Enthanennodonnum Chodikkalle Full Video Song | Goal Movie Song | HD | REMASTERED AUDIO |

Поделиться
HTML-код
  • Опубликовано: 19 авг 2020
  • Film : Goal
    Song: Enthanennodonnum Chodikkalle
    Music :
    Vidyasagar
    Lyrics :
    Gireesh Puthenchery
    Artist : Devanand | Swetha Mohan
    Lyrics :
    എന്താണെന്നെന്നോടൊന്നും
    ചോദിക്കല്ലേ ചോദിക്കല്ലേ..
    മറ്റാരും കാണാതെന്നോടെന്തോ
    മെല്ലെ ചൊല്ലാനില്ലേ...
    നിന്നെ കാണും നേരത്തേതോ
    മോഹം താനേ ചൂളം മൂളുന്നോ...
    പറയൂ അതിലുള്ള രസം...
    അറിയില്ല പറഞ്ഞുതരാൻ...
    ഇടനെഞ്ചിലിതെന്തു സുഖം...
    ഇളമഞ്ഞു പൊതിഞ്ഞതുപോൽ..
    എൻ കനവിലുണരും അലസമലസം
    നിൻ കളമൊഴിയോ...
    നിൻ കരളിലൊഴുകും കളിചിരികളിൽ
    എൻ നറുമൊഴിയോ...
    മൊഴി മൊട്ടുകളേ മലരാവുകയോ...
    മലരല്ലികളേ മധു ചൂടുകയോ...
    ഈ നേരം വന്നാൽ ഉള്ളിന്നുള്ളിൽ
    ഞാനാണോ.......
    നിൻ മിഴിമുനകളോ ഒഴുകുമലയായ്
    എൻ തളിരു‍ടലിൽ..
    എൻ പ്രണയമധുരം തഴുകി മഴയായ്
    നിൻ ചൊടിയിണയിൽ...
    മൃദുചുംബനമോ കുളിരാവുകയോ..
    പകരം തരുവാൻ കൊതികൂടുകയോ..
    ഈ നാളിൽ നീയും ഞാനും
    ചേരും ചേലാണോ...
  • ВидеоклипыВидеоклипы

Комментарии • 2,4 тыс.

  • @joicejose86
    @joicejose86 2 года назад +4753

    2024-ൽ ആരെങ്കിലും ഈ വഴി വന്നോ? 😅🎶🌺

  • @fushionbuster2723
    @fushionbuster2723 5 месяцев назад +599

    2024 Arenkilum Undo. Enthoru Feel aa ee Paatu💕💕

  • @aks915
    @aks915 5 месяцев назад +150

    2024ലും ഞാൻ ഈ വഴി വന്നു. നിങ്ങളും വരുമെന്ന് ഞാൻ പ്രീതീക്ഷിക്കുന്നു.
    എന്ന് സ്വന്തം
    Nostalgia

  • @varshaammuvarshaammu7491
    @varshaammuvarshaammu7491 2 месяца назад +89

    2024 ൽ ആരെങ്കിലും.... ഈ വഴി വന്നുവോ 😍😍😍😍😍😍😍😍😍

  • @smrithikrishna24
    @smrithikrishna24 3 года назад +5041

    നായികയുടെ ഫ്രോക്ക് കാണാൻ വേണ്ടി ഈ പാട്ട് ടീവിയിൽ വരുമ്പോൾ ഓടി ചെല്ലുന്ന നിഷ്കളങ്ക ബാല്യമായിരുന്നു എന്റേത് 😌

    • @arunp6564
      @arunp6564 3 года назад +428

      നായിക നെ കാണാൻ വേണ്ടി ഞാനും...😇😌

    • @abhishek8824
      @abhishek8824 3 года назад +81

      @@arunp6564 polichu🤣

    • @sonamathew6248
      @sonamathew6248 3 года назад +37

      @Rajavinte Makan ath kalkkii 😆😆😂😂😅😅🤣🤣

    • @sonamathew6248
      @sonamathew6248 3 года назад +21

      @Rajavinte Makan pinallah 😎😉

    • @vinayakan6405
      @vinayakan6405 3 года назад +18

      Achoda 😀

  • @anjanalakshmijobin433
    @anjanalakshmijobin433 3 года назад +2659

    8th standard IL ഞാനും എന്റെ കെട്ടിയോനും പ്രേമിച്ചു നടന്ന കാലത്തെ ഞങ്ങളുടെ പാട്ട്❤️...ഇപ്പൊ ഞങൾ കെട്ടിയിട്ട് 6 മാസം😍

  • @aniyanbavachettanbavavlog7599
    @aniyanbavachettanbavavlog7599 3 года назад +253

    റഹ്മാൻ സാറിന്റെ പാട്ടുകൾപോലും ഞാൻ വീണ്ടും വീണ്ടും കേട്ടിട്ടുണ്ടാവില്ല. എന്നാൽ വിദ്യാജിയുടെ പാട്ട് uffffffff

    • @radhamanisouparnika8536
      @radhamanisouparnika8536 2 года назад +12

      വിദ്യാജി ഒരു സംഗീത മാന്ത്രികൻ ആണ്❤️❤️❤️

    • @ajithjyo2777
      @ajithjyo2777 6 месяцев назад +4

      ഞാനും ❤❤❤❤

  • @jibinjs1139
    @jibinjs1139 3 года назад +2967

    *2021ൽ ഈ പാട്ട് കേൾക്കുന്ന ഫ്രണ്ട്സ് ലൈക്കടി* 🎵🎶

  • @vsk4910
    @vsk4910 3 года назад +3029

    നായികയുടെ ആ ചിരി, കാണാൻ എന്നാ ഭംഗിയാന്നെ, 😍❣️💞💕❤️
    Edit:- thanks everyone for that 1k+ likes❤

    • @sonamathew6248
      @sonamathew6248 3 года назад +16

      Yzz

    • @merin9298
      @merin9298 3 года назад +25

      Aksha

    • @sonamathew6248
      @sonamathew6248 3 года назад +10

      @@merin9298 daksha ala aksha aanu

    • @merin9298
      @merin9298 3 года назад +22

      @@sonamathew6248 ohh sorry,😀enikku entho oru ksha anennu ormayundarunnu..

    • @sonamathew6248
      @sonamathew6248 3 года назад +12

      @@merin9298 😂😂😂😆OK dear friend

  • @ladouleurexquise772
    @ladouleurexquise772 3 года назад +1371

    പല മ്യൂസിക് ചാനലുകളിലും ഒരുപാട് പേർ റിക്വസ്റ്റ് ചെയ്യുന്ന ഒരു പാട്ടാണിതു... ❤❤🥰
    എന്തോ എല്ലാർക്കും ഭയങ്കര ഇഷ്ടമുള്ള ഒരു പാട്ട് ❤🥰
    വിദ്യാസാഗർ - അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤❤❤❣️

  • @rashidrashi2393
    @rashidrashi2393 3 года назад +425

    പുതുമുഖ നടി നടൻ മാരിൽ ഈ സോങ് കാരണം മാത്രം ഇവരെ ഇഷ്ടം ആയവർ ലൈക് അടി

  • @jithinmnair416
    @jithinmnair416 3 года назад +434

    ഈ 2021 ലും തേടിയെത്തിയവരുണ്ടോ

  • @geethack7444
    @geethack7444 3 года назад +2516

    യൂത്തിനെ ഏറ്റവും കൂടുതൽ ഇളക്കി വിട്ടത് ആ പഴയ 2000-2010 കാലഘട്ടം ആയിരുന്നു പഴയ ഓർമ്മകൾ അയവിറക്കൻ വന്നവർ ഉണ്ടോ 😍😍😍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🥰✌️❤️❤️❤️❤️❤️❤️❤️❤️❤️😍✌️👈👏👏

    • @RockY-kq2fw
      @RockY-kq2fw 3 года назад +33

      07 വരെ കൊള്ളാമായിരുന്നു പിന്നെ അങ്ങോട്ട് ബോർ ആയിരുന്നു

    • @avinash_yadav8148
      @avinash_yadav8148 3 года назад +5

      Ee song nte location?

    • @CHISPA1999
      @CHISPA1999 3 года назад +13

      @@avinash_yadav8148 Pattaya Thailand

    • @jibingeorge1398
      @jibingeorge1398 3 года назад +4

      @@avinash_yadav8148 മൗറീഷ്യസ്

    • @nainissmallworld2842
      @nainissmallworld2842 3 года назад +2

      Undalo

  • @renjithr4451
    @renjithr4451 Год назад +223

    ഓർത്ത് സങ്കടപ്പെടാനേ സാധിക്കുന്നുള്ളു, കഴിഞ്ഞു പോയ ആ നല്ല നാളുകളെക്കുറിച്ച്, ജീവിതത്തിലെ സുന്ദരമായ ആ നിമിഷങ്ങളെയോർത്തു, എക്കലെത്തെയും പ്രിയ പാട്ട് ❤

    • @keralaswiftclub
      @keralaswiftclub Год назад

      ❤❤

    • @vishnuprakash5000
      @vishnuprakash5000 3 месяца назад

      Sathyam

    • @sumina4296
      @sumina4296 2 месяца назад +1

      ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ ഓർത്തതാണ് ഇവിടെ comment ആയി കണ്ടത്...അതായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാലഘട്ടം എന്ന് ഇപ്പോഴാണ് മനസ്സിലായത്... തിരികെ പോകാൻ കൊതിക്കുന്ന കാലം 😍

    • @Varshanandhan1
      @Varshanandhan1 10 дней назад

      Ys

  • @Vpr2255
    @Vpr2255 2 года назад +122

    90s kids നെ ചെറുപ്പം തൊട്ട് വിസ്മയിപ്പിച് കൊണ്ട് ഇരിക്കുന്ന വിദ്യാജി 💖🤩
    ഇന്നും തുടരുന്നു 🔥

  • @mysticallarrikin
    @mysticallarrikin Месяц назад +3

    ഓരോ തവണ കേള്കുമ്പോഴും ഒരേ ഫ്രഷ് feel.

  • @abhishek8824
    @abhishek8824 3 года назад +688

    ഈ പടം ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഇറങ്ങിയതാണ് അന്ന് മുതലേ ഈ പാട്ടു കേൾക്കുന്നതാണ് ഇപ്പൊ കേൾക്കുമ്പോഴും ഒരു മടുപ്പും തോന്നുന്നില്ല 😍

  • @2976nsjjdj
    @2976nsjjdj 3 года назад +614

    നായികയുടെ ആ ചിരി, കാണാൻ തന്നെ എന്തു രസം, ആരാണാവോ ഈ കുട്ടിയെ സ്വന്തമാക്കിയത് 😍😍😍❤️

  • @harisbeach9067
    @harisbeach9067 2 года назад +89

    ഇതിലെ നായികയെ കാണാൻ എന്തു നല്ല സുന്ദരിയാണ് ഇവരൊക്കെ ഇപ്പോൾ എവിടെയോ എന്തോ.!😍🤩❤️

  • @History_Mystery_Crime
    @History_Mystery_Crime 3 года назад +160

    നമ്മൾ 90s kids നു ശേഷം വന്ന പിള്ളേർക്ക് ഒകെ ഇതുപോലെ നല്ല പാട്ട് ഒകെ കിടീട്ടുണ്ടോ.... 2010 നു ശേഷം ഒകെ എല്ലാം ശോഗമായി 😓💔

    • @kevinkevin4204
      @kevinkevin4204 3 года назад +19

      2002il janicha njn aswadhikunnu ithellam😌❤️

    • @aravindR001
      @aravindR001 3 года назад +25

      Ee paatu 20's കിഡ്സ് ഒരുപാട് കേട്ടിട്ടുണ്ട് എന്നെ പോലെയുള്ള 20's കിഡ്‌സിന്റെ കുട്ടിക്കാലം ഒക്കെ അടിപൊളിയാക്കിയിരുന്നത് ഈ പാട്ട് ഒക്കെ ആയിരുന്നു

    • @Vpr2255
      @Vpr2255 2 года назад +3

      2010 ശേഷം album ഒന്നും ഇല്ല

    • @sarath5347
      @sarath5347 2 года назад +6

      2007 il an ee song
      Appo 2k kids m kettittndkm

    • @user-tg7hq6zv6x
      @user-tg7hq6zv6x 2 года назад +2

      Sathyam

  • @harisbeach9067
    @harisbeach9067 Год назад +320

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ജനിച്ചവർ ആകും..🤗💖

  • @sujeeshsuji4202
    @sujeeshsuji4202 3 года назад +134

    ഹെഡ്സെറ്റ് വെച്ചു കേട്ടു നോക്ക് കിടു ഫീൽ എന്റെ പൊന്നോ വിദ്യാജി ഒരു രക്ഷയും ഇല്ല 👍👍👍🥰🥰🥰♥♥♥ ശ്വേത voice spr

  • @sreeragssu
    @sreeragssu 3 года назад +138

    ദേവാനന്ദ് ♥.
    വിദ്യാസാഗര്‍ മാത്രം നല്ല അവസരങ്ങള്‍ കൊടുത്തിട്ടുള്ള ഗായകന്‍

    • @sarath5347
      @sarath5347 3 года назад +12

      Yes
      Rasikan, meesamadhavan, lion, classmates il okk padiyittund

    • @ushaprasad3612
      @ushaprasad3612 3 года назад +3

      Beautiful location 🤩

    • @ananthapadmanabhan6340
      @ananthapadmanabhan6340 2 года назад +4

      പരമാർത്ഥം

    • @anilmv2773
      @anilmv2773 Год назад +2

      വിദ്യാസാഗറിന്റെ ഇഷ്ടഗായകൻ ദേവാനന്ദ് ആണ് ...

    • @vishnua8044
      @vishnua8044 Год назад

      Vidhyajide track singer aayirunnu

  • @vinithpathmaja2622
    @vinithpathmaja2622 3 года назад +382

    സംഗീതത്താൽ മുല്ല പൂവിപ്ലവം
    പ്രണയത്തിൽ ചാലിച്ച...❤️❤️❤️🎸🎸🎸🎸❤️Vidyasagar

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +309

    ഇതൊക്കെ സ്കൂൾ വെക്കേഷൻ സമയത്ത് എന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു കുട്ടി FM റേഡിയോയിൽ എത്ര കേട്ടതാ.... എത്ര കേട്ടാലും മടുക്കില്ല.. 🤩🤩🤩🤩🤩🤩🤩🤩🤩

  • @renuka8728
    @renuka8728 3 года назад +91

    എത്ര കാലം മുന്നോട്ട് പോയാലും. ഏതൊക്കെ പുതിയ പാട്ടുകൾ ആസ്വദിച്ചാലും ഒരിക്കൽ ഈ പാട്ടുകളൊക്കെ കേൾക്കാൻ തിരിച്ചു വന്നിരിക്കും. അതാണ് ഈ കാലത്ത
    പാട്ടുകളുടെ പ്രത്യേകത..

  • @saavmedia
    @saavmedia 3 года назад +119

    *എൻ കനവിലുണരും അലസമലസം നിൻ കളമോഴിയോ..✍️🎼*
    Gireesh Puthanchery's lyrics & VidyaSagar's music 💞❣️
    Best Ever Combo 💯♥️
    Fav 💖😘

    • @johnydepp7600
      @johnydepp7600 3 года назад

      💞💞💞💞

    • @jishnumohanmp9391
      @jishnumohanmp9391 2 года назад +1

      ഗിരീഷ് പുത്തഞ്ചേരി അല്ല എന്ന് തോനുന്നു വയലാർ ശരത് ആണ്

    • @shiljovarghese6700
      @shiljovarghese6700 2 года назад

      Fav line

  • @musichealing369
    @musichealing369 3 года назад +1323

    ഞാൻ മാത്രാണോ🤔 കുട്ടിക്കാലം മുതലേ *വിദ്യാജി എന്ന ജിന്നിന്റെ* കട്ടഫാൻ

    • @stc584
      @stc584 3 года назад +24

      അതിനു ക്യാപ്റ്റൻ ക്ളീറ്റസ് ചാവണം

    • @abinmanoj2232
      @abinmanoj2232 3 года назад +4

      No. Me too

    • @absalommax
      @absalommax 3 года назад +4

      yes

    • @avinash_yadav8148
      @avinash_yadav8148 3 года назад +16

      Kutikalath arenkilum Music directornte per orth nadakumo..adhum pand..

    • @unnikrishnanvengayil9929
      @unnikrishnanvengayil9929 3 года назад +3

      @@avinash_yadav8148 good question😅

  • @arjunpsuresh5449
    @arjunpsuresh5449 Год назад +38

    വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ സംഗീതത്താൽ മാന്ത്രികജാലം തീർത്ത് വിദ്യാജിയും ഒരുക്കിയ ഒരു മനോഹര ഗാനം ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶💥❤️❤️

  • @vedhik9274
    @vedhik9274 2 года назад +34

    ഈ സമയത്ത് ഈ ചെക്കനെ ഭയങ്കര ഇഷ്ടാരുന്നു 🥰🥰

  • @onlydreams4328
    @onlydreams4328 3 года назад +340

    ആ ചിരി 3:19 പൊളി🥰🥰🥰. രജിത് മേനോൻ ശെരിക്കും ലുക്കും അഭിനയവും എല്ലാമുണ്ടായിട്ടും മലയാള സിനിമയിൽ തിളങ്ങാൻ പറ്റിയില്ല..... എന്നാലും ഈ ഒരു പാട്ട് മതി ഇദ്ദേഹത്തെ ഓർക്കാൻ

    • @akshaysuresh8948
      @akshaysuresh8948 3 года назад +32

      Film selection aarnu prashnam enn thonnunnu kure flops vannu pinne hit aayath ellam supporting roles, negative roles aanu

    • @user-fy2he5rr9y
      @user-fy2he5rr9y 3 года назад +8

      സത്യ०

    • @Noname-mw8ji
      @Noname-mw8ji 3 года назад +29

      ശരിയാ, ഞാനും ഓർത്തു എന്താ ഗ്ലാമർ അല്ലേ. ചിരി super

    • @rosnairshu4412
      @rosnairshu4412 3 года назад +2

      Sheriyaaaa😍

    • @gsssrrr3281
      @gsssrrr3281 3 года назад +2

      CURRECT

  • @RahulRaj-xr1om
    @RahulRaj-xr1om Год назад +28

    എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്. ................ വൈകുന്നേരം ബീച്ചിലൊക്കെ പോയിരിക്കുമ്പോൾ അറിയാതെ ഒന്ന് മൂളി പോകും. Loved it more 🥰❤️😘

  • @stranger7430
    @stranger7430 Год назад +74

    നിൻ മിഴിമുനകളോ ഒഴുകു മലയായ് എൻ തളിരുടലിൽ..
    എൻ പ്രണയമധുരം തഴുകി മഴയായ് നിൻ ചൊടിയിണയിൽ..(3:03) ഈ വരികൾ ഇഷ്ടമുള്ളവർ ഉണ്ടോ. ❤️😁

  • @royalpain1319
    @royalpain1319 3 года назад +162

    ഈ പാട്ട് റിപീറ്റ് അടിച്ചു കാണാനുള്ള കാരണങ്ങൾ
    :-
    1-വിദ്യാസാഗർ 💞
    2- നായികയുടെ ആ ചിരി 😍👌

    • @beneetakichu5076
      @beneetakichu5076 2 года назад +6

      Pattinde varikal Step And Musick And Pictor Naayakandeyum Naayikayudeyum Smiles

    • @beneetakichu5076
      @beneetakichu5076 2 года назад +1

      Ethra keattalum Mathivarilla

    • @sumisasikumar9221
      @sumisasikumar9221 2 года назад +7

      Aa chekkan poli alley???

    • @beneetakichu5076
      @beneetakichu5076 2 года назад +1

      Manasile dhukangel Akattaan kazhiyum ,Veruthe Alla Sherikum Happy Aakaan Kazhiyum

    • @Ak_724
      @Ak_724 Год назад

      Choreo ♥️👌

  • @ammu797
    @ammu797 3 года назад +200

    വിദ്യാസാഗർ enteponno ഒരു rakshyilla സൂപ്പർ സോങ്. 💚💚💚 feeling 🎶🎶💯

  • @sreeharisree6938
    @sreeharisree6938 Год назад +20

    ആ കൊച്ചിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനേ പറ്റുന്നില്ല 😍 എന്നാ ചിരിയാന്നേ 😇

  • @manojmohanan5744
    @manojmohanan5744 Месяц назад +2

    77ൽ ജനിച്ച എനിക്ക് ഒരു 90വരെ ഉള്ള പാട്ടുകളെ നൊസ്റ്റാൾജിയ ഫീൽ വരുന്നുള്ളൂ ബാക്കി യൊക്കെ താ ഇന്നലെ കഴിഞ്ഞ പോലെ 😀

  • @sakunthaladevadas3345
    @sakunthaladevadas3345 2 года назад +30

    കേബിൾ tv യിൽ juckboxil വരുമ്പോ ഓടി ചെന്ന് കേക്കുന്ന ഒരു പഴയ സോങ്.... ശെരിക്കും ബാല്യം ഓർക്കുന്നു

  • @muhammedfaizal4859
    @muhammedfaizal4859 2 года назад +30

    അഹ് പഴയ 4ആം ക്ലാസുകാരൻ ആകുന്ന പോലെ😘😘😘 2007 😘😘😘

  • @anandu3014
    @anandu3014 2 года назад +8

    ഞാൻ ഒന്നിൽ പഠിക്കുമ്പോൾ ഇറക്കിയ പടം(2007)..🤗ഈ പാട്ടിന് ഇത്രയും മനോഹരമായ സ്ഥലം തിരഞ്ഞെടുത്ത സംവിധായകന് ഒരു ലൈക്ക്👌❤❤🔥🔥അന്നും ഇന്നും ഈ ഗാനം തരുന്നത് ഒരു അടാർ ഫീല് തന്നയാണ്🎶🎶🎶🎶🧡🧡💚💚❤❤

  • @princelopus1059
    @princelopus1059 Год назад +25

    2006ഫുട്ബോൾ ലോകകപ്പ് നടന്ന സമയത്ത്, ഫുട്ബോൾ പ്രമേയമായി മലയാളസിനിമകൾ ഇറങ്ങുമെന്ന് സംവിധായകർ പറഞ്ഞിരുന്നു... അതിൽ എത്രയെണ്ണം ഇറങ്ങിയെന്നറിയില്ല... മഹാസമുദ്രം, ഗോൾ ഒഴികെ....2022ലോകകപ്പ് സമയത്തു ഈ പാട്ടുകേൾക്കുമ്പോൾ നൊസ്റ്റാൾജിയ......

    • @Vpr2255
      @Vpr2255 8 месяцев назад +1

      കിസാൻ

  • @denimmarshel1088
    @denimmarshel1088 3 года назад +202

    ഞാൻ കോളജിൽ പഠിച്ചപ്പോൾ ഈ പാട്ട് ഹിറ്റ്‌ ആയിരുന്നു അന്ന് ഈ പാട്ട് cd കമ്പ്യൂട്ടറിൽ ഇട്ട് memmorycard റീഡറിൽ വെച്ച് കോപ്പി ചെയ്‌ത് കാലം ഉണ്ടായിരുന്നു... എന്തൊക്കെ risk ആയിരുന്നു ഇന്ന് പാട്ട് കേക്കണമെങ്കിൽ യൂട്യൂബ് ഉണ്ട് spotify ഉണ്ട് എന്ത് എളുപ്പം ആണ്. അന്നത്തെ അതായത് 06, 7 കാലഹട്ടം നമ്മൾ ഒരു പാട്ട് കേക്കാൻ വേണ്ടി എന്തൊക്കെ ചെയുമായിരുന്നു ഇന്ന് പിള്ളേർക്ക് screenil ഒന്ന് touch ചെയ്താൽ വെറുതെ പാട്ടുകൾ കേക്കാം ശാസ്ത്രത്തിന്റെ ഒക്കെ വളർച്ചെയ്‌

    • @maheshmurali2697
      @maheshmurali2697 3 года назад +9

      Nokia N series phone arunu annathe dream.😁

    • @denimmarshel1088
      @denimmarshel1088 3 года назад +10

      @@maheshmurali2697 sathyam ബ്രോ എന്റെ dream ഒരു n95 വേണം എന്ന് ഉണ്ടായിരുന്നു... ഞൻ 2004-5 വരെ nokiA6600 use ചെയ്തു പിന്നീട് 06 ആയപ്പോൾ 7610 എന്നൊരു model എടുത്ത്... അതൊക്കെ ഒരു കാലം ആയിരുന്നു brother

    • @athiras2502
      @athiras2502 2 года назад

      Ya mahn❤️

  • @aj.ar.325
    @aj.ar.325 3 года назад +115

    There's nothing more beautiful in this world than this pretty girls lovely smile😍😍😍 Can't get my eyes off from her face😘 Who ever did the choreography, has done a marvelous piece of art in such a beautiful way. Don't need to say anything about Vidyasagar the God of romantic musics. Swetha's voice is sweeter than honey. And the editing is also superb. Totally this song is a masterpiece🥰

  • @anooppv8722
    @anooppv8722 5 месяцев назад +4

    പാട്ടിനെക്കാൾ എനിക്കിതിൽ കൂടുതൽ ഇഷ്ടപ്പെട്ടത് ട്രയിൻ പോവുന്നതു പോലെയുള്ള ബാഗ്രൗണ്ട് സ്കോറാണ്🥰🥰❤️

  • @vidhumolps6695
    @vidhumolps6695 2 месяца назад +1

    Ee paattum Hridayavum kelkumbo thanne tv de munpilek ottama❤❤❤❤

  • @Ron_Silva
    @Ron_Silva Год назад +25

    90s മലയാള സംവിധായകർക്ക് ഒരു തുറുപ്പ് ചീട്ട് ഉണ്ടായിരുന്നു..
    പടം എത്ര കൂതറ ആണെങ്കിലും പാട്ടൊക്കെ ഹിറ്റ് ആക്കണം..
    അതിന് അവർ കണ്ടെത്തിയ ഒറ്റ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    ❤❤വിദ്യാസാഗർ❤❤

  • @sarjikv550
    @sarjikv550 3 года назад +34

    വിദ്യാജി..നമ്മെ മറ്റൊരും കാണാത്ത ലോകത്തേക്ക്.. കൂട്ടികൊണ്ട് പോയ പാട്ടുകളിൽ ഒന്ന്.... love u... വിദ്യജി..

  • @JoyalAntony
    @JoyalAntony 3 года назад +253

    വളരെ മനോഹരമായ ഗാനം.... ആ കാലഘട്ടത്തിൽ ഇറങ്ങിയ കല്യാണ സിഡികളിൽ ഈ പാട്ട് ഒരു സ്ഥിര സാന്നിധ്യം ആയിരുന്നു.... നല്ല കുറെ ഓർമ്മകൾ... കാലം എത്ര പെട്ടെന്ന് ആണ് പോകുന്നത് 😍😍😍🎤🎶👌👍ഈ നായികയെ പിന്നീട് അധികം സിനിമകളിൽ ഒന്നും കണ്ടിട്ടില്ല

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +23

    *2021 ൽ പ്രണയിക്കാത്തവർക്ക് വരെ ഫീൽ ഉണ്ടാക്കുന്ന വിദ്യാജി മാജിക്‌ വീണ്ടും കേൾക്കാനും ലൊക്കേഷൻ ഭംഗി ഒപ്പിയെടുത്ത വീഡിയോ കാണാനും വന്നവരുണ്ടോ*
    *ഈ സിനിമയിൽ ബൈസിക്കൾ കിക്ക് അടിക്കുന്നത് കണ്ട് അടിച്ചിട്ട് നടുവും തല്ലി വീണത് ഇപ്പോഴും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു*

    • @im_jithendra
      @im_jithendra 3 года назад

      മൗറീഷ്യസ് അല്ല.. ഇത് james bond island..തായ്‌ലൻഡ്

    • @syamnamboothiri8056
      @syamnamboothiri8056 3 года назад

      E penninte peru ariyamo

    • @im_jithendra
      @im_jithendra 3 года назад +1

      @@syamnamboothiri8056 Aksha Pardasany

  • @akhilam821
    @akhilam821 3 года назад +40

    ഹൈവാ 2021 ആയിട്ടും ഈ പാട്ടിന് ഒരു മാറ്റവും ഇല്ല ..അന്നും ഇന്നും ഒരു വെറൈറ്റി ഫീൽ❤️കേൾക്കാനും കാണാനും ഒത്തിരി ഒത്തിരി ഇഷ്ടാ😊😘

  • @sachinvsunil9821
    @sachinvsunil9821 3 года назад +84

    Vidyasagar🔥🔥melody king🔥🔥

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Год назад +4

    ഗിരീഷ് ചേട്ടന്റെ രോഗം മൂർച്ഛിച്ച സമയത്തുള്ള പാട്ട്

  • @aravindR001
    @aravindR001 3 года назад +23

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഈ പാട്ട് കേട്ടത് അന്നും ഇന്നും എന്റെ fvrt സോങ്...

  • @0arjun077
    @0arjun077 3 года назад +113

    എന്താണെന്നെന്നോടൊന്നും
    ചോദിക്കല്ലേ ചോദിക്കല്ലേ..
    മറ്റാരും കാണാതെന്നോടെന്തോ
    മെല്ലെ ചൊല്ലാനില്ലേ...
    നിന്നെ കാണും നേരത്തേതോ
    മോഹം താനേ ചൂളം മൂളുന്നോ...
    പറയൂ അതിലുള്ള രസം...
    അറിയില്ല പറഞ്ഞുതരാൻ...
    ഇടനെഞ്ചിലിതെന്തു സുഖം...
    ഇളമഞ്ഞു പൊതിഞ്ഞതുപോൽ..
    എൻ കനവിലുണരും അലസമലസം
    നിൻ കളമൊഴിയോ...
    നിൻ കരളിലൊഴുകും കളിചിരികളിൽ
    എൻ നറുമൊഴിയോ...
    മൊഴി മൊട്ടുകളേ മലരാവുകയോ...
    മലരല്ലികളേ മധു ചൂടുകയോ...
    ഈ നേരം വന്നാൽ ഉള്ളിന്നുള്ളിൽ
    ഞാനാണോ.......
    നിൻ മിഴിമുനകളോ ഒഴുകുമലയായ്
    എൻ തളിരു‍ടലിൽ..
    എൻ പ്രണയമധുരം തഴുകി മഴയായ്
    നിൻ ചൊടിയിണയിൽ...
    മൃദുചുംബനമോ കുളിരാവുകയോ..
    പകരം തരുവാൻ കൊതികൂടുകയോ..
    ഈ നാളിൽ നീയും ഞാനും
    ചേരും ചേലാണോ....
    //////////////////////////////////////////////////////////////////////
    Enthaaninnennodonnum
    chodikkalle chodikkalle
    Mattaarum kaanaathennodentho
    melle chollaanille
    ninne kaanum nerathetho
    moham thaane choolam moolunno
    parayoo athilulla rasam
    ariyilla paranju tharaan
    idanenchilithenthu sukham
    ilamanju pothinjathu pol
    En kanavilunarum alasamalasam
    nin kalamozhiyo
    nin karalilozhukum kalichirikalil
    en narumozhiyo
    mozhi mottukale malaraavukayo
    malarallikale madhu choodukayo
    ee neram vannaal ullinnullil
    njaanaano..
    Nin mizhimunakalo ozhukumalayaay
    en thalirudalil
    en pranayamadhuram thazhuki mazhayaay
    nin chodiyinayil
    mrudu chumbanamo kuliraavukayo
    pakaram tharuvaan kothi koodukayo
    ee naalil neeyum njaanum
    cherum chelaano...

  • @greeshmasuresh7016
    @greeshmasuresh7016 3 года назад +117

    മനസിന്‌ ഇഷ്ട്ടപെട്ട ഏതു song എടുത്തു നോക്കിയാലും അതൊക്കെ vidya ജി യുടെ ആയിരിക്കും..... എനിക്ക് വയ്യ..... 🥰🥰🥰🥰

  • @aiswarya._.2706
    @aiswarya._.2706 Год назад +54

    എത്ര കാലം കഴിഞ്ഞാലും ഈ പാട്ടുകൾ കേൾക്കാൻ ഓടി വരുമ്പോഴുള്ള ആഹ് ഫീൽ 😍❤️
    Evergreen hits✨️

  • @athul.p.k5388
    @athul.p.k5388 7 дней назад +3

    2014 പകുതിയായിട്ടും ഈ സോങ് കാണുന്ന ലെ ഞാൻ 😂💞

  • @Aparna_Remesan
    @Aparna_Remesan 3 года назад +57

    ഇതിന്റെ വീഡിയോക്ക് വേണ്ടി കുറെ ആയീ waiting
    ഈ പാട്ടു പാടിയ ചേട്ടന്റെ കരിമിഴി കുരുവിയെ,തൊട്ടുരുമ്മി ഇരിക്കാൻ സോങ്ങും പൊളിയാ😝💕👌💞💞

    • @abinmanoj2232
      @abinmanoj2232 3 года назад +3

      And the intresting thing is that all these songs are of Vidyasagar.ഈ ഗായകനെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളതും അദ്ദേഹമാണ്.

    • @Aparna_Remesan
      @Aparna_Remesan 3 года назад +3

      @@abinmanoj2232 athee

    • @dinsbaby5256
      @dinsbaby5256 3 года назад +2

      Kaadirangi Oodi varunnoru💥💥😂😂songum pulli thanne aanu pinne ithinte ellam Lyricsum legend gireesh puthenchery aanu💙💙

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @Rajavinte Makan sooper😝😝nayika nalla cute anu 💗

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @Rajavinte Makan ആ ചിരി😘

  • @Abhi_Amigo25
    @Abhi_Amigo25 3 года назад +139

    മൃദുചുംബനമോ കുളിരാവുകയോ, പകരം തരുവാൻ കൊതി കൂടുകയോ. Cute Pair 😍❤️
    Devanand nd Shwetha Vocals Superb
    Lyrics nd Music OSM

  • @DANY.2k
    @DANY.2k 2 года назад +13

    2:00 നീതുവിൻറെ എന്നാ ഭംഗിയുള്ള ചിരിയാ😚

  • @ciaptenindia9211
    @ciaptenindia9211 3 года назад +9

    പാട്ടും പാട്ടിനൊത്ത.. ഡാൻസും.....ജാസി ഗിഫ്റ്റിന്റെ.ലാജ്ജാവതിയെ. സോങ് കേട്ടു ഇഷ്ടപ്പെട്ടു.കണ്ടു..ഇഷ്ടം പോയ പാട്ടാണ്..ഇതു കേൾക്കാനും കാണാനും ഒരുപാട് ഇഷ്ടം.നായകനും നായികയും.....made for each other😍😍😍😍😍😍😍😍😍😍😍

  • @rahulp.a5609
    @rahulp.a5609 3 года назад +66

    എൻ കണവിലുണരും അലസമലസം നിൻ കള മോഴിയോ...
    😍❣️💞💕❤️😍❣️💞💕❤️

  • @xaled3749
    @xaled3749 3 года назад +28

    ഇത്‌ കഹോനാ പ്യാർഹെ പാട്ടിലെ ലൊക്കേഷനല്ലെ. ഹിന്ദിയിൽ ആ പാട്ടും മലയാളത്തിൽ ഈ പാട്ടും അടിപൊളിയാണു

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 года назад +10

    ഞാൻ ഒൻപതിൽ പഠിക്കുമ്പോ 10 പഠിക്കണ ഒരേട്ടന് ഇഷ്ടാണ് ന്ന്‌ പറയുമായിരുന്നു... കൂട്ടുകാരികൾ പറയും ഈ നായകന്റെ face cut ഉണ്ട് പ്രേമിച്ചൂടേ ന്ന്‌... ഉള്ളിൽ ഒരിഷ്ടമൊക്കെ തോന്നിയിരുന്നു... പിന്നെന്തോ അതങ്ങനെ പോയി... ഞാൻ സ്കൂളും മാറി... ഇപ്പൊ ഈ പാട്ട് കേട്ടപ്പോ അതൊക്കെ ഓർമ്മ വന്നു... നല്ല രസമാണ് കുട്ടിക്കാലം കൗമാരം... 😄

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +32

    മനോഹരഗാനം 2007 കാലഘട്ടത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നു.

  • @sarath5347
    @sarath5347 3 года назад +26

    3 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട് 😍
    വിദ്യാജി 😘😘

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 9 месяцев назад +2

    ഞാൻ 2023 ഇൽ സെപ്റ്റംബർ 14 നു ഈ ഗാനം മൂന്നു പ്രാവശ്യം കേട്ടു. ഈ ഗാനം ആദ്യം കേട്ടപ്പോൾ തന്നെ വല്ലാത്തൊരു ആകർഷണം തോന്നിയിരുന്നു.

  • @novaheart3241
    @novaheart3241 Год назад +9

    ശെടാ ഇതും വിദ്യാജി ആയിരുന്നോ....
    Thalaivare നീങ്കള....enga pathalum Vidya ji

  • @anoopfrd3849
    @anoopfrd3849 Год назад +2

    Girish puthenchery 🥰😍😘

  • @pavanjoseph9151
    @pavanjoseph9151 11 месяцев назад +3

    ഈ നായിക ആയിരുന്നു എന്റെ first crush 💞

  • @sreejitho4888
    @sreejitho4888 3 года назад +61

    അന്നും ഇന്നും വിദ്യാജിയുടെ ഗാനങ്ങൾ കേൾക്കാൻ ഒരു പ്രേത്യേക സുഖമാണ്..... ❤️❤️

  • @athiraathi4424
    @athiraathi4424 3 года назад +918

    വിദ്യാജി മാജിക്
    പ്രണയിക്കാത്തവർ വരെ പ്രണയിച്ചു പോകും

    • @rahul_mk
      @rahul_mk 3 года назад +28

      Evidem ethiyaaa... kumbidi

    • @ammu797
      @ammu797 3 года назад +12

      Yeah. E patt onu kelkan vannatha. 5 times repeat adich ketita poye. 💯🤩🎶

    • @sonamathew6248
      @sonamathew6248 3 года назад +3

      @@ammu797 wowww nicee 😍

    • @athiraathi4424
      @athiraathi4424 3 года назад +12

      @@ammu797 vidhyaaji magic..nd singers too😍😍

    • @sudhisudarsanan6918
      @sudhisudarsanan6918 3 года назад +5

      Ellayidathum undallo iyal

  • @athulkrishna8522
    @athulkrishna8522 2 месяца назад +2

    Vidya ji💯❤

  • @subykrishnan6499
    @subykrishnan6499 2 года назад +11

    നായിക നല്ല ഭംഗിയായി ചിരിക്കുന്നു 💞 കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 💞💞💞💞💞

  • @aryaps7143
    @aryaps7143 3 года назад +65

    Cheriya cheriya steps aanengil polum ee pattine kooduthal manohara maakkunnath aaa pattinu anusarich ulla steps thanne aanu

    • @shanashaji7673
      @shanashaji7673 3 года назад +3

      Sheriyaa

    • @AnnaBenfangirl
      @AnnaBenfangirl 3 года назад +3

      💯💯

    • @beneetakichu5076
      @beneetakichu5076 2 года назад

      Athu Maathramalla Naayakandeyum Nayikayudeyum Smils ,Shootting Place, Paattinde Arthamulla Varikal , Naayakandeyum Naayikayudeyum Dress , Pinne Avarude Abhinayavum

  • @sudhivishnu9044
    @sudhivishnu9044 3 года назад +15

    പ്ലസ് ടു കാലഘട്ടം..... ശരിക്കും നൊസ്റ്റാൾജിയ ആണ് ഈ പാട്ട്. വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോൾ മിക്കവാറും കിരൺ ടീവിയിലും ഏഷ്യാനെറ്റ്‌ പ്ലസ് ലും ഈ പാട്ട് ഉണ്ടാകും. അതൊക്കെ ഒരു കാലം

  • @ABINSIBY90
    @ABINSIBY90 3 года назад +6

    ലിറിക്‌സ് ഒക്കെ അടിപൊളി. എന്താണെന്നറിയില്ല ഒരു പ്രേത്യേക സന്തോഷമാണ് ഈ പാട്ട് കേൾക്കാൻ. ഒരു enthusiasm അലയടിക്കുന്നു.ഈ പാട്ടിൽ എന്തോ ഒന്നുണ്ട്. ഇത് പ്രണയത്തിന്റെ ആഘോഷം. യുവത്വത്തിന്റെ ആഘോഷം..

  • @ratheesh3505
    @ratheesh3505 2 года назад +17

    ഈ പാട്ട് ഇറങ്ങിയ സമയത്ത് എനിക്ക് കാമുകി ഇല്ലായിരുന്നു ... അതെനിക്ക് വലിയ തീരാനഷ്ടമാണ് ....😔.....

  • @sreehariem2333
    @sreehariem2333 3 года назад +121

    Uff brings back a lot of memories😍😍🥰
    Thank you for uploading.....
    One of my favorites...
    "അയാൾ സംഗീതത്തിന്റെ രാജാവാണ് "
    "King of melodies" Vidyaji ❤

    • @sreehariem2333
      @sreehariem2333 3 года назад

      @Rajavinte Makan Shajyetta ningal mass aanu🤣🤣🤣

  • @jsnair9316
    @jsnair9316 3 года назад +6

    ഈ പാട്ട് ആദ്യമായി കിരൺ കണ്ട കാലം തൊട്ട് ഒരുപാട് ഇഷ്ടമാണ്.ആ നായികയുടെ ഗൗൺ കണ്ട് ഇഷ്ടമായി അതുപോലെ ഡ്രസ്സ് സ്കെച്ച് പേന വെച്ച് ബുക്കിന്റെ ബാക്കിൽ വരയ്ക്കുമായിരുന്നു..അന്നൊക്കെ ഡ്രസ്സ് അനുസരിച്ചു മാലയും കമ്മലും ഒക്കെ അത്ഭുതം ആരുന്നു 🥰

  • @arjunmm6561
    @arjunmm6561 Год назад +2

    Pandu juke boxil ee pattu Kelkan vendi kure neram wait cheyyyumayirunnu Athoru kala❤️

  • @FriendsForever-vv4nq
    @FriendsForever-vv4nq Год назад +11

    90's ന് ഇതൊക്കെ മറക്കാത്ത ഓർമ്മകൾ ആണ്.

  • @akshithaparvathy6988
    @akshithaparvathy6988 2 года назад +7

    ഈ പാട്ട് ബസ്സിൽ പോകുമ്പോൾ കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ...😇❤️

  • @jyothis_njose2067
    @jyothis_njose2067 3 года назад +169

    ഇതെന്താ എനിക്ക് ഇഷ്ടമുള്ള പാട്ടെല്ലാം വിദ്യാജി ചെയ്ത് ഗിരീഷ് പുത്തഞ്ചേരി എഴുതിയത് ആണെല്ലോ... ഇപ്പോൾ ആണെല്ലോ ഇതെല്ലാം മനസിലാകുന്നത്

    • @greeshmasuresh7016
      @greeshmasuresh7016 3 года назад +14

      സത്യം...... എനിക്കും അങ്ങനെ തന്നെ.....

    • @jyothis_njose2067
      @jyothis_njose2067 3 года назад +3

      @@greeshmasuresh7016 🤩👍

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 года назад

      Enteyum

    • @sanoopsanu648
      @sanoopsanu648 3 года назад +2

      ഈ പാട്ടിനു വരികൾ എഴുതിയത് വയലാർ ശരത്ചന്ദ്രവർമയാണ്.
      ഓ മരിയ എന്ന ഗാനത്തിനാണ് ഗിരീഷ് പുത്തഞ്ചേരി വരികൾ എഴുതിയിട്ടുള്ളത്

  • @athulghosh1458
    @athulghosh1458 2 года назад +17

    😇ഇല്ലാത്ത കാമുകിയെ വരെ കാണിച്ചു തന്ന പാട്ട് 😍

  • @anugrahohmz512
    @anugrahohmz512 Год назад +7

    ചില പാട്ടുകൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. അവ Time Mechine കളെ പോലെ നമ്മുടെ കുട്ടികാലത്തെക്ക് കൊണ്ട് പോകുന്നു.....❤

  • @arjunappuzzarjunappuzz2374
    @arjunappuzzarjunappuzz2374 3 года назад +35

    ഇജ്ജാതി പടവും പാട്ടുകളും 😍😍❤ #ഗോൾ

  • @jayakumarpg5781
    @jayakumarpg5781 5 месяцев назад +17

    2024 il കേൾക്കുന്നവർ ഉണ്ടോ

  • @Krishnadev22566
    @Krishnadev22566 2 месяца назад +1

    നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ....???
    ഈ പാട്ടും കേട്ട് ആ നായികയെ മാത്രം നോക്കിയിരുന്നാൽ മതി ❤️🙌

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 22 дня назад +3

    ഞാൻ വീണ്ടും 28/5/2024 ഇൽ വന്നു ഈ മനോഹരമായ ഗാനം ആസ്വദിച്ചു ❤❤❤❤

  • @mohanchandra9001
    @mohanchandra9001 2 месяца назад +2

    Enthaaninnuennoodonnum ❣️

  • @wayfarerdreamz
    @wayfarerdreamz 3 года назад +13

    വിദ്യാജി ഒരു ജിന്നാണ് ബഹൻ..ഗിരീഷേട്ടനൊ...സാക്ഷാൽ ദേവേന്ദ്രനും..❤

  • @HappySad547
    @HappySad547 2 года назад +14

    Nayakan enthoru cute aanu❤️❤️❤️

  • @ramyrajan5293
    @ramyrajan5293 2 месяца назад +2

    Very beautiful heroine..❤

  • @VignadeepM
    @VignadeepM 3 года назад +36

    0:22 from TAMILNADU . The song released when i was 7 years old . What a song ❤️❤️❤️

  • @anandhukrishnan4633
    @anandhukrishnan4633 3 года назад +12

    2007ഇപ്പടം ഇറങ്ങുബോൾ ഞാൻ 3നിൽ പഠിക്കുന്നകാലം ഇപ്പാട് എന്ന് കേട്ടോ അന്ന് തോട് ഇന്ന് 2021ആയിടും ഞാൻ ഇപ്പാട് ഇഷ്ടപെടുന്നു നല്ല romattikk song ആണ് 😍😍❤️❤️💕💕

  • @anijahenness1836
    @anijahenness1836 3 года назад +45

    ആദ്യമായി കേൾക്കുന്ന feel തന്നെ😍😍ഒരു മാറ്റവും ഇല്ല🥰

    • @beneetakichu5076
      @beneetakichu5076 2 года назад

      Ennu vechaal Ethra keattalum Mathyvarilla Athreyku Super Song Alle

  • @mrsmeenasb6038
    @mrsmeenasb6038 2 года назад +6

    ഇവർ തമ്മിൽ എന്താ കെമിസ്ട്രി. എന്തൊരു ഭംഗിയുള്ള പാട്ട്

  • @vaishnavamkailasam7000
    @vaishnavamkailasam7000 2 года назад +9

    പഴയപാട്ടുകൾ കൂടുതലായിഇഷ്ടപ്പെടുന്ന ആളാണെങ്കിലും എനിക്കും ഈ പാട്ട് വളരെ പ്രിയങ്കരം... അതുപോലെ അവരുടെ ഡാൻസുംകൊള്ളാം...ബോറടിപ്പിക്കാതെ ആസ്വാദ്യ മാക്കി...ഇവർ പിന്നെ ഏതെങ്കിലും ചിത്രത്തിൽ വന്നോ....

  • @vishnumenon9075
    @vishnumenon9075 3 года назад +62

    3:12 favorite line & scene 😍