ഞാനും എടുത്തു .ക്യാമറ natural front van shokam , ഒടുക്കത്തെ heating വാങ്ങിയിട്ട് കുറച്ചു ദിവസം കഴിഞ്ഞപോ തന്നെ ബോഡി പെയിൻ്റ് ഒക്കെ മങ്ങി വരുന്നു 7 month use ചെയ്തു Exchange ചെയ്ത് moto 50 fussin edth
Bro Enikk 25000k ahnu budjet but aa price il ella phoneum curved display aa Iqoo z9s pro aa nokkunne but athil curved display aa so athinte screen pottan sathyatha ondallo Ath medikkunna nallathanoo
എനിക്ക് ഒരു ബിഗ് മിസ്റ്റേക്ക് പെറ്റി Samsung a53 5g 42 k aayi പെട്ടു പോയി ഞാൻ ജയരാജ് എന്ന് പറയുന്ന ഒരു യൂട്യൂബർ ഉണ്ട് ആ മണ്ടന്റെ വീഡിയോ കണ്ട് പോയി എടുത്തത 🤦🏻♂️
@@jack-sparrow147ചൈന ആയാലെന്താ കൊറിയ ആയാലെന്താ കൊടുത്ത കാശ് മൊതലാണെന്നു ഒരു കസ്റ്റമർക്ക് ഫീൽ ചെയ്താൽ അയാൾ അതിൽ ഹാപ്പി ആണേൽ അതല്ലേ പ്രധാനം. ഇന്ത്യൻ ബ്രാണ്ടുകളെ സപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞു കുറേ ബഹളം വെച്ചു എന്നിട്ട് micromax ഒക്കെ ഏതുവഴി പോയെന്നു മഷിയിട്ട് നോക്കണം ഇപ്പോൾ. രാജ്യമേതായാലും കസ്റ്റമർക്ക് വലുത് കൊടുക്കുന്ന കാശിനു മുതലായൊന്നു ഉള്ളതാണ്
samsung nte s20fe നല്ല ഒരു ഫോണ് ആണ് .. 2 years back njan medikumbol 30 k ആയിരുന്നു .. എപ്പോളും 27 k ആണ് വില .. wireless ചാർജിങ് support , IP 68 rating ഉള്ള phone ആണ് .. but ഇപ്പോള് മേടികാൻ recommend cheyyila .. old phone ആയി .. still working good as new...😊
ഞാൻ ഒരെണ്ണം വാങ്ങി ഒന്നര വർഷം മുൻപ്.. A53...മദർബോർഡ് ബോർഡ് പോയി. Service സെന്റർ il പോയപ്പോൾ മദർബോർഡ് replace ചെയ്യാൻ 14500/-.... എന്താ അവസ്ഥ 😔😔😔😔.32000/-കൊടുത്ത് വാങ്ങിയതാണ്.
Samsung f 15 njan use cheyundu poli item . No bloatware ads 6000mh battery 2 days nikum Amlod poli Camera ok Performance ok Normal user anu ..6 month ayi use cheythitu .. update akitila 😂.. 4 update kidapondu 11.7k with charger flipkart kity im happy... Performance njan char edukunundu... 4k out oke eduthu valiya lag onum enik thonila ..11k kk valiya cam quality onum njan expect cheyunila ..but enik kitunudu.. video channel keri nokiyal kanam
Warenty kazinjal no brand will replace but still Vivo flagship or Xiaomi is good in that department but software won't be as good as samsung, also complaint varilla annu orikalum orap Taran pattilla bro 💜
Don't update this god damn shit phone i m using samsung s23 ultra paid 1.20 lakh for it and after the update my touch didn't respond and a white shade apppread on the screen it's just got damn 1yr I buyed it and they are telling it's not there fault I m still fighting with the customer care for the free replacement of the display which cost 24 k
Samsung ആണ് ലോകത്തിലെ ഏറ്റവും നല്ല ഫോൺ ഉണ്ടാക്കുന്ന കമ്പനി. അതു മോൻ മനസ്സിലാക്കൂ ആദ്യം . ഐഫോൺ ഫാൻ ആയിരിക്കും നിങ്ങൾ...അതാണ്.. 5 വർഷം മുമ്പുള്ള technology ആണ് ഐഫോൺ ഇപ്പോഴും ഇറക്കുന്നത് .. ഐഫോണിൻ്റെ എല്ലാ parts, display ഉൾപ്പടെ കൊടുക്കുന്നത് സാംസങ് ആണ്. അതു മോന് അറിഞ്ഞു കൂടെ. മോനെ , നീ സാംസങ് hater ആണ് എന്ന് മനസ്സിലായി ...
Since 2013 ഞാൻ ഒരു samsung user ആയിരുന്നു s3mini അത് കഴിഞ്ഞു samsung grand 5,on7 prime അത് കഴിഞ്ഞു samsung m21 എടുത്തു 2 കൊല്ലം കഴിഞ്ഞപ്പോൾ update നു ശേഷം മദർ ബോർഡ് അടിച്ചു പോയി പിന്നെ എടുത്ത ഫോൺ ആണ് samsung s21 fe ഇപ്പൊ 5 ലൈൻ ആണ് ഉള്ളത് Samsung നോട് ഇഷ്ട്ടം ഉള്ളത് എന്തെന്ന് വച്ചാൽ software and camera but ഇപ്പോൾ samsung നോട് ഉള്ള ഇഷ്ട്ടം പോയി customer നു പട്ടി വില കൊടുക്കുന്ന വെറും നാറിയ ബ്രാൻഡ് ആയി സാംസങ് മാറി ഇനി എടുക്കുമ്പോൾ samsung എടുക്കില്ല അത്രേം വെറുത്തു samsung❌️ scamsung✅️💩
I agree with your suggestion 100% without doubt. Motorola phones are the best in product quality.But it may be very difficult to get genuine replacement parts. Service centres are also very less. This is the only drawback. Rest everything it is perfect. Moto is a real monster than Samsung.
ഞാൻ A35 user ആണ്. A series നെക്കുറിച്ചു പറഞ്ഞതിൽ ചെറിയ അഭിപ്രായവ്യത്യാസമുണ്ട്. Samsung Phone തന്നെ വേണം എന്നുള്ളവരുണ്ടാവും എന്നെപ്പോലെ. അവർക്ക് Flagship ഫോണുകൾ തരുന്ന Premium features ആവശ്യമില്ല (Like AI features, DEX, Wireless charging, Reverse Wireless charging, Wireless powershare etc..,) എന്നാൽ M Series ൽ കിട്ടാത്ത കുറച്ച് Features വേണം താനും (Like IP rating, Premium Looks & feel, Good lock customisation etc..,) അത്തരക്കാരെ സംബന്ധിച്ച് A series makes sense. ഞാൻ S20 Fe user ആയിരുന്നു. വൈഫിൻ്റെ Phone കേടായപ്പൊ ഞാൻ അത് wife നു കൊടുത്ത് A35 എടുത്തു. എനിക്ക് ഇതേ ആവശ്യമുണ്ടായിരുന്നുള്ളൂ എന്ന് ബോദ്ധ്യമായി.
@SALMAN-tk6hc എനിക്ക് ഇഷ്ടപ്പെട്ടു. എൻ്റെ ആവശ്യങ്ങളൊക്കെ നടക്കുന്നുണ്ട്. S20 Fe യെ അപേക്ഷിച്ച് കൂടുതൽ ചാർജ് നിൽക്കുന്നുണ്ട്. Heating issue എനിക്ക് ഇല്ല (അത് S20 fe യിലും ഇല്ലായിരുന്നു). പൊരി വെയിലത്തും നല്ല Visibility ഉണ്ട്. ഞാൻ ഹാപ്പിയാണ്. ആകെ തോന്നിയ പ്രശ്നം മിക്ക ഷോപ്പിലും ഇതിന് പറ്റിയ നല്ല Case cover കിട്ടിയില്ല. അവസാനം Amazon ന്ന് Spigen ൻ്റെ case വാങ്ങി.
സാംസങ് ഫോണുകൾ ഗ്രീൻ ലൈൻ ഇഷ്യൂ മതർബോർഡ് അടിച്ച് പോകൽ F സീരീസ് M സീരീസ് കൂടുതൽ ആണ് A സിരീസും ഇല്ലെന്നല്ല കുറവാണ് F സീരീസ് കംപ്ലൈൻ്റ് വരുന്നത് 1 yr കഴിഞ്ഞ് M സീരീസ് 2 വർഷത്തിനു ശേഷവും A സീരീസ് കംപ്ലൈൻ്റ് 3 വർഷത്തിൽ തുടങ്ങും ബഡ്ജറ്റ് S സീരീസ് Fe പോലെ ഉള്ളത് 4 വർഷത്തിലും S സീരീസ് Top End 5 വർഷത്തിൽ കംപ്ലൈൻ്റ് എന്നിങ്ങനെ ശരാശരി കണ്ട് വരുന്നു
കറക്ട് . M സീരീസ് ഞാൻ ഉപയോഗിക്കുന്നു. ഇതു പോലെ രണ്ടു വർഷം കഴിഞ്ഞതും ഗ്രീൻ ലൈൻ ഇഷ്യു വന്നു. സർവീസ് സെൻറിൽ കാണിച്ചപ്പോൾ ഡിസ്പ്ലേ മാറണം കാശ് കൊടുക്കണം. വാറൻ്റി കഴിഞ്ഞ മറ്റു ബ്രാൻഡ് ഫോണുകൾക്ക് ഇതേ പ്രശ്നത്തിന് ഫ്രീ ആയി മാറ്റിക്കൊടുത്തു. അപ്പോഴാണ് സാംസങ് നമ്മളെ പറ്റിച്ചത്.
ഞാൻ സാംസങ് m 34 എടുത്തു ചിപ്സെറ്റ് കാ കാശിന് കൊള്ളില്ല ഇപ്പോൾ realme 70 turbo ഉപയോഗിക്കുന്നു സൂപ്പർ ഫോൺ
ഞാനും 😂😂 മൂഞ്ചിയ ഡിവൈസ് ആണ് .network issue നല്ല പോലെ ഉണ്ട്
Realme etra aayi
ഞാനും എടുത്തു .ക്യാമറ natural front van shokam , ഒടുക്കത്തെ heating
വാങ്ങിയിട്ട് കുറച്ചു ദിവസം കഴിഞ്ഞപോ തന്നെ ബോഡി പെയിൻ്റ് ഒക്കെ മങ്ങി വരുന്നു
7 month use ചെയ്തു
Exchange ചെയ്ത് moto 50 fussin edth
Njanum monji😅
6 years with me. Still using samsung galaxy A70 no hang. Still superb performance
Bro
Enikk 25000k ahnu budjet but aa price il ella phoneum curved display aa
Iqoo z9s pro aa nokkunne but athil curved display aa so athinte screen pottan sathyatha ondallo
Ath medikkunna nallathanoo
എനിക്ക് ഒരു ബിഗ് മിസ്റ്റേക്ക് പെറ്റി Samsung a53 5g 42 k aayi പെട്ടു പോയി ഞാൻ ജയരാജ് എന്ന് പറയുന്ന ഒരു യൂട്യൂബർ ഉണ്ട് ആ മണ്ടന്റെ വീഡിയോ കണ്ട് പോയി എടുത്തത 🤦🏻♂️
Bro sd 778g samsung ഉണ്ടാക്കിയത് ആണോ അതും ഒടുക്കത്തെ heating ആണ്
Which phone you are using?
@Joseph77you realme 9 speed edition
Bro one plus nord ce 3 lite 14500 edukamo
Samsung Budget phones eppazhum well balanced phones aayittaan irakkuka for majority people .namukk ella features um Above average kittum.but mattulla brands charging speed,Performance
Idh maathrame parayu.namukk adh madhiyallo .namukk security venda SAR value ariyanda software experience ariyanda display quality venda curve display anel kamann veezhum.service availability venda Accessories availability venda. Resale value venda user experience venda. Aake low price high performance. Ennitto aa phones mattella area yilum potta aayirikjum adh aarum nokkilla .allen 120 w charging 120 w kond charger chaidhitt engot povaan .top notch processor in this segment nokki vaangum ennitto aake reels call idakk vidhesham idhalle majority 💯
Ellaa phones um heat aavum but old samsung exynos alla ippo ulladh well balanced than other chips. But mattulla brands nalla reethiyil negative publicity campaign nadathunnund pazhaya kaaryangal paranj .avarude chavar phones vilkkaan .
Samsung is best 😊
Ee paranja karyangalellam Samsung phoninte 75% pricil other companikal tharunnund.
Koode chargerum.....eth....charger.
@@SALMAN-tk6hc ee other phones ennu parayunath made in China alle.
@@jack-sparrow147ചൈന ആയാലെന്താ കൊറിയ ആയാലെന്താ കൊടുത്ത കാശ് മൊതലാണെന്നു ഒരു കസ്റ്റമർക്ക് ഫീൽ ചെയ്താൽ അയാൾ അതിൽ ഹാപ്പി ആണേൽ അതല്ലേ പ്രധാനം. ഇന്ത്യൻ ബ്രാണ്ടുകളെ സപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞു കുറേ ബഹളം വെച്ചു എന്നിട്ട് micromax ഒക്കെ ഏതുവഴി പോയെന്നു മഷിയിട്ട് നോക്കണം ഇപ്പോൾ. രാജ്യമേതായാലും കസ്റ്റമർക്ക് വലുത് കൊടുക്കുന്ന കാശിനു മുതലായൊന്നു ഉള്ളതാണ്
@@jack-sparrow147 yes.
Chinese phones are the best in features and value for money.
Upcoming under 15000 phones ne kurich video iduvo bro
Sure 💜
Samsung Galaxy A51, after One year and one Month used, mother board dead. Exactly after the warranty is finished.
Bloat ware ഇല്ലാത്ത ഒരു ചൈനീസ് ഫോൺ പറയാമോ?
OnePlus flagship models and Motorola flagships 💜
nokia edkkada nee. 😂😂 Ellarkkum business mukyam bigile pinne engana...😂
Nothing 😊
samsung nte s20fe നല്ല ഒരു ഫോണ് ആണ് .. 2 years back njan medikumbol 30 k ആയിരുന്നു .. എപ്പോളും 27 k ആണ് വില ..
wireless ചാർജിങ് support , IP 68 rating ഉള്ള phone ആണ് .. but ഇപ്പോള് മേടികാൻ recommend cheyyila .. old phone ആയി ..
still working good as new...😊
Samsung a35 il video kanunna njan 😅❤
Heating
Heating Alle 😂 enikk ariyam
Yes 🥵
Samsung m35 vs nothing cmf eatha best..?
Cmf
ഞാൻ Samsung A73 ഉപയോഗിക്കുന്നു. Snapdragon 778 ആയതുകൊണ്ട്. 👌🏽
Yes bro, me too ❤️
Samsung a35 എങ്ങനെ ഉണ്ട്
S23fe ne kurichu entha abhiprayam?
Bro oru 30-50k budget il nalla camera, 512 gb okke kittunna phone undo !!
Pwm നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
Sure 💜
Bro under 25k oru nala phone suggest cheyamo ella ussesinum patiye
iQOO z9s pro 💜
@@PhoneMOS Thanx bro
Iqoo online phone ano atho shopil kitumo
Bro i purchased a55 currently running smoothly will it hang in long run? I like its camera quality.
Bro parayan pattillla but for normal use issues varilla 💜💜
updates cheyyandum phone scratch varuthathe tharayilonnum idathe use akkiyal mathi bro(warranty) .
you r safe...
I used F 34 worst experience pure heater. ഇപ്പോൾ iqoo z9 use cheyunnu super phone.
30 k to 50 k ക്ക് ഉള്ളിൽ വരുന്ന ഒരു ബെസ്റ്റ് camera ഫോൺ ഒന്ന് suggest ചെയ്യാമോ
Xiaomi 14
vivo V 40pro
Samsung S23
@@hscreations5658 samsungs23 ഇനി ഇപ്പൊ എടുക്കുന്നത് worth ano..
S23,24🔥
Samsung A73 Best phone aanu..
Launching Price 44,999 aayirunnu ippol 29000 kittum, samsung nte flagship phones il budget price il best phone ithu thanneyaanu 👍
Bro, choodakatha oru below 20k device suggest cheyyumo?
Bro iQOO z9 💜
CMF Nothing phone 1
@@artech1714 IQOO Z9S
@@PhoneMOSiqoo z9s alle bro nallath😅
@@_prana_v4373yes iqoo z9 z9sbekkal heat avum
Bro s23 price ethraya varunne??
Ini korayan chance indoo??
Camera focused ayi 25 k best phone suggest cheyoo
Moto edge 50 neo
അപ്പോൾ china ഫോൺ നല്ലത് ആണോ. Samsung always better 😊
Oru nalla camera phone suggest cheyyumo
Budget??
@@PhoneMOSunder 20k
@@nabeelmuhammedvp6919 samsung M35 good option
iQOO z9 is a good phone
Motorola G85
All these phone's are good bro 💜 priority and review nokki buy
@@PhoneMOS ok brohhh
Oppo
Ui nice anu, but paisa erakanam, appo nalla performance um kitum
ബ്രോ ബ്രോ, ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് ഇവിടെ സാംസങ് A55 prize വരുന്നത് നാട്ടിലെ 28000 രൂപ യാണ് 256 ജിബി ആണ് അത് വാങ്ങുന്നത് worth ആണോ
Worth aanu
Pakshe Exynos processer aanu
Oru paridhik mele game kalikaan patilla
Normal use aanel no problem
No നിങ്ങൾ ഭാവിയിൽ ഇന്ത്യയിൽ ദീർഘകാലം താമസിക്കുകയാണെങ്കിൽ അവിടെനിന്നും മൊബൈൽ ഫോൺ എടുക്കുന്നത് അബദ്ധമാണ്
S സീരീസ് അല്ലാത്ത samsung എടുക്കരുത്. പകരം ഐഫോണോ oneplus ഓ എടുക്ക്.
Njan A53 anu use cheyunne 2023 February eduthathanu daily continue use anu ethu vare oru kuyappavumilla
മദർ ബോർഡ് പോയി
A series kollathilla ende A10. Ivde battery um vayarum peruvi chathu😂
ബ്രോ വീഡിയോ സൂപ്പർ ❤️
💜💜💜
Ente ammaude new phone Samsung a14 anu lag lag heating 😢
Njan Samsung fan aayirnnu ippol athu maatti because exynus
Njan ippozhum eppozhum samsung fan aan😊
Budget rangil kittunna phone vech samsungine vilayirutharuth bro
@@carlo07 but exynus🤣🤣
Njan use cheyunnu s24 ultra with snapdragon 8 Gen 3 processor. Smooth aayi pokunnu no issues😊
Under 20k akathulla phone vedichaal agane oke thonnum😅
Phones ethrem hightech ayille ende college le ubundu computer text vayikkumbol vare pani vann virakkum😂
Budget phone venamengil redmi ,poco und vere onnum kollathilla
Samsung features koravnelum kozhpilla software experience kidilan an
Bro nalloru gaming phone etha
Haibropathuvarshamayupayogikkunnunocompiaint
Best mobile for Rs 20000 with camera priority.
My device
Samsung s20 FE💥💥💥💥
Bro latest updates nu shesham enthelum issue face cheyunundo
@ashikanad007 No
Samsung A 14 5g വാങ്ങി പണി ആകുമോ..?
budget samsung is worst, but premium phone is🔥
Thanks bro
Welcome💜
Display clarity
ഞാൻ ഒരെണ്ണം വാങ്ങി ഒന്നര വർഷം മുൻപ്.. A53...മദർബോർഡ് ബോർഡ് പോയി. Service സെന്റർ il പോയപ്പോൾ മദർബോർഡ് replace ചെയ്യാൻ 14500/-.... എന്താ അവസ്ഥ 😔😔😔😔.32000/-കൊടുത്ത് വാങ്ങിയതാണ്.
S23
സാംസങ് ലോ ബഡ്ജറ്റ് വളരെ മോശം
Samsung M14 nalla phone ആണോ
M15 and f15 is a good phone 💜
Bro a15 5g kollamo
Moto G45 ഷോപ്പിൽ നിന്ന് വാങ്ങാൻ പറ്റുമോ
Yes
Samsung f 15 njan use cheyundu poli item .
No bloatware ads
6000mh battery 2 days nikum
Amlod poli
Camera ok
Performance ok
Normal user anu ..6 month ayi use cheythitu .. update akitila 😂.. 4 update kidapondu
11.7k with charger flipkart kity im happy...
Performance njan char edukunundu... 4k out oke eduthu valiya lag onum enik thonila ..11k kk valiya cam quality onum njan expect cheyunila ..but enik kitunudu.. video channel keri nokiyal kanam
Bro, njan confusion ayit nilken f15 vangano a15 vangaano enn, ith update cheyandirunnal kuzhappam undo
@instakid05 randum same anu bro eni ithu nokanda vere etho phone undu 17 k samsung full screen display varune
Congratulations Bro... hat's off to you 🫡.
💜💜💜
Hangsung alla Scamsung😅@@PhoneMOS
@@georgeaugustin7182🤣🤣
S24/Plus മുഴുവൻ Exynos ആണെന്ന് കേട്ട ഞാൻ പോയി Vivo X100 Pro എടുത്തു. Best decision ever ❤
S24 ultra snapdragon aanu
@@jack-sparrow147
I am talking about base model and Plus
Anyway, X100 Pro is a great phone
Hi macha❤
Hang illa heat und..... Samsung f54
Camera💀🔥
Samsung hater 😂😂
ആണെന്ന് തോന്നത്തെ ഇല്ല 😂😂
Ok 💜 do check our other videos 💜
Samsung s series green line കാരണം വേണ്ട എന്നു വെച്ചു. വിശ്വസിച്ച് എടുക്കാൻ പറ്റുന്ന flagship ഏത് ബ്രാൻഡ് ആണ്?
Warenty kazinjal no brand will replace but still Vivo flagship or Xiaomi is good in that department but software won't be as good as samsung, also complaint varilla annu orikalum orap Taran pattilla bro 💜
@PhoneMOS ok Xiaomi 15 or Vivo x200 nokkam alle?
@@bobbybr1776 yes bro 💜
ഗ്രീൻ ലൈൻ പ്രശ്നം ഇപ്പോൾ അധികം ഫോണിലും പ്രശ്നമുണ്ട് അത് സാംസങ് ആയാലും ഐഫോൺ ആയാലും പിന്നെ അധിക ഫോണിനും ഡിസ്പ്ലേ കൊടുക്കുന്നത് സ
സാംസങ് ആണ്😅😅
A.15 5gനല്ല ഫോൺ ആണോ?
Njan vangan nilkuva
Don't update this god damn shit phone i m using samsung s23 ultra paid 1.20 lakh for it and after the update my touch didn't respond and a white shade apppread on the screen it's just got damn 1yr I buyed it and they are telling it's not there fault I m still fighting with the customer care for the free replacement of the display which cost 24 k
buy Samsung A series or flagship S series❤❤
other phones are crap💩
Samsung galaxy A13 my phone
Samsung a55 5g il video kanunna njan ❤😅
A35 സൂപ്പർ ഫോൺ
Heating
Ente s21 fe kidu
Samsung ആണ് ലോകത്തിലെ ഏറ്റവും നല്ല ഫോൺ ഉണ്ടാക്കുന്ന കമ്പനി. അതു മോൻ മനസ്സിലാക്കൂ ആദ്യം . ഐഫോൺ ഫാൻ ആയിരിക്കും നിങ്ങൾ...അതാണ്.. 5 വർഷം മുമ്പുള്ള technology ആണ് ഐഫോൺ ഇപ്പോഴും ഇറക്കുന്നത് .. ഐഫോണിൻ്റെ എല്ലാ parts, display ഉൾപ്പടെ കൊടുക്കുന്നത് സാംസങ് ആണ്. അതു മോന് അറിഞ്ഞു കൂടെ. മോനെ , നീ സാംസങ് hater ആണ് എന്ന് മനസ്സിലായി ...
5:24 sir aa bro parayunnath fullum kelkkuka
5:54 🙌
വെറുതെയല്ല ഡിസ്പ്ലേക്ക് പച്ച മഞ്ഞ വെള്ള സ്ക്രീൻ ലൈൻ varunnathu😂😂
വെറുതെയല്ല ഐഫോണിന്റെ ഡിസ്പ്ലേ അടിച്ചു പോകുന്നത്
@@FayizAnnan ini angane paranjaa mathiyoo?
Display issues software updatil koodi varunnathaanu,kernal missing/bugs aanu, athu iphoninte thanne kuzhappamaa🤡, athinu display samsungintennu paranju samsungine pazhi chaarathe.😒
Since 2013 ഞാൻ ഒരു samsung user ആയിരുന്നു s3mini അത് കഴിഞ്ഞു samsung grand 5,on7 prime അത് കഴിഞ്ഞു samsung m21 എടുത്തു 2 കൊല്ലം കഴിഞ്ഞപ്പോൾ update നു ശേഷം മദർ ബോർഡ് അടിച്ചു പോയി പിന്നെ എടുത്ത ഫോൺ ആണ് samsung s21 fe ഇപ്പൊ 5 ലൈൻ ആണ് ഉള്ളത് Samsung നോട് ഇഷ്ട്ടം ഉള്ളത് എന്തെന്ന് വച്ചാൽ software and camera but ഇപ്പോൾ samsung നോട് ഉള്ള ഇഷ്ട്ടം പോയി customer നു പട്ടി വില കൊടുക്കുന്ന വെറും നാറിയ ബ്രാൻഡ് ആയി സാംസങ് മാറി ഇനി എടുക്കുമ്പോൾ samsung എടുക്കില്ല അത്രേം വെറുത്തു samsung❌️ scamsung✅️💩
samsung m21 motherboard poyi flipkart il 4000 thinu koduthu
A35 8gb/128gb with student discount and HDFC Bank discount , 23250 rupeesinu worth ano??
athee
Vivo and real me phones are good
Still samsung m35
Samsung heater 👎
M15 kollmo
എല്ലാവരും apple ഫോണിലേക്ക് വരൂ
Samsung m35 5g best phone
👍
Samsung ❌
iPhone ❌
Pixel ✅
Vivo t3 🤔
സാംസങ് ഫോൺ വാങ്ങുമ്പോൾഅതിൻറെ SAR valueചെക്ക് ചെയ്യുകഅവർ SARവാല്യൂ വളരെ കുറവ് ഉള്ള ഫോൺആണ് നെറ്റ്വർക്ക് ഇഷ്യൂ ഉണ്ടാവുന്നത്
Samsung a50 users
Moto phone എടുക്കൂ . നല്ല ഫോൺ ആണ്
I agree with your suggestion 100% without doubt. Motorola phones are the best in product quality.But it may be very difficult to get genuine replacement parts. Service centres are also very less. This is the only drawback. Rest everything it is perfect. Moto is a real monster than Samsung.
Malayalam tech chanelsil paid ullavar aroke anu ...
സാംസങ് എടുത്താൽ network കിട്ടില്ല.....ചൈന ഫോണിൽ യൂട്യൂബ് കാണാൻ പറ്റുന്ന ഏരിയയിൽ സാംസങ് നെറ്റ്വർക്ക് തന്നെ ഉണ്ടാവില്ല
Poda one ui beat display s2.s3.s4..............s22.23.24.s20fe
Nee use j2 j6 j7 battary long life aaa
ഞാൻ A35 user ആണ്. A series നെക്കുറിച്ചു പറഞ്ഞതിൽ ചെറിയ അഭിപ്രായവ്യത്യാസമുണ്ട്.
Samsung Phone തന്നെ വേണം എന്നുള്ളവരുണ്ടാവും എന്നെപ്പോലെ. അവർക്ക് Flagship ഫോണുകൾ തരുന്ന Premium features ആവശ്യമില്ല (Like AI features, DEX, Wireless charging, Reverse Wireless charging, Wireless powershare etc..,) എന്നാൽ M Series ൽ കിട്ടാത്ത കുറച്ച് Features വേണം താനും (Like IP rating, Premium Looks & feel, Good lock customisation etc..,) അത്തരക്കാരെ സംബന്ധിച്ച് A series makes sense.
ഞാൻ S20 Fe user ആയിരുന്നു. വൈഫിൻ്റെ Phone കേടായപ്പൊ ഞാൻ അത് wife നു കൊടുത്ത് A35 എടുത്തു. എനിക്ക് ഇതേ ആവശ്യമുണ്ടായിരുന്നുള്ളൂ എന്ന് ബോദ്ധ്യമായി.
A35 kolllamo ?
@SALMAN-tk6hc എനിക്ക് ഇഷ്ടപ്പെട്ടു. എൻ്റെ ആവശ്യങ്ങളൊക്കെ നടക്കുന്നുണ്ട്. S20 Fe യെ അപേക്ഷിച്ച് കൂടുതൽ ചാർജ് നിൽക്കുന്നുണ്ട്. Heating issue എനിക്ക് ഇല്ല (അത് S20 fe യിലും ഇല്ലായിരുന്നു). പൊരി വെയിലത്തും നല്ല Visibility ഉണ്ട്. ഞാൻ ഹാപ്പിയാണ്.
ആകെ തോന്നിയ പ്രശ്നം മിക്ക ഷോപ്പിലും ഇതിന് പറ്റിയ നല്ല Case cover കിട്ടിയില്ല. അവസാനം Amazon ന്ന് Spigen ൻ്റെ case വാങ്ങി.
ആരും സാംസങ് ഫോൺ വാങ്ങരുത്...
💕💕🔥🔥
Samsung galaxy m21 🫶🏾🫂💥
samsaung s23 fe fans
That's why redmi is better 😂
സാംസങ് ഫോണുകൾ ഗ്രീൻ ലൈൻ ഇഷ്യൂ മതർബോർഡ് അടിച്ച് പോകൽ F സീരീസ് M സീരീസ് കൂടുതൽ ആണ് A സിരീസും ഇല്ലെന്നല്ല കുറവാണ്
F സീരീസ് കംപ്ലൈൻ്റ് വരുന്നത് 1 yr കഴിഞ്ഞ്
M സീരീസ് 2 വർഷത്തിനു ശേഷവും
A സീരീസ് കംപ്ലൈൻ്റ് 3 വർഷത്തിൽ തുടങ്ങും
ബഡ്ജറ്റ് S സീരീസ് Fe പോലെ ഉള്ളത് 4 വർഷത്തിലും
S സീരീസ് Top End 5 വർഷത്തിൽ കംപ്ലൈൻ്റ് എന്നിങ്ങനെ ശരാശരി കണ്ട് വരുന്നു
കറക്ട് . M സീരീസ് ഞാൻ ഉപയോഗിക്കുന്നു. ഇതു പോലെ രണ്ടു വർഷം കഴിഞ്ഞതും ഗ്രീൻ ലൈൻ ഇഷ്യു വന്നു. സർവീസ് സെൻറിൽ കാണിച്ചപ്പോൾ ഡിസ്പ്ലേ മാറണം കാശ് കൊടുക്കണം. വാറൻ്റി കഴിഞ്ഞ മറ്റു ബ്രാൻഡ് ഫോണുകൾക്ക് ഇതേ പ്രശ്നത്തിന് ഫ്രീ ആയി മാറ്റിക്കൊടുത്തു. അപ്പോഴാണ് സാംസങ് നമ്മളെ പറ്റിച്ചത്.
ശരിയല്ല ബ്രോ
❤❤
10k best phone ഏതാണ്
Already video ettitu ond bro 💜
Ok
@@ACHUACHU-A1o My suggession IQOO Z9 Lite only
Moto g45 👍🏻
M̤3̤5̤ n̤a̤l̤l̤a̤t̤h̤a̤n̤o̤o̤
Yes bro 💜
❤❤
❤❤❤❤