ഈ വീഡിയോകള്‍ കൂടെ കണ്ട് നോക്കുക. 1. മ്യൂച്വൽ ഫണ്ട് തുടങ്ങാനുള്ള വഴികള്‍: ruclips.net/video/1UPY4lDYb8w/видео.html 2. മ്യൂച്വൽ ഫണ്ടില്‍ നിക്ഷേപിച്ച പണം എങ്ങനെ പിന്‍വലിക്കാം: ruclips.net/video/gLb1DHqyeZM/видео.html
എന്റെ പൊന്നു സാറെ ഇതിനെ പറ്റി ഞാൻ ഒരു 25വീഡിയോ കണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല. വൈകിയാണെങ്കിലും സാറിന്റെ ഈ ഒരൊറ്റ വീഡിയോയിലൂടെ എല്ലാം മനസ്സിയി വളരെ നന്ദി സാർ 👌👌👌
ഒരു വിഷയം അവതരിപ്പിക്കേണ്ടത് ഇതുപോലെയാണ്. Mutual fund നിക്ഷേപത്തെപറ്റി ഒന്നും അറിയാത്തവർക്കുപോലും ഈ വീഡിയോ ഒരു തവണ കണ്ടാൽ തന്നെ സാമാന്യ അറിവ് കിട്ടും. Welldon.. A perfect presentation.
ഇതിനെപ്പറ്റി ഒരുപാട് വീഡിയോകൾ കണ്ടിരുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ അവിടുന്ന് ഇവിടുന്നും അറ്റവും മൂലയും കുറച്ചു അറിയമായിരുന്നുള്ളൂ. എന്നൽ എന്ത് ചെയ്യണം എങ്ങനെയാണ് എവിടെയാണ്. എന്നൊന്നും അറിയില്ലായിരുന്നു ഈ വീഡിയോ ഇപ്പോള് എങ്കിലും കാന സാധിച്ചത് എൻ്റെ ഭാഗ്യമായി കരുതുന്നു. ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു
Videode തുടകത്തിന്ല്‍ പറഞ്ഞത് പോലെ ക്രിത്യമായ വിശദീകരണം.lot of thanks Arun bro.. will follow your upcoming videos and more valuable information..Thank you so much
Mutual fund enthanenn ariyillannu parayunnavarkulla ente utharam ithayurikum Karanam ithra nannay paranju thanna oru video yum kanditilla, quality and quantity of knowledge nte karyathil your video set a benchmark here bro..... Really thank you so much,.
നമ്മൾ ഒരു mutual ഫണ്ട് പിൻവലിക്കുമ്പോൾ എത്ര രൂപ കിട്ടും അത് എങ്ങനെയാണ് calculate ചെയുന്നത് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചെയ്തിട്ടുണ്ടാകിൽ അതിന്റ ലിങ്ക് ഷെയർ പ്ലീസ് ❤️
Njaan ipol aanu ee video kanunnathu . Eniku ipolanu sathiyathithil muthalfund enthanu ennu manasilayathu. Thanks for your valuable informative video. Njaan like un share cheythitunde .
Very well presented.. ഒരു കാര്യം കൂടി പറയൂ.. നിങ്ങളുടെ ഒരു observation വെച്ച് കുറച്ചു നല്ല fund managers ഏതൊക്കെ എന്ന് കൂടി പറയൂ.. ഞങ്ങൾ അതിൽ നിന്ന് choose ചെയ്തു കൊള്ളാം.. Our risk.. You won't be blamed..
5വർഷം മുൻപ് മുപ്പത്തിനായിരം രൂപ ഇൻവെസ്റ്റ് ചെയ്ത എനിക്ക് മൂന്നു വർഷം കഴിഞ്ഞു തിരിച്ചു കിട്ടിയത് ഇരുപത്തിനാലായിരം രൂപ 🤣🤣🤣മറ്റു ചില ആളുകൾക്ക് കിട്ടിയത് വെച്ച് നോക്കുമ്പോൾ ഞാൻ എത്രയോ ഭാഗ്യവാൻ. 😢
Check out the other videos in this channel about mutual funds. You will get a better idea. Link: ruclips.net/p/PLOw16ZIYvjFwcp9J1zOEg46DLSAnRWNCW&si=3OiCY5wcNK-XFFae
@@njanarunchetta...njn sadharana oru kooli panikyu povuna oru allanu...enikyu pattuna oru plan..paranju tharumo...ethu sip aaa edukande enu koodi parayo....oru 5k te ulil mntly invest cheyyam....oru 5year nte okke mathi...
Hi sir...what about SBI balanced advantaged fund..? Could u please give me a brief explanation about that fund...Is it good for long term investment..? Waiting for ur reply..
Hi arun ഞാൻ ഒരു mutual fund start ചെയ്തു auto pay set ചെയ്യുമ്പോ auto pay limit എന്നൊരു option കാണുന്നുണ്ട് അതിൽ എത്ര വരെ limit വയ്ക്കണം? അങ്ങനെ ഒരു 10lak limit വച്ചാൽ account through അധികമായി cash നഷ്ടമാകുമോ?
For eg:- രണ്ടു വർഷമായി sip ചെയ്യുന്നു, രണ്ടു വർഷം കഴിഞ്ഞു നമുക്ക് sip ചെയ്യാൻ കഴ്ഞ്ഞില്ല , ( അത് പല കാരണങ്ങൾ കൊണ്ടാവാം ) ഈ അവസ്ഥയിൽ നമ്മൾ invest ചെയ്ത amonut എന്ത് സംഭവിക്കും ?
@@njanarun ഡിആക്റ്റീവ് ആയാൽ എന്ത് സംഭവിക്കും ? നമ്മൾ ഇൻവെസ്റ്റ് ചെയ്ത് ക്യാഷ് തിരിച്ചു കിട്ടുമോ ? അതോ mutual fundil hold / invest ആകുമോ long ടെര്മിലേക്ക്
ഈ വീഡിയോകള്‍ കൂടെ കണ്ട് നോക്കുക.
1. മ്യൂച്വൽ ഫണ്ട് തുടങ്ങാനുള്ള വഴികള്‍: ruclips.net/video/1UPY4lDYb8w/видео.html
2. മ്യൂച്വൽ ഫണ്ടില്‍ നിക്ഷേപിച്ച പണം എങ്ങനെ പിന്‍വലിക്കാം: ruclips.net/video/gLb1DHqyeZM/видео.html
ചേട്ടായി kuvera app പറ്റില്ലേ
വളരെയേറെ ഉപകാരപ്രദമായ വിവരണം. നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു.
DBFS GIOGITH hedge ഇവയെ കുറിച്ച് പറയുമോ
Yes
😅😅😅iii 0:19
എന്റെ പൊന്നു സാറെ ഇതിനെ പറ്റി ഞാൻ ഒരു 25വീഡിയോ കണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല. വൈകിയാണെങ്കിലും സാറിന്റെ ഈ ഒരൊറ്റ വീഡിയോയിലൂടെ എല്ലാം മനസ്സിയി വളരെ നന്ദി സാർ 👌👌👌
❤️❤️
ഒരുപാട് സന്തോഷം
Sir ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് ഇതിൽ എങ്ങനെ പണം നിക്ഷേപിക്കാൻ കഴിയും
@@shihabadiyattuparampil4804 NRE അകൗണ്ടും പാൻകാർഡും ഉണ്ടെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താം.
Sathyam
@@njanarun thanks
എത്ര സിംപിൾ ആയി മനോഹരമായി മനസിലാകുന്ന വിധത്തിൽ കുറഞ്ഞ സമയം കൊണ്ട് mutual ഫണ്ട് വിശദീകരിച്ചു തന്നു 😍😍😍👏👏👏👏👏👏🥰🥰🥰🥰
ഒരു വിഷയം അവതരിപ്പിക്കേണ്ടത് ഇതുപോലെയാണ്. Mutual fund നിക്ഷേപത്തെപറ്റി ഒന്നും അറിയാത്തവർക്കുപോലും ഈ വീഡിയോ ഒരു തവണ കണ്ടാൽ തന്നെ സാമാന്യ അറിവ് കിട്ടും.
Welldon.. A perfect presentation.
സർ കഴിഞ്ഞ 4മാസം ആയി ഇതിന്റെ പിറകെ വീഡിയോ കാണാൻ തുടങ്ങിയിട്ട് .. ഈ ഒറ്റ വീഡിയോ കൊണ്ട് എന്താണ് MUTUAL FUND ENNATH CLEAR ആണ്. THANK YOU💕
Glad to be helpful
പല വീഡിയോ കണ്ടിട്ടുണ്ട്. ഒരു മാങ്ങാത്തൊലി മനസിലായില്ല.. പക്ഷെ നിങ്ങൾ ഒള്ള കാര്യം പറഞ്ഞു.. ഇപ്പോൾ അണ് കാര്യം മനസിലായത് 🙏🙏
SBI YONO വഴി SIP എങ്ങിനെ start ചെയ്യാം എന്നെതിനെ കുറിച്ച് ഒരു വീഡിയോ
ഈ ഒരു ഒറ്റ video മതി ഏ തു തുടക്കക്കാർക്കും ഈസിയായി കാര്യങ്ങൾ മനസിലാക്കാൻ...'Great talent'..hats off you...
Thank You So Much 🙂❤
കാലങ്ങളായി ഒന്നും മനസ്സിലാവാതെ മ്യൂച്വൽ ഫണ്ട് നോക്കി വെള്ളം ഇറക്കി നടക്കുന്നു. വൈകിയാണേലും കണ്ടുമുട്ടിയല്ലോ.. കൃതാർത്ഥനായി. Best explanation
😂❤
പൊന്നു സാറേ അടിപൊളിയായിട്ടുണ്ട് ഇപ്പോൾ ആണ് ഇത് മനസ്സിലായത് 💚
നമസ്കാരം.. മൂന്നു വർഷമായി ഇതിൻ്റെ Details മനസിലാക്കാൻ ശ്രമിച്ചു: 'ഇപ്പഴാണത് വ്യക്തമായത്.നന്ദി...
😊😊
വളരെ ലളിത മായ ഏവർകും ഉൾകൊള്ളാൻ കഴിയുന്ന അവതരണം.... Thank you so much Arun🙏
😊😊
സത്യം പെട്ടന്ന് മനസിലായി കുറെ വീഡിയോ കണ്ട് പക്ഷേ ഇതാണ് സിമ്പിൾ ആയി മനസിലായി
Thank you 😍
സന്തോഷം
എത്രെണ്ണം കണ്ടു.. ഇത് കണ്ടതോട് കൂടി എല്ലാം കത്തി 🎉 പൊളി അണ്ണാ.. ❤
Thank you 💖
ഞാൻ ഒരുപാട് വീഡിയോ കണ്ടു.. ഇപ്പോഴാണ് ഏകദേശം ഒരു ഐഡിയ ലഭിച്ചത്.. Thank you
🙂😊
ഞാൻ ആദ്യായിട്ടാ കാണുന്നെ. ഒത്തിരി helpfull ആയ വീഡിയോ ആണ് ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തു
❤️😍
ഞാൻ ഇത്ര നാളും അന്വേഷിച്ചത് താങ്കളെ ആയിരുന്നു. Thanks alot bro. KEEP GOING
Sure. Thank you
ഇതിനെപ്പറ്റി ഒരുപാട് വീഡിയോകൾ കണ്ടിരുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ അവിടുന്ന് ഇവിടുന്നും അറ്റവും മൂലയും കുറച്ചു അറിയമായിരുന്നുള്ളൂ. എന്നൽ എന്ത് ചെയ്യണം എങ്ങനെയാണ് എവിടെയാണ്. എന്നൊന്നും അറിയില്ലായിരുന്നു ഈ വീഡിയോ ഇപ്പോള് എങ്കിലും കാന സാധിച്ചത് എൻ്റെ ഭാഗ്യമായി കരുതുന്നു. ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു
ഒരുപാട് സന്തോഷം. 🥰
നല്ല ക്ലാസ്സ് എന്താണ് എന്ന് മനസ്സിലാക്കി തന്നു. താങ്ക്സ്
Videode തുടകത്തിന്ല്‍ പറഞ്ഞത് പോലെ ക്രിത്യമായ വിശദീകരണം.lot of thanks Arun bro.. will follow your upcoming videos and more valuable information..Thank you so much
Thank you.
Oru 1000 video kandu!! Chilaroke explain chyna kekumbo thonnum nammalonnum orikalum investment nadatharuthu ennu vijarichanu ivanmar ithu parene ennoke....😅
Ithra vrithiyayi explain chythathinu thanks... Njn start chyuanu next month muthal SIP. Gonna go for small cap equity.
☺️☺️🤝
Thank you & All the best for investments 👍
ഇതിലും നന്നായി ആരും ചെയ്തു കണ്ടില്ല...best video 👍👍👍
Thank you
Oru kundhavum ariyatha njan Kure videos kandu.avasanam onn manassilayadh ee video kandappozhanu...superb ..👍
Thank you.
Glad to be helpful 😊😊
വളരെ വളരെ നന്ദി. വ്യക്തമായി പറഞ്ഞു തന്നു. സബ്സ്ക്രൈബ്ഡ്.
Thank You
ഞാൻ ഇപ്പോഴാണ് ഷെയർ മാർക്കറ്റിലേക്ക് വന്നത്. മ്യൂച്ചൽ ഫണ്ടിനെക്കുറിച്ച് വളരെ വ്യക്തമായ അറിവാണ് ഈ vedeo യിലൂടെ ലഭിച്ചത്. നന്ദി.
😊
മനസിലാക്കാൻ പറ്റുന്ന ഭാഷയിൽ വിവരിച്ചതിന് വളരെ നന്ദി.
ഞാൻ ഇതിന്റെ പിറകെ കൂടിയിട്ട് കുറെ നാളായി. ഇന്നാണ് അതിനൊരു വ്യക്തത കിട്ടിയത്. Thank you for your great information 👍
😊
Glad to be helpful
Super Chetta…orupadu videos kandu .. onnum malasislyilla…Thanks for the information
ഇന്നാണ് ഈ വീഡിയോ കണ്ടത്... Superb. Thank you sir..
😊🙂
Mutual fund enthanenn ariyillannu parayunnavarkulla ente utharam ithayurikum Karanam ithra nannay paranju thanna oru video yum kanditilla, quality and quantity of knowledge nte karyathil your video set a benchmark here bro..... Really thank you so much,.
Thank you 😊
Sir nte class anu enikkum mutual funds ne manasilakki tannatu. Thank you sir...
Very simple and good explanation thank you. കൂടുതൽ അറിവിലേക്കായി video കൾ കാത്തിരിക്കുന്നു..
Thank you
Simple Really helpful explanation...thanks bro 🙌
വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ.
Thank you
Thanks bro… for well explain and understanding the logic
Thank you
നമ്മൾ ഒരു mutual ഫണ്ട് പിൻവലിക്കുമ്പോൾ എത്ര രൂപ കിട്ടും അത് എങ്ങനെയാണ് calculate ചെയുന്നത് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചെയ്തിട്ടുണ്ടാകിൽ അതിന്റ ലിങ്ക് ഷെയർ പ്ലീസ് ❤️
Kandathill vachu mutual fund ne kurichu explain cheytha nalloru vdo 😊
നല്ല അവതരണം . ഏതൊരാൾക്കും മനസ്സിലാകും.
👌👌👌
☺️❤️
Njaan ipol aanu ee video kanunnathu . Eniku ipolanu sathiyathithil muthalfund enthanu ennu manasilayathu. Thanks for your valuable informative video. Njaan like un share cheythitunde .
Thank you ❤️☺️
I had watched 2-3 times your video bro.. Its really good Presentation.. Thnx Bro👍🏻
Thanks bro ☺️❤️
Thank you very much sir,
You really doing a great social work by educating people to become financially fit .
👍👍
chettan pwoli good presentation well explained 😍
Thank you 🙂
വളരെ നല്ല വിശദീകരണം 👍
Bro super ayitund അവതരണം 👍
Very well presented.. ഒരു കാര്യം കൂടി പറയൂ.. നിങ്ങളുടെ ഒരു observation വെച്ച് കുറച്ചു നല്ല fund managers ഏതൊക്കെ എന്ന് കൂടി പറയൂ.. ഞങ്ങൾ അതിൽ നിന്ന് choose ചെയ്തു കൊള്ളാം.. Our risk.. You won't be blamed..
Top mutual funds to invest in 2022: ruclips.net/video/HRDnYeqWo6Y/видео.html
Please watch
Informative video for beginners. Always take advice from an AMFI registrad ARN Advisor before choosing the funds
Fund manager മാരെ സൂക്ഷിക്കണം,പോളിയുന്ന കമ്പനികളുടെ sip എടുത്ത് ചതി ചെയ്യും.പണം പോകും ,വിശ്വസിക്കരുത്
Finally I got it , thankUuuuuuuu👍👍👍👍👍👍
തുടക്കക്കാരന് മനസ്സിലാകുന്ന തരത്തിൽ വിശദീകരിച്ചു. ചാനൽ ആദ്യമായി കണ്ടു. Subscribe ചെയ്തു. മറ്റു videos കൂടി കാണട്ടെ. All the best. Thankyou.
Thank you
5വർഷം മുൻപ് മുപ്പത്തിനായിരം രൂപ ഇൻവെസ്റ്റ് ചെയ്ത എനിക്ക് മൂന്നു വർഷം കഴിഞ്ഞു തിരിച്ചു കിട്ടിയത് ഇരുപത്തിനാലായിരം രൂപ 🤣🤣🤣മറ്റു ചില ആളുകൾക്ക് കിട്ടിയത് വെച്ച് നോക്കുമ്പോൾ ഞാൻ എത്രയോ ഭാഗ്യവാൻ. 😢
😂😂
Thank you so much for the video...
The best ever video of SIP I've watched
Thank you
വിശദീകരണം ഇതുക്കുംമേലെ ഇനി സ്വപ്നങ്ങളിൽ മാത്രം.
Thank you 💕
നല്ല വിഡിയൊ ഉപകാരപ്രതം 🤩
Sir, good presentation.Please continue it.
Sure. Thank You
Ipo oru idea kitti mutual fund il.. Thanks ❤❤
🥰
Thank you for this explanation sir. You have definitely many of our questions. Really helpful!!
Poli information,Kure VEDIO kandengilum ,ethra simple explanation kanditilla
Such an informative presentation 👌
This is the most informative beginner video I have seen. Thanks a lot.
Glad it was helpful!
Superb Video Broo...!!! Complete information for Beginners...This is the Best video i seen about mutual fund investment... Thanks..👍
You are great bro...appreciable..veendum veendum ee video kanan thonunnu..ithupole information arum paranju thanitilla...
Thank you so much for this comment. It really means a lot.
Coments like this keeps me motivated. ❤️
Well explained.. Thank you so much...
Nalla avatharanam.simple aayit kariangal paranju..
Glad it was helpful
Bro oru doubt.. Nammal sip auto pay cheythillenkil next sip date akumbol manual aayi payment cheythal pore
അടിപൊളി എപ്പിസോഡ്, താങ്ക്സ്
🤗😍
Tata ethical fund നെ കുറിച്ച് വിശദീകരിക്കാമോ
ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.
Polkichu video, bro njamal adakyna cash (sip) epo venam enkillum thirichu kittumo
A highly useful video
Thank you 🙏🏻
ഇത്രയും വ്യക്തമായും കൃത്യമായും ലളിതമായി മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് നൂറ് നന്ദി
☺️❤️
Useful session with amazing explaining
Thank you
Very informative video👍 simple and powerful presentation
Glad you liked it
Excellent presentation bro. The level of clarity of the content is brilliant. Much appreciated..
Glad it was helpful!
The first video that gave me a very good and clear introduction to mutual funds,i am a beginner,thank you soo much for the detailed introduction video
Check out the other videos in this channel about mutual funds. You will get a better idea.
Link: ruclips.net/p/PLOw16ZIYvjFwcp9J1zOEg46DLSAnRWNCW&si=3OiCY5wcNK-XFFae
Neatly explained👍
Malapporath eath sthapanathil thodangunnethan nallath pls comment
Excellent brother 👍 many doubt cleared subscribed your channel Thanks 👍💖
Thank you 😊
This is the best explanation I have ever seen
Thank you
Well presented 👍
ഒരുപാട് ദിവസത്തെ അന്വേഷണം ഒടുവിൽ ഞാൻ കണ്ടെത്തി ഒരു പാട് നന്ദി തുടക്കക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചതിന്
Happy to be helpful
@@njanarunchetta...njn sadharana oru kooli panikyu povuna oru allanu...enikyu pattuna oru plan..paranju tharumo...ethu sip aaa edukande enu koodi parayo....oru 5k te ulil mntly invest cheyyam....oru 5year nte okke mathi...
വെരി good
Thanks for this video. I have seen a lot of mutual fund video and by far this is the best.
Thank you
2023 ഈ വീഡിയോ കാണുന്നവർ ഒണ്ടോ like adi
മികച്ച അവതരണം 👏👏👏
Thank you
what about Arbitrage funds? Do you recommend this? Can you please make a video on this, Sir?
Very valuable video... Things explained in Simple ways. Thank You
Glad you liked it
Hi sir...what about SBI balanced advantaged fund..? Could u please give me a brief explanation about that fund...Is it good for long term investment..? Waiting for ur reply..
Informative .. Nice to see you my friend..
NRI aanekil engane thudangum..beginner aaan . Simple aaayi thudangaan valla vazhiyum undoo sir ?
ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR
Bro fund manger details engane അറിയാൻ പറ്റും
Hi arun ഞാൻ ഒരു mutual fund start ചെയ്തു auto pay set ചെയ്യുമ്പോ auto pay limit എന്നൊരു option കാണുന്നുണ്ട് അതിൽ എത്ര വരെ limit വയ്ക്കണം? അങ്ങനെ ഒരു 10lak limit വച്ചാൽ account through അധികമായി cash നഷ്ടമാകുമോ?
Arun sir , Which is the bezt mutual fund you ever recommending ??
Very good presentation and well explained.. very useful.. Many Thanks..
☺️❤️
Very useful video bro. Thank you...❤️
For eg:- രണ്ടു വർഷമായി sip ചെയ്യുന്നു, രണ്ടു വർഷം കഴിഞ്ഞു നമുക്ക് sip ചെയ്യാൻ കഴ്ഞ്ഞില്ല , ( അത് പല കാരണങ്ങൾ കൊണ്ടാവാം ) ഈ അവസ്ഥയിൽ നമ്മൾ invest ചെയ്ത amonut എന്ത് സംഭവിക്കും ?
Invest ചെയ്യാൻ പറ്റില്ലെങ്കിൽ പോസ് ചെയ്യുക. എന്നിട്ട് പിന്നീട് ഫണ്ട് വരുമ്പോൾ റീസ്റ്റാർട് ചെയ്യാം.
3 തവണ സ്കിപ് ചെയ്താൽ അക്കൗണ്ട് ഡിആക്ടിവേറ്റ് ആവും.
@@njanarun ഡിആക്റ്റീവ് ആയാൽ എന്ത് സംഭവിക്കും ? നമ്മൾ ഇൻവെസ്റ്റ് ചെയ്ത് ക്യാഷ് തിരിച്ചു കിട്ടുമോ ? അതോ mutual fundil hold / invest ആകുമോ long ടെര്മിലേക്ക്
@@musthafainfoAnsr kittiyo 🤔
@@musthafainfonjanum ith alochichirunnu.
Thanks നന്നായി explain ചെയ്തു
Thank You
Adipoli vivaranam... Ethreyum nannayi arum paranjitila.
Thank you
Bro, oru 2.5k vach 10 years cheyyan thalparyam und , eath company choose cheyyanam?, maximum return kittanam 😇
ഞാൻ recommend ചെയ്യുന്നില്ല. വീഡിയോയിൽ പറഞ്ഞത് പോലെ നിങ്ങളുടെ പ്രയോരിറ്റി അനുസരിച്ച് നിങ്ങൾ തന്നെ ഒരു ഫണ്ട് കണ്ടുപിടിക്കുന്നതാണ് എപ്പോഴും നല്ലത്.
Jiojith ok aano?
@@kerala9378 ഏതായാലും കഴിഞ്ഞ 10 വർഷത്തെ returns നോക്കി തൃപ്തികരം ആണെങ്കിൽ മാത്രം invest ചെയ്യുക.
Tata ethical fund
Post ഓഫീസിൽ ഇട്ടോളൂ 5k കിട്ടും ok
Multi cap ഫണ്ടിനെപ്പറ്റി വീഡിയോ ചെയ്യാമോ
ഏതു Bank ആണ് ഇത്തരത്തിൽ Invest ചെയ്യാൻ നല്ലത് എന്നു പറഞ്ഞാൽ തിരഞ്ഞെടുക്കാൻ കഴിയുമായിരുന്നു Plz Help
Very useful video..bro..ipozha sherikum paranjal oru idea kiitiyath...thanks❤
☺️