സാംസങ്കിന്റെ നോട്ട് സീരിയസ് ഉപയോഗിച്ച് തുടങ്ങി സS 22 ultra വരെ ഉപയോഗിച്ച് വരുന്നു, മറ്റ് ബ്രാൻഡ് ഫോണുകളും ഉപയോഗിച്ചു, but ഇപ്പോളത്തെ അവസ്ഥയിൽ S22 ultra യാണ് മികച്ചതെന്നു എന്റെ അഭിപ്രായം 👍
ജയരാജേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ 10 മാസം മുമ്പ് Samsung M52 5g ഫോൺ വാങ്ങിയത്... നല്ല ഒന്നാന്തരം കിടു ഫോണാണ് 👌താങ്ക്സ് ജയരാജേട്ടാ... ഫോൺ വാങ്ങാൻ പോകുന്ന ആളുകളോട് ഞാൻ ജയരാജേട്ടന്റെ ചാനൽ കണാൻ പറയാറുണ്ട് ...🫡
ഞാൻ കഴിഞ്ഞ ഒന്നര വർഷമായി സാംസങ്ങ് M 52 5G ഉപയോഗിക്കുന്നു. നല്ല ഡിസ്പ്ലേ, മികച്ച പഞ്ച് ഹോൾ ക്യാമറ, നല്ല ബാറ്ററി ബാക് അപ്, ഞാൻ 20000/- ന് ആണ് ആമസോണിൽ നിന്ന് വാങ്ങിയത്.
ഞാനും ഒരു SAMSUNG Big Fan ആണ്… 5G യുടെ വരവിന് ശേഷം നല്ല SAMSUNG PHONE എടുക്കാം എന്ന് കരുതി ഇരിക്കയായിരുന്നു… ഇപ്പൊആകെ കൺഫ്യൂഷനിലാണ് ഞാൻ, SAMSUNG S 22 PLUS, SAMSUNG S 22, SAMSUNG S 21 FE, SAMSUNG A 73 ഇതിൽ ഏത് എടുക്കണം എന്നതാണ് ഇപ്പോൾ പ്രശ്നം! നല്ല CAMERA വേണം എന്നതാണ് നിബന്ധന ! PERFORMANCE, DISPLAY, BATTERY, എന്നിവയെല്ലാം മേൽ പറഞ്ഞ മോഡലുകളിൽ മികച്ചതാണ് എന്നതിനാൽ അതേപ്പറ്റി വേവലാതി ഇല്ല!
സാംസങ് അവരുടെ ചാർജിങ് സ്പീഡ് കൂട്ടിയിരുന്നേൽ നന്നായേനെ❤️🙂✨️.... ഫോൺ എവിടെയെങ്കിലും പോകാൻ നേരത്തു ചാർജ് ചെയ്യാൻ ഇട്ടിരിക്കുവാണേൽ പെട്ടു പോകും 💯 അനുഭവം ഉള്ളവർ പ്ലീസ് കമന്റ് 🥶
S21 FE 35 K തന്നെ worth ആണ് അങ്ങനെയുള്ളപ്പോൾ എനിക്ക് 27 k യ്ക്ക് കിട്ടി. Specs ൽ ഭായ് പറയാൻ വിട്ടു പോയ ഒന്ന് രണ്ട് പ്രധാന ഫീച്ചർ കൂടി ഉണ്ട് . 1 ഈ വിലയ്ക്ക് വയർലെസ് ചാർജിംഗ് ( റിവേഴ്സ് ചാർജിംഗ് ഉൾപ്പെടെ ) സപ്പോർട്ട് ഉണ്ട്. 2. ഈ വിലയിൽ Ip68 water & Dust Resist ആണ്. 3 ഫോണിൽ സിനിമ കാണുന്നവരാണെങ്കിൽDolby Atmos ഉള്ള സ്റ്റീരിയോ സ്പീക്കർ പെർഫോമൻസ് തീർചയായും ഇഷ്ടപ്പെടും.
ഇതിനകത്ത് എന്റെ personal favourite ആയിരുന്നതും ഞാൻ വാങ്ങാൻ വേണ്ടി ഇരുന്നതും Galaxy M53 ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ 2023 ൽ galaxy m54 5G എന്ന സ്മാർട്ട്ഫോൺ വരുന്നുണ്ട് എന്ന് കേട്ടത്. അപ്പൊ ആ ഒരു ഫോൺ ഇറങ്ങുന്നതിന് വേണ്ടിയും ആ ഫോണിന്റെ unboxing video ക്ക് ( ചേട്ടന്റെ വീഡിയോ ) വേണ്ടിയുമാണ് ഞാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. M54 5G വന്നാൽ എടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്
പ്രകൃതി സ്നേഹം കൊണ്ട് ചാർജർ ഒഴിവാക്കുന്നത് തൽക്കാലം ക്ഷമിച്ചേ പറ്റൂ.ബാക്കി എല്ലാ വശവും പരിഗണിച്ചാൽ വിശ്വാസപൂർവ്വം ഉപയോഗിക്കാൻ പറ്റിയത് സാംസങ് സ്മാർട്ട് ഫോൺ തന്നെ👌
@@anaspm3737 Enikk nalla ishtapettu bro.. Battery kurach shokam aanu heavy use il.. Camera vere lvl ❤️🔥 Light weight aanu.. 26k inu poli phone aanu enikku..
ഒരുപാട് വർഷമായി ഞാൻ samsung ഫോൺ ഉപയോഗിക്കുന്നു. എല്ലാവരോടും samsung വാങ്ങാനും പറയാറുണ്ട്. പക്ഷെ എന്റെ ഫോണിൽ (note 20ultra) സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്തു കഴിഞ്ഞപ്പോൾ സ്‌ക്രീനിൽ ഗ്രീൻ ലൈൻ വന്നു. ഓൺലൈൻ നോക്കിയപ്പോ ഒരു പാടു പേർക്ക് ഈ അനുഭവം ഉണ്ട്. Manufacturing defect ആയിട്ടു പോലും സ്ക്രീൻ മാറ്റാൻ 20000 നു മുകളിൽ ചാർജ് ചെയ്യുന്ന ഒരു തട്ടിപ്പ് ബ്രാൻഡ് ആണ് samsung. ഇനി ഒരിക്കലും ആർക്കും ഞാൻ സാംസങ് റെക്കമെന്റ് ചെയ്യില്ല
Bought M52 5G during September when there was offer for 19,999 .. after old phone exchange got it for 17,500 .. was a great buy... now been using it for 5 months.. till date no issues and extremely satisfied.
ഹലോ ചേട്ടാ ഞാൻ vivo v25 pro 5g യും google pixle 6a യും 2 ഇൽ ഏതെങ്കിലും ഒന്നു വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട് ഇതിൽ നല്ല ഒരു ഫോൺ ഏതാണ് ഒന്നു റിപ്ലൈ തരാമോ camera vise ആണെകിലും മറ്റേലാത്തിനും ഏതാണ് നല്ലത് പ്ലീസ് ഒന്നു പറയാമോ പ്ലീസ് ചേട്ടാ
F62 - 2021 il njn vaagicha phone aanu super aa .. 6.7 inch display s Amoled Display, 6/128 gb , punch hole display, 7000 mah battery,knox security etc.. flipkart offer price 17,999.00 big billion tym il 2021 il vagichatha still using , super phone... phone 4 g aanu aa tym il 5g onnum vannitillayirunnu.. Software update okke kiduu .. now system running on android 13 and one UI 5 update cheythitt one month aaayyii ... correct aayi updatez samsung tharunnund .. pinne battery life full day etra heavy use cheythalum nilkkum ... ippozhathe trend vech 5g illannu mathram bakki phone set aanu .. samsung poli aanu😇
@joji Johnson (Bro u have correction) 6000 mah alla 7000 mah aanu bro..pinne njanum oru f62 user aaanu. Bro after the update cemara performance kurannittundo.. enikk kurannathaayi thonnunnund..
സുഹൃത്തേ സാംസങിന്റെ S സീരീസ് ഫോൺ ഒഴിച്ച് മറ്റെല്ലാം കാക്കയെ എറിഞ്ഞു ഓടിക്കുവാൻ മാത്രമേ ഉപകരിക്കൂ. ബാക്കിയെല്ലാം പ്രൊസസ്സറിന്റെ ദയനീയ പരാജയമാണ്. പ്രധാന ഉപയോഗമായ കാളും നെറ്റും വളരെ ദയനീയമാണ്
@@abdulmuneeranthooravalappi6520 go for s21 fe bro, s20 fe kollaam, but irangiyitt kore year ayi, s21 fe kidilam aanu, normal usinu camera oke kurachoodi poliyaanu athinta
Samsung Flip - 03 ആണോ Samsung 21+ ആണോ ഇപ്പോൾ എടുക്കാൻ പറ്റിയതിൽ വച്ച് better option ? രണ്ടിനും വില വ്യക്ത്യാസം ചെറുതായിട്ടുള്ളു.. ( ഗൾഫിൽ ആണ് ) Please Replay. and Sugest.
Can you suggest a phone of samsun under 30000 i need best software and min 5000 to 6000 mah and 6 to 8 gb . 5g and good display. Is any one model available
My phone samsung galaxy a52s ❤️. Nothing to say. Super
Me to
Battery backup eghane indd ?
സാംസങ്കിന്റെ നോട്ട് സീരിയസ് ഉപയോഗിച്ച് തുടങ്ങി സS 22 ultra വരെ ഉപയോഗിച്ച് വരുന്നു,
മറ്റ് ബ്രാൻഡ് ഫോണുകളും ഉപയോഗിച്ചു, but ഇപ്പോളത്തെ അവസ്ഥയിൽ S22 ultra യാണ് മികച്ചതെന്നു എന്റെ അഭിപ്രായം 👍
ജയരാജേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ 10 മാസം മുമ്പ് Samsung M52 5g ഫോൺ വാങ്ങിയത്...
നല്ല ഒന്നാന്തരം കിടു ഫോണാണ് 👌താങ്ക്സ് ജയരാജേട്ടാ...
ഫോൺ വാങ്ങാൻ പോകുന്ന ആളുകളോട് ഞാൻ ജയരാജേട്ടന്റെ ചാനൽ കണാൻ പറയാറുണ്ട് ...🫡
Ad ippo stock illalo
Pradeep M. ❤😍
@@muhammedafnas544 online ൽ കിട്ടുമല്ലോ... ഇപ്പോ വിലകുറഞ്ഞിട്ടുണ്ടത്രേ...
@@Purushu7633 link onn tharuo .enk kittunnilla
സാംസങ്ങിന്റെ വീഡിയോ സാംസങ്ങിൽ തന്നെ കാണുന്ന ഞാൻ. സാംസങ് ഉയിർ 🔥💖💖💖💖
ഞാൻ കഴിഞ്ഞ ഒന്നര വർഷമായി സാംസങ്ങ് M 52 5G ഉപയോഗിക്കുന്നു. നല്ല ഡിസ്പ്ലേ, മികച്ച പഞ്ച് ഹോൾ ക്യാമറ, നല്ല ബാറ്ററി ബാക് അപ്, ഞാൻ 20000/- ന് ആണ് ആമസോണിൽ നിന്ന് വാങ്ങിയത്.
20 k kk kittyo.. Offeril ano.. Njan offline ay 25 k kk vangi
ഞാനും ഒരു SAMSUNG Big Fan ആണ്…
5G യുടെ വരവിന് ശേഷം നല്ല SAMSUNG PHONE എടുക്കാം എന്ന് കരുതി ഇരിക്കയായിരുന്നു…
ഇപ്പൊആകെ കൺഫ്യൂഷനിലാണ് ഞാൻ,
SAMSUNG S 22 PLUS,
SAMSUNG S 22,
SAMSUNG S 21 FE,
SAMSUNG A 73
ഇതിൽ ഏത് എടുക്കണം എന്നതാണ് ഇപ്പോൾ പ്രശ്നം!
നല്ല CAMERA വേണം എന്നതാണ്
നിബന്ധന !
PERFORMANCE, DISPLAY, BATTERY,
എന്നിവയെല്ലാം മേൽ പറഞ്ഞ മോഡലുകളിൽ മികച്ചതാണ് എന്നതിനാൽ അതേപ്പറ്റി വേവലാതി ഇല്ല!
സാംസങ് അവരുടെ ചാർജിങ് സ്പീഡ് കൂട്ടിയിരുന്നേൽ നന്നായേനെ❤️🙂✨️.... ഫോൺ എവിടെയെങ്കിലും പോകാൻ നേരത്തു ചാർജ് ചെയ്യാൻ ഇട്ടിരിക്കുവാണേൽ പെട്ടു പോകും 💯 അനുഭവം ഉള്ളവർ പ്ലീസ് കമന്റ് 🥶
Defnetly
@@anasanu9777 😌
Battery capacity 6000mah vare ulla phones samsung nu und
@@Iam-zy6gn ചിലയിടത്ത് ഉണ്ട്🙂. ചാർജിങ് സ്പീഡ് 😹
@@Iam-zy6gn m51 7000 mah
S20 FE 5G 😍😍😍😍🥰🥰🥰
S21 FE 35 K തന്നെ worth ആണ് അങ്ങനെയുള്ളപ്പോൾ എനിക്ക് 27 k യ്ക്ക് കിട്ടി. Specs ൽ ഭായ് പറയാൻ വിട്ടു പോയ ഒന്ന് രണ്ട് പ്രധാന ഫീച്ചർ കൂടി ഉണ്ട് . 1 ഈ വിലയ്ക്ക് വയർലെസ് ചാർജിംഗ് ( റിവേഴ്സ് ചാർജിംഗ് ഉൾപ്പെടെ ) സപ്പോർട്ട് ഉണ്ട്. 2. ഈ വിലയിൽ Ip68 water & Dust Resist ആണ്.
3 ഫോണിൽ സിനിമ കാണുന്നവരാണെങ്കിൽDolby Atmos ഉള്ള സ്റ്റീരിയോ സ്പീക്കർ പെർഫോമൻസ് തീർചയായും ഇഷ്ടപ്പെടും.
Gaming ന് എങ്ങനെയാ😍
Battery.?
Heating.?
Battery😍
₹27k🔥🔥🔥
എവിടെ നിന്ന വാങ്ങിയത്
Njn useakunth m52 5gpoli💛❤️💚
I'm using Galaxy F62. കിടിലൻ ഫോൺ 😍😍😍
Me too
S20fe 5g യിൽ കാണുന്ന നമ്മൾ വളരെ സന്തുഷ്‌ടൻ ആണ് ❤💔
A53🔥
S21 FEyakal nallath S20FEyan 1 year update koravindenn matram ollu. Exynos processor long term usein atra nallathalla pinne bettery optimisation ellam kidu snapdragon aan.
Vloggers parayunna pole oru issues thonitilla....battery, camera , performance ellam top aanu...ihave used both...s21 fe felt much better
S20 Fe screen issues varunnund, for new mobiles
Camera s21 ആണ് far better എന്ന് കേൾക്കുന്നു
Enteth s20 Fe 5g kidilam phone🔥
Nanum eduthu broi but front cam enik ishtayeela. telephoto potrait image edukan pattunnundo
@@MiXTechTraveller potrait chummma thee aan bro pinne primary camerayum
@@acll12 normal portrait alle 3x il portrait undo
ജയരാജേട്ടനിക് പേർസണൽ ഇഷ്ടപെട്ട ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്....
M 52 5G
നിങ്ങളുടെ വീഡിയോ കണ്ട് സെലക്ട് ചെയ്തതാ..... ഒരു വർഷം കഴിഞ്ഞു സൂപ്പർ 🥰
എങ്ങനെ
@@yemmuthu 😄
SAMSUNG🔥
💯✅👍💪❤😍
A52s👌👌👌🌷✨️
Samsung fan ♥️ especially s series 😍
S 20 FE 5G super anu
Samsung s10 phonine kurich oru review video cheyyumo
ഒരേ ഒരു രാജാവ്
.. സാംസങ്
ജയരാജേട്ടൻ ചാത്തന്നൂർ 🔥
Ith enthaa chathannor
ഇതിനകത്ത് എന്റെ personal favourite ആയിരുന്നതും ഞാൻ വാങ്ങാൻ വേണ്ടി ഇരുന്നതും Galaxy M53 ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ 2023 ൽ galaxy m54 5G എന്ന സ്മാർട്ട്ഫോൺ വരുന്നുണ്ട് എന്ന് കേട്ടത്. അപ്പൊ ആ ഒരു ഫോൺ ഇറങ്ങുന്നതിന് വേണ്ടിയും ആ ഫോണിന്റെ unboxing video ക്ക് ( ചേട്ടന്റെ വീഡിയോ ) വേണ്ടിയുമാണ് ഞാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. M54 5G വന്നാൽ എടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്
🙂
S21 fe nokku bro
bro snapdragon ulla edkunnaya budhy media tech, exinos processors ullathu nu software update cheyyumbo issues und
@@shanilmohammed292 bro ath old.
@@roopakraju3987 bro upcoming aayittulla m54 nu snapdragon aanenna netil vayicharinjath. Enthayalum galaxy m54 nte varavinu vendi wait cheythirikkukayanu njan
Pause ചെയ്തിട്ട് പറയട്ടെ... Much awaited video and nice category selection🙂..
ഇനി ബാക്കി കാണട്ടെ 😁
പ്രകൃതി സ്നേഹം കൊണ്ട് ചാർജർ ഒഴിവാക്കുന്നത് തൽക്കാലം ക്ഷമിച്ചേ പറ്റൂ.ബാക്കി എല്ലാ വശവും പരിഗണിച്ചാൽ വിശ്വാസപൂർവ്വം ഉപയോഗിക്കാൻ പറ്റിയത് സാംസങ് സ്മാർട്ട് ഫോൺ തന്നെ👌
Realme
Njan s20 fe 5g aanu use cheyunath...nalla phone aanu
Yes nice phone👌👌👌
Njanum
Athe ❣️
Nanum
Njanum
Good..selection..jayaraj...Atta
കാത്തിരുന്ന വീഡിയോ😍
A52s 5g 🔥
Ennathenekalum Verity vlog
Nice I love it...❣️😍💥
🔥🔥ഗ്യാലക്സി എഫ് 62 ആണ് യൂസ് ചെയ്യുന്നത് 👍🔥🔥😍😍
A33 5g ❤️🔥
എങ്ങനെ ഉണ്ട് ബ്രോ ഫോൺ സത്യസന്ധമായിട്ട് പറയുക പ്ലീസ്
@@anaspm3737 Enikk nalla ishtapettu bro.. Battery kurach shokam aanu heavy use il.. Camera vere lvl ❤️🔥 Light weight aanu.. 26k inu poli phone aanu enikku..
ഒരുപാട് വർഷമായി ഞാൻ samsung ഫോൺ ഉപയോഗിക്കുന്നു. എല്ലാവരോടും samsung വാങ്ങാനും പറയാറുണ്ട്. പക്ഷെ എന്റെ ഫോണിൽ (note 20ultra) സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്തു കഴിഞ്ഞപ്പോൾ സ്‌ക്രീനിൽ ഗ്രീൻ ലൈൻ വന്നു. ഓൺലൈൻ നോക്കിയപ്പോ ഒരു പാടു പേർക്ക് ഈ അനുഭവം ഉണ്ട്. Manufacturing defect ആയിട്ടു പോലും സ്ക്രീൻ മാറ്റാൻ 20000 നു മുകളിൽ ചാർജ് ചെയ്യുന്ന ഒരു തട്ടിപ്പ് ബ്രാൻഡ് ആണ് samsung. ഇനി ഒരിക്കലും ആർക്കും ഞാൻ സാംസങ് റെക്കമെന്റ് ചെയ്യില്ല
F23😍
ഞാൻ ചോദിച്ച video ഇതാണ് 😍🫶👍
Tnx
S21 FE pwoli ❤️
Battery backup undo atho pettannu drain aaavuo
Ithe category ella company phone's nteyum video cheyyumo
Valare upakaramayirunnu
A52s 5g ....kidu❤
I purchased two samsung phones both of them worked only 15 months. It is very sure it will work only for one year.
Vangan panamillenkilum Samsung midrange phones kaanan sadhichathil santhosham... Superb orurakshayumilla... Jayarajetta polichu... ❤️❤️❤️❤️❤️
ee comment etta phone etha
S21 fe😌user
kidilan phone❤️
Engane und?
m52😍
Thank you.. very good review..
Samsung annum innumm
Super thanneaa👌👌👌👌
Samsung fe yum A53 yilum ethra sim slot aan🤔memory slot available aano
Bought M52 5G during September when there was offer for 19,999 .. after old phone exchange got it for 17,500 .. was a great buy... now been using it for 5 months.. till date no issues and extremely satisfied.
Ya,enikkum edkanam ennund, thanks for your feedback
@@leojohnpersonalac1971 thanks 😊
ya kidu phone❤
1 year kazhijappol green line vannu anik
Ipo 6 lines ayi
A52s❤️❤️❤️
Ente A53.. 🔥🔥
Heating undo
Enghane under bro
Njnm A53 user aane broi. Camera Oke pwoliyaann. Display rekshayilla. Only negative is its processor. Hang okke und. 😒
pre booked s23 ultra
സാംസങ്ങ് ഇപ്പോ ഷോപ്പിൽ വാങ്ങാൻ കിട്ടുന്നുണ്ട് ഇത് നല്ല കാര്യമാണ് സൂപ്പർ ഫോണാണ് സാംസങ്ങ്
M52 5g adipoli
അങ്ങനെയുണ്ടോ കടയിൽ ഒക്കെ കിട്ടുമോ ഞാനറിഞ്ഞില്ല😢
Samsung 🥰
Chetta... Honor x9A de review cheyaamo??
Chetta ladies pattiya Samsung ethanu
ഹലോ ചേട്ടാ ഞാൻ vivo v25 pro 5g യും google pixle 6a യും 2 ഇൽ ഏതെങ്കിലും ഒന്നു വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട് ഇതിൽ നല്ല ഒരു ഫോൺ ഏതാണ് ഒന്നു റിപ്ലൈ തരാമോ camera vise ആണെകിലും മറ്റേലാത്തിനും ഏതാണ് നല്ലത് പ്ലീസ് ഒന്നു പറയാമോ പ്ലീസ് ചേട്ടാ
Size kuravulla ethelum phone undo just wanted to know if there is a phone bit smaller in size than iphone 6s please give me a suggestion
👍👍👍 വരട്ടെ 👍
A52s segment ⚡⚡
Iqoo neo 6 നെക്കൽ Specification ഉള്ള എന്നൽ അത്രത്തന്നെ price ഉം ഉള്ള Phone Sujest ച്ചെയം??
A73 ആണോ S21fe ആണോ നല്ലത്
ജയേട്ടാ ഇതിൽ ഏതാണ് ക്യാമറ നല്ലത് better ഒന്ന്..പറയൂ.... reply പ്രതീക്ഷിക്കുന്നു
F62 - 2021 il njn vaagicha phone aanu super aa .. 6.7 inch display s Amoled Display, 6/128 gb , punch hole display, 7000 mah battery,knox security etc.. flipkart offer price 17,999.00 big billion tym il 2021 il vagichatha still using , super phone... phone 4 g aanu aa tym il 5g onnum vannitillayirunnu.. Software update okke kiduu .. now system running on android 13 and one UI 5 update cheythitt one month aaayyii ... correct aayi updatez samsung tharunnund .. pinne battery life full day etra heavy use cheythalum nilkkum ... ippozhathe trend vech 5g illannu mathram bakki phone set aanu .. samsung poli aanu😇
Yes bro watching on my f62. Update aakkiyappoo entheellum prob ndo I mean notification badging enthwellum prshnnam??
@joji Johnson (Bro u have correction) 6000 mah alla 7000 mah aanu bro..pinne njanum oru f62 user aaanu.
Bro after the update cemara performance kurannittundo.. enikk kurannathaayi thonnunnund..
@@Muhzinnn bro njan f62 user aanu.. enikk athupoleulla issues illa. Pinne cemara performance kurannittund ennu thonunnu after update...
Njan nte phone 1 pravisham mathrame update cheythittollu ini njan cheyyilla cheythal orupakshe performance kurayum...)
@@Muhzinnn no... i am not facing any broblems after software update.. njn software updates ithuvare correct aayi cheyyunnund.. no issues
@@6248pualwalker_ first tym ile quality changes vannitt ind .. ennalum chila tym il nalla lighting situation il nalla capture kittarund ..
Samsung a34 engane und
Samsung s20 FE5G or Samsung a73 5G 👌👌👌👌👌
A73 5g
Samsung a52s 5g nalle phone aannh
Nan use cheyuna phone 🥰
ക്ലംപ്ലയിന്റുള്ള ഫോണുകളാണ് ഇന്ന് പരിചയപ്പെടുത്തിയ പലതും - ഒരു വർഷം കഴിയാൻ കാത്തിരിക്കുന്ന പോലെ കംപ്ലയിന്റ്റാകും -
Snapdragon 👍👍❤️❤️❤️❤️
Ente ammayede kayil irikuna samsung galaxy M52 5G kazhinna varsham 2 major software updates vannayinu.jayraj chettan paranjattu polle enikum personally istapetta smartphone aanu ethu
Samsung ll Varuna green lines poghan Vella vazhi undoo
Samsung f23 5g or Samsung a14 5g or realme 9 in the Best mobail phone....??
Samsung galaxy A545g❤😎
Samsung s20 5g(12gb ram 128) enthaa avastha
FE yude same spec alle ee phoninu
ഞാനും s21 ഫാൻ എഡിഷൻ ഉപയോഗിക്കുന്ന പക്ഷെ 256 GB കുറച്ചായി എടുത്തിട്ട് വില ഭയങ്കര മാറ്റം വന്നു
20.000 രൂപ യുടെ ഫോൺ വരെ വാങ്ങുന്നവർക് ഇതിൽ ഒരു സങ്കടം ആയിരിക്കും 😔 . എന്നിരുന്നാലും വീഡിയോ കുറേപേർക് എങ്കിലും പ്രേയോജനം ആയിരിക്കും 🙂
Y
@@uservyds i am not rich☹️
@@jewelmartin324 mi too dr.. 🥰😔
മൊബൈലിൽ എനിക്കും ഏറ്റവും ഇഷ്ട്ടപെട്ട ബ്രാൻഡ് Samsung ആണ്. ഒരു സംശയവുമില്ല.
Samsung galaxy a52s 5g ippol edukunnath nalathano
S21,Fe 🔥
സുഹൃത്തേ സാംസങിന്റെ S സീരീസ് ഫോൺ ഒഴിച്ച് മറ്റെല്ലാം കാക്കയെ എറിഞ്ഞു ഓടിക്കുവാൻ മാത്രമേ ഉപകരിക്കൂ. ബാക്കിയെല്ലാം പ്രൊസസ്സറിന്റെ ദയനീയ പരാജയമാണ്. പ്രധാന ഉപയോഗമായ കാളും നെറ്റും വളരെ ദയനീയമാണ്
S20 Fe 5g Users Undo😍❤️🔥
🙋♂️🙋♂️
Engane und bro vangan anu
@@abdulmuneeranthooravalappi6520 go for s21 fe bro, s20 fe kollaam, but irangiyitt kore year ayi, s21 fe kidilam aanu, normal usinu camera oke kurachoodi poliyaanu athinta
@@AR_VlogsandUpdates bro s21 fe price kudthla🥲
ജയരാജ് ചേട്ടാ. Sumsung A33 5 ജി എങ്ങനെ ഉണ്ട് പ്ലീസ് അൻസർ
M52ഇൽ single speaker ആണ്.A52s ഇൽ sterio speaker ഉണ്ട്.
A23engeneund 4g or 5g
Jayaraj eeta curve display il best etha
Samsung Flip - 03 ആണോ Samsung 21+ ആണോ ഇപ്പോൾ എടുക്കാൻ പറ്റിയതിൽ വച്ച് better option ? രണ്ടിനും വില വ്യക്ത്യാസം ചെറുതായിട്ടുള്ളു.. ( ഗൾഫിൽ ആണ് ) Please Replay. and Sugest.
s21+
Which phone is good s21 fe or a73
നിങ്ങളുടെ വിഡിയോയിൽ നിങ്ങൾ add ചെയ്യുന്ന ആ ശബ്ദം ഒന്നു ഒഴിവാക്കും...
ഭയങ്കര ശല്യം ആയി എനിക്ക് തോന്നുന്നു....
Samsung kidu phone mine a52 5g
battery backup ethre time kittum bro with 5G on..?
@@MalayalamClassicMovies if 5g full time on anel 1day max illankil 1.5 day oke odum.
tnks😊@@sujithdev
Chetta 35000 thazheyulla best vivo phone ne kurich video idavo waterdrop notch illatha , plastic body allatha curved display with amo led
Samsung m51 2 year ayi upayogikkunna njan.oru problavum illa ithuvarae.
Can you suggest a phone of samsun under 30000 i need best software and min 5000 to 6000 mah and 6 to 8 gb . 5g and good display. Is any one model available
Arude video kandalum jayarajettante video kqndale satisfy avukayullu
Realme yudeyum video cheyyamo 🥰
Iqoo Neo 6 engane ind.....hang issues or heating issues indo ?
Samsung എന്ന brand.... ആളുകൾക്ക് താങ്ങാൻ പറ്റുന്ന വിലയിൽ ആയിരുന്നു ഫോൺ കൾ ഇറക്കുന്നത് എങ്കിൽ മറ്റ് ഒരു brand ഫോൺ കളും ഇവിടെ പച്ച പിടിക്കില്ലായിരുന്നു
Bro ethe pole vivo, oppo kudi cheythal nannayirunnu
A33 A71 ഡിസ്പ്ലേ ക്ലാരിറ്റി ഒരുപോലെ ആണോ
Best camera best performance ulla phone parayu 40 k ullil
Hi,
Please advise me
Samsung A73 ,8GB ,256 5gb
A 73 5g കൊള്ളാമോ chetta
എടുക്കാൻ oru plan ഉണ്ട് ഒന്ന് replay തരാമോ
M52 5 g offeril 19200 വാങ്ങി ❤️... കിടിലൻ ഫോൺ..
Offer epoo available ano
@@santhoshraja5531 ഇല്ല ബ്രോ.... ഇപ്പോ 26000 ആയി.. സ്റ്റോക്ക് ഇല്ല എന്ന് തോന്നുന്നു.
@@motozan evidenna vanghiye?
Samsung ♥️