Stock market മേഖല ശ്രദ്ധിക്കാൻ തുടങ്ങി ഒന്നു രണ്ട് മാസമാകുന്നതേയുള്ളൂ ' ' ഈ കാലയളവിൽ കേട്ട ഏറ്റവും നല്ല അവതരണവും വിഷദീകരണവും.❤ വെറും സാധാരണക്കാരനായ എനിക്ക് കേൾക്കാനും മനസ്സിലാക്കാനും ഈ വീഡിയോസ് തൽക്കാലം മതി എന്ന് ഉറപ്പിച്ചിരിക്കുന്നു ❤❤
Very interesting presentation. It would be very helpful if there is a video posted about the detailed process of purchasing shares as well as the investments in the debt market. Once again thank you for your excellent presentation.
Very good information , please explain NRE യിൽ ഷെയർ മാർക്കറ്റ് സ്റ്റാർട്ട് ചെയ്ത ആൾ, NRE സ്റ്റാറ്റസ് ക്യാൻസൽ ആകുബോൾ എന്താണ് ചെയ്യേടത്.. NRE സ്റ്റാറ്റസ് ക്യാൻസൽ അയാൾ ഫണ്ട് എങ്ങിനെ ട്രാൻസ്ഫർ ചെയ്യാൻ പറ്റും
equity എന്താണ് എന്ന് അറിയാൻ യൂട്യൂബ് തോണ്ടാൻ തുടങ്ങിയിട്ട് ഒരു ആഴ്ചയായി. ഒരുപാട് video കണ്ടു. സത്യം പറയാമല്ലൊ ഒന്നും മനസ്സിലായില്ല. താങ്കളുടെ ഈ വീഡിയൊ കണ്ടപ്പോൾ ഞാൻ അന്വോഷിച്ചു നടന്ന Point ലേക്ക് എത്തിച്ചേർന്നു. ഒരുപാട് നന്ദി സർ എപ്പോൾ വിളിച്ചാൽ ഫോണിൽ കിട്ടും സർ
ippol equity il njjn 33 lak ital athe njn long term ayete ano cheyndethe or short term investment ano chendathe , ithil njn anagne profit ondakum aneku njn itthenete multiple amount end periodil kitumo?
ടാറ്റാ സ്റ്റീൽ pp യിൽ നിക്ഷേപിച്ച പണം തിരിച്ചു എങ്ങനെ ലഭിക്കും എന്താണ് call money അത് അയച്ചിലേൽ പണം നഷ്ടം ആവുമോ...? പ്ലീസ് സർ നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കാൻ എന്ത് ചെയ്യണം
Sir, എന്താണ് Equity share എന്നു വെച്ചാൽ? ഒരു stock ന്റെ equity share buy and sell ചെയ്യുമ്പോൾ കമ്പനിയുടെ ബാങ്കിലെ ലോൺ ഇടപാടുമായും കമ്പനിയുടെ fixed deposit വരുമാനമായും share holder ന് ബന്ധം ഉണ്ടാകുമോ?
നമുക്ക് ഏത് ഷെയർ വാങ്ങാനും വിൽക്കാനും ഏത് സമയത്തും പറ്റുമോ? ഐ മീൻ ഏത് പെൻസ്റ്റോക്ക് എപ്പോ വേണമെങ്കിലും വിറ്റു മാറാൻ പറ്റുമോ മാർക്കറ്റ് ഡൗൺ ആകുന്ന സമയത്ത്?
I regularly watch your videos, thanks for your efforts. It would be great if you can do a video about private company bonds - how to select that? Thanks 🙏 in advance Anil
Nikhil oru company start cheyyumbozhe equity market il register cheyyamo? ee example il eppol equity il register cheythu ennu paranjilla. could you kindly clear it?
Sir "Equity trading and commodity trading" . Eva thammil ulla വെത്യാസം എന്താ? Please reply. (Intraday trading n vendiyano equtity trading എന്ന് പറയുന്നത്?)
Dear Sir, I was being searching for such an explanation from long time. You saved my time. Thanks Sir. I have a question. As per your explanation when you add new partner with an investment of 33 lakhs, actually owner of that money is you and ibaad's right? So if you invest it back to business, you are loosing your money right?
No broi, their 2 peoples share price is actuall inccreased to 33 lakh from 1 lakh, they can sell that share for 33 lakh, or they can maintain that share for future return
Can you please make video own rothschild bank of London Warburg bank of hamburg Rothschild bank of Berlin Lehman brothers of new York Lizard brothers of Paris Kuhn loeb of new York
സാധാരണകാരന് മനസ്സിലാകുന്ന വിശദീകരണം , നന്ദി
Thank you ❤️
Stock market മേഖല ശ്രദ്ധിക്കാൻ തുടങ്ങി ഒന്നു രണ്ട് മാസമാകുന്നതേയുള്ളൂ ' '
ഈ കാലയളവിൽ കേട്ട ഏറ്റവും നല്ല അവതരണവും വിഷദീകരണവും.❤
വെറും സാധാരണക്കാരനായ എനിക്ക് കേൾക്കാനും മനസ്സിലാക്കാനും ഈ വീഡിയോസ് തൽക്കാലം മതി എന്ന് ഉറപ്പിച്ചിരിക്കുന്നു ❤❤
Your explanation is highly informative thanks sir
ഇത്രയും എളുപ്പത്തിൽ മനസ്സിലാക്കി തന്നതിന് നന്ദി. 🥰🥰🥰
സാറിന്റെ എല്ലാ videos ഉം super ആണ്.. Simple but powerfull.. 👍👍👍
Very interesting presentation. It would be very helpful if there is a video posted about the detailed process of purchasing shares as well as the investments in the debt market. Once again thank you for your excellent presentation.
Simple explanation of equity.. superB
Thanks
Ok noted with thanks for your valuable clarification dear sir❤️🔥🥰😍👏👍
നല്ല അവതരണം
കൃത്യമായി മനസിലായി
താങ്ക്സ്
Thank you Nikhil sir
Jayasree
എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു
❤
Very good information , please explain NRE യിൽ ഷെയർ മാർക്കറ്റ് സ്റ്റാർട്ട് ചെയ്ത ആൾ, NRE സ്റ്റാറ്റസ് ക്യാൻസൽ ആകുബോൾ എന്താണ് ചെയ്യേടത്.. NRE സ്റ്റാറ്റസ് ക്യാൻസൽ അയാൾ ഫണ്ട് എങ്ങിനെ ട്രാൻസ്ഫർ ചെയ്യാൻ പറ്റും
Gud vedio
Sir vere level.simple presentation ❤️
Very good explanation.... 👍
equity എന്താണ് എന്ന് അറിയാൻ യൂട്യൂബ് തോണ്ടാൻ തുടങ്ങിയിട്ട് ഒരു ആഴ്ചയായി. ഒരുപാട് video കണ്ടു. സത്യം പറയാമല്ലൊ ഒന്നും മനസ്സിലായില്ല. താങ്കളുടെ ഈ വീഡിയൊ കണ്ടപ്പോൾ ഞാൻ അന്വോഷിച്ചു നടന്ന Point ലേക്ക് എത്തിച്ചേർന്നു. ഒരുപാട് നന്ദി സർ
എപ്പോൾ വിളിച്ചാൽ ഫോണിൽ കിട്ടും സർ
Thanks sir
Very useful information sir
what is difference between equity share and preferential shares
Very very good,
Thank you sir.
Sakkeer kp thanks. Are you investing in equity?
@@MoneyTalksWithNikhil
Yes sir,
I am beginner, I trade with some stocks-shorterm
Sakkeer kp keep it up. Keep learn and do
Thank you 🙏
Holding company എന്നാൽ എന്താണ്?? അതിനെ കുറിച്ച് ഒരു vlog ചെയ്യാമോ?
Sir. I want to know about sbi life smart privilege lp becouse i am a pravasi. ith oru better plan aano
ഓരോകമ്പനിയും അവരുടെ കമ്പനിയുടെ വാല്യൂ പുനർനിർമാണയിക്കുമോ. അങ്ങനെ എങ്കിൽ അത് ഷെയർ മാർക്കറ്റിൽ എങ്ങനെ ആണ് പ്രതിഫലിക്കുന്നത്
Good sir.. thanks...
Good എക്സ്പീരിയൻസ്
Equity, shares
ഇവ രണ്ടും ഒന്നാണോ?
Good information sir
Informative video
Phonepeyile investment schemes ne Patti oru video cheyamo
Well done sir
Owesom example bro
Oru mistake und
Moonnil nalu alla.
Correct 4 il 3 aanu
Epuity and stock ,same ano?
Thanks brother..
Good explanation❤
Sir puthiya partnere add cheyyumbol value enganeyan kanakkakkuka?
Viyarppohari engane kanam?
Pl reply
Oru nalla CA ne kond valuation nadathuka
ippol equity il njjn 33 lak ital athe njn long term ayete ano cheyndethe or short term investment ano chendathe , ithil njn anagne profit ondakum aneku njn itthenete multiple amount end periodil kitumo?
Tnk u
Thanks
profit share equity holder ku kittumo can you explain
ടാറ്റാ സ്റ്റീൽ pp യിൽ നിക്ഷേപിച്ച പണം തിരിച്ചു എങ്ങനെ ലഭിക്കും
എന്താണ് call money
അത് അയച്ചിലേൽ പണം നഷ്ടം ആവുമോ...?
പ്ലീസ് സർ നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കാൻ എന്ത് ചെയ്യണം
Sir,
എന്താണ് Equity share എന്നു വെച്ചാൽ?
ഒരു stock ന്റെ equity share buy and sell ചെയ്യുമ്പോൾ കമ്പനിയുടെ ബാങ്കിലെ ലോൺ ഇടപാടുമായും കമ്പനിയുടെ fixed deposit വരുമാനമായും share holder ന് ബന്ധം ഉണ്ടാകുമോ?
നമുക്ക് ഏത് ഷെയർ വാങ്ങാനും വിൽക്കാനും ഏത് സമയത്തും പറ്റുമോ? ഐ മീൻ ഏത് പെൻസ്റ്റോക്ക് എപ്പോ വേണമെങ്കിലും വിറ്റു മാറാൻ പറ്റുമോ മാർക്കറ്റ് ഡൗൺ ആകുന്ന സമയത്ത്?
Yes. Depends on the liquidity of the shares. A buyer should be there.
Njan vagiya equity enik vilkanel aa company thirike vagumo vere arum vagan ellel
Preference share?
Sir,Preference shares and ordinary shares diffrence enthanu?
Good vedeo sir
Thank You ❤️
good information sir
sir yagane oru demat account thudagam ?
Reneesh Rajadhani please call will help
If do purchase equity do we get divident for it
Yes
ഒരു കമ്പനിയിലെ ഷെയറുകൾ ആ കമ്പനിയിലെ തന്നെ എംപ്ലോയീസിന് നേരിട്ടെടുക്കുന്നതിന് deematu അകൗണ്ട് ആവശ്യമുണ്ടോ
Yes. ആവശ്യം ഉണ്ട്
Thanks@@MoneyTalksWithNikhil
I regularly watch your videos, thanks for your efforts. It would be great if you can do a video about private company bonds - how to select that?
Thanks 🙏 in advance
Anil
sure, thanks
Equity share annu thanne sell cheyyanpattuvo sir?
Thanks for information, I have a question, how can get dividend in mutual fund as an SIP.
please call or whatsapp +91 9567337788
Yes... it is called swp
എന്റെ സംശയം തീർന്നുകിട്ടി സർ
Santhosham 👍
Sir Njan oru carpenter aanu 30 vaysund ...nik permanent income illa but monthly 2000 muthal 5000 vare save cheyyan pattum (fixed alla) ennal nik 20 varshem kazhinju 50 lakshem venam..engane investment cheyyaam sip pattilla..
Innathe 50 lacks after 20 years inflation karanam angane aavanam ennilla
Innathe 1.5cr elum vendi varum annu
താങ്ക് യൂ sir
Welcome 🙏
Nikhil oru company start cheyyumbozhe equity market il register cheyyamo?
ee example il eppol equity il register cheythu ennu paranjilla. could you kindly clear it?
Equity marketil register cheyanam enkil eligibility criteria satisfy cheythal matram ullu register cheyan pattu.
ചേട്ടൻ കിടു തന്നെ 🔥
Sir
"Equity trading and commodity trading"
.
Eva thammil ulla വെത്യാസം എന്താ?
Please reply.
(Intraday trading n vendiyano equtity trading എന്ന് പറയുന്നത്?)
will do a video later. Equity trading - Buying and selling stocks- Commodity trading - buying abd selling commodity (Gold, Silver, Agri...) Contracts.
@@MoneyTalksWithNikhil Thankyou sir
Sir , appo oru company le kore pere invest cheytha share prize kurayoo ?
No
sir how to start a DMAT account ..?
Please send your details to nikhil@talkswithmoney.com
@@MoneyTalksWithNikhilex
Good information sir..
ഒരു long term ഇൻവെസ്റ്റ്മെന്റ് duration എത്രയാണ്?
EQUITY SHARE EDUKUMBOL ENTHOKKE KARYANGAL CHECK CHEYYANAM
Good
Sir ഇന്റെ ഉപ്പ 7 വർഷം മുന്നേ മീഡിയ one ൽ 5000 രൂപ ഇൻവെസ്റ്റ് ചെയ്തിരുന്നു. ഇത് ഇപ്പൊ എത്ര രൂപ aayakkum. ഒന്ന് പറയോ. ഇത് എങ്ങനെ പൈസ എടുക്കാം.
Athonnum kittaan pokunnilla 🤣
@@najimehardad thonnal aanu
Equity and share market ennu parayunathu same aano???
MUHAMMED ARSHAD V A yes
Thanku
Dear Sir,
I was being searching for such an explanation from long time. You saved my time. Thanks Sir.
I have a question. As per your explanation when you add new partner with an investment of 33 lakhs, actually owner of that money is you and ibaad's right? So if you invest it back to business, you are loosing your money right?
No broi, their 2 peoples share price is actuall inccreased to 33 lakh from 1 lakh, they can sell that share for 33 lakh, or they can maintain that share for future return
Thank You Sir! Answer is cristal clear sir! Thanks for pointing it out for me.
ht5
👍👍
Equity shares വിൽക്കാൻ പറ്റുമോ?
പറ്റും.
Sound kurava
Dear Sreejith Chithambaram
Thanks for your valuable feed back
ഒര് ലക്ഷം മുതൽ മുടക്കുള്ള ഒര് കമ്പനിയുടെ ഒര് ഷെയർ എത്ര ആയിരിക്കും''. എങ്ങനെയാണ് കണക്കാക്കുന്നത്? Pls reply
Equity share athra kalam hold cheyyam
Equity shared long term ne anu nallathu
Ibade enneyum kootane
Can you please make video own rothschild bank of London
Warburg bank of hamburg
Rothschild bank of Berlin
Lehman brothers of new York
Lizard brothers of Paris
Kuhn loeb of new York
Good topics. Will see. Thanks
Presentation is very bad too lag