Short-Term & Long-Term Capital Gain Tax on Mutual Funds | SIP vs. Lumpsum with Sample Calculations

Поделиться
HTML-код
  • Опубликовано: 13 сен 2024
  • How to Calculate Capital Gains Tax on Mutual Funds?
    Mutual fund investments can potentially give you more returns than most other investment options in India. However, the returns of mutual funds come under the taxable category. So how is mutual funds are taxed?
    There are two types of taxes for equity mutual funds: short-term and long-term capital gains tax. If you withdraw your mutual fund investment within one year, you have to pay short-term capital gain tax. If you withdraw your mutual fund investment after one year, you may have to pay long-term capital gain tax. If you have mutual fund investment or you are planning to start a mutual fund investment, you should be well aware of the capital gain taxes on mutual fund returns.
    You can invest in mutual funds in two ways: SIP and Lumpsum. Although the capital gains tax rules are the same, the tax itself can differ for SIP and lumpsum investments. In this video, I am explaining this difference using real-life examples.
    In the Budget 2024, the finance minister announced new capital gains taxes. The percentage of short-term capital gains tax has increased. Also, the percentage and limit of long-term capital gains tax have been increased. This video explains the new short-term and long-term capital gains taxes of equity mutual funds with sample calculations.
    I'm also suggesting practical ways to potentially minimize capital gains taxes when withdrawing your mutual fund investment.
    Subscribe for more videos like this.
    © Pishukkan Episode 138
    #capitalgaintax #mutualfundsindia #mutualfunds #mutualfundforbeginners #equitymutualfunds #swp #sip #budget2024 #budgethighlights

Комментарии • 81

  • @anuhanithakumar8521
    @anuhanithakumar8521 23 дня назад

    എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുക്കുന്നതിൽ സന്തോഷം...
    കാര്യമായിട്ട് ഒന്നും ഫണ്ടിൽ ഇടപെടാം എന്ന് വിചാരിച്ചിട്ടായിരുന്നു താങ്കളുടെ ഉപദേശം അത്യാവശ്യമായി തോന്നുന്നു..

  • @bijay_b
    @bijay_b 26 дней назад

    Very simple. To the point of concern. Thank you and keep going 🤝🏽

  • @subhashreads
    @subhashreads 27 дней назад

    Very simple explanation. Thank you ❤

  • @pradeepKumar-dc4jd
    @pradeepKumar-dc4jd 28 дней назад +1

    ഇതു പൊളിച്ചു നല്ല വീഡിയോ ❤👏👏👏💥👌👍

  • @unnikrishnan-eg2db
    @unnikrishnan-eg2db 27 дней назад +4

    ഈ ടാക്സ് നമ്മൾ പിൻവലിക്കുമ്പോൾ ഓട്ടോമാറ്റിക്കായി പിടിക്കുകയാണോ ചെയ്യുക ?

  • @ajasazeez100
    @ajasazeez100 26 дней назад

    Thanks bro.... Really helpful video

  • @jibinjoseph5228
    @jibinjoseph5228 27 дней назад

    Well Explained ❤

  • @lineeshkumarmispah5312
    @lineeshkumarmispah5312 21 день назад

    Ningal poli aanu machane

  • @SKR_KL55
    @SKR_KL55 27 дней назад

    Good 👍

  • @hdhanu142
    @hdhanu142 28 дней назад +9

    What about someone with no income who withdraws profits after 1 year? Do they still have to pay taxes, even if their income is below ₹7 lakh, which is tax-free under the new tax regime?

    • @grandhahcom5504
      @grandhahcom5504 28 дней назад +1

      Same doubt I have .

    • @mr.j9122
      @mr.j9122 28 дней назад +1

      Yes for the profit made

    • @sasikumarclassic486
      @sasikumarclassic486 28 дней назад

      Answer the question pls

    • @SrutiTravelvlogs
      @SrutiTravelvlogs 27 дней назад +2

      Mutual fund, share market tax വേറെ.. Income tax വേറെ.. Mutual fund, share market നു കൊടുക്കേണ്ടത് Short Term Capital Gain Tax അല്ലെങ്കിൽ Long Term Capital Gain Tax ആണ്. 1.25ലക്ഷത്തിന് മുകളിൽ പ്രോഫിറ് ഉണ്ടെങ്കിൽ tax പിടിക്കും

    • @moneysmoneymanagementclub5439
      @moneysmoneymanagementclub5439 27 дней назад

      If in new regime no tax upto 7 lakh rupees

  • @ajithanand2635
    @ajithanand2635 28 дней назад

    Informative video

  • @muhammadsalic.c
    @muhammadsalic.c 28 дней назад

    വളരെ നല്ല വീഡിയോ

  • @shockwavem7shockwavem729
    @shockwavem7shockwavem729 14 дней назад

    Sip 10 year 50000 rs vach vachal 10 year kaziyumbol ath direct swp akan patumo tax illathe

  • @anandp4396
    @anandp4396 22 дня назад

    ⁠​⁠​⁠very informative video. I have a doubt regarding indexation of LTCG. In the above example, the profit of 5 lakh generated for an investment made 5 years back, whole 5 lakh is considered as profit or will it be lower (after indexation) due to the fact that this profit is not generated fully in the current financial year.

    • @njanarun
      @njanarun  22 дня назад

      Indexation benefits ഇല്ല

  • @majeedp.k9602
    @majeedp.k9602 28 дней назад

    Very good info....

  • @sandhrasakariyas4136
    @sandhrasakariyas4136 28 дней назад

    💯 % useful

    • @njanarun
      @njanarun  28 дней назад

      Thank you so much

  • @salmanshah7508
    @salmanshah7508 28 дней назад

    Thankyou very much bro..1 year kayinj sip full amount remit chyyan irunna le njn😂

    • @njanarun
      @njanarun  28 дней назад

      നല്ല ടൈമിംഗ് ആണല്ലോ 😊

  • @abhilashhv3225
    @abhilashhv3225 21 день назад

    Thanku 🙏

  • @pt2343
    @pt2343 27 дней назад

    Thanks🙏🙏

  • @sudheeshkannan8419
    @sudheeshkannan8419 28 дней назад

    Nalla oru video ❤

  • @premmayookham8794
    @premmayookham8794 26 дней назад

    ഞാൻ ഒരു സംഖ്യ വർഷങ്ങളോളമായി കണ്ടിന്യൂ ചെയ്യുന്നു പിൻവലിക്കുമ്പോൾ എങ്ങനെയാണ് ചെയ്യേണ്ടത്. നിങ്ങൾ ഇപ്പോൾ 15 മാസത്തെ കാര്യം പറഞ്ഞതുകൊണ്ട് ശരിക്ക് അങ്ങോട്ടു മനസ്സിലായില്ല

  • @avinraj1112
    @avinraj1112 18 дней назад

    ഒരു സംശയം, ഒന്നേകാൽ ലക്ഷം വരെ ടാക്സ് കൊടുക്കേണ്ട മ്യൂച്ചൽ ഫണ്ടിൽ, മ്യൂച്ചൽ ഫണ്ടിൽ ഒന്നേകാൽ ലക്ഷം വന്നതുപോലെ ആ സാമ്പത്തിക വർഷം തന്നെ ഡയറക്ട് ഇക്വിറ്റി മാർക്കറ്റിലെ സ്റ്റോക്ക് മാർക്കറ്റിൽ ഒന്നേകാൽ ലക്ഷം കിട്ടിയാൽ, ഒന്നേകാൽ ലക്ഷം വരെ അതിനും ടാക്സ് ഫ്രീയാണോ, അതായത് സർ മ്യൂച്ചൽ ഫണ്ടിലും ഡയറക്ട് ഇക്വിറ്റി ഷെയർ മാർക്കറ്റിലും seperate ആയി ഒന്നേകാൽ ലക്ഷം വരെ ടാക്സ് ഫ്രീയാണോ? 🙏🏻🙏🏻

  • @manuprasad4570
    @manuprasad4570 27 дней назад +1

    Sip ഒരു വർഷം മുന്നേ പ്ലാൻ ചെയ്ത് sip സ്റ്റോപ്പ്‌ ചെയ്ത് one year കഴിഞ്ഞു പിൻവലിച്ചാൽ ലോങ്ങ്‌ term ആകില്ലേ

  • @virallpointt
    @virallpointt 28 дней назад +2

    *രണ്ടോ മൂന്നോ ലക്ഷം Long/short term capital gain ഉണ്ട് പക്ഷെ മറ്റു വരുമാനങ്ങൾ ഒന്നും ഇല്ല*
    മൊത്തവരുമാനം taxable income limit ഇല്ലാത്ത കൊണ്ട് അയാൾ tax അടക്കണോ ?
    അതോ ക്യാപിറ്റൽ ഗൈൻ എത്രയാണെങ്കിലും tax അടക്കണം എന്നാണോ ?!*

  • @vibincm7482
    @vibincm7482 28 дней назад +1

    കൂലി പണിക്ക് പോകുന്ന (daily കൂലി കിട്ടുന്ന ) ഒരാളുടെ സേവിങ്സ് പ്ലാൻ വീഡിയോ ചെയ്യാമോ

    • @njanarun
      @njanarun  28 дней назад +1

      ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ: ruclips.net/video/Uuz8bg20_0s/видео.html

    • @vibincm7482
      @vibincm7482 28 дней назад +1

      @@njanarun thanks brother

  • @jithinn4145
    @jithinn4145 28 дней назад

    Apol swing trade cheyyuka oralkku oro trade profit num tax ada kandi varumo ?

  • @MK-jf1rv
    @MK-jf1rv 28 дней назад

    Hello Bro, CIBIL Score 850 ഉള്ള ഒരാൾ, credit card renew ചെയ്യാതിരുന്നാൽ , credit score താഴെ പോകുമോ...Other loan s continue ചെയ്യുകയും ചെയ്യുന്നു?

  • @viswasmenon8829
    @viswasmenon8829 9 дней назад

    Axis bankil minimum balance 5000 alle

  • @mr.j9122
    @mr.j9122 28 дней назад

    No indexation benifit for LTCG?

  • @avinraj1112
    @avinraj1112 18 дней назад

    ഒരേ സാമ്പത്തിക വർഷത്തിൽ മ്യൂച്ചൽ ഫണ്ടിലും ഒന്നേകാൽ ലക്ഷം ലാഭം കിട്ടി, ഡയറക്ട് equity ഷെയർ മാർക്കറ്റിൽ നിന്നും ഒന്നേകാൽ ലക്ഷം ലാഭം കിട്ടിയാൽ, മൊത്തം രണ്ടര ലക്ഷത്തിന് ടാക്സ് ഫ്രീയാണോ

  • @i_shyam
    @i_shyam 28 дней назад

    👌🏻

  • @shinufitnesslover7212
    @shinufitnesslover7212 28 дней назад

    Bro ente monthly sip kurachu days munne cut aayi but ipol kaniykunnathu sip rejected ennannu amount refund akumennu athentha angane? Mf quant

  • @jithinn4145
    @jithinn4145 28 дней назад

    Enik 8000 amout varuna sip plan und.ath 17 month cheyyan ann njnn plan cheyu ath athine enthenkilum prblm undo

  • @mrudumaicha5842
    @mrudumaicha5842 27 дней назад

    Inflation ne engane beat cheyyam enna topic il oru video cheyyamo?

    • @njanarun
      @njanarun  27 дней назад

      Inflation beating returns ഉള്ള ഇൻവെസ്റ്റ്മെൻ്റുകൾ തിരഞ്ഞെടുക്കണം. Like mutual funds.

  • @ebainmathews
    @ebainmathews 27 дней назад

    Thank you bro.... Video cheythathinu. ..... FD idunathinu egana limit undo..?
    Athu polae captail gain ill nammalu itta amount kudie calculate cheyummo atho nammalu ittathil ninnu etra amount returns kittum ennathinae anno capital gain il ulpaduthunnath

  • @adarshkraj1955
    @adarshkraj1955 28 дней назад

    👍👍

  • @abdulazeezsajeev961
    @abdulazeezsajeev961 28 дней назад

    👍

  • @subinkumar8229
    @subinkumar8229 29 дней назад +1

    Bro.... NRI's നു വേണ്ടി ഒരു സീരീസ് തുടങ്ങാമോ?

  • @vipine12345
    @vipine12345 26 дней назад

    18.08.2024❤

  • @maneeshanu5311
    @maneeshanu5311 13 дней назад

    Ella mutual fund num same rule aano ? Example uti or icici etc …

    • @njanarun
      @njanarun  12 дней назад

      Yes. Equity mutual funds എല്ലാം same rule ആണ്

  • @DeepasNair-u2l
    @DeepasNair-u2l 26 дней назад

    Appo SWP idupol oo

  • @orurasathinu5064
    @orurasathinu5064 21 день назад

    എല്ലാം മോഡി കൊണ്ട് പോകും എന്ന് ചുരുക്കം

  • @jisbinjoyneyyan8405
    @jisbinjoyneyyan8405 20 дней назад

    വീഡിയോ പോരാ

    • @njanarun
      @njanarun  20 дней назад

      Improve ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ? ഞാൻ ചെയ്യാം

  • @antonykunnathur7242
    @antonykunnathur7242 28 дней назад

    താങ്കളെ ബന്ധപ്പെടാനുള്ള നമ്പർ അല്ലെങ്കിൽ മറ്റു മാർഗ്ഗം അറിയിക്കുമോ

    • @anuhanithakumar8521
      @anuhanithakumar8521 23 дня назад

      അധികം ബുദ്ധിമുട്ടിക്കില്ല എന്റെയും ആവശ്യം ആ നമ്പർ കിട്ടുക ഒരു ഉപദേശം വാങ്ങിക്കുക എന്നുള്ളതായിരുന്നു