സേനാപതി വീണ്ടും വരാർ... | Kamal Haasan | Indian 2 | Fan Diary

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #malayalamnewslive
    #kamalhaasan #kamalhaasanmovies #kamallifestory
    സേനാപതി വീണ്ടും വരാർ... | Kamal Haasan | Indian 2 | Fan Diary #nmp
    ഉടലാകെ അഭിനയിക്കുന്നയാൾ, സാങ്കേതിക വിദ്യകളെ സിനിമക്കൊപ്പം ചേർത്തുകെട്ടിയ പ്രതിഭാശാലി, സിനിമയുടെ സർവ്വ മേഖലയിലും കൈവെച്ച് കഴിവു തെളിയിച്ചയാൾ. അതായത് കമൽഹാസൻ സമം സിനിമ എന്ന് ചുരുക്കം.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 115

  • @ArifCReAction
    @ArifCReAction 7 месяцев назад +51

    സകല മേഖലകളിലും കഴിവ് തെളിയിച്ച അൽഭുത പ്രതിഭ ❤❤❤

  • @alanariyattuparampil4907
    @alanariyattuparampil4907 7 месяцев назад +55

    കമൽ ആണ് ആദ്യ പാൻ ഇന്ത്യൻ സുപ്പർ സ്റ്റാർ

  • @attherajeevporathala1638
    @attherajeevporathala1638 7 месяцев назад +14

    ശരിയാണ്, ഇന്ത്യൻ സിനിമയുടെ ചരിത്രം കമലിന്റേത് കൂടിയാണ്. കഴിഞ്ഞ 40 വർഷത്തിലേറെയായി അദ്ദേഹത്തെ വിസ്മയത്തോടെ കാണുന്ന ഒരു എളിയ ആരാധകൻ.... 🙏

  • @soorajn1602
    @soorajn1602 7 месяцев назад +26

    ഇന്ത്യയിൽ ഒരേയൊരു കംപ്ലീറ്റ് ആക്ടർ ഉള്ളൂ അതാണ് ഉലകനായകൻ കമൽഹാസൻ 🔥🔥

  • @Malabarii9453
    @Malabarii9453 7 месяцев назад +18

    അവതരണം ഗംഭീരമായിട്ടുണ്ട്.
    വീഡിയോ കഴിയുന്നത് വരെ പൂര്‍ണമായും അതില്‍ ലയിച്ചുപോയി.
    കമല്‍ഹാസന്‍ സകലകലാ വല്ലഭന്‍ തന്നെ.
    True Legend❤

  • @vvskuttanzzz
    @vvskuttanzzz 7 месяцев назад +12

    കുട്ടിക്കാലത്തു അതേ എപ്പോഴും അതേ ഒരു അതിശയം തന്നെ ആണ് ദശവതാരത്തിലെ ആ 10 വേഷങ്ങൾ അദ്ദേഹം ചെയ്തതാണെന്നു🫡
    സിനിമക്ക് വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യൻ♥️
    ഒരു പക്ഷേ അങ്ങ് hollywood സിനിമയിൽ പോലും കാണില്ല💥
    ഒരേ ഒരു ഉലഗനായകൻ 🥰
    Always Alwaysss Fan Boy♥️🥰

  • @KasimKp-bz3gw
    @KasimKp-bz3gw 7 месяцев назад +49

    ഉലകാനായകൻ അത്ഭുതം big ഫാനോഫ് കേരള 👍👍🙏🙏👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍👍🙏🙏👍🙏🙏🙏🙏🙏

    • @Sudhi1212
      @Sudhi1212 7 месяцев назад +1

      Me toooo❤❤

    • @vishnukannanulakanayakan2189
      @vishnukannanulakanayakan2189 7 месяцев назад +1

      അതിനു ഞാൻ മരിക്കണം

    • @Sudhi1212
      @Sudhi1212 7 месяцев назад

      @@vishnukannanulakanayakan2189 വിട്ടുതരില്ല 😄

    • @Sudhi1212
      @Sudhi1212 7 месяцев назад

      @@KasimKp-bz3gw കേരള കമലഹാസൻ ഫാൻസ് അസോസിയേഷൻ വാട്സ്ആപ്പ് കൂട്ടായ്മയോ മറ്റോ നിലവിലുണ്ടോ?

    • @FLIPMART604
      @FLIPMART604 7 месяцев назад

      ഒരുപാട് പേരുണ്ട് 😂​@@vishnukannanulakanayakan2189

  • @musicrelief6604
    @musicrelief6604 7 месяцев назад +10

    മലയാളം കലർപ്പില്ലാതെ പറയും. തമിഴ് ഇഷ്ടം കമൽ ഇഷ്ടം👍👍👍🔥🔥

  • @sreejithvaleryil9593
    @sreejithvaleryil9593 7 месяцев назад +1

    1960ൽ കളത്തൂർ കണ്ണമ്മയിൽ ബാലതാരമായി വന്ന് !! 64 വർഷങ്ങിക്കിപ്പുറം 250 കോടി മുതൽ മുടക്കുള്ള ഇന്ത്യൻ 2 നായി ലോകം കാത്തിരുന്നു 🙏🏻 സിനിമയുടെ സർവ്വ മേഖലയിലും വെന്നികൊടി പാറിച്ച വേറെ ഒരു നടൻ ഈ ലോകത്തിൽ തന്നെ ഉണ്ടാകുമെന്നു എനിക്ക് തോന്നുന്നില്ല......
    ഹിന്ദിയിൽ പോയാൽ ഹിന്ദി, തെലുങ്കിൽ പോയാൽ തെലുങ്ക്, കന്നഡ നാട്ടിൽ കന്നഡ, മലയാള മണ്ണിൽ പച്ച മലയാളം, തമിഴ് പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ.....
    A legend or Encyclopedia of indian cinema
    Love u KAMAL sir ❤️

    • @നിരപരാധി
      @നിരപരാധി 7 месяцев назад

      അമിതാബ് ബച്ചൻ പ്രേം നസീർ തുടങ്ങിയ നായകൻമാർ😢

  • @MrAneesh-pe4dh
    @MrAneesh-pe4dh 7 месяцев назад +2

    ആനന്ദം പരമാനന്തം
    മലയാളം സപ്പെർ മൂവി കമൽ ഡഫിൽ

  • @queenofflower3844
    @queenofflower3844 7 месяцев назад +11

    അഭിനയകലയിലെ അത്ഭുതം... 👌👌👌👍👍👍❤️❤️❤️

  • @nidheeshpournami5368
    @nidheeshpournami5368 7 месяцев назад +6

    കമൽ = സിനിമ 👍

  • @areatalks9958
    @areatalks9958 7 месяцев назад +2

    തമിഴ് നാട്ടിൽ കിട്ടേണ്ട ആദരവ് ഇതുവരെ കിട്ടിയിട്ടില്ല

  • @aneezmuhammed4654
    @aneezmuhammed4654 7 месяцев назад +5

    ഒരേയൊരു ആണ്ടവർ 🙌❤️

  • @FisiScie
    @FisiScie 7 месяцев назад +9

    ഉലകനായകൻ 🔥

  • @DyChg-v7d
    @DyChg-v7d 7 месяцев назад +22

    Real Hero , actor, all in all Dear KAMAL

  • @AshkerEdakkazhiyur
    @AshkerEdakkazhiyur 7 месяцев назад +20

    ഉലകനായകൻ ❤

  • @Wilson-Rosh
    @Wilson-Rosh 7 месяцев назад

    ദൈവം അനുഗ്രഹിച്ച നടൻ

  • @wilfredjohn9382
    @wilfredjohn9382 7 месяцев назад +25

    അപൂർവ സഹോദരങ്ങളിലെ വേഷം വേറെ ലെവൽ.

  • @Boozzaka
    @Boozzaka 7 месяцев назад +1

    Ulaga nayagan ❤❤❤

  • @naaaz373
    @naaaz373 7 месяцев назад +8

    ആണ്ടവർ ആട്ടം ❤️👌

  • @Sudhi1212
    @Sudhi1212 7 месяцев назад +9

    നായകൻ ❤️❤️❤️❤️❤️❤️

  • @dibildeva4722
    @dibildeva4722 7 месяцев назад +8

    നായകൻ 🥰

  • @akshaiprabhu7525
    @akshaiprabhu7525 7 месяцев назад +6

    I love you kamal sir you are my inspiration I am waiting indian 2 and 3 😮

    • @Sudhi1212
      @Sudhi1212 7 месяцев назад +1

      Me also😍😍😍

  • @vyshakkumar1171
    @vyshakkumar1171 6 месяцев назад

    ദശാവതാരം പോലെ ഒരു ചിത്രം ഇന്ത്യയിൽ മറ്റൊരു നടനും കമൽ ഹാസൻ ചെയ്ത അത്രയും മികച്ചതായി ചെയ്യാൻ കഴിയില്ല...

  • @paulsontjohn
    @paulsontjohn 7 месяцев назад +27

    സിനിമ ഒരു പരീക്ഷണ വസ്തു ആക്കിയ മനുഷ്യൻ.

  • @ABINSIBY90
    @ABINSIBY90 7 месяцев назад +5

    കമൽ ❤

  • @prasanthgmuttath8384
    @prasanthgmuttath8384 7 месяцев назад +4

    അൻപേശിവം സൂപ്പർ മൂവി കമലിന്റെ സൂപ്പർ അഭിനയം ❤️❤️❤️❤️

  • @MiniJoseph-f9w
    @MiniJoseph-f9w 7 месяцев назад

    The One & Only Goat of Indian Cinema😎❤

  • @BaijuCV-ut3bi
    @BaijuCV-ut3bi 7 месяцев назад +3

    Kamalhasan. All time super hero.

  • @steffivarghese8865
    @steffivarghese8865 7 месяцев назад +1

    എൻ്റെ വീട്ടിൽ ഒരു വല്ല്യ കമൽ ഹാസൻ fan ഉണ്ട് എൻ്റെ മമ്മി, അതുകണ്ടാണ് ഞാനും അദ്ദേഹത്തെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്......❤❤

    • @നിരപരാധി
      @നിരപരാധി 7 месяцев назад

      I like rajani , കാണാൻ ഭംഗി കമലഹാസൻ ആണെങ്കിലും വ്യക്തിത്വ മഹിമ അനാവശ്യ പരസ്യങ്ങളിൽ അഭിനയിക്കാത്ത രജനീകാന്തിനെ ആണ് എനിക്കിഷ്ടം

    • @നിരപരാധി
      @നിരപരാധി 7 месяцев назад

      Mammy or Daddy Common Sense family support

    • @നിരപരാധി
      @നിരപരാധി 7 месяцев назад

      @@steffivarghese8865 രജനി അടുത്ത ചലച്ചിത്രം തിയേറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കുക

  • @sbrview1701
    @sbrview1701 7 месяцев назад +8

    ലെജൻഡ് ❤

  • @shajing1432
    @shajing1432 7 месяцев назад +10

    ❤️🥰❤️കമൽ

  • @prakassanpk2600
    @prakassanpk2600 6 месяцев назад

    കമലാഹാസന്‍ ന്റെ dance കാണാന്‍ എന്തു രസമാണ്.

  • @SureshKumar-tz7if
    @SureshKumar-tz7if 7 месяцев назад +8

    Riyal Universel hero... My kamal sir🥰❤️👍💪

  • @habi_6868
    @habi_6868 7 месяцев назад +10

    ❤universal ❤

  • @kamalakshaneerchal3258
    @kamalakshaneerchal3258 7 месяцев назад +1

    Indian.no.1..ulaganayaga

  • @hiranpaul8163
    @hiranpaul8163 7 месяцев назад +6

    There is a difference between worked for cinema and lived for cinema. ❤️

  • @najahequality6715
    @najahequality6715 7 месяцев назад +4

    Ulaga Nayakan 💙🔥

  • @Lucifer66651
    @Lucifer66651 7 месяцев назад +4

    The Real Complete Actor The Real Megastar Kamal Hassan🔥🔥🔥🔥🔥

  • @binoyek7097
    @binoyek7097 7 месяцев назад +2

    അവതരണം 🎉സൗണ്ട് 👌👌

  • @safuwankkassim9748
    @safuwankkassim9748 7 месяцев назад +6

    Kamal❤

  • @anandhumadhu1589
    @anandhumadhu1589 7 месяцев назад +2

    Virumaandi❤😮

  • @nasiadp
    @nasiadp 6 месяцев назад

    Complete actor 👍🏻 only kamal hassan

  • @govindgirish1139
    @govindgirish1139 7 месяцев назад +5

    Tom and Jerry aattam aarambichach 🔥

  • @Arjun-p2r4l
    @Arjun-p2r4l 7 месяцев назад +2

    Apporvasahotharangal,Indiaran chandiran, Indian, Dashaacatharam, panchathanthiram,Tenali, Michael madana kamarajan.etc best of kamal😊😊😊😊

  • @afsalmpm1360
    @afsalmpm1360 7 месяцев назад +1

    👍👍

  • @rameshrp4545
    @rameshrp4545 7 месяцев назад +1

    Acted in more than 25 Malayalam movies as hero includes 4 superhits , his last malayalam movie chanakyan with jayaram and thilakan is still watchable

  • @akbarikka5818
    @akbarikka5818 7 месяцев назад +4

    ഓരോ നൂറ്റാണ്ടിലും ഒരു പറതിഭയുനടായിററുനട് ചരിത്രം അതാണ് ഇവിടെ കമൽആണ്

  • @sharukhkhan439
    @sharukhkhan439 7 месяцев назад +5

    Not expectation for indian2.he is also waiting for indian3

  • @MansoorAlik-p8q
    @MansoorAlik-p8q 7 месяцев назад

  • @ShanuShanu-kd7gr
    @ShanuShanu-kd7gr 7 месяцев назад

    🔥💥

  • @rameshc5709
    @rameshc5709 3 месяца назад

    🎉🎉❤❤❤❤❤🎉🎉

  • @rvbroscom9894
    @rvbroscom9894 7 месяцев назад

    Yes i know

  • @riyasbasheer5725
    @riyasbasheer5725 7 месяцев назад +1

    🥰🥰🥰

  • @madhusudhanank6126
    @madhusudhanank6126 7 месяцев назад +2

    ❤❤❤❤❤❤❤❤😊😊😊😊😊

  • @abdhulrahman992
    @abdhulrahman992 7 месяцев назад +4

    ιи∂ιαи ℓєgєи∂

  • @bright123ish
    @bright123ish 7 месяцев назад +11

    അന്പേശിവത്തോട് കാലം ചെയ്ത തെറ്റ് പൊറുക്കാൻ കഴിയാത്തത്...ഒരിക്കലും തോൽക്കാൻ പാടില്ലാത്ത സൃഷ്ട്ടി.... All time fav movie😍 fav actor 😍

    • @ajaikumarks7895
      @ajaikumarks7895 7 месяцев назад

      U r really bright to capture the brightness of that masterpiece Anpe Shivam..

    • @bright123ish
      @bright123ish 7 месяцев назад

      @@ajaikumarks7895 am addicted to that film.... From the title itself "anpe shivam" content rich film...

  • @MuneerKhan-qq7dj
    @MuneerKhan-qq7dj 7 месяцев назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @human7178
    @human7178 7 месяцев назад

    ആഹ്ഹ സിനിമ എപ്പോ മുതൽ ഹലാൽ ആക്കി
    കഴിഞ്ഞ വർഷം ഞമ്മന്റെ അഫ്‌ഘാനിസ്ഥാനിൽ ഒരു സിനിമ നടനെ കഴുത്തറുത്തു കൊന്നാല്ലോ മീഡിയ മുക്കാൽ കണ്ട് കാണില്ല ..
    ഉലക്ക നായകൻ ജയ്

  • @sarathravi5249
    @sarathravi5249 7 месяцев назад +8

    Legend🤍

  • @JishnuSampath
    @JishnuSampath 7 месяцев назад +6

    Vettaiyaadu vilaiyaadu മറന്നു

  • @rahuljayan2424
    @rahuljayan2424 7 месяцев назад +1

    🐐🐐

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 7 месяцев назад +8

    ഈ വർഷം മികച്ച കോമഡി പീസ്നുള്ള ബാറോസ്സിന് വെല്ലുവിളി ആകുന്ന ഐറ്റം സേനാപതി
    ശങ്കരൻ സേനാപതി യൂനിവേഴ്‌സ്

    • @dexpro5329
      @dexpro5329 7 месяцев назад +2

      Nee angu therumanicha mathiyo

    • @ajaikumarks7895
      @ajaikumarks7895 7 месяцев назад +2

      Sanghiyude dayaneeyamaya nilavaram

    • @zeus1466
      @zeus1466 7 месяцев назад +4

      അയിന് നായകൻ മോഹൻലാൽ അല്ല ഇത് item വേറെ കുട്ടാ

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 6 месяцев назад +1

      ​@@zeus1466indian 2 Bore movie annu content wise
      Padam utter flop annu tamil nadu report vannu kazhinju

  • @sanyohenry9597
    @sanyohenry9597 7 месяцев назад +2

    മറുതനായകം.....അതിനെപ്പറ്റി കൂടി പറയാമാരുന്നു

  • @vishnuv4474
    @vishnuv4474 7 месяцев назад +1

    ♥️ 5:19

  • @leobinfrancis
    @leobinfrancis 7 месяцев назад +2

    വരണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന പടമായി പരിണമിക്കുന്ന മട്ടാണ് 🤷‍♂️

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 7 месяцев назад +16

    ഇന്ത്യൻ ചലച്ചിത്ര ഭൂമികയിലെ
    ⭐️⭐️⭐️ദ്രോണാചാര്യർ ⭐️⭐️⭐️

  • @jwalaPthankachan
    @jwalaPthankachan 7 месяцев назад +1

    Sagara sangamam - Telugu
    Saagar - Hindi
    Malayalam - eetta
    Kannada - kokila
    Pan Indian actor ........ Legend Kamal Hassan sir

  • @fearless4538
    @fearless4538 7 месяцев назад +3

    11:38 Lokesh

  • @Bullettrider33
    @Bullettrider33 7 месяцев назад +6

    ആദ്യമായി 1 കോടി വാങ്ങിയത് ചിരഞ്ജീവി അല്ലെ

  • @abhijithanu7175
    @abhijithanu7175 7 месяцев назад +2

    Sir plzz do sushant singh rajput episode

  • @Deepframed
    @Deepframed 7 месяцев назад

    One correction - First one crore was paid to Chiranjeevi

  • @sharunparambath99
    @sharunparambath99 7 месяцев назад +6

    ഇന്ത്യയിൽ ആദ്യം 1cr വാങ്ങിയത് ചിരഞ്ജീവി അല്ലെ 🙄

    • @നിരപരാധി
      @നിരപരാധി 7 месяцев назад +3

      Lady super star Silk ബാങ്ക് വഴി അല്ലാത്തതിനാൽ രേഖകൾ ഇല്ല

    • @muhammedrafi6552
      @muhammedrafi6552 7 месяцев назад +1

      കമൽ കഴിഞ്ഞേ ഉള്ളൂ ഏത് ജീവി ആയാലും

  • @AdamsAcademy
    @AdamsAcademy 7 месяцев назад

    അഭിവാജ്യം അല്ല "അവിഭാജ്യം"

  • @nineshpankajakshan2655
    @nineshpankajakshan2655 7 месяцев назад

    തള്ളണ്ടാ,,,നാളെ രാവിലെ സേനാപതി പടക്കമാകുമോ

  • @grvind223
    @grvind223 6 месяцев назад

    😂😂😂 athupole poyi 😂😂😂😂

  • @ismailpsps430
    @ismailpsps430 7 месяцев назад +3

    പക്ഷെ ഇന്ത്യൻ 2 വിജയിക്കുമോ
    എന്തോ ഒരു സംശയം
    കാരണം പാട്ടും ട്രെയ്ലറു മൊന്നും ഒട്ടും പോരാ

  • @Rohitappuzz
    @Rohitappuzz 7 месяцев назад +1

    Vandha vazhi poyittaar 😂

  • @DyChg-v7d
    @DyChg-v7d 7 месяцев назад +2

    Neeya not double roll

  • @SafalNajeeb
    @SafalNajeeb 7 месяцев назад

    🙏🙏🙏🙏🙏🙏🙏🤭🤭🤣🤣🤣🤣🤣🤣🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣ബാഡ് മൂവി 🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣

  • @dileepbanks
    @dileepbanks 7 месяцев назад +1

    പൊട്ടും 😊😊😊

  • @ShaHaai
    @ShaHaai 7 месяцев назад +2

    Ippol.kamalinte.bharrya.aaranu

    • @zeus1466
      @zeus1466 7 месяцев назад

      നിന്റെ അമ്മ

  • @SafalNajeeb
    @SafalNajeeb 7 месяцев назад

    🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ബാഡ്