ഇല്ലായ്മയിൽ നിന്നും പടുത്തുയർത്തിയ ഇ - മിത്രം...| SANTHOSH T J | JOSEPH CHAVARA'S OOH YES

Поделиться
HTML-код
  • Опубликовано: 29 июн 2023
  • ജീവിത പ്രാരാബ്ദങ്ങളിൽ പഠനം വഴിമുട്ടിയപ്പോൾ സന്തോഷ്‌ മറ്റൊന്നും ചിന്തിച്ചില്ല. കുടുംബം പുലർത്താൻ കൂലിപ്പണി ഉൾപ്പെടെ പറ്റുന്ന തൊഴിലുകൾ എല്ലാം ചെയ്തു. കടം വീട്ടാൻ മുന്നിൽ മറ്റ് വഴികളൊന്നുമില്ലെന്ന് മനസിലാക്കിയ സന്തോഷ്‌ കൂടുതൽ വരുമാനമുള്ള തൊഴിൽ തേടി ഗൾഫിലേക്ക് യാത്രയായി. ജീവിതം ഒന്ന് പച്ച പിടിച്ചതൊടെ മുടങ്ങിയ പഠനം തുടരാൻ തീരുമാനിച്ചു. MBA എടുത്തു. തുടർന്നങ്ങോട്ട് ലക്ഷ്യത്തിലേക്കടുക്കുകയായിരുന്നു സന്തോഷിന്റെ സ്വപ്‌നങ്ങൾ. സർക്കാർ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ഇ മിത്രം സേവന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇന്ന് കേരളത്തിൽ 2000ത്തിലധികം സംരംഭങ്ങളുടെ സംരംഭകനാണ് സന്തോഷ്‌ എന്ന കണ്ണൂർ സ്വദേശി. തീർച്ചയായും തളിപ്പറമ്പുകർക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയ ഈ കണ്ണൂക്കാരന്റെ പ്രചോദിപ്പിക്കുന്ന കഥ കേൾക്കാം....
    Contact :
    Mobile : 9048853222
    Santhosh:9495270555
    Website www.emithram.com
    #entrepreneur #businessinterview #Emithram #governmentservices #onlineservice #emithram
    #santhoshtjohn
    #malayalambusinessinterview #businessmotivation #untoldstorie #inspiringvideos #motivationalinterview #businessstories #businessidea #emithram #job #business #smallbusiness #supportsmallbusiness #businesswoman #womeninbusiness #businessowner #businessman #localbusiness #onlinebusiness #smallbusinessowner #businesscoach #businesstrip #businesswomen #supportlocalbusiness #familybusiness #supportblackbusiness #businesstips #businesslife #businessowners #businessopportunity #businessminded #newbusiness #homebusiness #savvybusinessowner #homebasedbusiness #businesscasual #businesspassion #businesscard #businessmen #businessclass #businessgrowth #startupbusiness
    Mr Joseph Chavara, a renowned Adfilm director, Script writer, Politician and Social worker has started his career as a freelance journalist and coordinator of Deepika Balajanasakyam. He founded Chavara An Advertising Media at Kottayam in 1985. Over twenty five years it has grown to one among the leading advertising agencies in India with two full fledged branches at Kochi and Chennai, having an array of prospective and satisfied clientele to its credit. Mr Joseph Chavara has directed more than 400 ad films and above 2000 radio campaigns, out of which many of them have won awards including the famous RAPA and Pepper Awards. He is also a recipient of numerous awards and recognitions for his creative and artistic excellence in advertising industry and Media. As a social worker he has been actively involved in many NGOs and religious organizations. It was his vision and commitment which led to the formation of K3A, the association of advertising agencies. As a politician, his active participation in politics began during the school days and which acted as a strong platform for his career development and leadership qualities
    Contact Joseph Chavara @ 9847057862
    Email: chavara1234@gmail.com

Комментарии • 12

  • @user-ld9ze1mw3b
    @user-ld9ze1mw3b 5 месяцев назад +1

    Good service and good customer support

  • @shilna.kathirakam7970
    @shilna.kathirakam7970 5 месяцев назад +1

    ഏറ്റവും നല്ല customer care സപ്പോർട്ടും.. നിരവധി പേർക്ക് സ്വന്തമായി ബിസിനസ് തുടങ്ങി മുന്നോട്ടു പോവാൻ സഹായിച്ച emithrathinu ഒരുപാട് നന്ദി ❤️❤️❤️❤️

  • @anilkumarpalassery6552
    @anilkumarpalassery6552 5 месяцев назад +1

    സാധാരണകാരെ കൈപിടിച്ചുയർത്തിയ വലിയ മനുഷ്യൻ ❤️

  • @20111041985
    @20111041985 Год назад +1

    നിരവധിപേരെ സംരംഭകരാക്കി അവർക്ക് വരുമാന മാർഗമൊരുക്കിയ മികച്ച വ്യക്തിത്വം ❤❤❤

  • @rejimathew5022
    @rejimathew5022 Год назад +2

    An opporrtunity for self employment ❤

  • @shaneermadathil285
    @shaneermadathil285 Год назад +2

    ❤❤

  • @jesvinvellakkada9717
    @jesvinvellakkada9717 Год назад +2

    🙏🙏

  • @melbinvthomas442
    @melbinvthomas442 Год назад +2

    ❤❤❤

  • @shayezmathew7446
    @shayezmathew7446 Год назад +1

    ശോഭയുടെ ഇന്റർവ്യൂ അടുത്തത് എടുക്കണേ

  • @sijuvk6906
    @sijuvk6906 11 месяцев назад

    👍👍👍🥰

  • @mathewkthomas4197
    @mathewkthomas4197 Год назад +3

    I want more details Emithra,