മികച്ച ആശയം തരൂ, സംരംഭം തുടങ്ങാൻ KSUM സഹായിക്കും: Kerala Startup Mission CEO Anoop P Ambika

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സ്റ്റാർട്ടപ് മിഷൻ എന്നത് ഐടി കമ്പനികളുടെ മാത്രം സെന്ററല്ലെന്ന് Kerala Startup Mission-ന്റെ പുതിയ CEO Anoop P Ambika. ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി സമീപിക്കാമെന്ന് Startup Mission CEO പറഞ്ഞു. channeliam.com Founder Nisha Krishnan-മായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
    KSUM സിഇഒ അനൂപ് പി അംബികയുമായുളള അഭിമുഖത്തിന്റെ പൂർണരൂപം കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..... • കേരളം സാധ്യതകളുടെ കലവറ...
    Subscribe Channeliam RUclips Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

Комментарии • 45

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 года назад +26

    2 ലക്ഷമൊക്കെ സ്‌കൈൽ അപ് ഗ്രാൻഡ് കൊടുക്കാനായി 2019 മുതൽ shortlist ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് ഒന്നോ രണ്ടോ ലക്ഷമെങ്കിലും കൊടുത്തിട്ടാണ് ഈ പറയുന്നതെങ്കിൽ നന്നായേനെ. സംരംഭകരോട്: ഗ്രാന്റ് കിട്ടും, സപ്പോർട്ട് കിട്ടും എന്ന് കരുതി അപ്പ്‌ളൈ ചെയ്ത് സമയം കളയാതെ ബിസിനസ് കെട്ടിപ്പടുക്കുക.

    • @jith9918
      @jith9918 2 года назад +2

      True

    • @nishakrishnan8094
      @nishakrishnan8094 2 года назад

      @@jith9918 Hi, You can learn more about Kerala Startup Mission from Anoop P Ambika in the video below. It may be helpful to you! ... ruclips.net/video/iX0TACFGmqE/видео.html

  • @syamkriz
    @syamkriz 2 года назад +8

    മികച്ച അശയങ്ങൾക് ഒരു പോർട്ടൽ തുടങ്ങി കൂടെ? ഓപ്പൺ സോഴ്സ് ന് വിടൂ. പ്രോജക്ടുകൾ അല്ലേ സ്റ്റാർട്ടപ്പ് ആകേണ്ടത്.

    • @ChannelIM
      @ChannelIM  2 года назад +1

      👍Nice Suggestion

  • @sunilkv9427
    @sunilkv9427 2 года назад +26

    കേൾക്കാൻ രസമുണ്ട് but,ഒരു കാര്യവും ഇല്ല, ഒന്നും നടക്കില്ല... 😔
    അനുഭവം ഗുരു.... 👌

    • @ggplus.
      @ggplus. 2 года назад

      കമ്മീഷനും കൈക്കൂലിയും കൊടുത്തില്ലെങ്കിൽ കൊടികുത്തി പൂട്ടിക്കാൻ

    • @jith9918
      @jith9918 2 года назад

      Correct

    • @thousi123
      @thousi123 Год назад +2

      Innu njn vilichapol technology aayt bendapetta products matrame support cheyu ennu paranju...but ithil agriculture etc ideham parayunund

  • @nishanahammed
    @nishanahammed 2 года назад +6

    നല്ല ഒരു ആശയം ഉണ്ട്, പോയി പറഞ്ഞാൽ അത് വേറെ ആള് കൊണ്ടുപോകുമോ? അത് എങ്ങനെ ഇൻഷുർ ചെയ്യാം?

    • @ajmalazar1210
      @ajmalazar1210 2 года назад +1

      Pattern right eduk mashe

    • @zbth8230
      @zbth8230 2 года назад +2

      Brother pattern right ashythinu edkkan patto?

    • @ajmalazar1210
      @ajmalazar1210 2 года назад +1

      @@zbth8230 you ough to sumbit your technlogy demontsration. Thanik kitum.

    • @ajmalazar1210
      @ajmalazar1210 2 года назад

      @@zbth8230 Project profile arum kod povila bro

  • @syrusjamesp6583
    @syrusjamesp6583 2 года назад +5

    Lack of good offers in our government sector, after submission of documents completing 17 days still waiting for electric connection. This is our situation.

    • @ChannelIM
      @ChannelIM  2 года назад

      Hi, You can learn more about Kerala Startup Mission from Anoop P Ambika in the video below. It may be helpful to you! ... ruclips.net/video/iX0TACFGmqE/видео.html

  • @aimanabdulaziz3586
    @aimanabdulaziz3586 Год назад +1

    ആദ്യം ksum സ്വന്തമായി നല്ലൊരു വെബ്സൈറ്റ് ഉണ്ടാക്കൂ..ചെറിയ കേക്ക് ഉണ്ടാക്കുന്ന പിള്ളേർക്ക് പോലും ഇതിനേക്കാൾ സ്റ്റാൻഡേർഡ് വെബ്സൈറ്റ് ഉണ്ട്.

  • @jith9918
    @jith9918 2 года назад +2

    All startup missions are scam, because they only concerate on advertisement, PR, ETC, IF WE CHECK THE METRICS OF STARTUP MISSION , WE CAN SEE THE RESULTS

  • @neerajram4507
    @neerajram4507 2 года назад +4

    Never consider fmcg startups.. only considering the IT companies 😏

    • @jith9918
      @jith9918 2 года назад

      When IT COMPANIES ARE APPROACHING MEANS THEY WILL SAY, WE ONLY LOOKINF FOR FMCG, DEEP TECH, HARD TECH, THIS KIND OF MISSIONS ALL OVER INDIA IS A TIME WASTER, JUST A PUBLICITY STUNT

  • @KhalidKodavath
    @KhalidKodavath Месяц назад

    Informative

  • @jith9918
    @jith9918 2 года назад +1

    When IT COMPANIES ARE APPROACHING MEANS THEY WILL SAY, WE ONLY LOOKING FOR FMCG, DEEP TECH, HARD TECH, THIS KIND OF MISSIONS ALL OVER INDIA IS A TIME WASTER, JUST A PUBLICITY STUNT,

  • @SUBIN_KS
    @SUBIN_KS 2 года назад +1

    have an idea not copied but still empowering employment network

  • @OnetoZero777
    @OnetoZero777 2 года назад +4

    Great motivational video.
    I like this

    • @ChannelIM
      @ChannelIM  2 года назад

      You can learn more about Kerala Startup Mission from Anoop P Ambika in the video below. It may be helpful to you! ... ruclips.net/video/iX0TACFGmqE/видео.html

  • @hydraquotes3516
    @hydraquotes3516 2 года назад +1

    USP ulla Aashayam und... Investor undoo...

  • @shyamdev8810
    @shyamdev8810 2 года назад +1

    Hello manufacturing segment undo? like FMCG products.

    • @ChannelIM
      @ChannelIM  2 года назад +1

      Hi, You can learn more about Kerala Startup Mission from Anoop P Ambika in the video below. It may be helpful to you! ... ruclips.net/video/iX0TACFGmqE/видео.html

  • @IndraVlogi
    @IndraVlogi 8 месяцев назад

    Start a methanol production project in Kerala!

  • @SunstarLive
    @SunstarLive Год назад

    Super

  • @binumdply
    @binumdply 2 месяца назад

    Hai beautiful
    Keralam no 1

  • @kitchenideal
    @kitchenideal Год назад

    ശരിക്കും അന്വേഷിച്ചാൽ ഇതിനകത്ത് നടക്കുന്ന അഴിമതികൾ എത്രയോ ഉണ്ടെന്ന് അറിയാം.
    ഐഡിയുടെ പേരിൽ ഗ്രാൻഡ് വാങ്ങാൻ മാത്രം തട്ടിക്കൂട്ടുന്ന കുറെ കമ്പനികൾക്ക് ഗ്രാൻഡ് കൊടുക്കാൻ ഇരിക്കുന്ന കുറേ മണ്ടന്മാരും
    അന്വേഷണാത്മകമായ മാധ്യമപ്രവർത്തകർ ഉണ്ടെങ്കിൽ ഒന്ന് ചികഞ്ഞു നോക്കൂ അപ്പോൾ അറിയാം ഇതിനകത്ത് ഉള്ള തട്ടിപ്പുകൾ

  • @AnwarAli-rm2xz
    @AnwarAli-rm2xz 2 года назад

    നല്ല തള്ളുണ്ട്, അത്ര തന്നെ 😂😂

  • @beard_azlu5183
    @beard_azlu5183 2 года назад +1

    👏👏👏

  • @asheemkarattil6434
    @asheemkarattil6434 2 года назад

    തള്ള് മാത്രം ആണ്.

  • @SUBIN_KS
    @SUBIN_KS 2 года назад

    move forward

  • @connective135
    @connective135 2 года назад +3

    സിനിമക്ക് ഫണ്ട്‌ ചെയ്യാൻ പറ്റുമോ?.

    • @AnwarAli-rm2xz
      @AnwarAli-rm2xz 2 года назад +1

      പടമെടുക്കൽ അല്ല startup 😂😂

    • @nishakrishnan8094
      @nishakrishnan8094 2 года назад

      Hi, You can learn more about Kerala Startup Mission from Anoop P Ambika in the video below. It may be helpful to you! ... ruclips.net/video/iX0TACFGmqE/видео.html

  • @sachinout
    @sachinout 2 года назад

    എങ്ങനെ തുടങ്ങണം എന്നറിയില്ല.