ഒപ്പോ വിവോ ഫോണുകൾ ശരിക്കും നല്ലതാണോ??

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #oppo #Vivo #techmalayalam #bestoppophones #Bestvivophones
    Hello all.. please do LIKE and SUBSCRIBE my channel..
    / arunmobiledoctor
    U can contact me 24×7
    Here some links for catching me..
    Facebook : www.facebook.c...
    Instagram : www.instagram....
    For urgent reply whatapp : 8714116697
    This content is Copyright to ARUN MOBILE DOCTOR. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Love you all...

Комментарии • 838

  • @ck-jb7po
    @ck-jb7po 7 месяцев назад +63

    ഞാൻ oppo a5s ആണ് ഉപയോഗിക്കുന്നത് ഇപ്പൊൾ 5 വർഷമായി ഇന്നേവരെ ഒരു കംപ്ലൈൻറ് പോലും വന്നിട്ടില്ല താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് വാരിക്കോരി സ്പെക് ഒന്നും തരുന്നില്ല പക്ഷേ ഉള്ളത് നല്ല കോളിറ്റി ആണ്..........

    • @multifocalshortz3360
      @multifocalshortz3360 Месяц назад

      Ente achanum und..ingane thanne..njan orthu valya use illathakond arikum en

    • @redcdsa2351
      @redcdsa2351 19 дней назад

      Oppo f 37ഇപ്പോഴും ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല ബാറ്ററി പോലും മാറ്റിട്ടില്ല 👍

  • @chandrakiran7192
    @chandrakiran7192 7 месяцев назад +53

    Bro, ഞാൻ വിവോ, വി 21 e 2.5 years ayi use cheyunnu, no heating issues, no lag, good display, very happy to be honest

    • @amaljithcv1358
      @amaljithcv1358 29 дней назад

      @@chandrakiran7192 njaanum v 21e 3 varshayi upayogikkunnu

  • @abdulsalam-ke8po
    @abdulsalam-ke8po 7 месяцев назад +22

    എനിക്ക് തോന്നുന്നത് processor ആണ് മെയിൻ കാരണം ഒരു ഫോണിന്റെ charging support മുതൽ display support ram support storage support camera support image processor എല്ലാം processor base ചെയ്താണ് അതുകൊണ്ട് തന്നെ മോശം processor വെച്ചിട്ട് പിന്നെ എന്ത് spec കൊടുത്തിട്ടും വല്ല്യ കാര്യം ഒന്നുമില്ല

  • @nishadmuth9405
    @nishadmuth9405 8 месяцев назад +414

    ഞാൻ mobile Sarvice ചെയ്യുന്ന ആളാണ് നിങ്ങള് വിട്ടു പോയ ഒരു കാര്യം ഉണ്ട് oppo vivo ഫോൺ ബാറ്ററി complaint കുറവാണ് ചുരുങ്ങിയത് ഒരു 5year എങ്കിലും കിട്ടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ഒരു normal user ന്

    • @Dilis-m9s
      @Dilis-m9s 7 месяцев назад +29

      Ente oppo phone 5 വർഷം ആയി charging pin complainte ആയി അത് മാറി പിന്നെ വേറെ ഒരു കുഴപ്പവും ഇല്ല

    • @rukunuruku6349
      @rukunuruku6349 7 месяцев назад +16

      Entel vivo v15pro anu.4.5 yrs ayi..or u kuzhapavumilla

    • @pradeepnair6349
      @pradeepnair6349 7 месяцев назад +3

      correct

    • @salamnellikkuth8051
      @salamnellikkuth8051 7 месяцев назад +2

      Vivo x60❤❤

    • @vijukumar4131
      @vijukumar4131 7 месяцев назад +11

      എനിക്ക് ഒരു 25000 രൂപയിൽ താഴെ ഒരു ഫോൺ വാങ്ങണം എത് ആണ് നല്ലത് ഒന്നു പറയുമോ?

  • @muneerkmuneerk8402
    @muneerkmuneerk8402 8 месяцев назад +53

    vivo Super ഫോൺ ആണ് ബ്രാ👍👍👍

    • @techtricks6221
      @techtricks6221 7 месяцев назад

      It's actually vivo iqoo z7pro..pls compare it..t2 pro is a good phone

  • @doctorawesome6757
    @doctorawesome6757 8 месяцев назад +8

    I bought vivo X 80. Best value for money for 55,000.
    ✅ Awesome screen
    ✅ Flagship processor
    ✅No ads
    ✅ Superfast 80W charging
    ✅BGMI 90fps
    ✅ Awesome ZEISS camera
    ❌Phone gets heated up when you're outside (44 degrees)

  • @sivadhunellayi
    @sivadhunellayi 4 месяца назад +5

    താങ്കൾ Vivo പറഞ്ഞത് വളരെ ശരിയാണ്. ഒരു complaint ഉം ഇല്ല . ഒരു പാട് തവണെ നിലത്തു വീണിട്ടും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. - സാധാരണ ഉപയോഗത്തിന് നല്ലത് - long lasting ആണ് - കൂടുതൽ സമയം vivo ആണ് ഉപയോഗിച്ചിട്ടുള്ളത് - നന്ദി

  • @venugopalan1945
    @venugopalan1945 7 месяцев назад +24

    ഞാൻ oppo Fll Pro 2019 ൽ വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. ബാറ്ററി അതിശയകരമാം വിധം പവർഫുൾ ആണ്. ഫോണിന് ഒരു തകരാറും ഇതുവരെ ഇല്ല.

  • @sabuvarghesekp
    @sabuvarghesekp 8 месяцев назад +15

    Oppo FindX5 Pro ഒരു വർഷം ആയി ഉപയോഗിക്കുന്നു. ആ സമയത്തെ ഓപ്പോയുടെ ഫ്ലാഗ് ഷിപ്പ് ഫോൺ ആയിരുന്നു ഇത്. വാങ്ങുന്ന സമയത്ത് എല്ലാ പ്രമുഖ ബ്രാൻഡിന്റെയും ഫ്ലാഗ് ഷിപ് ഫോൺ വാങ്ങാനുള്ള ബജറ്റും മനസ്സും ഉണ്ടായിരുന്നു. എന്നിട്ടും ഓപ്പോ തന്നെ വാങ്ങി. കവർ ഇട്ടു കഴിഞ്ഞാൽ പിന്നെ എല്ലാം ഒന്ന് പോലെ തന്നെ. ഇത് വരെ പൂർണ്ണ തൃപ്തി. അടിസ്ഥാനപരമായി ചൈന വിരോധി കൂടി ആണ്. ആപ്പിൾ അല്ലെങ്കിൽ സാംസങ് അവരോട് മത്സരിക്കാൻ മറ്റു കമ്പനികൾ അവതരിപ്പിക്കുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ എങ്ങനെ ആയിരിക്കും എന്ന കൗതുകം ആണ് പിന്നിൽ.

  • @Music.rootofficial
    @Music.rootofficial 8 месяцев назад +39

    6 വർഷം ആയി oppo a5s full working ❤ ഞാൻ ഈ വിഡിയോ കാണുന്നത് പോലും അതിലാണ്

  • @royzzrealityworld5727
    @royzzrealityworld5727 Месяц назад +2

    I brought vivo y 95 mobile 6 years back. Its working perfectly till now. Not a single repair till now

  • @kokonutzlive
    @kokonutzlive 3 месяца назад +3

    I am used vivo v20 in 5 years... No problems... Good pergormence.. 😍

  • @abhikky
    @abhikky 3 месяца назад +14

    വീഡിയോ മൊത്തം കണ്ടു... 👍ഏത് ഫോൺ വാങ്ങണം എന്ന് കൺഫ്യൂഷൻ ആയിരുന്നു.. Vivo എടുക്കാൻ തീരുമാനിച്ചു

    • @wild5398
      @wild5398 Месяц назад +1

      @@abhikky vivo njan 4varsham use cheydhu no complaints thazhe veenu veenu pottiyadhukondu mathramanu ozhuvakki

    • @viewersjm_5950
      @viewersjm_5950 20 дней назад

      ​@@wild5398youtubers n commission kitilla athond aa myranmar oppo vivo negative adikunu😂

  • @aswathideva1324
    @aswathideva1324 8 месяцев назад +3

    Oppo a3s 6 varsham meleyayi use cheyyunnu...ippol vivo t2x vangi ...normal use mathrame olloo...no gaming....valare nalla phone aanu battery❤ oppo oru paaduthavana thazhe veenittum still working

  • @jithusasidharannair3897
    @jithusasidharannair3897 8 месяцев назад +4

    Oppo reno 2z 4 years and 2 months aayi .Ithuvare battery polum replace cheythittilla.Battery only has normal degradation😊

  • @Ajayakumareruva
    @Ajayakumareruva 6 месяцев назад +2

    വളരെ നല്ല വീഡിയോ ലാസ്റ്റ് ചെയ്യുന്ന ഫോൺ ഏതാണ്ട് എന്ന് ഒരു സംശയം ഉണ്ടായിരുന്നു അത് തീർന്നു നന്ദി സഹോദരാ❤️

  • @zanas4321
    @zanas4321 6 месяцев назад +8

    2018 thottu Oppo use cheyyunnund..... Complaint ayi shopil ithuvare pokendi vannittilla..... Battery heating problem ithuvare vannittilla

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @sreekanthps2137
    @sreekanthps2137 7 месяцев назад +16

    ഏറിഞ്ഞിട്ടും ഫോൺ ചെറിയ bend ആയതല്ലാതെ screen പൊട്ടിയില്ല ഇപ്പോഴും ഉപയോഗിക്കുന്നു oppo(4years) . പിന്നെ സ്റ്റീരിയോ speaker sound quality super

    • @rafeekmohammed2449
      @rafeekmohammed2449 7 месяцев назад +1

      ഞാൻ 4വർഷമായി oppo ഉപയോഗിക്കുന്നു ഇത് വരെ ബാറ്ററി പ്രോബ്ലം ഇല്ല hang ഇല്ല നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ല

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 7 месяцев назад +7

    Oppo reno 10xzoom 4കൊല്ലം ആയി..5x ഒപ്റ്റിക്കൽ zoon.. നല്ല ക്യാമറ.. ബാറ്ററി ഒരു ദിവസം ഗെയിം കളിച്ചില്ലെങ്കിൽ ഓടും.. Full screen എക്സ്പീരിയൻസ് ഉണ്ട്.. ഇപ്പോൾ 5 G ഇല്ല എന്ന് ഒരു പോരായിമ മാത്രം

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @tech4malayali633
    @tech4malayali633 3 месяца назад +2

    ഇയാൽ മുമ്പ് ഒരു ഗിവ് എവേ നടത്തിയിട്ട് അതിന്റെ ഫസ്റ്റ് പ്രൈസ് എനിക്ക് കിട്ടിയിട്ടും എനിക്ക് സമ്മാനമോ മറ്റോ ഒന്നും എനിക്ക് ഇതുവരെ അയച്ചു തന്നിട്ടില്ല ഒരുപാട് തവണ അയാളവുമായി കോൺടാക്ട് ചെയ്തു

  • @muhammodbasheerm3046
    @muhammodbasheerm3046 23 дня назад

    I use oppo Reno z bought from Dubai, December 2019. No issues till today.

  • @tharik444
    @tharik444 7 месяцев назад +1

    Vivo z1 x 3 years use cheythu...vivo v23 ipo use cheyunnu approximately 2 years... awesome experience...next buy also vivo...no other options.....vivo use cheythavar kollila nnu parayula....

  • @MinatoNamikazeHokage141
    @MinatoNamikazeHokage141 2 месяца назад +1

    OPPO A3s kazhinja 4-5 years aayitt use cheyyunnu, 2 thavana battery Replacement cheythu.aadyathe 2 years smooth aayit PUBG kalichu. Heating undaayirunnu.
    Eppol BGMI pattilla. Hang issue. But daily use ok aanu.

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @razzrazz8343
    @razzrazz8343 3 месяца назад +7

    ബ്രോയുടെ വീഡിയോ കണ്ടിട്ട് സാംസങ് lover ആയിരുന്ന ഞൻ ഇപ്പോൾ വിവോ യിലോട് മാറി ( vivo y200pro)

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 месяцев назад +21

    ഇതു വരെ എന്റെ ഒരു സംശയം ഇതായിരുന്നു.. എന്തു കൊണ്ട്, vivo,oppo, ആരും റെക്കമെന്റ്.. ചെയ്യുന്നില്ല.. ഇപ്പോൾ താങ്കൾ വളരെ കൃത്യമായി ഉത്തരം തന്നു 👌🏻👏👏👏👍🏻🙏❤️താങ്ക്സ് 🌹

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @nishunishad.
    @nishunishad. 8 месяцев назад +11

    OPPO A52 after 4 year use no complaint i love OPPO

  • @siddharthvijayan5414
    @siddharthvijayan5414 8 месяцев назад +5

    OnePlus phonesne kurich video cheyyamo

    • @viewersjm_5950
      @viewersjm_5950 8 месяцев назад

      Nalla phone an trustable brand

  • @languagehorizon7696
    @languagehorizon7696 Месяц назад

    Using Redmin note 5 for last 6 years. No problem with 2 battery replacement.

  • @sree22bhadran94
    @sree22bhadran94 7 месяцев назад +4

    I am Also Using oppo Mobile last 6yrs old.Now i am Watching This Vedio Also in that same Mobile. I am not rectify Any Problem in my set. You Are Absolutely Correct 💯

  • @balasubramaniannarayanaswa2668
    @balasubramaniannarayanaswa2668 Месяц назад

    Oppo Reno2Z was bought in 2019, and used happily for 5 years, recently exchanged for Oppo Reno 12 pro. Reno 2Z was really brilliant!! Both my sons are also using Oppo Reno7 and F25Pro... Oppo phones are really good!!

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @akhilca1526
    @akhilca1526 7 месяцев назад +8

    Vivo ന്റെ sub brand ആയ iqoo performance വേറെ ലെവൽ 👍👍😃

  • @vijeshkannan2803
    @vijeshkannan2803 8 месяцев назад +3

    ഞാൻ ഇപ്പൊ ഉപയോഗിക്കുന്നത് vivo v 27.ക്യാമറ സൂപ്പർ. കുറച്ചു പ്രശ്നങ്ങൾ ഫസ്റ്റ് ഉണ്ടായിരുന്നു. ഇപ്പൊ അപ്ഡേറ്റ് അവർ തന്നു. ഇപ്പൊ പൊളി

    • @Jeevanabraham-sx7yd
      @Jeevanabraham-sx7yd 7 месяцев назад

      Update cheythal line veezhan chance undo Vivo v series phones

    • @vijeshkannan2803
      @vijeshkannan2803 7 месяцев назад

      @@Jeevanabraham-sx7yd ഒരു പ്രശ്നവും ഇല്ല

  • @prijithep938
    @prijithep938 8 месяцев назад +2

    Your video I like.your your videos not that much of professional but not boring.❤❤

  • @Dilis-m9s
    @Dilis-m9s 7 месяцев назад +2

    Ente oppo phone 5 വർഷം ആയി charging pin complainte ആയി അത് മാറി പിന്നെ വേറെ ഒരു കുഴപ്പവും ഇല്ല gaming പറ്റില്ല എൻ്റെ ഫോണിൽ

  • @sureshpv3329
    @sureshpv3329 7 месяцев назад +7

    ഞാൻ ഓപ്പോ reno 10 pro plus അതു റിലീസ് ആയ ദിവസം മുതൽ ഉപയോഗിക്കുന്ന ഒരാളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതെന്റെ 55 മത്തെ ഫോണാണ്. എല്ലാ brandum ഞാൻ ഉപയോഗിച്ചിട്ടുണ്ട്. So ഇത്രേം smoothaaya ക്യാമറ ക്ലാരിറ്റി ഉള്ള ഒരു ഫോൺ ആദ്യായിട്ടാണ് കേട്ടോ.

    • @multifocalshortz3360
      @multifocalshortz3360 Месяц назад

      55 😮

    • @vlogsing7
      @vlogsing7 22 дня назад

      ചേട്ടാ ഞാനുംoppo reno 10 pro plus ആണ് യൂസ് ചെയ്യുന്നത് പക്ഷേ എനിക്ക്ഭയങ്കരമായ ഹീറ്റിങ് ചാർജ് ഡൗൺ ആവുന്നു ചേട്ടൻ ഉണ്ടോ ഈ പ്രശ്നം പ്ലീസ് റിപ്ലൈ

    • @vlogsing7
      @vlogsing7 22 дня назад

      രാത്രിഉപയോഗിക്കാണ്ട വെച്ചാലുംനേരം വെളുക്കുംബോൾ20 ശതമാനം കുറയുന്നു

    • @vlogsing7
      @vlogsing7 22 дня назад

      ക്യാമറ ബാക്കിയെല്ലാം അടിപൊളി സൂപ്പർ

  • @DreamRider777-o8k
    @DreamRider777-o8k 7 месяцев назад +2

    ഞാൻ vivo y17 യൂസ് ചെയ്യുന്നത് 5 വർഷം ആവാൻ പോകുന്നു ഈ ഫോണിനെ കുറിച്ച് മിക്കവാറും ഉള്ളവർ വളെരെ മോശം റിവ്യൂ ആണ് പറഞ്ഞിരിക്കുന്നത് പക്ഷെ അത്യാവശ്യം നല്ല ക്യാമറ,
    പിന്നെ നല്ല ബാറ്ററി ലൈഫും കിട്ടുന്നുണ്ട് പക്കാ 💕
    °• VIVO •°

  • @ShoukathaliPT-f5p
    @ShoukathaliPT-f5p 6 месяцев назад +1

    2 വർഷം കഴിഞ്ഞു Vivox 70 Pro+ കറക്ട് രണ്ട് വർഷമായപ്പോൾ ഒരു അപ്ഡേഷൻ വന്നു. കാമറയും എല്ലാം വേറെ ലെവൽ, S24ultra വാങ്ങി ഷെൽഫിൽ ഇട്ട് ഇത് തന്നെ വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @faisalk248
    @faisalk248 5 месяцев назад +2

    oppo reno 11f 5G.... samsang A55 ..idileda nalladu.suggest cheyyamoo....

  • @praveenchettali
    @praveenchettali Месяц назад +1

    Oppo a5 2020 ഇത് വരെ ഉപയോഗിച്ച്
    No problem 🔥
    Next oppo reno 12 pro

  • @adharshskurup9395
    @adharshskurup9395 8 месяцев назад +3

    Oppo A79 ill asphalt 9 nallathu polle kallikkan pattuvo, athil8 gb 128 alle athukondu nallatgairikkum allo alle

  • @gopugopu6349
    @gopugopu6349 3 месяца назад

    വിവോ സൂപ്പർ ആണ് ഞാൻ 2019 എടുത്ത vivo y11 ൽ ആണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ കാണുന്നത് ഈ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 6 വർഷം കഴിഞ്ഞു ഇപ്പോഴും ഒരു കുഴപ്പം വും ഇല്ലാതെ ഓടുന്നു ഒരുപാട് പ്രാവശ്യം തറയിൽ വീണിട്ടും ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു ആദ്യം ആയിട്ട ഇത്രയും വർഷം ഒരു സ്മാർട്ട് ഫോണ് ഞാൻ ഉപയോഗിക്കുന്നത്

  • @shahulhameedpp1119
    @shahulhameedpp1119 Месяц назад

    വീഡിയോ ഫുൾ കണ്ടു ബ്രോ....
    ക്യാമറ ആവശ്യം ആണ് പ്രധാനം.... ഏത് ഫോൺ ആണ് ബെറ്റർ ?

  • @Jinhi982
    @Jinhi982 8 месяцев назад +5

    ഞാൻ നാളെ vivo y200 എടുക്കാൻ ഇരുന്നതാ ഞാൻ 4 year vivo use ഇതുവരെ ഒരു പ്റബ്ലം വന്നില്ല

  • @DvdDvd1
    @DvdDvd1 9 дней назад

    Vivo v20 4 varshmayi upayogikkunnu super

  • @ASHWIN_MV
    @ASHWIN_MV 7 месяцев назад +2

    Vivo y20g 3 years using not problem ❤

  • @yasirmuhammed5977
    @yasirmuhammed5977 8 месяцев назад +2

    Enik angott ini vivo oppo mathi normal use ane long last use ame njan kooduuthl

  • @asaruredz6776
    @asaruredz6776 3 месяца назад

    Oppo A52 Now 5 year completed.Backup 5-10 hrs with Net.camera average but everything satisfied ❤

  • @sivapriyamaheshs9042
    @sivapriyamaheshs9042 Месяц назад

    ഞാൻ oppo A78 ആണ് ഒരു വർഷം ആയി ഉപയോഗിക്കുന്നത്, പകർന്നുതന്ന അറിവിന്‌ നന്ദി 👍🙏❤️

  • @akhilpauly4229
    @akhilpauly4229 7 месяцев назад +2

    Bro... Honor X9b ഏങ്ങനെ ഉണ്ട്... Honor ന്റെ തന്നെ Strong ആയിട്ടുള്ള phones വേറെയും ഉണ്ടോ...

    • @riyasmosco406
      @riyasmosco406 6 месяцев назад +1

      Honor എല്ലാം പൊളി.. 👍 Honor 90.. ഞാൻ honor 8x ആറ് വർഷമായി ഉപയോഗിക്കുന്നു.. Still good condition

  • @travelvibevlog
    @travelvibevlog 4 месяца назад +1

    ഞാൻ vivo ഫാൻ ആണ്, പക്ഷെ വില കൂടുതൽ ആണ്, sub brand Iqoo നല്ല ഫോൺ ഇരിക്കുന്നുണ്ട് iqoo z7pro, നല്ല ക്യാമറ ആണ്,4കെ support, ഇനി അടുത്ത മാസം iqoo z9 Turbo ഇറങ്ങുന്നുണ്ട്, thanks

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @vivek3693
    @vivek3693 7 месяцев назад +3

    Switched to Vivo V27 after using Samsung S21FE Exynoss variant. S21FE is outstanding in terms of camera and UI and some other features like wireless charging, water proof etc. But we have to compromise a lot on battery life and heat management. Vivo is very decent phone with a good camera and battery. V27 may not be exceptional in any particular area, but it doesn't have any compromises/dealbreakers, and an all rounder. I'm happy with my switch.

  • @LEO_DX_33_96
    @LEO_DX_33_96 7 месяцев назад +4

    ഞാൻ യൂസ് ചെയ്യുന്നത് vivo ആണ്, 2 കൊല്ലം ആയി സൂപ്പർ, camera, gaming super ആണ് 👍👍👍👍..... പിന്നെ vivo x series ഫോൺ no രക്ഷ 🔥🔥🔥🔥കിടു

  • @ayshaashraf4469
    @ayshaashraf4469 7 месяцев назад +1

    ഞാൻ യുസ് ചെയ്യുന്നത് വിവോ x60. ബ്യൂട്ടിഫുൾ കാമറ ഫോൺ. പക്ഷെ ഇതിന്റെ ചാർജ് നിക്കില്ല.

  • @akhilraj8034
    @akhilraj8034 8 месяцев назад +3

    My Vivo y35 ❤

  • @SumaShri-c8t
    @SumaShri-c8t 3 месяца назад +8

    "ഏറ്റവും തല്ലിപ്പൊളി redme anu "

  • @Ibu-manu
    @Ibu-manu 7 месяцев назад +2

    ഞാൻ എടുത്തു ഒരു മാസം കഴിഞ്ഞു വിവോ v29ഭയങ്കര ഹീറ്റ് ആവുന്നു ചില സമയങ്ങളിൽ

  • @vishnubabu2216
    @vishnubabu2216 6 месяцев назад +4

    Broi vivo t3 5g eduakan udeshikyund vangikyunathil worth ahno?

  • @ibrahimibru8917
    @ibrahimibru8917 6 месяцев назад +1

    ഞാൻ യൂസ് ചെയ്യുന്നത് oppo A9 2020. ആണ് നോ കംപ്ലയിന്റ്.... ഒരുപാട് തവണ വീണു.. കഴിഞ്ഞ മാസം ഡിസ്പ്ലേ പോയി മാറ്റി ഇപ്പോ 👍🏻👍🏻

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @akshaydev2627
    @akshaydev2627 8 месяцев назад +3

    Watching from Vivo v27 pro❤🎉

  • @komentrokomentro
    @komentrokomentro 7 месяцев назад

    Been using Vivo v15 pro for last 5 years. Gaming had the best performance compared to even apple phones, other brands during multiplayer games that was proved playing same game with colleagues and they were kicked out of the gaming application. Camera quality is excellent. Battery back is OK just like all other phones. I would never prefer to move to any other brand !!

  • @FasilaNoushad-c5g
    @FasilaNoushad-c5g 7 месяцев назад +2

    6 varsham aai oppo f15 use cheyunnu ithuvare oru kuzhappavum illa

  • @jamalkmohd3777
    @jamalkmohd3777 8 месяцев назад +3

    ഞാൻ കണ്ടു. നല്ല ഡിസ്പ്ലേ. സ്ലിം. ഒരു Oppo / Vivo പറഞ്ഞു തരാമോ. 5 g

  • @subhashmadhavan9855
    @subhashmadhavan9855 8 месяцев назад +4

    എനിക്ക് samsungJ7 ഉണ്ടായിരുന്നു.. ഏഴ് വർഷമായി വീട്ടിലുള്ളവർ ഇപ്പോൾ ഉപയോഗിക്കുന്നു..അതിൻ്റെ ഹാർഡ്വെയറുകൾക്ക് കാര്യമായി കുഴപ്പമില്ല.. പഴയ സംസങ് ആയതുകൊണ്ട് ഇടക്ക് ഹാങ്ങാവാറുണ്ട്. അതിനുശേഷം വാങ്ങിയ സംസങ് A7 അഞ്ച് വർഷമായി ഞാൻ ഉപയോഗിക്കുന്നു. ഇനിയും രണ്ടു വർഷം ഇതുപോലെ ഉപയോഗിക്കാം എന്നുതോന്നുന്നു..

    • @shehinrocks8474
      @shehinrocks8474 7 месяцев назад

      Bro A7 2018 aano.
      Entelum und. Engane und phone

  • @sanjaikumar8792
    @sanjaikumar8792 7 месяцев назад

    ഞാൻ ഓപ്പോ f1s എന്ന ഫോൺ നാലുവർഷത്തോളം ഉപയോഗിച്ചു, അത് താഴെ വീണു കേടായതിനു ശേഷം, അപ്പോഴേക്കും ഞാൻ ഈ ടെക് വീഡിയോകൾ ഒക്കെ കണ്ട്, അത്ര വാല്യൂ ഫോർ മണി അല്ല എന്ന് മനസ്സിലായപ്പോൾ സാംസങ് ഗ്യാലക്സി a52s എടുത്തു , രണ്ടുവർഷം കഴിഞ്ഞു സാംസങ്ങിന്റെ യു ഐ ഓപ്പോ യുടെ കളർ os ണെ ക്കാളും നല്ലതാണ്, ഞാനും ഇതേപോലെ കടയിൽ പോയി അവരുടെ സ്വാധീനത്തിൽ നിന്നാണ് ഓപ്പോ മേടിച്ചിരുന്നത്, പിന്നീട് ഓൺലൈനായി a52 എസ് മേടിച്ചു. മേടിച്ചു

  • @bineeshwithyou2640
    @bineeshwithyou2640 6 месяцев назад +1

    Oppo... Vivo... 1+... Realme... Iqoo ഇതെല്ലാം ഒരു മുതലാളിയുടെ തന്നെ പല ബ്രാൻഡുകൾ ആണെന്നു തോന്നുന്നു... BBK ഇല്ട്രോണിക്സ്

  • @moonlight_1041
    @moonlight_1041 5 месяцев назад

    I have issue with Vivo z1x phone. Initially when brought as new, the call clarity was really good. However after an accident, the call quality was not so great. There hay been issues with network too, either call will get disconnected too soon while calling or else cannot connect call. Have shown this issue to Vivo service centre, but they told it maybe a software issue or network issue. So they roll backed the software. Still I'm having these issues even now. I have showed this to a multi brand service centre, they couldn't find the problem. I don't know what to do with this phone.

  • @baijuTk-lo9le
    @baijuTk-lo9le 7 дней назад

    Vivot3 വാങ്ങി.സൂപ്പർ

  • @unnikrishnann1414
    @unnikrishnann1414 8 месяцев назад +9

    താങ്കൾ technician ആണെന്ന് ഇടക്കിടക്ക് പറയേണ്ട ഒരു തവണ പറഞ്ഞാൽ മതി

    • @XcitenXplore-v59
      @XcitenXplore-v59 Месяц назад

      ruclips.net/video/I4XkZ1DCivI/видео.html

  • @muraleekrishna.s1901
    @muraleekrishna.s1901 Месяц назад +1

    Vivo t2x 5 g 6 128 🖕ing supear😂,great MOBILE feel@ power perfomence👍, 13₹. 🙏

  • @rajinkp
    @rajinkp 7 месяцев назад +1

    V29pro super stability video shoot cheythal heat aavum. Oru 6 minute okke ac yil shoot cheyyam

  • @SBNCHANEL-cm3hi
    @SBNCHANEL-cm3hi 8 месяцев назад +3

    ഞാൻ ഒരു ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നു...Oppo reno11 pro ആണോ.. vivo v29 ആണോ നല്ലത്?...

  • @C.MJACOB
    @C.MJACOB Месяц назад

    Oppo, Vivo ഞാൻ ഉപയോഗിച്ചതാണ് ❤ വളരെ നല്ലതാണ്. നല്ല quality ഉള്ള ഫോട്ടോ എടുക്കാൻ കഴിയും. ഇപ്പോൾ ഞാൻ redme 12 5g ആണ് ഉപയോഗിക്കുന്നത് 😭 ഒരു ഗുണവും ഞാൻ കാണുന്നില്ല 😢

  • @RafeeqctRafeeqct
    @RafeeqctRafeeqct 7 месяцев назад +2

    Bro iqooz7pro phone kurich enthanu abiprayam njan orupadu vedio kandathinu shesham vangiyatha

    • @chriscat1102
      @chriscat1102 7 месяцев назад +1

      Njan 4 month ayi use cheyunu. No complaint. Only mono speaker. Baki oke aa pricile top ane

  • @rejimonjoy
    @rejimonjoy 7 месяцев назад +1

    Vivo,oppo,iqoo,realme, OnePlus ഇവ ഒറ്റ ബ്രാൻഡ് അല്ലെ എൻ്റെ ഒരു നിരീക്ഷണത്തിൽ അങ്ങനെ തോന്നി. അടുപ്പിച്ച് വരുന്നഫോണുകളുടെ സ്പെക് ചെറിയ മാറ്റങ്ങൾ വരുത്തി വിലക്കയറ്റങ്ങളും കുറവുകളും കാണാൻ കഴിയുന്നു.

  • @akkuchikku3321
    @akkuchikku3321 4 месяца назад

    Vivo v20 4 yrs കഴിഞ്ഞു, no complaint, next എടുക്കാൻ ഇരിക്കുന്ന phone v30 pro തന്നെ, vivo ഇഷ്ട്ടം.. ക്യാമറ, ബാറ്ററി, display, ഇപ്പോഴും നല്ലത് തന്നെ,

  • @shabinnb5062
    @shabinnb5062 4 месяца назад

    എനിക്ക് വിവോ y20 ആണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല
    ചാർജ് എല്ലാം ഒരു ദിവസത്തിന് കിട്ടുന്നുണ്ട്
    ഇപ്പോൾ ഒരു ഓപ്പോ f25 pro ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നു

  • @gragesh5763
    @gragesh5763 4 месяца назад

    brother is using vivo for the last 5 years.... I am using for the last 2 years (vivo) ... no major issues

  • @goldenpearls5241
    @goldenpearls5241 7 месяцев назад +1

    Huwaei Y7 അഞ്ചു വർഷം ഉപയോഗിച്ച്... ഇപ്പോൾ Honor X9b വാങ്ങിയാലോ എന്ന് ആലോചിക്കുന്നു...(വില 26500/=(RIAL 123/=)Oppo യുടെ ഈ റേഞ്ച് ഫോൺ ഏതാണ്...

  • @robinsartgallery4054
    @robinsartgallery4054 Месяц назад

    Njan oppo A7 aanu use cheyyunnath 6 varshamaayi, ippol battery drain akunnund. Allaathe vere kuzhappangal onnm illa

  • @MuruganAchari-eb5xu
    @MuruganAchari-eb5xu 6 месяцев назад

    Now I am buying a VIVO Y 200. 5G ..But I think a negative mind .your recomentaion. Very satisfied me .thanks .now I am very Happy

    • @Anand_prem
      @Anand_prem 2 месяца назад

      What about Y200e?

  • @filmcollection7259
    @filmcollection7259 8 месяцев назад

    നിന്റെ വീഡിയോ കണ്ടിട്ട് കമ്പനി നാളെമുതൽ എല്ലാർക്കും മൊബൈൽ വെറുതെ കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്... എല്ലാരും സന്തോഷിപ്പിന്.....

  • @nayanasyamaprasad5396
    @nayanasyamaprasad5396 7 месяцев назад +1

    oppo reno 11 edukaamo.... nalla phone aano.... nalla oru camera phone suggest cheyyamo...30k budgetil

    • @muhammedanas6948
      @muhammedanas6948 7 месяцев назад

      Reno 11 edkkanda bro 3 k kooti ittala v29 kittum athan better

  • @nishadnichu7243
    @nishadnichu7243 Месяц назад

    Vivo z1 pro user anu 5years ആയി.no complaint. display വീണു പോട്ടിയതൊഴിച്ചാൽ

  • @HelixJ-h4f
    @HelixJ-h4f 7 месяцев назад +1

    Realme 1 original display available aano . Ethra charge verum replace cheydhu theran ?

  • @joelnteswargarajyam2659
    @joelnteswargarajyam2659 Месяц назад

    Vivo phone 8 varsham ayi use cheyunnu,pinnem vangichathu vivo y21

  • @aadhi7092
    @aadhi7092 12 дней назад

    Oppo f5വിൽ വീഡിയോ കാണുന്ന ഞാൻ 2018 ൽ വാങ്ങിയതാണ് ഒരു വർഷം മുമ്പ് ബാറ്ററി ഒന്ന് മാറ്റേണ്ടിവന്നു.

  • @jasiayapally401
    @jasiayapally401 6 месяцев назад

    Bro ഇപ്പോൾ 10 to 18 എടുക്കാൻ പറ്റിയ oppo vivo phone sugest ചെയ്യോ.. കുട്ടികൾ ഉണ്ട് അത്യാവശ്യം കോളിറ്റിയുള്ള type..plz

  • @krishnakumaranvilakkathala3532
    @krishnakumaranvilakkathala3532 6 месяцев назад

    Vivo is a very good and value for money phone. Almost all models.

  • @shajishaji5678
    @shajishaji5678 8 месяцев назад +1

    Vivo Y 83 ... ആറു വർഷമായി ഉപേയാഗിക്കുന്നു...

  • @girishponnakath8577
    @girishponnakath8577 7 месяцев назад +1

    7 വർഷം oppo F3 ഉപയോഗിച്ചു good Phone ഏറ്റവും നല്ല സർവ്വീസ് ഇപ്പോൾ S23 ഉപയോഗിക്കുന്നു board complaint Conectivity. മോശം സർവീസ്

  • @tintojohns6671
    @tintojohns6671 2 месяца назад

    Oppo F17 എന്നൊരു ഫോൺ 2017 ൽ വാങ്ങി....
    ഇപ്പോൾ പല apps സപ്പോർട്ട് ചെയ്യുന്നില്ല......old സോഫ്റ്റ്‌വെയർ..... ഇപ്പോളും ബാറ്ററി അത്യാവശ്യം okay ആണ്.... ഒരൂ കംപ്ലയിന്റ് ഇല്ല ...

  • @StalinSebastian-qk7ph
    @StalinSebastian-qk7ph 6 месяцев назад

    എനിക്കി വിവോ u20 ആയിരുന്നു 5വർഷം ഉപയോഗിച്ചു ഇപ്പോൾ ചെറിയ കമ്പ്ലൈന്റ് വന്നപ്പോൾ ഞാൻ മാറ്റി ഇപ്പോൾ വിവോ y200e ആണ് നല്ല ഫോൺ ആണ് ചിലവർക് ഷ്ടം അവൊള്ളൂ എനിക്കി ഷ്ടം ആണ് 👌

  • @ajith5933
    @ajith5933 7 месяцев назад +2

    Bro realme c2 battery replacement ethrayaanu rate??

  • @narayanannamboodirikanjira1947
    @narayanannamboodirikanjira1947 8 месяцев назад +1

    Sar value kuranja phonukal nallathaano....(endaanu head sar value and body sar value)

  • @kgopinathannair6146
    @kgopinathannair6146 Месяц назад

    Ente oppo phone le scanner kasnunnilla softare update cheyta sesham. Can u help

  • @rinsjoseph1473
    @rinsjoseph1473 7 месяцев назад +2

    Bro Enikk Samsung s21 fe edukkanam ennund angane anel ee 2024 il ath vangan nallathayirikkumo

  • @_abdulbasith_
    @_abdulbasith_ 3 месяца назад

    Mi A3... 2019 August മുതൽ ഉപയോഗിക്കാൻ തുടങ്ങി... ഇത് വരെയും issues ഒന്നും ഉണ്ടായിട്ടില്ല...

  • @subramaniankr5156
    @subramaniankr5156 8 месяцев назад

    Vivo y15 4 kollamaayi use cheyyunnu. Njn maathramalla ente moldeyum pera kuttydeyum phone vivo aanu. Molde phone vivo y19 athum 4 kollamaayi. Perakuttyde phone vivo t1 5g ath 1 kollam aavunnu . Ithuvare no issues ❤❤❤❤❤

  • @ShymaManikandan-f5r
    @ShymaManikandan-f5r 7 месяцев назад

    ഞാൻ poco C31 1 year അയി ഉപയോഗിക്കുന്നു 3 month മുൻപ് vivo t2x5g എടുത്തു ഇ budget ൽ നല്ല കോള്ളാവുന്ന ഒരു 5G phone ഇതുമാത്രമായിരുന്നു പക്ഷേ camera വെറും ശോകം എന്റെ poco C31 ൽ എടുക്കുന്ന photo നല്ല details and sharpness ഉണ്ട് പക്ഷേ vivo t2x5g യിൽ എടുക്കുന്ന photo details വളരെ കുറവാണ് and soft ആണ് 50 mp camera വെറും പറ്റിക്കൽ ആണ് ഒരു വെത്യാസം ഇല്ല poco 13 mp camera അടിപൊളിയാണ് ഇതുമായി നോക്കുമ്പോൾ ominivison sensor അണ് ഇപ്പോൾ എല്ലാ കമ്പനികളും ഇ budget ൽ use ചെയുന്നത് വെറും ശോകം 😢😢😢

  • @Vineeshkv-i3d
    @Vineeshkv-i3d 8 месяцев назад +2

    Bro, inganeyulla Arivukal iniyum pratheekshikkunnu.