Physics Nobel Prize 2023 | Attosecond Light Pulse Malayalam | Electronൻ്റെ ചിത്രം എടുക്കാൻ കഴിയുമോ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 171

  • @teslamyhero8581
    @teslamyhero8581 Год назад +64

    നോബൽ സമ്മാന ജേതാക്കൾക്കു അഭിനന്ദനങ്ങൾ 👍👍❤️❤️യാതൊരു പരിചയവും ഇല്ലാത്ത വിഷയം... മനോഹരമായി മനസിലാക്കി തന്ന അനൂപ് സർനു ബിഗ് സല്യൂട്ട്..👌👌🙏🙏

  • @freejo4000
    @freejo4000 Год назад +21

    kerala's one of the rarest but highly valuable pop-science channel ....

  • @aneeshfrancis9895
    @aneeshfrancis9895 Год назад +20

    Thanks. These findings will make big changes in future.
    Very informative and simplified explanation.
    Thank you

  • @sasidharank7349
    @sasidharank7349 Год назад +3

    മുൻ വീഡിയോ കളെ പോലെ വളരെ ഇൻഫോമാറ്റിവ് ആണ്
    നന്ദി

  • @indiananish
    @indiananish Год назад +8

    I was expecting this video
    No one does this job as good as you.
    Thank you sir👌❤

  • @bobythomas4427
    @bobythomas4427 Год назад +14

    Awesome video. I salute to your skill to explain in simple ways using examples.

  • @DevikaKoderi
    @DevikaKoderi Год назад +1

    Thank u sir.... 😍❤
    Aadyayittanu Attosecond kekkunne.... ✨️❤
    New subscriber ...❤

  • @aue4168
    @aue4168 Год назад +2

    ⭐⭐⭐⭐⭐
    Great. Thanks a lot
    Chemistry nobel- നുള്ള വിഷയം കൂടി താങ്കൾ വിശദീകരിച്ചാൽ ഇതുപോലെ മനസ്സിലാക്കാമായിരുന്നു.

  • @Saiju_Hentry
    @Saiju_Hentry Год назад +1

    J R സ്റ്റുഡിയോ ഇതു ആദ്യം ചെയ്തിട്ടുണ്ടെങ്കിലും പുള്ളിക്ക് അടുക്കും ചിട്ടയോടും കൂടി പറയാൻ അറിയില്ല. മാത്രമല്ല പുള്ളി എന്താണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എന്നു നമ്മോടു convey ചെയ്യാനും അറിയില്ല. Simplyfy ചെയ്യാൻ ശ്രെമിക്കുമ്പോൾ ഒക്കെ കോംപ്ലിക്കേറ്റഡ് ആകാറുണ്ട്...
    എന്നാൽ അനൂപ് സാർ അതിലൊക്കെ പുലി തന്നെ.
    Sceince നോട് ഇഷ്ടം തോന്നുവൻ തന്നെ കാരണം സാർ ആണ്...
    ഇത്രയും വലിയ കാര്യങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ grasp ചെയ്യുന്നത് തന്നെ വളരെ വലിയ അത്ഭുതം ആണ്...
    You are really great

    • @Science4Mass
      @Science4Mass  Год назад +1

      Thank you👍

    • @abdussamadnm
      @abdussamadnm Год назад

      Jr studio ക്കാരാന് അതിന്റെ ഇടയിൽ കൂടി യുക്തി വാദം വളർത്തണം. അപ്പോൾ കാര്യങ്ങൾ ആൾക്കാർക്ക് മനസ്സിലാകുന്ന പോലെ പറഞ്ഞാൽ അത് നടക്കില്ല. ഇദ്ദേഹത്തിനു ഇത് വരെ ഉള്ള എന്റെ ഒരു അനുഭവം വെച്ച് അങ്ങനെ ഒരു ചിന്ത ഇല്ലാ എന്ന് തോന്നുന്നു. ഉള്ളത് ഉള്ളത് പോലെ പറയുന്ന പോളിസി ആണ്.

  • @asifkareem15
    @asifkareem15 Год назад +6

    Highly Informative ❤

  • @rajeshp5200
    @rajeshp5200 Год назад

    വീണ്ടും ... നല്ലൊരു വീഡിയോ ... താങ്ക് യു

  • @infact5376
    @infact5376 Год назад +2

    This is what I suggested once earlier. It will be a great service to Malayalees if such Nobel Ideas are explained in your lucid language. It is felt that it will gradually lift the science awareness of our people to a very high degree. Congrats. Continue.

  • @ashmeerkc8265
    @ashmeerkc8265 Год назад +1

    Ningal vallathoru sambavamanu maashe💯💯👌👌👌

  • @SM24I
    @SM24I Год назад

    ഓരോ വീഡിയോ വരുമ്പോൾ പുതിയ അറിവുകളും ഉൾക്കാഴ്ചയും പ്രസരിച്ചു കൊണ്ടേയിരിക്കുന്നു❤

  • @biju9444
    @biju9444 Год назад

    ❤❤❤❤എല്ലാ വിഡിയോസും പോലെ ഇതും സൂപ്പർ ❤❤❤❤👌🏻👌🏻👌🏻👌🏻👏🏻👏🏻

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Год назад +4

    Got much more informations, thank you so much sir 🤝🤝🤝

  • @hebitha
    @hebitha Год назад +1

    High quality content. Let Science for Mass reach more Masses

  • @radiance2751
    @radiance2751 10 месяцев назад

    സാധാരണക്കാർക്ക് അറിവ് നൽകാൻ ശ്രമിക്കുന്നവർക്ക് ഒരു നൊബേൽ പ്രൈസ് ഉണ്ടെങ്കിൽ, അതു ഇദ്ദേഹത്തിനു കൊടുക്കണം എന്നു ആഗ്രഹിക്കുന്നു. Salute.

  • @HishamLa-lx9ef
    @HishamLa-lx9ef Год назад +1

    Fantastic video and content

  • @mansoormohammed5895
    @mansoormohammed5895 Год назад +4

    Thank you anoop sir ❤

  • @paul-gm8ss
    @paul-gm8ss Год назад +2

    Wonderful and comprehensive explanation. Thank you

  • @aslrp
    @aslrp Год назад +5

    അറ്റോ സെക്കന്റ്ന്റെ പല വീഡിയോകൾ കണ്ടിരുന്നു, ഇത്രയും വ്യക്തമായി മനസിലാക്കി തരാൻ സയൻസ് 4 മാസ്സിനെ കഴിഞ്ഞുള്ളു....

  • @deepakcs2797
    @deepakcs2797 Год назад +5

    Was waiting for this ❤️❤️

  • @Bjtkochi
    @Bjtkochi Год назад +6

    നോബൽ മാഹാപ്രതിഭകൾ ലോകത്തിൻ്റെ വെളിച്ചം

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Год назад

    ഞങ്ങൾ ക്രിസ്ത്യാനികളുടെ ബൈബിളിൽ മത്തായി മാഞ്ഞൂരാൻ വചനം 69 96 ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നു. 2000 കൊല്ലങ്ങൾക്കു മുൻപ് ഇത് പ്രവചിച്ചിരുന്നു. ഹല്ലേലൂയാ ഹല്ലേലൂയയ. ഈ വചനം നോക്കി പരീക്ഷണം ചെയ്താണ് ഈ 3 വേന്ദ്രന്മാർ നോബൽ സമ്മാനം അടിച്ചു മാറ്റിയത്.

    • @teslamyhero8581
      @teslamyhero8581 Год назад +1

      🤭🤭🤭🤣🤣
      ട്രോൾ 😎😎😎

  • @umeshkalathil949
    @umeshkalathil949 Год назад +1

    സോളാർ സെല്ലിന്റെ പ്രവർത്തനം വീഡിയോ ചെയ്യാമോ

  • @harithav9116
    @harithav9116 2 месяца назад

    Very informative..Thank you.

  • @anile2943
    @anile2943 Год назад

    നല്ല അവതരണം ഇതിലും വ്യക്തമായി ഇനി കിട്ടാനില്ല supper sir love you

  • @praveenchandran5920
    @praveenchandran5920 Год назад

    ഒരു പുതിയ അറിവ് തന്നതിന് നന്ദിsir 🙏

  • @madhulalitha6479
    @madhulalitha6479 Год назад +1

    Very good,this type of modern physics concepts given by you are precious.those who are not educayed in science it will help them thanks a lot.

  • @farhanaf832
    @farhanaf832 Год назад +1

    1:49 cancer researchil nammukum contribute cheyam athinu softwares und like folding at home, dream lab for Android, Rosetta at home, foldit, eterna
    Quantum moves program vazhi Quantum computer kandupidikan help cheyam
    Arkuvenamekilum data processing cheythit scientistsine help cheyam ♥️
    Please make video about it....
    Include nasa citizen science projects too...
    Kore peru data processingil vannal koravu cashinu quality ulla food, medicine, electronics fertilizer okke kittum...

  • @mohammedghanighani5001
    @mohammedghanighani5001 Год назад +1

    സ്കൂളിൽ പഠിക്കുന്ന കാലത്ത് വിചാരിച്ചത് ആറ്റങ്ങൾ micro scope ലൂടെ കാണാൻ കഴിയും എന്നായിരുന്നു

  • @sandeep.s.rohith121
    @sandeep.s.rohith121 Год назад +1

    Sir processor kale kurich detailed aayi oru video cheyyaamo? Please

  • @ammasgurupra6254
    @ammasgurupra6254 Год назад

    വളരെ നന്ദി.

  • @shinoopca2392
    @shinoopca2392 Год назад

    Sir supper, ellam clear aai manasilai, thank u🎉❤

  • @harismohammed3925
    @harismohammed3925 Год назад

    .....സമയത്തിന്റെ അറ്റോ സെ ക്കന്റ് പ്രതിപാദ്യ വിശദീകര ണത്തിന് അഭിനന്ദങ്ങ ൾ..!!!!!... ആശംസകൾ...!!!!!!..

  • @vishnup.r3730
    @vishnup.r3730 Год назад

    നന്ദി സാർ 🖤

  • @ramesankrishnan1805
    @ramesankrishnan1805 Год назад

    ഒരു അറിവും അധികമാകില്ല❤

  • @firdouseck311
    @firdouseck311 Год назад +1

    I was waiting for this video to comprehend the aspects of Nobel price 2023

  • @vineethkk1919
    @vineethkk1919 Год назад +2

    Thanks for this new information. I have one doubt. What is the shape of Electron? What does it looks like? Kindly share the reply if possible.

  • @ajithmarvel
    @ajithmarvel Год назад

    You are great Anoop.

  • @jaikalari
    @jaikalari Год назад

    Thank you for sharing wonderful information....

  • @sandipraj100
    @sandipraj100 Год назад +1

    Hope you will do a video about quantum dots which won the chemistry nobel prize

  • @wesong321
    @wesong321 Год назад

    New topic 👏👏👏

  • @harikumarkr
    @harikumarkr Год назад

    That was beautifully explained.

  • @rajbalachandran9465
    @rajbalachandran9465 Год назад +2

    നമ്മൾ കാണുന്ന സ്വപ്നമെല്ലാം 2ഓ 3ഓ സെക്കൻ്റ് മാത്രമേ ഉള്ളൂ എന്ന് കേട്ടിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ എങ്ങനെയാ വലിയ വലിയ ഡയലോഗുകൾ നമ്മൾ പറയുകയും കേൾക്കുകയും ചെയ്യുന്നത്...🤔🤔

    • @sn0w_w0lF
      @sn0w_w0lF Год назад

      സ്വപ്നം 2-3 സെക്കൻഡ്‌സ് ഉള്ളു ബാക്കി നമ്മൾ തന്നെ സ്വയം ചിന്തിക്കുന്ന കാര്യങ്ങളാണ്

  • @_Physics_PQR
    @_Physics_PQR Год назад +3

    Thanks Sir 💯💥

  • @sreeharispillai1436
    @sreeharispillai1436 Год назад

    Thankyou Sir... Last videoyil njan ithu request cheythirunnu.
    Ithupole bakki science related nobelsum cheyyumo sir.. please.. while watching sirs videos feels relativity theory is true.. Padulle topics 15 minutes kaanumbol feels only takes 5 minutes 😇.. thankyou for this great effort sir ✨️

  • @Learn_and_Relearn
    @Learn_and_Relearn Год назад

    Nothing more than big salute...

  • @justinmathew130
    @justinmathew130 Год назад

    Excellent 👌

  • @EdwinPJ-v6m
    @EdwinPJ-v6m Год назад

    Thanks Bhai...

  • @Jagan70
    @Jagan70 Год назад

    സിര്, മാസ്സ് spectroscopy ഒന്നു explain ചെയ്യാമോ 🙏

  • @YuvalNoahHarri
    @YuvalNoahHarri Год назад

    Well explained

  • @sheebannv5851
    @sheebannv5851 Год назад

    സൂപ്പർ

  • @cksartsandcrafts3893
    @cksartsandcrafts3893 Год назад +1

    ഒരു ഇരുമ്പ്/ചെമ്പു കമ്പിയിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അവിടെ നടക്കുന്നതു ഇലക്ട്രോണുകളുടെ നിരന്തരം ഉള്ള ചലനം/ഒഴുക്കു അല്ലേ? അതു ആ സെല്ലിൽ (വൈദ്യുത സ്രോതസ്സ്) നിന്നും വരുന്ന ഇലക്ട്രോൺ നേരിട്ട് മറ്റേ അറ്റത്ത് വരുന്നതാണോ (പൊള്ളയായ കുഴലിൽ കൂടി ജലം വരുന്നതു പോലെ) അതോ സെല്ലിനടുത്തുള്ള ആറ്റത്തിനു പകർന്നു കൊടുത്തിട്ട് ഏറ്റവും അകലെയുള്ള ആറ്റത്തിന്റെ (കമ്പിയുടെ) ഇലക്ട്രോൺ വിട്ടുകൊടുക്കുന്നോ? (റിലേ ഓട്ടത്തിൽ ബാറ്റൺ കൈമാറുന്ന പോലെ) .
    എങ്കിൽ ആ ലോഹ കമ്പിയിൽ നമ്മൾ ഒരു ചെറിയ പോറൽ ഇട്ടാൽ (അടയാളത്തിനായി) കുറച്ചു കഴിഞ്ഞു ആ ചെറിയ പോറൽ ഇലക്ട്രോൺ വന്നു നിറഞ്ഞ് പൂ൪വ്വ രൂപമാകുമോ?
    എല്ലാ വസ്തുക്കളിലേയും ആറ്റങ്ങൾ ചലിച്ചു കൊണ്ടിരിക്കുന്നു എങ്കിൽ അവ എന്തുകൊണ്ടാണ് ആ രൂപത്തിൽ തന്നെ മാറ്റമില്ലാതെ കാണപ്പെടുന്നത്?
    മനുഷ്യനിർമ്മിതമോ പ്രകൃതി ദത്തമോ ആയ വസ്തുക്കൾ ആ രൂപത്തിൽ തന്നെ നിലനിൽക്കുന്നത് എങ്ങനെ?( അതായത് ഒരു പാറ കഷണം പേന)
    ഏതൊരു വസ്തുവിന്റെയും ആറ്റങ്ങൾക്കിടയിൽ സ്ഥലം ഉണ്ടാകുമല്ലോ അപ്പോൾ പരസ്പരം ബന്ധമില്ലാതിരിക്കുന്ന ഒരു കൂട്ടം ആറ്റങ്ങളായി ഒരു പ്രത്യേക ആകൃതിയിൽ ,ആ ആകൃതി നിലനിർത്ത്കൊണ്ട് സ്പേസിലൂടെ ചലിക്കുന്ന (കുറ്റീച്ച/കുറുട്ടീച്ച കൂട്ടങ്ങൾ ഒരുമിച്ചു നീങ്ങുന്ന പോല) വസ്തുക്കൾ മാത്രമാണോ മനുഷ്യനടക്കമുള്ള എല്ലാം? എന്നാലും ആ കൂടിച്ചേർന്ന് നിൽക്കുന്നത് എങ്ങനെ?
    ഒരു കത്തി കൊണ്ടു പഴം മുറിക്കുമ്പോൾ അവിടെ നടക്കുന്നതു എന്താണ്? പഴത്തിന്റെ ആറ്റങ്ങൾ ഇരുഭാഗത്തുമായി മാറിപ്പോകുന്നതാണോ, ആറ്റങ്ങൾ മുറിക്കപ്പെടുന്നുണ്ടോ?
    മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ അതിന്റെ ലെൻസിന്റെ ആറ്റങ്ങൾ തടസ്സങ്ങൾ ആകാറുണ്ടോ?
    ഏറ്റവും കടുപ്പമേറിയ വസ്തുക്കൾ (വജ്രം...) മുറിക്കുന്നത് എന്തു വസ്തു കൊണ്ടാണ്?
    ഭൂമിയുടെ അച്ചുതണ്ടിന്റെ ഒത്ത നടുക്ക് കൃത്യമായും( വിഷുവം) നിൽക്കുന്ന ആൾക്കു ഉണ്ടാകുന്ന അനുഭവം എന്തായിരിക്കും?
    പോയിന്റ് (ബിന്ദു) എന്നൊന്ന് ഉള്ളതാണോ? കാരണം ഏതു ബിന്ദു വിനേയും മാഗ്നിഫൈ ചെയ്തു ചെയ്തു പോകമല്ലോ.
    പ്രകൃതിയിൽ 90 ഡിഗ്രി , പൂർണ്ണ ഗോളീയ ആകൃതി ഇവ ഉണ്ടോ?
    എന്റെ ഈ സംശയങ്ങൾ എല്ലാ വായിക്കുമ്പോൾ പള്ളിക്കൂടത്തിൽ പോകത്തതിന്റെ കുറവാണ് എന്ന് നിങ്ങൾക്കു തോന്നിയാൽ, അന്നു ക്ളാസ് കട്ട് ചെയ്തു സിനിമ കണ്ടു കറങ്ങി നടന്ന ഈ ഞാൻ ഉത്തരവാദിയല്ല.
    ചിത്രം എന്ന ചിത്രത്തിലെ ഡയലോഗ് ഒന്നു മാറ്റി ഞാനും പറയുന്നു "അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോവുകയാ ഒന്നു പറഞ്ഞു തരുമോ ഇതിൽ ചിലതിന്റെ എങ്കിലും ഉത്തരം....? "

  • @60b36t
    @60b36t Год назад +1

    Can you please do a video on Quantum Computing? Please Sir 🙏🙏

  • @jobishvj4572
    @jobishvj4572 Год назад

    ജെയിംസ് വെബ് ടെലസ്ക്കോപ്പിയുടെ ശാസ്ത്രപുരോഗതിയും 'ബെന്നു വിൻ്റെ ശാസ്ത്ര കണ്ടുപിടുത്തങ്ങൾ എന്തെക്കെയാണ് എന്ന് അറിയാൻ ആഗ്രഹിക്കുന്നു

  • @vivekvenugopal554
    @vivekvenugopal554 Год назад

    Thanks!

  • @sugathakumarkv
    @sugathakumarkv Год назад +1

    Thanks sir.

  • @roshansebastian662
    @roshansebastian662 Год назад +1

    Nice thanks

  • @lvskitchen8331
    @lvskitchen8331 Год назад +2

    How to become a physist ennathine kurichu thangalude arivukal vechu oru video cheyyamo
    Cheyyumennu karuthunnu 😊

  • @muhsinamanzoorali3528
    @muhsinamanzoorali3528 Год назад

    Nice explanation❤

  • @muralimuraleedharan7324
    @muralimuraleedharan7324 11 месяцев назад

    എന്തുകൊണ്ട് ഷട്ടർ വേണം? തുറന്നു വെച്ചാൽ തുടർച്ചയായി ചിത്രീകരിച്ചു കൂടെ? ഉയർന്ന ഷട്ടർ സ്പീഡ് ഉള്ള ക്യാമറകളിൽ മെക്കാനിക്കൽ ഷട്ടർ തന്നെയാണോ ഉപയോഗിക്കുന്നത്?.????? pls reply.

  • @josephsebastian3947
    @josephsebastian3947 Год назад

    Nobel prize winner ❤❤❤❤

  • @nithinnithin3260
    @nithinnithin3260 Год назад

    Thank you

  • @HishamLa-lx9ef
    @HishamLa-lx9ef Год назад +1

    Manoooooharam

  • @HeMan6508
    @HeMan6508 Год назад +1

    Excellent video but processor speed 3ghz above poyitund . Avide onnum stuck alla . 4ghz , 5ghz oke rangil ippol medikan available aanu . Pls note that . Amd and Intel both have greater ranges . But ofcoz not pico-Hz

    • @Science4Mass
      @Science4Mass  Год назад +2

      കൂടുതലും Base speed 3.2 Ghz ആണ്. Boost Speed ആണ് 5 Ghz. ഏറ്റവും High end പ്രോസസ്സറില്‍ മാത്രമാണ് 5ghz ഉള്ളത്. അതും എല്ലാ coreഉം ഒരേ സമയം 5ghzഇല്‍ work ചെയ്യുന്നവ കുറവാണ്.
      Mhz rangeഇല്‍ നിന്നു 3Ghz വരെ എത്താന്‍ എടുത്ത സമയം വെച്ചു നോക്കുമ്പോള്‍ ഇപ്പോ സ്പീഡ് കൂടുന്നത് വളരെ സ്ലോ ആയിട്ടാണ് എന്നാണ് ഉദ്ദേശിച്ചത്
      നമ്മള്‍ ഇവിടെ ഉദ്ദേശിക്കുന്നത് terahertz Rangeഇലെക്കു ഉയര്‍ത്തുന്ന കാര്യമാണ്

    • @HeMan6508
      @HeMan6508 10 месяцев назад

      @@Science4Mass . base 4ghz valare common aanu

  • @Seamantraveller
    @Seamantraveller Год назад

    Thank you 👌👍👍👍

  • @sajla2590
    @sajla2590 8 месяцев назад

    Density functional theory ne kurich vdo cheyyaaamoo?

  • @muhammedsawadvp7790
    @muhammedsawadvp7790 11 месяцев назад

    Sir,
    Ithippo Heisenberginte principalinod ethirakumo....Karanam namukk ippo allenkil kurach kazhinjaal position and velocity kandupidikkaan kazhiyule.....

  • @Assembling_and_repairing
    @Assembling_and_repairing Год назад +1

    *Valuable information*

  • @sudheeradakkai5227
    @sudheeradakkai5227 Год назад +2

    Why are you late sir,... We have been waiting......... thanks

    • @Science4Mass
      @Science4Mass  Год назад

      Had to complete the Bias video before moving to the next subject

    • @basheerthayyil446
      @basheerthayyil446 Год назад

      അതെ.
      മറ്റു പലരും ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളത്തിൽ ചെയ്ത വീഡിയോകൾ കണ്ടു.
      മുഴുവൻ മനസിലായിരുന്നില്ല. ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
      Thanks a lot 🙏

    • @pradeepmn971
      @pradeepmn971 Год назад

      Please explain the working of an ordinary clock

  • @user-fb2mw9vh4y
    @user-fb2mw9vh4y Год назад

    Sir what is maser technology and
    difference between maser and laser,oru video cheyyamo

  • @sunilkumarpanicker1055
    @sunilkumarpanicker1055 Год назад

    Nice ❤

  • @reshnipa4399
    @reshnipa4399 Год назад

    Thank you sir 🙏🙏

  • @wesong321
    @wesong321 Год назад

    How to identify and calculate the age of sun.

  • @jagana.k7931
    @jagana.k7931 Год назад +2

    ഇതിനെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിച്ചിരിക്കുവാരുന്നു ഞാൻ

    • @Science4Mass
      @Science4Mass  Год назад +1

      Biasഉകളെ കുറിച്ചുള്ള വീഡിയോ തീർക്കാൻ നിന്നതു കൊണ്ടാണ് ഇത് ലേറ്റ് ആയത്

    • @jagana.k7931
      @jagana.k7931 Год назад

      Ok sir.
      Thank you❤️😘

  • @Saiju_Hentry
    @Saiju_Hentry Год назад +1

    Great

  • @Midhun_K_r
    @Midhun_K_r Год назад

    Thanks 💝

  • @dr.pradeep6440
    @dr.pradeep6440 Год назад

    sr why photones slow speed could take ..electrones are not speedy than photones ..clear this doubt in any other vedeos..

  • @shankarmp5611
    @shankarmp5611 Год назад

    Nice

  • @Ajdude_original
    @Ajdude_original Год назад

    Heisenberg uncertainty principle is wrong
    Please reply

  • @robin546146
    @robin546146 Год назад

    Please tell about quantum dots also

  • @HeMan6508
    @HeMan6508 Год назад

    5ghz oke flipkartil sugamayi medikan kitumalo

  • @krishnadasek4887
    @krishnadasek4887 Год назад

    Is there any similarity between attosecond and planks constant

  • @Sadikidas
    @Sadikidas Год назад +1

    Hi sir
    I posted this question last week also
    If we able to discover something smaller than attoseconds , the super position of electrons or photons will no longer exists ?

    • @Science4Mass
      @Science4Mass  Год назад +1

      Superposition is a theoretical concept which has experimental evidences also. But it is not sure whether the experimental evidences will hold if we use Attosecond pulses to do measurements. still more research has to be done in this field

    • @Sadikidas
      @Sadikidas Год назад

      @@Science4Mass thanks for the response 👍🏻

  • @Sagittarius_A_star
    @Sagittarius_A_star Год назад +1

    😍😍

  • @bijudaniel4406
    @bijudaniel4406 Год назад

    സാർ ഇത് എങ്ങനെ മനസ്സിലാക്കി എടുക്കുന്നു

  • @unnivu2nku
    @unnivu2nku Год назад +1

  • @n-a-n-i
    @n-a-n-i Год назад +2

    0:07samsung s23 ultra
    Super Slow-mo 1080p video
    support at 960fps😂😂

    • @Science4Mass
      @Science4Mass  Год назад +1

      newer versions of phones will have more FPS capacity

  • @ijoj1000
    @ijoj1000 Год назад

    gr8

  • @sreeabi3084
    @sreeabi3084 Год назад

    Normal jeevikunnad 3d world I'll alle

  • @irshadmuhammed7740
    @irshadmuhammed7740 Год назад

    If the collision among photons is happened. Is it possible to caught the photons participated in the collision to get the picture of photon's 🤔

  • @abuselectronics
    @abuselectronics Год назад

    ഇനി മൈനസ് സമയം കണ്ടെത്തുമായിരിക്കും അഥവാ സമയത്തിനുമപ്പുറം

  • @manujoy5795
    @manujoy5795 Год назад +1

    Nammal 3dimensional allay?

    • @anuragpp9944
      @anuragpp9944 Год назад

      Time is taken as another Dimension

  • @thinker4191
    @thinker4191 Год назад

    Poli

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍👍

  • @VeldoraGaming
    @VeldoraGaming Год назад +1

    👍

  • @rakeshkanady330
    @rakeshkanady330 Год назад

    👌👍

  • @jokinmanjila170
    @jokinmanjila170 Год назад

    👍🏼