Top 30 Best Mutual Funds for SIP in 2021 | Best Mutual Funds to Invest in India 2021

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 381

  • @njanarun
    @njanarun  3 года назад +10

    മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ തുടങ്ങും ?
    1. ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മ്യൂച്വൽ ഫണ്ടിന്റെ വെബ്സൈറ്റിൽ കയറി ഒരു അക്കൗണ്ട് ഉണ്ടാക്കി ഇൻവെസ്റ്റ് ചെയ്യാം. സംശയം വരുമ്പോൾ അവിടത്തെ കസ്റ്റമർ കെയറിൽ വിളിച്ചാൽ അവർ പറഞ്ഞു തരും.
    2. ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മ്യൂച്വൽ ഫണ്ടിന്റെ ബ്രാഞ്ചിൽ പോയി ഒരു അക്കൗണ്ട് ഉണ്ടാക്കി ഇൻവെസ്റ്റ് ചെയ്യാം
    3. Zerodha, Groww, ET Money, Money Control തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് ഇൻവെസ്റ്റ് ചെയ്യാം
    4. മ്യൂച്വൽ ഫണ്ട് ഏജന്റ് വഴി ഇൻവെസ്റ്റ് ചെയ്യാം - ഇങ്ങനെ ചെയുമ്പോൾ 1 - 2 % കമീഷൻ കൊടുക്കണം.
    PS: ആധാർ കാർഡും പാൻ കാർഡും വേണം

    • @thehouseofbark309
      @thehouseofbark309 3 года назад

      NRI ACCOUNT USE CHEYTHU START CHEYAN PATUMO? Angane annengill tax free aakumo?

    • @njanarun
      @njanarun  3 года назад

      @@thehouseofbark309 NRI account use ചെയ്ത് ചെയ്യാം. ടാക്‌സ് എങ്ങനെ ചെയ്താലും ഉണ്ട്.

    • @the-soul8715
      @the-soul8715 3 года назад

      Bro plzz give me numbrr

    • @basheershamee5652
      @basheershamee5652 3 года назад

      Pan card illa

    • @suhasmd8082
      @suhasmd8082 3 года назад

      ഹലോ അരുൺ, sip ഉണ്ട്‌... Auto pay ചെയ്തിട്ടില്ല.. Demate അക്കൗണ്ടിൽ ക്യാഷ് ഉണ്ടായാൽ മതിയോ.. അതിൽ നിന്നും പിടിച്ചോളുമോ... അതോ ഓരോ ഇൻസ്റ്റാൾമെന്റിനും ഇൻവെസ്റ്റ്‌ more എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അടക്കണോ...

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 8 месяцев назад +7

    Sbi യുടെ എത് മൂച്ചൽ ഫണ്ട്‌ ആണ് SIP ചെയ്യാൻ നല്ലത് എന്നു പറയാമോ...
    താങ്കളുടെ വീഡിയോ ഒത്തിരി നല്ലതാണ്... അനാവശ്യമായി ഒരു വാക്കോ സമയം വലിച്ചു നീട്ടലോ ഒന്നും ഇല്ലാതെ നന്നായി മനസിലാക്കി തരുന്നതിനു താങ്ക്സ് 👌

    • @sumeshs7056
      @sumeshs7056 6 месяцев назад +1

      Sbi small cap fund
      Sbi Magnum midcap fund
      Sbi focused equity fund

  • @Unnikrishnan-po4hd
    @Unnikrishnan-po4hd 8 месяцев назад +1

    മികച്ച അവതരണം.... അഭിനന്ദനങ്ങൾ അരുൺ....

    • @njanarun
      @njanarun  8 месяцев назад

      Thank you

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp 8 месяцев назад

      Dear അരുൺ, Sbi യു മായി related ആയ നല്ല SIP മൂച്ചൽ ഫണ്ട്‌ ഏതാണ് നു പറയാമോ.

  • @anooprajcr7771
    @anooprajcr7771 3 года назад +8

    കൊള്ളാം bro.. ഈ ഒരു info ആയിരുന്നു ഒരുപാട് ആളുകൾ wait ചെയ്തിരുന്നത്..നന്ദി

  • @hennaartisticbysudhi
    @hennaartisticbysudhi 3 года назад +4

    Orubad perkith helpfull ayrkkum..Ingane ulla nalla arivukal tharunna nighlkirikate 👏👏

  • @farasgallery
    @farasgallery 3 года назад +3

    tax saving ayitulla mutual funds edhokkeyanenn paranj thannath valare upagarapettu.... 1.5 lakh vare tax benefit kittunnath valre nalla karyamalle... Thanx ❣️❣️

    • @njanarun
      @njanarun  3 года назад

      ഈ 30 എണ്ണത്തിന് പുറമെ അവസാനം 5 എണ്ണം കൂടി പറയുന്നുണ്ട്. അത് ടാക്‌സ് സേവിങ് ഫണ്ട്സ് ആണ്.

  • @FireSmokeZayan
    @FireSmokeZayan 3 года назад +3

    Mutual funds-ne kurichu vishadamaayi paranju thannathil santhosham

  • @anandrajan6960
    @anandrajan6960 3 года назад +11

    എന്തായാലും കഷ്ടപ്പെടണം so എങ്ങനെ കഷ്ടപ്പെടണം അതാണ് നിങ്ങളുടെ ചോയ്സ് 😝😝😝😝😝

  • @sudharansundha1218
    @sudharansundha1218 3 года назад +1

    വളരെ നല്ല വീഡിയോ കുറെ അറിവുകൾ പകർന്നു തന്നു 🙏🙏🙏

  • @AfrinshasWorld
    @AfrinshasWorld 3 года назад +3

    വളരെ നല്ല വീഡിയോ.. വ്യക്തമായി പറഞ്ഞു തന്നു.... എല്ലാ വിഡിയോസും ഇൻഫർമേറ്റീവ് ആണ്.. Thanks for sharing...👍

  • @ummachiyummakkalum-633
    @ummachiyummakkalum-633 3 года назад +2

    എവടെ എങ്ങനെ ഇൻവെസ്റ്റ് ചെയ്യും എന്ന് ഇരിക്കുവായിരുന്നു ഇനി ഇപ്പൊ ധൈര്യപ്പെട്ട് ഇൻവെസ്റ്റ് ചെയ്യാം

  • @eldho9768
    @eldho9768 3 года назад +2

    Min 20yrs ee enkilum ningalude investment hold cheyuka angne plan cheyte invest cheytale ningalke nalla benefits kitullu.

  • @RayyansVlogsRichu2020
    @RayyansVlogsRichu2020 3 года назад +1

    Aarum sradhikkaadhe pokunna kariyagal anu,,,, enthayalum adu ellavarkkum manasilaakunna reethiyil paranju thannadinu thanks 😊

  • @SWORLDbySUBAIR
    @SWORLDbySUBAIR 3 года назад +2

    വളരെ നല്ലരീതിയിൽ മനസിലാക്കി തന്നു

  • @sarathvlogs6134
    @sarathvlogs6134 3 года назад +2

    One time sip kurich onnu paranju tharamo

  • @zonenidhi
    @zonenidhi 3 года назад +1

    അരുൺ സാറെ വീഡിയോ നന്നായിട്ടുണ്ട് കേട്ടോ

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha 3 года назад +1

    Nice sharing.. Valare upakarapradhamaya video.

  • @NajaskitchenCooking
    @NajaskitchenCooking 3 года назад +2

    വളരെ നല്ലരീതിയിൽ പറഞ്ഞു തന്നതിൽ tnx

  • @VILLAGEVIEWS
    @VILLAGEVIEWS 3 года назад +1

    Hi saving ചെയ്യാനുള്ള tips പറഞ്ഞുതന്നതിനു thanks bro.

  • @sobhapr1048
    @sobhapr1048 3 года назад +2

    5 lakh 5year ittal athra kittum ?avide idunathanu labham

  • @babuptbabu7860
    @babuptbabu7860 Год назад +2

    വളരെ കൃത്യമായി പഠിച്ച് വിവരങ്ങൾ തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.ചാനലുകൾ സ്ഥിരം കാണാറുണ്ട്

  • @annievarghese900
    @annievarghese900 3 месяца назад

    Bro, Smallcase നല്ലതാണോ? അതിനെ കുറിച്ച് ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യാമോ

  • @sreejithr4959
    @sreejithr4959 6 месяцев назад

    Much appreciated.. really informative... Enikky Mutual funds and SIP Patti onnum ariyillarunu.. ningal valare simple Ayi paranjuthannu❤

  • @princekp1672
    @princekp1672 3 года назад +1

    Sundaram fundnekuriche explain cheyuvo,bro

  • @rajinasvlog
    @rajinasvlog 3 года назад +2

    Very useful video
    Valarae visharamayi parannu thannu

  • @appupoopy2429
    @appupoopy2429 3 года назад +4

    Ente Mon_6yr Mol 3 yr akunnu. Avarkku futuril nalla oru amount kittan Nan ethu investment plan edukkanam 10 lacs kayil undu

    • @entertainmentvibes8920
      @entertainmentvibes8920 3 года назад +1

      Ho 10 lakhs

    • @rejinrv9910
      @rejinrv9910 3 года назад

      SAFE MUTUAL FUND UND... CAPITAL PROTECTION.. അതാണ് ബെസ്റ്റ് ചോയ്സ്... നല്ല റിട്ടേൺ കിട്ടും...

    • @createrworld795
      @createrworld795 17 дней назад

      @@rejinrv9910ഒന്ന് വിശദീകരിക്കാമോ

  • @kuttis123
    @kuttis123 2 года назад

    വളരെ. നന്നായി എല്ലാംമനസ്സിലായി

  • @407vlogs6
    @407vlogs6 Год назад

    SIB ബാങ്കിൽ NRI അക്കൗണ്ട് ഉള്ളവർക്ക് ഏതാണ് നല്ലത്

  • @deepthiphilips7386
    @deepthiphilips7386 3 года назад +9

    i am sure this will be helpful for many people, Thanks for sharing this info.

  • @ShalusTipsVlogs
    @ShalusTipsVlogs 3 года назад +1

    Saving cheyanulla Tips parannu thannathin thanks..

  • @PONNUZJOURNEY
    @PONNUZJOURNEY 3 года назад +3

    Informative sharing, ella karyangalum vyakthamayi paranju thannu, thanks for sharing

  • @athuldasmk7016
    @athuldasmk7016 3 года назад +1

    Orikkalaum rating nokki vangharuthe

  • @manojkv164
    @manojkv164 3 года назад +1

    Parag parikh multicap, Axis small cap

  • @muhammadashifelattuparambi813
    @muhammadashifelattuparambi813 3 года назад +3

    Bro halal investment kurich oru video cheyumo

  • @hashimpadannattu3417
    @hashimpadannattu3417 2 года назад +2

    ഞാൻ ETമണി ആപ്പ് വഴി 5000 രൂപയുടെ മ്യൂച്ചൽ ഫണ്ട് open ചെയ്തു .പക്ഷേ 6 ദിവസം കഴിഞ്ഞിട്ടും പണം Recieved കാണിക്കുന്നുണ്ട് .അതിൽ എത്ര പോയിന്റ് കിട്ടിയെന്ന് ഇതുവരെ ആയിട്ടില്ല .അത് എന്തുകൊണ്ടായിരിക്കും ?ഇത്ര താമസം ഫണ്ട് OK ആകുവാൻ

    • @PrasophP
      @PrasophP 24 дня назад

      Valla potta app vazi cheythal cash pokum

  • @jibinot7828
    @jibinot7828 3 года назад +3

    Mutual ഫണ്ടിൽ നമ്മൾ maximum എത്ര persentage risk ഉം reward ഉം സഹിക്കണം വരും

  • @nenomesworld2507
    @nenomesworld2507 3 года назад +8

    Sathyathil ithinekkurichu valiya arivillarunnu,ningalude video kandappol nallathu pole manassilayi,ningalude Ella videosum useful aanu,worth to subscribe your channel,thanks for sharing👍,keep going 👍

  • @prathuishvinodkumar6017
    @prathuishvinodkumar6017 3 года назад +2

    Icici prudential technology direct planil invest cheythu ithu nallathano

    • @njanarun
      @njanarun  3 года назад

      നല്ലതാണ്.

  • @nairpappanamkode9103
    @nairpappanamkode9103 2 года назад

    Sbi muli fund... 2022nfo എങ്ങനെ.. Good റിട്ടേൺ.. Pl. റിപ്ലൈ

  • @ShanaShaiAbbuHemma
    @ShanaShaiAbbuHemma 3 года назад +1

    Valare nalla information anu thangal nalkiyathu nannayi manasilakki thannathinu thanks

  • @joejohnsoncube
    @joejohnsoncube 3 года назад +1

    Hello Arun, great video....video paranjirikunna ellla funds nalla authenticanu...sadharana arellum enthellum suggest cheyvannel athu sponsored avan chance ondu...paskhe ithu ente oru experience vechu nalla suggestions aanu.

  • @sujeesh-s_view
    @sujeesh-s_view 3 года назад +1

    Icici prudential technology direct plan growth ഇത് എന്താണ് അവസ്ഥ. ഇത് നല്ല ഒരു ഓപ്ഷൻ ആണോ?

  • @ASNIDEAz-ArpithJyothi
    @ASNIDEAz-ArpithJyothi 3 года назад +2

    Nalla information aan share cheydhitolladh ee video yiloode...Thank you very much...

  • @stylishfoodiesvlog9850
    @stylishfoodiesvlog9850 3 года назад +1

    adipoli aayi explained...ini enikkum onnu try cheyhu nokkallo....

  • @pickthebrain570
    @pickthebrain570 3 года назад

    SIP eathoke vazhiyilude nmk start cheyamenoru video chyumo

  • @manuadityan7116
    @manuadityan7116 3 года назад +5

    Great presentation in simple format... Thanks for giving such a valuable info...

  • @pathoosvlogs5817
    @pathoosvlogs5817 3 года назад +2

    helpful video nannayitt present cheythu

  • @antony9569
    @antony9569 3 года назад +2

    What is your opinion about mirrae asset emerging blue chip fund

    • @njanarun
      @njanarun  3 года назад

      So far every review about that fund is so good. So, That is a good choice.

  • @RefeesKitchenLab
    @RefeesKitchenLab 3 года назад +2

    Wow.... Super duper.... Video 👍👍
    Adipoli.... presentation 👌🥰

  • @sreekumar7177
    @sreekumar7177 Год назад

    Enganeya SIP ill investment cheyyaa?

  • @saidalavipm8086
    @saidalavipm8086 2 года назад

    Lumpsum ആയി നിക്ഷേപിക്കാൻ ഏത് ഫണ്ടാണ് നല്ലത്? പ്ലാറ്റ്ഫോമ ഏതാണ് ? ഡയറക്ട് ഫണ്ടല്ലേ നല്ലത്?

  • @yoonusyoonus6840
    @yoonusyoonus6840 3 года назад +1

    Tata entha thakalparayanjathu

  • @sumeeshkk260
    @sumeeshkk260 3 года назад

    How's Mirae sip in ELSS? Please comment

  • @UmmiNMeLubaibaJabin
    @UmmiNMeLubaibaJabin 3 года назад +1

    Mutual fund ne kurichu onnum ariyillayirunnu
    Ee vdo kandappo kurachokke manassilaayi ennu thonnunnu.

  • @prabithmm7429
    @prabithmm7429 3 года назад +1

    Ella comments um sukipikal anallo. Njan ninte chanelil comment edam nee ente chanalil edu ena oru line...
    Presentation is good.

    • @njanarun
      @njanarun  3 года назад +1

      നല്ലത് പറയുന്നത് അല്ലെ നല്ലത്. :)

  • @rincythomas7144
    @rincythomas7144 3 года назад +1

    Can you suggest a best long term mutual fund ?

  • @rakeshpr2926
    @rakeshpr2926 2 года назад

    Finity app vazhi invest cheyyamo??

  • @user-DreamCatcher94
    @user-DreamCatcher94 2 года назад +1

    Nice presentation bro... Touched base line things ...gud

  • @vysakhv4390
    @vysakhv4390 6 месяцев назад

    bro enikk 30k salary ond 15 k save cheyyan pattum, 2 yrs il 7 laks venam enth cheyum?

  • @jitheesh991
    @jitheesh991 3 года назад

    Chetta, SIP Mutual Fund avideyaanu thudagedathu Bank or Post Office avideyaanu kooduthal Interest kittunnathu

    • @njanarun
      @njanarun  3 года назад

      ഈ വെള്ളിയാഴ്ച വരുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.

  • @nidhinplasserynidhinplasse8692
    @nidhinplasserynidhinplasse8692 3 года назад

    Jaa lifestyle ne കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @Ds-gx4nx
    @Ds-gx4nx 3 года назад +1

    What about TATA ethical mutual fund

  • @shajmirmr2451
    @shajmirmr2451 3 года назад

    Nippon flexicap mutual fund, what's ur opinion

  • @jinsonmathew6120
    @jinsonmathew6120 3 года назад +1

    Mirae asset emerging blue chip fund not recommend ?

    • @njanarun
      @njanarun  3 года назад +2

      I ve only included the top 5 in each category.
      This fund is also a good option to invest in mixed cap/large & mid cap category.

  • @goldenhits845
    @goldenhits845 3 года назад

    Uti flexi cap നെ പറ്റി explain ചെയ്യാമോ?

  • @prakashmaniyur
    @prakashmaniyur Год назад

    Pls mention Balanced Advantage Fund

  • @deepupillai8263
    @deepupillai8263 2 месяца назад

    Egane anu bro edukandea. Helpchyamo

  • @nairpappanamkode9103
    @nairpappanamkode9103 2 года назад

    മോശം അല്ലാത്ത benfit mutual ഫണ്ട്‌ ഇൽ നിന്ന് കിട്ടാൻ എത്ര വർഷം വേണം..

  • @nelsonos7650
    @nelsonos7650 3 года назад

    Whatbabout Parqgh parikh flexi capital fund

  • @kochumonabraham272
    @kochumonabraham272 3 года назад +1

    Hi bro Mirae Asset large cap fund enganund oru 3 year investment cheyan pattunna oru sector ano?

    • @njanarun
      @njanarun  3 года назад

      5 years is the safe duration.
      3 years kazhiyumbol labhathil anenkil withdrow cheyyam.

  • @Vivek-kd3ci
    @Vivek-kd3ci 3 года назад +1

    Bro, last 10 yr performance egna nokaa ennu kudee parayoo

    • @njanarun
      @njanarun  3 года назад +2

      athathu mutualfund num avarude website il athinte past 10, 5, 3, 1 years performance undakum.
      or
      Moneycontrol, groww, ETmoney
      ee websites il oro fundnteyum past performance ariyan pattum.
      or
      namuku avshyamulla fund nte name + performance ennu google search cheyuka.

  • @lethologicaid1405
    @lethologicaid1405 3 года назад +1

    eppola sambhavam sharikkum manasilaye

  • @akhinmuraly1335
    @akhinmuraly1335 3 года назад

    Hi
    Mirae asset tax saver fund ngne ulla fund aahn .
    .lock in period etra aan tax saver fundsil...?
    Sip chythal returns profitable aanen ngne manasilakkm?

    • @njanarun
      @njanarun  3 года назад +1

      1. It is a tax saving fund. So far it is a good choice.
      2. Tax saving fund has 3 years lock in period.
      3. There is always a risk. ക്ഷമ വേണം, സമയം എടുക്കും.

  • @nfl5176
    @nfl5176 3 года назад

    How to Fine good Company Stock market tell me Top 5 Companies

  • @nesheesworld6522
    @nesheesworld6522 3 года назад +1

    Saving cheyyanulla tip Adipoli. prentation nice

  • @Mallus-in-Newzealand
    @Mallus-in-Newzealand 2 года назад

    Mir em,axis b,m large,Parag Parikh flexi,dsp mid,axis nifty 100 index,icici tech,Kotak flexi cap..ഈ ഫണ്ടുകളെ കുറിച്ചുള്ള അഭിപ്രായം ഒന്ന് പറയാവോ

  • @kl-3635
    @kl-3635 3 года назад

    Kotak small cap & camera small cap enganeyundu please reply

  • @easycookingtravelvlogsbypa2900
    @easycookingtravelvlogsbypa2900 3 года назад +4

    Thank you so much for sharing the best mutal funds for the investment

  • @santhoshcc5286
    @santhoshcc5286 3 года назад

    അഭിനന്ദനങ്ങൾ. നന്ദി ♥️👍🏅. ഒരു മ്യുചൽ ഫണ്ട്‌ ഏജന്റ് എങ്ങനെ ആവാം. ഒന്ന് പറയുമോ?

  • @anandhurajan4991
    @anandhurajan4991 Год назад

    ഇതാണോ mutual fund mangers.?

  • @rameesek3639
    @rameesek3639 3 года назад +1

    I have one doubt.. how can in contact you?

  • @musthafainfo
    @musthafainfo 3 года назад +1

    Good & informative ( SBI mutual fund regular plan ചെയ്യുന്നവർ ഉണ്ടോ )

    • @manojkv164
      @manojkv164 3 года назад

      Please convert to Direct plan in same scheme also the provision to convert regular to direct

  • @shuaibmk9086
    @shuaibmk9086 3 года назад +1

    Tata mutual fund edu category le varum...

  • @princekp1672
    @princekp1672 3 года назад

    Sundaram mutel fund enganeyanu,nallathano

  • @sachuchithara5584
    @sachuchithara5584 2 года назад

    Flexicap fund ethu scheme aanu?

  • @farshinshifu
    @farshinshifu 3 года назад +1

    യൂസ് ഫുൾ ഇൻഫോ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം

  • @santhoshk6779
    @santhoshk6779 3 года назад

    Whether any changes happen to stock in our already alloted units while rebalancing MF by fund manager. ie stocks in our units is permanent or not. If a unit is alloted can fund house change the stocks in already alloted units.

  • @shafeeqmanalaya7363
    @shafeeqmanalaya7363 3 года назад +1

    What about Tata ethical fund?

  • @ppakbarali
    @ppakbarali 3 года назад +1

    Tata yude MF okke eth category yil aanu varunnath?

    • @SurajInd89
      @SurajInd89 3 года назад

      Tata has over hundred mutual fund schemes, you can find any category funds..

  • @adarshramesan2981
    @adarshramesan2981 3 года назад +1

    Canara Robecca blue chip is good to invest fir long term?

    • @njanarun
      @njanarun  3 года назад +1

      So far every review about that fund is so good. So, I hope it is a good choice for a long term.

  • @mhmdbasith5167
    @mhmdbasith5167 3 года назад +2

    Tata ethical fund ?

    • @njanarun
      @njanarun  3 года назад

      So far every review about that fund is good. So, That is a good choice.

  • @kmar2877
    @kmar2877 3 года назад +1

    5yrs ൽ കാണിക്കുന്ന percentage of growth, ഓരോ വർഷവും ഉള്ള growth ആണോ അതോ, end of 5th year ൽ ഉള്ള investment ൽ ഉള്ള total growth ആണോ?

    • @njanarun
      @njanarun  3 года назад +1

      5 വർഷം മുൻപ് ഇൻവെസ്റ്റ് ചെയ്തവർക്ക് 5 വർഷം കൊണ്ട് കിട്ടിയ returns ആണ് അത്. ഓരോ വർഷവും ഉള്ളതല്ല.

  • @deepumon.d3148
    @deepumon.d3148 Год назад

    Bro last 10 years perfomace enagne check cheyyum? any tools available for it?

    • @njanarun
      @njanarun  Год назад

      Yes.
      Groww, Money control, ET Money, Zerodha, Ind Money etc. അപ്പുകളിൽ ചെക്ക് ചെയ്യാം. ഇവരുടെ ഒക്കെ വെബ്സൈറ്റിലും ചെക്ക് ചെയ്യാം.

  • @arunkumarkt7360
    @arunkumarkt7360 3 года назад +1

    Superb bro very informative 👍👍

  • @seemak.p3984
    @seemak.p3984 Год назад

    U r so efficient to clear doubt s
    Thanks a lot for sharing your experience and knowledge

  • @sreeleshkt1988
    @sreeleshkt1988 3 года назад

    Service growth fund enganeyude

  • @goldgodownm619
    @goldgodownm619 3 года назад

    Thank you Sir സിരോധായുടെ ആൽവേതെർ ഇൻവെസ്റ്മെന്റ് എന്താണ് അതിനെക്കുറിച്ചു വീഡിയോ അപ്‌ലോഡ് ചെയ്യുമോ

    • @manojkv164
      @manojkv164 Год назад

      U can use Zerodha coin for Mutual funds .

  • @jumismagicfood2050
    @jumismagicfood2050 3 года назад +2

    Informative thank you adding video. waiting for next....

  • @ROceansWorldRa12mla
    @ROceansWorldRa12mla 3 года назад +4

    Wonderful video for beginner investors!

  • @SreedeviKm-f1p
    @SreedeviKm-f1p 6 месяцев назад

    Sip യിൽ ചെരേണ്ടത് എവിടെ യാണ് ബാങ്കിൽ ആണോ

    • @Nishanth-h1p
      @Nishanth-h1p 3 месяца назад

      Zerodha app vazhi cheyyam...