Mullapoovin motte|Pattanathil Sundaran|Dileep|Navya Nair|Cochin Haneefa|

Поделиться
HTML-код
  • Опубликовано: 22 июн 2023
  • Film Pattanathil Sundaran
    Directed by Vipin Mohan
    Music by Mohan Sithara
    Lyrics by. B.R Prasad
    Singers Afsal, Rajesh Vijay
    Starring. Dileep, Navya Nair
    || ANTI- PIRACY WARNING ||
    This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 206

  • @ROBY804
    @ROBY804 5 месяцев назад +73

    ഈ പാട്ടിൽ ഹനീഫ ഇക്കയും ദിലീപേട്ടനും തകർത്തു അഭിനയിച്ചു.. 👌👌അതൊക്കെ സൂര്യ ടീവിയിൽ ആസ്വദിച്ച കാലം ഉണ്ടായിരുന്നു.. ❣️❣️ആ ഓർമ്മ പുതുക്കാൻ 2024.. ൽ വീണ്ടും തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🎉🎉

  • @MuhammedRouftnv
    @MuhammedRouftnv 5 месяцев назад +90

    ഇങ്ങനെയുള്ള songs ഒക്കെ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ വല്ലാത്തൊരു feel തന്നെയാ...അങ്ങനെ കേൾക്കുന്നവരുണ്ടോ എന്നെപ്പോലെ 👍

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 11 месяцев назад +407

    ദിലീപിന്റെ അഭിനയത്തേക്കാൾ ഈ സിനിമയിലും പാട്ടിലും ബമ്പർ അടിച്ചത് ശേഖര പിളളയാണ്. പ്രിയപ്പെട്ട ഹനീഫക്ക..❤❤❤❤😊😊😊😊

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 7 месяцев назад +4

      ❤️❤️❤️❤️😢

    • @user-pt6si9od8h
      @user-pt6si9od8h 6 месяцев назад +1

      ❤❤❤😊

    • @9008hmrd
      @9008hmrd 6 месяцев назад +15

      ദിലീപിന്റെ എല്ലാ സിനിമയിലും ഒരുപടി മുന്നിൽ score ചെയ്യുന്നത് ഹാസ്യതാരങ്ങൾ ആണ്.. ദിലീപും കൂടി ചേരുമ്പോൾ അതു ഹിറ്റ്‌ ആകുന്നു

    • @aswinsomaraj1715
      @aswinsomaraj1715 4 месяца назад +1

      Marakkilla ❤

    • @90sthegoldenera84
      @90sthegoldenera84 3 месяца назад +3

      ദിലീപിനെ താഴ്ത്തി കെട്ടിയപ്പോൾ നേരിയ ആശ്വാസം നിനക്ക് കിട്ടിയെന്നു കരുതട്ടെ 👍🏼

  • @ZiyadZircon
    @ZiyadZircon 10 месяцев назад +207

    ദിലീപിന് വേണ്ടി പാടിയ അഫ്സലിന്റെ സോങ് എല്ലാം സൂപ്പർ ഹിറ്റ് ആണ്

  • @bibin7229
    @bibin7229 Год назад +136

    മ്യൂസിയം, വെളളയമ്പലം, സ്റ്റാച്ചു,പാളയം,കവടിയാർ തുടങ്ങിയ തിരുവനതപുരത്തിൻ്റെ ഹൃദയഭാഗങ്ങൾ ഒക്കെ ഈ പാട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.
    കൊച്ചിൻ ഹനീഫ, ജഗതി ചേട്ടൻ,സലീം കുമാർ,ദിലീപ് ഏട്ടൻ ഒക്കെ കൂടി തകർത്ത് അഭിനയിച്ച് നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചതും ആയുള്ള സിനിമ - പട്ടണത്തിൽ സുന്ദരൻ
    ദിലീപ്&നവ്യ കോംബോ🥰♥️

  • @vineeshvj2400
    @vineeshvj2400 11 месяцев назад +80

    ശെരിക്കും ദിലീപേട്ടൻ പാടുന്ന പോലെ തന്നെ
    അഫ്സൽക്കാ ദിലീപേട്ടൻ combo🔥

  • @sreeragssu
    @sreeragssu 10 месяцев назад +35

    2003 Xmas റിലീസ് ആയിരുന്നു പട്ടണത്തിൽ സുന്ദരൻ.. 🥰
    അന്ന് മനസിനക്കരെ, പുലിവാൽ കല്യാണം എന്നീ സിനിമകൾക്കൊപ്പം റിലീസ് ആയി

    • @ABINSIBY90
      @ABINSIBY90 8 месяцев назад +4

      ക്യാമറാമാൻ വിപിൻ മോഹൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ

  • @umadeviku1116
    @umadeviku1116 Год назад +158

    അഫ്സൽ ഇക്കയുടെ ശബ്ദം വളരെ മനോഹരം ഗാനം സൂപ്പർ

  • @Vivi_Vivek
    @Vivi_Vivek Год назад +350

    ഈ പടം ഇറങ്ങിയപ്പോൾ 8 വയസ്... ഇപ്പോ 28 ....ഇപ്പോളും Favourite Song ❤️❤️

    • @user-sh9sk6qm
      @user-sh9sk6qm 11 месяцев назад +15

      95 മോഡൽ ആണല്ലേ 😊

    • @Vivi_Vivek
      @Vivi_Vivek 11 месяцев назад +2

      @@user-sh9sk6qm athe❤️❤️

    • @vaisali4570
      @vaisali4570 11 месяцев назад +1

      @@user-sh9sk6qm ആഖ്ആ

    • @entertainmentnow6267
      @entertainmentnow6267 11 месяцев назад +2

      സെയിം 😜

    • @bassii2074
      @bassii2074 11 месяцев назад +5

      1994 ആണോ date of berth ഞാനും

  • @user-bx2iz2fu1e
    @user-bx2iz2fu1e 11 месяцев назад +93

    എന്തൊക്ക പറഞ്ഞാലും ദിലീപേട്ടൻ സിനിമകൾ ഒക്കെ വേറെ ലെവൽ ആണ്

    • @jithus6592
      @jithus6592 8 месяцев назад

      Aaru paranj

    • @thajuthaaz505
      @thajuthaaz505 5 месяцев назад +1

      ​@@jithus6592ithakka arenkilum paryano...ellarkum swayam thonnunna karyam ahnu

    • @AmjadSeenathHiba-hz6qo
      @AmjadSeenathHiba-hz6qo 2 месяца назад

      ​@@jithus6592 poda 2k funde

    • @jerryjerome9987
      @jerryjerome9987 Месяц назад

      Da kona...e padamoka epolum repeat value poy nokku TRP...dileepettan and lalettan 90s movies has that power🎉

  • @fastandfurious4501
    @fastandfurious4501 11 месяцев назад +70

    3:08-3:16 dileep's lipsinc according to the situation of the song. What an actor he is❤

  • @ajithpk716
    @ajithpk716 3 дня назад

    ആര് ഇട്ടതാണേലും നല്ല ചേർച്ച " ജനപ്രിയനായകൻ ❤️

  • @alwinbiju4943
    @alwinbiju4943 11 месяцев назад +53

    ഇപ്പൊ ഇങ്ങേരെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്ന.... 🙂

    • @mahinsha4979
      @mahinsha4979 11 месяцев назад +4

      Come back loading👌🔥

  • @jithinvr8304
    @jithinvr8304 Год назад +59

    dileepettan ee range il thiruchu varanaam❤

    • @jerinjacob1102
      @jerinjacob1102 11 месяцев назад +5

      💯👌 dileep ettanta performance 🔥🔥🔥

    • @majeed779
      @majeed779 11 месяцев назад +4

      Voice of satyanathan🥰🥰

  • @dinsdavis9837
    @dinsdavis9837 11 месяцев назад +65

    ദിലീപേട്ടന് ഏറ്റവും ചേർന്ന ശബ്ദം അഫ്സൽ ഇക്കയുടെ തന്നെയാ

    • @jithintk439
      @jithintk439 11 месяцев назад +3

      ഉദിത് നാരായണൻ

    • @vineeshvj2400
      @vineeshvj2400 11 месяцев назад

      സത്യം 🔥

    • @majeed779
      @majeed779 11 месяцев назад

      Njan first vijayirichu mg sreekumar annenu randu perude voice orepole aan

    • @thankgodsecret4973
      @thankgodsecret4973 10 месяцев назад +3

      അഫ്സൽ മാത്രമല്ലല്ലോ.. ഉദിത്, എംജി ശ്രീകുമാർ.. വിധു പ്രതാപ്.. ദേവാനന്ദ്.. യേശുദാസ്.. Spb.. ശങ്കർ മഹാദേവൻ.. അങ്ങനെ ഒട്ടുമിക്ക singers ഉം ആയും match ആണ്..

    • @majeed779
      @majeed779 10 месяцев назад +1

      @@thankgodsecret4973 karthik

  • @bhai9811
    @bhai9811 8 месяцев назад +13

    പാരെടാ ഞങ്ങളുടെ മോഹൻ സിതാരയെ പാരെടാ.... Melody, classic, fast number ഇവിടെ ഏതു ഐറ്റെവും എടുക്കും...

  • @SarathKumar-yz6ll
    @SarathKumar-yz6ll Год назад +79

    ഇതിലെ തന്നെ തക്കിടു കുട്ട എന്ന വീഡിയോ സോംങ്ങ് ഇടുമോ😊

    • @neenubabyneenubaby7774
      @neenubabyneenubaby7774 Год назад

      sźr the time s9ss99sß9s9s 9s 9s 9s as a ßs9s 9z9s 9s z9s s s as s 9s is s9s 9s9s 9s 9s9s 9s99s9s 9s as 9s9s9sź9s9z9s 9s 9z9s9s 9s9s s the iPhone s and s to 9s 9s s z

    • @shymappshyma4235
      @shymappshyma4235 Год назад +7

      Supper song ❤❤❤❤

  • @umadeviku1116
    @umadeviku1116 Год назад +43

    ദിലീപ് Navya nair അഭിനയം സൂപ്പർ

  • @Clockwise-ll6fz
    @Clockwise-ll6fz 11 месяцев назад +40

    My Childhood Nostalgia Song My favourite ♥♥😘
    DILEEP KOCHIN HANEEFA ♥
    MAMMOOKKA FAN 😊

  • @ABINSIBY90
    @ABINSIBY90 10 месяцев назад +9

    അഫ്സലിക്കയുടെ അടിപ്പൻ റെൻഡിഷൻ. അഫ്സലിക്കയുടെ പൊന്നും വോയിസ്‌. എത്ര കേട്ടാലും മതിവരാത്ത. തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഷൂട്ട്‌ ചെയ്ത പാട്ടു.

  • @majeed779
    @majeed779 11 месяцев назад +12

    Ee film irangiyapoo njan jenichilla 2006il aan njan jenichath 3 yrs munne ee film release ayi njan parayunnu annathe dileepettante energy innum venam ❤❤❤

  • @ekbalanshad8361
    @ekbalanshad8361 10 месяцев назад +30

    അനശ്വര നടൻ കൊച്ചിൻ ഹനീഫ

  • @pranavomanakuttan547
    @pranavomanakuttan547 11 месяцев назад +11

    Haneefikkas last makeover ❤❤❤❤
    TVyil varumbol aa sceninu vendi nokki irikkumarn❤😂

  • @muhammedali3191
    @muhammedali3191 5 месяцев назад +7

    Miss u haneef ikaa😢

  • @shyamannakutty4435
    @shyamannakutty4435 11 месяцев назад +24

    പഴയ trivandrum കാണണം എങ്കിൽ ഈ മൂവി കാണണം ❤️👌

  • @Sanoofer_Sanu
    @Sanoofer_Sanu 10 месяцев назад +18

    അഫ്സലിക്കയും ദിലീപേട്ടനും ഇജ്ജാതി കോമ്പോ ആണ് മക്കളെ ❤😘🥰🔥🥰

  • @sanandhu_
    @sanandhu_ 10 месяцев назад +11

    ശേഖരപിള്ള 💯🔥

  • @sreeragssu
    @sreeragssu 10 месяцев назад +11

    സൂര്യ TV ക്ക് rights ഉണ്ടായിരുന്നപ്പോൾ ഈ മൂവി ഇരുന്ന് കാണുമായിരുന്നു.. ❤️
    ഇപ്പോൾ കൈരളി യിൽ ആണ് color ടോൺ ഒക്കെ മാറ്റി ആകെ നശിപ്പിച്ചു..

  • @ashiquebabu6050
    @ashiquebabu6050 10 месяцев назад +28

    കാവ്യ ദിലീപ് പോലെ തന്നെ നവ്യ ദിലീപ് നല്ലൊരു കൂട്ടുകെട്ടായിരുന്നു.

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq 11 месяцев назад +10

    നവ്യനായർ ദിലീപ് super ചിരിക്കാൻ ഉണ്ട് ഈ music 😊😊😊😊💕💕💕കൊള്ളാം music super👌👌

  • @sreelakshmipm3015
    @sreelakshmipm3015 11 месяцев назад +12

    3:33 ee scenes eppo kandalum chiri varum akalathe comedys 😂😂😂😂😂😂

  • @akshayachu9124
    @akshayachu9124 11 месяцев назад +32

    ❤കൊച്ചിൻ ഹനീഫ ❤

  • @akashmv1932
    @akashmv1932 14 дней назад +2

    Trivandrum❤❤

  • @__Aashiq__
    @__Aashiq__ 2 месяца назад +1

    Afzalkka Voice 🙌🔥🥰

  • @BIGIL2000
    @BIGIL2000 Год назад +21

    *പട്ടണത്തിൽ സുന്ദരൻ 2003*

  • @amalkp4934
    @amalkp4934 6 месяцев назад +2

    ഇങ്ങേർ വേറെ ലവൽ ആണ്

  • @vaishnaviravindran8217
    @vaishnaviravindran8217 11 месяцев назад +8

    Navyachechi😘😘😘😘😘

  • @rahulharidas6955
    @rahulharidas6955 11 месяцев назад +6

    ഹനീഫ് ഇക്ക ❤️❤️❤️❤️

  • @user-tx9iq7sk7z
    @user-tx9iq7sk7z 10 месяцев назад +9

    ഞാനും ഒരു ദിലീപേട്ടൻ ഫാനാണ്

  • @nitheeshvsuresh
    @nitheeshvsuresh 9 месяцев назад +5

    dileep ettan,navya chechi ,❤

  • @nefinpaul6871
    @nefinpaul6871 11 месяцев назад +4

    Ethra kandittum mathi aavanillaaa🥰🥰🥰🥰

  • @sreemesh378
    @sreemesh378 7 месяцев назад +6

    കൊച്ചിൻ ഹനീഫ ❤❤❤❤

  • @chinchu1943
    @chinchu1943 Год назад +13

    Superb pwoli song❤

  • @rejin5004
    @rejin5004 Год назад +6

    കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു film songs ഇടാമോ 🙏

  • @RJ93.5
    @RJ93.5 Год назад +14

    Radhamani Namuk Nammude Nattinpuravum Nammude Ration Kadayum Aa Cycle'm😂😂
    Kanarettante Kadele Parippuvada😂
    Dialogue Mathravalla Dileepettante Padathile Patilum Comedy Elements Kooduthala..!🤣🤣🤣

  • @sarath.k2324
    @sarath.k2324 11 месяцев назад +13

    ദിലീപേട്ടൻ ഹിറ്റ്സ് ❤

  • @SarathKumar-yz6ll
    @SarathKumar-yz6ll Год назад +14

    Super song

  • @thankgodsecret4973
    @thankgodsecret4973 Год назад +6

    ഈ film ലെ കണ്ണനായാൽ song pls

  • @mohammednawas2649
    @mohammednawas2649 Месяц назад +1

    Singer Afsal❤

  • @DeepuPrepaid
    @DeepuPrepaid Месяц назад +3

    2024😀🔥🔥♥️😍

  • @dailybytesfromtirurkaaran1738
    @dailybytesfromtirurkaaran1738 9 месяцев назад +1

    എന്നും എന്റെ favorite singer afsalka 🥰🥰🥰🥰

  • @alanroy5080
    @alanroy5080 11 месяцев назад +5

    Navya nair nalloru bharyalla e filmil

  • @yo-shua.
    @yo-shua. 3 дня назад

    Haneefikka❤

  • @Irfan_ahmed69
    @Irfan_ahmed69 9 месяцев назад +2

    Uff ejjathi song ❤❤

  • @johnsonkochuthndil1591
    @johnsonkochuthndil1591 10 месяцев назад +5

    Underrated song...

  • @akhilmathew2389
    @akhilmathew2389 9 месяцев назад +3

    ഹനീഫക്ക ❤❤❤

  • @murshidmurshid2975
    @murshidmurshid2975 4 месяца назад +2

    1:55,3:09 line 😍😍😍

  • @aravinds9199
    @aravinds9199 Месяц назад +1

    2024❤️😍

  • @rubiyasain
    @rubiyasain 5 дней назад

    Afasl dileep ❤

  • @the__geekboy
    @the__geekboy 8 месяцев назад +2

    TVM Locations. ❤️🔥

  • @shibumangalasseri2831
    @shibumangalasseri2831 4 месяца назад

    Supper song❤️❤️🌹🌹

  • @user-of8pj9hl9f
    @user-of8pj9hl9f 11 месяцев назад +4

    മ്യുസിയഠ എവിടെയാണ്?

    • @AKCTU
      @AKCTU 11 месяцев назад +2

      TVM

  • @Kickout_hub
    @Kickout_hub 6 месяцев назад +2

    Lyrics
    മുല്ലപ്പൂവിൻമൊട്ടേ വെൺമുത്തേ എന്നുള്ളിൽ
    എൻചെല്ലപാട്ടിൻ തേനല്ലയോ
    മുല്ലപ്പൂവിൻ മൊട്ടേ വെൺമുത്തേ എന്നുള്ളിൽ
    എൻചെല്ലപാട്ടിൻ തേനല്ലയോ
    അല്ലിചുണ്ടിന്നുളളിൽ നീകാക്കും പുന്നാരം
    എൻ സങ്കൽപത്തിൻ ചന്ദ്രോത്സവം
    മാറാകെ തിങ്ങും നിന്നാത്മാവിൻഗന്ധം
    തേടീടും കാറ്റു പോൽ
    വന്നെത്തുന്നീ ഞാനും എൻരാഗംപോൽ രാവും
    കണ്ണീർ തുറന്നീടുമോ
    ഏഹെഹെഹെയ് ഓഹോഹോഹോ ഓഹോഹോ ഓഹോഹോ ഹോ
    [ മുല്ലപ്പൂവിൻ.....
    വെള്ളിത്തേൻ തുള്ളി തുളളി തൂകും നിലാവിൽ
    നീയേതോ ധ്യാനം പോലെ മൗനം തേടി
    മഞ്ഞിൽ നിന്നുള്ളം പൊളളി തേങ്ങും വിലാപം
    ഈ രാവിൽ നോവിൻ പാട്ടായ് ദൂരെ വാനിൽ
    വെള്ളിതളിൽ മന്ദഹാസം
    എന്തിനു നീ മൂടിടുന്നു
    താലോലിച്ചു നീ മോഹിച്ച കാലമല്ലേ
    ആരാധിച്ചു ഞാനാശിച്ച ഓമലല്ലേ
    വർണ്ണചെപ്പിൽ സ്വർണ്ണം വെച്ചെൻ
    കണ്ണിൽ തന്നു സ്വപ്നങ്ങൾ
    [ മുല്ലപ്പൂവിൻ.....
    ഉള്ളത്തിൽ നീ സൂക്ഷിക്കുംരാഗം പരാഗം
    ഞാനാകും വാനം തേടും വീണാനാദം
    വെള്ളപൂമ്പട്ടിനുളളിൽനീയെൻ കിനാവിൻ
    ശ്രീരാഗം പാടും കോവിൽ മൂകം ചാരെ
    വെൺമലരായ് ഒന്നു കാണാൻ
    പൂത്തുലയാൻ കാത്ത്നിന്നു
    മാനോടൊത്തു നീ വാണൊരാ നാൾ മറന്നോ
    ചേലോടന്നു നീ ചോദിച്ച കാര്യമെന്തെ
    വെണ്ണക്കല്ലിൽ കൊത്തി തന്നു
    വിണ്ണിൽ തത്തും സ്വർഗ്ഗങ്ങൾ
    [ മുല്ലപ്പൂവിൻ .....
    മുല്ലപ്പൂവിൻ മൊട്ടേ വെൺമുത്തേ എന്നുള്ളിൽ
    എൻചെല്ലപാട്ടിൻ തേനല്ലയോ
    അല്ലിചുണ്ടിന്നുളളിൽ നീ കാക്കും പുന്നാരം
    എൻ സങ്കൽപത്തിൻ ചന്ദ്രോത്സവം
    മാറാകെ തിങ്ങും നിന്നാത്മാവിൻഗന്ധം
    തേടീടും കാറ്റു പോൽ
    വന്നെത്തുന്നീ ഞാനും എൻരാഗംപോൽ രാവും
    കണ്ണീർ തുറന്നീടുമോ
    ഏഹെഹെഹെയ് ഓഹോഹോഹോ ഓഹോഹോ ഓഹോഹോ ഹോ
    [ മുല്ലപ്പൂവിൻ.....

  • @jabirhamza2466
    @jabirhamza2466 11 месяцев назад +19

    Last kochin HANEEFA 😅😅

    • @majeed779
      @majeed779 11 месяцев назад

      3:38🤣🤣😂

  • @Galaxies944
    @Galaxies944 Год назад +6

    Thank you...❤❤❤❤

  • @shanishan8845
    @shanishan8845 4 месяца назад +4

    ദിലീപ് നവ്യ സൂപ്പർ കോമ്പൊ 👍🏻❤️

  • @vishnuv5878
    @vishnuv5878 9 месяцев назад +3

    തിരുവനന്തപുരം👑 തലസ്ഥാനം

  • @muhammedshinan2365
    @muhammedshinan2365 9 месяцев назад +1

    Our fst song..sa😍
    19-09-2023

  • @yasarali45
    @yasarali45 8 месяцев назад +2

    പഴയ ksrtc mini buss.. വംശ നാശം സംഭവിച്ചു.. ഈ വീഡിയോ കാണാൻ പറ്റി 😂😂😂😂.. താൻസമാനിയ ടൈഗർ പോലെ 😂😂😂

  • @user-jt6og8yi
    @user-jt6og8yi 11 месяцев назад +2

    Supper

  • @parustastytips1538
    @parustastytips1538 7 месяцев назад +1

    ഇതിലെ ജഗതി ചേട്ടന്റെ അഭിനയം കണ്ടാൽ തല്ലി കൊല്ലാൻ തോന്നും

    • @gamelian
      @gamelian 2 месяца назад

      Mosham aano ath aa cheytha character hating aano

    • @adithabhilash6887
      @adithabhilash6887 Месяц назад

      Ath Pullide Character alle bro pulik kodukknnath alle pullil cheyan pattu pullide vere comdey scenes nok appol marum

  • @robincthomas6395
    @robincthomas6395 11 месяцев назад +3

    😍😍😍

  • @user-rb8fz5gb9u
    @user-rb8fz5gb9u 6 месяцев назад

    മഴ ഇല്ലാത്തപ്പോൾ സലിംകുമാർ raincoat ഇട്ടു എവിടെ പോണു 🤔

  • @rashidkannurkannur
    @rashidkannurkannur 5 месяцев назад +1

    Afsal ❤

  • @shinerajkodamvila5540
    @shinerajkodamvila5540 11 месяцев назад +4

    10ക്ലാസിൽ പഠിക്കുന്ന സമയത്തു ഇതിലെ പാട്ടിന്റെ കാസറ്റ് എനിക്കുണ്ടായിരുന്നു... പിന്നെ രണ്ട് ഹെഡ് ഉള്ള വാക്മാനും

  • @wazeem9916
    @wazeem9916 5 месяцев назад +2

    Dileep ettan🔥💥🔥🔥ore poli😂😆

  • @krishnakumarms994
    @krishnakumarms994 Год назад +5

    👍👍👍👍

  • @muhammedmon429
    @muhammedmon429 11 месяцев назад +2

    Nice

  • @flyingfantasy4637
    @flyingfantasy4637 3 месяца назад

    തിരുവനന്തപുരം സിറ്റിയുടെ ഭംഗി കാണിക്കുന്ന വേറെ ഏതു പാട്ട് ഉണ്ട്

  • @akhiljosepeter2388
    @akhiljosepeter2388 Месяц назад +1

    Anyone watching it in 2024?

  • @SabuGeorge-pt7yq
    @SabuGeorge-pt7yq Год назад +3

    💜💜💜👍💜💜💜💜

  • @VinodVinod-lj7kc
    @VinodVinod-lj7kc 11 месяцев назад +3

    2023/6😍😍😍😍❤️❤️❤️

  • @franciska749
    @franciska749 9 месяцев назад +2

    പട്ടണത്തിൽ സുന്ദരൻ

  • @mallu286
    @mallu286 8 месяцев назад +2

    ഈ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് 2 വയസ്സ് 😂

  • @newstyle8044
    @newstyle8044 10 месяцев назад +5

    Dileep ❤

  • @santovarghese4488
    @santovarghese4488 8 месяцев назад

    🎉🎉❤

  • @shahidaaneesh5185
    @shahidaaneesh5185 8 месяцев назад

    Mohan sitara sir❤❤

  • @muhammedjaseel.p3074
    @muhammedjaseel.p3074 4 месяца назад

    Maappila paattukaaran paadiya paatt afzal

  • @cu2796
    @cu2796 11 месяцев назад +1

    🎶🎶

  • @Nishal-wh3tj
    @Nishal-wh3tj 11 месяцев назад +1

  • @sunusudhakaran4225
    @sunusudhakaran4225 11 месяцев назад +4

    2.10 what a shot 👍🏻👍🏻👍🏻👍🏻🥰🥰🤩🤩🤩🤩❤️❤️🤩🤩🤝🤝😍😍😍

  • @alameena1037
    @alameena1037 6 месяцев назад

    ♥️♥️

  • @sophiasunny7549
    @sophiasunny7549 3 месяца назад

    Nostalgia

  • @abhimanyuani8221
    @abhimanyuani8221 8 месяцев назад +1

    സിനിമ പട്ടണത്തിൽ സുന്ദരൻ വർഷം 2003 സംവിധാനം വിപിൻ മോഹൻ നിർമാണം പിവി ബഷീർ സംഗീതം മോഹൻ സിതാര വരികൾ ബി ആ ർ പ്രസാദ് ഗാനത്തിൽ അഭിനയിച്ചവർ ദിലീപ് നവ്യ നായർ കൊച്ചിൻ ഹനീഫ ജഗതി ശ്രീകുമാർ സലിം കുമാർ ബിന്ദു പണിക്കർ അനില ശ്രീകുമാർ ആലാപനം അഫ്സൽ രാജേഷ് വിജയ്

  • @ayshalatheef9147
    @ayshalatheef9147 9 месяцев назад

    😍

  • @rahendhrahul6569
    @rahendhrahul6569 4 месяца назад

    ❤❤❤

  • @nisamnisam9481
    @nisamnisam9481 Год назад +6

    Afsll😍😍e

  • @AnandhuAnandhuanandhu-mq2wq
    @AnandhuAnandhuanandhu-mq2wq 7 месяцев назад

    Haneefikka❤️

  • @muhammedshine5182
    @muhammedshine5182 11 месяцев назад +2

    2:54🥰🥰

  • @fkworld5195
    @fkworld5195 7 месяцев назад +2

    2:39 😂