നിങ്ങളുടെ നാട്ടിൽ തന്നെ ബിസിനസ് തുടങ്ങാം | e-Mithram പരിചയപ്പെടുത്തുന്ന ബിസിനസ് സാധ്യതകൾ

Поделиться
HTML-код
  • Опубликовано: 8 янв 2023
  • 00:29 Introduction
    01:10 Services at E Mithram
    02:20 Benefits of E mithram franchise
    03:09 Procedure for taking E mithram franchise
    03:55 Location restrictions for franchise
    04:20 Startup promotions
    08:20 Companies associating with E MITHRAM
    11:59 Uniqueness of E mithram
    12:15 Franchise cost
    13:54 Conclusion
    Contact
    Mobile : 9048853222
    Santhosh:9495270555
    Website www.emithram.com
    In this video, we are introducing Mr Santosh and his venture E Mithram, that has spread across kerala with over 2000 centers. What is E Mithram, the services provided by E mithram, franchise options with E mithram, the benefits of E mithram franchise, companies associating with E mithram are all discussed in detail in this video.

Комментарии • 101

  • @user-qm3kd6di6y
    @user-qm3kd6di6y 5 месяцев назад +1

    വലിയ മുതൽ മുടക്കില്ലാതെ ചെറിയതോതിൽ തുടങ്ങി മെല്ലെ നല്ലൊരു ലക്ഷ്യത്തിൽ എത്താൻ നല്ലൊരു തുടക്കം തന്നെയാണ് ഇമിത്രത്തിലൂടെ ലഭിക്കുന്നത്. കൂടാതെ Back end സപ്പോർട്ട് സൂപ്പർ...

  • @kalapila6710
    @kalapila6710 Год назад +6

    ഇബാദുക്ക....നിങ്ങടെ atitude best 👌👍.എനിക്ക് നിങ്ങടെ പോലെ ആവണം ഞാൻ ശ്രമിക്കും...ഇൻശാ അല്ലാഹ്

  • @user-jg2bj5gp2m
    @user-jg2bj5gp2m 5 месяцев назад +1

    എന്നെ സംബന്‌ധിച്ചിടത്തോളം എന്റെ ജീവിതത്തിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്താൻ സഹായിച്ച സംരഭം : ....പിന്നെ നല്ല രീതിയിൽ Training നൽകുന്നുണ്ട് Support നൽകുന്നുമുണ്ട്

  • @gafoormadakkara9254
    @gafoormadakkara9254 4 месяца назад

    ജനസേവന കേന്ദ്രം വഴി ജനങ്ങൾക്ക് ലഭിക്കാനുള്ള സർവീസുകൾ നൽകാനും അതു വഴി ഒരു വരുമാന മാർഗം കണ്ടെത്താനും ഇ മിത്രം സഹായിക്കുന്നു. ഒപ്പം മികച്ച ട്രെയിനിങും സപ്പോർട്ടും... ഏതു സമയത്തും സംശയ നിവാരണം ചെയ്തു തരുന്ന മികച്ച ബാക്കിങ് ആണ് ഇ മിത്രത്തെ വ്യത്യസ്തമാക്കുന്നത്... 👍👍👍

  • @shajnacj5288
    @shajnacj5288 4 месяца назад

    സ്വന്തമായി ബിസിനസ് ചെയ്ത് വരുമാനം നേടാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള വനിതകൾക്കും വളരെ helpful ആണ് Emithram, വളരെ supporting ആണ് . online class കൾ വളരെ നല്ലതാണ്. നല്ല confidence തോന്നുന്നുണ്ട്. class എടുക്കുന്നവർക്കും Spl Thanks.

  • @neethuaugustine8807
    @neethuaugustine8807 5 месяцев назад +1

    Very good service.. people oriented...when he started this as a small ,I am remembering that he has done my passport application at 8.30 pm long yrs before..tnku

  • @jeenavijesh7890
    @jeenavijesh7890 5 месяцев назад

    Emithram giving good traning and customer സപ്പോർട്ട്...

  • @princysureshkumar2114
    @princysureshkumar2114 3 месяца назад

    E mithram customer support enikku valare sahayakaramakunnu. Training eluppathil manasilakkan kazheyunundu and very good service

  • @cyrilabraham3758
    @cyrilabraham3758 5 месяцев назад +1

    സ്വന്തമായി ഒരു ബിസിനസ് അതായിരുന്നു എന്റെ ലക്ഷ്യം ... കോവിഡ് സമയത്താണ് ഞാൻ ഈ മിത്രം ഫ്രാഞ്ചൈസി എടുത്ത് ആരംഭിക്കുന്നത് . ഇന്ന് എനിക്ക് ഒരാൾക്ക് കൂടി ജോലി കൊടുക്കുവാൻ സാധിച്ചു. എനിക്ക് ഏറ്റവും help ful ആയത് ഇവരുടെ back end support ആണ് . തുടങ്ങി അന്നു മുതൽ ഇന്നു വരെ സപോർട്ടിന് ഒരു മാറ്റം സംഭവിച്ചിട്ടില്ല. നാട്ടിൽ സ്വന്തമായി ഒരു ബിസിനസ് ഞാൻ അഭിമാനിക്കുന്നു

    • @muhammedkhasimp.p5275
      @muhammedkhasimp.p5275 5 месяцев назад

      Franchise എടുക്കാൻ എത്ര price ആയി ❓

  • @zayanmedia4596
    @zayanmedia4596 5 месяцев назад +2

    ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇ മിത്രം ഫ്രാഞ്ചൈസി വളരെ Help Full ആണ് ... വളരെ നല്ല രീതിയിലാണ് back end സപ്പോർട്ട് നമുക്ക് കിട്ടുന്നത് സംശയങ്ങൾ ചോദിച്ച ഉടനെ തന്നെ വളരെപ്പെട്ടെന്ന് തന്നെ മറുപടി തരുന്നത് കൊണ്ട് costemr ക്ക്പ്പെട്ടെന്ന് കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ സാധിക്കുന്നു .... ഈ മിത്രം ഫ്രാഞ്ചൈസി തുടങ്ങിയതിൽ ഞാൻ സംതൃപ്തനാണ്...

    • @user-vx4to6vg6r
      @user-vx4to6vg6r 4 месяца назад

      Please give your Whatsapp nmbr

    • @hasina9426
      @hasina9426 4 месяца назад

      hi, ethra naalaayi franchise thudangiyit? ladiesnu thudangan kazhiyumo?

  • @arunmd3642
    @arunmd3642 4 месяца назад

    ഇ മിത്രം customer support വളരെ സഹായകരമാണ് കൂടാതെ അവരുടെ training മികച്ചതും ലളിതവും മനസ്സിലാക്കാൻ എളുപ്പവുമാണ്. Top quality service നൽകിയതിന് നന്ദി.

  • @shilna.kathirakam7970
    @shilna.kathirakam7970 5 месяцев назад

    ഏറ്റവും മികച്ച രീതിയിൽ ബിസിനസ് തുടങ്ങാനുള്ള സഹായവും ഏത് സമയത്തും ഓൺലൈൻ കസ്റ്റമർ സപ്പോർട്ട് ഉം. സംശയങ്ങൾക്കുള്ള ഉത്തരം പെട്ടന്ന് തന്നെ പറഞ്ഞുതരാനും. പുതിയ ആളുകൾക്ക് സമയമെടുത്ത് അവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന കസ്റ്റമർ കെയർ സപ്പോർട്ട് ആണ് ഇവരുടേത്. മികച്ച ഒരുപാട് ബിസിനസ്

  • @neethuaugustine8807
    @neethuaugustine8807 5 месяцев назад

    Gud training, good service,good faculty,good aim...proud of u man as a common man from our place..

  • @Rose-wq9rz
    @Rose-wq9rz Год назад +1

    Goods services and support. Good team work

  • @noufalmangara6940
    @noufalmangara6940 Год назад +1

    അടിപൊളി സർവീസ് ആണല്ലോ ❤❤❤❤

  • @user-tk4ib3wc2o
    @user-tk4ib3wc2o Год назад +1

    The employees are down to earth and fullfill our needs as soon as possible.

  • @shynishyni5908
    @shynishyni5908 4 месяца назад

    Nalla samrabham.. Sadharanakark approch cheyan pattunna sthapanam

  • @shebyjoby5837
    @shebyjoby5837 5 месяцев назад +1

    Good services and support. Good team work

  • @aniletthomas780
    @aniletthomas780 5 месяцев назад +1

    Good customer service and well training support

  • @libinkannur2588
    @libinkannur2588 5 месяцев назад +2

    Good service and good customer support.

  • @ramyabiju812
    @ramyabiju812 5 месяцев назад +1

    It will be very helpful to common people...

  • @haripriyaksmit3731
    @haripriyaksmit3731 5 месяцев назад +1

    Enikke education related service ellam cheythathu evidunne anu... 👍🏻👍🏻

  • @shynishyni5908
    @shynishyni5908 4 месяца назад

    Good initiave. Inspiration to new talents

  • @alphonsafrancis6811
    @alphonsafrancis6811 4 месяца назад

    Iam a franchisee of e-mithram in idukki. Good traning, good service, good customer support.... very happy...

  • @prasirajtv6436
    @prasirajtv6436 5 месяцев назад

    Emithram provided good customer support and traning...

  • @aaranjoice1066
    @aaranjoice1066 4 месяца назад

    Iam a franchisee of e mithram in Ernakulam... Very much satisfied with their customer support.... Very happy...

  • @mishamathew357
    @mishamathew357 5 месяцев назад

    Emithram provided good customer support and training

  • @user-ld9ze1mw3b
    @user-ld9ze1mw3b 5 месяцев назад +1

    Good service and good customer support

  • @voiceofskn7805
    @voiceofskn7805 5 месяцев назад +1

    Current bill adakan pokarunde nalla service anu 👍🏻

  • @hazarogaming-bgmi4445
    @hazarogaming-bgmi4445 5 месяцев назад +1

    Very helpful ❤

  • @prasannakumaripg9459
    @prasannakumaripg9459 5 месяцев назад +1

    Ente nattilum inde.. 😊
    Good service anu

  • @TheJIJOJOHN
    @TheJIJOJOHN Год назад +22

    ഉലക്ക കിട്ടും തുടങ്ങിയ മിക്കവാറും പേര് പുട്ടി അക്ഷയക് അല്ലാതെ ആർക്കും കേരള സർക്കാർ സേവനം നൽകാൻ നിയമം ഇല്ല ഇതുപോലെയുള്ള സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്രസർക്കാരിന്റെ csc സെൻട്രൽ അപേക്ഷിച്ച് സ്വന്തമായി തുടങ്ങാവുന്നത് ആണ് ഇതുപോലെയുള്ള ഉടായിപ്പിൽ തല കൊണ്ടു വെച്ച് പണം കളഞ്ഞ് പണി വാങ്ങരുത്

    • @vyshnavin2482
      @vyshnavin2482 11 месяцев назад +1

      Sathyam ano

    • @PrajeeshGopal
      @PrajeeshGopal 10 месяцев назад

      ATHE

    • @foodiealappuzha
      @foodiealappuzha 8 месяцев назад

      വിവരക്കേട് പറയാതെ ബ്രോ.

    • @TheJIJOJOHN
      @TheJIJOJOHN 8 месяцев назад

      @@foodiealappuzha എന്താണ് വിവരക്കേട് ഒന്ന് വിശദമാക്കാമോ

    • @libinkannur2588
      @libinkannur2588 5 месяцев назад

      സമ്മതിച്ചു കണ്ണുകടി

  • @albi7978
    @albi7978 5 месяцев назад +1

    Emithram give good support

  • @sureshan9183
    @sureshan9183 5 месяцев назад +1

    To some extent, comparing to other similar service provider E-Mithram Customer Service Team is swift and prompt

  • @jithikakm1978
    @jithikakm1978 4 месяца назад

    I am also running an emithram franchise in kunnamkulam, thrissur district.I am very much satisfied with their training and backened support.. Now my business running succesfully.. Thankyou emithram🙏🏻

    • @Trading682
      @Trading682 3 месяца назад

      Monthly എത്ര പ്രോഫിറ് പ്രതീക്ഷിക്കാം, എത്ര ഇൻവെസ്റ്റ്മെന്റ് വേണ്ടി വരും

    • @RESHMASAJEESH-qm8ly
      @RESHMASAJEESH-qm8ly 3 месяца назад

      Hi. Details onnu paranju tharoo. Ithupole thudangan agrahikkunnund

  • @prajeeshmv2346
    @prajeeshmv2346 5 месяцев назад +1

    നല്ല സർവീസ് 👍

  • @sijimanoj7668
    @sijimanoj7668 4 месяца назад

    Emthram satharanakkarkk annum oru thozhil margm thanne ആണ്... All the best..

  • @vaishnaviravindran3149
    @vaishnaviravindran3149 5 месяцев назад +1

    Good customer service 👍

  • @eecway355
    @eecway355 Год назад +1

    നല്ല സർവീസ്

  • @libinrk8553
    @libinrk8553 5 месяцев назад

    കഷ്ടപ്പാടുകൾ നീന്തി കടന്നവൻ my friend....

  • @essysimon306
    @essysimon306 4 месяца назад

    Good service and support

  • @eecway355
    @eecway355 Год назад +1

    👍👍

  • @AmruthaSibi
    @AmruthaSibi 4 месяца назад

    Valiya muthalmudak ilandum satharakarileik sevanagal elupathil ethikanum sahaikkanum jeevitha varumanam sathyamakunathumaya sambrambam. Training um background support um nallarithiil naikunu❤

  • @user-rl6sn3nz4s
    @user-rl6sn3nz4s 4 месяца назад

    All the best

  • @asharafkk2587
    @asharafkk2587 Год назад +3

    Soooper

  • @haris3206263
    @haris3206263 11 месяцев назад +2

    Pay 2 day online service enna panna franchise eduthu ente cash pooyi kidakkuvaaa enthelum help cheyyan pattumoooo ???

  • @mydreamchannel2132
    @mydreamchannel2132 5 месяцев назад +1

    നല്ല സർവീസ് ആണ്.

  • @sreerajm4922
    @sreerajm4922 5 месяцев назад

    Good service 👍

  • @bavamuriyody
    @bavamuriyody Год назад +2

    'എൻ്റെ ഒരു ചെറിയ ചാനൽ ഉണ്ട് തുടക്കക്കാരനാണ് അതിൻ്റെ പോരായ്മകൾ ഉണ്ട് ചാനൽ കാണണം വേണ്ടത് എല്ലാം ചെയ്യണം

  • @albi7978
    @albi7978 4 месяца назад

    Ente nattilum und nallaservice anu

  • @AlankaraPremiOfficial
    @AlankaraPremiOfficial Год назад +1

  • @JOKER-wm7mu
    @JOKER-wm7mu 5 месяцев назад +1

    Good service 🤩

  • @vyshnavin2482
    @vyshnavin2482 11 месяцев назад +1

    Training ന്ന് എത്ര pp വേണ്ടിവരും paranjillalo

  • @suminanahas5722
    @suminanahas5722 Год назад +2

    Franchise edukkan ethra rs anu

  • @foodsand
    @foodsand 5 месяцев назад

    Akshaya centers ne matram asryikunna orupaadu perku aswasamanu inganeyulla sarambhangal keralathil varanam

  • @aaaliaaaidabdull5198
    @aaaliaaaidabdull5198 Год назад +2

    Ithokke nammude natil sadyamano tudangan katirikalle kodi kuthan 😢

  • @tdmgamelove1186
    @tdmgamelove1186 Год назад +12

    Yallam sari thanna . But kodi kuthi yallam puttikkan kura manyan mar ulla nadane nammuda NO1 keralam 😊

    • @coconutpunch123
      @coconutpunch123 Год назад +1

      ബിസിനസിനെ കുറിച്ച് ബേസിക് ഐഡിയ വേണം. ചുമ്മാ നെഗറ്റീവ് അടിക്കരുത്.
      ഏത് നാട്ടിൽ ആയാലും തുടങ്ങുന്ന ബിസിനസുകൾ എല്ലാം വിജയിക്കില്ല.10-20% ഒക്കെ ആണ് success rate.
      അത് കേരളത്തിൽ ആയാലും അമേരിക്കയിൽ ആയാലും

  • @aab_aab
    @aab_aab 2 дня назад

    Charge?

  • @mydreamchannel2132
    @mydreamchannel2132 5 месяцев назад

    Emithram franchise tharunnath
    Allavarkum joliyum puthiyoru thudakkavum annu....

  • @user-wc4fz8tj9l
    @user-wc4fz8tj9l Месяц назад

    ഞാൻ വിഡിയോ കണ്ടു വീഡിയോയുടെ അവസാന ഭാഗത്തഒരു കാര്യം പറയാൻ തുടങ്ങിയപ്പോൾ പറയന്നതു കേൾക്കുന്നതിനു പകരം അവതാരകൻ വിഷയം മുഴുവനും പറയുന്നതിനു മുമ്പ് വീഡിയോ വൈൻ റ്റെപ്പ് ചെയ്തു

  • @anilkumarpalassery6552
    @anilkumarpalassery6552 5 месяцев назад

    ഒരു വഴി തിരിവിലേക്ക് എത്തിച്ച മനുഷ്യൻ

  • @martinlouis6422
    @martinlouis6422 Год назад +2

    ഇത്രയും ബ്രാഞ്ച് ഉള്ള ഇവർക്ക്, കുരിയർ സർവീസ് കൂടി തുടങ്ങാം

  • @travelexplorer6624
    @travelexplorer6624 Год назад +3

    Ethra kitty advertising nu

  • @techemuch6549
    @techemuch6549 Год назад +3

    ഹലോ ഇബാദുള്ള താങ്കള്‍ പരിജെയപ്പെടുത്തുന്ന കാര്യങ്ങള്‍ ജനങ്ങളില്‍ എത്തുന്നുണ്ട് ഇതില്‍ നിങ്ങള്‍ പാരിജയപ്പെടുത്തുന്ന വെക്തിക്ക് പറയാനുള്ളത് മുയുവനയി പറയാന്‍ അനുവദിച്ചില്ല ഒരു ഉദാഹരണം പറയാം

  • @EvaMazy-dm9wp
    @EvaMazy-dm9wp 6 месяцев назад +1

    Education onnum ithu thudangaan Venda..Enikkulla cash 30000 enikku kittiyaal mathi.😂😂😂

  • @sknyer
    @sknyer Год назад +3

    Any deposit?

  • @PrajeeshGopal
    @PrajeeshGopal 10 месяцев назад

    UDAYIPP

  • @bijubiju5595
    @bijubiju5595 5 месяцев назад

    പുതിയ ബിസിനസ്സ് തുടങ്ങാനുള്ള എന്റെ ആഗ്രഹമാണ് എന്ന ഈ സംരംഭത്തിന്റെ ഭാഗമാക്കി മാറ്റിയത് ഞാന്‍ എടുത്ത ഈ മികച്ച തീരുമാനം ആയിരുന്നു അത്. ഇന്നു വളരെ മികച്ച ഒരു സംരംഭത്തിന്റെ ഉടമയാണ് ഞാന്‍. സ്വന്തം നാട്ടില്‍ തന്നെ ഒരു സ്ഥാപനം നടത്താൻ എനിക്ക് കഴിയുന്നതിലും ഈ മിത്രം നല്‍കുന്ന സപ്പോര്‍ട്ട് തന്നെയാണ് കാരണം സംശയങ്ങള്‍ക്ക് കൃത്യമായി പരിഹാരവും ലഭിക്കുന്നുണ്ട്.

  • @techemuch6549
    @techemuch6549 Год назад

    അത് പൂര്‍ത്തികരിക്കാന്‍ താങ്കള്‍ അനുവതിച്ചില്ല

    • @jickymr
      @jickymr Год назад

      back end suppport

  • @antonygince6071
    @antonygince6071 Год назад +4

    Business in kerala ?????????????? we will think 100000 times

  • @abhilashs8658
    @abhilashs8658 8 месяцев назад +1

    Cash pokkaaa

  • @rohitrajuchakkalayil1557
    @rohitrajuchakkalayil1557 9 месяцев назад

    ലോക ഉടായിപ്പ് ആദ്യം ഇ ഗവേണൻസ് എന്താ എന്നും അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഡെലിവർ ചെയ്യുന്നു എന്ന് മനസ്സിലാക്കൂ ഇബാദ് 😀😀പ്രൈവറ്റ് ഫ്രാഞ്ചൈസി തുടങ്ങിയ ആളുകളുടെ കഥ കൂടി അന്വേഷിക്കൂ, ഇവരുടെ ഫ്രാഞ്ചൈസി തുടങ്ങി ഒരു കൊല്ലം പൂർത്തിയാക്കിയ കുറച്ചുപേരെ കണ്ടെത്തി അവരോട് സംസാരിക്കൂ

  • @user-eb3rq7cb3w
    @user-eb3rq7cb3w 4 месяца назад

    good service very good backend support

  • @SujithaRijo
    @SujithaRijo 4 месяца назад +1

    𝐺𝑜𝑜𝑑 𝑡𝑒𝑎𝑚 𝑤𝑜𝑟𝑘😊

  • @mydreamchannel2132
    @mydreamchannel2132 5 месяцев назад

    Emithram franchise tharunnath
    Allavarkum joliyum puthiyoru thudakkavum annu....

  • @mydreamchannel2132
    @mydreamchannel2132 5 месяцев назад

    Emithram franchise tharunnath
    Allavarkum joliyum puthiyoru thudakkavum annu....

  • @mydreamchannel2132
    @mydreamchannel2132 5 месяцев назад

    Emithram franchise tharunnath
    Allavarkum joliyum puthiyoru thudakkavum annu....

  • @mydreamchannel2132
    @mydreamchannel2132 5 месяцев назад

    Emithram franchise tharunnath
    Allavarkum joliyum puthiyoru thudakkavum annu....