hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
സിറയുടെ സർവീസിനെ കുറിച്ച് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് ശരിയാണ് ഞാൻ ഹിന്ദു പേരുടെ ഒരു ടേബിൾ ടോപ്പ് വാഷ്ബേസിൻ വാങ്ങിച്ച് ഏറെക്കുറെ മൂന്നുവർഷവും ആയപ്പോഴേക്ക് അത് പൊട്ടി തകരാറായി ഞാൻ അതിന്റെ വീഡിയോ കമ്പനിക്ക് അയച്ചുകൊടുത്തു പക്ഷേ അവരുടെ ഭാഗത്തുനിന്ന് യാതൊരു റെസ്പോൺസും ഉണ്ടായതേയില്ല
Cera ceramic items NO WARRANTY after delivery സെറാമിക് സാധനങ്ങള്‍ കടയിൽ എത്തിച്ചതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള തകരാർ സംഭവിച്ചാൽ സെറ കമ്പനി ഉത്തരവാദിയല്ല എന്നാണ് കമ്പനി പറയുന്നത് പിന്നെ എന്തിനാണ് 10 വർഷത്തെ വാറൻ്റി നൽകുന്നത്
മൈ ബെറ്റർ ഹോം പരിചയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടെങ്കിൽ മാത്രം ഇവിടെ പറയുക. യൂടൂബിൽ പലരും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട് .. അതിൻ്റെ അനുഭവത്തിൽ ബ്രോ എൻ്റെ ചാനലിൽ കമൻ്റ് ഇടരുത്
Cera യുടെ ceramic body weak ആണ് bro, വെറും subscribe നെ കൂട്ടാൻ എന്തെങ്കിലും പറയരുത്!!!! വാങ്ങുന്ന ങ്കില്‍ Jhonson, jaquar, kerovit, Asian paints bathsense, AGL,
They are one of the best sanitaryware showroom in Tvm... They have good quality products and discounted rates.... We can buy products at wholesale prices...
Closet inu oke enthina brand nokana.... 🙄 waste of money... Enta veetil Rand toilet end athil onn cera um onn normal um price il Vallya difference endenn alland use cheyyan oru differents um illa... Randil irunnalum namma thanjey mukkanam 😅
പ്രിയ അവതാരകൻ... കുറച്ചും കൂടി ചുണയോടെ ഇന്റർവ്യൂ എടുക്കൂ... ഒരു മിനിമം മര്യാദ ആർക്കും കൊടുക്കണം, അത് ആവശ്യം തന്നെ ആണ്. പക്ഷെ, ഇത്രയും താഴേണ്ട കാര്യമില്ല. നല്ല റീച് ഉള്ള ചാനലാണ് നിങ്ങളുടേത്. അതിന്റെ ഒരു ആത്മ വിശ്വാസം അവതരണത്തിൽ കാണുന്നില്ല.
😂 rim ലെസ്സ് ആണോ rim ഉള്ളതാണോ(ചുള്ക്കുള്ളത് ) manufacture ചെയ്യാൻ ആണോ എളുപ്പം/cost effective? ചുമ്മാ ആളെ പറ്റിക്കുന്ന പരുപാടി. ചളുക്ക് ഉള്ളതിന് വില കുറവും ചുള്ക്കുല്ലാത്തതിന് വില കൂടുതലും 😂😂😂.
ഈ സ്ഥാപനത്തിൻ്റെ വിവരങ്ങൾ:
Saraswathy Enterprises ( CERA Style Gallery )
Thiruvananthapuram
Kunnukuzhy showroom
Ph: 80752 45682
Location :
g.co/kgs/aor5JK
Pallippuram showroom
location:
maps.google.com/?cid=10842178224691112462&entry=gps
Ithu randum pallipurathulla location aanallo
വിട്ടിൽ എതിച്ചി കൊടുക്കുമോ
@@abdusalamuaq4149 വീട് എവിടെയാ ?
House at kochi. Will deliver?.
@@narayannands468 yes
Malappuram eganey ulla show room indo
ബ്രോ യുടെ Presentation ആണ് ഈ ചാനലിൻ്റെ വിജയം ..Keep going 🔥
❤️❤️thanks
പാലക്കാട് അടുത്ത് എവിടെയാ
കണ്ണൂർ ഇങ്ങനെ ഉള്ള shop ഉണ്ടെങ്കിൽ vedio ചെയ്യുമോ
അവതരണം കണ്ടു suscribe ചെയ്തതാണ് ഞാൻ
Amma thanne ningalude vijayam
Bro ee tapukal eadhu companyanu nalldhu pricum cheyyo
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
ബ്രോ പത്തനംതിട്ടയിൽ ഉള്ള നല്ല ഒരു ഷോറൂം കാണിക്കുമോ
Great 👍👍 you just blew off all the myths about the sanitary ware. Great product and a great brand available for the common man. Thanks 👍👍
Amazing collections. Beautiful & spacious show room. Thanks for your information.
Calicut showroom video വേണം
Chetta Glass blockine kurich oru video chey
Very useful vedio..Kannur showroom undo
vere cheyam
ഷോറൂംമുകൾ എവിടെയൊക്കെ ഉണ്ട് എന്ന് എല്ലാ വിഡിയോയിലും ഉൾപെടുത്തണേ 🙏 ബ്രോ 😍
I would like to know whether there is any closet that is water scale resistant?
Informative video
Kannur bakatth video cheyyu bro
Happy to see a showroom review in trivandrum 👍😊
❤️❤️ thanks
Lamit sanitaryweres are best
Thank you bro. Nice video, simple and informative presentation.Any such shop in thrissur area?
Evidaya shop stalam
Malappuram available undo
Which showroom has best collection kunnukuzhy or pallippuram?
എറണാകുളം ഉണ്ടോ
ഇതുപോലെയുള്ള ഷോറൂം കാലിക്കറ്റ് കണ്ണൂർ ഡിസ്റ്റിക്കിൽ ബെറ്റർ ഒന്ന് ചെയ്യാമോ അല്ലങ്കിൽ പറയാമോ
Cheyyam..
Tilex കണ്ണൂർ, വടകര.
ABC thalassery, kannur, calicut..,........
KPK കണ്ണൂർ.. the best dealer
Kurikkal Marble gallery, Kurikkal, etc
Cubicles partition enganeya pricing varunnathu
Bro ee offers Ella yearum July monthl undo...
Good presentation. Sera show room available in Malabar aria.
Kottayam ith pole shop ondo?
Thrissuril home delevery indagumo
ഇതുപോലെ ഉള്ള ഷോറൂം kannur ഉണ്ടോ
You have branch malappuram
Worth watching got new information
About bathroom fitting and well explain ed in such a manner we people can understand.....
thanks dear
Cera meadin.......?
കൊച്ചിയിൽ undo
how can I get it available in thiruvalla..started the construction of my home
Beautiful collections and best rates...
Delivery nagercoil undo
Very good information thanks
Ekm undo
Presentayion sppr👍👍👍
Thank you so much 👍
Video shooted alla Bro, video shot ennaanu......any ways nalla informative video
thank you for the correction
*2 eauropean closet and 1 wash basim വേണം, മലപ്പുറത്തേക്ക് courier ചെയ്യുമോ with low or no courier charge?*
Thanks for your detailed information. I used to purchase CERA products from this show room as I belongs trivandrum native.
Palli puram pattambiyano
No
Trivandrum
Offer enn vareyaan ullath
Cera vangaruth.....R a.k..super....
😀😀 dont do bro
സിറയുടെ സർവീസിനെ കുറിച്ച് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് ശരിയാണ് ഞാൻ ഹിന്ദു പേരുടെ ഒരു ടേബിൾ ടോപ്പ് വാഷ്ബേസിൻ വാങ്ങിച്ച് ഏറെക്കുറെ മൂന്നുവർഷവും ആയപ്പോഴേക്ക് അത് പൊട്ടി തകരാറായി ഞാൻ അതിന്റെ വീഡിയോ കമ്പനിക്ക് അയച്ചുകൊടുത്തു പക്ഷേ അവരുടെ ഭാഗത്തുനിന്ന് യാതൊരു റെസ്പോൺസും ഉണ്ടായതേയില്ല
Cera is good in service
Hindware aano udheshichathu
Neyyattinkara il delivery undo
Und
Cera ordinary EWC with seperate tank price എത്ര ?
Saraswathy enterprises has very good collection
yes 🔥
Thanks vishnu
I'd evide place
Delivery undo?
Thrissur undo
Nice video Eng. Rafi 🥰🥰❣️❣️
കണ്ണൂർ ഭാഗത്ത് CERA യുടെ exclusive showroom ഉണ്ടോ?
Cera ceramic items NO WARRANTY after delivery
സെറാമിക് സാധനങ്ങള്‍ കടയിൽ എത്തിച്ചതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള തകരാർ സംഭവിച്ചാൽ സെറ കമ്പനി ഉത്തരവാദിയല്ല എന്നാണ് കമ്പനി പറയുന്നത്
പിന്നെ എന്തിനാണ് 10 വർഷത്തെ വാറൻ്റി നൽകുന്നത്
One of the best shop in the city with good range of products and excellent service.
yes i agree 🔥
Best prize
Frad employees in cera sanitarywares they didnt change the damage products and dont attend the phone calls, one mr benny from TVM pakka frad
Nice 🥰🥰
Delivery @ kottayam?
yes ofcourse
thrissur udo
Happy to see such shops in my town.
❤️❤️ thanks
Very good
Kannurin aduth evideyaanu ullath ithinte showroom
Delivery option undo
I think, Upto Ernakulam they can able to deliver you according to the purchase quantity
Please give subtitle
okay let me try
Super👍 cement-ന് കുറിച്ച് video ചെയ്യോ?
All delivery undoo
upto ernakulam
Location map given for both showroom are same
sorry i will correct it. thanks for reminding
Hi, ഒരു single sink ന്റെ നീളവും വീതിയും എത്ര? Please thanks,
60 cm neelam x 45 cm veethi
@@mybetterhome thanks lots 🌹
Bro.. kannur/Kasargod delivery undo
ഇവിടെ Tiles ഉണ്ടോ?
yes tile und
all cera products available
Well Explained
thanks
Mrp price verum customer ine cheat cheyyan ullathan
Super bro
This outlet provides Very good service and customer support. Have a wide variety of products,which are budget friendly with good quality
Yes I agree. 🔥
Where is the place?
tvm
Kottayam ille
Kadayil varumpa..... ethonnum sadharana kaniilaa. You tube il Kanda...model okke stock out aayi nu parayum.
മൈ ബെറ്റർ ഹോം പരിചയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടെങ്കിൽ മാത്രം ഇവിടെ പറയുക.
യൂടൂബിൽ പലരും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട് .. അതിൻ്റെ അനുഭവത്തിൽ ബ്രോ എൻ്റെ ചാനലിൽ കമൻ്റ് ഇടരുത്
@@mybetterhomenokkatte. I will visit the shop. Ee rate oke thanne anel....njan ...video link Edam...with bill.
Kochi undo??
yes according to purchase quantity
കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ടോ.
According to purchase quantity.
upto ERNakulam they can able to delivery
Saraswathy enterprises has an awesome collection of sanitarywares and good customer service , very happy to see such showrooms in tvm 💜💜
thanks 🔥
Cera യുടെ ceramic body weak ആണ് bro, വെറും subscribe നെ കൂട്ടാൻ എന്തെങ്കിലും പറയരുത്!!!!
വാങ്ങുന്ന ങ്കില്‍ Jhonson, jaquar, kerovit, Asian paints bathsense, AGL,
എല്ലാ നാട്ടിലും ഇത് തന്നെയാ വില സാനിറ്ററി ഐറ്റംസിന്റെ വില നിശ്ചയിച് വാങ്ങാവുന്ന ഒന്നല്ല...
So what..
നിങ്ങൾ വീഡിയോ പിടിക്കുമ്പോൾ എവിടെയാണ് സ്ഥലം എന്നു ആ ദ്യമേ പറയാത്തതെന്തുകൊണ്ടാണ്ട്
2:05 ഒന്നു കേട്ടു നോക്കൂ... ഞാൻ പറയുന്നുണ്ടല്ലോ ബ്രോ
@@mybetterhome ഇനി ആദ്യമേ പറയണേ
തൃശൂർ ടൗണിൽ ഉണ്ടോ
പറയുന്നത് ആദ്യം കേൾക്കണം. Trvndm ennu paranjhallo
😊
കണ്ണൂർ, പയ്യന്നൂർ ഭാഗത്ത് ഷോപ്പുകൾ പരിചയപ്പെടുത്തിയതായി ഇതു വരെ കണ്ടിട്ടില്ല. പ്രതീക്ഷിക്കുന്നു..
parichayapedutham
👍
They are one of the best sanitaryware showroom in Tvm... They have good quality products and discounted rates.... We can buy products at wholesale prices...
yes i agree 🔥
മലപ്പുറം ഇങ്ങനെ ഉള്ള ഷോപ്പ ന്ടെ വീഡിയോ pls
cheyam
വളരെ വില കുറവാണു, ചോദ്യം ചോദിക്കുന്നത് സ്ക്രിപ്റ്റ് ഒന്നും അല്ല, ഏത് സാധാരണക്കാർക്കും affordable ആണ്, എല്ലാവരും പോയി വാങ്ങണം
നിങ്ങടെ വിഡിയോകണ്ടു വിളിക്കുന്ന റേറ്റും അവർ വിക്കുബോൾ പറയുന്നതും ഡബിൾ പ്രൈസ് ആണ്
ബ്രോ 5 മാസം മുമ്പ് അവർ ഓഫർ ഇട്ട സമയത്തെ വീഡിയോ ആണിത്
CERA Customer service is extremely poor. Their guarantee, warranty are simply a joke. this is my experience.
❤❤
Closet inu oke enthina brand nokana.... 🙄 waste of money... Enta veetil Rand toilet end athil onn cera um onn normal um price il Vallya difference endenn alland use cheyyan oru differents um illa... Randil irunnalum namma thanjey mukkanam 😅
പ്രിയ അവതാരകൻ... കുറച്ചും കൂടി ചുണയോടെ ഇന്റർവ്യൂ എടുക്കൂ... ഒരു മിനിമം മര്യാദ ആർക്കും കൊടുക്കണം, അത് ആവശ്യം തന്നെ ആണ്. പക്ഷെ, ഇത്രയും താഴേണ്ട കാര്യമില്ല. നല്ല റീച് ഉള്ള ചാനലാണ് നിങ്ങളുടേത്. അതിന്റെ ഒരു ആത്മ വിശ്വാസം അവതരണത്തിൽ കാണുന്നില്ല.
☺️ പ്രേഷകർ നൽകുന്ന റീച് ആവശ്യമെങ്കിൽ അവർ പിൻവലിക്കുകയും ചെയ്യുമെന്ന് നന്നായി അറിയാം. അതിനാൽ താഴ്മയോടെ സംസാരിക്കുന്നതാണ് എനിക്കിഷ്ടം
@@mybetterhome my support with you
😂 rim ലെസ്സ് ആണോ rim ഉള്ളതാണോ(ചുള്ക്കുള്ളത് ) manufacture ചെയ്യാൻ ആണോ എളുപ്പം/cost effective?
ചുമ്മാ ആളെ പറ്റിക്കുന്ന പരുപാടി. ചളുക്ക് ഉള്ളതിന് വില കുറവും ചുള്ക്കുല്ലാത്തതിന് വില കൂടുതലും 😂😂😂.
ഇങ്ങനെ ഒരു ഷോ റൂം മലപ്പുറത്ത് ഉണ്ടെങ്കിൽ കാണിക്കോ 🙏പ്ലീസ് 😍
Silvan ഉണ്ട്
Silvaniloke nallA vilaya