സൂപ്പർ കണ്ടക്റ്റിവിറ്റി എന്ന അത്ഭുത പ്രതിഭാസം | Super Conductivity Explained

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 388

  • @blackbox09223
    @blackbox09223 2 года назад +77

    ഒരു കാന്തത്തിന് കാന്തിക ശക്തി കിട്ടുന്നതെങ്ങിനെ എന്ന് ഒന്ന് വിശദീകരിക്കാമോ ചേട്ടാ... എന്തുകൊണ്ടാണ് കാന്തം or കാന്ത സ്വഭാവമുള്ള മറ്റു സാധനങ്ങൾ ഒരു power ഉണ്ടാക്കുന്നത്....????? ഈ power എവിടെനിന്നാണുണ്ടാകുന്നത്????? ഒന്ന് പറയണേ... പ്ലീസ്....

    • @arjunsnair3545
      @arjunsnair3545 2 года назад +15

      കാന്തിക ശക്തി ഉണ്ടാവുന്നത് ഒരു വസ്തുവിലെ ഇലക്ട്രോണുകളുടെ ചലനം കാരണം ആണ്. ആറ്റത്തിന്റെ ഉള്ളിൽ ഇലക്ട്രോണുകൾക്ക്, ഭൂമിക്ക് ഉള്ളതുപോലെ 2 തരത്തിലെ ചലനം (spin angular momentum and orbital angular momentum) ഉണ്ട്. ഇവ രണ്ടും പല വസ്തുക്കൾക്കും, electronic configuration അനുസരിച്ചു, വ്യത്യസ്തം ആയിരിക്കും. So ഓരോ വസ്തുവും വ്യത്യസ്തമായ magnetic properties കാണിക്കുന്നു.

    • @master...4069
      @master...4069 2 года назад

      Macnateit

    • @sivadaspb9465
      @sivadaspb9465 2 года назад +2

      ഇതു് ഒരു വലിയ ചോദ്യമാണ്

    • @grassnap2118
      @grassnap2118 2 года назад

      Yes

    • @sudhisudarsanan6918
      @sudhisudarsanan6918 2 года назад

      @@arjunsnair3545 electrons paired anenkil diamagnetic( waekly repelled )
      Presennce of Unpaired electrons paramagnetic (weakly attracted)

  • @ecshameer
    @ecshameer 2 года назад +134

    യൂട്യൂബിലെ ശാസ്ത്രഞൻ JR bro❤️❤️❤️👌

    • @jrstudiomalayalam
      @jrstudiomalayalam  2 года назад +16

      😂

    • @Afrzz10
      @Afrzz10 2 года назад +5

      മലയാള ശാസ്ത്രഞൻ..

    • @teslamyhero8581
      @teslamyhero8581 2 года назад +3

      സത്യം 🤝

    • @goutham01krish123
      @goutham01krish123 2 года назад

      🔥🔥🔥

    • @prasadks8674
      @prasadks8674 2 года назад +5

      @@Afrzz10 മലയാളിയും സിമ്പിളും പവ്വർഫുള്ളുമായ ശാസ്ത്രജ്ഞൻ.

  • @mahelectronics
    @mahelectronics 2 года назад +32

    താങ്കൾ പറയുന്നത് മനസ്സിൽ ആവുന്നുണ്ട് , 88 മുതൽ electronics ൽ ഗവേശണമാണ്.

  • @jayakrishnanpk9522
    @jayakrishnanpk9522 2 года назад +15

    ശാസ്ത്രത്തെപ്പറ്റി ഇത്രയും ആധികാരികമായി വ്യക്തത യോട് കൂടി പറയുന്ന വേറെ ഒരു ചാനലും ഇല്ല. ഇത് കേൾക്കുമ്പോൾ ഒരു സയൻസ് ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി. അഭിനന്ദനങ്ങൾ.

  • @akedits1921
    @akedits1921 2 года назад +91

    I am a +1 student , I am not at all intrested to hear my science class in school😂, but l am very interested to hear your words about science🥰😍 💕

    • @svarghese9424
      @svarghese9424 2 года назад +6

      I think you should concentrate on applied science/engineering

    • @jim409
      @jim409 2 года назад

      Yeah. But videos that make science interesting have far less viewership than the channels which spread misinformation and validate superstitions. Be it this channel or Lucy or Essense or Vaisakhan Thambi or anti virus or VK Vinod or nuronz, doesn't have the kind of big audience they deserve.

    • @rahulduh
      @rahulduh 2 года назад

      Me as well

    • @amalsoman4369
      @amalsoman4369 2 года назад

      😍✨️

    • @oohmygod7091
      @oohmygod7091 2 года назад

      Also

  • @imagicstudio7133
    @imagicstudio7133 2 года назад +7

    പത്താം ക്ലാസ്സ്‌ നല്ല മാർക്കിൽ പാസ്സ് ആയിട്ടും..തുടർപഠനം അന്നത്തെ ജീവിത സാഹചര്യത്തിൽ ദുസ്സഹം ആണെന്ന് അറിഞ്ഞു കരഞ്ഞു കൊണ്ട് ഉന്നത പഠനം നഷ്ടപ്പെട്ട എന്നെപോലെയുള്ള ആളുകൾക്ക് നിങ്ങൾ പകർന്നു തരുന്ന അറിവിന്റെ പ്രപഞ്ചമുണ്ടല്ലോ ..!! അതിന്റെ മാസ്സ് ആൻഡ് ക്ലാസ് വേറെ ലെവൽ ആണ് മാസ്റ്റർ ..നന്ദി

  • @sharafalim7632
    @sharafalim7632 2 года назад +50

    താങ്കളുടെ പരീക്ഷാ സാഹചര്യങ്ങളെ മാനിക്കുന്നു . എങ്കിലും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു . ചിലപ്പോൾ അത്യാഗ്രഹമായിരിക്കാം 🥰

    • @prasadks8674
      @prasadks8674 2 года назад +6

      ഏയ് ,അതൊന്നും സാരമില്ലന്നാ തോന്നുന്നത്. സാറതൊക്കെ നോക്കിം കണ്ടും ചെയ്തോളുമായിരിക്കും.

    • @anwarozr82
      @anwarozr82 2 года назад +1

      അത്യാഗ്രഹം ആണ് 😐😂

    • @sharafalim7632
      @sharafalim7632 2 года назад +1

      @@anwarozr82 😂

    • @manjulanair2128
      @manjulanair2128 2 года назад +1

      @@prasadks8674 2¹qq

  • @ft.ashiqvro
    @ft.ashiqvro 2 года назад +9

    വളരെ മികച്ച അവതരണമാണ് ചേട്ടന്റേത് ❤️🖤

  • @കുട്ടൻതമ്പുരാൻ-സ3ശ

    My Scientific knowledge is very poor
    But you are explained very clearly
    Thanks broo 🌹 ❤

  • @samcm4774
    @samcm4774 2 года назад +4

    അവതരണ ശൈലിയും പറയുന്നതിന്റെ detailing ഉം ആണ് Jr studio ലെ പ്രത്യേകത ❤️

  • @alikadakkodan111
    @alikadakkodan111 2 года назад +2

    താങ്കളുടെ അവതരണം മികവുറ്റതാണ്.
    നല്ലൊരു ആദ്യാപകനാണ് താങ്കൾ

  • @vishnuraj859
    @vishnuraj859 2 года назад +20

    പാദാർത്തങ്ങൾക്ക് 7 അവസ്ഥ ഉണ്ട്... ഇപ്പോൾ അതിൽ കൂടുതൽ.. 8,9 അവസ്ഥകൾ പുതുതായി ഉണ്ട്... Time crystal, red berg polarance.. Etc

    • @prasadks8674
      @prasadks8674 2 года назад +10

      ഉയ്യോ !!! പ്രതിഷ്ഠയേക്കാൾ വലിയ ശാന്തിയോ ?? ഏതായാലും കൊള്ളാം ബ്രോ ..... സൂപ്പർ.👍👍👍

    • @vishnuraj859
      @vishnuraj859 2 года назад

      @@prasadks8674 😂

    • @teslamyhero8581
      @teslamyhero8581 2 года назад +1

      🙆‍♂️🙆‍♂️

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 года назад +2

      You may correct. But, വീഡിയോയിൽ പ്രതിപാദിച്ച bcs theory പൂർണമായി ശെരിയാവണമെന്നില്ല. ഇലക്ട്രോണ്കളുടെ മൈനസ് ration വിത്യാസപ്പെടുന്നതിനനുസരിച്ച് ഓരോ പദാർഥത്തിൻ്റെയും gravitational force മാറിവരുന്നത് കൊണ്ട്തന്നെ, Super conductivity വ്യതിയാനം സംഭവിക്കും.

  • @salimsk5691
    @salimsk5691 2 года назад +3

    ഞാൻ എന്റെ ചെറുപ്പം മുതലേ ആഗ്രഹിക്കുന്ന ഭാവിയിൽ നടത്തണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു പദ്ധതി ആയിരുന്നു ഇത്......

  • @sujithsubash8123
    @sujithsubash8123 2 года назад +3

    Chunmathe nthokayo parayunnu ath ellam ang manasilakunnu... ijjathi manushyan😍🥰...boradikkathe full video kanunnundekil ath e chanelile arikum.... waiting for next video bro😍

  • @deepurejannesh5180
    @deepurejannesh5180 2 года назад +7

    Presentation പൊളി 🔥🔥🔥🔥

  • @anilkumarpulliyil1936
    @anilkumarpulliyil1936 2 года назад +5

    എത്ര സമയം റിസർച്ച് ചെയ്തിട്ടാണ് ബ്രോ ഓരോ വീഡിയോ കോൺടെന്റുകൾ ഉണ്ടാക്കുന്നത്.. Its amazing info u shared✌️👍

  • @Force5265
    @Force5265 2 года назад

    താങ്കൾ തരുന്ന അറിവിന്
    💯% Thanks

  • @as_win005
    @as_win005 2 года назад +6

    Annum innum ennum..JR bro fan✨❣️

  • @dreamsdesign1115
    @dreamsdesign1115 2 года назад

    Innale muthal njan ariyan sramicha karayam ithra pettennu nammude channelil...neenge vere levelunge....vere level...

  • @Ojistalks
    @Ojistalks 2 года назад +32

    പത്താം ക്ലാസ്സ്‌ തോറ്റപ്പോൾ പടുത്തം നിറുത്തിയിട്ടും ഈ ചാനൽ കാണാൻ ഇന്ട്രെസ്റ്റ് ഉള്ളവർ ഇവിടെ കാമോൻ 😄😄

    • @shibupc2398
      @shibupc2398 2 года назад

    • @spider6660
      @spider6660 2 года назад +3

      Engineering പടിക്കണ എന്റെ ഒരു കൂട്ടുകാരൻ inverter ഇൽ വണ്ടിടെ battery charge ചെയ്താൽ inverter charge തീർന്നുപോകില്ലേ എന്ന് ചോദിച്ചതാ. Haha

  • @thanisyoonus3338
    @thanisyoonus3338 2 года назад +6

    എല്ലാം മനസ്സിലായി. 😀😀. ഇന്ന് താങ്കൾ പല ശാസ്ത്രജ്ഞരെയും ക്വോട്ട് ചെയ്യുന്നത് പോലെ ഒരു നൂറ് കൊല്ലം കഴിഞ്ഞാൽ സയൻസ് യൂട്യൂബേർസ് താങ്കളെ ക്വോട്ട് ചെയ്ത് സംസാരിക്കാൻ സാധ്യതയുണ്ട്.
    Good luck 🔥

  • @basheerparakkad2256
    @basheerparakkad2256 2 года назад +5

    JR താങ്കളുടെ വീഡിയോകൾ കണ്ടു തുടങ്ങിയതിന്ന് ശേഷമാണ് +1 നും +2 വിനൊക്കെ ഇതൊക്കെയായിരുന്നു പടിച്ചിരുന്നത് എന്നത് ഇപ്പോഴാണ് മനസ്സിലാകുന്നത്. താങ്കളുടെ ഓരോ വീഡിയോയും എത്രയോ പേർക്ക് ഉപകാരപ്പെടുന്നുണ്ട്.
    You are doing a good job. Still hoping for better videos .

  • @uarethecringestasf
    @uarethecringestasf 2 года назад +2

    കഴിഞ്ഞ വർഷം victets first bell classilum സ്കൂളിലും maglav trainine kurich paranjuthannitunnu ...... Ippol ee വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ അതിനെക്കുറിച്ച് കുറച്ചുകൂടി അറിവ് കിട്ടി....

  • @sreevalsam622
    @sreevalsam622 2 года назад +13

    Sir, Your Presentation of Physics is so good. Very Interesting to watch your video.

  • @jeevantomsam5872
    @jeevantomsam5872 2 года назад +16

    I have studied in physics about this trains ❤

  • @sanjeev0207
    @sanjeev0207 2 года назад +1

    Njn adyam bright keralite mathram ayirunnu kanunath ippo bright keralite and jr studio 💝💝💝💖💖💖

  • @teslamyhero8581
    @teslamyhero8581 2 года назад +3

    ഹോ.... ഈ JR ഫിസിക്സും, കെമിസ്ട്രി യും അരച്ചുകലക്കി കുടിക്കുന്ന ആൾ ..... ഞങ്ങളെ കുടിപ്പിക്കാൻ... ❤❤❤എന്നെപ്പോലെ ദഹിക്കാൻ പ്രയാസം ഉള്ളവർ ഉണ്ടോ ആവോ 😥😥😥😥

    • @ഷാരോൺ
      @ഷാരോൺ 2 года назад

      കെമിസ്ട്രി എന്നെ പത്തിൽ തോൽപ്പിച്ച വിഷയം

    • @Athul8055
      @Athul8055 2 года назад

      @@ഷാരോൺ enikku D+😀

    • @prasadks8674
      @prasadks8674 2 года назад

      @@ഷാരോൺ ഉയ്യോ .. നേരാ ,ഇതുപോലൊരു ഗുലുമാല് കേസ് വേറെ കാണില്ല.

  • @afsalmohamed5960
    @afsalmohamed5960 2 года назад

    Respectfully Mr. jithinraj sir

  • @itsme1938
    @itsme1938 2 года назад +3

    അതിവേഗ റെയിലിനെതിരെ സമരം ചെയ്യുന്ന സംസ്ഥാനത്തിരുന്ന് ഇത് കേൾക്കാൻ നല്ല രസമുണ്ട്😂😂😂

  • @pindropsilenc
    @pindropsilenc 2 года назад +4

    ജിതിൻ ബ്രോ ❤️❤️❤️🌹

  • @mohit5205
    @mohit5205 2 года назад

    alexplain and jr studio ,two malayalam channel worth watching

  • @abduljaleel4391
    @abduljaleel4391 2 года назад +1

    Very good information thanks 🙏

  • @DileepKumar-rg9ug
    @DileepKumar-rg9ug 2 года назад

    Kurach speed Kurach paranjal nannayirikumenu thonunu🤔🤔, nalla avatharanam 👌👌👌

  • @sarithavasudevan6368
    @sarithavasudevan6368 2 года назад +1

    വീഡിയോ കിടു tyuo ജിത്തു 👍😍😘🤩♥😄🤗❤🙌👌💞🤝👏

  • @mdziyadvk
    @mdziyadvk 2 года назад

    Thank you for simple explanation

  • @viswamohan79
    @viswamohan79 2 года назад

    Nalla arive thanks

  • @Anvarkhanks1973
    @Anvarkhanks1973 Год назад +1

    Jithin sar... South koria room temparature ൽ super conductivity സാധ്യമാണ് എന്ന് കണ്ടെത്തിയതിനെക്കുറിച്ച് സംസാരിക്കണം....

  • @user-ph3ls8vq9h
    @user-ph3ls8vq9h 2 года назад +1

    Enikkkeeee book allenkil endhenkilum vaayikunnath theere ishtamilla athukond enne polullavaril ningal okke valare adhikam easy akunund

  • @pradeeppm6907
    @pradeeppm6907 2 года назад +2

    ഈ നാനോ ടെക്നോളജിയിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും കുറേ വർഷം മുമ്പത്തെ പറഞ്ഞു ഇപ്പോൾ വർഷങ്ങളായിട്ടും ഈ നാനോടെക്നോളജി നമ്മുടെ നിത്യജീവിതത്തിലെ ഭാഗം ആയി വരാത്തത് ഇനിയും കുറെ വർഷം വേണ്ടിവരുമോ

  • @nkmohananpillai6833
    @nkmohananpillai6833 2 года назад

    Explained very nicely.

  • @sebinkr3843
    @sebinkr3843 2 года назад +1

    Good video

  • @iamjsr4811
    @iamjsr4811 2 года назад +1

    പല സമയത്തും late ആവുന്ന സമയം ഞാൻ വെറുതെ ഇങ്ങനെ ചിന്തിക്കും, 1 സെക്കൻ്റ് കോണ്ട് ഏത് ദൂരവും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് 🌚🌚(നേരത്തെ ഇറങ്ങിയാൽ മതി time ഉണ്ടെന്ന് വിചാരിച്ച് ഇരിക്കും പിന്നിട് ടൈം ഒരു പറക്കൽ ആണ് എനിക്ക് മാത്രം ആണോ എന്തോ അങ്ങിനെ 🙂

  • @shabeeralipc5455
    @shabeeralipc5455 2 года назад +16

    Copper wire നെ തണുപ്പിച്ചാൽ superconductor ആവില്ല. Good conductor will not act as superconductors.
    Bcz..interactions btw the lattice and the valence electrons are too weak.(for correction! )

    • @jrstudiomalayalam
      @jrstudiomalayalam  2 года назад +16

      Thank you.. Enik new info anney

    • @shabeeralipc5455
      @shabeeralipc5455 2 года назад +6

      @@jrstudiomalayalam Ur presentations are absolutely helpful and intresting.

  • @VIJAY-fx4yh
    @VIJAY-fx4yh 2 года назад +1

    Superconductivity battery application level vannal powli akum 🥰

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад

    JITHIN Bro 👌😍🥰❤️💐👍👍👍

  • @praveenkc3627
    @praveenkc3627 2 года назад +2

    1:56 finally
    Finally
    Finally
    ആ intro tune എത്തി മക്കളെ 😄

  • @motologan1652
    @motologan1652 2 года назад

    Superb bro... 👍👏👏

  • @ajinm449
    @ajinm449 2 года назад +1

    Good Video bro.👌👌❤️❤️

  • @bijubiju7954
    @bijubiju7954 2 года назад

    From my heart thanks thanks thanks.

  • @comrade369
    @comrade369 2 года назад +1

    Well Explained ❤️👍

  • @Area-cd3vw
    @Area-cd3vw 2 года назад

    Very good information dear bro

  • @alanjose5390
    @alanjose5390 2 года назад +4

    Like adiki power aki🔥🔥🔥

  • @sujithravi725
    @sujithravi725 2 года назад

    ജിതിനെ, 👌....

  • @sayyidameen1842
    @sayyidameen1842 2 года назад

    Nice explanation

  • @narayanankuttynair8699
    @narayanankuttynair8699 2 года назад

    Great 🙏

  • @afnajghazal1147
    @afnajghazal1147 2 года назад

    Kure kaalamaayi ee intro music kayyittu big fan

  • @TrollanGaming
    @TrollanGaming 2 года назад +2

    Okka padiche poyathayirunnu but Calicut University chadichu

  • @vineeths1594
    @vineeths1594 2 года назад

    Good video 👍👍

  • @Rathidevi.v.RRathidevi.V-ef6oc

    Thank for your help

  • @midhundm3237
    @midhundm3237 2 года назад +2

    Bidirectional energy meter (net meter)
    Ne kurich oru video cheiamo

  • @simplemixedworld0.280
    @simplemixedworld0.280 2 года назад +1

    👍👍👍 nice.

  • @praveenkc3627
    @praveenkc3627 2 года назад +7

    Sub atomic particles ഇനെ പറ്റി detailed ആയിട്ട് ഒരു video ചെയ്യാമോ, pls??

  • @unnia8971
    @unnia8971 2 года назад

    Love jr studios 😊😇😇😊😊😊

  • @hideredride4172
    @hideredride4172 2 года назад

    Thanks sir👍

  • @shyam9134
    @shyam9134 2 года назад

    Thanks 🙏

  • @scariapulickal1587
    @scariapulickal1587 2 года назад

    Very nice

  • @chrisj8389
    @chrisj8389 2 года назад +1

    Korre naal ayialoo kandittu.... ✌️

  • @salilkumark.k9170
    @salilkumark.k9170 2 года назад

    Supper 👍🏻

  • @asishpeter5045
    @asishpeter5045 2 года назад

    Waiting for your videos ♥️♥️♥️

  • @sajup.v5745
    @sajup.v5745 2 года назад

    Thanks

  • @vinodkeezhillath
    @vinodkeezhillath 2 года назад

    Good 👍

  • @jeevantomsam5872
    @jeevantomsam5872 2 года назад +3

    Magnet 🧲 🔥

  • @muhammedsuhailk6778
    @muhammedsuhailk6778 2 года назад +2

    Standard model oru video chayyamo?✨

  • @sangeethks2011
    @sangeethks2011 2 года назад

    JWST യെ കുറിച്ച് ഒരു വീഡിയോ ഇടൂ പ്ലീസ്. ഇപ്പോൾ പ്രസക്തമാണ്.

  • @vinodkumar-mi5vg
    @vinodkumar-mi5vg Год назад

    Informativee

  • @christyantony9290
    @christyantony9290 2 года назад

    Oru 10 thavana koodi ee video kandal JR paranja karyanghal manasilakumayirikum ...

  • @lijokgeorge7094
    @lijokgeorge7094 2 года назад +3

    Ningal ❤👌liquid nitrogen tanker Hollywood movie terminator il villain odichu attack scene undu🙏Dude which course ?

  • @afmedia1246
    @afmedia1246 2 года назад +3

    Video's കാണാതായപ്പോൾ എന്ത് പറ്റി എന്ന് കരുതി. Exam കഴിഞ്ഞോ..?? ഇനി regular ആയി video പ്രതീക്ഷിക്കുന്നു..😍

  • @nothingff2378
    @nothingff2378 2 года назад

    Njn 9thil padikkanu, enikkoru ❤️ thaa setta😇💗

  • @asuznjoozhamattom
    @asuznjoozhamattom Год назад

    Thank you sir

  • @alphinpeter2847
    @alphinpeter2847 2 года назад

    Thanks Bro ❤

  • @mukeshcv
    @mukeshcv 2 года назад

    Great

  • @sajisk28
    @sajisk28 2 года назад

    Good,

  • @anuthomas3051
    @anuthomas3051 2 года назад +4

    String theory യെപറ്റി എന്തേലും ഇടുമോ

  • @PANDA-lc7bd
    @PANDA-lc7bd 2 года назад

    I love ur videos😘👍

  • @pradeepnair5454
    @pradeepnair5454 2 года назад

    Super

  • @ശംഭോപിള്ള
    @ശംഭോപിള്ള 2 года назад +1

    അണ്ണാ 🥰🥰🥰🥰

  • @vineethkc9199
    @vineethkc9199 2 года назад

    Good

  • @mubashirchirakkal7206
    @mubashirchirakkal7206 2 года назад

    "Aerogel" ne patti oru vedio cheyyuo

  • @abinclal7536
    @abinclal7536 2 года назад

    Next way of transportation. Hyperloop.. Waiting ✨️✨️🤓

  • @nobypaily4013
    @nobypaily4013 2 года назад

    Tanks bro

  • @ashokattv
    @ashokattv 2 года назад +2

    Semiconductor technology in processors 2nm , explain cheyamo. What will happen past 1nm

  • @hafsathkk8236
    @hafsathkk8236 2 года назад +1

    Pole.mone

  • @jeevanvk5526
    @jeevanvk5526 2 года назад

    Good informative. Try to simplify a bit more

  • @sidharth0901
    @sidharth0901 2 года назад +3

    👍👍👍

  • @brianoconner8405
    @brianoconner8405 2 года назад

    Working nne patti oru detailed video cheyuvoo...❤️🌀

  • @amaldevam98
    @amaldevam98 2 года назад +1

    Sir could you make a vedio about antimatter rocket?

  • @ameen2664
    @ameen2664 2 года назад

    super

  • @albin9768
    @albin9768 2 года назад

    Jithin chettan😍

  • @smijinprajesh6044
    @smijinprajesh6044 2 года назад +1

    Hi chetta