നിങ്ങളുടെ സ്റ്റാർട്ടപ്പിന് ആവിശ്യമായ എല്ലാവിധ സഹായവും ഇവിടെ നിന്നും ലഭിക്കും- Kerala Startup Mission

Поделиться
HTML-код
  • Опубликовано: 10 июл 2022
  • This video is the first part of a series on Kerala Startup Mission. The series is aimed at educating the public on the services and support given by Kerala Startup Mission for Startups.
    In this episode, Mr Nasif, Business Development Manager at Kerala Startup Mission, gives an outline about the activities at the Kerala Startup Mission and how to register your startup under Kerala Startup Mission.
    00:46 Introduction
    02:43 What is Kerala Startup Mission?
    03:17 Services provided by Kerala Startup Mission
    03:55 Kerala Startup Mission Location
    04:30 Activities at Kerala Startup Mission
    06:40 How you can come under Kerala Startup Mission?
    10:33 Conclusion

Комментарии • 87

  • @afsalmuhammed4239
    @afsalmuhammed4239 Год назад +81

    ആ ക്യാമറ മേനോനോട് എവിടെയെങ്കിലും നിൽക്കാൻ പറയു 🤣🤣🤣

  • @arifarahman3259
    @arifarahman3259 Год назад +21

    ടെക്നോളജി സ്റ്റാർട്ടപ്പ് എന്നാൽ ഐ ടി, ഇലക്ട്രോണിക് മേഖലയിൽ മാത്രം ഒതുങ്ങാതെ manufacturing, light engineering, agri startups, pharma,textiles, food industry,fashion മേഖലയിലും സ്റ്റാർട്ടാപ്പുകൾക്ക് പ്രോത്സാഹനം നൽകണം. ഇത് വരെ കണ്ടു വരുന്നത് software, ഐടി, ഇലക്ട്രോണിക്സ് മാത്രം പ്രാധാന്യം നൽകുന്നതാണ്

  • @nidhinkrishna2749
    @nidhinkrishna2749 Год назад +8

    Good information and very helpful for the new comers

  • @kldude2674
    @kldude2674 Год назад +3

    😌. Lot of information, waiting for the nxt part

  • @ojoMaxChannel
    @ojoMaxChannel Год назад +1

    very Good information and very helpful

  • @manusuraj
    @manusuraj Год назад +2

    Yes , amazing.

  • @E_Football__official
    @E_Football__official Год назад +5

    Waiting for next episode

  • @OFFDIIALLOYSKL11
    @OFFDIIALLOYSKL11 9 месяцев назад +1

    Valare upakaramaya video, 👍👌video pakuthi pause cheythittan njn comment idunnath, ith kanumbol athrayum happiness 👌

  • @RoyalAvenuePonnani
    @RoyalAvenuePonnani Год назад +7

    കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുന്നു

  • @dhanesha5815
    @dhanesha5815 Год назад

    Thank you

  • @tkmmunna
    @tkmmunna Год назад +2

    ✌️ first

  • @abhinandvp5289
    @abhinandvp5289 Год назад

    waiting for 2nd videos

  • @askuayanikkode
    @askuayanikkode Год назад +2

    👍👍👍

  • @E_Football__official
    @E_Football__official Год назад +1

    ❤️❤️

  • @abuzzvlogs6876
    @abuzzvlogs6876 Год назад +1

    💗

  • @princerajs120
    @princerajs120 Год назад

    Etta sadharangal janglkkku idhil ente karyam

  • @abdulrasak7871
    @abdulrasak7871 Год назад

    💗💗💗

  • @shamsdhshamsdh9837
    @shamsdhshamsdh9837 Год назад +1

    👍

  • @sandhyathampiak6359
    @sandhyathampiak6359 Год назад +1

    Is startup mission applicable for exporting firms pls reply

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL 7 месяцев назад

    ഇവരുടെ കോൺടാക്ട് ചെയ്യുവാനുള്ള നമ്പറും കൂടി ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുകയാണെങ്കിൽ വളരെ ഉപകാരം ആയിരുന്നു

  • @achuthskumar588
    @achuthskumar588 Год назад

    🙏💖

  • @shibili4188
    @shibili4188 Год назад +2

    Oru hypermarket or online grocery others ellam thudagaan vendi( oru chain pole, eg: 20+ branches starting in main city) fund raise cheyyan help cheyyumo ivar.( with all ideas to start and control) Atho technology base cheyth mathramano

    • @themhworld
      @themhworld Год назад

      nnapinne ready made shope and buildings okke ndaakkaan sahaayikkumaaayirikkum lle

  • @emmanuelsilfin
    @emmanuelsilfin Год назад

    Why I am so late to watch this 😮

  • @minivlog4564
    @minivlog4564 8 месяцев назад

    Can i register proprietor ship business under startup mission

  • @hmrpucha
    @hmrpucha 9 месяцев назад +1

    app create cheyyan ithil ninnu helps vallom kittuvo?

  • @jibinvg3652
    @jibinvg3652 Год назад

    Hi

  • @amalna8976
    @amalna8976 3 месяца назад

    ഇക്ക ഈ ksum ൽ Interior Decor base ആയിട്ടുള്ള startup ചെയ്യാൻ സാധികുമോ ഇവിടെ? Please Reply

  • @harikrishnans3822
    @harikrishnans3822 11 месяцев назад +1

    Cameraman theri film kandit vannath aanenn thonnu..
    360 ° kure karangunnu 😅

  • @aneeshravi3598
    @aneeshravi3598 Год назад

    How to apply online

  • @harigovindrajeshjanardhana402
    @harigovindrajeshjanardhana402 Год назад +1

    3rd

  • @jefindx
    @jefindx 29 дней назад

    Koppu.. thala karangunnuu

  • @user-uh5wh6me6d
    @user-uh5wh6me6d 3 месяца назад

    ഒരു ബുക്ക് പബ്ലിഷിംഗ് കമ്പനി ആരംഭിക്കാൻ താല്പര്യം ഉണ്ട്. തത്കാലം ഓഫീസ് ഒന്നും ഇല്ലാതെ ഓൺലൈനായി ചെയ്യാൻ ആണ് പ്ലാൻ. അതിന് എങ്ങനെയാണ് Registration and Licence ഒക്കെ എടുക്കേണ്ടത്

  • @antonygince6071
    @antonygince6071 Год назад

    Does the investors will face Nokkukooli issues

  • @upschool-trending7418
    @upschool-trending7418 Год назад +3

    Reply this message if you are passionate to start a new startup !
    Only malayalees ( I need a team with passion also not committed to any other works or studies )

  • @smilyboy6136
    @smilyboy6136 Год назад +2

    Enikkum enthengilum business thudanganam ennu aagraham und pakshe kayyil ippol aake verum 28rs ullu🙂 athrakkum paapparaanu
    Oru phone vaangiyittu athinte emi polum adakkan illand irikkuvaanu😁
    Ningal ithepolulla vdos cheyyuka
    Aarkkengilum okke upakarappedum
    God bless you
    🙏🙏🙏

    • @shuaibchola1
      @shuaibchola1 Год назад +1

      Same

    • @smilyboy6136
      @smilyboy6136 Год назад

      @@shuaibchola1 🙂

    • @afnasashraf706
      @afnasashraf706 Год назад +2

      ഞാൻ ഒരു അവസരം തരാം ഹാർഡ് വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ

    • @Yoosuf_yoochu
      @Yoosuf_yoochu Месяц назад +1

      Enthaan aa work​@@afnasashraf706

  • @faisaltm2683
    @faisaltm2683 Год назад

    Food business onnum ille

  • @cfgtechy1783
    @cfgtechy1783 Год назад

    New youtubers start up kitto

  • @babithkrishna4276
    @babithkrishna4276 Год назад +2

    Second 🥱

  • @gangaji111
    @gangaji111 Год назад +1

    ഈ camera man ന്...എന്താ പ്രശ്നം...ഇത്തരം സംസാരം ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കണമെങ്കിൽ....camera അനക്കാതെ പിടിക്കണം.screenഇങ്ങനെ move ചെയ്തു കൊണ്ടിരുന്നാൽ....ആകെ ഒരു disturbed ആവും... ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ...

  • @navaflakkal1100
    @navaflakkal1100 Год назад

    Can you Pls explain..,,
    wht is startup
    who are startup’s and
    Who will get this benefits

  • @ameerrizurabee2065
    @ameerrizurabee2065 Год назад +1

    Ebad ka evare number undo ?

  • @muhammedhidash5098
    @muhammedhidash5098 Год назад

    വീട് വാർക്കുന്ന സമയത്ത് led ബോക്സ് ഇൻസേർട്ട് ചെയ്യുന്നത് ഭാവിയിൽ ലീകേജ് വരാനും led ബോക്സ് ദ്രവിച്ച് പോകാനും സാധ്യത ഉണ്ടോ.ഇനി led ബോക്സ് കോൺക്രീറ്റിൽ ഇൻസേർട്ട് ചെയ്തവർ ലീകേജ് തടയാൻ എന്താണ് ചെയ്യേണ്ടത്.

    • @shanasmk
      @shanasmk Год назад

      Dear plz ask this question to a qualified civil engineer

    • @kenzengineershub3964
      @kenzengineershub3964 Год назад

      Led box ദ്രവിച് പോവില്ല
      Leak വരാൻ സാധ്യതയുണ്ട്. ആയത് കൊണ്ട് സ്ലാബ് തിക് കൂട്ടി കൊടുക്കാം, slab ചെയ്യുന്ന സമയത്ത് water proof components use ചെയ്യുക.
      ഭാവിയിൽ ലീക് ഉണ്ടാവുകയാണെങ്കിൽ മാർക്കറ്റിൽ ഇപ്പോൾ മികച്ച water proof components നിലവിൽ ഉണ്ട് അത് വെച്ച് മൈന്റൈൻ cheyyavunnathanu

    • @muhammedhidash5098
      @muhammedhidash5098 Год назад

      @@kenzengineershub3964 ok thanks

  • @A.Rahman654
    @A.Rahman654 Год назад

    അവിടെ വന്നാൽ ഇതൊക്കെ ഒന്നു കാണാൻ പറ്റുമോ

  • @ginxnu7268
    @ginxnu7268 Год назад

    Ningal kore episode ayit idum paranjit 6episode mathralle cheythullu ?? Nirthiyo??

  • @sajinsanju1103
    @sajinsanju1103 Месяц назад

    evare contact cheiyan anyway

  • @eldhokj3353
    @eldhokj3353 Год назад +1

    startup missiinum aayi ബന്ധപ്പെട്ട next വീഡിയോ എപ്പോ വരും??

  • @joelpgeorge1504
    @joelpgeorge1504 11 месяцев назад +1

    ഡ്രോൺ ആണോ?? ക്യാമറ ഓടി നടക്കുന്നു

  • @q-queen
    @q-queen Год назад

    ഇതിൽ ആരെകിലും പുതിയതായി strtupp plan ചെയ്യുന്നവർ ഉണ്ടോ

  • @anjabbar1490
    @anjabbar1490 Год назад +4

    ഇതു കൊണ്ട് ഒന്നും ഒരു കാര്യവുമില്ല, ലോകത് എവിടെ യും ഇല്ലാത്ത ചുമട്ടു തൊഴിലാളി എന്ന സിസ്റ്റം ഇല്ലാതെ ആകണം.പണം മുടക്കുന്നവർക് ധൈര്യം വേണം.
    ഇപ്പോൾ ആനയെ മരം പിടിക്കാൻ പോലും ഉപയോഗിക്കുന്നth വിരളം.
    അത് പോലെ കൂലി സിസ്റ്റം മാറ്റി ഈ തൊഴിലാളികളെ വേറെ ജോലിക്കൾക് നിയമിക്കുക.
    ആദ്യം 0 വിൽ നിന്ന് തുടങ്ങുക.100 ഇൽ നിന്നല്ല തുടണ്ടേണ്ടത്.

  • @SanilmSasidharan
    @SanilmSasidharan 8 месяцев назад

    ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരുമോ

  • @tojyjv748
    @tojyjv748 Год назад +1

    ഈ സ്ഥാപനം എവിടെയാണ് എന്ന് പറഞ്ഞില്ലല്ലോ?

  • @njan1242
    @njan1242 Год назад +1

    Number

  • @itscart
    @itscart Месяц назад

    Company registration is not done by charted accountant. Charted accountants are auditors.
    Its done by company secretary. Company secretary are correct people who can guide with that process. Keep your auditor and company secretary as two individuals.

  • @jimr4278
    @jimr4278 6 месяцев назад

    Sir nasif sir nte nomber tharo pls

  • @grameenabasha2497
    @grameenabasha2497 Год назад

    Evide tha number

  • @NaklikkattuSarathSivan
    @NaklikkattuSarathSivan Год назад +3

    Ente abhiprayam kerala startup verum prahasananam mathram

  • @misalla2725
    @misalla2725 Год назад

    ആസിഫ് ആയത്ത് കൊണ്ടു വിശ്വസിക്കാൻ പ്രയാസം.യൂസഫലി പോലും ലുലു മാൾ ഉൾപടെ ഉള്ള സ്ഥാപനങ്ങളുടെ എല്ലാ accounting കര്യങ്ങൾ നോക്കുന്നത് നമ്പൂതിരി മാരാണ്..വിശ്വസിക്കാം.. അതല്ലേ എല്ലാം..
    News വായിക്കുന്നത് കൊണ്ടാണ് ട്ടോ

  • @faraxedits
    @faraxedits 6 месяцев назад

    Bro startup mission contact number kittio

  • @sagarsusu5737
    @sagarsusu5737 Год назад

    Cheetta number taravoo

  • @alanp.jimukochi6912
    @alanp.jimukochi6912 Год назад

    💕