ഇവിടെ ഇതും തൂക്കി വില്‍ക്കുന്നു അതും കിലോ 999 രൂപ മാത്രം KILO BAZAR

Поделиться
HTML-код
  • Опубликовано: 17 авг 2023
  • ഇവിടെ ഇതും തൂക്കി വില്‍ക്കുന്നു അതും കിലോ 999 രൂപ മാത്രം KILO BAZAR

Комментарии • 34

  • @Vava15802

    കാലിക്കറ്റ്‌ ഉണ്ട് ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു സാധനം ഉണ്ട് പക്ഷെ ക്വാളിറ്റി വളരെ കുറവാണ് കനം വളരെ കുറവാണ് പ്ലാസ്റ്റിക് ടാപ്പിൽ സ്റ്റീൽ കൊട്ടിങ്ങ് അടിച്ചത് പോലുള്ള സാധനം ആണ് എല്ലാം

  • @DILEEPKUMAR-pr2bk

    ഒറിജിനൽ ബ്രാസ് പൈപ്പും സിൽവർ കോട്ടിങ്ങും തമ്മിൽ വ്യത്യാസം ഉണ്ട്. വാങ്ങിയവിലയേക്കാൾ 1 രൂപ പോലും കുറച്ച് ആരും കൊടുക്കില്ല. 10 രൂപയുടെ ഒരു സാധനം 100 എണ്ണത്തിന് 1000 രൂപ ആകുമെങ്കിൽ, ഒരു കിലോ തൂക്കി എടുത്താൽ 50 എണ്ണം പോലും ഉണ്ടാകില്ല.ഉടായിപ്പ്😂

  • @AbdulRashid-ee3rq

    മറ്റൊരാൾ ചെയ്ത വീഡിയോ വീണ്ടും നിങ്ങൾ cheyyunnathenthinaanavo

  • @sudheesha2006

    ക്വാളിറ്റി പ്രതീക്ഷിക്കണ്ട

  • @shaha...8230

    ആരും povandaaa😂😂😂 ഉടയിപ് ഒന്നിനും പറ്റില്ല

  • @shajigopalan5865

    രതീഷ് തങ്ങളുടെ വീട്ടിൽ ഫിട്ടിങ്സ് കിലോക്ക് ആണോ വാങ്ങിയത്

  • @annujoomshareeffaizynellar7021

    മലപ്പുറത്ത് എവിടെയാണ് ?

  • @Alimohammed-vg5dg

    പുത്തനത്താണി തിരുനാവായ റോഡിൽ

  • @harisrahmanharisrahman3571

    മലപ്പുറത്ത് ഇങ്ങനെയൊക്കെ ഉണ്ടൊ🤔 സ്ഥലം എവിടെ 🤔

  • @rahulrajur5305

    ❤രതീഷ് 💞ഏട്ടാ 👍👍👍പൊളി 👍👍

  • @jacksani4426

    ഉടയിപ്പിന്റെ വേറെ ഒരു രീതി !

  • @jimmyjacob8891

    ❤❤❤❤❤ adipoli bro

  • @ottagramam9018

    New Idea. Rocking

  • @shajigopalan5865

    കിലോ ബസാറിൽ ഏതേണ്ടിലും ബ്രാൻഡഡ് ഐറ്റം കിലോക്ക്കു കൊടുകന്നുണ്ടോ?

  • @mohammednoorbackerthayyilm6180

    എൻറെ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു...

  • @satheeshs1991

    മലപ്പുറത് എവിടെ ആണ്

  • @musthafakp3267

    Same price village area cheriya shopl kittum.

  • @abdulazeezm1356

    ഇത് ഫുൾ തരികിടയാണ്