ഹൃദ്രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Heart Disease | Angioplasty | Heart failure
HTML-код
- Опубликовано: 18 ноя 2024
- ഹൃദ്രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Heart Disease: Everything You Need to Know #heartattack #heartdisease #heartfailure
1:25 ബൈപാസ്സ് ഒഴിവാക്കിയുള്ള ആൻജിയോപ്ലാസ്റ്റി
4:42 മിനിമം കോൺട്രസ്റ്റ് ആൻജിയോപ്ലാസ്റ്റി
6:28 എന്താണ് പേസ് മേക്കർ
9:08 ഓപ്പറേഷൻ ഇല്ലാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കൽ
11:57 Heart failure
16:30 പെരിഫെറൽ ആൻജിയോപ്ലാസ്റ്റി
കോട്ടക്കൽ ആസ്റ്റർ മിംസിലെ ഹൃദ്രോഗ വിധക്തർ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു..
കൂടുതൽ വിവരങ്ങൾക്ക് : 9656 000 815
Panelist
------------------
Dr. Tahsin Neduvanchery
Sr. Consultant - Interventional Cardiology
Dr. Suhail Mohammed PT
Sr. Consultant - Interventional Cardiologist
Dr. Gagan Velayudhan
Consultant - Interventional Cardiology
Dr. Muhammed Musthafa M
Senior Specialist - Interventional Cardiologist
Dr. Shiji Thomas Varghese
Consultant - Interventional Cardiology
Dr. Jenu James Chakola
Consultant - Interventional Cardiology
Dr Roy
Senior Specialist - Interventional Cardiologist
കൂടുതൽ വിവരങ്ങൾക്ക് : 9656 000 815
ഈ arivukalku വളരെ നന്ദി ഉണ്ട് സാർ 🙏🙏🙏🙏🙏
നല്ല അറിവ്
നന്മകൾ ഉണ്ടാവട്ടെ❤❤❤
Very informative discussion. Thanks to all doctors.
നല്ല അറിവ് തന്ന ഡോക്ടർമാർക് നന്ദി
Orupad arivukal thanna Doctors'nu orayiram 🙏🙏🙏🙏🙏🙏
നല്ല അറിവ് വീണ്ടും പ്രതീക്ഷിക്കുന്നു 🙏❤️
Sir ca block. പൊട്ടിക്കാൻ കഴിയുന്നില്ല Rotabulation ചെയ്തപ്പോൾ wire കയറാത്തതിനാൽ fail ആയി
Thanku dr🙏
മാറ്റിവെച്ച mitral വാൽവിന് വീണ്ടും ബ്ലോക്ക് വന്നാൽtavi എന്ന ചികിത്സയിലൂടെ വീണ്ടും മാറ്റിവയ്ക്കാൻ പറ്റുമോ
Anjioplasty എത്ര എണ്ണം വരെ ചെയ്യാo
നമ്മുടെ പേഴസ് കാലിയാകുന്നത് വരെ😄😄😄
What is Concentric LV Hypertrophy? Causes and treatment.
കുടൽ നന്നായാൽ ഉടൽ നന്നാകും = Every disease begins in gut, Hippocrates said
Dr tehsin no kitumo
ഇവരുടെ വർത്താനം കേട്ടു അവിടെ ആരും പോകല്ലേ. ഞാൻ ഇവരുടെ വാക്ക് കേട്ടു അവിടെ പോയി ഒരുപാട് അനുഭവിച്ചതാ.
What happened there
🤭😢
എല്ലാവർക്കും സമ്പത്തീക നേട്ടം ആണു
നാല് ബ്ലോക്ക് ഉണ്ട് ആ ജിയോപ്ലാസ്റ്റ ചെയ്യുൻ എത്ര ചിലവ് വരും ആരോഗ്യ ഇൻഷൂറൻസിൽ ചിങ്കിൽ സകിട്ടുമോ
Diabetic മൂല മുള്ള lung,kidney,liver ഇവയുടെ അസുഖങ്ങൾ ക്കു ഏതു ഡോക്ടർ ആണ് (നമുക്ക് വിശ്വസിച്ചു സമീപിക്കാവുന്ന) ആസ്റ്റർ മിംമ്സിൽ ഉള്ളതെന്ന് പറഞ്ഞുതരാമോ.സർ... എന്റെ husbandinu വേണ്ടിയാണ്... മരുന്ന് കഴിക്കുന്നുണ്ട്... പക്ഷെ sugar control ആവുന്നില്ല ...ഇപ്പോഴുള്ള പല വീഡിയോകളും ഇതിന് വേണ്ട നൂതന ചികിത്സ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും എവിടെ കാണിക്കണമെന്ന് അറിയുന്നില്ല...pls help us doctor
🙏👍🙏
2 Stent ഇട്ടു പക്ഷെ ജീവിച്ചിരുക്കുന്നുവെന്നു മാത്രം എപ്പോഴും വേദനയാണ് 8 തരം ഗുളിക കഴിക്കുന്നു എന്തെങ്കിലും സഹായം കിട്ടുമോ?
എൻ്റെ ഹാർട്ട് അഞ്ചു വർഷം കൊണ്ട് കുളം ആവും എന്ന് പറഞ്ഞ doctor
ഇവന്മാർ ഈ പറയും പോലെയൊന്നും അല്ല അവിടെ പോയി വല്ല ട്രീറ്റ് മെന്റും ചെയ്താലേ ഇവരുടെ തനി നിറം മനസ്സിലാകു
👍🌷👌
Please ninalgal whatsapp channel start cheyyanam . വീട്ടമ്മമാർക് അത് വലിയ ഉപകാരം ആയിരിക്കം.🙏
😂
ളിന്ന് സാമ്പത്തിക്ക ചില വ് എത്ര വരും
❤💙🌼🙏🙏🙏🙏🙏🌼💙❤
High level പണം ഉള്ളവർ മാത്രം പോവുക... എല്ലാം നല്ലതാണ് ഇവരൊക്കെ അറിവും ഉള്ളതാണ്... ഇവരുടെ വരുമാന വർധന വിനുള്ള പരസ്യം ആണിത്.. സാധാരണ ക്കാർ ഇതൊക്കെ കേട്ട് ആശ്വാസം കൊള്ളുക...
പുതിയ പണം പിഴിയൽ ചികിത്സ രീതി.
1,ആദ്യം ആഞ്ജിയോ ഗ്രാം ചെയ്യും.. Drug eluted baloon ചെയ്യും
ഉദ്ദേശം. 2 ലക്ഷം കൂടുകയേ ഉള്ളു
2. ഒരു മാസം കഴിഞ്ഞു ആഞ്ജിയോ ചെയ്തു ബലൂൺ ചെയ്തത് ശരിയാണോ എന്ന് നോക്കി ഒരെണ്ണം ഓക്കേ ആണ് അടുത്ത ത് നമുക്ക് ഒരു drug elected desolving stent വയ്ക്കാം
അടുത്ത 2 ലക്ഷം മുതൽ
3,ഒരു വർഷം കഴിഞ്ഞു
Echo.. TMT.. Tmt positive
4. അടുത്ത ആഞ്ജിയോ
അടുത്ത stent വീണ്ടും ലക്ഷങ്ങൾ...
ഇവരൊക്കെ വളരെ അറിവും കഴിവും ഉള്ളവർ ആണ്
പണം ഉള്ളവർ മാത്രം എത്ര യും വേഗം ഇവരെ കാണുക... പറഞ്ഞത് മോശം അർത്ഥ ത്തിൽ എടുക്കരുത്