Oh Mariya Full Video Song | HD | REMASTERED AUDIO |

Поделиться
HTML-код
  • Опубликовано: 2 окт 2020
  • Song:
    Oh Mariya
    Music :
    Vidyasagar
    Lyrics :
    Gireesh Puthenchery
    Artist : Job Kurian | Sangeeth |Ajay | Nitheesh | Mridula
  • ВидеоклипыВидеоклипы

Комментарии • 801

  • @asifnazar8474
    @asifnazar8474 Год назад +634

    Goal, Notebook, Classmates, Happy days, Chocolate,Aparachithan....90s kids😢... Full Nostalgic movies

    • @mallumedia5117
      @mallumedia5117 Год назад +1

      😢❤

    • @navyathomas4297
      @navyathomas4297 Год назад +28

      Yes these six films are very nostalgic and memorable

    • @user-er2sj4lj3q
      @user-er2sj4lj3q Год назад +16

      Nammal also

    • @aromalja9861
      @aromalja9861 Год назад +7

      90s kids lol

    • @ragnor4126
      @ragnor4126 Год назад +27

      2k ykum nalla katta nostalgia adikana songs thanneya ithokke allathee 90s mathramallaa🙄😂

  • @adventurist_feed864
    @adventurist_feed864 3 года назад +2582

    സ്കൂൾ യൂണിഫോമിൽ ഇത്രേം തുള്ളിച്ചാടിയ മുക്ത ലാസ്റ്റ് ആ സ്കൂളിലെ സ്റ്റാഫ് ആണെന്ന് അറിയുമ്പോൾ ആണ് എന്റെ സാറെ....🤣🤣🤣🤣🤣

    • @Elevated_Mindscape
      @Elevated_Mindscape 3 года назад +16

      Ith ethan college

    • @adventurist_feed864
      @adventurist_feed864 3 года назад +42

      @@Elevated_Mindscape Collego.....School..school😂

    • @Elevated_Mindscape
      @Elevated_Mindscape 3 года назад +8

      @@adventurist_feed864 ennal etha school

    • @scorpioscorpio2453
      @scorpioscorpio2453 3 года назад +66

      @@Elevated_Mindscape good shepherd international school ooty

    • @sagarmudavoor8115
      @sagarmudavoor8115 3 года назад +107

      എനിക്കും. ആദ്യമായി ഈ പാട്ട് കണ്ടപ്പോൾ മുക്ത student ആണെന്നാ കരുതിയത് പിന്നെയല്ലെ മനസിലായത്. വെറും സ്റ്റാഫ് ആണെന്ന് .

  • @jayakrishnan.jax7
    @jayakrishnan.jax7 3 года назад +731

    പണ്ടത്തെ സൂപ്പർസ്റ്റാർ റിയാലിറ്റി ഷോയിലെ പിള്ളേർ.. സംഗീത് , ജോബ് , അജയ് , നിധീഷ് & മൃദുല ❤️❤️

    • @vaisakhvr3375
      @vaisakhvr3375 3 года назад +29

      Amrita TV😍

    • @sonamathew6248
      @sonamathew6248 3 года назад +7

      Ys jayakrishnan

    • @fanaarfaniaf8479
      @fanaarfaniaf8479 3 года назад +12

      Gireesh alla nidheesh

    • @devikajoseph8689
      @devikajoseph8689 3 года назад +7

      Nidheesh ettan.. Not gireesh

    • @arunandrews1950
      @arunandrews1950 3 года назад +21

      മലയാളം ചാനലിൽ ആദ്യം വന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ ഇത് കഴിഞ്ഞ് ആണ് സ്റ്റാർ സിംഗർ ഒക്കെ വരുന്നത്

  • @sreejitho4888
    @sreejitho4888 3 года назад +1076

    അന്ന് 44 വയസുള്ള ഒരു മനുഷ്യന്റ മനസ് ഇത്രയും ചെറുപ്പമാരുന്നോ...... love you വിദ്യാജി.... 🥰🥰🥰

    • @njnrssbhakthan6634
      @njnrssbhakthan6634 3 года назад +77

      Athu mathram alla annu 46 vayasulla oru manushyanau ith ezhuthirikunnath gireesh ettan 🥰🥰
      Vidhyaji gireesh ettan combo 😘😘

    • @melvinthomas_
      @melvinthomas_ 3 года назад +14

      @@njnrssbhakthan6634 my fav combo ❤

    • @ananthurgopal9868
      @ananthurgopal9868 3 года назад +44

      നമ്മൾ സ്വപ്നകൂട് ഒക്കെ ഇരങുന്ന സമയത്ത് മോഹൻ സിതാരക്കും വയസു 44 ആയിരുന്നു കൈതപ്രതിനു 50 + ഉം അതിലെ ഗാനങ്ങലും യുവത്വം നിരഞതാനു

    • @anoopsr852
      @anoopsr852 3 года назад +8

      Ente vidyaji love you....

    • @manuvs1896
      @manuvs1896 3 года назад +1

      Ad 44 vayazunaa ippo kazapp joodutalum

  • @harisbeach9067
    @harisbeach9067 Год назад +379

    പഴയ കാല ഓർമ്മകൾ പുതുക്കാൻ
    2023 ൽ ഇതു വഴി വന്ന മുത്ത്‌ മണികൾ ഉണ്ടോ..❤️

  • @midhunrajr6534
    @midhunrajr6534 3 года назад +470

    അറിയാതെ ഇഷ്ടപ്പെടുന്ന എല്ലാ സോംഗ്സും വിദ്യാ ജീ യുടെ ആയിരിക്കും😍😍😍😍😍

  • @penmedia4u
    @penmedia4u 3 года назад +254

    ഒരിക്കൽ.. ഇതു കേട്ടു.. കേട്ടു.. ലാസ്റ്റ് മടുത്തു.. കുറെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ഒരു സുഖം..

  • @Aparna_Remesan
    @Aparna_Remesan 3 года назад +634

    വിദ്യാജിയുടെ പാട്ടുക്കൾ എല്ലാം തലക്ക് പിടിച്ച ഞാൻ.💞🔥🔥😘😘👌😝

  • @martinthomas2384
    @martinthomas2384 3 года назад +83

    ഒളിമ്പ്യൻ അന്തോണി ആദവും ഇതും കണ്ട് ഊട്ടി ബോർഡിങ് സ്കൂളിൽ പഠിക്കാൻ കൊതിച്ചിട്ടുണ്ട് ഒരുപാട്...

    • @arunsachu
      @arunsachu 3 года назад +3

      Randum oru school allallo bro

    • @arunsachu
      @arunsachu 3 года назад +3

      Randum Randy school alla

    • @ash_wat_hi8172
      @ash_wat_hi8172 Год назад +6

      Enike note book kandite Lawrence school in Ooty padikan thonitunde

    • @varshanandhan5535
      @varshanandhan5535 Год назад +2

      Enik notbookandan 😌

    • @yes_me_am6647
      @yes_me_am6647 15 дней назад

      Good shepherd alle ,ee school

  • @user-um7jw6yv9f
    @user-um7jw6yv9f 3 года назад +591

    കൊറേ നാളുകൾക്ക് ശേഷം ഈ പാട്ട് കേട്ടപ്പോൾ 2007 UKG കാലഘട്ടം ഓർമ വന്നു , ഇപ്പോൾ 19 വയസായി എത്ര പെട്ടന്നാണ് വർഷങ്ങൾ പോകുന്നേ....🥺😖😩😖🥺😵😩😖🥺😫🥺

    • @maanzil4023
      @maanzil4023 2 года назад +22

      Enikum 19 Aayi 😁

    • @aparnakrishna1584
      @aparnakrishna1584 2 года назад +8

      Same mee✨️

    • @midhunmanoj1748
      @midhunmanoj1748 2 года назад +1

      Enikkum

    • @arifjuggler8776
      @arifjuggler8776 2 года назад +4

      20

    • @minimol697
      @minimol697 2 года назад +3

      പണ്ടൊക്കെ gvnt lp, up സച്ചൻ oke മിടിയും ടോപ്പും ആയിരുന്നു എനിക്ക് ആറാം ക്ലാസ് വരെ ഉണ്ടായിരുന്നു 7th തൊട്ട് ടോപ് പാന്റ് shall ഡിഗ്രിക്ക്‌ പോയതിനു ശേഷം ആണ് കോട്ട് കിട്ടിയത്

  • @justinpalakkaran2263
    @justinpalakkaran2263 3 года назад +209

    ന്യൂ ജനറേഷൻ പിള്ളേർക്ക് വേണ്ടി ന്യൂ ജനറേഷൻ തുടക്കകാലത്തു വിദ്യാജിയുടെയും, ഗിരീഷ് ചേട്ടന്റെയും അതുല്യമായ കൈയൊപ്പ്‌

    • @kunju4104
      @kunju4104 2 года назад +2

      New generation, thudakka kaallam niram movie yude time ayyirunnu😇

  • @anjalym92
    @anjalym92 3 года назад +407

    Once upon a time,this was my favourite song.. nostalgia ❤️thanks for uploading

  • @sreeragssu
    @sreeragssu 3 года назад +170

    അന്ന് ട്രെന്‍റ് ആയിരുന്ന അമൃത ടി.വി യിലെ സൂപ്പര്‍ സ്ററാര്‍ എന്ന റിയാലിറ്റി ഷോ യിലെ മല്‍സരാര്‍ത്ഥികളാണ് മുക്തയ്ക്കൊപ്പം പാടി അഭിനയിച്ചത്.... സംഗീത്, ജോബ്,നിധീഷ്, അജയ് സത്യന്‍ ,മൃദുല വാര്യര്‍.. സംഗീത് ആയിരുന്നു സൂപ്പര്‍ സ്റ്റാര്‍ വിജയി

    • @shahinahashim5551
      @shahinahashim5551 Год назад

      Hi

    • @rejithrejithrp9309
      @rejithrejithrp9309 Год назад +2

      അതൊക്കെ ഇത്ര മൈനുട്ട് ആയി നോക്കികാണുന്നവർ ചുരുക്കം ചിലർമാത്രം

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 5 месяцев назад

      ഈ വേലിക്കരണ്ടിയുമായി ജനിച്ച പിളേരൊക്കെ ഇന്ന് സിനിമയിൽ എവിടെ😭🤣🤣😂😂

  • @safadzain3954
    @safadzain3954 3 года назад +384

    കോളേജ് ലക്ച്വറര്‍ ആണെന്നും പറഞ് കാന്‍റീനില്‍ പോയിരുന്ന ഡോളിചേച്ചിയേക്കാളും ഇഷ്ട്ടം സ്കൂള്‍ യൂണിഫോമില്‍ അടിച്ച് പൊളിച്ച് ഡാന്‍സൊക്കെ കളിച്ച് അവസാനം ആ സ്കൂളിലെ കാന്‍റീന്‍ ജോലിക്കാരിയായ മുക്തചേച്ചിയെയാണ്

    • @athirarajan8805
      @athirarajan8805 3 года назад +5

      😆😆

    • @josnimoljoseph
      @josnimoljoseph 2 года назад

      ഹോ......എജ്ജാതി 😂😂

    • @adarshsivan724
      @adarshsivan724 2 года назад

      അതേതു മൂവി

    • @shemishemi682
      @shemishemi682 2 года назад +4

      @@josnimoljoseph പക്ഷെ അവർ തമ്മിൽ ഒരു കണക്ഷൻ ഉണ്ട് സീരിയലിൽ ജോളിയായി അഭിനയിച്ചത് മുക്തയാണ്

  • @sreekuty8452
    @sreekuty8452 3 года назад +424

    പണ്ടൊക്കെ ഇ പാട്ട് കാണുമ്പോൾ ഇതുപോലെ ഉള്ള യൂണിഫോം ഇടാൻ കൊതി ആകും

    • @akhila_2393
      @akhila_2393 3 года назад +18

      Ee song kanumbo njanum pand kothichittund nammade schoolikum chellumbo ethupole ulla yniform amthinn thonnippoum 😄

    • @akhila_2393
      @akhila_2393 3 года назад +11

      ആയിക്കോട്ടെ ഞൻ പക്ഷെ ഗവണ്മെന്റ് സ്കൂല 😎

    • @earlragner9748
      @earlragner9748 3 года назад +4

      @@akhila_2393 ഇപ്പോ gvt schooliloke ingane thanne aanalo...

    • @akhila_2393
      @akhila_2393 3 года назад +4

      @@earlragner9748 njagde naattil aganonnumilla top coat pant athan undkil thanne ath engglish medium schoolilokke aanu

    • @kuyil5642
      @kuyil5642 3 года назад +6

      Sathyam..enikum ithupole padikan ishtamayirunnu 😪..avasanam njan aa schoolinnu mariyapol avide inganathe uniform vanu..

  • @Master-bs4rs
    @Master-bs4rs 3 года назад +61

    വിദ്യാജി എന്തൊരു കമ്പോസ്റ്റിഷൻ 😍😍really great💃💃

  • @amalnarayan9397
    @amalnarayan9397 3 года назад +625

    പാട്ടിനെ അവസാനം അവർ 5 പേരും വെള്ള ജിപ്സിയിൽ കയറി എങ്ങോട്ടാണ് പോയതെന്ന് പടം കണ്ട അന്ന് മുതൽ ഉള്ള സംശയം ആണ് 😁😁😁😁

    • @arm2566
      @arm2566 3 года назад +46

      Guest role..annathe amrita tv reality show yil finalists aarnu..

    • @shinsvarghesemedia8617
      @shinsvarghesemedia8617 3 года назад +7

      🤣🤣🤣🤣

    • @athira512
      @athira512 3 года назад +45

      ഈ പാട്ട് muktha സ്വപ്നം കാണുന്നതാണ്

    • @anishrulzz
      @anishrulzz 3 года назад +3

      😜🤣🤣

    • @binay5275
      @binay5275 3 года назад +7

      Enikum epppzhum manasilayetilla evida aayirikum poyathu

  • @trollmediasentertainment7521
    @trollmediasentertainment7521 3 года назад +100

    ഈ പാട്ട് കേൾകുബോൾ ഒരു പ്രേതീക ഫിലാണ്..ഒരു കാലത്ത് music player പൊളിച്ചടുക്കിയ സോങ്ങ്..
    Vidyaji ❣❣

  • @ABINSIBY90
    @ABINSIBY90 3 года назад +66

    ഊട്ടിയിലെ CBSE Management School systemന്റെ പശ്ചാത്തലത്തിൽ കമൽ ഒരുക്കിയ യൂത്ത് സ്പോർട്സ് മൂവി. പടം ഫ്ലോപ്പ് ആണെങ്കിലും വിദ്യാജിയുടെ അടിപൊളി പാട്ടുകൾ..യുവത്വത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം വരികളിൽ ഉൾപ്പെടുത്തിയ ഗിരീഷേട്ടന്റെ കിടിലൻ ലിറിക്‌സ്. ചിത്രീകരണം ഗംഭീരം. Excellent lyrics. യുവത്വത്തിന്റെ ആഘോഷം..

  • @krishna.s.
    @krishna.s. 3 года назад +67

    എന്തൊരു മനുഷ്യനാ വിധ്യാജി ❣️❣️❤️😍

  • @behindview1766
    @behindview1766 3 года назад +48

    വിദ്യാജി നിങ്ങൾ ഒരു സംഭവം ആണ്❤❤ഓഹ് തുള്ളി പോകും ഇത് കേട്ടാൽ😍😍

  • @athiraathi4424
    @athiraathi4424 3 года назад +377

    Only vidhyaji can...വിദ്യാജിക്ക് മാത്രം😍😍😍😍
    ഇതേ സിനിമയിലെ എന്താനിന്നെനോടൊന്നും എത്ര soothing ആയ മെലഡി ആണ്..ടപ്പാൻകൂത് മെലഡി ശാസ്ത്രീയ സംഗീതം എല്ലാം ...തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികൻ❤️❤️❤️

    • @shankar1623
      @shankar1623 3 года назад +13

      ലോക അത്ഭുതം ആണ് വിദ്യാജി

    • @djsm5633
      @djsm5633 3 года назад +5

      ഇവിടേം 😂

    • @vipinkrishna6022
      @vipinkrishna6022 3 года назад +7

      Ella vidhyasagar songinte comments ilum undallo 😍💗🎶😘

    • @athiraathi4424
      @athiraathi4424 3 года назад +9

      @@vipinkrishna6022 angerod nk adangaatha branthaanu😍😍😍

    • @vipinkrishna6022
      @vipinkrishna6022 3 года назад +3

      @@athiraathi4424 magizhchi 😘😘😘😘🤘💗

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +104

    വീര്യം ഏറിയ ലഹരിയേക്കാൾ അഡിക്റ്റാണ് ഗിരീഷ് ഏട്ടന്റെ വരികൾ വിദ്യാജിയുടെ സംഗീതവും ചേരുമ്പോൾ വർണവിസ്മയം ആകുന്നു 💞🎵🥰

  • @user-vd3cw1ij2j
    @user-vd3cw1ij2j 3 месяца назад +13

    Anyone @2024 🥹💗

  • @Sarkeet1
    @Sarkeet1 3 года назад +80

    വിദ്യാ ജി ഫാൻസ്‌ ഉണ്ടേൽ ലൈക്‌ അടി....

  • @indian..193
    @indian..193 3 года назад +88

    വിദ്യാജി : ഇവിടെ എന്തും പോകും 😎

  • @Rakeshmr91
    @Rakeshmr91 3 года назад +88

    Job kurien and Sangeeth 😍 once they used to rock the television reality shows.....

    • @akhilabhaskar5592
      @akhilabhaskar5592 3 года назад +2

      ഇതിലെ അജയ് ഞങ്ങളുടെ നാട്ടുകാരൻ ആണ്

    • @anagha5200
      @anagha5200 5 месяцев назад

      ​@@akhilabhaskar5592ippo എവിടെയാണ്? പിന്നെ കണ്ടതെ ഇല്ല

    • @kunjikili3810
      @kunjikili3810 2 месяца назад

      ഷോ വിജയി സംഗീത് ആരുന്നു.. പക്ഷെ പ്രശസ്തി ജോബിനും മൃദുലകും ആരുന്നു

  • @on_content8954
    @on_content8954 3 года назад +170

    ഗവണ്മെന്റ് കോളേജിൽ പഠിച്ച നമ്മക്ക് ഇതൊക്കെ എന്ത്
    അവാണകിലാ, ഓ മരിയാ

    • @tryrwreytehk581
      @tryrwreytehk581 3 года назад +1

      😁

    • @mayamathew5919
      @mayamathew5919 3 года назад

      😄😄😄

    • @DANY.2k
      @DANY.2k 3 года назад +16

      ഗവൺമെൻറ് സ്കൂളിലും കോളേജിലും പഠിച്ച നമ്മുടെ ജീവിതം ആണ് ജീവിതം ഇതുപോലുള്ള ഒരു പാൽ കുപ്പികൾക്കും അവകാശപ്പെടാൻ കഴിയില്ല അത്

    • @salgovind2282
      @salgovind2282 2 года назад +2

      @@DANY.2k athre ulluuu ❤️

    • @minimol697
      @minimol697 2 года назад

      Athe

  • @anfasanfas4636
    @anfasanfas4636 2 года назад +55

    അയാൾ സംഗീതത്തിന്റെ രാജാവാണ് 💕 വിദ്യാജി ❤❤😍

  • @yadhukrishna9770
    @yadhukrishna9770 3 года назад +27

    ഈ പാട്ട് കോളേജിൽ ഒരു ഫങ്ഷന് ഇട്ടു...എന്റെ പൊന്നോ ഇജ്ജാതി ഓളം.... അന്നാണ് ഈ പാട്ടിന്റെ റേഞ്ച് മനസിലായത് ✌️❤️

  • @musictoday5725
    @musictoday5725 3 года назад +285

    'Avnagila ' എന്താന്ന് ആലോചിച്ചു തലപുകച്ച എന്റെ ബാല്യം

    • @AlshoneJosePrasad53Science
      @AlshoneJosePrasad53Science 3 года назад +74

      "Hava Nagila" - Hava Nagila (Hebrew: הבה נגילה‎, Havah Nagilah, "Let us rejoice") is an Israeli folk song traditionally sung at Jewish celebrations.

    • @muhammadrazi7877
      @muhammadrazi7877 3 года назад +5

      Maalaagha

    • @fastandfurious4501
      @fastandfurious4501 3 года назад +35

      @@AlshoneJosePrasad53Science അപ്പോ ഈ പാട്ട് ഇന്ന് ആണ് ഇറങ്ങിയിരുന്നതെങ്കിൽ ഇവിടെ വർഗ്ഗീയകലാപം നടന്നേനെ എന്ന് ചുരുക്കം😂

    • @arshaque1993
      @arshaque1993 3 года назад +4

      Dear Angel

    • @nikhilesh2850
      @nikhilesh2850 3 года назад +2

      പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന്...

  • @prasanthprasu1052
    @prasanthprasu1052 2 года назад +212

    ഒരു സമയത്ത് മുക്ത ആയിരുന്നു ഹിറ്റ്‌ 💓💓💓

    • @alanjohn501
      @alanjohn501 Год назад

      Athe

    • @jabirhamza2466
      @jabirhamza2466 Год назад +9

      2006-2010
      ROMA MUKTHA GOPIKA oke trend aayirunu

    • @abhijitho8324
      @abhijitho8324 Год назад +9

      ​​@@jabirhamza2466 മുക്ത 2006 - 2007
      Roma 2006 - 2008
      Gopika 2004 - 2008
      But kavya ruled throughout whole 2000s ( 2000-2012)

  • @surjithks2162
    @surjithks2162 3 года назад +71

    ആ കൊച്ചു ചെറുക്കൻ സന്ദേശത്തിലെ അനിയൻ പയ്യനെ പോലുണ്ട്

    • @alanalan1905
      @alanalan1905 3 года назад +3

      അതേ.
      😁😀😀😁😂😂😂

    • @meghajose5707
      @meghajose5707 3 года назад +2

      Correct

    • @bilhageorge394
      @bilhageorge394 3 года назад +1

      But e chekane nalla bangi undu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @niaminni6165
      @niaminni6165 2 года назад

      ഗണപതിയാണോ അത്??

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +129

    ഈ ഇടയായി എല്ലായിടത്തും വിദ്യാജി മയം ആണല്ലോ 😍.
    മൃദുല ചേച്ചിടെ വോയിസ്‌ പണ്ട് കേൾക്കാൻ നല്ല രസമുണ്ട് ❣️. മുക്ത ചേച്ചിന്നു പറയുമ്പോ ആദ്യം ഓർമ്മ വരുന്ന സോങ് ഇതായിരിക്കും 💖...
    ഗിരീഷേട്ടൻ 🙏💜
    പിസ്സ ഗോപുരം കയ്യിലെടുത്തിട്ടമ്മാനമാടീടാം 🕺....

    • @jithinsukumaran4191
      @jithinsukumaran4191 3 года назад +4

      മൃദുല വാരിയർ സോങിലും ഉണ്ട് 😁😁😁😁

    • @snehakmohanan_k___...
      @snehakmohanan_k___... 3 года назад +3

      @@jithinsukumaran4191 👀 ഇങ്ങോട്ട് നോക്കിക്കേ എന്റെ കണ്ണിനു യാതൊരു പ്രശ്നവും ഇല്ലാ മൃദുല ചേച്ചിയെ നന്നായി കാണാം 🤪

    • @jithinsukumaran4191
      @jithinsukumaran4191 3 года назад +3

      @@snehakmohanan_k___... എങ്ങോട്ട് നോക്കാൻ... ഞമ്മക് അറിയില്ലല്ലോ അനക്ക് കണ്ണിന് പ്രശനം ഉണ്ടോ ഇല്ലയോ എന്ന് 😁😁😁😁

    • @snehakmohanan_k___...
      @snehakmohanan_k___... 3 года назад +2

      @@jithinsukumaran4191 വിറ്റ് വിറ്റ് 🤭

    • @filmlogin1962
      @filmlogin1962 3 года назад +2

      Sariyanu

  • @gameplay-ee6yh
    @gameplay-ee6yh 3 года назад +32

    ഈ പാട്ട് ഇറങ്ങിയ കാലത്ത് ഇതിൻ്റെ വരികൾ അറിയാൻ വലിയ കൗതുകമായിരുന്നു.

  • @bedoonessm1645
    @bedoonessm1645 3 года назад +110

    2:59 muktha awesome. What a professional dancer when she was 15 years of age

  • @rrautocraft6308
    @rrautocraft6308 Год назад +15

    കണ്ണ് അടച്ചു കേൾക്കുമ്പോൾ പഴയ ആ നാളുകളിലേക്ക് പോകുന്ന ഫീൽ 😍😍😍

  • @anziyaasharaf4652
    @anziyaasharaf4652 3 года назад +60

    Childhood favourite song♥️🥰 brings nostalgia 🥺

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 4 месяца назад +2

    ഓരോ വരിയും ഒരു teenage കാരന്റെ/കാരിയുടെ Fantasy യാണ്... എഴുതിയ വെക്തി 😍 sooooperb

  • @minimol697
    @minimol697 2 года назад +12

    ഈ യൂണിഫോംമും compas ഒക്കെ കണ്ടപ്പോൾ notebook movie ഓർമ വന്നു 😍😍😍

    • @ash_wat_hi8172
      @ash_wat_hi8172 Год назад +1

      Ithu god shepherd school Ooty ahne note book um Ooty ahne ee school ne aduthula lawrance school ahne note bookil..

  • @yadhukrishna7669
    @yadhukrishna7669 3 года назад +30

    Muktha mam at the age of 16 woww so good 💓💓

  • @SC-tw4kz
    @SC-tw4kz 3 года назад +33

    LP-UP ഓർമ്മകൾ.....😌😌
    ആ Timeൽ ഉള്ളവർ...🤩

  • @meenukm2463
    @meenukm2463 3 месяца назад +5

    2024 il kandavarundo

  • @chippydhanya11
    @chippydhanya11 3 года назад +58

    ഒരേ ഒരു വാക്ക് വിദ്യാജി 💖💖💖

  • @MG-de3dx
    @MG-de3dx 3 года назад +25

    Super star top 5 contestants. 1. Sangeeth 2. Job 3. Ajay 4. Nidheesh 5. Mridula. Nostalgic moments

  • @RifasrifuRifazitself
    @RifasrifuRifazitself 3 года назад +69

    എന്താ അറിയില്ല എല്ലാവർക്കും വിദ്യാജി പാട്ട് ഭയങ്കര ഇഷ്ട്ടമാണ്

  • @abhinavmj1613
    @abhinavmj1613 Год назад +16

    Ahhh This brings back so many nostalgic memories.2000s was such a unforgettable decade.

  • @vineeshvj2400
    @vineeshvj2400 10 месяцев назад +4

    വിദ്യാജി എന്നാ ഒരു മനുഷ്യനാ 🔥🔥🔥🔥🔥🔥🔥🔥
    ഗിരീഷ് ചേട്ടൻ കൂടെ കൂടുമ്പോൾ സ്വർഗമാണ് ❤️❤️❤️

  • @timetraveller245
    @timetraveller245 11 месяцев назад +3

    സംഗീത്, ജോബ്, അജയ്, മൃദുല, നിധീഷ്. കേരളത്തിലെ ആദ്യ റിയാലിറ്റി മ്യൂസിക് ഷോയിലെ ഫൈനലിസ്റ്റുകൾ. അന്ന് ആ റിയാലിറ്റി ഷോ മുഴുവൻ ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ മുഴുവൻ കണ്ടതാണ്. എന്റെ favourite ജോബ് കുര്യൻ ആയിരുന്നെങ്കിലും വിന്നർ സംഗീത് ആയിരുന്നു. ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ എന്നെ ആകർഷിച്ചതും ഈയൊരു പാട്ടിൽ അവർ 5 പേരും ഉണ്ടായിരുന്നു എന്നതാണ്❤❤❤

  • @abisavithrianandan687
    @abisavithrianandan687 3 года назад +107

    2:38 time le🤩step പൊളി 🤩🤩

  • @nishanthsurendran7721
    @nishanthsurendran7721 3 месяца назад +2

    Mukta in this song is just ❤.

  • @dobby8717
    @dobby8717 3 года назад +46

    ഈ പാട്ട് വേറെ ആര്‌ compose ചെയ്താൽ ഹിറ്റ്‌ ആകും.. V ❤

  • @jijayreji7270
    @jijayreji7270 3 года назад +29

    The magic melody of Vidyaji ......Oooooooo Mariya

  • @dicksonmathew1904
    @dicksonmathew1904 3 года назад +242

    കൂടത്തായി സീരിയലിലെ മുക്ത..😂

  • @sethulechu
    @sethulechu Год назад +9

    2:38 എനിക്ക് ആ സ്റ്റെപ്പ് ഭയങ്കര ഇഷ്ടായ് ❤

  • @mahfoosjani3421
    @mahfoosjani3421 3 года назад +63

    ഓഹ് song കേട്ടപ്പോ ഒടുക്കത്തെ നൊസ്റ്റു 😂❤️👌

  • @video_hub.-
    @video_hub.- 3 года назад +129

    ഡോളി ചേച്ചിയുടെ ഡാൻസ് കാണാൻ വന്നവർ ഉണ്ടോ 🤩

  • @sreeragrp4375
    @sreeragrp4375 3 года назад +13

    Muktha cover cheythu motham song ijjathi.. energy❤️

  • @athulprasad8077
    @athulprasad8077 Год назад +7

    Music director VIDYASAGAR anenkil pinne onnum nokkenda... Fire arikkum 🔥👌

  • @sreelekshmi3078
    @sreelekshmi3078 3 года назад +33

    Nostu😭😂..epo ulla songs oke nallathanu but Manasil pathiyilla.. old songs oke Kaalam ethra kazhijalum manasil maayathe kidakum..

  • @albinshajimathew2069
    @albinshajimathew2069 3 года назад +29

    Thanks for upload kure വെയ്റ്റ് ചെയ്ത സോങ് ആണ് 😍❤️

  • @fevinabrahamthomas3962
    @fevinabrahamthomas3962 3 года назад +33

    0:24 bus driver 🔥

  • @sreehariem2333
    @sreehariem2333 3 года назад +33

    വിദ്യാജി ഇഷ്ടം ❤❤❤

  • @ashiquebabu6050
    @ashiquebabu6050 10 месяцев назад +5

    അന്നും ഇന്നും വിദ്യാസാഗര്‍ ❤

  • @Kiran.C.Ramachandran
    @Kiran.C.Ramachandran Месяц назад +2

    നായികയുടെ പേര് മരിയ എന്നും കൂട്ടുകാരത്തിടെ പേര് അഖില എന്നും വിചാരിച്ചിരുന്ന പിഞ്ചു ബാല്യം�👶

  • @anaghaalinthara3273
    @anaghaalinthara3273 Год назад +9

    1:56 to 2:35 ഈ വരിയോട് ഭയങ്കര ഇഷ്ട്ടമാ😍😍
    കുട്ടിക്കാലം മുതൽ💫🥰

  • @curious4944
    @curious4944 3 года назад +27

    44ആം വയസ്സിലെ കൗമാരസംഗീതം 🔥

  • @sajanvskariaato9337
    @sajanvskariaato9337 3 года назад +16

    2021 ആരേലും ഇണ്ടോ?😍😍

  • @gopikap84
    @gopikap84 Год назад +6

    2023-ൽ ഈ പാട്ട് കാണുന്നവരും കേൾക്കുന്നവരും ഉണ്ടോ?😍

  • @Molu2078
    @Molu2078 3 года назад +50

    Annum innum Muktha oru pole thanneyund

  • @varshakp9626
    @varshakp9626 3 года назад +15

    Koodathai serial kanditt Muktha fan aayi poyi❤️

  • @QueenMorningstar
    @QueenMorningstar Месяц назад +2

    The reason I love this song is because of the lyrics ❤ high level goals should be for the children for higher achievements😊 especially the one always getting hard to get

  • @JyothisPhilip3
    @JyothisPhilip3 3 месяца назад +3

    Paatu paadiya job kurianum mridula warrier um oke paatil ivarde koode dance kalikkunnundello😅😍

  • @nithinnaps4628
    @nithinnaps4628 3 года назад +11

    Di Maria.....!!!

  • @avravr6675
    @avravr6675 3 года назад +85

    മൃദുല വാര്യർ ഉണ്ടല്ലോ ഇതിൽ

    • @sonamathew6248
      @sonamathew6248 3 года назад +2

      Ys

    • @Filminaty
      @Filminaty 3 года назад +1

      Joby kurianum und

    • @sreeragssu
      @sreeragssu 3 года назад

      സൂപ്പര്‍ സ്റ്റാറിലെ മല്‍സരാര്‍ത്ഥി ആയിരുന്നു അന്ന്

  • @mayammmmaya6791
    @mayammmmaya6791 3 года назад +61

    ഈപാട്ടിലെ മുടിക്ക് നീളമുള്ള പാട്ടുക്കാരൻ നമ്മുടെ job kurian അല്ലെ?🤔🤔🤔🤔. ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്.

    • @nazil8326
      @nazil8326 3 года назад +4

      Pulli Chumma Comedy 😂

  • @deepthics862
    @deepthics862 3 года назад +14

    Note book hridayavum song venam

    • @user-um7jw6yv9f
      @user-um7jw6yv9f 3 года назад +2

      കറക്റ്റ് ഈ സിനിമയും പാട്ടും കേൾക്കുമ്പോൾ ഉടനെ നോട്ട്ബുക്കും അതിലെ പാട്ടുകളും ഓർമ വരും... ❤🥰😍😍🥰❤

  • @aleenajames7609
    @aleenajames7609 3 года назад +16

    I am glad that after so many years I still remember lyrics. One of my favorites.

  • @sahadmohd9175
    @sahadmohd9175 11 месяцев назад +4

    1:41 മലയാള സിനിമയെ കുലുക്കിയ സ്റ്റെപ് ആൻഡ് എക്സ്പ്രഷൻ 😄😍🔥

  • @Johnbibinjose
    @Johnbibinjose 3 года назад +4

    വിദ്യാജി നിങ്ങൾ വേറെ ലെവൽ ആണ്..

  • @denimmarshel1088
    @denimmarshel1088 3 года назад +15

    ജോബ് കുര്യനും സംഗീതും നല്ല മാറി.. പണ്ട് സംഗീതിനെയും ranjith raj ഇനിയും കണ്ടാൽ ഒരുപോലെ ഇരിക്കും.. രഞ്ജിത്ത് raj idea starsingeril 2007 contestant aayirunnu...

  • @arjunk2777
    @arjunk2777 2 года назад +7

    The Entire Choreography ❤🔥😍

  • @sudhatvarghese8084
    @sudhatvarghese8084 8 месяцев назад +1

    അച്ഛനുറങ്ങാത്ത വീട്ടിലെ നായിക കലക്കൻ.ഐഡിയ സ്റ്റാർ സിംഗർ ജോബ് കുര്യൻ and Team super.

  • @athulyajanaki2785
    @athulyajanaki2785 3 года назад +7

    Enta Vidyasagar sir 🙏🙏🙏😘😘😘😘😘😘♥️♥️♥️♥️♥️

  • @akhilabhaskar5592
    @akhilabhaskar5592 3 года назад +17

    പേര്‌ അഖില എന്നായതോണ്ട് ഈ പാട്ട് കേൾക്കുമ്പോൾ, മനസിൽ, ഉദയനാണ് താരത്തിലെ സലീമേട്ടന്റെ expression ഫീൽ ചെയ്യാറുണ്ടായിരുന്നു...
    അതൊക്കെ ഒരു കാലം 😂😂😂

    • @aghilvijayan7564
      @aghilvijayan7564 2 года назад

      im aghil

    • @Jithuuthaman
      @Jithuuthaman 2 года назад +1

      അപ്പോ ഈ പാട്ടിൽ ബൈക്കിൽ പോകുന്നെ ഞാനാ എന്നെ കുറിച്ച് പറയുന്നതോ😂

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 8 месяцев назад

      Its Hava Nagila... But anyway its അഖില 😂 for us

  • @gigigeorge7232
    @gigigeorge7232 3 года назад +17

    ദേയ് നമ്മുടെ ഡോളി ചേച്ചി അല്ലെ ഇത് 😆😆😆

  • @jovl2wh
    @jovl2wh 8 месяцев назад +5

    *SUCH A NOSTALGIC SONG❤☺️*

  • @GUHAN9
    @GUHAN9 Год назад +2

    Ithinte making Kollam

  • @KnanayaAD345
    @KnanayaAD345 3 года назад +8

    ഇത് പോലെ ഒരു ഇടത്ത് പഠിക്കണം എന്ന് ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ്. But 10+2, b. Com എല്ലാം govt ആണ് പഠിച്ചത്.. MBA എങ്കിലും പഠിക്കുമ്പോൾ എങ്കിലും ഇത് സാധിച്ചു തരണേ ദൈവമേ 😁

  • @user-Hary
    @user-Hary 3 года назад +14

    Gireesh puthencheri thanne aanodey lyrics ezhuthiye....

  • @arunp7819
    @arunp7819 3 месяца назад +2

    Gireesh puthenchery lyrics 🫶🏻

  • @rejithrejithrp9309
    @rejithrejithrp9309 Год назад +2

    ഐഡിയ സ്റ്റാർസിംഗർ 🥰 ഓർമ്മവരുന്നു

  • @ashwin6536
    @ashwin6536 2 года назад +10

    2:58🔥🔥 dance

  • @charuvibin1907
    @charuvibin1907 3 года назад +23

    എന്തൊരു നൊസ്റ്റു.. അന്നത്തെ സൂപ്പർസ്റ്റാർ സിംഗേഴ്സ് ആയിരുന്നു സംഗീതും ജോബുമൊക്കെ 😂😍

  • @sarathms3997
    @sarathms3997 2 года назад +9

    This Song structure has striking resemblance to his own "മിന്നിതെന്നും നക്ഷത്രങ്ങൾ "

  • @musiclife-uz5gc
    @musiclife-uz5gc 3 года назад +16

    Muktha nannayittu dance cheyyunnu

  • @arjunr798
    @arjunr798 2 года назад +2

    Njan play classil ayirunnappol erangiya song, ithu kelkkumbol aa kalam ormma varunnu 😌

  • @BinuBalan
    @BinuBalan Год назад +1

    Ee paattintte mattoru prathegada endhanennu vechal.. Ee song padiya naalu perum ee paatil adipoli dancum kaliche poliche adukki❤..

  • @meeeeeee219
    @meeeeeee219 Год назад +4

    അന്ന് തൊട്ട് ഇന്ന് വരെ ജോബ് കുര്യൻ ഫാൻ 🥰🥰🥰🥰

  • @sudhimarkose9606
    @sudhimarkose9606 3 года назад +14

    Oh... Doly... Ohh.. Doly... 😃😃😃