ബിസിനസിന് ഫണ്ട് കണ്ടെത്തുന്നതെങ്ങനെ? | How to find investment for business | AR Ranjith Bramma

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 108

  • @shijumonpc6491
    @shijumonpc6491 4 года назад +18

    നല്ലൊരു ബിസിനസ് ഐഡിയ ഉണ്ട് അതിന് ഫണ്ട് കണ്ടെത്താൻ ബാങ്കിൽ ചെന്നപ്പോൾ ലോൺ ലഭിക്കണമെങ്കിൽ ഈട് വേണം ബിസിനസിന് പണം കണ്ടെത്തുവാൻ നിക്ഷേപകരെ സമീപിച്ചു അവിടെയും ഫണ്ട് കണ്ടെത്താൻ കഴിയില്ല പിന്നെ ചെറിയ മുതൽമുടക്കിൽ തുടങ്ങുന്ന ബിസിനസുകൾ ഉണ്ടോയെന്ന് വ്യവസായ വകുപ്പിൽ അന്വേഷിച്ചു ഒരു പ്രയോജനവും ലഭിച്ചില്ല പിന്നെ എൻറെ പ്രൊഡക്ട് ഉൽപ്പന്നങ്ങൾ ചെറുതായി നമിച്ച് വഴിയിൽ വിറ്റ് നോക്കി മാർക്കറ്റ് ലഭിക്കുമോ എന്ന് നല്ല വിജയം നേടി വ്യവസായ വകുപ്പിന് കുറെ ക്ലാസുകൾ കൂടിയെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല ഫണ്ട് കണ്ടെത്താൻ കഴിയാത്തതിനാൽ ബിസിനസ് മുടങ്ങി ഒരു വർഷത്തിനു ശേഷം അധ്വാനത്തിൽ നിന്ന് ലഭിച്ച കയ്യിൽ സ്വരൂപിച്ച തുകകൊണ്ട് ചെറിയ രീതിയിൽ സംരംഭം തുടങ്ങി വിജയിപ്പിക്കും തീർച്ച

    • @shijumonpc6491
      @shijumonpc6491 4 года назад

      www.manoramaonline.com/district-news/ernakulam/2020/04/29/kaladi-paulose-cycle-shop.amp.html

    • @Noname-fe4ro
      @Noname-fe4ro Год назад +1

      Nthayi bro

    • @Forinzz-g
      @Forinzz-g 9 месяцев назад +1

      Hii Bussiness eghanayund bro

  • @rahultharol6547
    @rahultharol6547 5 лет назад +5

    After see your video I came to know where I reach now the terms you explained start with seed fund I have done it with friends and relatives, then got a Angel investor now business is running hopefully this year venture capitals commitment will be coming past 2 years I am behind own company I have gone through what you said know feel very excited what I have done said by someone..

  • @sibybaby7564
    @sibybaby7564 5 лет назад +5

    Point note chythu kanichal nannaayirunnu.....Super videos

  • @sidhiqumohamed778
    @sidhiqumohamed778 2 года назад +1

    Thank you
    I started monthly family funding before 2 years, due to corona some collections are pending, but collected funds not keeping as deadmoney, which are using and doing business by some members and they are giving some percentage of profits to family fund. After 5 years we have planned to start small business

  • @asifali-sr6qb
    @asifali-sr6qb 4 года назад +6

    First of all thank you so much for your content oriented videos..all videos are very helpful and informativene.. i have a small suggestion, the main points which you discuss in the video please try to show that as a text on the screen definitely that will help the viewers to understand more.

    • @Mr.akp1
      @Mr.akp1 Год назад

      Open CC IN VEDIO SCREEN

  • @AnzIbnBashr
    @AnzIbnBashr 10 месяцев назад +1

    Uff thanks sir . IPO aanu swapnam ❤

  • @musthakhrashid1745
    @musthakhrashid1745 2 месяца назад +1

    Your video is more useful than my b com degree....

  • @akhilsajeev6786
    @akhilsajeev6786 24 дня назад

    1) need investor proposal
    2) seed fund
    3) angel investment
    4) venture capital
    5) IPO

  • @SamaUfo
    @SamaUfo 2 месяца назад +1

    EXALAND ❤

  • @nisarahammedmk454
    @nisarahammedmk454 11 месяцев назад +1

    Thank u sir
    This is useful information❤❤❤

  • @naisonlouis4684
    @naisonlouis4684 2 года назад +1

    Very Good Video explaining big points in a simple way... Keep it up...

  • @chandrankr8571
    @chandrankr8571 4 месяца назад

    Wooww,, thnku great information,inspirational

  • @pravasitravelskavanur2268
    @pravasitravelskavanur2268 4 года назад +2

    helpful session thanks renjith sir.

  • @jaicokk4018
    @jaicokk4018 5 лет назад +15

    ആദ്യം മറികടക്കേണ്ടത് പലപ്പോഴും സൗജന്യ ഉപദേശം തരുന്ന ബന്ധുക്കളെ തന്നെ ആണ്. ഈ ബന്ധു എന്നത് നമ്മുടെ അമ്മാവനോ അമ്മയോ ആകാം വല്യപ്പനോ ഇളയപ്പനോ ആകാം.തോറ്റു പോയ സംരംഭവും സംഭരഭകരെയും കുറിച്ചു മാത്രമാവും അവർ സംസാരിക്കുക. കോഫെ കോഫീ ഡേ യുടെ സിദ്ധാർത്ഥ യെ കുറിച്ചും സംസാരിക്കാം. ഇതെല്ലാം മറികടന്നാൽ തന്നെ വലിയ കടമ്പ കടന്നു
    പിന്നെ സീഡ് ഫണ്ടന് വീട്ടിലെ എന്തെങ്കിലും സമ്പാദ്യം തന്നെ ആദ്യം ഉപയോഗിച്ച് ബാക്കി മാത്രം മറ്റുള്ളവരെ ആശ്രയിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം.പണത്തിന്റെ കാര്യം വരുമ്പോ ബന്ധം മുറിയാൻ പാടില്ല.
    Angel fund and VC കുറിച്ചു ഡിറ്റില് വീഡിയോ ചെയ്യുമോ

    • @zaintp6149
      @zaintp6149 3 года назад

      Ammaavanaar shankaradi... Oduvil unnikrishnan.. VARAVELPU... Movie

  • @dericjohnson407
    @dericjohnson407 5 лет назад +2

    its helpful for me thanks renjith sir.

  • @abduljaleel4391
    @abduljaleel4391 5 лет назад +5

    പോയിന്റ്കൾ എഴുതിക്കാണിക്കുന്നത് വളരെ നല്ലത്

  • @adonbakery6thmile917
    @adonbakery6thmile917 2 года назад +1

    Super idea sir big salute God bless you

  • @haashimma
    @haashimma 5 лет назад +3

    Liked the video before watching thanks to your content guarantee..
    -Thanks

  • @rau9852
    @rau9852 5 лет назад +2

    Thank you Ranjith sir🌹

  • @aswanthdannie2964
    @aswanthdannie2964 4 года назад +1

    Very very intrusting ur voice🙏🙏🙏🙏🙏🙏🙏🙏🍁🍁🙏🙏🍁

  • @Asmenshvloc
    @Asmenshvloc 5 лет назад +11

    ഈ ഇൻവെസ്റ്റ്‌റ്റർ ബുദ്ധിമാൻ ആണങ്കിൽ നമ്മൾ കൊണ്ട് ചെല്ലുന്നത്‌ യൂണിക് ആയ പ്ലാൻ ആണങ്കിൽ അത് ഉപോയഗിച്ചു സ്വന്തം ബിസ്നസ് തുടങ്ങും

    • @Brammaconsulting
      @Brammaconsulting  5 лет назад +18

      ഇത് ഒരു ശരാശരിക്കാരന്റെ ചിന്തയാണ്. നിങ്ങൾ ഇന്ന് ലോകത്ത് കാണുന്ന 80 % വലിയ ബിസിനസുകളും ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്ത് ഉണ്ടായതാണ്. സ്വന്തമായി ബിസിനസ് ചെയ്യുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് വളരുമെന്ന് ഉറപ്പുള്ള ബിസിനസുകളിൽ നിക്ഷേപിക്കുന്നത് എന്ന് മനസിലാക്കിയാൽ മതി

    • @Asmenshvloc
      @Asmenshvloc 5 лет назад +2

      @@Brammaconsulting എന്നാൽ ഇതൊക്ക നല്ലവണം അറിയ്യുന്ന തനിക്കു ഒരു ബിസ്സ്നസ്സ് ചെയത്‌ വിജയ്പ്പിച്ചുകൂടെ.

    • @sujathac3066
      @sujathac3066 5 лет назад +6

      @Muhammed Basheer നിങ്ങൾ എന്ത് പരാജയമാണ് സുഹൃത്തെ..? കാര്യങ്ങൾ മനസിലാക്കാതെ ചുമ്മാ കമന്റ് ഇടല്ലെ

    • @Brammaconsulting
      @Brammaconsulting  5 лет назад +9

      Hi Mr. Basheer,
      Has anyone told you that i don't do any businesses? Please don't assume things!

    • @sforsmartwork5405
      @sforsmartwork5405 4 года назад +3

      @@Asmenshvloc negativadikalle bro

  • @mariyatom9466
    @mariyatom9466 4 года назад +1

    Good info.. Thanks sir. 😊

  • @juniormedia4280
    @juniormedia4280 3 года назад +1

    Good lesson thank u

  • @nisharpnisharpadinharayil6839
    @nisharpnisharpadinharayil6839 3 года назад

    THANK YOU Sir 💌❤️
    💯🙋🌍

  • @mlpm3543
    @mlpm3543 4 года назад

    Njan renjith sirude mikka vediosum kaanarund .ningalude vedios orupad ishtaan enikk .
    Sir innathe sahacharyathil cheyyann pattiya kurach business aashayangal parnj tharoo sir.

  • @craftameen1499
    @craftameen1499 4 года назад +2

    Thank you Ranjith.This message is very valuable for me.GOD Bless You.

  • @amrudeshntnochuvallapil4239
    @amrudeshntnochuvallapil4239 4 года назад +2

    Great sir thanks

  • @ArtOfTK
    @ArtOfTK 5 лет назад +1

    *Thankyou bro..🙏🙏🙏*

  • @amaldev2787
    @amaldev2787 5 лет назад +2

    Bro oru productinte production thundangunathinu munp market padikunath anganaeyanu. Ethinte oru vedio cheyavo

    • @Brammaconsulting
      @Brammaconsulting  5 лет назад +1

      തീർച്ചയായും... ഫീസിബിലിറ്റി സ്റ്റഡിയെ പറ്റി ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @sabeeshmadhav
    @sabeeshmadhav Год назад

    Thank you ❤

  • @abdullakalarikkal2004
    @abdullakalarikkal2004 4 года назад +1

    Very interesting 👌

  • @rajeeshadiyodi7693
    @rajeeshadiyodi7693 5 лет назад +1

    Thanks bramma , hope I can make seed fund

  • @noushadsalahudeen
    @noushadsalahudeen 2 года назад +1

    Thanks 😍😍😍😍😍

  • @pradeepjames6499
    @pradeepjames6499 Год назад

    Very good

  • @ammu5546
    @ammu5546 3 года назад +2

    Sir, where are you from?

  • @markandmargellan1898
    @markandmargellan1898 5 лет назад +2

    super

  • @SamaUfo
    @SamaUfo 2 месяца назад +1

    U. PRICE DETAILS

  • @Abhinandh456
    @Abhinandh456 2 года назад

    Thanks 😊

  • @pmjaffer3853
    @pmjaffer3853 4 года назад +1

    very good; thank you

  • @AliBilal-p4j
    @AliBilal-p4j Год назад

    How can i find a investor sir

  • @sujathac3066
    @sujathac3066 5 лет назад +2

    Thanks

  • @ishakmpz3312
    @ishakmpz3312 4 года назад +1

    thanks a lot

  • @muktharadam3865
    @muktharadam3865 2 года назад

    Thankyou ❤

  • @nikhilmohan1899
    @nikhilmohan1899 4 года назад +2

    Superrr

  • @irshadirshadp7923
    @irshadirshadp7923 4 года назад +1

    Good good

  • @irshadnk4510
    @irshadnk4510 Год назад

    Sir. ഒരു doubt ഉണ്ട്..കയ്യിൽ ഒരു പൈസയും ഇല്ലാതെ ബിസിനസ്‌ ചെയ്യുമ്പോൾ. Seed ഇൻവെസ്ട്മെന്റിലൂടെ yum aingel ഇൻവെസ്ട്മെന്റിലൂടെയും ഒക്കെ കടന്ന് പോകുമ്പോൾ.. ബിസിനെസ്സിന്റെ ആശയം കൊണ്ട് വന്ന ഇത് organise cheytha എനിക്ക് എങ്ങെനെയെല്ലാം ആണ് പ്രയോജനം ലഭിക്കുക (എന്റെ profit എങ്ങെനെ ആണ് )

    • @Brammaconsulting
      @Brammaconsulting  Год назад

      U won't dilute complete shares. Still a majority of ownership will be with u. On further dilution your share value increases

    • @irshadnk4510
      @irshadnk4510 Год назад

      @@Brammaconsulting thanks for the information

  • @pkershad8130
    @pkershad8130 2 года назад

    Normally engage returns kodukkam ??

  • @stylistabasheer130
    @stylistabasheer130 3 года назад +1

    Tanks

  • @jamshamoh3194
    @jamshamoh3194 4 года назад +2

    👏👏

  • @aalim9720
    @aalim9720 4 года назад

    Bro njnoru appundakki. But athil invest cheyyenda oravishyavum undavumenn thonunnilla. Investment ads in mathram use cheythal mathiyo

  • @anilnair9640
    @anilnair9640 4 года назад +1

    Hi
    ഒരു സംശയം...
    എനിക്ക് ഒരു outstanding ഐഡിയ ഉണ്ട്..
    പക്ഷെ എങ്ങനെ വിശ്വസിച്ചു മറ്റുള്ളവരോട് share ചെയ്‌യും..
    അവർ അത് misuse ചെയ്താലോ

    • @faztale
      @faztale 4 года назад

      Aarodum parayandirunn aa plan mattoral cheyyunnathine kalum nallathalle idea share cheyth workout cheyyan thudngunnath.you can reach me on whatsapp 9745460637

    • @anilnair9640
      @anilnair9640 4 года назад +1

      @@faztale could you please introduce yourself!!

  • @shiyafshiya4306
    @shiyafshiya4306 4 года назад +2

    👍👍👍

  • @santhoshpolish9133
    @santhoshpolish9133 5 лет назад +1

    👌

  • @fathimanajhatp7033
    @fathimanajhatp7033 4 года назад

    Very interested learning speak

  • @nvnv2972
    @nvnv2972 Месяц назад

    സ്ഥലം വാങ്ങാൻ പണം എങ്ങനെ?ലഭിക്കും

  • @MUSICWORLD-tx8df
    @MUSICWORLD-tx8df 4 года назад +1

    Watapp group undo

  • @manojchv7872
    @manojchv7872 5 лет назад +1

    Nice video

  • @upschool-trending7418
    @upschool-trending7418 Год назад

    Reply this message if you are passionate to start a new startup!
    Only malayalees (I need a team with passion also not committed to any other works or studies

  • @nishanpk4973
    @nishanpk4973 4 года назад +2

    Plzzz..... subscrib.. 👦🍁

  • @roopeshkumar6181
    @roopeshkumar6181 Месяц назад

    നമ്മൾ ഐഡിയ പറയും അവന്മാർ പോയി ചെയ്യും നമ്മൾ ശശി 😂

  • @titan_group
    @titan_group 4 месяца назад

    How can I contact you

  • @loveshore7069
    @loveshore7069 3 года назад

    👍👍👍

  • @jithindavisjithu60
    @jithindavisjithu60 2 года назад +1

    ❤❤❤❤❤

  • @lahirkmk8597
    @lahirkmk8597 7 месяцев назад