മിൽമ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് എങ്ങനെ ? | Milma Franchise

Поделиться
HTML-код
  • Опубликовано: 28 сен 2024
  • മില്‍മ എന്ന പേരിന് മലയാളികള്‍ക്ക് അധികം വിവരണത്തിന്റെയൊന്നും ആവശ്യം വരില്ല. പായ്ക്കറ്റ് പാല്‍ എന്നോ പായ്ക്കറ്റ് മോരെന്നോ ആലോചിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന പേരാണ് മില്‍മയുടേത്. ഇത് തന്നെയാണ് മില്‍മ എന്ന ബിസിനസ് ഓപ്ഷനെയും ഉയര്‍ത്തുന്നത്. പാല്‍ വിപണിയിലെ ഒരു മൂല്യവര്‍ധിത ഉത്പന്നം ആയി മാത്രമല്ല, അതിനു മേല്‍ മലയാളികളുടെ മനസില്‍ ഇടമുണ്ട് മില്‍മയ്ക്ക് എന്ന് ഓര്‍ക്കേണ്ടതാണ്.

Комментарии • 12

  • @mohammedseethi3089
    @mohammedseethi3089 4 месяца назад +2

    റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കാൻ എന്ത് ചെയ്യണമെന്ന് ആർക്കെങ്കിലും അറിയാമോ

  • @rassamp.k1942
    @rassamp.k1942 11 месяцев назад +1

    മിൽമ നേരിട്ടും അല്ല supply ചെയ്യുന്നത്....... ഞാൻ ഒരു മിൽമ ഷോപ്പി നടത്തുന്ന ഒരു ആളാണ്......മിൽമയിൽ ആരും തിരിഞ്ഞു കൂടി നോക്കില്ല 😊

  • @abhilash87mil
    @abhilash87mil Год назад +2

    Nandini super chechi

  • @dinesh.akdine2868
    @dinesh.akdine2868 Год назад +3

    Nandini varunnath kondaano???

  • @shareefmannarkkad6950
    @shareefmannarkkad6950 Год назад +2

    Nandhini out let kittumo?

  • @MohanDas-cn3eq
    @MohanDas-cn3eq Год назад

    നന്ദിനി അതിന്റെ ഉത്പനങ്ങളും വരണം. അതോ നിരോധനം ഉണ്ടോ നന്ദിനി ഉത്പന്നങ്ങൾക്കു?

  • @YohannanThankachan
    @YohannanThankachan 11 месяцев назад +5

    നമ്മൾ ഫ്രാൻസിസ് എടുത്താൽ മിൽമ ഡിസ്ട്രിബ്യൂട്ടേഴ്സ് തൊട്ടടുത്തുള്ള ബേക്കറിയിൽ പ്രോഡക്റ്റ് കൊടുത്തു നമ്മളെ ദ്രോഹിക്കും അതുകൊണ്ട് എടുക്കാതിരിക്കുന്നതാണ് അത്രയും നല്ലത്

  • @kunhimuhammad870
    @kunhimuhammad870 3 месяца назад

    133

  • @jesinparambil9254
    @jesinparambil9254 Год назад

    What Benfi or us

  • @senthomas9581
    @senthomas9581 10 месяцев назад +1

    മിൽമ തട്ടിപ്പാണ്. ആരും എടുക്കരുത്.

    • @Jobs670
      @Jobs670 2 месяца назад

      why,edukan alochikundarnnu

    • @BijuPallypuram
      @BijuPallypuram Месяц назад

      പശുവും പാലും കുറയുന്നു ഇല്ലാന്നുതന്നെ പറയാം പിന്നെയാണ് milma