നിങ്ങളുടെ ബിസിനസ് ഐഡിയ നല്ലതാണോ? ഈ Test ചെയ്തു നോക്കൂ | Business Video
HTML-код
- Опубликовано: 19 сен 2019
- #TEST THE VALIDITY OF YOUR BUSINESS IDEA USING PEMI
#Bramma Learning Solutions
#Ranjith Bramma
AR Ranjith is currently the CEO of Bramma Learning Solutions, the biggest management consulting firm in Kerala. Ranjith has been a mentor to more than 400 successful brands and entrepreneurs in India and Middle East. He has also trained more than 2 lakh people on management skills. He has worked with companies like ADB, IBM, LearnNext and has got 14 years of experience in the field.Ranjith is also an international level quizzer and quizmaster with over 150 quiz titles and more than 500 quizzes as a master.
FB Page: / ranjithstrategist
Website: www.brammaglobal.com
12 വര്ഷം അത് കലക്കി വീഡിയോ സ്ഥിരം കാണാറുണ്ട്
ഇതു കലക്കി കൂടുതലും വെറും മോട്ടീ വേഷൻ മാത്രമായിരിക്കും പ്രാക്ടിക്കലായി പറഞ്ഞു തന്നതിനു നന്ദി
ശരി.. ചെയ്തത് ചെയ്തു.. ഇനി അടുത്തത് PEMI rate ചെയ്യാം..
നല്ല അവതരണം🙂 നല്ല thrill ഉണ്ട് കേൾക്കാൻ...... 👍👏
I love your vedeos; they're very useful. Thank you
Thank you for your Very useful Information ...great
Thank Ranjith Bramma
Really useful info... Thanks sir
Thanks for the practical informtion
Ideas എല്ലാം പറഞ്ഞുകൊടുത്തു invest ചെയ്യാൻ പറഞ്ഞാൽ അവർ നമ്മളെ തള്ളി കളഞ്ഞിട്ടു ആ business അവർ തുടങ്ങും
അത് തെറ്റാണ്. 80 % വലിയ ബിസിനസുകളും നടക്കുന്നത് പുറത്ത് നിന്ന് ഇൻവെസ്റ്റ്മെൻറ് എടുത്താണ്.
Angane nokiyal onnum nadakkilla.. ellaekum ellam bangiyai cheyyan kaziyilla.. ningalude idea ningal master aya field ayirikkanmm
Thank you Sir 👍
good expression
good information
good
Valuable information. Thank you sir
Most welcome
Very good advice 👍
EXCELLENT TIPS.....& VERY GOOD PRESENTATION TOO....
Thanks♡
Really inspirating☺☺
Sir adipoli.this is valuable vedio
Hi Sir, Dhanam Magazine il Sir nte ezhuth sthiramaayi vaayikkaarund.Super...
Thanks!
Great words
Thank you so much sir
Super..thank you
Thanks for good advice
Excellent bro...!!!
Good information thx
Super video.. Go on
Very useful 👍
Superb💪
Super I like it
thanks alot
താങ്ക്സ്
Good lessons
Awesome :)
Super bro...... Super
So helpful
Thanks
Good
Very good
നിങളുടെ ബിസിനസ്സ് ഉയർച്ച ലഭിക്കുവാൻ എന്തു ചെയ്യാൻ പറ്റും ?
1) അവസരങ്ങൾ തിരിച്ചറിയുക : നമുക്ക് ചുറ്റും ഉള്ള അവസരങ്ങൾ ശ്രദ്ധിക്കുകയും, അതിനു അനുസരിച്ചു പുതിയ പുതിയ ബിസിനസ് ആശയങ്ങൾ നെയ്തു എടുക്കുക
2) വേദന തിരിച്ചറിയുക : നമുക്ക് ചുറ്റുമുള്ളവരുടെയ് വേദന തിരിച്ചു അറിയുകയും, ആ വേദന പരിഹരിക്കുന്നത് വഴി പുതിയ ബിസിനസ് ആശയങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. (Ex : - പണ്ട് കാലത്തു പല നാടൻ പലഹാരങ്ങൾ നമ്മൾ വീട്ടിൽ തന്നേയ് ഉണ്ടാക്കുക പതിവാണ്.ഇന്ന് പലതും നമ്മൾ റെഡി മേഡ് ആയി ബേക്കറിയിൽ നിന്ന് വാഗിക്കുക്കയാണ് പതിവ്)
3) ബ്രാന്ഡിങ് പേര്: ഏതു പ്രോഡക്റ്റ് ഉണ്ടാക്കുമ്പോളും നിങളുടെ ബ്രാൻഡ് നെയിം ഹൈലൈറ്റു ചെയ്യുക, അതോടൊപ്പം ഗുണമേന്മ ഉറപ്പു വരുത്തുക. ഒരിക്കലും ഗുണമേന്മ ഇല്ലാത്ത ഉൽപ്പന്നം മാർക്കറ്റ് ചെയ്യാതിരിക്കുക
4) പാക്കിങ് : ഉൽപ്പന്നം പോലെ തന്നേയ് പാക്കിങ്ങിങ് വളരെ പ്രധാന പെട്ടത് ആണ്. ആകർഷിക്കുന്ന രീതിയിൽ ബ്രാൻഡ് പേര് വച്ച് പാക്കിങ് ചെയ്യുക
5) താരതമ്യം : നിങ്ങൾ നിങ്ങളെ താരതമ്യം ചെയ്യുക, എന്റെ Performanace കഴിഞ്ഞ മാസം എന്താണ്?, ഈ മാസം എന്താണു? താഴേക്ക് പോകുന്നു ഉണ്ടഗിൽ ഉയർത്തുവാൻ ശ്രമിക്കുക
6) പുതുമ : എപ്പൊഴും പുതുമ കൊണ്ട് വരാൻ ശ്രമിക്കുക, ഉത്പന്നത്തിൽ ആയാലും വ്യാപാരത്തിൽ ആയാലും
7) ഉപഭോകതാക്കളുടെ അഭിപ്രായം : ഉപഭോകതാക്കളുടെ അഭിപ്രായം ചോദിച്ചു മനസിലാക്കുക, അതിനു അനുസരിച്ചു മാറ്റങ്ങൾ വരുത്തുക. മാറ്റങ്ങൾ വരുത്തിയിട്ട് ഇല്ലാ എങ്കിൽ പെട്ടന്ന് നമ്മുടെയ ഉത്പന്നം വിപണിയിൽ നിന്ന് പുറത്തു ആകും
8) ചെലവ് നിയത്രണം : നമ്മൾ വ്യാപാരം ചെയ്യുന്നത് ലാഭത്തിനു വേണ്ടിയാണ്, മുകളിൽ പറഞ്ഞതു ചെയ്യുമ്പോൾ ചിലവുകൾ അതിരു വിട്ടു പോകാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക. കണക്കുക്കൾ കൃത്യമായി എഴുതിയാൽ ഒരു പരിധി വരെ നമുക്ക് ചെലവ് നിയത്രിക്കാൻ പറ്റും
പൊതു താല്പര്യർഥം
________________________________________________
RJ Associates, (Real Journal)
facebook.com/Real-Journal-104270407687227/
www.rjassociategroup.com
Accounting / GST / Income Tax / Audit/ Project Report
ബിസിനസ് കൺസൾട്ടിങ്, അക്കൗണ്ടിംഗ് , ജി എസ് ടി, ഇൻകം ടാക്സ്, ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട്, പി എഫ് , ഇ എസ് ഐ സബദ്ധമായ എല്ലാ വർക്കുകളും
Service @ o Kerala o Karnataka
H.O : Bangalore Reg Off : Kannur, Taliparamba
Call on us : 7034 418 418
Services Office at : Payyannur, Irittty, Kannur, Vadakara, Thalassery, Kuthuparamba, Kozhicode
👍 i am looking investors for my new business ..
PEMI 89% ...
COMMENT
Enik Dubail food items nte like a masala items experience und and productione patti motho karyavum ariyaam invest cheyyan matram aan aalillathe🙂 enik orap und eh business vijayikum enn
Thank you sir,by umair from tirur
ഇതെല്ലാം Ready ആണു
But
ആരുടെ മുമ്പിൽ അവതരിപിക്കും
എങ്ങിനെ അവതരിപിക്കും
ആര് ഇൻവെസ്റ്റ്ചെയ്യും
എപ്പം തുടങ്ങും എന്നുള്ള ക്കാര്യങ്ങളിൽ
സഹാമിക്കിമോ?
തീർച്ചയായും. അടുത്ത വീഡിയോ അതിനെ കുറിച്ചാണ്
Supper
👍
Ideas കുറെയുണ്ട്. പക്ഷെ സർ പറഞ്ഞ passion എങ്ങിനെ മനസ്സിലാക്കാൻ പറ്റും....!!!
ഒരു മനുഷ്യൻ നന്നായി ഇഷ്ടപ്പെട്ട പെട്ട് ചൈയുഅന കാര്യം ഷീണം അലസത ദുഖംഎമദുഖം എന്നിവ തോന്നാതത്
പെരുവിരൽ ശ്രദ്ധിച്ചാൽ മതി
*STAY HOME*
*STAY HEALTHY*
*STAY SAFE*
പ്രിയ സുഹൃത്തെ,
സുഖമാണെന്ന് കരുതുന്നു,
അതിന്നായി പ്രാർത്ഥിക്കുന്നു.
*KOVID 19* എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED JOB* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
*Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
ശേഷം ഈ WhatsApp ൽ അറിയിക്കുക,
8943160251 📲
ജോലിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങൾ ആദ്യം ZOOM APPLICATION DOWNLOAD ചെയ്യേണ്ടതുണ്ട്.
Zoom Application link താഴെ നൽകുന്നു.
*For Android:*
play.google.com/store/apps/details?id=us.zoom.videomeetings
*For iPhone:*
apps.apple.com/ae/app/zoom-cloud-meetings/id546505307
Thanks
👍👍👍
👌👌
Investments engane nediyedukum
Asif aliyude sound pole tonniyad enik mathram aaano??
Thank u friends...
Need ale videos ilum ithu idunnudelo
Hotel businnes ill passion ulla bros ivide undoo
Njan und
തട്ട് കട തുടങ്ങാൻ താല്പര്യം ഉണ്ട്
Njan ind
Hi sir
PEMI കൊള്ളാം എനിക്ക് മാർക്കറ്റ് മാത്രം പഠിച്ചാൽ മതി താങ്കളെ ഉടനെ ബന്ധപ്പെടാം!
Sure
🤝
Solar park in Kerala in ppp form by collaboration with Qatar solar and Kerala government
ranjith sir is it possible ???
I am interested to know more about this
Njan thiranju nadannidathu njan ethy..Nalla Passion und.. Expertise und kurachude padikkaam.. Market nu oru kunju group und.. Investment ready aakkaam.. Brand name.. Logo.. Sir help cheyyanam
Sure.. Connect us..
മേൽ പറഞ്ഞ നമ്പറിൽ വിളിച്ചാൽ കിട്ടും അതിലും എളുപ്പത്തിൽ തുശൂർ ജില്ലാ കലക്ടറെ ഫോണിൽ കിട്ടും .ഇപ്പോഴത്തെ മാർക്കറ്റിനെ കുറിച്ച് ഒന്നും ഇവർക്ക് അറിയില്ല
I would like to invest a new business
Pls call 9746124732
Plz call me 9895123711
I have project
Great.Can we collaborate 9745460637
Lee Cooper😀
Grow cheyum enn bodyapettal investment cheyan ready an
Great. പുതിയ നല്ല ആശയങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാം
I have a business project
Kettu nookku
WhatsApp number 9895123711
Pvt. Ltd company anu nookkunnathu
Sajeev Nair ude body language undello nighelk👍😉
Almost 5 years ayi thudangiyitt.. "I" mathram illa.. PEM und. Waiting for I"
CoolBuddy_Blr_7795266140 me too...
വിളിക്കൂ സർ i namk ഇണ്ടാകാം
@@BallsOwnCountry number tha
Dubai yil undo community
Online buisness cheyyan enganeyan website thudanguka...
We have a session coming up on Dec-18th. Pls attend..Call 7907016254
Pem und I illa
കമ്മ്യൂണിൽ join ചെയ്യാൻ നാം വിളിച്ചു but sir replay തന്നില്ല ☺️😌🙏
താങ്കളുടെ നമ്പർ തരൂ... നമ്മൾ അങ്ങോട്ട് വിളിക്കാം
9447108314
എനിക്ക് ലാസ്റ്റ് മാത്രം ആണ് ഇല്ലാത്തത്..... Investment😑
ഇൻവെസ്റ്റ് മെന്റ് clear അല്ല. അത് വെക്തമാക്കാണും..അത് വളരെ പ്രെധാനമാണ്,
It’s so good but sir enthokke PEMI work aayalum nammude chila business ideasinu government rules preshnamayi vannal enthu cheyyum
ഇതൊരു brief frame work ആണ്. External factors എല്ലാം M എന്ന വിഭാഗത്തിൽ പരിഗണിക്കണം
Passion build cheyyyan pattuooo...i completly blank and new ..but a little passion i want to learn and build
പല കാര്യങ്ങളും കൂടുതൽ പഠിക്കുമ്പോൾ ആണ് പാഷനും വർദ്ധിക്കുന്നത്
Bramma Business Insights thanks lot❤️
Pemi
V̺e̺r̺y̺ g̺o̺o̺d̺
̺
tuppalam tearikunnundu
അത് മാത്രമാണോ കണ്ടത്? Congrats
@@Brammaconsulting 😃👍
ഞാൻ എന്നെ rate ചെയ്തപ്പോൾ 0%
Good, everything starting from 0👍💪👍💪
@@hooorulheaven4990 🌷🌷🌷i like that spirit
ഇനി ഈ വൃ ത്തി കെട്ട ഈവാക്ക് പറയരുത് പാഷൻ പാഷൻ ഓഹ്
Good
👍