ഏത് സാംസങ് ഫോൺ എടുക്കണം?? A55 5G × A35 5G × S23 × S23FE

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии •

  • @KJSinu
    @KJSinu 5 месяцев назад +254

    എന്ത് സംഭവിച്ചാലും സാംസങ്ങ് മാത്രം എടുക്കുന്ന ചെയ്യുന്ന ഞാൻ 🔥🔥

  • @abbasm1425
    @abbasm1425 3 месяца назад +13

    ഞാൻ വീഡിയോ മുഴുവൻ കണ്ടു ഇന്നലെ ഞാൻ A35 എടുക്കാൻ പോയതായിരുന്നു നെറ്റ്‌വർക്ക് പ്രോബ്ലം കാരണം EMI ചെയ്യാൻ പറ്റിയില്ല ഇന്ന് എടുക്കാൻ പോവും ഈ പറഞ്ഞ നാല് ഫോണിൽ ഏതെടുക്കണം എന്നൊരു കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ അത് മാറി A35 ഉറപ്പിച്ചു പിന്നെ ഞാൻ 20 വർഷമായിട്ട് സാംസങ് മാത്രമാണ് ഉപയോഗിക്കുന്നത് എനിക്ക് സാംസങ് നല്ലതെന്നു തോന്നി 👍

    • @arunimaaami9035
      @arunimaaami9035 3 месяца назад

      എടുക്കരുത് സെറ്റ് ചൂട് ആകും

    • @Assy18
      @Assy18 2 месяца назад

      @@abbasm1425 ..phone note koode heater koode und

    • @nisarcp576
      @nisarcp576 2 месяца назад

      എങ്ങനെ und

  • @jinesh888
    @jinesh888 4 месяца назад +4

    S21 fe exinos ayirunnu use ചെയ്തിരുന്നത്.. ipol S23 എടുത്ത്.. എക്സിനോസ് normal use il തന്നെ warm ആകും.. S23 ഒരു cool feel ആണ്... അപ്ഡേറ്റ് ചെയ്തു 2-3 days ഈ പറഞ്ഞ 2 ഫോൺ warm ആയിരിക്കും.. പിന്നെ normal ആകാറും ആണ് പതിവ്... ബാറ്ററി ലൈഫ് ഓകെ എല്ലാം കണക്കാണ്.. compare ചെയ്താൽ S23 anu better.. ..

  • @kannanmuthuvila3395
    @kannanmuthuvila3395 4 месяца назад +36

    S23 ഞാൻ എടുത്തു ചാർജ്ഉം നിൽക്കുന്നു ഹീറ്റിങ്ങും ഇല്ല അടിപൊളി

    • @bilalspplanettirurtirur4356
      @bilalspplanettirurtirur4356 4 месяца назад

      @@kannanmuthuvila3395 എനിക്ക് ഇത് എല്ലാം ഉണ്ട്

    • @bts-nm7rj
      @bts-nm7rj 3 месяца назад

      Charge nilkkunnundo 3900 mah ollu

    • @ramshirazz7411
      @ramshirazz7411 2 месяца назад

      @@bts-nm7rj ചെറിയ സ്ക്രീൻ അല്ലേ.... അത് മത്തിയവുകയില്ലേ ??

    • @jayK914
      @jayK914 Месяц назад +1

      @@bts-nm7rj battery size മാത്രം അല്ല battery life തീരുമാനിക്കുന്നത്. Processor peformance also is a factor.
      S23 has Snapdragon 8 Gen 2

  • @sunilzacharia4624
    @sunilzacharia4624 5 месяцев назад +64

    എനിക്ക് samsung വിശ്വാസമാണ്. J7pro 7 വർഷമായി ഉപയോഗിക്കുന്നു. ഇപ്പൊഴും ഒരു പ്രശ്നവും ഇല്ല. പുതിയ apdate ഒന്നും കിട്ടില്ലെന്നുമാത്രം. ഒരിക്കലും കളയില്ല

    • @administrator8
      @administrator8 5 месяцев назад +4

      നമിച്ചു

    • @christothomas8473
      @christothomas8473 5 месяцев назад +7

      പുതിയ ഒരു Samsung phone എടുക്കു എല്ലാം വിശ്വാസവും അവർ കൂട്ടി തരും 😂😂😂😂

    • @vivekphotography845
      @vivekphotography845 5 месяцев назад +3

      Njanum 2014 j7 medichatha ipol oru kozhapamilla but new apps onnum ipol eadukilla athukondu new eadukuvan youtube nokuvan vannatha

    • @KottayamDiaries
      @KottayamDiaries 4 месяца назад

      @@christothomas8473 samsung ഇന്റെ built quality ഒന്നും ചൈനീസ് phone നു ഇല്ല.

    • @shehinsha2453
      @shehinsha2453 4 месяца назад +2

      Ennepole und le alkar.j7 prime 2017il aug stil vangiyathanu...still no complaint..7 yrs ayi.ennalum new phone vangan nokkunnu.angane thedi vanna vedio an ith

  • @aneeshm.a6235
    @aneeshm.a6235 5 месяцев назад +16

    കാത്തിരുന്ന വീഡിയോ...
    കെട്ടിടത്തോളം S23 FE ,ആണ് നല്ലതെന്ന് തോന്നുന്നു...
    ഫുൾ വീഡിയോ ഞാൻ കണ്ടു..😁

  • @farhanparu5768
    @farhanparu5768 5 месяцев назад +15

    A35

    • @prajishkasrod2479
      @prajishkasrod2479 4 месяца назад

      @@Alian__67 update ചെയ്തോ... Gaming undo

  • @binuvarghese890
    @binuvarghese890 5 месяцев назад +20

    Bro... ഇതേ റേറ്റിൽ ഇതിലും നല്ല ഫോൺ വേറെ കമ്പനിയുടെ കിട്ടും എന്ന് പറഞ്ഞിലെ.. വീഡിയോ ചെയ്യാമോ pls

  • @sijiies
    @sijiies 5 месяцев назад +35

    ❤ ബ്രോ15000 താഴെയുള്ള മൊബൈലിന്റെ വീഡിയോ ചെയ്യാമോ സാധാരണക്കാരാണ് താങ്കളുടെ വീഡിയോ അതികം കാണുന്നത്

  • @joshybenadict6961
    @joshybenadict6961 5 месяцев назад +10

    ഞാൻ ഒരു വർഷമായി F23 ഉപയോഗിക്കുന്നു . ഈ ഫോണിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?❤ ഈ സെറ്റ് ഉപയോഗിക്കുന്നവരുടെ അനുഭവം അറിയിക്കുക

    • @faslu2787
      @faslu2787 2 месяца назад

      @@joshybenadict6961 ബ്രോ ഉപയോഗിക്കുന്നില്ലേ.. എന്താ അഭിപ്രായം?

  • @twinklingstars-d2y
    @twinklingstars-d2y 5 месяцев назад +9

    S23 FE eduthu.
    Camera, Display super.
    Heating kurachu undu.
    Stil, loved it

    • @aswanthrdx
      @aswanthrdx 3 месяца назад

      @@twinklingstars-d2y snapdragon ano

    • @twinklingstars-d2y
      @twinklingstars-d2y 3 месяца назад

      @@aswanthrdx no exinos. I am not a gamer. Normal use only.
      Super phone👌🏻

    • @aswanthrdx
      @aswanthrdx 3 месяца назад

      @@twinklingstars-d2y snapdragon available ano s23 fe?

    • @twinklingstars-d2y
      @twinklingstars-d2y 3 месяца назад

      @@aswanthrdx no... US il okke undennu thonnunnu, India yil illa, dubai lum illa. I bought from dubai.
      Online sites fake aayi sd kanikkunnu, atre ullu

    • @albinanto7725
      @albinanto7725 3 месяца назад

      @@twinklingstars-d2y What's the current price of s23FE in Dubai?

  • @aniljoseph6847
    @aniljoseph6847 5 месяцев назад +6

    ഏത് ഫോൺകമ്പനിക്കും കംപ്ലയിന്റ് ഉണ്ടാകും. ചില കമ്പനികൾക്ക് കുറച്ച് കൂടുതൽ ഉണ്ടാകും. ഇതൊക്കെ സ്വാഭാവികം മാത്രം. താങ്കളുടെ വീഡിയോ കുറേ നാളായി കാണാതിരുന്നപ്പോൾ പരിപാടി നിർത്തി എന്നു വിചാരിച്ചു. വീണ്ടും വന്നതിൽ സന്തോഷം.

  • @Naseempp-jv6ku
    @Naseempp-jv6ku Месяц назад +5

    A35 ഞാൻ എടുക്കാൻ തീരുമാനിച്ചുUAE700 ദർഹംസേ വരുന്നുള്ളൂ 👍👍

  • @aravindmeleppatt
    @aravindmeleppatt 5 месяцев назад +8

    S23 fe യിൽ ഫാസ്റ്റ് ചാർജിങ് ഒരു 45 ആയിരുന്നെങ്കിൽ അടിപൊളി ആയിരുന്നു

  • @Anilkumar-mj5pq
    @Anilkumar-mj5pq 4 дня назад

    In August 2024, after using my Samsung Galaxy A73 5G for just over a year, I suddenly started experiencing a green screen issue. My phone has no physical or water damage. Despite contacting Samsung customer care multiple times, they are insisting on charging ₹8000 to replace the display.
    The issue persists, but Samsung refuses to acknowledge it as a fault. Many other customers are reporting similar problems across different Samsung Galaxy models.
    🚫🚫 Think twice before buying a Samsung mobile !

  • @shijos86
    @shijos86 17 дней назад

    Pandu HTC ayirunnu favorite. Eppo Samsung. Balance Chinese company features undenkilum long life kittathilla.

  • @noufalmannarkad2044
    @noufalmannarkad2044 Месяц назад +3

    A35 എടുക്കാൻ പോവുന്നതിനു മുന്നേ ഞാൻ വീഡിയോ നോക്കിയതാ.. Thanks

  • @binujoseph0
    @binujoseph0 4 месяца назад +1

    Thank you for the presentation, but. also interested in hearing about other good phones

  • @ManojManu-g1z
    @ManojManu-g1z 5 месяцев назад +4

    Chetan real ayitulla karyam paraju.. NAmmudeh Cash... Anenoru word parajalow.. Cash. Moolyam ullatanu. Chetanu cashinte vilayariyam... Big. Salute😂

  • @shihabak9270
    @shihabak9270 4 месяца назад +2

    ഞാൻ നാല് വർഷമായി
    Samsung A 71 5 g ഉപയോഗിക്കുന്നു
    നല്ല പെർഫോമെൻസാണ്
    ഇപ്പോഴും❤❤❤

  • @noufaladiyatil2949
    @noufaladiyatil2949 5 месяцев назад +3

    Samsung അത്ര മോശമാണെന്ന് തോന്നിയിട്ടില്ല.. buildquality display ഒക്കെ മറ്റ് കമ്പനികളേക്കാൾ മികച്ചതാണെന്നാണ് തോന്നിയിട്ടുള്ളത്. S23 ഒക്കെ കഴിഞ്ഞ വർഷത്തെ മികച്ച ഫോണായി ഷസാം അടക്കം മിക്ക യുബേർസും പറഞ്ഞിട്ടുമുണ്ട്. അതിൽ SD - Gen.2 പ്രൊസസ്സർ ആണ് എന്നത് ഇവിടെ പരാമർശിച്ചു കണ്ടില്ല.....

  • @rahulradhu1029
    @rahulradhu1029 4 месяца назад +20

    Samsung il നിന്ന് മാറിയാൽ തീരുന്നതേയുള്ളു Samsung നോടുള്ള സ്നേഹം.😂

  • @aswin31apex2
    @aswin31apex2 5 месяцев назад +1

    Galaxy F55 or M55 would be decent with Snapdragon 7Gen 1 who consider stable decent samsung phone under 26K

  • @anu-309
    @anu-309 2 месяца назад +1

    സൂപ്പർ ആയിട്ട് പറഞ്ഞു എനിക്ക് ഒരു സെറ്റ് വേണം ഞാൻ 15വർഷം ആയിട്ട് ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നത് സാംസൺ ഫോൺ ആണ് എനിക്ക് എറ്റവും കൂടുതൽ ഇഷ്ടം A35 എടുക്കണം 💙സാംസങ് മൊബൈൽസ് 💙

    • @jamsheedch3373
      @jamsheedch3373 2 месяца назад

      @@anu-309 Njaan A55 ane use cheyyunnath.....A35 & A55 randum Automatically battery drain issue und....ariyaath vaangi poyii

  • @souravk591
    @souravk591 5 месяцев назад +2

    Njn adyam samsung arnnu pinneed redmi use cheyth pinned samsung use cheydapo back to home feeling arnn S23❤

  • @chinkuskitchen
    @chinkuskitchen 5 месяцев назад +50

    Network connection വളരെ ശോകം ആണ്. എല്ലാ സാംസങ് ഫോണും..
    Network കുറവുള്ള സ്ഥലങ്ങളിൽ ചൈനീസ് കമ്പനി ഫോണുകളിൽ യൂട്യൂബ് കാണാൻ പറ്റും എന്നാല് സാംസങ് ഫോണിൽ net connection തന്നെ ഉണ്ടാവില്ല...

    • @SolomanLP
      @SolomanLP 5 месяцев назад +6

      ഇത് ശരിക്കും ഉള്ളത് ആണല്ലേ , samsung phone ആക്കിയ ശേഷം മൊബൈൽ net തീരെ കിട്ടുന്നില്ല

    • @sreejithsudhakaran5762
      @sreejithsudhakaran5762 5 месяцев назад

      കോപ്പ് ആണ്....

    • @sreejithk7809
      @sreejithk7809 5 месяцев назад +7

      തീർച്ചയായും, realme, xiaomi മുതലായവയുമായി താരതമ്യപ്പെടുത്തുമ്പോൾ സാംസങ് ഫോൺ സിഗ്നലുകൾ ക്യാപ്‌ചർ ചെയ്യാൻ വളരെ മോശമാണ്. എന്നാൽ ഡിസ്‌പ്ലേയുടെ കാര്യത്തിൽ ഒരു ബ്രാൻഡും samaung-ന് അടുത്തില്ല

    • @geekeyen
      @geekeyen 4 месяца назад +1

      നന്നായി s23+ എങ്ങനെയും വാങ്ങിക്കണം എന്ന് കരുതിയിരുന്നു. M52 വാങ്ങി നെറ്റ്‌വർക്ക് പ്രോബ്ലം കാരണം റിട്ടേൺ ചെയ്തിരുന്നു. ഇപ്പോൾ മനസ്സിലായി എല്ലാ സാംസങ് ഫോണിലും നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ടെന്ന്. ( റിമോട്ട് ഏരിയയിൽ ആണ് താമസം )

    • @kuttitalks6763
      @kuttitalks6763 4 месяца назад +4

      പുതിയ ഫോൺ ആവുമ്പോൾ കുഴപ്പം ഉണ്ടാവില്ല അതിനുശേഷം അപ്ഡേഷനുകൾ ചെയ്തു തുടങ്ങുമ്പോൾ നെറ്റ്‌വർക്ക് ആണ് ആദ്യം പ്രശ്നങ്ങൾ കാണിച്ച് തുടങ്ങുക ഇൻഡോർ കവറേജ് കുറയും അതിനനുസരിച്ച് ഫോൺ ഓവർ ഹീറ്റ് ആയി ബാറ്ററി പെട്ടെന്ന് ചാർജ് തീരും ഇതാണ് എല്ലാ സാംസങ് ഫോണുകളിലും ആദ്യം കാണിക്കുന്ന പ്രശ്നം

  • @ameercochin86
    @ameercochin86 3 месяца назад

    Eppol flip 4 use cheyyunnu ... Display strip complaint aayi... S23fe new eduthu veendum... samsung nice aanu ❤

  • @aneeshss5093
    @aneeshss5093 2 месяца назад +2

    samsung A6 plus 6 years ayi use cheyyunnu

  • @EDUWELLKOLLAM
    @EDUWELLKOLLAM Месяц назад

    Best samsung phone under 25,000 ethanu battery camera display ellam koode aayit

  • @mallupagan
    @mallupagan 4 месяца назад +1

    Green Line, Network low receiving, Battery backup issues ഇല്ലാത്ത ഒരു പ്രശ്‌നവും ഇല്ല... പക്ഷേ എന്നിട്ടും samsung എടുക്കുന്നത് market വേറെ options ഇല്ലാത്തത് കൊണ്ട് ആണ്.... pixel, Nothing service ഇല്ല പലയിടത്തും... motorola parts കിട്ടാന്‍ minimum 1 month..Xiaomi,BBK phones UI ഒക്കെ വധം ആണ്... android ecosystem വേണ്ടവര്‍ക്ക് ആകെ samsung മാത്രമേ ഉള്ളു അതാണ് വീണ്ടും ഞാന്‍ ഉള്‍പ്പടെ samsung എടുക്കുന്നത് 😢

  • @abcd666test
    @abcd666test 4 месяца назад +1

    Which phone good in terms of Durability that last 5years least which is best.

  • @MpRasheed-l3z
    @MpRasheed-l3z 29 дней назад +3

    A35 5G ❤

  • @changathikoottam8726
    @changathikoottam8726 3 месяца назад

    Bro thanks....njan muzhuvanayi kandu...
    Set idukkan theerumanavum aayi

  • @joshimuringatheryporinchu239
    @joshimuringatheryporinchu239 4 месяца назад +1

    A34 8GB/128 also good normal used 1year,

  • @safvancnbr3551
    @safvancnbr3551 5 месяцев назад +3

    Ullad ullad pole parayunnu 👍🏻

  • @forsaleforsale7677
    @forsaleforsale7677 4 месяца назад +1

    Galaxy note 5 എനിക്ക് ഉണ്ടായിരുന്നു അത് ഉബയോഗിക്കുമ്പോ കൈപൊള്ളുന്നു പിന്നെ പോക്കറ്റിൽ ഇട്ടാൽ നെഞ്ച് വേദന ഉണ്ടാവുക അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു അതിന്ന് ശേഷം ഡിസ്‌പ്ലെയിൽ ഒരു നീല കളർ വന്നു പിന്നീട് ഡിസ്പ്ലേ മൊത്തം നീല ആയി ഉപയോഗികൻ പറ്റില്ല 38k കൊടുത്ത് വാങ്ങിയതാ

  • @mundolyshams6621
    @mundolyshams6621 4 месяца назад +7

    A55 and A35 താങ്കൾ പറയുന്നു ''ഞാൻ recommend ചെയ്യുന്നില്ല, എങ്കിലും .........''
    താങ്കൾ മുമ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലായിരുന്നൊ ?
    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്, ശ്രോതാക്കളുടെ സമയം മെനക്കെടുത്തരുത്.

  • @ismayilneerolpalam9068
    @ismayilneerolpalam9068 Месяц назад +2

    You tube ഡെയിലി 14. 15 .മണിക്കൂർ ഉപയോഗിക്കും S23Fe എടുക്കാൻ പറ്റുമോ മറുപടി പ്രദ്ധീക്ഷി ക്കുന്നു

  • @NizarNisu-tz5rx
    @NizarNisu-tz5rx 5 месяцев назад +2

    കുവൈറ്റ്‌ ൽ A55 8/256 ന് നാട്ടിലെ 26000 വരുന്നുള്ളു

  • @ajaykottackal
    @ajaykottackal 3 месяца назад +1

    which one is lag free to use ?

  • @shijojohn9792
    @shijojohn9792 4 месяца назад +2

    Hi bro. A35 engane indu, iPhone se 2020 exchange cheyyathu A35 edukkan aanu.
    Heating issue indo?
    Performance engane indu bro?

  • @1977sansam
    @1977sansam 5 месяцев назад +2

    Full kandu. Again, Samsung onnum poyi edukkalle makkale. Chinese phones are a better option now.

  • @honeyhunter-g2i
    @honeyhunter-g2i 4 месяца назад

    My Phone A52s 5G 256/8 Kidu phone. Enik redmi yum und. Range pidikan mi de atrayum samsung patilla ath ullathanu

    • @jasir8771
      @jasir8771 4 месяца назад

      Samsung Radiation Kuravanu..Ath kondanu range pidikkal kuravu

  • @AswinRaj.
    @AswinRaj. Месяц назад

    Eee video njan kaanuath 2016il eduth Samsung a9pro ippolum yaadhoru kuzhappavum illa

  • @rainbow_vibes
    @rainbow_vibes 5 месяцев назад +1

    Bro what about infinix note 40pro and pro plus

  • @shazrulzall
    @shazrulzall 5 месяцев назад +1

    Ningalude oru video samsung F14 5g adipoli phone ennu parayunundallo

  • @rakeshr6259
    @rakeshr6259 2 месяца назад

    Thank you cheta😍

  • @nasarnasu8923
    @nasarnasu8923 5 месяцев назад +1

    ഫുൾ കണ്ടു 👌🏻

  • @sasp1997
    @sasp1997 2 месяца назад

    Good video. Everything covered ❤

  • @riyasmambadan
    @riyasmambadan 2 месяца назад +2

    ഞാൻ യൂസ് ചെയ്യുന്ന ഫോണ് a54 ഫോൺ കുഴപ്പമില്ല

  • @malluarjun9927
    @malluarjun9927 4 месяца назад +4

    2019മുതൽ സാംസങ് a 50യും 2021മുതൽ സാംസങ് s 20feയും ഉപയോഗിക്കുന്നു
    ഇതുവരെ ഒരു കുഴപ്പവും ഇല്ല

    • @anp7707
      @anp7707 4 месяца назад

      @@malluarjun9927 2019 മുതൽ A50, ഇന്നും 😌

  • @Jafar86T
    @Jafar86T Месяц назад

    Njan a55 12 +256 eduthu 5 masamkazhinju oru kuzhappavum illa super phone👌

  • @bikemuthappan
    @bikemuthappan 3 месяца назад +1

    S23Fe ❤

  • @rakheshputhur2024
    @rakheshputhur2024 3 месяца назад

    Njn Samsung a6 plus kazhinja 6 varshamayi use cheyyunnu ,no issue❤❤❤

  • @Adlistours
    @Adlistours 5 месяцев назад +1

    Samsung edukkaadhirikkunnathaaan nalladh
    S22 ultra upgrade cheydh S23 ultra vaangiyadhaan bikel 3 mnt yaathrayil oru cheriya mazha kondappol vellam kayari ellaa camerayum died aayi back panel ilagi vannu pockettil mattoru phone undaayirunnu 10000 roopakku ullilulla phone adhin onnum pattiyittilla s23 ultra 1year 2 month aayi phone ippol Kasaragod service centeril 12 divasamaayi customer care mahaa moshamaan no reply premium phone aanu polum vaangikkum mumb aalogikkuka onn onnara laksham koduth vaangiya phone sheriyaakki avar thannillengil consumer court aashrayam idh ivide paranjadh ini aarum samsung phone eduth pettu pogaadhirikkaan vendiyaan...
    Allready network connection valare moshavumaan samsung phone

  • @arjupk288
    @arjupk288 Месяц назад +1

    കണ്ടു 👍🏻

  • @ramdasd485
    @ramdasd485 Месяц назад

    Samsung a55-5g ൽcall recording ഏത് ആപ്പ് എങ്ങിനെ സെറ്റ് ചെയ്യാൻ പറ്റുംകുവൈറ്റിൽ നിന്നും വാങ്ങിയതാണ്.

  • @Jesuscomingsoon...ജീവിക്കുന്നു

    Samsung j6 super ആയിരുന്നു 8 വർഷം കൊണ്ട് ഉപയോഗിക്കുന്നു.ഇപ്പോൾ display തറയിൽ വീണു പൊട്ടി.

  • @manojcpktr
    @manojcpktr 5 месяцев назад +2

    For normal use without gaming, Chinese കളിപ്പാട്ടങ്ങളെക്കാളും നല്ലത് സാംസങ് ആണ് കാരണം good UI, good software experience, timely software updates, superb camera, superb display, super signal reception, excellent after sales service.

    • @dextermorgan2776
      @dextermorgan2776 5 месяцев назад

      Onnu podo potta...... 25-35 k കൊടുത്തു മേടിച്ച എത്ര പേരുടെ ഫോണുകൾ ആണ് covid timil അടിച്ചു പോയെ എന്ന് അറിയാവോ....... എച്ചിനോസ് chipset🤣🤣.......

    • @AntonySeb75588
      @AntonySeb75588 5 месяцев назад

      Hangsung

  • @unniyankuttypoolakkal192
    @unniyankuttypoolakkal192 7 дней назад

    A 16 or m 35 എടുക്കാൻ ഉദ്ദേശിക്കുന്നു, sir ഏതാണ് quality

  • @alexdevasia3601
    @alexdevasia3601 3 месяца назад

    Bro battery backup ulla nalla oru camera phone suggest cheyy ( flat display)

  • @ghostfacegangster6866
    @ghostfacegangster6866 3 месяца назад +1

    Bro under 40 k best camera phone suggest cheyyumo

  • @craftgirl2224
    @craftgirl2224 4 месяца назад

    Samsung s21fe edukkanda. Theppupetti. Back plastic randuthavana ottichu. Choodayittu paranju porunnu. Battery valare sokam

    • @Roushiftm
      @Roushiftm 4 месяца назад

      @@craftgirl2224 സത്യം. എന്റെ back panel ഉം side gum ഇളകിപോന്നു. Battery back up വളരെ ശോകം

  • @valeedkhalidvikr9029
    @valeedkhalidvikr9029 Месяц назад

    Full kandu kidaln riview aaannnn❤

  • @kumarisumaja
    @kumarisumaja 2 месяца назад

    എന്റെ സാംസങ് ഫോൺ J7Duo ഇപ്പോഴും വർക്ക്‌ ചെയ്യുന്നുണ്ട്...
    A33 5G രണ്ടു വർഷമായപ്പോൾ ബോർഡ്‌ പോയി... വീണ്ടും A55 5Gഎടുത്തു... 🙏

  • @kuttitalks6763
    @kuttitalks6763 4 месяца назад +3

    സാംസങ് ഫോണുകൾ ഒരിക്കലും എടുക്കരുത് ദീർഘകാല ഉപയോഗം കൊണ്ട് കിട്ടിയ അനുഭവം കൊണ്ട് പറയുകയാണ് ഇപ്പോഴും കയ്യിലുള്ളത് samsung ആണ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഒഴിച്ച് ബാക്കിയെല്ലാ ഫോണുകളിലും ഓരോ അപ്ഡേഷനുകളിലൂടെയും ഫോണിൻറെ എഫിഷ്യൻസി കുറച്ചു കൊണ്ടുവരും അങ്ങനെ ഒരു രണ്ടുവർഷത്തിനുള്ളിൽ പുതിയ ഫോൺ വാങ്ങാൻ നമ്മൾ നിർബന്ധിതരാകും

    • @jubin2611
      @jubin2611 4 месяца назад +1

      oruvidham.ellavarum.oru 5 varshoke upayogikunund 😂
      puthiya phonukal.varumbol angne thonnunnath ayirikum

    • @SreekanthParassery
      @SreekanthParassery 4 месяца назад +1

      iphone also doing the same

  • @kamarunisakareem5567
    @kamarunisakareem5567 3 месяца назад

    Video full kandu eth phone edukanam enanu confusion vivo v40 nallathano bro

  • @South_is_might
    @South_is_might 4 месяца назад +1

    S23 എടുക്കും. But battery ഒരു concern ആണ്.

  • @amjadshamilck3066
    @amjadshamilck3066 2 месяца назад

    Sam. S23fe snapdragen chip varndoo‼️

  • @ansarm350
    @ansarm350 5 месяцев назад

    S23fe and s23 spec almost same aanenkilum camera and overaall nall difference undu bro

  • @my.voice.
    @my.voice. 4 месяца назад

    Oru phone maximum years ath kazhiju complaint parajitt karriyamilla...

  • @9uz8416
    @9uz8416 2 месяца назад

    Game illathe normal use anenkil pixel 7 nallath ആണ്.. 35000 thazhe kittum

  • @techmotors1981
    @techmotors1981 5 месяцев назад +1

    Oppo reno 12 pro kollamo

  • @anikvkarichery8712
    @anikvkarichery8712 3 месяца назад

    സോഫ്റ്റ് വെയർ അപ്ഡേറ്റ് സൂക്ഷിക്കുക ഗ്രിൻ ലൈൻ സെർവ്വീസ് സെൻ്ററിൽ പോയാൽ കസ്റ്റമർ കെയർ വിളിക്കണം കിട്ടാൻ പാട് വിളിച്ചാൽ സാംസ ഗിൻ്റെ സർവ്വീസ് തീരെ മോശം

  • @vismayathumpi5081
    @vismayathumpi5081 5 месяцев назад +1

    ഞാൻ 5വർഷം ആയി സാംസങ് A30 ഉപയോഗിക്കുന്നു ഇപ്പോൾ ചാർജ് കയറുന്നത് കുറച്ച് സ്ലോ ആണ് കുറച്ചൊന്നുമല്ല ഒരുപാട് സ്ലോയാണ് എട്ടുമണിക്കൂർ ഒക്കെയാണ് ഫോൺ ചാർജ് ആവാൻ കാണിക്കുന്നത് പുതിയ ബാറ്ററി മാറ്റി 15രൂപക്ക് അകം ഉള്ള നല്ല സാംസങ് ഫോൺ ഏതാണ്

    • @sures.3623
      @sures.3623 5 месяцев назад

      @@vismayathumpi5081
      Samsung A30 ആണോ?,
      A31 അല്ലേ?

  • @safeermanjeri7895
    @safeermanjeri7895 4 месяца назад

    ഞാൻ വർഷങ്ങളായി സ്ഥിരമായിട്ട് SAMSUNG S സീരീസ് ഫോണുകളാണ് Use ചെയ്യുന്നത് Display SAMSUNG നെ വെല്ലാൻ മറ്റൊരു ഫോണില്ല പക്ഷെ ഞാൻ ഇപ്പോൾ ASUS ZENFONE 9 ആണ് Use ചെയ്യുന്നത് SAMSUNG നേക്കാൾ എത്രയോ ഭേദമാണ്

    • @shehinrocks8474
      @shehinrocks8474 4 месяца назад

      Bro gaming ozhichu bakki ellam kondum samsung aanu better endhinu i phone ne kkalum.
      Pinne ee azuse onnum samsunginte athra resale value onnum kittilla

  • @surumirayan2906
    @surumirayan2906 5 месяцев назад +1

    Samsung a55 31000 num. A35 220000 annel eth edkunnatha better. Saudhil ithra rate kuravil ph kittunath enth kondann

    • @Haris_44
      @Haris_44 25 дней назад

      @@surumirayan2906രണ്ട് ലക്ഷത്തി ഇരുപതിനായിരം കൊടുത്തിട്ട് ആണേൽ a35 edukkanda😂😂.. 22,000 aanel A35aanu better A55 നേക്കാൾ

    • @Haris_44
      @Haris_44 25 дней назад

      A55 over priced aanu.. Athinekal better A35

    • @surumirayan2906
      @surumirayan2906 25 дней назад

      @@Haris_44 😝😝😝 mariyathaaa

    • @Haris_44
      @Haris_44 25 дней назад

      @@surumirayan2906 ah😂😂

  • @dinildixon
    @dinildixon 5 месяцев назад +8

    3 കൊല്ലം സാംസങ്ങ് A50 ഉപയോച്ചു അതോടെ മതിയാക്കി
    കൊടുക്കുന്ന കാശിന് ഒട്ടും മുതലല്ല സാംസങ്

  • @salzgraphy5264
    @salzgraphy5264 5 месяцев назад

    M15/mf15 engane edukkamo

  • @ArunVs-s4i
    @ArunVs-s4i 5 месяцев назад +1

    Full kandu bro

  • @jinsoj2485
    @jinsoj2485 5 месяцев назад +2

    S23❤❤

  • @Sandra-ho5ir
    @Sandra-ho5ir 3 месяца назад

    Bro vivo t 3 pro phone nallathano

  • @akhilsuresh6994
    @akhilsuresh6994 5 месяцев назад

    Apo m series and f series nallatalle.

  • @RamiRameef-bf3pw
    @RamiRameef-bf3pw 3 месяца назад

    A54 or A35 ethaa nalath rate almost same an

  • @anoopcbose9700
    @anoopcbose9700 5 месяцев назад

    Ente openion Oru Samsung um edukkanda ennaanu.. ethrayoo mikacha phones vere market il undu.
    Samsung ethra okke aneelum oru 2 yrs kazhinjaal sherikkum Hang aavan thudangum. It's common, and that's how they mdave it.😢

    • @vishnu.c3626
      @vishnu.c3626 5 месяцев назад

      @@anoopcbose9700 galaxy a30, 6 yer old still good

  • @raoofvaris
    @raoofvaris 4 месяца назад

    Me full watched dear

  • @mathewullattu3087
    @mathewullattu3087 5 месяцев назад +1

    Thanks Br

  • @abingeorge6886
    @abingeorge6886 4 месяца назад

    A55 yil ee video kanunna njan... Phone gulfinnu eduthond 28k aayullooo ivide 43k veruthe kodukkendi vannernnu

  • @gokulkrishna4764
    @gokulkrishna4764 Месяц назад

    ഇങ്ങനെ കൊറേ ഫാൻസ്‌ ഉള്ളത് കൊണ്ടാണ് എടുത്തു ആറ്റിൽ എറിയാൻ തോന്നുന്ന ഫോണുകൾ ഒക്കെ 20,000 രൂപ റേഞ്ചിൽ samsung ഇറക്കുന്നത്. ഉദാഹരണം A16.

  • @aslamcherumanakkadan4184
    @aslamcherumanakkadan4184 5 месяцев назад +1

    No over heating issue in S23

    • @Hariprasadag86
      @Hariprasadag86 4 месяца назад

      YUP.Over heating issue is in S23 FE and not in s 23 regular models

  • @finto003
    @finto003 5 месяцев назад

    Bro iqoo z9x review cheyyumo

  • @georgecsgeorge7538
    @georgecsgeorge7538 5 месяцев назад

    A35 kuzhappam ella charge chaiyoubol heat undu

  • @vettathethu
    @vettathethu 4 месяца назад

    HMD smartphone എങ്ങനുണ്ട്

  • @umeshkumars1391
    @umeshkumars1391 5 месяцев назад +1

    A52s Kidu

  • @kmk6979
    @kmk6979 5 месяцев назад +1

    Vivo യോ പറ്റി വിഡിയോ ചെയ്യാമോ

  • @antony.rrichard5212
    @antony.rrichard5212 5 месяцев назад +1

    Samsung galaxy M 35
    എങ്ങനെയുണ്ട്
    M - Series, Hanging issues undo Bro...

    • @wizard5172
      @wizard5172 5 месяцев назад

      @@antony.rrichard5212 hang illa bro bgmi okke 60 fps correct kittunund heatum scene illa

    • @antony.rrichard5212
      @antony.rrichard5212 5 месяцев назад

      @@wizard5172 any issues,any problems Reporting

  • @Karthika12318
    @Karthika12318 Месяц назад

    ഡിസ്പ്ലേ ഷാർപ്‌നസ് കിട്ടാൻ എന്ധെങ്കിലും ഓപ്ഷൻ ഒണ്ടോ a 55 ആണ് ഫോൺ

  • @swarajs1331
    @swarajs1331 5 месяцев назад

    Good review bro 👍

  • @ratheeshkdharman
    @ratheeshkdharman 4 месяца назад

    S23 ultra

  • @tssalil
    @tssalil 22 дня назад

    Samsung M55s engane undu? 8gb 128 20000 nu worth aano?