WELL & KITCHEN update| AFRICAN VILLAGE LIFE ❤️ MALAWI DIARY

Поделиться
HTML-код
  • Опубликовано: 26 апр 2024
  • Facebook .... Malawi Diary 💪💪💪
    Instagram .... malawi_diary 👍👍👍
    #viralvideo
    #youtube
    #trending
    #trendingshorts
    #trend
    #trendingvideo
    #villagelife
    #villagevlog
    #village
    #africa
    #malawidiary

Комментарии • 190

  • @muhsinashereef2874
    @muhsinashereef2874 2 месяца назад +159

    വെള്ളം കണ്ടോ എന്നറിയാൻ ഓടി വന്നവരുണ്ടോ

    • @gafurb5160
      @gafurb5160 2 месяца назад +1

      😃ഉണ്ടേ 🙋‍♂️🙋‍♂️🙋‍♂️

    • @aleykuttydotty6462
      @aleykuttydotty6462 2 месяца назад +2

      എനിക്ക് ആകാംക്ഷ യാണ്

    • @jobjo2117
      @jobjo2117 2 месяца назад +1

      Yes😍

    • @raheemc7879
      @raheemc7879 2 месяца назад

      Yes

    • @gafurb5160
      @gafurb5160 2 месяца назад +2

      അൾളാഹുവേ 🤲നീ ഒരു ഉറവ ആ കിണറ്റിലേക്ക് തിരിച്ചു വിടേണമേ 🤲 അത് എന്നും നിലക്കാതെ നിലനിർത്തേണമേ

  • @sajan5555
    @sajan5555 2 месяца назад +22

    വെള്ളം കാണാത്തതിൽ എല്ലാവർക്കും. ഒരു സങ്കടം കാണും.. എനിക്കും ഉണ്ട്‌..

  • @Jaya8602
    @Jaya8602 2 месяца назад +4

    കേരളത്തിന്റെ 2 സുന്ദരകില്ലാടികൾ....
    വെയ്റ്റിംഗ് ഫോർ ക്ലൈമാക്സ് ❤❤

  • @georgecreations1392
    @georgecreations1392 2 месяца назад +12

    എത്രയും പെട്ടന്ന് വെള്ളം കാണട്ടെ. കട്ട വെയ്റ്റിംഗ് for water ❤️

  • @philipmervin6967
    @philipmervin6967 2 месяца назад +4

    The whole village is thrilling,with joy and happiness whenever they see Arun and Sumi...❤️❤️
    It is a blessing 🙏

  • @mukeshk120
    @mukeshk120 2 месяца назад +6

    എത്രയും പെട്ടെന്ന് കിണറിൽ വെള്ളം കാണട്ടെ 🔥🔥❤️❤️

  • @sudarsanas4591
    @sudarsanas4591 2 месяца назад +2

    എത്രയും പെട്ടന്ന് കിണറ്റിൽ വെള്ളം നിറയട്ടെ ❤️❤️🌹🌹👍🥰

  • @premalethaPK
    @premalethaPK 2 месяца назад +6

    അരുൺ, സുമി . നിങ്ങളുടെ പ്രവർത്തങ്ങൾ നന്നായി മുന്നോട്ടു പോകട്ടെ ❤.

  • @ucfunmedia340
    @ucfunmedia340 2 месяца назад +37

    നമസ്കാരം അരുണാണ് കൂടെ സുമിയുണ്ട് ❤ കൂടെ ഞങ്ങളും🎉

    • @gafurb5160
      @gafurb5160 2 месяца назад

      നമസ്കാരം സുമിയാണ് 😃🌹

  • @SavageOdyssey
    @SavageOdyssey 2 месяца назад

    Good work 👍

  • @nadhanm898
    @nadhanm898 2 месяца назад +2

    മലാവിയുടെ വീഥികളേ അവേശത്തിൽ ആക്കി കൊണ്ട്
    ഈ വാഹനതിനു പിന്നലേ കടന്ന് വരുന്നു മലാവിയുടെ ആശയും ആവേശവുമായി അരുൺ&സുമിgood luck❤

  • @lakshmiikkara4760
    @lakshmiikkara4760 2 месяца назад +6

    Kitchante പണി പുരോഗമിക്കുന്നതിൽ സന്തോഷം 😊❤❤

  • @Inul64
    @Inul64 2 месяца назад +1

    മക്കളെ അടിപൊളി ❤❤❤

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 2 месяца назад +3

    നിങ്ങളോടൊപ്പം എന്നും ഉണ്ടാവും...ഒത്തിരി ഇഷ്ടമാണ് രണ്ടുപേരെയും, രണ്ടുപേരുടെയുംപ്രവർത്തനങ്ങളെയും❤❤❤❤

  • @JJ-712
    @JJ-712 2 месяца назад +1

    You guys are a true blessing.....!!! God bless you both in all your developmental projects ahead !! ❤

  • @leelammajohn4834
    @leelammajohn4834 Месяц назад

    Great 🙏🙏🙏

  • @radhanair788
    @radhanair788 2 месяца назад +1

    Hai Sumi and Arum.God bless you.Keep going.♥️♥️♥️👍👍.

  • @sahadulak7270
    @sahadulak7270 2 месяца назад +4

    കിണർ കുത്തി നിങ്ങൾ അവിടുന്ന് പോയാൽ വർഷങ്ങൾക്കുശേഷം കിണർ എന്തെങ്കിലും കാരണത്താൽ കിണറ്റിൽ ഇറങ്ങി ക്ലിയർ ചെയ്യുകയാണെങ്കിൽ അതിൽ ഇറങ്ങുന്നതിന് മുമ്പായി ട്ടുള്ള ചില നിർദ്ദേശങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കണം ചിലപ്പോൾ കിണറ്റിൽ ഇറങ്ങുന്ന സമയത്ത് ശ്വാസതടസ്സം ചില കിണറ്റിൽ ഉണ്ടാകാറുണ്ട് ആ നിർദേശങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അവർക്ക് എല്ലാവർക്കും

  • @hamdanhamid784
    @hamdanhamid784 2 месяца назад +2

    Waiting ayirunu ❤

  • @neethabiring1298
    @neethabiring1298 2 месяца назад +1

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰

  • @Jijulalks
    @Jijulalks 2 месяца назад +2

    Hi, Arun and Sumi. I feel happy to view your vlogs. Really great work 👍

  • @mukudanrajan1740
    @mukudanrajan1740 2 месяца назад +1

    നല്ലത്‌ വരട്ടെ ❤

  • @sheejasuresh2526
    @sheejasuresh2526 2 месяца назад +2

    Hai arun and sumi wish you all the best Idukki family

  • @user-rq6bj2ne1c
    @user-rq6bj2ne1c 2 месяца назад +3

    പമ്പ് വെച്ച് വെള്ളമെടുത്താൽ കിണർ പെട്ടന്ന് ചീത്തയാവും. കപ്പിയും കയറുമിട്ട് വെള്ളമെടുക്കുമ്പോൾ വെള്ളം എന്നും കുത്തിയിളക്കുമ്പോൾ നല്ല വായൂ സഞ്ചാരം ലഭിക്കും കൊതുകും മറ്റുമൊന്നും മുട്ടയിട്ട് വെള്ളം ചീത്തയാവില്ല. (വീട്ടിലെ കിണറ്റിന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്. പണ്ടുമുതലേ ഉപയോഗിച്ചുവന്നിരുന്ന കിണർ ആയിരുന്നു കുടിക്കാൻ പറ്റുന്ന വെള്ളമായിരുന്നു മോട്ടോർ വെച്ച് രണ്ടുവർഷത്തിനുള്ളിൽ വെള്ളത്തിനു മാറ്റം വന്നുതുടങ്ങി ഇപ്പോൾ പാത്രം കഴുകാൻപോലും പറ്റുന്നില്ല അതാണ് അവസ്ഥ.

  • @manumathew4004
    @manumathew4004 2 месяца назад +1

    നിങ്ങൾ പൊളി ആണ്

  • @qtmobiles7348
    @qtmobiles7348 2 месяца назад +7

    School ലേ കിണറും വെള്ളവും പരിസരവും ശുചി ആണോ എന്ന് നോക്കണം. വെള്ളത്തിൽ നിന്ന് പകരുന്ന രോഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളിൽ നിന്ന് അകറ്റാൻ വേണ്ട ബോധവൽകരണം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകാൻ ഉള്ള നടപടിയും മുൻകരുതലും മാലാവി ഡയറിസ് ചെയ്താൽ നന്നാകും

  • @KuttanKuttan-jo4we
    @KuttanKuttan-jo4we 2 месяца назад +1

    ❤❤❤❤❤

  • @botany6011
    @botany6011 2 месяца назад +1

  • @user-xy8el5ei1q
    @user-xy8el5ei1q 2 месяца назад +1

    Congratulations yours good effort

  • @rajeshaymanam6706
    @rajeshaymanam6706 2 месяца назад +1

    ❤️❤️❤️

  • @Kichoos
    @Kichoos 2 месяца назад +1

    മലാവിയുടെ 'സുന്ദരകില്ലാഡി'. 😁
    എത്രയും വേഗം കിണറില്‍ വെള്ളം കാണുകയും, ആ കിണര്‍ അവര്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റുന്ന തരത്തിലാവാനും എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നു.🥰

  • @sa-gh7pm
    @sa-gh7pm 2 месяца назад +1

    Good

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 месяца назад +1

    beautiful....video sumi arun......

  • @CalmLava-mt8py
    @CalmLava-mt8py 2 месяца назад

    As usual super

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    Best wishes 🎉

  • @meenumuthu888
    @meenumuthu888 2 месяца назад

    Both of You ❤,Your dedicated service is heart whelming. Today I saw 8 episodes at once.My eyes were filling with tears .Good hearted People You both are.All the Best.

  • @girijaanand398
    @girijaanand398 2 месяца назад

    Allthe best ❤

  • @user-nq4qf2bh5f
    @user-nq4qf2bh5f 2 месяца назад +1

    👍🏻👍🏻👍🏻

  • @thomasthomas-ny6km
    @thomasthomas-ny6km 2 месяца назад

    Waiting to see water.

  • @wonderworld3399
    @wonderworld3399 2 месяца назад +3

    ❤❤❤❤❤❤

  • @askarkwt8471
    @askarkwt8471 2 месяца назад

    ❤️❤️ak

  • @varghesekkkannai6550
    @varghesekkkannai6550 2 месяца назад

    Ninglude pravarthanangel purogimikatte thanks💐

  • @fashiondesignqm3oo
    @fashiondesignqm3oo 2 месяца назад

    വെള്ളം കാണാൻ waiting 😍😍😍

  • @user38358
    @user38358 2 месяца назад +1

    ❤❤

  • @suneetham.vm.v8203
    @suneetham.vm.v8203 2 месяца назад +1

    വെള്ളം കണ്ടോ മക്കളെ . അത് അറിയാൻ തിടുക്കമായി.

  • @rajeshnr4775
    @rajeshnr4775 2 месяца назад

    👍👍👍

  • @bijumon8552
    @bijumon8552 2 месяца назад +1

    Hi chachi❤

  • @rafeekbabu3525
    @rafeekbabu3525 2 месяца назад +1

    അടുത്ത വീഡിയോയിൽ ഉറപ്പായും വെള്ളം കാണും

  • @rosammaeasow9967
    @rosammaeasow9967 2 месяца назад +2

    മക്കളെ വെള്ളം കിട്ടും കേട്ടോ മണ്ണിന് നനവ് കാണുന്നുണ്ട് ഞങ്ങളുടെ. പ്രാർത്ഥന നിങ്ങളോടുക്കൂടെയുണ്ട്

  • @HarshadHarshu9995
    @HarshadHarshu9995 2 месяца назад

    ❤❤❤✌️👍

  • @user-hw7rx1qc7u
    @user-hw7rx1qc7u 2 месяца назад

    👍👍👍👍

  • @nazarb7116
    @nazarb7116 2 месяца назад

    Good❤

  • @philipmervin6967
    @philipmervin6967 2 месяца назад

    I am on IG and following you❤️

  • @saarangsineesh.snigdhasine3374
    @saarangsineesh.snigdhasine3374 2 месяца назад

    Love your dears ❤❤❤❤

  • @harikumargopal1870
    @harikumargopal1870 2 месяца назад

    ❤👍👏

  • @okok-fn7xe
    @okok-fn7xe 2 месяца назад

    Arun&Sumi wishes for your future ❤❤❤❤

  • @svarghese9424
    @svarghese9424 2 месяца назад +1

    Better you cover the surround with some wooden fence, it’s not safe to keep it open, dangerous. Prevent a future accident

  • @user-hu7vf9yn7o
    @user-hu7vf9yn7o 2 месяца назад

    😘😘😘😘😘😘

  • @sobhadayanand4835
    @sobhadayanand4835 2 месяца назад

    👍

  • @jaithasunilkumar375
    @jaithasunilkumar375 2 месяца назад

    👍🏾👍🏾

  • @subivijayan935
    @subivijayan935 2 месяца назад +1

    🙏

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 2 месяца назад

    ❤❤❤❤

  • @soumyakp127
    @soumyakp127 2 месяца назад

    ❤🎉

  • @lawrencet4307
    @lawrencet4307 2 месяца назад +1

    ഞങ്ങളും ഉണ്ട്

  • @ahalyasreejith6394
    @ahalyasreejith6394 2 месяца назад

    First 🥰🥰🥰🥰🥰

    • @Ashin480
      @Ashin480 2 месяца назад

      🏆🏆🏆🏆🏆😂

  • @eajas
    @eajas 2 месяца назад

    🥰✌️✌️✌️

  • @zeenath9227
    @zeenath9227 2 месяца назад

    കട്ട സപ്പോർട്ട്

  • @ajdragongaming4249
    @ajdragongaming4249 2 месяца назад +3

    ഇത് എന്താ വിഡിയോയുടെ length വളരെ കുറവാണല്ലോ എന്ത് പറ്റി ? അവിടെ നെറ്റ് വർക്ക് വളരെ കുറവാണോ ? പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ട് കിണറിൻ്റെ വെള്ളം കോരനുള്ള തൂണ് ചെയ്യുമ്പോൾ മൂന്ന് എണ്ണം ചെയ്യണം എന്നിട്ട് മുക്കളിൽ ത്രികോണാകൃതിയിൽ പൈപ്പ് വെക്കണം എന്നാൽ മൂന്നുപേർക്കും കൂടി 3 സൈഡിൽ കൂടെ വെള്ളം കോരാൻ കഴിയും വെള്ളം കോരാൻ ക്യൂ നിൽക്കേണ്ട ആവശ്യം വരില്ല 😊 ഇതിൻറെ അഭിപ്രായം അടുത്ത വീഡിയോയിൽ പറയണേ

  • @AjithKumar-Thottathil
    @AjithKumar-Thottathil 2 месяца назад

    👍❤

  • @jinadevank7015
    @jinadevank7015 2 месяца назад

    🌺അഭിനന്ദനങ്ങൾ 🌺

  • @wilsonjoseph5857
    @wilsonjoseph5857 2 месяца назад

    Vellam vegam kanattte

  • @muhammedhaji9799
    @muhammedhaji9799 2 месяца назад

    ❤❤❤❤❤ പൊളിച്ചു ബ്രോ

  • @monishmohan1951
    @monishmohan1951 2 месяца назад +1

    Hai bro

  • @seemabiju3914
    @seemabiju3914 2 месяца назад

    🎉

  • @renukarameshmalviya9708
    @renukarameshmalviya9708 2 месяца назад

    ഹായ് അരുൺ ബ്രോ ആൻഡ് സുമിക്കുട്ടി 🥰
    ഗോഡ് ബ്ലെസ് യു ബോത്ത്‌ ❤️

  • @anshadem5781
    @anshadem5781 2 месяца назад

    നിങ്ങൾ തൊട്ടതെല്ലാം പൊന്നാകും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🌹🌹🌹🙏🙏

  • @hemamalini5638
    @hemamalini5638 2 месяца назад

    ❤❤❤❤❤❤❤❤❤❤❤

  • @_Anand_S_
    @_Anand_S_ 2 месяца назад +1

    വെള്ളം കാണുന്ന മട്ട് ഉണ്ട്. കുറച്ചൂടെ താഴണം.

  • @outspoken1614
    @outspoken1614 Месяц назад

    3:29 അത് നല്ലൊരു കാര്യം ആണ് bro വെള്ളം കിട്ടിയാൽ സോളാർ പമ്പും ടാങ്ക് fit ചെയ്താൽ അവർക്കു അതൊരു നല്ലൊരു ഗുണം ആണ്

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 2 месяца назад

    Yyyooo pettannu theernnupoyi😮😮😮😢😢

  • @rajeshpkd3088
    @rajeshpkd3088 2 месяца назад

    🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉❤❤❤❤

  • @pancyn5914
    @pancyn5914 2 месяца назад +1

    ❤❤😂😂🎉🎉🎉

  • @anupkumar8257
    @anupkumar8257 2 месяца назад

    ✌️❤🙏

  • @user-mt7tb6rh3n
    @user-mt7tb6rh3n 2 месяца назад +1

    ധാരാളം വെള്ളം കിട്ടട്ടെ

  • @adhithyaraj225
    @adhithyaraj225 2 месяца назад

    വേഗം വെള്ളം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @MuhammedAli-ce6wo
    @MuhammedAli-ce6wo 2 месяца назад

    സൂപ്പർ ❤

  • @user-mn3qd4it1y
    @user-mn3qd4it1y 2 месяца назад

    Hai arun&sumi 💕💕💕💕

  • @clearthings9282
    @clearthings9282 2 месяца назад

    🤲🤲🤲🤲🤲🌹🌹🌹🌹

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 месяца назад +1

    😮😊 വെള്ളം കിട്ടിയോ ആവോ 🎉

  • @padminipk3292
    @padminipk3292 2 месяца назад +2

    നമ്മുടെ നാട്ടിലെ കൽ പടവിൻ്റെ വൃത്തി ഇവരുടെ പണിക്ക് ഇല്ല

  • @muraliyesodha9112
    @muraliyesodha9112 2 месяца назад

    അരുൺ സുമി എത്രയും പെട്ടന്ന് വെള്ളം കിട്ടട്ടെ ❤❤❤

  • @sisupalank4311
    @sisupalank4311 2 месяца назад

    സൂപ്പർ ❤❤❤❤🙏🙏🙏🙏

  • @MohammedAli-hg8ow
    @MohammedAli-hg8ow 2 месяца назад +7

    നല്ല ജോലിയാണ് നിങ്ങൾ ചെയ്യുന്നത് ചെറിയ ശമ്പളത്തിന്നു ജോലി ചെയ്തും ഇങ്ങനെ ചെയ്യുന്നത്

    • @malawidiary
      @malawidiary  2 месяца назад

      ആഫ്രിക്കയിൽ ചെറിയ ശമ്പളം ഒന്നും അല്ല ട്ടോ നല്ല സലറിയും ഫെസിലിറ്റിയും എല്ലാം ഉണ്ട് അങ്ങനെ ഒരു കാഴ്ചപ്പാട് കാരണം ഇങ്ങോട്ട് ജോലിക്ക് വരാത്ത ആളുകൾ ഒരുപാട് ഉണ്ട് എന്നാൽ മറ്റെവിടെയും കിട്ടാത്ത സാലറിയും ഫെസിലിറ്റിയും എല്ലാം ആഫ്രിക്ക തരും ട്ടോ

  • @prajeesh_abraham
    @prajeesh_abraham 2 месяца назад

    നാല്ല് പോസ്റ്റിവ് എനർജി🙏🙏

  • @mariammamathew2376
    @mariammamathew2376 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @geethammaak6
    @geethammaak6 2 месяца назад

    ംത്രയും പെട്ടെന്ന് പണികളൊക്കെ കഴിയട്ടെ 😊.

  • @PrabithaManoj-my2kv
    @PrabithaManoj-my2kv 2 месяца назад

    മക്കളെദൈവം ഉണ്ടാവു o നറങ്ങളുടെ കൂടെ❤❤❤❤❤❤❤

  • @nishanisha1088
    @nishanisha1088 2 месяца назад

    അരുൺ, സുമി 🥰

  • @bachenmathew9137
    @bachenmathew9137 2 месяца назад +1

    അടുത്ത വീഡിയോ വെള്ളം കണ്ടു.. എന്നതാണ്...🎉🎉👍👍.
    ഹോസ്റ്റലിലെ പിള്ളാര് പോളി ആണ്.. ഇൻസ്റ്റായിൽ വീഡിയോ.പ്രീതിഷിക്കുന്നു...

  • @user-fn8sp4gg8c
    @user-fn8sp4gg8c 2 месяца назад

    Arun and sumi ❤❤❤❤