ആസ്പിരിൻ ഗുളിക കഴിക്കണോ ? 💊 Can Aspirin Tablet Protect You From Heart Attack & Stroke? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 291

  • @doctorprasoon
    @doctorprasoon  5 месяцев назад +5

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @velayudhantm6952
    @velayudhantm6952 2 года назад +31

    ഡോക്ടർ സാർ, താങ്കളുടെ ആസ്പിരിന് ഗുളികയെ കുറിച്ചുള്ള ക്ലാസ്സ്‌ അഭിനന്ദനാർഹം തന്നെ. ഇതുപോലെ പഠനർഹമായ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 года назад +15

    നല്ല വിവരണം. അഭിനന്ദനങ്ങൾ, ഡോക്ടർ

  • @basheeram9433
    @basheeram9433 2 года назад +13

    അസ്പിരിനും (75mg ), ക്ലോപിഡോഗ്രെലും ചേർന്ന കോമ്പിനേഷൻ കഴിക്കാമോ?. രണ്ടും ബ്ലഡ്‌ തിന്നേഴ്സ് അല്ലേ? ഇവ തമ്മിൽ എന്താണ് വെത്യാസം?. ജൻ ഔഷതിയിലൂടെ കിട്ടുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം എങ്ങനെ?. Dr ടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

  • @sivadasankk9623
    @sivadasankk9623 Год назад +1

    സാറിൻ്റെ ക്ലാസിന് നന്ദി ,ധാരാളം അറിവുകൾ നൽകി രോഗികളെ സമാശ്വസിപ്പിച്ചതിന് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.
    ഞാൻ കഴിക്കുന്നത്
    Deplatt A150

  • @hameedb4264
    @hameedb4264 2 года назад +7

    സർ . എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി. ഞാൻ Attack വന്നു Stud ഇട്ട ആളാണ്. ഇപ്പോൾ ഞാൻ കഴിക്കുന്നത് Resuvastation and Aspirin capsules (10mg+ 75g] ഭാരതീയ ജൻ ഔഷധിയുടേതാണ്

    • @amalclt1985
      @amalclt1985 2 года назад

      Bro heart attack വന്ന ആ നിമിഷത്തെ കുറിച്ച് ഒന്ന് പറയാമോ..താങ്കൾ എത്ര സമയം കൊണ്ട് ഹോസ്പിറ്റലിൽ എത്തി എന്നൊക്കെ..

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp 2 года назад

    സർ ആസ്പിരിൻ ടാബിലറ്റിനെ കുറിച്ച് അറിയാത്തവർക്ക് ഇത് തീർച്ചയായും ഉപകാരപ്പെട്ടു നന്ദി.

  • @ABDULRASHEED-qu2br
    @ABDULRASHEED-qu2br 2 года назад +1

    Very clear explanation doctor thank you so much..we are expecting more information of your very important health tips once again thanks alot.

  • @mohankayakkal9915
    @mohankayakkal9915 2 года назад +7

    Well explained, no room for doubts, covered all aspects in a short time, thanks....!!!

  • @abdurehmantk9650
    @abdurehmantk9650 Год назад +1

    എനിക്ക് ഡോക്ടറെ വലിയ ഇഷ്ടമാണ്,വളരെ സൗമ്യമായി,ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.ഞാൻ താങ്കളുടെ മിക്ക വിഡിയോകളും ആകാംക്ഷയോടെ കാണാറുണ്ട്, വളരെ നന്ദി.

  • @oziosmans
    @oziosmans 2 года назад +2

    പ്രകൃതി ജീവനം സുകൃത ജീവനം 🌱
    Adapt Natural Lifestyle

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 4 месяца назад

    Thank you Doctor... 🙏🏻💐God bless you.. 🙏🏻💐🎊

  • @cap008
    @cap008 7 месяцев назад +1

    I am Pradeep. I am @ 66. I am into body building for the last 48 years.
    I have no cardiac problem. But recently I was diognosed as having BP and Diabetes.
    I take ecospirin 75mg since 2015, without any consultation. Got the idea from internet.
    Now my BP is 135/87. And fasting sugar 119-125. After food it is 155.

  • @thattayathvenugopalan1034
    @thattayathvenugopalan1034 2 года назад +2

    Very informative and explained in a simple way. Thanks

    • @doctorprasoon
      @doctorprasoon  2 года назад +1

      Thank you

    • @thattayathvenugopalan1034
      @thattayathvenugopalan1034 2 года назад

      @@doctorprasoon I am taking for the last 4 months Deplatt A 75 (once daily) a combination tablet of Cloppidogrel & Aspirin. This is after finding from an Angiogram report that I have block in my blood vessel upto 50% which needs only medication to control. I am also taking medicines to control BP and cholesterol which have to continue with restricted diet for life long. I am 71. Hope I am going in right track.

  • @annjohn4586
    @annjohn4586 2 года назад +1

    Well explained sir .thank you .

  • @AbdulKareem-dh4el
    @AbdulKareem-dh4el 2 года назад +6

    Compared to other cardiologist the explanation is superior. Very useful.

    • @sumanair9778
      @sumanair9778 Год назад +1

      Thanks

    • @sumanair9778
      @sumanair9778 Год назад

      Sir Yenikke daibeties Ond (6.3) pakzhe Njan medicine Kazikkunnilla daiet Condrol cheyyukayane Sir Njan Ecosprin Tablet Kazhikkamo Dr Yenikke Thannittond

    • @sumanair9778
      @sumanair9778 Год назад

      Reply Tharumo

  • @sreevalsanm6140
    @sreevalsanm6140 2 года назад +1

    വളരെ ഉപകാരപ്രദമായ അറിവ് നൽകുന്ന ഒരു വീഡിയോ ആണ് ഡോക്ടർ ചെയ്തിരിക്കുന്നത്. നാലുവർഷമായി എക്കോസ്പിറിൻ -75 സ്ഥിരമായി കഴിക്കുന്ന ആളാണ്‌ ഞാൻ. പല കാര്യങ്ങളും എനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു. എന്നെപോലെ മറ്റുള്ളവർക്കും ഡോക്ടർ ചെയ്ത വീഡിയോ ഉപകാരപ്രദമാകും എന്ന് കരുതുന്നു. ഡോക്ടർക്കു നന്ദി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @varghese1747
    @varghese1747 2 года назад

    Very informative and good & detailed explanation. Tks Dr.

  • @valsalap5808
    @valsalap5808 Год назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു ഡോക്ടർ

  • @venugopalank8551
    @venugopalank8551 2 года назад +2

    Very good clear explanation. Just like this about every important medicine some classes are required. It will be very helpful.

  • @mohamedshafi1902
    @mohamedshafi1902 2 года назад +1

    നല്ല അറിവായിരുന്നു thanks
    Dr ഞാൻ ecosprin ആണ് കഴികുന്നത്

  • @nisakaranr2562
    @nisakaranr2562 2 года назад

    Very good information Dr Sir.

  • @surendranpr2614
    @surendranpr2614 9 дней назад

    Thanks

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 11 месяцев назад +1

    S ir, I am using " Clopidogrel and Aspiri n Tablets " ( 75mg/150mg) of T heon Pharmaceuticals Ltd. Solan ( H. P) . I had undergone an angeoplastry about 10 months ago. 2 bloks were there. Now I am ok. I am 71 year old.

  • @sreedharannair2218
    @sreedharannair2218 2 года назад +2

    Thank you very much sir

  • @lissythomas158
    @lissythomas158 2 года назад

    Dr എത്ര നന്നായി പറഞ്ഞു തന്നു താങ്ക്സ് dr

  • @sureshv.vettoor9249
    @sureshv.vettoor9249 2 года назад

    Very good presentation.

  • @joshyvn6279
    @joshyvn6279 2 года назад +1

    നന്ദി സർ..... ഞാൻ ബൈപ്പാസ് സർജറി കഴിഞ്ഞ ഒരാളാണ്..... KLOPILET A 150 ആണ് ഞാൻ കഴിക്കുന്നത്.. ഒരെണ്ണം.. ഉച്ചക്ക് ഊണിനു ശേഷം......

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 Год назад

    Very good information

  • @radhakrishnan7306
    @radhakrishnan7306 Год назад +1

    സാറിന്റെ ആസ്പിരിനെ കുറിച്ചുള്ള കൃത്യമായ അവതരണം, സ്ഥിരമായി ആസ്പിരിൻ ഉപയോഗിക്കുന്നവർക്ക് വലിയ അറിവ് നൽകുന്നതാണ്.
    ഞാൻ ആഞ്ജിയോ പ്ലാസ്റ്റി ചെയ്തയാളാണ്,3ബ്ലോക്കുണ്ടായിരുന്നു, രണ്ടെണ്ണം ചെയ്തു, ഒന്ന് ചെറിയതടസ്സമാണ് മരുന്ന് കഴിച്ചാൽ മതിയെന്ന്,ഡോക്ടർ പറഞ്ഞു.
    ഇക്കോസ്പിരിൻ ഗോൾഡ് 20 സ്ഥിരം കഴിക്കുന്നുണ്ട്, പക്ഷെ, രാത്രി കിടക്കുന്നനേരത്തു് ഇടക്ക് അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്, ശ്വാസമെടുക്കുമ്പോൾ, നെഞ്ചിൽചെറിയ തടസ്സം ഇതൊക്കെ അനുഭവപ്പെടാറുണ്ട്.
    ചെക്കപ്പിന് ചെല്ലുമ്പോളെല്ലാം ഡോക്ടർ കുഴപ്പമില്ലെന്ന് പറയുന്നതുകൊണ്ട്, നിലവിലുള്ള പ്രശ്നങ്ങളെല്ലാം സഹിച്ചു പോകുന്നു.

  • @kareem2349
    @kareem2349 2 года назад +2

    I am using Clopitab A 75

  • @sadathtak3895
    @sadathtak3895 Год назад

    A lot of thanks ❤❤
    Aspirin gastro 150mg

  • @ramanikm9365
    @ramanikm9365 Год назад +1

    Exellent explanation.Thank you sir,

  • @moosarafek7564
    @moosarafek7564 2 года назад

    ഒരുപാട് ഉപകാരം ഉള്ള. വീഡീയോ ചപ്പും ചവറും പോലെത്തെ വീഡീയോ ഇന്ന് ഒരു പാട് ഉണ്ട് അത്രയും വീഡീയോകൾ. ഒഴിവാക്കി ഇതെ പോലെത്തെ വീഡിയോ കണ്ട് അറിവ് നേടുക.

  • @ramachandranaramam3349
    @ramachandranaramam3349 11 месяцев назад

    Very good

  • @gafoorkizoor7394
    @gafoorkizoor7394 2 года назад +2

    കാതിരുന്ന വീഡിയോ

  • @fathimathulfidha8829
    @fathimathulfidha8829 2 месяца назад

    Asprin Gastro resistance And Rosuvastatin

  • @vargheseap
    @vargheseap 7 месяцев назад

    thank you sir

  • @anianees3767
    @anianees3767 2 года назад

    Informative👍❤💕

  • @rknair1654
    @rknair1654 Год назад

    Dear doctor
    Well explained. Thank you🙏🙏🙏

  • @augustinejoseph1247
    @augustinejoseph1247 3 месяца назад

    Sir i am using Ecospirin during the last four months, after my angioplasty.

  • @prasadkk4705
    @prasadkk4705 2 года назад +2

    Is it asprin and ecosprine same?.

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 года назад +1

    Thank you dr....oralk heart attack samsayam thonniyal hospital valare akaleyanenkil avide ethum vare jeevan rakshikkan ulla enthenkilum medicine undo ?

  • @karunyaclinic164
    @karunyaclinic164 2 года назад

    Congrajulations

  • @rejivt9133
    @rejivt9133 2 года назад +2

    Suuppar saar🙏🙏🙏

  • @RobinKallumada
    @RobinKallumada 2 месяца назад

    ❤❤❤❤

  • @jayappankesavan6333
    @jayappankesavan6333 2 года назад

    Doctor, what is the root cause of hypertension?

  • @bijukumar.kbijukumar8634
    @bijukumar.kbijukumar8634 2 года назад +3

    Ecosprin 150

  • @bindhukr3350
    @bindhukr3350 Месяц назад

    ❤superdoctor❤

  • @fidhan__achath
    @fidhan__achath 2 года назад +1

    Garbhinikal enthinaanu aspiren kazhikunnadh

  • @sureshbangalore426
    @sureshbangalore426 2 года назад

    I am a hypertension patient and doctor advised me to take 75 mg Aspirin daily alongwith BP medicines

  • @knfitnessmalayalam5877
    @knfitnessmalayalam5877 2 года назад +1

    Nicely explained 👌👌

  • @Hamza-yc5mn
    @Hamza-yc5mn Год назад

    Eccosprin. Vedanakukazhikamo.sir

  • @kunjumonsalim781
    @kunjumonsalim781 Год назад

    . പ്രിയ ഢോക്ടർ താങ്കൾ തരുന്ന അറിവുകൾ വളരെ വലുതാണ് നല്ലതുപോലെ തന്നെ അത് മനസ്സിലാകുന്നുണ്ട് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ താങ്കളെ നേരിട്ടു വിളിക്കാനുള്ള നമ്പർ തരുമോ? ഞാൻ 2014 ൽ ഹാർട്ട് അറ്റാക്ക് ഉണ്ടായ ഒരു വ്യക്തിയാണ് ഞാൻ ഇപ്പോൾ കഴിക്കുന്നത് എക്കോസ് പിരിൻ എ വി 75 എന്ന ഗുളികയാണ് അതിന്റെ കൂടെ വേറെയും ഗുളിക കൾ ഉണ്ട് എന്റെ പ്രധാന വിഷയം രണ്ട് ബ്ളോക്ക് ഉണ്ട് അതു മാറില്ല എന്നാണ് ഡോക്ടർമാർ പറയുന്നത് അതിനെക്കുറിച്ചൊക്കെ എനിക്കു ഒന്നറിയാനുണ്ട് ആയ തിനാൽ പ് ളീസ് നമ്പർ അയച്ചു തരാൻ താല്പര്യപ്പെടുന്നു

  • @jilsithakalady5607
    @jilsithakalady5607 2 года назад

    Clopidogrel Bisulphate 75Mg

    • @irshadirsha1017
      @irshadirsha1017 2 года назад

      ഇതും അസ്പിരിനും ഒരേ രീതിയിലാണോ പ്രവർത്തിക്കുന്നത്.

  • @floccinaucinihilipilification0

    ഇത് തെങ്ങിന് ഇട്ട് കൊടുക്കുന്നത് വളരെ മികച്ചതാണ്...✌😌
    മറ്റ് ചെടികൾക്കു൦ വെള്ളത്തില് കലക്കി ഒഴിക്കാ൦👍

  • @sasidharankr2344
    @sasidharankr2344 2 года назад +1

    Such things may please ask an MD (gen.medicine). MBBS is only infant

  • @MrAbhilashchitra
    @MrAbhilashchitra 11 месяцев назад

    I am using ecospirin

  • @shamsudheenkm814
    @shamsudheenkm814 2 года назад +1

    I am taking astogold 20 once in a day

  • @abeenapb9475
    @abeenapb9475 Год назад

    Sir please explain uses of aspirin in different doses

  • @vishnu.bvishnu4781
    @vishnu.bvishnu4781 Год назад

    Dr. Admenta 10 നെ കുറിച്ച് ഒരു വീഡിയോ ഇടുമോ.

  • @rahmanbachu8119
    @rahmanbachu8119 4 месяца назад

    Aspirin gastro-resistant and Rosuvastain capsules
    ROZUCOR ASP-20
    IDAAN KAZIKKUNNAD
    4 VARSHAMAAYI SIR
    nirthan pattumo

  • @Dracula338
    @Dracula338 2 года назад

    What are the side effects of aspirin for long term use?

    • @doctorprasoon
      @doctorprasoon  2 года назад +2

      Gastric and intestinal bleeding

    • @Dracula338
      @Dracula338 2 года назад

      @@doctorprasoon thank you 👍

  • @ramachandan8858
    @ramachandan8858 Год назад

    Why should a heart patient take pressure tablet daily evening and morning

  • @monsiabraham9351
    @monsiabraham9351 2 года назад

    Pl. explain about Clopidogral medicine

    • @doctorprasoon
      @doctorprasoon  2 года назад

      Sure, thanks for the suggestion. I will do a video

  • @vijayanvijayan5583
    @vijayanvijayan5583 Год назад

    I use DEPLATT A75 clopidogel and Aspirin Tablet Doctor is it good tablet for use to prevent heart disease? Please reply about it,

  • @Gamer.Machan
    @Gamer.Machan 9 месяцев назад

    👏👏👏👏👏 tq sir

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @samuelthomas4041
    @samuelthomas4041 2 года назад +1

    I am taking Ecospin av75 daily, as I am suffering from Polycythemia Vera. So daily I have take Hydroxyurea 500 and Ecosprin compulsory, occasionally I am taking Pandos caps as well to control acidity. Is it possible to stop at leat Ecosprin, because stopping hydoxy is impossible that can invite more danger to my life.

  • @wincinc2166
    @wincinc2166 Год назад

    Nala ariv. Kazikkunnd

  • @hamzavattamkandathil8825
    @hamzavattamkandathil8825 2 года назад +1

    Ecospirin AV 75

  • @cmkutty7354
    @cmkutty7354 Год назад

    കമ്പനി - USV
    medicine -ECOSPRIN 75/20 ഇതാണ് കഴിക്കുന്നത് കമ്പനി മാറ്റി പിടിക്കണോ

  • @Facebookuduma
    @Facebookuduma 2 года назад +3

    ഞാൻ കഴിക്കുന്നത്‌ ജാൻ ഔഷദിയുടെ അസ്പിരിന്

  • @vijayanav7591
    @vijayanav7591 Год назад

    Doctor I am taking Ecosprin AV 75/10mg daily night after food

  • @abhilashnair4343
    @abhilashnair4343 Год назад

    Sir❤,
    Aspirin നെ പകരം വേറെ ഒരു blood thinner ആണ് ഉപയോഗിക്കുന്നത്. Dabigratein erectile melsate 110 mg( dabistar). ഇതിനെ പറ്റി ഒരു vedio ചെയ്യുമോ... Pros and crons

  • @kamalasanvs2102
    @kamalasanvs2102 2 года назад

    Clopidogrel. Is it useful as aspirin. Whichone is beneficial. Include a vlog.

    • @doctorprasoon
      @doctorprasoon  2 года назад

      clopidogrel is different from aspirin, but has similar function

    • @johnccchacko1850
      @johnccchacko1850 2 года назад

      But clopidogrel and plavix both have very minute gastro intestinal problems than aspirin l used this for the last 18years one at a period.

  • @basheervaliyaveettilkasim1230
    @basheervaliyaveettilkasim1230 2 года назад +3

    Dr. Sir, ഞാൻ കഴിക്കുന്നത്‌ അസ്പിരിന് protect 100, acetylsalicylic acid100mg ആണ്.1ഇയർ kazhinju/, problem അഞ്ചിയോപ്ലാസറ്റ് ചെയ്തു, ഡോസ് കുറക്കാമോ

  • @paulsymon693
    @paulsymon693 2 года назад

    Clopidogrel enthanu

  • @rasheedck7618
    @rasheedck7618 2 года назад

    എന്തെങ്കിലും.... ഹൃ ദയ സംബന്ധമായ വിമ്മിഷ്ടം തോന്നുമ്പോൾ ആ നേരങ്ങളിൽ = (means) ആ >ദിവസങ്ങളിൽ aspirin കഴികുന്നത് ഗുണമാകുമോ....?
    Dr. ഇൽ നിന്നും മറുപടി പ്രദീക്ഷിക്കുന്നു.....

  • @mukundantc3098
    @mukundantc3098 Год назад

    🙏

  • @prasadkoipuram
    @prasadkoipuram 2 года назад +4

    Echospirin 75

  • @sumanair9778
    @sumanair9778 Год назад

    Thanks Doctor Yente Yee Dobubt Yee Video Kandappol Muthal Marikitti Yethra Thanks Paranjalum Mathi Aavilla

  • @MohammedAli-rf3cv
    @MohammedAli-rf3cv 9 месяцев назад

    👍

  • @ShahulHameed-rg8qy
    @ShahulHameed-rg8qy Год назад

    Isorbitratne kurichu parayumo sir

  • @shafikadavallur6161
    @shafikadavallur6161 2 года назад +2

    എനിക്ക് 43 വയസ് മൂന്നു വർഷമായി ആഞ്ജിയോ പ്ലാസ്റ്റികഴിഞ്ഞുട്ട് ഒരു ബ്ലോക്ക്‌ ഉണ്ടായിരുന്നു
    ഷുഗർ പ്രഷർ കൊളസ്‌ട്രോൾ എല്ലാം നോർമലാണ് അസ്പിറിൻ av75 ആണ് കഴിക്കുന്നത്
    എന്റെസംശയം ഈ സ്റ്റന്റ് ഇട്ടാൽ അതിന് കാലാവധി ഉണ്ടോ?

  • @advsubhashputhooraanputhoo3473
    @advsubhashputhooraanputhoo3473 2 года назад

    Ecosprin Gold 10 mg

  • @joyb.sbelsonsimon7082
    @joyb.sbelsonsimon7082 Год назад

    Iam using ecosprine

  • @sreethajkk744
    @sreethajkk744 Год назад

    Clopilet?

  • @fathimasuhara2648
    @fathimasuhara2648 2 года назад

    Popson
    Alfil 5mg ith dr de cunseltationade kazhichal kuzhappamundo...dr pls rply

  • @editworld4576
    @editworld4576 Год назад

    Ecosprin 75 10mg

  • @omanajohnson5687
    @omanajohnson5687 2 года назад

    Gastro resistant Ecospirin 75 mg at noon after food . 30 / block

  • @jayankumar5618
    @jayankumar5618 2 года назад

    Aspirin Gastro Resistant

  • @shajiabraham7602
    @shajiabraham7602 2 года назад +1

    ഡോപ്ലർ ടെസ്റ്റ് എടുത്തപ്പോൾ എന്റെ കാലിൽ ബ്ലോക്ക് ഉള്ളതായി കാണപ്പെട്ടു.നടക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ബ്ലോക്കിനുള്ള ഗുളിക ഇപ്പോൾ കഴിക്കുന്നില്ല.അസ്പ്രിന് 75 എല്ലാദിവസവും ഓരോന്ന് കഴിക്കുന്നുണ്ട്.അത് തുടരാണോ അതോ നിർത്തണോ.

  • @aloysiusarukattil5447
    @aloysiusarukattil5447 2 года назад

    Aspirin and plavix can take together

  • @sajansajansajan4583
    @sajansajansajan4583 2 года назад

    നാട്ടിലാണെങ്കിൽ Clopi vas AP75. കഴിക്കുന്നത്. ഇവിടെ ഗൾഫിൽ asprin protect100 ദിവസംകഴിക്കും
    2014 ഹാർട്ട് സർജറി കഴിഞ്ഞിരുന്നു.. അൽപദിവസം
    concor cor 2.5 ടെബ്‌ലറ്റ് നിർത്തിയാൽ
    പ്രഷർ കൂടി കണ്ണിൽ ഇരുട്ട് കയറാറുണ്ട്..നെഞ്ച്രിച്ചൽ ണ്ട് Dr ടെ വിലയേറിയ വാക്കുകള്ക്കായി കാത്തിരിക്കുന്നു. ഗൾഫിലാണ് ജോലി

  • @MahamadNasirBM
    @MahamadNasirBM 7 месяцев назад

    Clavix 75 mg

  • @UmeshnilamburUmmer.T.K
    @UmeshnilamburUmmer.T.K 4 месяца назад

    സാർ .എനിക്ക് തലക്ക് ബോളോക്ക് വന്നിട്ട് ഒന്നര വർഷമായി ഞാൻ ആദ്യം കഴിച്ചു തുടങ്ങിയത് ECOSPRIN GOLD 40. പി ന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ . 20 ആക്കി ഡോക്ടറുടെ നിർദേശ പ്രകാരമാണ് കൂട്ടത്തിൽ എനിക്ക് ഷുഗറു ഉണ്ട് ഷുഗർ തുടങ്ങിയിട്ട് 15 വർഷമായി - അതിന് മെറ്റ് ഫോർ മിൻ 500 SR കഴിക്കുന്നു..

  • @NaseemaS-jk6bd
    @NaseemaS-jk6bd 10 месяцев назад

    Sir Asprin tablet umEcosprin tabletum onnichu kazhikkamo

  • @thomasnt4394
    @thomasnt4394 2 года назад +2

    I had my angioplasty in 9/1917. I have been using aspirin 150 mg since then. I have not consulted doctor for the last one year due to covid. Should I use aspirin at the same level of 150 mg or reduced level. This medicine is produced by Medipol pharma. Pls advise. Thanks

  • @rojigeorge567
    @rojigeorge567 10 месяцев назад

    Sir
    ആഞ്ജിയോഗ്രാം ചെയ്തതിന്റെ റിസൾട്ട്‌ "midlad miocardial bridging" എന്നതാണ്. ഇതിന് ecospirin കഴിക്കേണ്ടതുണ്ടോ why. Pressure, colestrol, sugar normal.