ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ... തിരുവനന്തപുരം ജില്ലയിലെ ഇതുപോലുള്ള കൂടുതൽ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
അവതരണത്തിൽ അജയിയേക്കാൾ അവർ ഒരു പടി മുന്നിൽ പോയി എന്നു തോന്നി വളരെ സ്ഫടിക തുല്യമായ രീതിയിലായിരുന്നു അവരുടെ വിവരണം സ്പഷ്ടമായ വാഗ്ദ്വരണികളാൽ നിങ്ങൾ രണ്ടു പേരും ഓരോ പ്രൊഡക്ടും വ്യൂവേർസ്സിന്റെ മനസ്സിൽ പതിപ്പിച്ചുകളഞ്ഞു 😍
കുറച്ചു നാളായി ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്. താങ്കൾ തിരുവനന്തപുരത് ആദ്യമായി കാണിച്ച ഷോറൂമിൽ നിന്നും വിഷു കൈനീട്ടമായി ടൈൽസ് വാങ്ങാൻ തീരുമാനിച്ചു താങ്ക് യു
അജയ് bro.. എന്റെ വീടിന്റെ വർക്ക് കഴിഞ്ഞു, bro യുടെ ചാനൽ എനിക്ക് വളരെയധികം അറിവുകൾ നൽകി. Bro പരിചയപെടുത്തിയ ഫെറോസ്ലാബ് വർക്ക് ചെയ്യുന്ന ഗോപിച്ചേട്ടനെ കൊണ്ടാണ് വർക്ക് ചെയ്തത്. നന്ദി 🙏🏼
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this for my new house and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ... തിരുവനന്തപുരം ജില്ലയിലെ ഇതുപോലുള്ള കൂടുതൽ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Sure ❣️❣️❣️
അവതരണത്തിൽ അജയിയേക്കാൾ അവർ ഒരു പടി മുന്നിൽ പോയി എന്നു തോന്നി വളരെ സ്ഫടിക തുല്യമായ രീതിയിലായിരുന്നു അവരുടെ വിവരണം സ്പഷ്ടമായ വാഗ്ദ്വരണികളാൽ നിങ്ങൾ രണ്ടു പേരും ഓരോ പ്രൊഡക്ടും വ്യൂവേർസ്സിന്റെ മനസ്സിൽ പതിപ്പിച്ചുകളഞ്ഞു 😍
അതാണ് ❤
അജയ് bro .... വീട് പണിയുന്നവർക്ക് നല്ല പ്രചോദനമാണ് ..... ഈ വീഡിയോകൾ💯👍👍
Thanks bro ❣️❣️❣️
Good video. Chettante videos okke kaanarund. Njangalum oru veedu vechu. Oro videos um useful aayirunnu. Thankyou for the effort taken.
❣️❣️❣️❣️
കുറച്ചു നാളായി ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്.
താങ്കൾ തിരുവനന്തപുരത് ആദ്യമായി കാണിച്ച ഷോറൂമിൽ നിന്നും വിഷു കൈനീട്ടമായി ടൈൽസ് വാങ്ങാൻ തീരുമാനിച്ചു
താങ്ക് യു
പിന്നല്ല 😀, വെൽക്കം ബ്രദർ ❣️❣️❣️❣️
അജയ് bro.. എന്റെ വീടിന്റെ വർക്ക് കഴിഞ്ഞു, bro യുടെ ചാനൽ എനിക്ക് വളരെയധികം അറിവുകൾ നൽകി. Bro പരിചയപെടുത്തിയ ഫെറോസ്ലാബ് വർക്ക് ചെയ്യുന്ന ഗോപിച്ചേട്ടനെ കൊണ്ടാണ് വർക്ക് ചെയ്തത്. നന്ദി 🙏🏼
❣️❣️❣️അത് പറയാൻ കാണിച്ച മനസിന് നന്ദി ❣️❣️❣️❣️
ഗോപിച്ചേട്ടന്റെ നമ്പർ തരുമോ bro.
He is from where.near kottayam?@@Pvsreekuttan
കണ്ടതിൽ വച്ച് ഏറ്റവും മികച്ച കളക്ഷൻ 6 മാസം മുന്നേ ആയിരുന്നെങ്കിൽ എനിക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ....
❣️❣️❣️thanks ❣️👍
Hallo chatta prayer area set chayyan pattiya material ethanne nallathe plywood nallathanno, long life anne vendathe,what is your opinion?
Marine plywood അല്ലെങ്കിൽ WpC ❣️👍
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this for my new house and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
👍
Chaetta budget friendly interior cheythu kodukkunnna designers ne onnnu suggest cheyamoo
Yes, plz whatsapp
CERA 👌 as always nice presentation. 👍
Thank you❣️❣️❣️
Ekm ethinte Shop undo
ഇല്ലാ
English subtitles bro?
❣️👍
ചാലക്കുടിക്കാർക്ക് purchase ചെയ്യാൻ പറ്റിയ nearest best show room vedio ചെയ്യാമോ? 🙏🏻
ചെയ്യാം 👍
Very useful vdo… tvm il Kandathil vech best
❣️❣️❣️👍
Stove Vs Sink is like Tom & Jerry's ,if it is nearby , will be constantly at each others throat
❣️👍
Really impressed in the prices
❣️❣️❣️
Full confusionaaayalllooo😂good information
❣️❣️❣️😂😂😂😂
Is there any such ( full fledged all under one roof) Store available in Malappuram District. My house construction is in progress.
👍
Bike belongs to Madam ?
❣️👍
Superb ❤
❣️❣️❣️
Excellent collections, ♥️
Ajay bro Signing off ചെയ്തപ്പോ പുറകിൽ വന്ന് എത്തിനോക്കിയ ആളെ കൂടി പരിചയപെടുത്താമായിരുന്നു 😁😅
😂😂😂അതാണ് ഹൈലൈറ്റ് 👍❣️
@@DrInterior 😁😁
Useful video👌🏻👌🏻💐💐
Thanks a lot❣️❣️
148🌷❤️❤️❤️👌👌👋👋
ഞാൻ ചില വീഡിയോസ് ഒക്കെ മിസ്സ് ചെയ്യുന്നു
സമയം കിട്ടാറില്ല
സമയം കിട്ടിയാൽ എല്ലാ വീഡിയോസും കാണാറുണ്ട്
Thank u so much ❣️❣️❣️
Super collections ❤❤❤
❣️👍
Great collections
Thanks!❣️❣️❣️
Poochakkal alla.പൂവച്ചൽ
Sorry 🙏❣️
Super collections again rate 👏👏👏
Thanks a lot❣️❣️❣️
Poovachal
❣️❣️❣️
This shop just 4km away from my home.still I don't knw this showroom 🥺
❣️
Super👍👍
Thank you 👍
Anna najan mail ayachu onnu nokkoo
Plz call my number bcz i am traveling
കോഴിക്കോട് ആണോ അത് എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു എവിടെയാണ് എന്ന് പറയാമോ പ്ലീസ്
Check description box
Rate പറ്റെ കുറവ്
❣️👍
🥰🥰🥰
❤👍
പൂച്ചക്കൽ അല്ല പൂവച്ചാൽ എന്നാപറയുന്നേ🤧
Sorry 🙏
Anandam house warming ennayirikum
May last week ആണ് live ആയി എല്ലാവരെയും വിളിക്കും 👍❣️
കൊല്ലം ജില്ലക്കാരൻ ആയ എനിക്ക് use full ആയ വീഡിയോ 🥰, എന്നാലും ഇന്ന് നമഷ്ക്കാർ പറഞ്ഞില്ല 😒
ആണോ വിട്ട് പോയതാ 😀❣️
ഉണ്ടല്ലോ
@@ramiummer ഉണ്ടല്ലേ, 🤔 പിന്നെന്നാ
@@ramiummer ഞാൻ കേൾക്കാത്തതാണോ 🤔 വീഡിയോ ഒന്നൂടെ കണ്ട് നോക്കട്ടെ, പറഞ്ഞിട്ടില്ലേ തരുന്നുണ്ട് 👊👊
@@ramiummer ഇല്ല 👊👊👊👊👊👊👊
👌👌👌👌
❣️❣️❣️
പൂച്ചാകൽ അല്ല പൂച്ച മാന്തി
😂😂😂😂
👋👋👋👋👋👋👋👋
❣️❣️❣️
Wow very nice products n very nicely explained
❣️❣️❣️
👍👍👍
❣️❣️❣️
👍❤️❤️
❣️❣️👍
👍🏻
❣️❣️❣️
❤❤❤
❣️❣️❣️❣️
❤❤❤❤❤❤❤❤❤
❣️❣️❣️
👍👍👍
❣️❣️❣️
👍👍👍
❣️❣️❣️