cheythathum... screenshot eduthathum, camera roll um ellam koodi oridathe…. Ithrayum annoying aayittulla oru sangathi vere illa…. Phone gallery oralude munnil veche thurakkan pattatha avastha.
3. Songs download cheyan pattathathum itune vazhi sync cheyandathum… enthu menakede aane…
Ente main phone s21 ultra aane… pinne oru iphone 13 mini, aa compact size ini illalo ennorth onne vangi… but just keep cheyunnu athre ollu.
Very correct😅
Compact venel s23 edk bruh, nyc aa but design il umbich samsung 🥴
ennittum nee photo edukkan iphone alle edukka
@@ashiq.m3169 never. Eeyide office nte vaka 2 bbq night parties undarunnu, 2 weeks gap il. Aadyathe function ne njan ente phone il oru photo um eduthilla, ellam baki ulla staffs nte iphones , 13 pro and 14 pros.... Night 8.30 - 9 time.. group photos in hilltop, cheriya lights ee ollu. Iphone 14 pro il vare edutha photos van shokam.... Aarum athe post cheyan polum menakettilla....2nd function ne ente s21 ultra il aa eduthe....sathyam parayallo, iphone teams oke njetti sherikum.... group photo ithiri distance il eduthit polum ellarude face um pakka clear and lighting oke on point. Aa photos ellarum share um cheythu status um ittu. Njan ente 13 mini just aa design n size le last phone aayaonde mathram vangi vechekkunnatha...allathe photo onnum edukarilla. Same ishtam kond pande iphone SE vangiyirunnu 5s nte design ulllath.
@@johnsamuel261 photo edukkunna kaaryathil nee ingane onn thallanda s21 ne kaalum ethreyo mele aan 14 pro and max enn ivide ulla ellarkkkum ariya bro..... Ningal edutha photo clear illathath ath eduthavanmaark edukkan ariyanitt aavum 😂😂 allathe that's not a iphone prblm...... That's all 👍🏻okey 😁
SNAPDRAGON 870 മുതൽ മുകളിലോട്ട് ഉള്ള ആൻഡ്രോയ്ഡ് ഫോൺ എടുത്തോ. പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. അനുഭവം കൊണ്ട് പറയുന്നതാ. 👍👍
8 GEN 2 എടുക്കാൻ CASH റെഡി ആക്കുവാ ഞാൻ. 👍
ശരത് ബ്രോയ് ഇത്ര കഷ്ടപെട്ടാണോ നിങ്ങൾ ഐഫോൺ യൂസ് ചെയ്‌തെ. ഏതായാലും നിങ്ങൾ എടുത്ത തീരുമാനം നന്നായി 🤝🥰
ഞാൻ 5 വർഷം one plus 5 use ചെയ്തതിനു ശേഷം iPhone 13 എടുത്തു. One of the Worst decision ayipoyi 😒. എനിക്ക് തോന്നിയ കാര്യങ്ങൾ
1. Lock screen notification in iPhone...വെറുതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... അത് ഇടക്ക് clear ചെയ്യാൻ വേറെ effort idanam😩
2. Faceid is really frustrating most of the time in a daily life.
3. Whatsapp ഇൽ photos and docs share ചെയ്യുന്ന experience android ന്റെ 10000 അടുത്ത് പോലും എത്തില്ല...
4. Multitasking apps and switching between apps... sometimes I wanted to throw away the phone due to the lengthy animtions...animatiom off ചെയ്യാം. . But its not solving my problem...
5. While watching shorts in youtube most of the videos are cut out from the top portion. It is not at all possible to read if the titles and writtings are on top of the video.
Pro series il mathrem chipset upgrade … iPhone 14 , 13 inu maayi compare cheyuvanel stabilization mode inu vendi mathre about 10k kodukanam 😢
Absolutely right Bro… Also more expensive for parts eg.Rs.5500/- for 1821 Mah Battery…
Iphone 6s alle... njn epo replace cheythathe ollu. Pocket Kiri bro😢😢
അവസാനം ഇറങ്ങിയ model ethanenn polum ariyillelum എന്ത് പറഞ്ഞാലും iphone iphone എന്ന് പറയുന്ന എൻ്റെ chunkine ഞാൻ ഇവിടെ ഓർക്കുന്നു😂
Facts aanu🙏🏻 I'm an iphone 13p user. Mac ullathkondum, aa ecosystem'm kittaan vendi maathram iphone'lott switch chaiythathanu
me too
Super Bro. Well Said aalmost all major pints. Thanks for sharing your used-experience
8:50 experienced now🥲😹🤌🏻
Samsung galaxy s23 ultra അതൊരു ഒന്നൊന്നര സാധനം തന്നെ നാട്ടിലെ ഉത്സവങ്ങൾക്ക് വീഡിയോ ഷൂട്ട് ചെയ്യാൻ ഒക്കെ ഞാൻ ഇതും ആയിപ്പോയി ഐഫോൺ ഉള്ളവർ പതുക്കെ ഒഴിഞ്ഞു മാറി തന്നു💪💓💓💓❤️👍
കറക്റ്റ് ചേട്ടാ എനിക്കും അനുഭവം
I was an android user for 6 years , used only budget phones.. recently switched to iPhone 14… smooth aanu.. but in my opinion android is more user friendly…
Better use an Android flagship.
Ethe ane elardem prshnm budget android use chyth flagship iPhone edkum enit iPhone speed ane paryum
Bro I'm confused between iphone 14, s22 plus and pixel 7. Which one do you think is better
@@atf56 iphone 14 battery is poor.... S22 same issue und... I prefer you go for s23 or s23 plus
I'm an iphone user and I totally agree with your points.
I miss custom notification settings on android, like instagram inte messages inu mathram aayi notification on cheyyan.
iphone il aake 2 option ullo onnenkil ella notificationum ellenkil none
അങ്ങനെയല്ല ഞാൻ ആൻഡ്രോയ്സ് യൂസർ ആണ് ആദ്യമായി ഒരു iPhone 14 Plus വാങ്ങി അതിൽ ഓരോന്നിനായി നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം ഈ പറഞ്ഞത് പോലെയല്ല നോട്ടിഫിക്കേഷൻ ഗ്രൂപ്പ് ചെയ്യാനും പറ്റും By App Select ചെയ്താൽ മതി. ലോക്ക് സ്ക്രീനിൽ നോട്ടിഫിക്കേഷൻ Screen Awake ചെയ്യുന്നതും ഒഴിവാക്കാൻ പറ്റും. പാവം പയ്യൻ പലതും ആ പയ്യന്ന് അറിയാഞ്ഞിട്ടാണ്. ആൻഡ്രോയ്ഡ് പോലെ യൂസർ ഫ്രണ്ട്‌ലി യല്ലാത്തതിനാൽ തോന്നുന്നതാണ്. ഇങ്ങനത്തെ സെക്യൂരിറ്റി ഫീച്ചറുമായി iphone ഇറങ്ങിയതിനാലാണ് നോക്കിയ പൂട്ടിയത് പോലെ Blackberry നിലച്ചുപോയത്. പണ്ടെല്ലാം ഓഫീസുകളിൽ നിന്ന് ബ്ലാക്ക്ബെറി ഫോണുകളായിരുന്നു തന്നിരുന്നത്. ഐഫോണിനെ വ്യത്യസ്തനാക്കുന്നതും ഇത്തരം ഫീച്ചറുകൾആണ്. എന്നിരുന്നാലും ചില ഫീച്ചറുകൾ ആൻഡ്രോയ്ഡിലെ പോലെ എളുപ്പത്തിലാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്.
No bro
Off cheyam
Settings il aa appinte page il poyal patum
@@muzammiljamal5091 message notification mathram aakan patto ?
@@Vishnusai.v.s bro instagram settings il powa ennit notifications il powa avde namuk ishtamulla criteria mathram notifications on akkam. dms venenki ath angane okke.
Bro messages mathram aayi notification on aakan pattula enn paranjath iPhone inte aano Android inte aano manassilayilla
Nice presentation!!!!❤
Information always are truth
Keep going on bro❤!!!!!
സത്യം സത്യമായി പറഞ്ഞതിന് നന്ദി. ഇനി മാറ്റി പറയരുത്!
ഞാൻ ഒരു iphone 14 pro എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു... ഇതൊക്കെ കേട്ടപ്പോൾ തല കറങ്ങി 😂😂.. ചെ മൂഡ് പോയി മൂഡ് പോയി 😢
പോടാ പോയി S23 എടുക്ക്
Alla bro 14pro worth alla but heavy user allenkil nalla useful aahnn
@@trevorff3753 ഞാൻ ഒരു ഹെവി യൂസർ ആണ് . അതു കൊണ്ടാണ് ഐഫോൺ എടുക്കാൻ തിരുമാനിച്ചത് . ഇതുവരെ ഒരു redmi അന്ന് ഉപയൊഗുകുന്നത്..
@@Abhinavkrishna004 14plus heavy use nu nalatha battery bigger screen 5g
Sathyam njanum aaah ini s23 nookkam
This is called the s23 ultra effect
Njan orikkalum oru flagship edukkan uddesichittillarunnu
But now I am using s23 ultra
Kidu video chetta🔥 well explained
Explained well bro....
Accurate and detailed.
I was an Android fan for 12-13 years.
In between, I moved to iPhone 7 due to hardware specs, but shifted back to Samsung phone due to the uneasiness of iOS software.
However, since 2022, I have been iPhone 13 mini and I am very happy on the Apple ecosystem. Yes, there are still certain areas of improvement to be done. However, the iOS has improved a lot. I wanted a OS that can sync between my phone and PC/laptop, in terms of bookmarks, reading list, emails, reminders, notes, and files/data backups. The multitasking and integration has also improved across various apps, many tutorials are available in YT.
The best part is the Apple hardware products and the OEM accessories are non-comparable to any Android/other OS.
android irangiya time thott upayogicg thugangiya🤣🤣🤣
ഈ വീഡിയോ എനിക്കു വേണം 😂👌🔥🔥
I was lucky I dint sell my Note 10plus when I got my iPhone 12 Pro.. I'm watching this video on my Note10 Plus while iPhone is being charged for the 2nd time today..
I agree with everything he told in the video.
Thank you for promoting iPhone.... ഏതൊരു ഫോണും നേരിടുന്ന ഒരു വലിയ പ്രശ്നം ആണ് durability... എത്ര വലിയ spec ഉണ്ടായാലും ഒരു ശരാശരി android phone 2 മുതൽ 3 വർഷം വരെയേ last ചെയ്യൂ... അത് കഴിഞ്ഞാൽ software, hardware, camera, battery എല്ലാം down ആവാൻ തുടങ്ങും.... നിങ്ങൾ ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലാതെ iPhone 12 use ചെയ്തില്ലേ.... ഇതിലും വലിയ ഒരു പ്രൊമോഷൻ iPhone ന് കിട്ടാനുണ്ടോ...😂😂😂
Ath nee nalla android mob use cheyyathonda like Samsung S Series ⚡️
@@vibetribe4519 😂 "Like" Samsung S series o !!! ആകെ android ൽ Samsung S series മാത്രമേ ഇപ്പൊ നല്ല performance provide ചെയ്യുന്നുള്ളൂ... and Especially Ultra versions . ബാക്കി ഒക്കെ വൻ ശോകം ആണ് ....
Ios ആഗ്രഹിച്ചിരുന്നു.. Friend s23 ultra എടുത്തു ഒന്ന് കയ്യിൽ തന്നു ജസ്റ്റ് ഒന്ന് use ചെയ്ത് 4 photo ഒക്കെ എടുത്തു നോക്കി
അതോടെ IOS നെ വിട്ടു ഇനി വാങ്ങുന്നേൽ S23 ULTRA. ONE UI BEST ⚡️⚡️
Palarkkum avanavarude ishtamaan….ith broyude opinionaahn…keep it up😊
Face id ഐഫോൺ കിടു ആണ് ബ്രോ,റോൾസ് റോയ്‌സ് കാർ ഓടിക്കുയാളോട് മാരുതി 800 ആണ് നല്ലതു എന്ന് പറയുന്നപോലെയാണ് ഈ താരതമ്യം . രണ്ടും മാർക്കറ്റിൽ വേണം അല്ലേൽ ആൻഡ്രോയിഡ് ആണ് നല്ലതു എന്ന് മനസ്സിലാവില്ലലോ 😅
Ippo 1 year aayy iOS. freedom kurach kurav aann nnalum. Ee paranjad okke ippo friendly aannn. Waste okke appo thanne clear cheyyum.daily maximum 2times charge cheyyum.camara upayogikkan ariyamengi adipoli picsum kittum.5g aayad kond telagramil 1gb okke ulla muvie 2.3 minute kond dowaload aawum.happy with 13 pro❤
Telegram premium ondo
Correct timeil vanna vdo thaks bro👍🏻 njan ethu phone edukkanam ennalochichirikuvarunnu.
ആദ്യം ഞാൻ ആൻഡ്രോയ്ഡ് യൂസർ ആയിരുന്നു.. പിന്നീട് ഐഫോൺ എടുത്തു.. ഒരു 5 കൊല്ലം മുൻപാണ് ഇന്നത്തെ പോലെ എല്ലാവരുടെയും കയ്യിൽ ഉള്ള പോലെ അല്ല അന്ന് ഐഫോൺ എന്തോ സംഭവം ആണെന്ന് കരുതി.. പക്ഷേ ഉപയോഗിച്ചിരുന്ന ഞാൻ ആണ് പെട്ടത്.. ഒരു ഫ്രീഡം ഇല്ല. നമ്മൾ വെറും യൂസർ, apple ആണ് അഡ്മിൻ.. നമ്മൾ നമ്മുടെ ഫോണിൽ എന്തൊക്കെ ചെയ്യണം എന്ന് apple തീരുമാനിക്കും.. നമ്മൾ അനുസരിക്കും.. ആ രീതി എനിക്ക് തീരെ പിടിച്ചില്ല.. 2 years use ചെയ്തു.. OnePlus എടുത്തു.. ഹോ എൻ്റെ സാറേ.. ജയിൽ മോചനം കിട്ടിയ ഫീൽ ആയിരുന്നു. ഇപ്പൊൾ ഗൂഗിൾ pixel ആണ്. സന്തോഷം മാത്രം. 👋😌
Past 6 years I’m an ios user and I’m totally agreeing with all your points .
Yeah bro
കാലം മാറുമ്പോൾ ബുദ്ധി വെക്കുന്ന ജീവിയാണ് മനുഷ്യൻ 😂 ആപ്പിൾ എല്ലാവരെയും പറ്റിക്കുകയായിരുന്നു😁
Sheriyan. But still there is many isheeps who have no brain 😂
@@sidh69-cj5fx Blind Hangsung fan of trying hard to degrade iphones 😂😂No matter how android fanboys degrade it iphones will the most selling flagships every year
@@LoL-kx3pn most selling enth sellingaa bro premium brand aahnen aalkare kanaikan vendi mathramaan elarum ee iphone edukunath alland enth kopp indayt athinath
@@bennetabraham311 Onn podey unmatched performance cameras okke vendavar aan iphone opt cheyunne ipazhum pattishow enna karyam illa ellavarkkum phones ine kurich atyavisham idea und
@@LoL-kx3pn pattishow kanikkan nalla phone aahn👍
I'm an android user but I admire the resale value that iPhone gives
Thangal phone vangunnath vilkkan ano upayogikkan ano
Who buys a phone with an intention of selling it in the future? 🤷🏻♂️
I don't sell my phones, use it at its maximum and if it stops completely, l keep it. Safe and sound.
@@ihjasaslam98 The one who have a business mind. If anyone buys a bullet, he will not sell that bike at the time of he facing any financial crisis in future???
Same effect. 😊 I phones has resale value...
@@muhafz3798 1.5lakh ഫോൺ എടുത്തു 1lakh financial crisis വരുമ്പോൾ phone വിൽക്കാൻ പോകുന്നവൻ ഏതിന അത് എടുക്കാൻ പോകുന്നെ അതിലും നല്ല ഒരു 50k ഒരു android phone എടുത്തു ബാക്കി ബാങ്കിൽ FD ഇട്ടാൽ പോരേ
LOGICALA THINK PANNUGA SIR
IPHONE BLIND ഫാൻസ് എന്നാകിൽ പറഞ്ഞഇട്ട് കാര്യം ഇല്ല
Correct 💯💯💯
Spot on bro! Planning to switch to android now.
10:57 iPhone ന്റെ lightning cable കുറിച്ചു മാത്രം പറയരുത് അത് വെച്ചിരിക്കുന്നത് മരിച്ചുപേയ steve job അണ്ണന്റെ സ്മരണക്കായി ആണ് അത് അവിടെ വെച്ചിരിക്കുന്നത്😆😆😆😆😆😆😆😆
2 sim ullavarku calling um androidle pole easy ayi swift cheyan akula
S23 Ultra eduthathu nannayi..phone edukanpoyapol 14promax irikuna kandapol..chanjachattam vanna ..aa notch kandpol..mathiyayi
true that, enikkum indaayi chaanjattam...but s23 ultra edthu....hww..ippo nalla sughondu 😊
100% true 👍🏻 and Genuine reviews. Love from Apple user. My next phone will be android
Thank you for your valuable information
Hopefully waiting for iphone 15, if they don’t consider customer and don’t bring any change then it will be a huge blow for apple on sale for sure
Yeah 💯
15 irakkiyittum karyamilla bro .
Onnum indaavaan ponilla... Fomo ullavar okke athilott upgrade cheyyum😶
@@rgt2402 💯
Ith thanne alle eppazhum parayunnath