നിങ്ങള്‍ക്കും ബിസിനസ് തുടങ്ങാം ഒരു രൂപ പോലും മുടക്കാതെപുതിയ ആശയവുമായി 22കാരന്‍

Поделиться
HTML-код
  • Опубликовано: 28 сен 2024
  • പണമില്ലാത്തവരെ ബിസിനസുകാരനാക്കുന്ന സംരംഭകന്‍
    ഒരു രൂപ പോലും മുടക്കാതെ സംരംഭം തുടങ്ങാന്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മിച്ച സംരംഭകന്‍- ശ്രീജിന്‍ കുമാര്‍. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മിച്ചു സംരംഭകനായി. സുഹൃത്തിന് ഷൂസ് വാങ്ങി നല്‍കിയപ്പോള്‍ കിട്ടിയ ആദ്യ ലാഭം 50 രൂപ. 100 റിസെല്ലേഴ്‌സിന്റെ ഗ്രൂപ്പ് രൂപീകരിച്ച് ബിസിനസ് തുടക്കം. ആശയം വികസിപ്പിച്ചപ്പോള്‍ ലാഭം മാസം 1000 രൂപ. ഡിഗ്രികാലമായപ്പോഴേക്കും ബിസിനസ് ഗ്രൂപ്പുകള്‍ പത്തിരട്ടിയായി. മാസം 10,000 ഓഡറുകള്‍ വരെ. വില്‍പ്പന ഹോള്‍സെയിലായി ഉയര്‍ത്തി. കോവിഡ് കാലത്ത് മികച്ച ബിസിനസ് തഴച്ചു വളര്‍ന്നു. ഒരു വെയര്‍ഹൗസ് അടക്കം മൂന്ന് ജോലിക്കാരുമായി ബിസിനസ് കുതിച്ചുയര്‍ന്നു. 20 വയസില്‍ ഐ ഫോണും ബിഎംഡബ്ലു ആഢംബര ബൈക്കും സ്വന്തമാക്കി ശ്രീജിന്‍. കോവിഡിന് ശേഷം ബിസിനസ് കുറഞ്ഞപ്പോള്‍ കളം മാറ്റി ചവുട്ടി. ഇന്റര്‍നെറ്റ് ഔട്ട്‌ലെറ്റ് എന്ന ആശയത്തില്‍ റീസെല്ലേഴ്‌സിന് മാത്രമായി ' ഇന്റ്‌ലെറ്റ് ' എന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുറന്നു. ഇലക്ട്രോണിക്‌സ്- ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും മൊബൈല്‍ അസ്സറീസും അടക്കം ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും വില്‍പ്പന നടത്തുന്ന സംരംഭം. ബിസിനസ് മോഹമുള്ളവര്‍ക്ക് ഒരു രൂപ പോലും മുടക്കാതെ ഇന്റ്‌ലെറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ പ്ലാറ്റ്‌ഫോം വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ലാഭവും കൊയ്യാം. മറ്റുള്ളവര്‍ക്ക് സംരംഭകനാകാന്‍ വഴിയൊരുക്കുകയയാണ് ശ്രീജിന്‍ എന്ന സംരംഭകന്‍.
    .
    .
    Srijin Kumar
    www.intlet.in
    GST IN : 32FSPPP5803Q1ZY
    WhatsApp : bit.ly/joinIntlet
    WhatsApp Number : 8891544244
    / intlet.in
    #sparkstories #entesamrambham #shamimrafeek

Комментарии • 75

  • @SparkStories
    @SparkStories  10 месяцев назад +12

    Srijin Kumar
    www.intlet.in
    GST IN : 32FSPPP5803Q1ZY
    WhatsApp : bit.ly/joinIntlet
    WhatsApp Number : 8891544244

  • @vnet8678
    @vnet8678 10 месяцев назад +7

    നിങ്ങൾ ഏതു മതത്തിൽ പെട്ടവർ ആയിക്കോട്ടെ ഏതു വിശ്വാസത്തിൽ ആയിക്കോട്ടെ ഏതു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ ആയിക്കോട്ടെ ,പെയ്ഡ് പ്രൊമോഷൻ എന്നുപറഞ്ഞു മര്യാദക്ക് ആൾക്കാരെ മോട്ടിവേറ്റ് ചെയ്യുകയും അതിൽ നിന്നും ഒരു ഇൻകം ക്രിയേറ്റ് ചെയ്യുകയും ചെയ്യുന്ന ചാനലിനെ ഇകഴ്ത്താൻ ശ്രമിക്കുന്നതിന്റെ “ഉദ്ദേശം “ എന്താണേലും അത് വർക്ഔട് ആവില്ല 😮

    • @imagination2334
      @imagination2334 8 месяцев назад

      Matham,vishwasam,Rashreeyam ithokka endina (ee aduthayit sneham kanikkanun appreciate,support prarthana like kodukkan aalukal first Ningal ead mathsthilayikote vishwasathilayikote enn paranj start cheyyunnad kandu varunu) thikachum anavashyamanath Enn ormapeduthunnu

  • @deviprakashan1829
    @deviprakashan1829 10 месяцев назад +3

    All the best ❤

    • @Intlet
      @Intlet 10 месяцев назад +2

      Thank you very much 🤗

  • @AliAkbar-cd4zk
    @AliAkbar-cd4zk 10 месяцев назад +4

    👍

  • @shameersha2306
    @shameersha2306 10 месяцев назад +3

  • @mohammadmusthafa456
    @mohammadmusthafa456 10 месяцев назад +2

    ende products vagum alle

  • @ammu9908
    @ammu9908 10 месяцев назад +7

    wow,...👏

    • @Intlet
      @Intlet 10 месяцев назад +1

      🙌

  • @_Iron_fly_
    @_Iron_fly_ 10 месяцев назад +2

    Thank you....

  • @Vishnuchik00
    @Vishnuchik00 10 месяцев назад

    Nice

  • @mohans5371
    @mohans5371 10 месяцев назад +1

    😊

  • @basheerkp7010
    @basheerkp7010 10 месяцев назад +3

    RUclips money

    • @Intlet
      @Intlet 10 месяцев назад +1

      Our channel is non-monetized and videos are unlisted.

  • @animalsquad444
    @animalsquad444 10 месяцев назад

    Nagalum resaller ann

  • @Adaywithothers
    @Adaywithothers 10 месяцев назад +1

    Why to do spark here ...😂😂 for advertisement money 😂😂

  • @josephgregory604
    @josephgregory604 10 месяцев назад +5

    Inncialy kurachu koodi poyi

    • @praveenmanu6818
      @praveenmanu6818 10 месяцев назад +1

      Kurachu "actualy"koodiyund

    • @dspoint1801
      @dspoint1801 10 месяцев назад +6

      Athum noki avde irnno.. 😂

  • @riyazahamad2554
    @riyazahamad2554 10 месяцев назад

    Thanku koodi poyi

    • @Intlet
      @Intlet 10 месяцев назад +4

      Intended to show respect.

  • @Ajitha-m6f
    @Ajitha-m6f 4 месяца назад +1

    സർ എനിക്ക് ഒരു വരുമാനവും ഇല്ല എന്നെ ഒന്നു help ചെയ്യുമോ എന്റെ ഹസ്ബൻഡ് എന്റെ കൂടെ ഇല്ല വീടിന്റെ കടവും അമ്മേ നോക്കണം ചുരുക്കം പറഞ്ഞാൽ ഞാൻ ഒരു വലിയ കടബദ്ധയതയിലാണ് എന്നെ ഒന്ന് സഹായിക്കണം
    1:17

    • @prajithprajith4674
      @prajithprajith4674 3 месяца назад

      ഒരു ജോലിക്ക് ശ്രമിച്ചുടെ

  • @Adaywithothers
    @Adaywithothers 10 месяцев назад +40

    4 super market ഉള്ള അച്ഛൻ്റെ മകൻ.. കേരളത്തിൽ ഒന്നും ഇല്ലായ്മ യില് നിന്നും വളർന്നു വന്ന എത്ര എത്ര ആളുകൾ ഉണ്ട്..അതിൽ ഒക്കെ എത്ര എത്ര spark stories ഉണ്ടാകും.. ഇത് എല്ലാം പണം വാങ്ങി paid promotions ആണ്.. 🎉

    • @muhammadniyasan2188
      @muhammadniyasan2188 10 месяцев назад +5

      പറഞ്ഞത് നന്നായി ,

    • @tonymathew9887
      @tonymathew9887 10 месяцев назад +4

      Pakka paid😂

    • @libaslbs6863
      @libaslbs6863 10 месяцев назад +1

      Ofcourse , this is paid promotion

    • @Intlet
      @Intlet 10 месяцев назад +7

      First of all to your knowledge, achande businessum ee video or ende initiativeum thammil oru relationum ellya. Ee oru plartform build cheyanum adh front-endilott eathikalum chettan ee comment etta athra eluppam aayirunilla. There’s no one to count on utill the whole picture is ready. Swanthamayi oru business cheydhavarkk edh manasilaavum. Even if you have multiple options to choose, choosing chaos is not that easy. Lifeile difficult situationsillninn high positionil eathiyare njn respect cheyunnu, balancing life and going for the passion at the same time is hard. Enn vech avar maathram aahn work cheydhe, difficulties undaaye parayan patumo. Thangalk ellyayimayill ninn vannavarude kadha kelkan mathramayirukkum eshttam, But everyone has a story to tell, in their own versions, so do i. Multiple commens kandu, I genuinely doubt what made you trigger this much!

    • @ginishmathew269
      @ginishmathew269 10 месяцев назад +2

      Surely paid . But some stories have spark

  • @ajmalsaji-marketingstrategist
    @ajmalsaji-marketingstrategist 10 месяцев назад

    All the best❤

  • @stonecraftdg8356
    @stonecraftdg8356 10 месяцев назад +2

    👍

  • @praseethasreenivas2672
    @praseethasreenivas2672 10 месяцев назад +3

    • @Intlet
      @Intlet 10 месяцев назад

      🤗

  • @RESPECT07LOVE
    @RESPECT07LOVE 4 месяца назад +1

    "Seeking partners for a 100 crore expansion venture in Kerala over the next 7 years. Join us in shaping the future of our business and the region's economy. Let's create opportunities and prosperity together."
    This message conveys your goal, timeframe, and the invitation for potential partners to join your journey.

  • @rufeelarumi7147
    @rufeelarumi7147 10 месяцев назад +10

    Nhaanum ഒരു sambhrambaka aanu

  • @SparkStories
    @SparkStories  7 месяцев назад

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/H9o0ZTsVubE0I32ZiImwvA
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @shameervakayil
    @shameervakayil 9 месяцев назад +1

    ഒരിക്കൽ സ്പാർക്കിന്റെ ഈ hot സീറ്റിൽ എനിക്കും ഇരിക്കണം

  • @balant.v1862
    @balant.v1862 6 месяцев назад +1

    ഇത് മണിച്ചേന്റെ ഒരു ഭാഗം മാത്രമാണ് ഇതേ ബിസിനസ് ചെയ്യുന്ന എത്രയോ പേരുണ്ട് കച്ചവടം പൂട്ടി പോയാൽ എല്ലാവരും വെള്ളത്തിലാവും

  • @ShobySrijai
    @ShobySrijai 10 месяцев назад +5

    Great job.. congrats dear❤❤ keep going

    • @Intlet
      @Intlet 10 месяцев назад +1

      Thank you so much 🙌

  • @jaseervlogs2904
    @jaseervlogs2904 10 месяцев назад +5

    Supper bro

    • @Intlet
      @Intlet 10 месяцев назад +1

      Thank you, Appreciate it 🙌

  • @anithaakhilesh1394
    @anithaakhilesh1394 10 месяцев назад +5

    Supper mone❤

    • @Intlet
      @Intlet 10 месяцев назад

      Thank you 🤗

  • @iconicgaming0075
    @iconicgaming0075 7 месяцев назад +1

    Iniyum uyarangalil ethatte mone....ellavarkkum ithe oru prachodanamavatte..❤

  • @alhinnageneraltradingfze8708
    @alhinnageneraltradingfze8708 10 месяцев назад +3

    Please give me details

  • @ajithaphalgunan7431
    @ajithaphalgunan7431 10 месяцев назад +8

    അഭിനന്ദനങ്ങൾ മോനെ....എല്ലാ ആശംസകളും...ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @Intlet
      @Intlet 10 месяцев назад +2

      Thank you so much, means a lot🤗

  • @irfanknply3448
    @irfanknply3448 10 месяцев назад +1

    spark il kanda spark illatha video

  • @noushadmanjeri2436
    @noushadmanjeri2436 10 месяцев назад +4

    ❤❤❤❤

    • @Intlet
      @Intlet 10 месяцев назад

      🤗

  • @shajikadavanad4952
    @shajikadavanad4952 10 месяцев назад +2

    BEST WISHES

  • @praseethasreenivas2672
    @praseethasreenivas2672 10 месяцев назад +2

  • @jeromtomy192
    @jeromtomy192 10 месяцев назад +7

    How can I get a invester??

  • @lmvarts8683
    @lmvarts8683 10 месяцев назад +2

    ❤❤

  • @nazarma7005
    @nazarma7005 10 месяцев назад

    ഈ കൈ കൊണ്ടുള്ള Over Action കുറച്ചാൽ നന്നായിരുന്നു..

  • @AmbikaNairinAustralia
    @AmbikaNairinAustralia 10 месяцев назад +1

    ❤❤

  • @randheeshdeepthi7747
    @randheeshdeepthi7747 10 месяцев назад +1

  • @RasheedMadassery
    @RasheedMadassery 10 месяцев назад

  • @jabirmon9390
    @jabirmon9390 10 месяцев назад

    👍🏼👍🏼

  • @muhammedimran786
    @muhammedimran786 10 месяцев назад +2

    🔥

  • @calicuttimehouse9107
    @calicuttimehouse9107 10 месяцев назад

    athe athe athe....😁

    • @Intlet
      @Intlet 10 месяцев назад +1

      Athe..athe:)🙌

  • @libaslbs6863
    @libaslbs6863 10 месяцев назад

    Paid promotion,

  • @primemoviesmalayalam3134
    @primemoviesmalayalam3134 10 месяцев назад +4

    Waste of time

    • @Intlet
      @Intlet 10 месяцев назад +3

      We would love to invite you and try figure it out.

  • @shalimg2983
    @shalimg2983 10 месяцев назад +2

    Inicialy..Inicialy. . Koodipoyi

  • @0558315261
    @0558315261 10 месяцев назад +4

    Time waste

    • @Intlet
      @Intlet 10 месяцев назад +2

      How about you try and figure it out.