What is SIP, STP & SWP in Mutual Fund | Who should do SIP, STP & SWP? | Malayalam

Поделиться
HTML-код
  • Опубликовано: 13 сен 2024
  • SIP - Systematic Investment Plan
    STP - Systematic Transfer Plan
    SWP - Systematic Withdrawal Plan
    These mutual fund investment terminologies will not be very familiar to beginners. Even if the term is familiar, what it actually represents and how it works may still be a mystery. Here are the three most important aspects of mutual fund investments and returns: SIP, STP, and SWP. Each of them has its own advantages and specialties. So SIP, STP, and SWP will be suitable for different people who have different investment objectives and life goals.
    So enjoy this learning session to understand all about what is SIP, STP, and SWP in mutual funds and who should choose each of them for maximum benefit.
    എന്താണ് SIP, STP & SWP ? മുച്ച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ട വളരെ പ്രധാനപെട്ട മൂന്ന്‍ കാര്യങ്ങളാണ് SIP, STP & SWP. പലരും കേട്ടിടുള്ളതും കേട്ടിട്ടില്ലതതുമായ ഈ മൂന്നും എന്താണെന്ന്‍ മനസിലാക്കാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും. SIP, STP & SWP ഓരോന്നിന്റെയും ഗുണങ്ങളും പ്രത്യേകതകളും മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ഇതില്‍ ഏതാണ് യോജിച്ചത് എന്ന്‍ മനസിലാക്കി അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
    Stock Video by Tima Miroshnichenko from Pexels
    Stock Video by Monstera from Pexels
    Royalty-free music from: Bensound.com & RUclips audio library
    ©️ Pishukkan Episode 54
    #mutualfundsip #mutualfundSTP #mutualfundSWP #systematicinvestmentplan #mutualfundinvestment #mutualfundforbeginners #mutualfunds #mutualfundwithdrawalprocess #mutualfundwithdrawalmalayalam #mutualfundtips

Комментарии • 103

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 года назад +1

    അരുൺ വളരെ ലളിത മായി എല്ലാവർക്കും ഉൾകൊള്ളാൻ പറ്റുന്ന നല്ല അവതരണം....ഓൾ ദി വെരി ബെസ്റ്റ്... 👍👌🙏

  • @arunz9241
    @arunz9241 2 года назад +8

    So well explained. You have a great ability to explain and simplify complex topics. Very well presented and explained. Thankyou so much Arun

  • @jstineedyou680
    @jstineedyou680 10 дней назад

    എനിക്ക് ആരു പറഞ്ഞാലും ഇത്ര വേഗം മൈൻഡിൽ kayararilla😁
    ബ്രോ ടെ explanation 💎❤

  • @deepabalan955
    @deepabalan955 2 года назад +2

    Nice presentation. Very clear , not at all confused. 💐

  • @prasanthnair7662
    @prasanthnair7662 2 года назад +2

    Arun bai-block chain crypto currency investment ne kurich oru advice cheyyamo?

  • @rasheedam8223
    @rasheedam8223 4 дня назад

    അരുൺ.
    Tata ethical fund ൽ SIP & Swp ഉദ്ദേശിക്കുന്നു. ഒരു 25K Sip യും 10k Swp യും നല്ല ഓപ്ഷൻ ആണോ?
    ഞാൻ NRE യാണ്.
    pls reply

  • @arunjohn708
    @arunjohn708 2 года назад +1

    Such a simple and brief explanation
    Thanks sir

  • @antonykunnathur7242
    @antonykunnathur7242 28 дней назад +1

    ഞാൻ ഒരു പാട് vdeo ഇതിനെ സംബന്ധിച്ച് കണ്ടിട്ടുണ്ട് പക്ഷേ താങ്കളുടെ ത് പോലെ ഗുണപ്രദമായ് മറ്റുള്ളത് തോന്നിയില്ല

  • @theshoukh
    @theshoukh 2 года назад +2

    Tax സ്റ്റാറ്റസ് nri കു മാറാൻ pattumo😊എങ്ങനെ?

  • @ramachandranpillai4982
    @ramachandranpillai4982 Месяц назад

    U have left the vital point of taxation STP on each remitance from source fund so as exit load .pl clarify

  • @muhammadsalic.c
    @muhammadsalic.c 18 дней назад

    Nice information

  • @jobishjohny7482
    @jobishjohny7482 2 года назад +1

    3num clear ayi bro 👍🏻

  • @sharuntsathyan8717
    @sharuntsathyan8717 2 года назад +1

    Vedios ellam download chythu time ullapol aanu kaanaru.......bro could you please make a vedio for👉 NRI MUTUAL FUND INVESTMENT (sip).👈 We are waiting......

  • @ratheeshkumar1095
    @ratheeshkumar1095 Год назад +2

    ഒരാൾക്ക് മ്യൂച്ചൽ ഫണ്ടിൽ പൈസ നിക്ഷേപിക്കുവാൻ ഉള്ളകുറഞ്ഞ പ്രായപരിധി എത്രയാണെന്നു പറയാമോ ?

  • @midhuncshaju2343
    @midhuncshaju2343 29 дней назад

    Sir, is it good to invest in HDFC click 2 invest ULIP, for a NRI

  • @eldhosejoy9717
    @eldhosejoy9717 3 месяца назад

    Hello njan 10 lakhs swp yile deposit cheythale enike tax adakkano?

  • @gamingwithredaxe567
    @gamingwithredaxe567 7 месяцев назад

    Mutual ഫണ്ടിൽ Sip ചെയുമ്പോൾ ആ ഫണ്ട്‌ (AMC) പെർഫോമൻസ് മോശം ആണെങ്കിൽ.. അതിൽനിന്നും മറ്റൊരു ഫണ്ടിലേക്ക് മാറ്റുന്നതെങ്ങനെയാണ് (stp എന്ന option ഉപയോഗിക്കാമോ)

  • @sumirajendran6773
    @sumirajendran6773 2 года назад

    Well explained 👍 Thank you

  • @mohamedsaeed7697
    @mohamedsaeed7697 2 года назад

    Great information with simple words 🌹👍🏻

  • @akhilkuttan1990
    @akhilkuttan1990 4 месяца назад

    Well explained...

  • @rakeshravi6823
    @rakeshravi6823 2 года назад

    Hi arun,
    I m beginer in mitual fund, so i need to know how to set stp mode in axis fund house. Plz do a demo video...

  • @abhijithchandran7343
    @abhijithchandran7343 2 года назад

    Stp cheyyanamenkil debt fund nnu nammal manually ella masom equity fund lekk idano? Process automatic aayi nadakkan set cheyyamo?

  • @eldhosejoy9717
    @eldhosejoy9717 3 месяца назад

    Nre accountile ninnu swp start cheyyn pattukillea?

  • @sujadhvarghese1062
    @sujadhvarghese1062 2 года назад

    Very Good Talk ...

  • @subithasukumaran6330
    @subithasukumaran6330 2 года назад

    Informative 😍😍

  • @zrpk3899
    @zrpk3899 2 года назад

    Well explained sir

  • @liwore3289
    @liwore3289 2 года назад

    Nice explanation 👍

  • @abishand8146
    @abishand8146 2 года назад

    Bro thrichu kittunna rithi egane aanu athum kudi parajnu tharam appil le option invest cheyitha cash

  • @kailasv6816
    @kailasv6816 Год назад

    SIP & SWP ചെയ്യാൻ same fund house തന്നെ വേണോ?

  • @sreerajvs6908
    @sreerajvs6908 Год назад

    Swp ഇൻവെസ്ട്മെന്റിൽ ഇത്ര എണ്ണം units redeem ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ.

  • @safeer2549
    @safeer2549 2 года назад

    Nammal ipo oru stockil frst time 1000 rupa vech maasam invsting start cheythu
    But pineed namukk ath thudarnn kond pokan sadichilla enkil withdrae cheyyan sadikkumooo
    1000 rs per month ennullath pinneed koottanoo korakkanoo sadikkumoo

  • @anoopk4780
    @anoopk4780 2 года назад

    Very nice presentation

  • @satheeshchandran5703
    @satheeshchandran5703 2 года назад +1

    Hi Arun well explained.
    Can we do STP from non performing equity mutual funds. What are the taxation applicable?
    Thank you

  • @Shahikasim
    @Shahikasim 2 года назад

    I stopped nippon large cap fund last year and returns not taken yet. Is it possible me to do STP another fund of Nippon fund?. should I pay tax while doing this STP?

  • @dilshanajasmine5192
    @dilshanajasmine5192 Год назад

    Swp thudangiyal ethra year kazhinjalanu pinvalikan patta

  • @John-lm7mn
    @John-lm7mn 2 года назад

    Informative video

  • @binueswaramangalath1984
    @binueswaramangalath1984 2 года назад

    ഞാൻ ഫോൺ പെ വഴി DSP മ്യൂച്ചൽഫണ്ട്‌ 3 മാസം മുൻപ്‌ ചെയ്തു.. DSPമിഡ്‌ക്യാപ് റെഗുലർ പ്ലാൻ ഓട്ടൊ പേ വഴി കാഷ്‌ അക്കൗണ്ടിൽ നിന്ന് പോകും‌..dSp ആപ്ളിക്കേഷൻ വഴി മിഡ്ക്യാപ്‌ ഡയറക്റ്റ്‌ പ്ലാൻ ആക്കി മാറ്റാൻ പറ്റുമോ..?അങ്ങനെ ചെയുമ്പോൾ ഫോൺ പേ വഴിതന്നെയാണൊ കാഷ്‌ ഓട്ടോ പേ ആവുക.?

    • @njanarun
      @njanarun  2 года назад

      Regular plan മാറ്റി direct പ്ലാൻ ആക്കാൻ പറ്റും. Switching എന്ന് പറയും. പക്ഷെ ഒരുവർഷത്തിന് ഉള്ളിൽ ആയതുകൊണ്ട് exit load & Tax വരും.

  • @pavithrantalks2938
    @pavithrantalks2938 2 года назад

    ഇൻകംടാക്സ്ൽ കുറക്കാൻ പറ്റുന്ന mutual fund/ sip ഏതാണ്
    എങ്ങനെയാണ് claim ചെയ്യുന്നത്?

    • @njanarun
      @njanarun  2 года назад

      Please watch: ruclips.net/video/PVMrmGKexK4/видео.html

  • @akshayaswin9605
    @akshayaswin9605 2 года назад

    Bro please do a video about smallcase investment

  • @harimathilakam5045
    @harimathilakam5045 2 года назад +1

    systamatic withdrawal പ്ലാനിൽ മുകളിലോട്ടു പോകുന്ന കാര്യം മാത്രേ താങ്കൾ പറയുന്നുള്ളു അത് താഴോട്ടും വരും 😝

    • @njanarun
      @njanarun  2 года назад

      വരും

    • @harimathilakam5045
      @harimathilakam5045 2 года назад +1

      @@njanarun അതൂടെ ഒന്ന് പറഞ്ഞേക്കണേ ഇനി മുതൽ

    • @njanarun
      @njanarun  2 года назад +1

      Ok

  • @Indian_00135
    @Indian_00135 2 года назад

    STP taxable income ആവുമോ ?

  • @nithinbabu1423
    @nithinbabu1423 2 года назад

    Good ❣️

  • @sudheenagirish256
    @sudheenagirish256 2 года назад

    Thank u

  • @vijeshpunathil4261
    @vijeshpunathil4261 2 года назад +1

    ബ്രോ ഇത് ഒന്ന് തുടങ്ങാൻ നിങ്ങൾ സഹായിക്കുമോ

    • @njanarun
      @njanarun  2 года назад

      Pls watch: ruclips.net/video/1UPY4lDYb8w/видео.html

  • @shyamkumara.p.7971
    @shyamkumara.p.7971 2 года назад +1

    Good presentation.
    Brother i am your regular viewer in youtube.iam residing in bahrain.
    I have a doubt.can we start an NRI mutual fund VIA an application by giving kerala mob.no. and other details?

    • @njanarun
      @njanarun  2 года назад +1

      No. If you are linking your NRI bank account, then the registered mobile number of that account should be used.
      You can use the Kerala mobile number and the account linked to it for MF investment.
      The problem is, there will be an OTP coming to your registered mobile number. Sometimes that SMS will not be received when you are in Bahrain. That is a problem.

    • @shyamkumara.p.7971
      @shyamkumara.p.7971 2 года назад

      @@njanarun thank u brother ❤️

  • @jtonyj008
    @jtonyj008 2 года назад

    Bro sbi flexi cap fund kolamo

  • @anupnaik1
    @anupnaik1 2 года назад +1

    Arun chetto, ente kayyil oru bulk amount ipol oru land sale vazhi vannu.Njan ath invest cheyyan nokkano atho ente home loan close cheyyano...pls suggest

    • @jtonyj008
      @jtonyj008 2 года назад

      Close loan

    • @njanarun
      @njanarun  2 года назад +4

      ഓപ്‌ഷൻ 1:
      ആ പണം ഉപയോഗിച്ച് ലോൺ അടയ്ക്കാം.ബാങ്ക് ലോണിന് പലിശ കൊടുക്കുന്നുണ്ടല്ലോ. അത് ലഭിക്കാം
      ഓപ്‌ഷൻ 2:
      ആ പണം നിക്ഷേപിക്കാം.
      നിക്ഷേപത്തിന് ബാങ്ക് പാലിശയേക്കാൾ കൂടുതൽ returns കിട്ടിയാൽ, ആ പണം കൊണ്ട് ലോൺ അടച്ചു കഴിഞ്ഞാലും കയ്യിൽ ബാക്കി പണം ഉണ്ടാവും. പക്ഷെ അങ്ങനെ കൂടുതൽ returns കിട്ടും എന്ന് ഉറപ്പുള്ള നിക്ഷേപം വേണം. കൂടുതൽ returns കിട്ടാൻ കൂടുതൽ റിസ്‌ക്ക് ഉള്ള നിക്ഷേപത്തിലേക്ക് പോണം. അവിടെ നഷ്ട സാധ്യതയും ഉണ്ട്. അതായത് ഇപ്പോൾ കയ്യിൽ ഉള്ള പണത്തിൽ കുറവ് വരാനും അതേ സമയം ലോൺ അടയ്ക്കുകയും വേണം എന്നുള്ള സാഹചര്യം വരാൻ സാധ്യതയുണ്ട്. അത് നമ്മുടെ നിയന്ത്രണത്തിക് ഉള്ള കാര്യമല്ല.
      അതുകൊണ്ട് ഇതിൽ ഏത് വേണം എന്നത് നിങ്ങളുടെ തീരുമാനത്തിന് വിടുന്നു.
      😊 PS: പിന്നെ കടങ്ങൾ ഒഴിവാക്കി സമാധാനത്തിൽ ഇരിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് ഞാൻ ആണെങ്കിൽ ലോൺ ക്ലോസ് ചെയ്യും.

    • @anupnaik1
      @anupnaik1 2 года назад

      @@njanarun thanks Arun chetto...

    • @mayapm7572
      @mayapm7572 2 года назад

      Thanks Arun I was facing the same problem

    • @njanarun
      @njanarun  2 года назад

      @@mayapm7572 Glad I was helpful

  • @sadeequekunju9394
    @sadeequekunju9394 2 года назад

    Sip switch akunnad enthan

  • @VinuNichoos
    @VinuNichoos 2 года назад

    Love u sir

  • @abdulkaderabdulkader2596
    @abdulkaderabdulkader2596 Год назад

  • @shahashaseenadubai4539
    @shahashaseenadubai4539 2 года назад

    👍👍

  • @rashidrashi8829
    @rashidrashi8829 2 года назад

    Eth namal avde invest chey

  • @satheeshchandran23
    @satheeshchandran23 2 года назад

    Sip engneya start cheyyunnth

    • @njanarun
      @njanarun  2 года назад

      Please watch: ruclips.net/video/1UPY4lDYb8w/видео.html

  • @harrrrypotter
    @harrrrypotter 2 года назад

    Sip, stp,swp enthaanu manassilaayi

  • @abycheriyan354
    @abycheriyan354 2 года назад

    Nice to hear bro 👍

  • @Ahammad301
    @Ahammad301 2 года назад +2

    .

  • @bjucherukuth
    @bjucherukuth Год назад

    8.32 വില്ക്കുമ്പോൾ വാങ്ങാൻ ആളില്ലെങ്കിലോ 🤔

    • @njanarun
      @njanarun  Год назад

      ഇത് ഷെയര് അല്ല. Mutual fund യൂണിറ്റ് ആണ്. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും വിൽക്കാം.

  • @arjunvenkitraman3193
    @arjunvenkitraman3193 2 года назад

    Arun bro,can we deposit(put) money in STP(100000) if the money in STP is over.

    • @njanarun
      @njanarun  2 года назад

      Question is not so clear. Anyway, you will have a source and a targest scheme in STP.
      In source scheme you can make another lumpsum investment when the money is over.

  • @samkuttankk8400
    @samkuttankk8400 Год назад

    grow app ൽ sw P എങ്ങനെ തുടങ്ങാം പറയാമോ

  • @tajadoor
    @tajadoor Год назад

    Simple suggestions
    Great idea
    I wnt yr help
    Hw cn i contact u

  • @ramachandranpillai4982
    @ramachandranpillai4982 Месяц назад

    U have left the vital point of taxation STP on each remitance from source fund so as exit load .pl clarify

  • @satheeshkvasudev
    @satheeshkvasudev 2 года назад

    Valuable information... thanks

  • @sudheeshkannan8419
    @sudheeshkannan8419 2 года назад

    👍👌