100 രൂപയ്ക്ക് Sanitary Ware!! | Surabhi Innovation

Поделиться
HTML-код
  • Опубликовано: 8 июн 2022
  • 100 രൂപയ്ക്ക് Sanitary Ware!! | Surabhi Innovation
    അതിശയിപ്പിക്കുന്ന വിലക്കുറവുമായി സാനിറ്ററി വെയറിന്റെ പുതുപുത്തൻ കളക്ഷൻ ഏറ്റവും കുറഞ്ഞ ചിലവിൽ സാനിറ്ററി വെയർ ആവശ്യമുള്ളവർ സുരഭി കസ്റ്റമർകെയറുമായി ബന്ധപെടുക ഇത് ഒരു ട്രയൽ വീഡിയോ മാത്രം ആണ് ബുക്കിങ് കിട്ടിയതിനു ശേഷം മാനിഫാക്ചറിങ് കഴിഞ്ഞ് 1 മാസം എടുക്കും ഈ ഐറ്റം ലഭിക്കാൻ ഇത് ചാരിറ്റി മുൻനിർത്തി ചെയ്ത ഒരു വീഡിയോ ആണ് സ്റ്റോക്ക് എത്തിയതിനു ശേഷം പുതിയ ഒരു വീഡിയോയും ആയി ഞങ്ങൾ വരുന്നതായിരിക്കും
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Комментарии • 601

  • @SurabhiInnovation
    @SurabhiInnovation  2 года назад +40

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @chandrahasasheni2541
      @chandrahasasheni2541 2 года назад

      Rend wash besiene venam

    • @chandrahasasheni2541
      @chandrahasasheni2541 2 года назад +1

      Kasaragod Ukkinadka pareyunna sthalathek 2 wass bacien venam

    • @sheejabeevi6598
      @sheejabeevi6598 2 года назад +2

      ഒന്നു പൊട്ടിയാൽ രണ്ടാമത് ഫിക്സ് ചെയ്യണം എങ്കിൽ കുറഞ്ഞത് 1500രൂപ മറ്റ് ചിലവുകളും ബുദ്ധി മുട്ടും വേറെ . പണിക്കൂലി വരും. ഇനി ആലോചിച്ചു നോക്കൂ തീരുമാനം നിങ്ങളുടേതാണ്.

    • @cheerbai44
      @cheerbai44 2 года назад

      Hi ഈ factory അങ്കമാലി ആണോ?

    • @antonykariyil5098
      @antonykariyil5098 2 года назад

      Qqqqqqqqqqqqqqqqqqqqqqq

  • @bineeshyouart
    @bineeshyouart 2 года назад +78

    അവരുടെ കടയിൽ പോയി നിന്ന് അവർ ഉണ്ടാക്കി വച്ചിരിക്കുന്ന കളർ ക്ളോസറ്റ് എടുക്കരുത് എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ചേട്ടൻ്റെ ധൈര്യം സമ്മതിച്ചു.🙏😃

    • @hassanrafeeq5478
      @hassanrafeeq5478 2 года назад +9

      കടക്കാരന് മലയാളം അറിയാത്തതു നന്നായി
      അല്ലാത്തപക്ഷം ശവം
      പോലും കാണാൻ പറ്റില്ല.

    • @ITACHI-722
      @ITACHI-722 Год назад

      ruclips.net/video/o1ukowSBvzY/видео.html

    • @olivarantony3195
      @olivarantony3195 Год назад

      Oh my God

    • @faizalarikady
      @faizalarikady Год назад

      Avarkk povatha stock aayirikkum, 🚽🚽🚽

    • @iloveyoumyindianarmy1031
      @iloveyoumyindianarmy1031 Год назад

      👍👍

  • @vinodkumar-bh1sb
    @vinodkumar-bh1sb 2 года назад +28

    ഇതു പോലുള്ള വീഡിയോ കളാണ് സാധാരണ ജനങ്ങൾക്ക് വേണ്ടത്. Thank you Sir.

  • @ansongeorge3507
    @ansongeorge3507 2 года назад +62

    Sir, super 👌 👍 ഞാൻ സുരഭിയിൽ വന്നിട്ടുണ്ട് sir നെ പരിചയപ്പട്ടിട്ടുണ്ട്. Shopil ആളുകളെ ഡീൽ ചെയ്യുന്നതും . 🙏 സമ്മതിച്ചു. 👍👍👍

    • @SurabhiInnovation
      @SurabhiInnovation  2 года назад +3

      Thank you so much for your valuable support..

    • @boyskk6946
      @boyskk6946 2 года назад +5

      എവിടെ ആണ് ഗോഡൗൺ

    • @mbzbasheer
      @mbzbasheer Год назад

      o

    • @miniraveendran2208
      @miniraveendran2208 3 месяца назад

      3ക്ലോസെറ്റ് 3വാഷ് ബെയ്സ് വേണം എവിടെ ആണ് ഗോഡൗൺ

  • @santhoshsachu499
    @santhoshsachu499 2 года назад

    Good information...genuine explanation...thank you

  • @roythevarmadom2326
    @roythevarmadom2326 2 года назад

    വളരെ ഉപകാര പ്രദമായ വീഡിയോ .idhupolulla വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നൂ . എനിക്ക് klosettum വാഷ് ബിസനും ആവശ്യമുണ്ട്

  • @hrushivarma866
    @hrushivarma866 2 года назад +1

    very good presentation and informative.

  • @andonly5712
    @andonly5712 2 года назад +35

    Sir. ഒരു വീട് വെക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് സാധാരണക്കാരായ ജനങ്ങൾക്കു ഉപകരിക്കുന്ന വീഡിയോ.. എന്നും നന്മകളുണ്ടാവട്ടെ...

  • @commercelearner9998
    @commercelearner9998 2 года назад +3

    Is floor tiles are available?

  • @galarya2124
    @galarya2124 2 года назад +20

    അവതരണം അടിപൊളി 👍

  • @busywithoutwork
    @busywithoutwork 2 года назад +17

    Amazing, energetic and new trend totally informative channel, nobody can't explain like u bro 👌👋that's y u always one step ahead 💐hat's off bro.

  • @saneeshsanu1380
    @saneeshsanu1380 2 года назад +2

    ചേട്ടന്റെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദം

  • @Sreenav-hw6mt
    @Sreenav-hw6mt 2 года назад +1

    Veeduvakan yogam undengil chettayiii shopil ninni Thane njngall sanitary medikunnnathayirikum 💯💯💯

  • @kingsleyedward4308
    @kingsleyedward4308 2 года назад

    Super explanation sir thank you

  • @joyjohn6819
    @joyjohn6819 2 года назад +2

    അടി പൊളി വീഡിയോ 😁😁🙏

  • @abuyazeedshukoor3345
    @abuyazeedshukoor3345 Год назад

    Thank you for information 👍🏻

  • @adarshm9293
    @adarshm9293 2 года назад +6

    Valare nalla informative video.

  • @mrctrading1497
    @mrctrading1497 2 года назад +54

    സാർ നിങ്ങൾ സൂപ്പർ....... കുറച്ചു കാലമായി സുരഭി യുടെ വീഡിയോ കാണുന്നത് ദുഃഖം ഇതല്ലേ അല്ലാ എന്റെ വീടിന്റെ പണി 2015 മാർച്ചിൽ കഴിഞ്ഞു അതിന് ശേഷമാണ് സാറിന്റെ വീഡിയോ കാണുന്നത്..... ഇനി ചെറിയ അളിയന് വീട് പണി ഉണ്ട് തീർച്ചയായും അങ്ങയുടെ അടുത്ത് വരും ഹെൽപ്പ് പ്രതീക്ഷിക്കുന്നു.... സാർ

  • @JohnThomas-ri9ld
    @JohnThomas-ri9ld 7 месяцев назад

    How it will deliver in my house in PTA district

  • @sudheeshmangalassery2703
    @sudheeshmangalassery2703 2 года назад

    നന്ദി ചേട്ടാ💙

  • @raveendranc.s3529
    @raveendranc.s3529 2 года назад +2

    ആത്മാർത്ഥമായ വിവരണം👍

  • @toyraphel3268
    @toyraphel3268 Год назад +1

    സൂപ്പർ

  • @arunkumarchandran933
    @arunkumarchandran933 2 года назад

    Salute you Sir, ....

  • @rasni6435
    @rasni6435 2 года назад +1

    Fade tile egane puthiyath pole akkam

  • @josnamaryjacob7386
    @josnamaryjacob7386 2 года назад

    Idukki yil delivery cheyumoo sir

  • @RANJITH7078
    @RANJITH7078 2 года назад +1

    Super giving lot of information

  • @happymomentspranavathira3817
    @happymomentspranavathira3817 2 года назад

    Very useful video

  • @krsudheer8260
    @krsudheer8260 2 года назад

    സാറിന്റെ കൈയ്യടി സൂപ്പർ .

  • @sasidharanpr5882
    @sasidharanpr5882 2 года назад

    വളരെ ഇഷ്ടപ്പെട്ടു👍

  • @somanathan.k.bkarippai6088
    @somanathan.k.bkarippai6088 2 года назад +2

    എന്തായാലും നാളെ ഒരു വീട് വെക്കുമ്പോൾ താങ്കളുടെ സഹായം തീർച്ച ആയും പ്രയോജനപ്പെടുത്തും

  • @basheerkunjon9945
    @basheerkunjon9945 2 года назад +3

    Nalla സത്യ സന്തത ഉള്ള മനുഷ്യൻ 👌👌👌👌

  • @shajunm1961
    @shajunm1961 Год назад

    Sir,I want more details about this sanitary ware and lock and click flooring wood 🤔

  • @haroonraseedvga
    @haroonraseedvga 2 года назад +1

    good information... white closest...

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    നല്ല അവതരണം

  • @ramachandrannairb106
    @ramachandrannairb106 2 года назад +1

    അടിപൊളി 👍

  • @harifma1267
    @harifma1267 2 года назад

    Manas samadanathode ithil irikkamo ??? !!

  • @remeshedathadan446
    @remeshedathadan446 2 года назад +2

    സാറ് പൊളിയാണ് Super

  • @bhavyarajkumar2158
    @bhavyarajkumar2158 2 года назад

    👍👍👍സൂപ്പർ അവതരണം

  • @sohailshariff6647
    @sohailshariff6647 2 года назад +4

    Please provide English captions for your videos so that we will understand

    • @SurabhiInnovation
      @SurabhiInnovation  2 года назад +3

      👍

    • @sohailshariff6647
      @sohailshariff6647 2 года назад +2

      @@SurabhiInnovation your videos are good but cannot understand language and requesting you to provide English captions plz

  • @anilsumu8spt197
    @anilsumu8spt197 2 года назад +48

    👌👌👌 ചേട്ടൻ എല്ലാം സത്യസന്തമായി പറയുണ്ട് 👌👌👌👌

  • @martinthomas2926
    @martinthomas2926 2 года назад +4

    I hope the health and safety of the labourers there are taken care of.

  • @manumanuvamadavan1304
    @manumanuvamadavan1304 2 года назад +1

    ഗുജറാത്തിൽ എവിടെയാണ്

  • @arunachalamsivan7216
    @arunachalamsivan7216 2 года назад

    Very informative Sir

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Thank you sir

    • @alikodakkadan1435
      @alikodakkadan1435 2 года назад

      ക്ലോസ്റ്റിൻ്റെ വില എത്രയാണ്
      റീട്ടൈലായിട്ട് കിട്ടുമോ

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 года назад

    Apriciate bro

  • @RAVAN_2030
    @RAVAN_2030 2 года назад +3

    താങ്കൾ ഒരു മഹാനാണ് ഭായ് , കളർ ക്ലോസറ്റ് എടുക്കരുത് : ഞാൻ വീടുപണി ചെയ്യാൻ വേണ്ടി തുടങ്ങാൻ പോവുകയാണ് താങ്കളുടെ ഉപദേശം നിശ്ചയമായും ഞാൻ സ്വീകരിച്ചു

  • @radhakrishnan4147
    @radhakrishnan4147 2 года назад +1

    Haii sir it's very interesting I want to visit there for purchase.sir pls tell address and route

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir this product not available in our showroom ,showroom located at Angamaly & Marathakkara

  • @Clixxa
    @Clixxa 2 года назад +2

    Super 👍

  • @salimmilas9169
    @salimmilas9169 2 года назад

    അടിപൊളി

  • @user-fn3ej4fy8w
    @user-fn3ej4fy8w 2 года назад +1

    👌❤🌹🥰 നിങ്ങൾ പറഞ്ഞുതന്നത് വളരെ ഉപകാരമായി 🌹❤

  • @annamma449
    @annamma449 2 года назад +1

    Sir,Washbasein and closet oru model maathram ullo? veara model undel video cheyyumo?

  • @crazycrazy3915
    @crazycrazy3915 2 года назад +1

    Models kaanikarnu

  • @hamzahamzahamza2885
    @hamzahamzahamza2885 2 года назад

    I need this

  • @goodspirit5747
    @goodspirit5747 2 года назад +2

    ഇതിൽ നിന്ന് ആരേലും guarantee ഇല്ലാത്തത് എടുത്തോ? എങ്ങനെ ഉണ്ട് സാദനം?? എടുത്തവർ delivery charge അടക്കം പറയുക

  • @sksubramoney2764
    @sksubramoney2764 2 года назад +3

    May we Know the lasting condition of this product?

  • @terleenm1
    @terleenm1 2 года назад

    Great....

  • @gireeshks326
    @gireeshks326 2 года назад

    Sitil ethikkumo

  • @lems3385
    @lems3385 2 года назад

    Super

  • @cmrajasakthi1930
    @cmrajasakthi1930 11 месяцев назад

    Delivered seyyivo

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super ചേട്ടാ❤️❤️💚💙💛👍😍😍💜✌️💥

  • @jeesmonthomasjeesmon5741
    @jeesmonthomasjeesmon5741 2 года назад +1

    Super 💕❤️❤️

  • @syamalakumari5621
    @syamalakumari5621 Год назад

    Yes

  • @abdulrahmanbh7753
    @abdulrahmanbh7753 2 года назад

    Id evide place

  • @satheeshkumar-pw9qc
    @satheeshkumar-pw9qc 2 года назад

    👍👍

  • @thresiammavarghese5555
    @thresiammavarghese5555 Год назад

    1White closetum 1washbasinum changanacheeryil ethichutharumo

  • @rayanmuhammed7737
    @rayanmuhammed7737 2 года назад

    I would like to but this sir what should I do to purchase this ?

  • @mohananwarrier4324
    @mohananwarrier4324 2 года назад

    Very super. How can i get this items? No need guarantee but need cheap.

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    Wawoo 👌

  • @muneermnr5406
    @muneermnr5406 2 года назад

    Nice

  • @noufalhadimon1890
    @noufalhadimon1890 2 года назад +3

    Available Designs wash waish onn ayachu tharoo

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir, kindly send a voice message on our customer care watsap

  • @ranianilkumar7705
    @ranianilkumar7705 2 года назад

    How can I get the product,what all items there we will get,pls reply

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 года назад

    ഗ്യാരണ്ടി ഇല്ലാത്തത് പെട്ടന്ന് കേടാകുമോ

  • @saseendransaseendran2791
    @saseendransaseendran2791 2 года назад

    VERYVERYWELLSIR

  • @jaleelrumana491
    @jaleelrumana491 2 года назад +17

    നിങ്ങളുടെ സത്യ സന്തത ആണ് ചേട്ടാ നിങ്ങളുടെ വിജയം

  • @prasanthconstructionassoci9298
    @prasanthconstructionassoci9298 2 года назад +1

    Hi Sir, I want 20 Nos water closet

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir ,kindly send a voice message on Surabhi customer care watsap number

  • @Mrfacts_ge
    @Mrfacts_ge 2 года назад +1

    Starting from 2:50 white closet....

  • @mahathma3833
    @mahathma3833 2 года назад +1

    സത്യമാണ് പറഞ്ഞത്

  • @savarkerbhaskaran312
    @savarkerbhaskaran312 2 года назад

    Two closet two wash besin wanted trichur Kerala kaipamangalam proper

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir kindly send a voice message on Surabhi customer care watsap number

  • @sumagopakumarsumagopakumar3791
    @sumagopakumarsumagopakumar3791 2 года назад +1

    സർ സൂപ്പർ

  • @hakkimhakkim5478
    @hakkimhakkim5478 2 года назад +1

    5 Wash base 5 closet

    • @SurabhiInnovation
      @SurabhiInnovation  2 года назад +1

      Sir, kindly send a voice message on customer care watsap number

  • @Meeshakkarantebeevi
    @Meeshakkarantebeevi 2 года назад +1

    Table top wash basin without guarantee kitumo

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Madam ,kindly send a voice message on our customer care whatsap number

  • @ratheeshratheesh7481
    @ratheeshratheesh7481 Год назад +1

    iam from trivandrum i need one wash basin how do u deliver ? please reply

  • @annamma449
    @annamma449 2 года назад +1

    Ethu eavidaya place? NC road Angamaly eannu parayunnathu, ernakulam Angamali aano?

  • @thakumittu8832
    @thakumittu8832 2 года назад

    Superb

  • @accessaluminumfabrication7261
    @accessaluminumfabrication7261 Год назад

    👍👍👍

  • @midhunkrishnavijay6028
    @midhunkrishnavijay6028 2 года назад

    Sir good morning
    I want 3 closets and 3wash basins

  • @abinbabu5294
    @abinbabu5294 2 года назад +3

    Available Designs onu share chayamo wash baison , closets

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir , kindly send a voice message on Surabhi customer care watsap number

  • @SanthoshSanthosh-xy4ht
    @SanthoshSanthosh-xy4ht 2 года назад

    1 uropian ക്ലോസേറ്റ്,2 വാഷ് base

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Kindly send a voice message on Surabhi customer care number

  • @sijuraj3292
    @sijuraj3292 2 года назад

    ഹലോ എനിക്കും വേണം കൊറച്ചു സാദനങ്ങൾ

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir, kindly send a voice message on Surabhi customer care watsap number

  • @shajervlogs9308
    @shajervlogs9308 2 года назад

    👏👏👍

  • @artfoodtravel8154
    @artfoodtravel8154 2 года назад

    1 wash base. 100.1 uropian closet white 100 ith engane kittum.

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir kindly send a voice message on Surabhi customer care watsap number

  • @aminaayra2226
    @aminaayra2226 Год назад

    👍🏻👍🏻👍🏻

  • @ice5842
    @ice5842 2 года назад +4

    ഇതുപോലെ Tiles video ചെയ്യാമോ

  • @harifma1267
    @harifma1267 2 года назад

    Kambani wich. State wich plaice ill prodect cheyunnad

  • @gwagonaddict6289
    @gwagonaddict6289 2 года назад

    Only few of them changing to white closet from color

  • @rineesh4868
    @rineesh4868 2 года назад +3

    Sir 4 closet, 3 wash base venam thalassery

  • @savithakanakkodesathyanand5724
    @savithakanakkodesathyanand5724 2 года назад

    👍

  • @eldhovarghese4738
    @eldhovarghese4738 2 года назад

    തൃശ്ശൂര് കിട്ടുമോ

  • @commercelearner9998
    @commercelearner9998 2 года назад

    Ia floor tiles are available

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Kindly send a voice message on surabhi customer care watsap number

  • @Vloger_sulthan2024
    @Vloger_sulthan2024 2 года назад +1

    സർ നിങ്ങൾ സൂപ്പറാ എന്റെ വീട്ടിൽ ബാത്രൂം പണി നടക്കയാ യൂറോപ്യൻ ക്ലോസേറ്റ് എത്രയാ വില

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Kindly send a message on Surabhi customer care watsap number

  • @muneermampuram2984
    @muneermampuram2984 2 года назад

    പൊളി