ഈ song, എല്ലാവരും മത്സരം ആയിരുന്നു..... Singers Choreographer Actors Music director Lyricist * Saree ഉടുത്തൊണ്ട dance പൊളിച്ച കാർത്തിക ആണ് എന്റെ star 🔥🔥🔥🔥👌👌👌👌👌😘😘😘
ഏത് അര മണിക്കൂർ അടുത്ത് മാത്രം ഉള്ള കാർത്തിക ഉള്ളത് കൊണ്ട്😂😂 അതിൽ ആ കൊച്ചിൻ്റെ ( തരുണിയുടെ) പെർഫോമൻസ് പിന്നെ അത്യാവശ്യം ഹൊറർ എലേമൻ്റ്സ് പാട്ട് ഒക്കെ ഉള്ളത് കൊണ്ട് പടം സൂപ്പർ ഹിറ്റ് ആയത്
എനിക്ക് വളരെ യധികം ഇഷ്ടമുള്ള നടിയാണ് കാർത്തിക ചേച്ചി
രാജുവേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.
2024 ഇൽ കാണുന്നവരുണ്ടോ?
🎉super
ഫ്രാങ്കോയും ജ്യോത്സ്‌നയും മത്സരിച്ചു പാടുകയാണ്. കൈതപ്രത്തിന്റെ അടിചൂപൊളിപ്പൻ വരികൾ. മികച്ച ചിത്രീകരണവും.. എത്ര കേട്ടാലും മതിവരാത്ത പാട്ട്.. പൃഥ്‌വിരാജിന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. യുവത്വത്തിന്റെ ആഘോഷം..
ഈ song, എല്ലാവരും മത്സരം ആയിരുന്നു.....
Singers
Choreographer
Actors
Music director
Lyricist
*
Saree ഉടുത്തൊണ്ട dance പൊളിച്ച കാർത്തിക ആണ് എന്റെ star 🔥🔥🔥🔥👌👌👌👌👌😘😘😘
Yesss
ഈ പാട്ടിലെ പ്രധാനപ്പെട്ട ആളായ സംഗീത സംവിധായകനെ ഒരിക്കലും മറക്കരുത്. അദ്ദേഹമില്ലെങ്കിൽ ഈ പാട്ടില്ല.
ഇത് പോലത്തെ ഒരു അടിച്ചുപൊളി പാട്ട് ഉണ്ടാക്കാൻ കഴിവുള്ളവർ ഇപ്പോൾ മലയാളത്തിൽ ഇല്ല
Franco nalla adipoli aanu..🤩🤩
Ejjathi variety voice aanu🔥🔥🔥
കാർത്തിക തകർത്തു അഭിനയിച്ച 🔥പടം 🔥❤🔥
Alla meenakshi thakarthabinayichath karthikakk kurach alle ollu role.
Karthika evide abhinayichu? 4um 3 um 7 scene aano?
Thakarthalla marichu abhinayicha movie
Meenakshi azhinjadiya padam
അതെ.. 10 മിനിറ്റ് 😅🔥
വെള്ളിനക്ഷത്രം ❤️🔥
കാർത്തികയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ സിനിമയിൽ ആണ്
Prithviku signature entry kodutha movie in mallu industry 😊
എനിക്കി ഇതിൽ കാർത്തികയെ ആണ് ഇഷ്ടം ആയത് 🤗
പ്രിത്വിരാജ് കാർത്തിക ♥️
1.Vinod varma
2. Mahendra Varma
3. Ammumol
4. Aswathy
5. Indumathi
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hats off to the brain behind this, Vinayan sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശെരിക്കും കാർത്തിക ഒരാൾ മാത്രം ഉള്ളത് കൊണ്ടാ തിയേറ്ററിൽ തകർത്തു ഓടിയത് 🔥
ഏത് അര മണിക്കൂർ അടുത്ത് മാത്രം ഉള്ള കാർത്തിക ഉള്ളത് കൊണ്ട്😂😂 അതിൽ ആ കൊച്ചിൻ്റെ ( തരുണിയുടെ) പെർഫോമൻസ് പിന്നെ അത്യാവശ്യം ഹൊറർ എലേമൻ്റ്സ് പാട്ട് ഒക്കെ ഉള്ളത് കൊണ്ട് പടം സൂപ്പർ ഹിറ്റ് ആയത്
Onnu podaaa ooolee
ആര് പറഞ്ഞു മീനാക്ഷി ചേച്ചി ഉള്ളത് കൊണ്ട്
😂😂 ശശിയെ🤣🤣🤣@@amalsasi7258
@@jingles514അതു തന്നെ ആണ് അടിപൊളി 😊
കുട്ടിക്കാലത്ത് ഏത് film song ആണെന്ന് പോലും അറിയാത്ത പ്രായത്തിൽ പാടികൊണ്ട് നടന്ന song.... 😍❤️പിന്നീട് lyrics ഒക്കെ മനസ്സിലാക്കാൻ ബോധം വന്നപ്പോൾ😁🤏💥😄
രാജുവേട്ടൻ എനർജി ❤❤❤❤
Ho aa kaalathe new gen paattu❤️❤️❤️😘😘
E പാട്ട് ഇടക്ക് ഞാൻ Bluetooth speaker 🔊 il veetl ഇടും... അയൽപ്പ്‌കം കർക്ക് disturbance ഉണ്ടാക്കാൻ
Ulla bhagam bhangiyayi abhinayichu super
ലെ വിനയൻ :പ്രിത്വി ഡാൻസ്
കളിക്കുമ്പോൾ ക്യാമറയും കൂടെ കളിക്കട്ടെ 😂😂😂
Athe timel oppam eragiya padam aanu .. chadikktha chandu ❤❤pinme 4the people
ഈ പാട്ട് വച്ചു കൊടുത്തിട്ട് ഡാൻസ് കളിക്കാൻ പറഞ്ഞാൽ പൃഥ്വിരാജ് അല്ല മമ്മൂക്ക വരെ ഡാൻസ് കളിച്ചു പോകും
👍👍👍👍
ശരിയാ 😄😄😄
Thamasha aayittaneghilum Mammootty kalikkumo doubt aan
ക്യാമറ വരെ ഡാൻസ് കളിച്ചു
@@priyadarshan4258mammootty virasan😮
Karthika super
Rajuvettante dance🔥
Atra ketaalum mathiyakatha song❤❤❤
Directer : നായകനും നായികയും DANCE കളിക്കുമ്പോൾ ക്യാമറ കൂടി കൂടെ കളിക്കട്ടെ
Viniyan sir super movie
Energy level 🔥
എന്തോ ഈ പാട്ട് എനിക്ക് ഇഷ്ട്ടമാണ് ♥️
തകർപ്പൻ പ്രകടനം
മീനാക്ഷി ചേച്ചി ആണ് പ്രധാന നായിക ഇതിൽ
Stedy cam, cameraman super ❤
2023 ayaalum song vere level anu
ഇതിലെ പ്രതത്തെ കണ്ടാൽ പേടി വരൂല പക്ഷേ സിദ്ധിക്കിനെ കണ്ടാൽ ദേവിയെ 😂😂
😂
With that bgm😢
Raju annan🔥🔥vinayan filim allaelum kurachu mass masalaya🤗
*ലെ ക്യാമറ.. എനിക്കും ഡാൻസ് കളിക്കണം
😹😹
Nice song👌👌👌Franco🥰Jyolsna chechi👌👌👌Dancers👌👍
Lyrics കൈതപ്രം🥵🥵
പ്വോളി ❤❤❤
രാജു ഏട്ടൻ സൂപ്പർ
Chackochan ayirunnel poli ayirunnu❤❤❤
Super movie a❤❤❤
ഇതിൻ്റെ കാമറ പറക്കുവായിരുന്നോ? 😮 കാമറാമാൻ🫡 ചുമ്മാ ഇരിക്കാതെ കാർത്തികയ്ക്കും പൃഥ്വിരാജിനും കൂടെ കാമറയും കൊണ്ട് ഡാൻസ് കളിച്ചു
ക്യാമറ : ഞാനും ഡാൻസ് കളിക്കട്ടെടോ 😂😂
Director Vinayan camera manodu paranju prithviraj te kuude neeyum kayari dance kalicholaan❤😂😂
രാജു ഏട്ടൻ ❤❤❤❤
Prithirajine ahankaari enu vilicha kaaalam😂 mmaku annum innum prithiraj hero thaneyaaa😍
Before Aadjeevitham , Prithviraj was living Chadjeevitham😂
കാർത്തിക ഈ സിനിമയിൽ അഭിനയിക്കുമ്പോൾ പ്ലസ് വൺ ആയതേ ഉള്ളു
❤️❤️❤️
Karthika❤ prithiraj
Athe. Karthikaye Meenakshikku pakaram main nayika akkamayirunnu. Karthika - Prithviraj pair aanu enikku kooduthalishtam😢❤️
3:16 what a shot😂
കാർത്തിക ❤❤❤❤❤❤
Super
എനിക്കു ജീവിത കാലം എന്റെ കൂടെ എനിക്ക് ഒരു പെണ്ണിനെ വേണം അവളെ ഞാൻ or മാലാഖ ആക്കും മ് ❤😘 vishnu j singh 😘
Ennit? 😉
ട്രാൻസ് വുമൺ ആണേൽ ഒക്കെ ആണോ. ഞാൻ സർജറി ചെയ്യാൻ പോകുന്ന ട്രാൻസ് വുമൺ ആണ് 😊@@monster-xv7wu
Good
Kollalo
@@sarudcruz453കിട്ടണ്ടേ ഗവൺമെന്റ് ജോലി ആയിട്ടും കിട്ടുന്നില്ല 😔
🥰🥰🥰🥰🥰
അതിന്റെടേൽ lyrics ketti😂😂😂
🥰🥰🥰🥰🥰😍🔥🔥🔥😘
👌👌👌👌👌👌👌👌👌👌
World class movie from Malayalam
Yeyyyy yeyyyyyy🎉
Nalloru location mathiaryunnu
❤
❤🎉
❤❤❤❤🎉🎉🎉🎉✈️🕋
🎉🎉
😊😊
23 year ulla oru payyen
2024 karthika✨
❤️❤️❤️❤️❤️❤️
💃💃💃🕺🕺🕺🎉🎉
🥰❤👌🏻❤️
💎
Wisoky Walks
Prithviraj became hyperraj
hidden talent,keep it hidden
Video song upload cheyy
chetta pinne ithu entha?
Ith pinne enduvado
ആദ്യത്തെ sound മോദി കരയുന്ന പോലെയുണ്ട്
Yes, very correct.
😂
Dance mod on💃❤️🩹💃
338 Amos Wall
Karthika yude structure 😋
Men's culture ☕ spotted
@@dsanu4205 If u go to a cmnt box which is based on a fair hero exposed dance u can also feel that👍
Never 😂😂😂@@Ak_724
ആണുങ്ങളെ പോലെ കാമക്കടിമൂത്ത് നടക്കുന്നവരല്ല എല്ലാ പെണ്ണുങ്ങളും
@@dsanu4205 Allelum swantham vamsathe balance cheythalle ningal parayoo🤣☕
Vidhu rimi okallee
😂👉😋⭐
S
Njan oru buddhist.
Poda😮😮
Meenakshi was an apsaras🧡
Rayappante kaivitu poya nimishangal aanu ee pattoke😂😂😂
Hot pritwi😘😘
ഈ രാജപ്പാന്റെ പഴയ പാടങ്ങൾ 😂
അതിനെന്താ
🤭
രായൻെറ ഡാൻസ് കണ്ടോ 💃💃 ellarum dence kelikk
@@Anacondasreejithനീ ഒറ്റക്ക് കളിച്ചാ മതി
E machan ijathi Davce cheyyoo
👌👌👌👌👌👌👌👌👌👌
♥️