Make life easier with Common Service Center (CSC) Services for Entrepreneurs & Common People

Поделиться
HTML-код
  • Опубликовано: 6 авг 2021
  • ഒരു CSC സെന്റർ തുടങ്ങുന്നതിനാവശ്യമായ കമ്പ്യൂട്ടർ, പ്രിന്റർ, സ്കാൻർ, biometric device, lamniation machine, ഫോട്ടോസ്റ്റാറ് മെഷീൻ, ഇൻവെർട്ടർ സിസ്റ്റം, cctv camera installation എന്നിവ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നു..... Contact 9747342543
    Major Services of CSC
    1. Government to Consumer (G2C)
    Under this, the following services are covered:
    Insurance Services
    Passport Services
    Premium Collection Services of Insurance Companies like LIC, SBI, ICICI Prudential, AVIVA DHFL and Others
    E-Nagrik & E- District Services {Birth/ Death Certificate etc.}
    Pension Services
    NIOS Registration
    Apollo Telemedicine
    NIELIT Services
    Aadhar Printing and Enrollment
    PAN Card
    Electoral Services
    E-Courts and Results Services
    State Electricity and Water Bill Collection Services
    IHHL Project of MoUD (Swachh Bharat)
    Digitize India
    CyberGram
    Services of Department of Post
    2. Business to Consumer (B2C)
    Under this, the following services are covered:
    Online Cricket Course
    IRCTC, Air and Bus Ticket Services
    Mobile and DTH Recharge
    English Speaking Course
    E-Commerce Sales (Book, Electronics, Households Items, etc.)
    Agriculture Services
    CSC Bazaar
    E-Learning
    3. Business to Business (B2B)
    Under this, the following services are covered:
    Market Research
    Rural BPO (Data Collection, Digitalization of Data)
    4. Educational Services
    Under this, the following services are covered:
    Adult Literacy- Through this service, reading, writing, speaking, and listening services will be offered through TARA Akshar+
    IGNOU Services- Students Admission, information about courses being offered, Examination Application Form, Results declaration, etc. services will be provided by CSC.
    Digital Literacy- Through this service, computer courses that enhance the IT skills of ASHA and Anganwadi Workers and authorized Ration Card Holder will be encouraged. There will be Investor Awareness Programmes, and NABARD Financial Literacy Programme as well.
    MKCL Services- the Maharashtra Knowledge Corporation Limited (MKCL) through online mode will offer various vocational and technical courses.
    NIELIT Services- Online Registration/ Fee Collection, Online Examination Form submission and printing of examination.
    NIOS Services- Open Schooling in Rural Areas, Registration of Students, Payment of Examination Fees, and Declaration of Results will be encouraged through the NIOS service.
    5. Financial Inclusion
    Under this, the following services are covered:
    gst suvidha kendra ads banner
    Banking- Numerous banking services like Deposit, Withdrawal, Balance Enquiry, Statement of Accounts, Recurring Deposit Accounts, Overdraft, Retail Loan, General Purpose Credit Card, Kisan Credit Card, Credit Facilities to Borrower will be made available through CSC in the rural areas. It has tied up with nearly 42 public, private services sectors and regional rural banks.
    Insurance- CSC will also offer insurance services through the Authorized Village Level Entrepreneur (VLE). Some special features include Life Insurance, Health Insurance, Crop Insurance, Personal Accident, and Motor Insurance.
    Pension- National Pension System in Rural and Semi-Urban Areas are promoted through the opening of Tier 1 and Tier 2 Accounts, Deposit Contribution, etc.
    6. Other Services
    Under this, the following services are covered:
    Agriculture- After the Farmer registration is done, they will receive expert advice on Weather Information, Soil Information.
    Recruitment- Notification for Recruitment in the Indian Navy, Indian Army, and Indian Air Force is shared with the citizens in order to give them an opportunity to join the armed forces.
    Income Tax Filing- Income Tax Returns can also be filed through CSC. VLE Manual is available in both language English and Hindi

Комментарии • 119

  • @mbk5656
    @mbk5656 2 года назад +1

    Good video, it will help those who like to become CSC VLE.

  • @Anita-jd4uc
    @Anita-jd4uc 2 года назад +2

    Valuable information prajeesh sir🤝

  • @Malabar.vision
    @Malabar.vision 2 года назад +2

    👍

    • @abhilashnar
      @abhilashnar  2 года назад +1

      Thank you for your valuable feedback

  • @shijuk1402
    @shijuk1402 2 года назад +2

    🤝

  • @udeshek5951
    @udeshek5951 2 года назад +2

    ❤️

  • @vcnbabu6891
    @vcnbabu6891 2 года назад +3

    പ്രജീഷ് - ആശംസകൾ

  • @jahnaminnu2784
    @jahnaminnu2784 2 года назад +1

    Digital sevanaku franchese undo

  • @renjithpm8708
    @renjithpm8708 2 года назад +1

    ജനസേവ കേന്ദ്രം ഉണ്ട് 1 കിലോമീറ്റർ അടുത്ത് ഒരു csc ഉണ്ട്

  • @simonjoseph348
    @simonjoseph348 7 месяцев назад

    Home nursing service/ Baby care നടത്താൻ ആവശ്യമായ Registration നടത്താൻ എന്തൊക്കെ Lisense കൾ ആണ് ആവശ്യമുളളത്. പറഞ്ഞു തരാമോ?

  • @shijinaaneesh812
    @shijinaaneesh812 Год назад

    CSC center l e. District sevanangl cheyyyumo

  • @UMERSAALI
    @UMERSAALI 2 года назад +1

    അഭിലാഷ് സർ...
    സ്റ്റുഡൻ്റ് ആയിരുന്നു rudsity

    • @abhilashnar
      @abhilashnar  2 года назад

      Great so happy to see your post here

  • @vkv392
    @vkv392 2 года назад +1

    hello sir ....njan economic survey yil oru vendorinte underil VLE aayi work cheythittundayirunnu ......but ithuvere njangalkku full payment labhichittilla ....athinu avar parayunnathu collectorinte completeness certificate kittiyilla athinu veendi DIC meeting koodunnundu ennokke.....ithu seriyano...
    could you please help me with this......thanks in advance.

    • @abhilashnar
      @abhilashnar  2 года назад +1

      Hello
      Actually this is our of my knowledge. Could you please contact with the person through which you entered in to an agreement

  • @ashaasha3170
    @ashaasha3170 Год назад

    Sir oralude csc id mattoralk use cheyyan patto

  • @riyasvlogs1035
    @riyasvlogs1035 2 года назад +3

    എക്സാം എഴുതി പാസ്സ് അയാൾ പിന്നെ CSC രജിസ്റ്റർ ചെയ്യുമ്പോൾ ക്യാഷ് ഉണ്ടോ ഉണ്ടകിൽ എത്രയാണ് സർ അതോ എക്സാം ഫീസ് മാത്രമാണോ ഉള്ളത് ഒന്ന് ഡീറ്റെയിൽസ് പറഞു തരാമോ ഞങ്ങൾ നാട്ടിൽ വായനശാലയിൽ എല്ലാ ഓൺലൈൻ സേവനങ്ങളും ചെയ്തു വരുണ്ട് CSC സെന്റർ രജിസ്റ്റർ ചെയ്യാൻ വേണ്ടിയാണു.

    • @abhilashnar
      @abhilashnar  2 года назад

      Prajeesh Mayyil
      +919747342543
      ഇദ്ദേഹം താങ്കളെ സഹായിക്കും.

  • @ashaasha3170
    @ashaasha3170 Год назад

    Sir oru csc id edukkan help cheyyamo

  • @ayanaponnus588
    @ayanaponnus588 2 года назад +3

    Sir csc start cheyyanamenn karuthunnu pravarthanangale kurich padikkan enthanu vazhi

    • @abhilashnar
      @abhilashnar  2 года назад

      Prajeesh Mayyil
      +919747342543. Pls contact him

  • @shefeekayoob2375
    @shefeekayoob2375 2 года назад +2

    Sir Enikku wallet pin generate cheyyan pattunnilla. Please help me

    • @abhilashnar
      @abhilashnar  2 года назад

      Prajeesh Mayyil
      +919747342543
      Please contact him. He will help you

  • @keranaadaninfotechenterprise
    @keranaadaninfotechenterprise 2 года назад +1

    Digipay kurich oru video cheyyamo

  • @cbukowski9369
    @cbukowski9369 2 года назад +2

    Hi sir,
    I m interested in starting a very small scale 3d printing services, from my home itself. I have registered with kswift only.What kind of registration is required from my part. My investment is very low around 30000 inr. Thanks in advance

    • @abhilashnar
      @abhilashnar  2 года назад +1

      Your business falls under the category id nano business as its capital is less than 10 lakh and you may be using machine with less than 5HP capacity. I hope no pollution certificate is also required. You may kindly contact your nearest District industries center or industrial extension officer at your Taluk office.

    • @cbukowski9369
      @cbukowski9369 2 года назад +1

      @@abhilashnar thanks you sir..

    • @abhilashnar
      @abhilashnar  2 года назад

      You are welcome

    • @logicangadi6026
      @logicangadi6026 2 года назад

      @@abhilashnar ll

  • @roadrunnermedia5001
    @roadrunnermedia5001 2 года назад +5

    E district labhyamalla

    • @farshidfd4066
      @farshidfd4066 Год назад

      ലഭ്യമാണ് പക്ഷെ ചെറിയ ഒരു പരിപാടി ഉണ്ട്

  • @fortunedtp2498
    @fortunedtp2498 2 года назад +1

    Sir Enik oru DTP centre und enik CSC centre thudengan njan enthanu cheyyendath aduth oru Akshaya centre und enik licence edukkan pattumo oru reply tharumo pls

    • @abhilashnar
      @abhilashnar  2 года назад +1

      അക്ഷയ സെൻ്റർ ഉള്ളത് കൊണ്ട് താങ്കൾക്ക് CSC സെൻ്റർ തുടങ്ങാൻ തടസ്സം ആകില്ല. വീഡിയോയിൽ പ്രജീഷ് എന്ന വ്യക്തിയുടെ നമ്പർ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടുക. തീർച്ചയായും സഹായിക്കും.

    • @fortunedtp2498
      @fortunedtp2498 2 года назад +1

      Thank you sir

    • @abhilashnar
      @abhilashnar  2 года назад

      You are welcome

  • @radhakrishnank.k19
    @radhakrishnank.k19 2 года назад +3

    Sir,ഒരു automobile work എന്തു ചെയ്യണം

    • @abhilashnar
      @abhilashnar  2 года назад

      സ്ഥാപനം തുടങ്ങാൻ ആണോ

    • @thinkingbrain7148
      @thinkingbrain7148 2 года назад +1

      @@abhilashnar enikkum oru auto mobile shop thudanganam ennundu . Enthokke certificate vendivarum . Lathe work shop aanu uddeshikkunnathu

    • @abhilashnar
      @abhilashnar  2 года назад

      ലൈത്ത് വർക്ക് ഷോപ്പ് തുടങ്ങാൻ താങ്കൾക്ക് മുഖ്യമായി പഞ്ചായത്ത് / മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ നൽകുന്ന ലൈസൻസ് ആണ് ആവിശ്യം. കേരള വ്യവസായ ലൈസൻസ് കൂടുതൽ അറിയാൻ ഈ വീഡിയോ താങ്കളെ സഹായിക്കും
      ruclips.net/video/cSjDuLCOwLs/видео.html

    • @subithabiju2536
      @subithabiju2536 2 года назад

      @@abhilashnar njan oru 1479 amount pay cheythittundu TEC CSC kku vendi ini adutha procedure enthanu cheyyendathu

    • @abhilashnar
      @abhilashnar  2 года назад

      Prajeesh Mayyil
      +919747342543
      താങ്കൾ ഇദ്ദേഹത്തെ കോൺടാക്റ്റ് ചെയ്യൂ. താങ്കളെ സഹായിക്കും

  • @fazilpali5038
    @fazilpali5038 2 года назад +2

    സ്വന്തമായി സ്ഥലമോ മറ്റ് സ്വത്ത് വകകളോ (ഈട് നൽകാൻ) ഇല്ലാത്തവർക്ക് സ്വയം തൊഴിലിന് സാമ്പത്തിക സഹായങ്ങൾ കിട്ടാൻ വല്ല വഴിയുമുണ്ടോ...?ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കായിട്ടുള്ള സ്ഥലമുണ്ട്.അത് കുടുംബസ്വത്താണ്.

    • @abhilashnar
      @abhilashnar  2 года назад +2

      10 ലക്ഷം വരെ ഉള്ള വ്യവസായ വായ്പകൾക്ക് ഈട് നൽകേണ്ടതില്ല എന്നാണ്. ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ് കൃത്യമായി മനസ്സിലാക്കി പഠിച്ചതിനു ശേഷം ചിലവും, വരുമാനവും, എന്തൊക്കെ യന്ത്ര സാമഗ്രികൾ വാങ്ങണം എന്നൊക്കെ എഴുതി തയ്യാറാക്കി താങ്കൾക്ക് പണമിടപാട് നടക്കുന്ന ബാങ്കിൽ ഒരു ഉച്ച കഴിഞ്ഞ് പോയി സംസാരിച്ചു നോക്കു. കുടുംബ സ്വത്തിൽ ആണ് ചെയ്യുന്നതെങ്കിൽ അത് താങ്കൾക്ക് പാട്ടത്തിന് നൽകുന്നത് ആയ രേഖ ആവശ്യമായി വരും. താങ്കളുടെ ബിസിനസ് നാനോ ബിസിനസ് ആണെകിൽ പഞ്ചായത്ത് ലൈസൻസ് ഒന്നും തന്നെ വേണ്ടിയും വരില്ല

    • @fazilpali5038
      @fazilpali5038 2 года назад +2

      @@abhilashnar ഞാനൊരു NRI ആണ്, ചെറിയ ഒരു Goat 🐐 Farm ചെയ്യാനാണ് ഉദ്ദേശിക്കുന്നത്..

    • @abhilashnar
      @abhilashnar  2 года назад

      Ok 👍. Thankalude ekadesham estimated investment ethrayanu ? 20 aadukal vare aanenkil prethyekich permission onnum venda. Kerala Bank (old District Cooperative Banks) vazhi nabard indirect support cheyyunna loan available aanu. Nabard scheme ennu nerit chidikkanda. Kerala bankine onnu sameepikku

    • @fazilpali5038
      @fazilpali5038 2 года назад +1

      @@abhilashnar വലിയ മുതൽമുടക്ക് അല്ല ഉദ്ദേശിക്കുന്നത്, വളരെ ചെറിയ രീതിയിൽ തുടങ്ങി വിപുലീകരിക്കാനാണ് Plan

    • @abhilashnar
      @abhilashnar  2 года назад

      Good athanu nallath

  • @vinodkanjirakattu3802
    @vinodkanjirakattu3802 2 года назад +2

    സർവ്വീസ് സെന്റർ ആരംഭിക്കുന്നതിന് എന്ത് ചെയ്യണം

    • @abhilashnar
      @abhilashnar  2 года назад

      ഈ നമ്പറിൽ ബന്ധപ്പെടുക. സഹായിക്കും +91 97473 42543

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil5937 Год назад +2

    കോഴിക്കോട് tsy ഭാഗങ്ങളിൽ ഉണ്ടോ

    • @abhilashnar
      @abhilashnar  Год назад

      ഇന്ത്യയിൽ almost എല്ലായിടത്തും ഉണ്ട്

  • @digifocus2972
    @digifocus2972 2 года назад +1

    How will get training?

    • @abhilashnar
      @abhilashnar  2 года назад

      Pls comtact Prajeesh Mayyil
      +919747342543

  • @TravellingSoldier
    @TravellingSoldier 2 года назад +1

    മറ്റ് വ്യാപാരം ചെയ്യുന്ന ഷോപ്പിൽ csc ആരംഭിക്കാൻ പറ്റുമോ?

  • @drudrisya6872
    @drudrisya6872 2 года назад +1

    Sir cscyil edistrict kittumo

    • @abhilashnar
      @abhilashnar  2 года назад

      അവിടെ കിട്ടുന്ന ഒരുവിധം എല്ലാ സേവനങ്ങളും csc യിലും കിട്ടും

  • @jasu303
    @jasu303 2 года назад +2

    Sir csc training evide labhikkum?

    • @abhilashnar
      @abhilashnar  2 года назад

      Prajeesh Mayyil
      +919747342543
      Please contact him. He will guide you

    • @jasu303
      @jasu303 2 года назад +1

      @@abhilashnar ok thanks

    • @manjua3949
      @manjua3949 8 месяцев назад

      Csc training engane kittum pisa kodukkano

  • @suku6490
    @suku6490 2 года назад +1

    Sir csc center കിട്ടിയതിന് ശേഷം ബോർഡ് വെക്കുന്നതിന് എന്തെങ്കിലും അലവൻസുണ്ടോ

    • @abhilashnar
      @abhilashnar  2 года назад

      Prajeesh Mayyil
      +919747342543
      Please contact him for further help.

    • @prajeeshk3722
      @prajeeshk3722 10 месяцев назад

      No

  • @ayyappankuttythadathil834
    @ayyappankuttythadathil834 Год назад +1

    ഇതു തുടങ്ങുവാൻ വേണ്ട മാനദണം ഇതു പഞ്ചായത്തിൽ നിന്നാണ് അനുവാദം ലഭിക്കുനത്? എല്ലാവർക്കും ലഭിക്കാൻ അർഹതയുണ്ടോ?

  • @yesbeedigital2103
    @yesbeedigital2103 2 года назад +1

    Sir ഞാൻ എന്റെ വീടിനു മുന്നിൽ ഉള്ള കാർ ഷെഡ് csc സെന്റർ ആക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കെട്ടിട നമ്പർ എടുക്കണം എന്നത് നിർബന്ധം ആണോ..വേറെ എന്തൊക്കെ ആണ് ഒരു സെന്റർ തുടങ്ങാൻ ആവശ്യം ആയ രേഖകൾ

    • @abhilashnar
      @abhilashnar  2 года назад

      +91 97473 42543
      Pls contact Mr Prajeesh

  • @jayaprakashnarayanan8498
    @jayaprakashnarayanan8498 Год назад

    Mr. പ്രജീഷിന്റെ ഫോൺ നമ്പർ തരാമോ?

  • @8754220
    @8754220 2 года назад +1

    എങ്ങനെയാ സ്റ്റാർട്ട് ചെയ്യാൻ കഴിയുക

    • @abhilashnar
      @abhilashnar  2 года назад

      Pls contact Prajeesh Mayyil
      +919747342543

    • @mbk5656
      @mbk5656 2 года назад

      Watch my video

    • @mbk5656
      @mbk5656 2 года назад

      I will help to apply csc and to pass tec exam

  • @divyaremash8486
    @divyaremash8486 2 года назад

    Csc centre to akshaya in panchayat doora paridhi undo

    • @abhilashnar
      @abhilashnar  2 года назад +1

      Illa. Akshaya thammil aanu paridhi

  • @renjithpm8708
    @renjithpm8708 2 года назад +1

    CSC to CSC ദൂരപരിധി ഉണ്ടോ

  • @worldfactsubscribe9173
    @worldfactsubscribe9173 2 года назад +2

    സർ
    ഞാൻ ഒരു ജനസേവന കേന്ദ്രം നടത്തുന്നുണ്ട്. എനിക്ക് അത് csc ആക്കി മാറ്റാൻ എന്താണ് ചെയ്യേണ്ടത്. മലപ്പുറം തിരൂർ

    • @abhilashnar
      @abhilashnar  2 года назад

      Prajeesh Mayyil
      +919747342543 ഇദ്ദേഹത്തെ കോൺടാക്റ്റ് ചെയ്യൂ. സഹായിക്കും

    • @worldfactsubscribe9173
      @worldfactsubscribe9173 2 года назад

      @@abhilashnar ok

    • @abhilashnar
      @abhilashnar  2 года назад

      You are welcome

  • @mooshikannjan8845
    @mooshikannjan8845 2 года назад +2

    കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളും CSC അല്ലെ ???

    • @abhilashnar
      @abhilashnar  2 года назад +1

      CSC sevanangal Akshaya vazhiyum nalkunnundallo

  • @krishnapriyaharir1153
    @krishnapriyaharir1153 2 года назад +1

    Csc യുഗം nexusഒന്നാണോ

    • @abhilashnar
      @abhilashnar  2 года назад +1

      രണ്ടും രണ്ടാണ്

    • @krishnapriyaharir1153
      @krishnapriyaharir1153 2 года назад +1

      @@abhilashnar ഇതിൽ ഏതാണ് എടുക്കാൻ നല്ലത്

    • @krishnapriyaharir1153
      @krishnapriyaharir1153 2 года назад +1

      ഇത് ഏജന്സി ആയി കിട്ടുമോ എത്ര രൂപയാണ് ചിലവ് വരുന്നത് വർക്കിങ് ഏജന്സി സപ്പോർട്ട് ലഭിക്കുംമോ

    • @abhilashnar
      @abhilashnar  2 года назад +1

      @@krishnapriyaharir1153 CSC സെൻ്ററുകൾ കേന്ദ്ര സർക്കാരിൻ്റെ ആണ്. കൂടുതൽ അറിയാനും തുടങ്ങാനും ആയി താങ്കൾക്ക് ശ്രീ പ്രജീഷിനെ ബന്ധപ്പെടാം. അദ്ദേഹത്തിൻ്റെ നമ്പർ +91 97473 42543

    • @mbk5656
      @mbk5656 2 года назад +2

      No, go for csc . You can apply for csc with ₹ 1480 only while nexus asking 235000 ₹ . Both are not same CSC is government approved and you will get business login for government services, nexus not possible business login.

  • @noufaltpnoufaltp7963
    @noufaltpnoufaltp7963 2 года назад +2

    അക്ഷയ സർവ്വീസും CSCയും ഒരേ പോലെയാണോ

    • @abhilashnar
      @abhilashnar  2 года назад +4

      അക്ഷയ കേരള സർക്കാർ പ്രോജക്ട് ആണ്. CSC കേന്ദ്ര സർക്കാരിൻ്റെ ആണ്. ചില സേവനങ്ങൾ നൽകുന്നതിലും വ്യത്യാസം ഉണ്ട്

  • @sangeethafancy1903
    @sangeethafancy1903 2 года назад +1

    സർ ഇതിന് അപേക്ഷിക്കാൻ ഉള്ള യോഗ്യതകൾ എന്തൊക്കെയാണ്

    • @abhilashnar
      @abhilashnar  2 года назад

      അവരുടെ എക്സാം.പാസ് ആകണം. വീഡിയോയിൽ ഉള്ള പ്രജീഷ് നമ്പറിൽ കോൺടാക്ട് ചെയ്യു. തീർച്ചയായും സഹായിക്കും

    • @sangeethafancy1903
      @sangeethafancy1903 2 года назад +1

      @@abhilashnar ok, thank you sir 🙏🙏🙏

    • @abhilashnar
      @abhilashnar  2 года назад

      You are welcome

  • @bajupookra5559
    @bajupookra5559 2 года назад +2

    Sir CSC start cheyyan ee sevanangale kurichoke padikkan centres undo..sir contact number ayakamo

  • @abcm-technologiesKsd
    @abcm-technologiesKsd 2 года назад +2

    👍