ഇത് അറിയാതെ ഫോൺ വാങ്ങരുത്⚡

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 476

  • @iam_adi
    @iam_adi Год назад +35

    😍 വളരെ വ്യകതമായിട്ട് ഒരു point പോലും വിടാതെ പറയുന്നു.. മറ്റാരും ഈ size വീഡിയോ ചെയ്തിട്ടില്ല... വളരെ അച്ചടകത്തോടെ, പഠിപ്പിച്ചു തരുന്ന ഒരു മാഷിനെ പോലെ... വളരെ നല്ല വീഡിയോ 😍thanks Jayaraj ചേട്ടാ.. ഇതാണ് ശെരിയായ ഒരു tech reviewer 😘👌🏼 - ആദി

  • @mizhi8186
    @mizhi8186 Год назад +259

    80% ആളുകളും Call ചെയ്യുന്നു Camera, whatsapp, fb youtube ഇത്രയേയുള്ളൂ ....

  • @riaithal
    @riaithal Год назад +2

    15k under oru nalla camera phone suggest cheyyamo??

  • @Reelsoli_chunk
    @Reelsoli_chunk Год назад +40

    PC build cheyyunnath pole smartphones build customise cheyyanenkil ishtamulla budget il value for money il build cheyyamayirunnu🙂💯

    • @adhills9231
      @adhills9231 Год назад

      Best phone
      Realme GT Neo 3t 5 g

    • @LoofiX24
      @LoofiX24 Год назад +1

      ​@@adhills9231chiripikaalle,saanm sale ayi pokathond 1 year inu sheesham offer ittu manufacturing nirthya model koduth thherkanda avastha😂

    • @razin7991
      @razin7991 Год назад

      ​@@LoofiX24😂

  • @pvkk155
    @pvkk155 Год назад +9

    മുകളിൽ പറഞ്ഞ പ്രത്യേകതകൾ എല്ലാം ഉള്ള ഒരു ഫോൺ മാർക്കറ്റിൽ ഇല്ല എന്നതാണ് സത്യം....അഥവാ വേണമെങ്കിൽ തന്നെ 50,000 രൂപ മുകളിലാണ്

  • @Aji_Cheeramban
    @Aji_Cheeramban Год назад +6

    ഞാൻ realme x യൂസർ ആണ്...
    GT neo 3 T എടുക്കാൻ plan ഉണ്ട്..
    ക്യാമറ realme x പോലെ നല്ലതാണോ?

    • @Adj274
      @Adj274 Год назад +2

      Bro camera pora photos aanenkil kozhapola brok pattumenkil real me gt 2 edkan noku... Camera kidilam aanu pinne potrait vedio ind

    • @adhills9231
      @adhills9231 Год назад +2

      Best phone
      Realme GT Neo 3t 5 g

    • @ghberlin7911
      @ghberlin7911 Год назад +1

      Realme x nte athra clarty indavilla

  • @ashiquebabu1086
    @ashiquebabu1086 Год назад +5

    Chett 30000 രൂപയുടെ തയെക്ക് ഏത് ഫോൺ choose ചെയ്യുന്നതാണ് നല്ലത്
    നല്ല proceccer and camera ഇത് best ആയിരിക്കണം

    • @aswinsaji6251
      @aswinsaji6251 Год назад +1

      Iqoo Neo 7

    • @klraiff1436
      @klraiff1436 Год назад

      @@aswinsaji6251 athe
      Oru 5000 rs extra eduthal ram um rom koottam

  • @bhaskarankannadivalloli7267
    @bhaskarankannadivalloli7267 Год назад +11

    Good Video..but ee criteria ellam meet cheyyumbol nalla price aaku...in between flagship and middle range..

  • @sandeeps8182
    @sandeeps8182 Год назад +6

    Jayarajetta, ithilulla oru preshnam unde
    Chettan paranja ella qualities koodiya oru valu for money(in mid range and budget) illa ennullathanu parama maya sathyam ...😂😂😂

  • @USI2025
    @USI2025 Год назад +3

    അണ്ടുട്ടു score ഒന്നും നോക്കിട്ട് എടുക്കാൻ നിന്നാൽ വട്ടാകും.... എപ്പോഴും ഒരു Below 50 k ക്കു താഴെ വരുന്ന ഫോൺ മാത്രം വാങ്ങുക.. രണ്ട് വർഷം ഉപയോഗിക്കുക .... അടുത്ത Brand try ചെയ്യുക....

  • @KV-0071
    @KV-0071 Год назад +1

    സർവീസ് അവൈലബിലിറ്റി കാര്യത്തിൽ സാംസങ് അതുപോലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്

  • @noushadarahuman8024
    @noushadarahuman8024 11 месяцев назад

    Jayaraj etta brightness level paranjathil oru thettu undu 450 nits muthal 700 nits vare anu typical brightness mikka brandum nalkunthu 1000,1200, 2000 okke Hbm peak brightness aanu

  • @71571571
    @71571571 Год назад +3

    വളരെ വിജ്ഞാന പ്രദമായ റിവ്യൂ ഇതു പോലെ ഒന്നു പറഞ്ഞു തരാൻ മനസ്സു തോന്നിയതിന് വളരെ നന്ദി.

  • @sktech6355
    @sktech6355 Год назад +7

    ഈ ഒരു റിവ്യൂ നു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.... എന്തായാലും താങ്ക്സ്.. ഓണത്തിന് ഒരെണ്ണം എടുക്കുന്നുണ്ട്.😄

  • @haseebkv8163
    @haseebkv8163 Год назад +2

    Under 20 k best camera phone eetha ?

  • @smithaabudhabi26
    @smithaabudhabi26 Год назад

    Relame c55 better anoo? , plz rply me

  • @anoopanandan924
    @anoopanandan924 Год назад +2

    ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. പറയുന്ന കാര്യങ്ങൾ അറിവിലേക്ക് ഉപകരിക്കുന്നതാണ്. പക്ഷെ രണ്ട് ക്യാമറയിലേക്ക് മാറിമാറി നോക്കുന്നതും അത് എഡിറ്റ്‌ ചെയ്തതും നോക്കികൊണ്ട് ഇരിക്കുമ്പോ വല്ലാതെ വൃത്തികേട് തോന്നുന്നു. Eye contact ഇങ്ങിനെയുള്ള വീഡിയോകൾക്ക് വളരെ important ആണ്.

    • @shaibupb
      @shaibupb Год назад +3

      പല തവണ പലരും പറഞ്ഞതാണ്.... But ഇത് തന്നെ ആവർത്തിക്കപ്പെടുന്നു. പെട്ടെന്നുള്ള ഫ്രെയിം മാറ്റം, തലവേദന ഉണ്ടാക്കുന്നതാണെന്നു എന്തോ... പുള്ളിക്ക് മനസിലാവുന്നില്ല....😢

  • @vmsreekanth
    @vmsreekanth Год назад +2

    Hello.. 5g or 4g paranjillalo?
    5g de vilaku 4g kurachukoode nallathu ipo kittille? Pakshe 4g phone ipo vangikendathu undo?

    • @_4_m_4_l___
      @_4_m_4_l___ Год назад

      5g ahn better...ellavrm 5g lekk poya 4g kurachude speed avum...ath okey anenki 4g ahn better.. future proof akkan 5g an better

  • @music-addition.
    @music-addition. Год назад +3

    Samsung A series best camera phone eathanu???

    • @Sachin12345-q
      @Sachin12345-q Год назад

      A54 and a34

    • @thuglifeboy7050
      @thuglifeboy7050 Год назад

      Bro a54 edukale potta phone an not for value for money pinne athil Exynos chipset an

  • @nidhinnellikkurissibhaskar1349
    @nidhinnellikkurissibhaskar1349 Год назад +6

    Loudspeaker ringing volume
    Signal reception
    Earpiece quality and loudness
    Brightness
    Dependable battery life
    These are the fundamentals for me.
    I prefer LCD over AMOLED
    reasons-
    Screen flickering
    Replacement expense
    Software update can destroy amoleds

  • @zainkaliyadan
    @zainkaliyadan Год назад +2

    I am waiting for Xperia 1 V or Xperia 10 V. what you think. I like it's camera & audio - something special for Sony. it can play 34 hours continuesly - Snapdragon 8 Gen, 5,000 mah battery

  • @SubindevPBSanju
    @SubindevPBSanju Год назад +6

    ജയരാജേട്ടാ...
    എല്ല കൂടി പറഞ്ഞു, അത് സെറ്റ്.. നൈസ് ❤❤
    പക്ഷെ എല്ലാം കൂടി ഒത്തിണങ്ങിയ ഒരു മൊബൈൽ 😢😢😢
    അതില്ല ജയേട്ടാ..
    😊😊😊😊😊

  • @ibrahimibrahimp9053
    @ibrahimibrahimp9053 Год назад +2

    under 15k best 5g phone eethaa ?

  • @balupremjith7579
    @balupremjith7579 Год назад +1

    Bro ethan better Realme Neo GT or IQOO Neo 7

  • @binuthomas9607
    @binuthomas9607 Год назад +4

    Personally iqoo neo 6 എടുക്കണം എന്നൊരു plan ഉണ്ടായിരുന്നു... But android 12 വിൽ ആയതുകൊണ്ട് ഇപ്പോൾ എടുത്താൽ എന്തെങ്കിലും issues നേരിടുമോ....? 🥺

    • @theogmayavi
      @theogmayavi Год назад +2

      No issues software update ethra യാണോ അത്രയേ കിട്ടു എന്ന് മാത്രം neo6 അടിപൊളി ആണ്

    • @SreeHari777
      @SreeHari777 Год назад +1

      Nyc aanu bro dairyamayitt edutho

    • @vishnu4848
      @vishnu4848 Год назад +1

      Njanum neo6 edukkana plan

    • @rohith.b.r3223
      @rohith.b.r3223 Год назад

      bro enikk realme gt neo 3t edukkanam enn und but ippo ath android 12 aan

    • @binuthomas9607
      @binuthomas9607 Год назад

      @@theogmayavi Bro അപ്പോൾ പുതിയ പുതിയ androids വരും തോറും ഇത് പഴഞ്ചൻ ആകില്ലേ.... അപ്പോൾ അതിന്റെതായ എന്തേലും issue ഉണ്ടാകുമോ.... 🙂

  • @pabloyt5135
    @pabloyt5135 Год назад +2

    Bro anneram njn ippo iqoo neo 6 edukan nolkuvann ath edukano vendayoo

  • @sahalch71
    @sahalch71 Год назад +1

    Realme 10 pro 5g ❓️ngane ndakum

  • @klraiff1436
    @klraiff1436 Год назад +1

    Iqoo neo 7 gaming ne better alle

  • @terleenm1
    @terleenm1 Год назад

    ഏറ്റവും ചെറിയ ആൻഡ്രോയിഡ് സ്മാട്ട്ഫോൺ ഏതാണ് ഉള്ളത്? 4 ഇഞ്ചിനു താഴെ..

  • @MNK1998
    @MNK1998 Год назад +7

    Vivo v27 pro nalla smartphone aano 🤔

  • @starmagicthugs8918
    @starmagicthugs8918 Год назад +1

    Photography& videographyk pattiya oru phone parayamo under 25000

  • @ajithkprabhakar1
    @ajithkprabhakar1 Год назад

    Video കണ്ടു, വളരെ ഉപകാരപ്രദം തന്നെ. പക്ഷെ ഇപ്പോൾ ആകെ ഒരു confusion. ഞാൻ ഒരു Samsung S22 വാങ്ങാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്.

  • @Hustler_mindset
    @Hustler_mindset Год назад

    Best camera (ois and wide angle) and gaming phone under 20000? Plz reply

  • @wing_machine_2786
    @wing_machine_2786 Год назад

    Iqoo 9pro kollammo?
    Ippo rate kuravundd 45000/-
    Edukkunnath vast avvo🤔

  • @sadikkochuthundil5526
    @sadikkochuthundil5526 Год назад

    Njam oru phone vangan uddeshikkunnu under 20000 ethu vanganam plz

  • @selfiequeensmalayalam2555
    @selfiequeensmalayalam2555 Год назад

    20000 below best phone ഏതാണ്
    Replay please

  • @sujithbabu8893
    @sujithbabu8893 Год назад

    Xiaomi 12 pro OR vivo V27 pro better phone photo section

  • @sabinmeledathu
    @sabinmeledathu Год назад

    ഞാൻ ആൻഡ്രോയ്ഡ് 2.3 വേർഷൻ മുതൽ എല്ലാ വേർഷനിൽ പെട്ട വിവിധ ബ്രാൻടുകളുടെ ഫോണുകൾ ധാരാളം ഉപയോഗിച്ചിട്ടുണ്ട്,
    ഇവിടെ പറഞ്ഞതിൽ ക്യാമറ യുടെ മെഗാപിക്സൽ നെ കുറിച്ച് പറഞ്ഞതിനോട് പൂർണമായും വിയോജിക്കുന്നു, പിന്നെ glass ബാക്ക് ആണെങ്കിലും പ്ലാസ്റ്റിക് ബാക്ക് ആണെങ്കിലും പൗച് ഉപയോഗിച്ചില്ലേൽ പോറൽ വീഴും

  • @thunderfc27
    @thunderfc27 Год назад

    5k kku thazhe edukkan pattiya smart watch onnu paranju tharo

  • @Gentlesigma7
    @Gentlesigma7 Год назад +4

    S23+❣

  • @sabilhasain9230
    @sabilhasain9230 Год назад

    Vivo v27 or OnePlus 11r

  • @bibsaj
    @bibsaj Год назад

    Lava Agni 5g engane und??? Worth aano

  • @naveenjohny5340
    @naveenjohny5340 Год назад

    Samsung a54 നളതാണോ?

  • @maheshpj1984
    @maheshpj1984 Год назад +1

    Useful video thankz jayetta 👍

  • @arunr2350
    @arunr2350 Год назад

    Meditk g85 processor egane und??

  • @MNK1998
    @MNK1998 Год назад +13

    Mediatek dimensity 8200 nalla chipset aano 🤔

    • @abhi.mp_4
      @abhi.mp_4 Год назад +1

      Not stable as snapdragon processors

    • @NarutoUzumakiking
      @NarutoUzumakiking Год назад +4

      yes kollam njan iquoo neo 7 an use cheyyannath😁

    • @lijin1155
      @lijin1155 Год назад +3

      @@abhi.mp_4 this is not old Mt bruh....MT dimensity kidilam series ane

    • @Adithyaa_gaming
      @Adithyaa_gaming Год назад +2

      Adipoli processor aanu🔥

    • @mhd.4nzil
      @mhd.4nzil Год назад +2

      Snapdragon kurach koodi Optimised Anu

  • @hojaraja5138
    @hojaraja5138 Год назад +3

    അത് കൊണ്ട് s23 ultra തന്നെ എടുത്തു
    കേമൻ ഗംഭീരൻ ..അതിശയിപ്പിക്കുന്ന അനുഭവം

  • @sivasankarank2624
    @sivasankarank2624 Год назад

    പറഞ്ഞതു മുഴുവൻ ശ്രദ്ധിച്ചു കേട്ടു നല്ല മെസ്സേജ് ഇരുപതിനായിരത്തിൽ താഴെ നല്ല ഫോൺ ഏത് ഒന്നു പറഞ്ഞു തരുമോ നിങ്ങൾ പറഞ്ഞതെല്ലാം pls

  • @Cyrus_the_greattt
    @Cyrus_the_greattt Год назад +1

    Iqoo z7 value for money aano?

    • @abhijiths7551
      @abhijiths7551 Год назад +1

      Yes,njan athedukkan plan indu pakshe 90 hz display enne pirakottu valikkunnu, pinne mono speaker um but still a powerfull phone

  • @sreejithkumarks
    @sreejithkumarks Год назад +5

    Click സൗണ്ട് ഒഴിവാക്കിക്കൂടെ , ഹെഡ്സെറ്റ് വെച് കേൾക്കുമ്പോൾ ഭയങ്കര disturbance ആണ്

  • @DARLY-it8ep
    @DARLY-it8ep Год назад +1

    below 25 k nala camera phone ethoka enu പറയാമോ😊😊😊😊❤

  • @Thaha_Mohammed
    @Thaha_Mohammed Год назад

    ee paranja ella quality um ulla 2 phones suggest cheyyamo...

  • @shabnapshabnap1919
    @shabnapshabnap1919 Год назад +1

    Now Below 15k 5g aano 4g aano edukan nallath ..? Aarelum onn paryuvoo

  • @anwillediz...3410
    @anwillediz...3410 Год назад

    under 15k best phone suggest chayo

  • @nasri799
    @nasri799 Год назад

    Ippol s20 fe 5g edukkunnath nallathano

  • @saikamalsnair
    @saikamalsnair Год назад +30

    ഇങ്ങനെയൊരു വീഡിയോ ഞാൻ കുറേ കാലമായി കാത്തിരിക്കുകയായിരുന്നു thank you jayarajetta. പിന്നെ എന്തൊക്കെ ആണെന്ന് പറഞ്ഞാലും Samsung galaxy M54 5G എന്ന സ്മാർട്ട്ഫോണിന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ

    • @vipinp8165
      @vipinp8165 Год назад

      Athinu etraya price varunnath?

    • @saikamalsnair
      @saikamalsnair Год назад

      @@vipinp8165 launch aayilla. Udan aakum

    • @sandeeps8182
      @sandeeps8182 Год назад

      Athinte processor ethanu ? Xinos or snapdragon?

    • @saikamalsnair
      @saikamalsnair Год назад +1

      @@sandeeps8182 exynos. But enikk problem illa. I'm not gamer. Njan day to day activities nu aanu aa phone vangan aagrahikkunnath

    • @sandeeps8182
      @sandeeps8182 Год назад +3

      Ok bro njanum gamer alla but exynos chip set inulla oru problem enikku thonniyathu normal use aanenkilum oru 6 months kazhiyumbol thottu lag varan thudangum pinne athu angottu hang aavan thudangum
      Athukonde enikku exynos inode athra thalparyamillathe aayathu

  • @statusvideos8500
    @statusvideos8500 Год назад

    Mediatech deminstiy 920 nalla prosser anno

  • @Leoomburr
    @Leoomburr Год назад +1

    Realme gt 5g 8gb ram phone snap dragon 888 ano chetta please replay

    • @jose.cleetus
      @jose.cleetus Год назад

      Realme GT 2 snapdragon 888 ann bro

  • @starmagicthugs8918
    @starmagicthugs8918 Год назад +2

    Oru adipoli airpod parayamo below 2000

  • @adhulmohammed9392
    @adhulmohammed9392 Год назад +1

    ഇപ്പൊ Realme GT Neo 3T എടുക്കാൻ പറ്റുമ്പോ .. വില കുറഞ്ഞിട്ടുണ്ട് എന്ന് അറിയാം.. പക്ഷെ Android 12 ആണ് അത് കുഴപ്പം ഉണ്ടോ. പിന്നെ അടിച്ചു പോവുക അല്ലെങ്കിൽ വേറെ എന്തെങ്കിലും കുഴപ്പം വരുന്നുണ്ടോ?? അറിയാവുന്നവർ ഒന്ന് നേരെ പറഞ്ഞുതാ... Poco x3 വാങ്ങി അടിച്ചു പോയി മൂഞ്ചി ഇരിക്കുകയാണ് 😢

    • @amal0791
      @amal0791 Год назад

      Poco x3 എങ്ങനെയാണ് അടിച്ചു പോയത്, സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തിട്ട് ആണോ?

    • @adhulmohammed9392
      @adhulmohammed9392 Год назад

      @@amal0791 miui 13 update കഴിഞ്ഞു ഒന്നര രണ്ട് മാസം അതിന്റെ ഉള്ളിൽ അടിച്ചു പോയി

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 Год назад

    Android software update നേ പറയുമ്പോൾ എന്തിനാണ് ഐഫോൺ ൻ്റെ ഫോട്ടോ കൊടുത്തത്

  • @Anju_Ammuzz
    @Anju_Ammuzz Год назад

    Infinix hot 30i review cheyvoo

  • @aneesh___ks
    @aneesh___ks Год назад +12

    Ram +rom+camera+prosesor ഇതൊക്കെ ആണ് ഞാൻ നോക്കുന്നത് 😊

    • @theogmayavi
      @theogmayavi Год назад

      Seme

    • @XebecX
      @XebecX Год назад +1

      Eppo pineh processor and cam nokiyal mathi Ram rom nallonm tharunind companys

    • @Harun-vi5lp
      @Harun-vi5lp Год назад

      ഇതിന്റെ കൂടെ UI കൂടി ഞാൻ നോക്കുന്നു.

    • @sreekrish5231
      @sreekrish5231 Год назад

      Me : Display, camera, battery, processor

    • @AlaviKgAlaviKg
      @AlaviKgAlaviKg Год назад

      Ekadasam okka ullath samsung .f23 5G

  • @raffarboygaming1474
    @raffarboygaming1474 Год назад +1

    Xiaomi 12 pro portrait vedio support akumo.

  • @suhailcalicut3630
    @suhailcalicut3630 Год назад

    good information
    Tnk uu jayaraj bro 👍

  • @rajeshputhanparambil3742
    @rajeshputhanparambil3742 Год назад

    Chetta gentlemob m10 earbud tws flipkartil ninn vangi review cheyumo please chetta

  • @jahfarmohamad6063
    @jahfarmohamad6063 Год назад

    Vivo 27 എങ്ങനെ ഉണ്ട്‌ ഒരു റിപ്ലൈ പ്ലീസ്

  • @abhishekbinukumar1506
    @abhishekbinukumar1506 Год назад

    Bro Iqoo Neo series ano atho Iqoo z series ano best

  • @Creative-t2d
    @Creative-t2d Год назад +1

    Realme GT neo 3T nalla mobile ano

  • @aswajithm702
    @aswajithm702 Год назад +1

    Vivo t2 x nalla phone anno athinte review edumo sir

    • @adhills9231
      @adhills9231 Год назад

      Best phone
      Realme GT Neo 3t 5 g

  • @sufiyanmuhammed1326
    @sufiyanmuhammed1326 Год назад +1

    Ippol google pixel 6pro used worth ano

    • @ahamedmusafir9867
      @ahamedmusafir9867 Год назад

      Pixel 7pro edutho camera cinematic video anu ..6pro camera poli anu but no cinematic option

  • @ironmanjdjdjdk
    @ironmanjdjdjdk Год назад +1

    Bro ningal retire avenda samayam ayyi.? Ningal ottum updated alla.. ningal parayunath ella phonesum nallath anenna

  • @fakeprimeyt
    @fakeprimeyt Год назад +1

    Iqo 9se or iqoo neo 6 etha nallth?

    • @bobbymohan7864
      @bobbymohan7864 Год назад

      IQOO9SE monster under 30k.A complete all round phone

  • @abhilashpadmakaran1847
    @abhilashpadmakaran1847 Год назад

    Motorola edge 40 engana und

  • @ameenami0935
    @ameenami0935 Год назад +3

    ആദ്യമായിട്ടാ വീഡിയോ ഫുള്ള് കാണുന്നത് 😁

  • @sunilkumarm.c4574
    @sunilkumarm.c4574 Год назад

    Realme gt 2 5g nallathano

  • @umbaipscpscperwad401
    @umbaipscpscperwad401 Год назад +1

    ഫോൺ vaangaan പോന്ന വഴിയാണ് ഞാനിപ്പോൾ ..ഈ വീഡിയോ വളരെ ഉപകരമായി

    • @adhills9231
      @adhills9231 Год назад

      Best phone
      Realme GT Neo 3t 5 g

  • @HARRYPOTTER-uq5zf
    @HARRYPOTTER-uq5zf Год назад

    It's really informative video. Really helpful.

  • @vishnuv2734
    @vishnuv2734 Год назад

    Pixel-7 or Vivo x90? ഏതാണ് better?

  • @Mohammed-hg7tz
    @Mohammed-hg7tz Год назад +3

    ഇപ്പൊ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒത്തു ചേർന്ന ഒരു ഫോൺ പറയൂ...
    ബ്രോ!

  • @ANU-2000B
    @ANU-2000B Год назад +3

    Enic oru phone tharumo🙂🤌🏼 Reply please.... ❤

    • @dawoodibrahim3295
      @dawoodibrahim3295 Год назад

      Ethaa vende?

    • @ANU-2000B
      @ANU-2000B Год назад

      @@dawoodibrahim3295 athile ethelum onn mathi Phone Number Veno?

    • @abhi.mp_4
      @abhi.mp_4 Год назад

      @@ANU-2000B iphone 14 pro Max mathiyo

    • @ANU-2000B
      @ANU-2000B Год назад

      @@abhi.mp_4 aa bRo

    • @mhariskmr
      @mhariskmr Год назад

      ഗവണ്മെന്റ് ഇഷ്യൂ ആണ്

  • @GtGameymar
    @GtGameymar Год назад +1

    Redmagic 8pro video cheyumo

  • @BIBINRAJC-vr7ke
    @BIBINRAJC-vr7ke Год назад +1

    Realme GT Neo 3t nalla phone aano

  • @cbfoodies8465
    @cbfoodies8465 Год назад +3

    1200 shot ഉള്ള വീഡിയോ ഞാൻ ആദ്യമയാണ് കാണുന്നത് തേങ്ങ 😬
    വീഡിയോ കഴിഞ്ഞപ്പോ കയ്യിലുള്ള ഫോൺ ഏതാണെന്ന് പോലും മറന്നുപോയി😂
    ഹലോ വീഡിയോ എഡിറ്റർ സൈഡ് ഷോട്ടുകൾ കുറയ്ക്കൂ
    സ്നേഹം മാത്രം❤

  • @hunter_yt...
    @hunter_yt... Год назад +2

    Ithil paranjan ella nalla specifications ulla phone aarkenkilum ariyumenkil paranju tharumo😌

    • @adhills9231
      @adhills9231 Год назад +2

      Best phone
      Realme GT Neo 3t 5 g

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Год назад +1

    50000 rupakk best phone eetha??

  • @farizahmd5053
    @farizahmd5053 Год назад

    Iqoo neo 7 engne und

  • @arunpj52
    @arunpj52 Год назад +1

    Nothing phone2 launching date

  • @statusvideos8500
    @statusvideos8500 Год назад

    Bro realmi 9 pro plus normal usinu edukkan plan ond ippam ethramathe android update annu realmi 9 pro plusil ipool nilavil labhichond irrikkunnath realmi 9 pro plus use cheyunnavar plzz replay

    • @JunaidJunuz
      @JunaidJunuz Год назад

      Nanum edukan niken edukano ariyilla

  • @gyromictechy
    @gyromictechy Год назад +2

    Amazing ⚡⚡ 0:29

  • @rajeshvnr8245
    @rajeshvnr8245 Год назад

    Samsung m14 എങ്ങനണ്ട് ജയേട്ടാ

  • @pradeepe2047
    @pradeepe2047 Год назад

    Samsung s21fe engane?

  • @AbdulRahman-bv1jw
    @AbdulRahman-bv1jw Год назад

    Thanks.
    All that's ok.
    What's your opinion on OnePlus 11R phone ?
    Regards.

  • @Ji-hy5zc
    @Ji-hy5zc Год назад +1

    😊 2 sim+sd card new models undo...........🙏🙏

  • @renjushapr-rd9hn
    @renjushapr-rd9hn Год назад +1

    Iqoo Neo 6 or neo7

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 Год назад +5

    എല്ലാം തികഞ്ഞ ഒരു ഫോൺ ഇന്ന് മാർക്കറ്റിൽ ഇല്ല 99% പെർഫെക്റ്റ് ഫോൺ huawai ആയിരിന്നു അത് ആപ്പിളെ രക്ഷിക്കാൻ അമേരിക്ക ബാൻ ചെയ്തു

  • @rkmrkm3983
    @rkmrkm3983 Год назад +1

    Ippol paranja karyangal ellam ulkollunna nalla oru phone Rs 15000 akathulla oru nalla ethanu Pl comment notification Phone vanganu

  • @peractorgaming4531
    @peractorgaming4531 Год назад

    ജയേട്ടാ ഈ പറഞ്ഞ കാര്യങ്ങൾ വെച്ച് ഒരു 35k under വരുന്ന നല്ല ഒരു ഫോൺ പറഞ് തരാമോ?? 🙂🙂

  • @vishnusk3479
    @vishnusk3479 Год назад +1

    Oru matter parayan marannupoyi jayarajetta selfie camera style

  • @deepusivaprasad4055
    @deepusivaprasad4055 Год назад +8

    ചേട്ടൻ പിന്നെയും തുടങ്ങി video കാണുന്നവരുടെ തലകറക്കാൻ

    • @noush7715
      @noush7715 Год назад +1

      പറഞ്ഞിട്ട് കാര്യമില്ല