E151 - Mutual Fund Distribution and Commission - Malayalam | Diaz Academy

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 49

  • @shanu3213
    @shanu3213 Год назад +2

    ഓഹോ അങ്ങനെയാണല്ലേ 👍
    Thanks ചേട്ടാ 🙂
    അറിയണം എന്നുണ്ടായിരുന്നു! Now i understand🥰

  • @revip4802
    @revip4802 24 дня назад

    MF close ചെയ്യുമ്പോൾ Regular growth fund ൻ്റെയും Direct growth fund ൻ്റെയും NAV യുടെ വ്യത്യാസം വളരെ വലുതായി കാണുന്നു. Long terന്ന നിക്ഷേപിക്കുന്ന direct customers വളരെ ഉയർന്ന വ്യത്യാസ തുക ഇപ്രകാരം ലഭിക്കുന്നതായി കാണുന്നു . NAV യിലുള്ള ഈ വ്യത്യാസ തുക ആർക്കു ലഭിക്കുന്നു?

  • @Fan-zx1lz
    @Fan-zx1lz 2 года назад +1

    Very insightful video. You did a great effort to make this video.

  • @Raymss1
    @Raymss1 2 года назад +3

    Hi Diaz, I am one of your regular viewers, just to clarify, is Axis mutual fund safe, as per the latest news, there are some scams discovered in Axis, since February 2022, and fund managers have been suspended. How safe are our MFs with them? Is our money protected? Awaiting your response

    • @TheJuliantj
      @TheJuliantj Год назад

      Kindly reply sir in simple language.

  • @shobimavilaveetil
    @shobimavilaveetil 3 месяца назад

    Which is the best mutual fund app for distributor...initial stage..i need to collect 10 lakhs 15 laks etc..and physical cheque also need to collect..can you suggest

  • @aneesharchaeo8
    @aneesharchaeo8 Год назад +1

    I am a distributor ..well said 🎉

  • @shihajm1163
    @shihajm1163 2 года назад +3

    നിങ്ങൾ explain ചെയ്തത് നിങ്ങളുടെ ഭാഗം മാത്രം ആണ്. Compare ചെയ്തത് ഇൻഷുറൻസ് distributors ആയിട്ട്. പിന്നെ ഉദാഹരണം പറഞ്ഞത് 600000 /month spent ചെയ്യുന്നത് 1500 customers ഇന് വേണ്ടി ആണെന്ന്, അവർ എല്ലാം 10000 ആണോ sip അടക്കുന്നത്?? 🤔🤔. Logically incorrect. നിങ്ങൾ നിങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിച്ചു. But, direct plan കൊണ്ട് customers ഇന് ഉണ്ടാകുന്ന benefit പറഞ്ഞതും ഇല്ല. There is a huge profit in direct scheme for a longer period as most of the mutual funds are taken for longer horizon.

    • @DiazAcademy
      @DiazAcademy  2 года назад +2

      Sir ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാ clients um 10000 rs sip ചെയ്യുന്നുണ്ട് എന്നല്ല...ഒരു ആവറേജ് ആയിട്ട് ഉദാഹരണം ആണ് പറഞ്ഞത്...Direct investment ചെയ്യുന്നത് mainly അതിനെപ്പറ്റി കൂടുതൽ knowledge and time ഉള്ളവർ ആയിരിക്കണം അല്ലെങ്കിൽ നഷ്ട്ടം വരാനുള്ള സാധ്യത വലുതാണ്...👍🏼

    • @roycegeorge987
      @roycegeorge987 10 месяцев назад

      4:23 ❤❤❤❤

  • @Dr-CMM
    @Dr-CMM 2 года назад +1

    Perfectly explained

  • @loyitmathew383
    @loyitmathew383 2 года назад

    ഇപ്പോൾ എല്ലാവരും USA products,, അന്തമായി following c, ചെയ്യുകയാണ്.... Usa യിൽ passive funds ആണ്‌... ബട്ട് ഭാരതീൽ ആക്റ്റീവ് ഫണ്ട്സ് ആണ്‌ മോർ എഫക്ട്

  • @muhamedali7868
    @muhamedali7868 2 года назад

    ethrayum open aayi detail parnu tharunna Diaz academy irikkate like....

  • @IRFANKHAN-ul2qo
    @IRFANKHAN-ul2qo Год назад

    Customeril ninnum commission edkkandu mutual fund company direct distributornu commission kodkkumennu parayunne satyamano

  • @shobimavilaveetil
    @shobimavilaveetil 8 месяцев назад

    Sip allethe one time ayi 5lakhs or 10 lakhs investment cheythal commissions kittilley

    • @DiazAcademy
      @DiazAcademy  8 месяцев назад

      കിട്ടും, താങ്കൾക്ക് ഡിസ്ട്രിബ്യൂട്ടർ ആകാൻ താല്പര്യമുണ്ടോ?

    • @shobimavilaveetil
      @shobimavilaveetil 8 месяцев назад

      @@DiazAcademy yes I have

    • @vvanizham
      @vvanizham 6 месяцев назад

      @@DiazAcademyഎന്താണ് bro qualufication വേണ്ടത് distributor aakan

  • @bebeenaisac3554
    @bebeenaisac3554 2 года назад

    Thank you for the information🙏🙏🙏

    • @DiazAcademy
      @DiazAcademy  2 года назад

      Thanks for the support ☺️

    • @abeyrv1779
      @abeyrv1779 2 года назад +1

      ​@@DiazAcademy Heard about Axis Mutual Fund scam? What is your opinion? how theses so called experts safe guard the investors money?

  • @jobinjosejohn333
    @jobinjosejohn333 2 года назад

    Customer withdraw cheyyumbo dealersin commission kittule ??

  • @sabujoseph839
    @sabujoseph839 Месяц назад

    ഡയറക്ടായി മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്താൽ കമ്മീഷൻ നൽകേണ്ടതില്ല റെഗുലർ പ്ലാനിൽ ആരും ഇൻവെസ്റ്റ് ചെയ്യരുത്. ഇദ്ദേഹം പല വീഡിയോകളിൽ ആയി ഡയറക്ട് പ്ലാനിൽ ഇൻവെസ്റ്റ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നു.

  • @faisal.t.kfaisal.t.k928
    @faisal.t.kfaisal.t.k928 2 года назад

    Tnks for information 👍

  • @byjugopi2540
    @byjugopi2540 2 года назад

    Well said

  • @PHMWORLD2021
    @PHMWORLD2021 2 дня назад

    👍👍👍👍

  • @KavithaTk-o5d
    @KavithaTk-o5d Год назад

    With mutual found we will get marriage.

  • @ponnusentertaiments844
    @ponnusentertaiments844 3 месяца назад

    Compare mutual Fund Plans with ULIP in insurance plans. Not with traditional plans. You try to misunderstand peoples

  • @aneeshnrajananeeshnrajan5589
    @aneeshnrajananeeshnrajan5589 2 года назад +1

    Love

  • @jijojohn3771
    @jijojohn3771 2 года назад

    Ethu ellarudem doubt aanu.

    • @DiazAcademy
      @DiazAcademy  2 года назад +1

      You can cross check with Mutual Fund AMC (Company)

    • @jijojohn3771
      @jijojohn3771 2 года назад +2

      @@DiazAcademy I am moving with Diaz through kiran 👍thank you

    • @najeebymmadeena9516
      @najeebymmadeena9516 2 года назад

      hi

  • @shanu3213
    @shanu3213 Год назад

    ഒരു doubt!
    Direct 'Nippon Indian app വഴി small cap funt-le നിക്ഷേപിച്ചാൽ❓️
    ഞാൻ നിങ്ങളുടെ സേവനത്തിലൂടെയും ആ ഫണ്ടിൽ നിഷേപിക്കാനാണ് പ്ലാൻ. അപ്പോൾ doubt ഒക്കെ പറഞ്ഞു തരാൻ നിങ്ങൾ ഉണ്ടല്ലോ എന്ന് വച്ച്.
    പക്ഷെ ഞാൻ direct ചെയ്താലും മാസം മാസം അതാത് ദിവസം sip ആയി അക്കൗണ്ട്‌ നിന്ന് 10,000 പോകുമല്ലോ
    Details ആപ്പിൽ കാണുമല്ലോ!
    പിന്നെ! നിങ്ങളിലൂടെ ആയാലും നിങ്ങൾ ഈ ഫണ്ടിൽ നിഷേപിച്ചാൽ ഞാൻ nippon india app തുറക്കുമ്പോൾ enikku ഞാൻ നിങ്ങളിലൂടെ ഇടുന്ന നിഷേപ വിവരങ്ങൾ അറിയാൻ പറ്റുമോ?
    എത്ര ആയി, ഏതുവരെ എത്തി, എത്ര return generate ആയി എന്നൊക്കെ?🤔

    • @DiazAcademy
      @DiazAcademy  Год назад +1

      We can’t sell direct plans

    • @shanu3213
      @shanu3213 Год назад

      @@DiazAcademy മനസിലായില്ല 😢
      എന്നാലും നിങ്ങളുടെ സേവനം തേടുന്ന ആളോട് MF start cheyyaan WhatsApp ലൂടെയോ call- ലൂടെയോ പറഞ്ഞു കൊടുത്ത് പേപ്പർ details sing okke cheythu postal വഴി അയച്ച്, ബാക്കി കൊറേ process ഉണ്ട്. അങ്ങനെ start ചെയ്യുന്നതും അതുകഴിഞ്ഞുള്ളതുമൊക്ക ചേർത്ത് step by step 'ഒരു VIDEO ചെയ്യോ' 😯.