ഓണ്‍ലൈന്‍ ജനസേവന കേന്ദ്രങ്ങള്‍..സത്യവും മിഥ്യയും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @richdad6332
    @richdad6332 3 года назад +51

    രാഷ്ട്രീയക്കാരുമായി നല്ല പിടിയുണ്ടങ്കിൽ മാത്രമേ അക്ഷയ കിട്ടൂ , അല്ലാതെ എന്ത് മാനദണ്ഡം ,കിട്ടിയവർ നല്ല മുതലെടുപ്പ് നടത്തുന്നു അത്രേയുള്ളൂ. മറ്റുള്ളവർ ഒരു ഹെൽപ്പ് ഡസ്ക് എന്ന പോലെ പണം വാങ്ങി ചെയ്യാൻ പറ്റുന്നവ സാധിക്കുന്നു, ഇതിനൊക്കെ ജയിലിൽ പോകണമെങ്കിൽ ,ഇത് ഉണ്ടാക്കിയ സംവിധാനത്തിൻ്റെ തെറ്റാണ് ,സ്വാധീനം ഉള്ളവർക്ക് മാത്രമേ ഇവിടെ അംഗനാവാടി ജോലി മുതൽ അക്ഷയ വരെ കിട്ടൂ ,

  • @santhoshmohan4507
    @santhoshmohan4507 3 года назад +27

    Ente ponnu machane ethu janaseva kendrangale udhesichu kondu maatram cheytha video alle? Akshaya kurichu paranjathum janaseva kendravum edistrict details ellam sariyanengilum. AKSHAYA kittan Civil Service pass aavanamennu paranjathu over aayipoyi. Oru Aksaya center member um nerechovve exam clear cheythittilla,ellam political influences, Janaseva center edistrict, citizen login use cheyyunnu. Ella janangalum certificate edukkan 50000 mudakki computer printer scanner vangi cheyyan pattumo? Pinne jenaseva center vazhi edistrict service cheyyamennu site il thanne vyakthamaayi unde. Check cheyyu Akshaya business magnet sahodhara

  • @balakrishnan841
    @balakrishnan841 3 года назад +5

    താങ്ക്സ്. വളരെ പ്രയോജന പ്രദമായ കാര്യങ്ങൾ - അഭിനന്ദനങ്ങൾ. സൗണ്ട് ഒരല്പം കുറവായിപ്പോയി ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @myownway3348
    @myownway3348 4 года назад +18

    വളരെ ഉപകാപ്രദമായ വിഡിയോ

  • @chechuslifeandtips
    @chechuslifeandtips 3 года назад +1

    Thanks. Ithupolulla videos kure kathirunnathanu. Ippozhanu ee channel kandath

  • @VELLIMADKUNNU
    @VELLIMADKUNNU 3 года назад +1

    വളരെ നല്ലൊരു വീഡിയോ

  • @NGRfamilyvlog
    @NGRfamilyvlog 3 года назад +5

    Sound തീരെ കുറവാണ്, വെബ് അഡ്രസ് പറയുന്നത് ക്ലിയർ alla. ബാക്കി k

  • @ameenrashid610
    @ameenrashid610 3 года назад +2

    nexus farchise koduykkunnundo?
    enthu cheyyanam

  • @sharunmv9313
    @sharunmv9313 3 года назад +1

    Good Video

  • @roadrunnermedia5001
    @roadrunnermedia5001 3 года назад +3

    Irctc agent id CSC kittum

  • @varunrajap
    @varunrajap 3 года назад +1

    Nexus Franchies ku ethra chilavu varum?

  • @yesbeedigital2103
    @yesbeedigital2103 3 года назад +7

    ഒരു അക്ഷയയിൽ നിന്ന് മറ്റൊരു അക്ഷയയിലേക്ക്..അല്ലെങ്കിൽ ഒരു csc യില് നിന്ന് മറ്റൊരു csc യിലേക്ക്..അല്ലെങ്കിൽ ഒരു ആക്ഷയയിൽ നിന്ന് മറ്റൊരു csc യിലേക്ക് എത്ര ദൂരം ആണ് മിനിമം വേണ്ടത്?

  • @mm-rb6ze
    @mm-rb6ze 3 года назад +3

    Sir ന് ജനസേവന കേന്ദ്ര യുടെ ഫ്രഞ്ചിസി ഉണ്ടോ

  • @eliasdailyclass2847
    @eliasdailyclass2847 3 года назад +1

    E mithra engane aanu

  • @rajjoseph7185
    @rajjoseph7185 3 года назад +3

    തങ്ങളുടെ കോൺടാക്ട് നമ്പർ ഒന്നു തരാമോ

  • @abdulshameer6901
    @abdulshameer6901 3 года назад +1

    Kurach voice kootuka