മലയാള സിനിമയിലെ ജാതി തൊഴിലാളികൾ. Caste promotion in malayalam movie.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Presentation by QERALAH Vlog : The unwanted mentioning of caste for the purpose of degrading and upgrading the people for a superior feel of privilege, with using Movies. Why they consider to create an "Others Feeling" in a public platform. Humans are equal for their good & Bad
    Few part of the video had been cut due to copyright issue, demand in comments if you need the whole video.

Комментарии • 87

  • @SreenathRMohan
    @SreenathRMohan 4 года назад +35

    മലയാളം film industry യിൽ നിന്നും ജാതി എടുത്തെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. Keep going bro👍.

    • @sandeep_nle
      @sandeep_nle 3 года назад +1

      സര്ക്കാര് ജോലികളിൽ നിന്നും കൂടി...

    • @frjohnoommen
      @frjohnoommen 3 года назад +1

      സർക്കാർ ജോലി റീസെർവഷൻ എടുത്തു കളയണം

    • @aravindmk4073
      @aravindmk4073 2 года назад

      @@frjohnoommen eyy ath vendaa

    • @tvrajesh5377
      @tvrajesh5377 Месяц назад

      ​@@frjohnoommenഒരു സവർണ മാടമ്പി ശബ്ദം 😅

    • @Defender123-l7i
      @Defender123-l7i 14 дней назад

      അതെന്താ private​ ജോലി ചെയ്താൽ?@@sandeep_nle

  • @TheGayathryOfficial
    @TheGayathryOfficial 4 года назад +40

    Hi, I wish to use some parts of this in my roast video. Will give you credits.

  • @jobincb9480
    @jobincb9480 3 года назад +44

    നായർ എന്നാൽ ഏറ്റവും താഴ്ന്ന ജാതി ആണ്, പെണ്ണുകളെ നമ്പുതിരിക്ക് കാഴ്ച വെച്ച് 18 നൂറ്റാണ്ട് മുതൽ ഉയർന്നു

    • @deepukrishna9721
      @deepukrishna9721 2 года назад +5

      Athu sathyam nair aya shashi tharoor ezhuthiyatha bratish karkku koottikoduthittundennu

    • @hhjjsbb9364
      @hhjjsbb9364 Год назад

      Puthiya arivanallo😁

    • @ARUNAnushka
      @ARUNAnushka Год назад

      NAIR HIGH CASTE ANNU 💖💖💖

    • @MollySudhakaran-ns9vw
      @MollySudhakaran-ns9vw 2 месяца назад

      Ancestors of nairs are nagas(Tribals).

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Месяц назад

      ​@@ARUNAnushkaഉവ്വ ശൂദ്ര വിഭാഗം പോലും അല്ല നായർ😂😂🤣🤣. വരണം ഇല്ലാത്ത വിഭാഗത്തിൽ ആണ് യഥാർത്ഥത്തിൽ നായർ ഉള്ളത്😂😂. പുലയൻ, പറയാൻ, ഇഴവർ, നായർ😂😂. എത്ര സ്വയം പൊങ്ങിയിട്ടും കാര്യമില്ല😂😂

  • @arupz5918
    @arupz5918 4 года назад +21

    Gayatri chechi paranjitt vannadha... Polichuuu..

  • @lakshmi3838
    @lakshmi3838 4 года назад +12

    After gayu roast

  • @tvrajesh5377
    @tvrajesh5377 Месяц назад +1

    നീലക്കുയിൽ രണ്ടിടങ്ങഴി പോലുള്ള സിനിമകളൊക്കെ ഇനി ഇറങ്ങില്ല

    • @tvrajesh5377
      @tvrajesh5377 Месяц назад

      കാരണം അന്ന് മനുഷ്യ സ്നേഹികൾ ഉണ്ടായിരുന്നു

  • @abijitm.k7208
    @abijitm.k7208 3 года назад +4

    Ningade videos base cheythu vere popular RUclipsrs veendum popular akunnu... Pakshe janangalude manasile hero. Ee videos korachude reach arhikunnundu, pakshe enthu cheyyana.. Aa narration voice onnu normal voice akkinoku chelapo ready akum👍. you are underrated.

  • @prasanthviswamacharya5152
    @prasanthviswamacharya5152 4 года назад +6

    Aaram thamburanile dialogue marakaruth

  • @anupoojaradhakrishnan7858
    @anupoojaradhakrishnan7858 4 года назад +5

    Super 👌👌

  • @vineethcp2.0
    @vineethcp2.0 Год назад +2

    ജാതി പറച്ചിൽ മാത്രമല്ല നിറം ചൊല്ലി അപമാനിക്കുന്നുണ്ട് വളരെ മോശം ഇതൊക്കെ അംഗീകരിച്ചു കൊടുക്കുന്ന സെൻസർ ബോർഡ് ആണ് മേൽ ജാതിക്കാർ

  • @deepukrishna9721
    @deepukrishna9721 3 года назад +7

    Priyadarshan Mohanlal ranjith b unnikrishnan sureshgopi ivarellam jathybrandanmaranu

    • @vrcthemaverick8251
      @vrcthemaverick8251 2 года назад +1

      Parayan anenkil 1000 undu.Pinne cinema Nairde kuthaka anennu paranju mongum.Kazhivullavar elladathum ethum.

    • @deepukrishna9721
      @deepukrishna9721 2 года назад +3

      @@vrcthemaverick8251 ee nair lobikal anu malayalam cinema kuthaka ayi vachirikkunnathu

    • @jayaprakashk5607
      @jayaprakashk5607 2 года назад

      @@vrcthemaverick8251 nair & muslims it's a fact

    • @jayaprakashk5607
      @jayaprakashk5607 2 года назад +1

      @@deepukrishna9721 Muslims & Nair's

  • @ebinaleena5083
    @ebinaleena5083 Год назад +1

    എല്ലാ ആൾക്കാരും ജാതി നോക്കിയ ജീവിക്കുന്നെ അവനെക്കാളും വലുതാണോ എന്നാണ് നോക്കുന്നത് ആണേ വെല്യ സന്തോഷം എന്നിട്ട് ഒന്നും നോക്കാറില്ലന്ന് ആരെയാ ബോധിപ്പിക്കുന്നത് ഇതാണ് കേരളം

  • @kumara1691
    @kumara1691 Месяц назад

    എത്ര നാൾ മുമ്പേ ഇറങ്ങേണ്ട നിരീക്ഷണം .

  • @vishnuvinayan0023
    @vishnuvinayan0023 4 года назад +6

    😂😂😂

  • @jayaprakashk5607
    @jayaprakashk5607 2 года назад +2

    Sathyan Anthikaadu nair allallo ayaalude mikka cinemayileum characters Nair aanu Ramesan Nai,Gopalakrishna panikar, etc

    • @Tweetsoftheweek
      @Tweetsoftheweek 2 года назад +1

      Nair nayakan vannale acceptance kitullu ennulla inferiority complex aavam

    • @jayaprakashk5607
      @jayaprakashk5607 2 года назад

      @@Tweetsoftheweek yes athu complex alla aa kaalagattam angane ayrunnu

    • @ArunGopi-nl1uw
      @ArunGopi-nl1uw 2 месяца назад

      Brahminsinu keralathil vela illea😂

  • @rockygirl27
    @rockygirl27 2 года назад

    Super bro.👌👏👏

  • @srijitthkurup6782
    @srijitthkurup6782 25 дней назад

    ബ്രോ നല്ല വിഷയം എടുത്ത് വീഡിയോ ചെയ് ഒരു ജാതിയെ പറ്റി ഇങ്ങനെ പറയുന്നത് മോശം ആണ്

  • @RDmvm
    @RDmvm 3 года назад

    Eda, kollam.

  • @adarshravi4528
    @adarshravi4528 2 года назад +5

    Mohanlal Priyadarshan thuff

    • @SruthiMr
      @SruthiMr 6 месяцев назад

      Poda dappare

  • @arjunnarendran340
    @arjunnarendran340 3 года назад +10

    പ്രിയദര്ശനെയും മോഹൻലാലിനെയും തെറി വിളിക്കുന്നവർ തമ്മിൽ ഒത്തൊരുമയും ഐക്ക്യവും ഉണ്ടായിരുന്നെങ്കിൽ തന്നെ കേരളത്തിലെ ജാതി വ്യവസ്ഥ 80%കുറയുമായിരുന്നു.കേരളത്തിലെ വലിയ സമുദായമാണലോ ഈഴവർ അവർക്ക് പുലയനെയും പറയനെയും ഒപ്പം നിർത്താനും വിവാഹമടക്കമുള്ള കാര്യങ്ങളിൽ അവരെ കൂടി ഉൾപ്പെടുത്താനും നായന്മാരുടെ അനുവാദം വേണോ?പുലയൻ മരുമകനായി വരുന്നത് മനസ്സനുവദിക്കാതെ സ്വന്തം മകളെ ഒരു ശ്രീനാരായണീയൻ കുത്തി കൊന്നു പിന്നീട് കോടതി അയാളെ വെറുതെ വിടുകയും ചെയ്തു.അന്നൊന്നും കമന്റെഴുതാൻ കൈ പൊങ്ങാത്തവന്മാരെലാം ഇപ്പോൾ ഇവിടെ വന്ന് കമന്റിടുന്നത് ജാതി വ്യവസ്ഥയോടുള്ള എതിർപ്പുകൊണ്ടല്ല കേവലം ജാതി വിരോധം കൊണ്ട് മാത്രമാണ്

    • @ther1867
      @ther1867 3 года назад +5

      നിങൾ പറയുന്നത് സത്യം പക്ഷേ ആരും അത് കാണില്ല കാരണം അവരെ ഒന്നിപികുന്നത് നായർ ബ്രാഹ്മണ വിരോധം എന്ന ഒരൊറ്റ കാര്യം മാത്രം ആണ്
      സവർണം അവർണം എന്നൊക്കെ ഓടിനടന്ന് പറയുമ്പോളും സ്വന്തം ഗ്രൂപ്പുകളുടെ ആധിപത്യം സ്ഥാപിക്കാൻ ആണ് ശ്രമികുന്നത് അല്ലാതെ സമത്വതിന് ഒന്നുമല്ല
      മുകളിൽ തന്നെ ഈഴവ/തീയ്യ ആണ് യദാർത്ഥ kshethriyan എന്നും പറഞ്ഞു കമെന്ൻ്റ് കിടക്കുന്നു ,തീയ്യ ഇപ്പൊ ഇഴവ അല്ല കൂടിയ ഗ്രൂപ്പ് ആണെന്ന് പറഞ്ഞു വേറെ തുടങ്ങി
      ജാതി ഒക്കെ പോയി കേരളത്തിൽ ഗോത്രീയത ആണ് ഓരൊ ഗോത്രങ്ങളും തമ്മിൽ വലിയവൻ ആകാൻ നോക്കുന്നു അടിക്കാൻ ചെണ്ടയായി ബ്രഹ്മിണനെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പിന്നെ നായരെ പ്രതികരണം ഉണ്ടാകില്ല എന്ന അറിയാവുന്നത് കൊണ്ട്
      എന്തിന് ക്രിസ്ത്യാനികളുടെ ഇടയിൽ ജാതീയത വംശീയത കൊടികുത്തി

    • @optimusprime1504
      @optimusprime1504 3 года назад +3

      ഒന്ന് പോടാ ഉവ്വേ വിവാഹം പോലുള്ള സ്വകാര്യ വിഷയങ്ങൾ ഒന്നും ഇതുമായി ബന്ധിപ്പിക്കേണ്ട. അവരാരും ഞങ്ങൾ ആണേ കൂടിയത് എന്നൊന്നും പറഞ്ഞു സ്വയം പൊങ്ങാൻ പോകുന്നില്ല. അത്തരം മ്ലേച്ച ചിന്തകൾ പ്രിയദർശൻ മോഹൻലാൽ സിനിമകളിൽ അല്പം കൂടുതൽ ആണ്. തങ്ങൾ ശൂദ്ര ജാതി ആണെന്നുള്ളത് അപകർഷതാ ബോധം ഉണ്ടാക്കുന്നെങ്കിൽ അതിനു പരിഹാരം കാണാൻ സ്വയം പൊങ്ങുമ്പോൾ വിമർശനങ്ങളും ഉണ്ടാകുന്നത് സ്വഫാവികം

    • @arjunnarendran340
      @arjunnarendran340 3 года назад +2

      @@optimusprime1504 അശോക് ലെയ്‌ലാൻഡിനെ മദ്രാസി കമ്പനിയെന്ന് വിളിക്കുന്നതുപോലെയുള്ളു നായന്മാരെ ശൂദ്രനെന്നും വിളിക്കുന്നത് പ്രയദര്ശന്റെ സിനിമകളിൽ ജാതിയുണ്ട് സമ്മതിച്ചു അതും വേണ്ടതിനും വേണ്ടാത്തതിനും അയാൾ ജാതി തിരുകിക്കയറ്റും എന്നാൽ പ്രിയദർശൻ മാത്രമല്ല മറ്റു ജാതിയിലും മതത്തിലുമുള്ള സവിധായകരും അവരുടെ മിക്ക സിനിമകളിലും നായക കഥാപാത്രം നായർ സമുദായം തന്നെയാണ്.അതിന് കാരണമുണ്ട് നായർ സമുദായത്തെ എങ്ങനെവേണമെങ്കിലും ചിത്രീകരിക്കാം വ്യക്ക്തമാക്കി പറയുകയാണെങ്കിൽ ഒരു നായരേ ആനപ്പാപ്പാനായും ലോറി ഡ്രൈവറായും സാധാ പോലീസുകാരനായുംമൊക്കെ ചിത്രീകരിക്കാം എന്നാൽ നായന്മാർക്ക് സവർണ പദവിയുണ്ട് താനും അതുകൊണ്ടായിരിക്കാം ഒട്ടു മിക്ക നായക കഥാപാത്രങ്ങളും നായന്മാരാകാൻ കാരണം മലയാള സിനിമയിലെ നായർ കഥാപാത്രങ്ങളെല്ലാം ആഢ്യന്മാരും ജന്മിമാരുമൊന്നുമല്ലല്ലോ കിരീടത്തിലെ അച്യുതൻ നായരും വാത്സല്യത്തിലെ രാഘവൻ നായരുമൊക്കെ അതിന് ഉദാഹരണമാണ് മലയാള സിനിമയുടെ തുടക്ക കാലം മുതൽക്കേ ഒട്ടു മിക്ക നായക കഥാപാത്രങ്ങളും നായന്മാരാണ് പ്രേം നസീർ സാറിന്റെ ബ്ലാക്ക് and വൈറ്റ് സിനിമകളൊക്കെ കാണുമ്പൊൾ മനസിലാകും അതിന് കാരണം നായർ സമുദായത്തെ ഒരേ സമയം ഉയർന്നവനായും താഴ്ന്നവനായും ചിത്രീകരിക്കാൻ സാധിക്കും

    • @optimusprime1504
      @optimusprime1504 3 года назад +7

      @@arjunnarendran340 ശൂദ്ര വിഭാഗത്തെ അങ്ങനെ അല്ലാതെ പിന്നെ എങ്ങനെ ആണ് പറയേണ്ടത്, പിന്നെ നായന്മാരെ നായകർ ആക്കുന്നതല്ല പ്രശ്നം സ്വയം വലുതാണെന്ന് കാണിക്കാൻ കുറെ ഊള ഡയലോഗ് കുത്തികയറ്റുന്നതാണ് പ്രശ്നം.

    • @ARUNAnushka
      @ARUNAnushka Год назад

      @@optimusprime1504 NEE ETH LOW EZHAVA CASTE ANNO ATHO PULYAN ANNO 😂😂😂😂😂 NAIR ALWAYS NAIR NAIR HIGH CASTE THANNE ANNU LOW CASTE EZHAVA 😆😆😆😆😆😄😄😄😄

  • @soorajsooraj8419
    @soorajsooraj8419 2 года назад

    Super

  • @arunlalnair6725
    @arunlalnair6725 2 года назад

    Nice

  • @deepukrishna9721
    @deepukrishna9721 2 года назад +6

    22 nayamar dislike adichittundu

  • @vishnuvinayak3341
    @vishnuvinayak3341 2 года назад

    Kerala thil matram kanapedunna oru prathyeka jathi... Bharathatil vera evideum evaronnum valiyathalla ennathanu sathyam.. Nambhootiri mare polum hindi kkaru tazhnnathayanu kanunnathu... Bhatathiri. Pandit. Evarokkeyanu unnatha jathi... Pinne kerala thil ulla eee kootarkku jathiye patti oru chukkum ariyilla... Kerala thile charitra karan maru swantham jathiye pokki kaanikkum.... Cinema kandu tanta jathi valutanennu kazhuthi mattullavare.. Tazhthi paraum... Jenaral. Obc. Sc. St.. Ithokke Economically caste anu British karu undakkiyathu.... Obc ill ulla palaum kerala thinu veliyil suvarna jathiyanu... Kerala thil kanakku nnathu sambhathikam nokkiyanu parambharyam nokki alla..

  • @suradhikasr9785
    @suradhikasr9785 2 года назад +8

    Nair uyarnna jaathiyalla

    • @Tweetsoftheweek
      @Tweetsoftheweek 2 года назад

      swayam valiyavan aanenu varuthan vendi idunna oru komalitaram aanu jaathi.nair surname use cheyunath athinu tanne aanu

    • @hhjjsbb9364
      @hhjjsbb9364 Год назад +1

      Uyarnna jathiyallankil avere genaral akki vechirikkunathenthina

    • @hhjjsbb9364
      @hhjjsbb9364 Год назад

      Suradhika SR . Nair is soorya shekthriya

    • @ARUNAnushka
      @ARUNAnushka Год назад +1

      NAIR HIGH CASTE THANNE ANNU KURU POTTI MARRI IRRNU KARNJO 😂😂😂😂😂😂

    • @pramodsiva9070
      @pramodsiva9070 10 месяцев назад +1

      സവർണ്ണ ജാതികൾ
      ബ്രാഹമണർ
      നമ്പൂതിരി ബ്രാഹമണർ
      പരദേശി ബ്രാഹ്മണർ (അയ്യർ, അയ്യങ്കാർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ)
      പുഷ്പക ബ്രാഹ്മണർ ( അമ്പലവാസികൾ) ( ഉണ്ണി, നമ്പീശൻ, ചാക്യാർ, മാരാർ) - അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ
      ക്ഷത്രിയർ
      പെരുമാൾ ( വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ)
      തിരുപ്പാട്
      സാമന്ത ക്ഷത്രിയർ (തമ്പാൻ, തമ്പുരാൻ, കോവിൽ തമ്പുരാൻ, രാജ, തിരുമുല്പ്പാട്) എന്നിവർ (അന്തരാള ജാതി - ക്ഷത്രിയർക്കും നായ്ന്മാർക്കും ഇടയിലുള്ളവർ)
      ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കർത്ത, കർത്താവ്, കയ്മൾ, ചെമ്പകരാമൻ, ഉണ്ണിത്താൻ, വലിയത്താൻ, മന്നാഡിയാർ, കിരിയത്തിൽ നായർ, നമ്പ്യാർ, പിള്ള‍, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, കുറുപ്പ്)[5][6]
      ക്ഷത്രിയ സ്ഥാനമുള്ള മറ്റ് വിഭാഗങ്ങൾ (ചേകവർ)
      വൈശ്യർ
      വണികർ
      പരദേശി വൈശ്യർ ( ചെട്ടിയാർ)
      വൈശ്യ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (ഗുപ്തൻ, മൂത്തൻ, റവാരി നായർ, ചെട്ടി നായർ, തരകൻ)
      ശൂദ്രർ
      ശൂദ്ര സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (വിളക്കിത്തല നായർ, വെളുത്തേടത്തുനായർ, ചക്കാല നായർ, ഇടയ നായർ, ചെമ്പുകൊട്ടി നായർ, ഓട്ടതു നായർ, പള്ളിച്ചാൻ നായർ‍, പുലിയത്ത് നായർ, മതവൻ നായർ, കലംകൊട്ടി നായർ, അണ്ടൂരാൻ നായർ, വട്ടേക്കാടൻ നായർ, അത്തിക്കുറിശ്ശി നായർ, ചീതികൻ നായർ, ചാലിയൻ നായർ, കടുപ്പട്ടൻ നായർ തുടങ്ങിയവ)[7]
      എഴുത്തച്ഛൻ
      നാഞ്ചിനാട്ട് വെള്ളാളർ

  • @paulsontjohn
    @paulsontjohn 2 года назад

    എന്റെ പൂർവികർ ബ്രാമണർ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട്.കുറച്ചു തലമുറയ്ക്ക് മുന്നെ ഉള്ളവർ ക്രിസ്തിയ മതം സ്വീകരിച്ചു.ഞങ്ങൾ ചർച്ചിൽ എല്ലാരും ഒരുമിച്ചു പ്രാർത്ഥിക്കും പക്ഷെ കൂടെ ഇരിക്കുന്നവന്റെ ജാതിയെന്താ കുലം എന്താണ് എന്ന് നമ്മൾ നോക്കാറില്ല നോക്കിട്ടും ഇല്ല. സന്തോഷത്തോടെ ജീവിക്കുന്നു.

  • @kadathanadchekavas6574
    @kadathanadchekavas6574 3 года назад +9

    Original warriors are THIYYAR community ( chekavar).

    • @loverboi8813
      @loverboi8813 3 года назад +4

      😂😂😂😂😂😂😂😂. Only nairs are warriors. Yes there are nambothiri, iyer, nasrani, Arabi Pillai title holders too....never heard of any1. Europeans have written about nairs and muslims and Christians serving armies....

    • @loverboi8813
      @loverboi8813 3 года назад +2

      😂😂😂😂😂😂😂😂

    • @dhaneshdamodaran397
      @dhaneshdamodaran397 3 года назад +1

      😁😁

    • @abhinav-pm3rp
      @abhinav-pm3rp 2 года назад +1

      @@loverboi8813 💯😅

    • @vrcthemaverick8251
      @vrcthemaverick8251 2 года назад +1

      Aa arinju.Mamankam erangiyappo Wikipediyayil tallu arunnu Nair maatti tiyyan akkan.Enitt youtubers interview kondu vannu Tirunavaya panickers Nayar anennu paranju angane nirthi aa edit war.

  • @sandeep_s2495
    @sandeep_s2495 3 года назад +2

    Pari..... 😠

  • @user-hy1di7js1b
    @user-hy1di7js1b Год назад

    😂